Buddhism in Kerala(ബുദ്ധമതം കേരളത്തിൽ) Interview with Dhammachari Kumbazha Damodaran Part-1

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 87

  • @leogaming5231
    @leogaming5231 Год назад +3

    ഇവിടുത്തെ അടിമത്തം അവസാനിപ്പിക്കാൻ ജന്മമെടുത്ത അവതാരപുരുഷൻ തന്നെ ആയിരുന്നു ബുദ്ധമത അനുയായികൾ ഇവിടെ കൂടുതൽ ഉണ്ടാകട്ടെ.

    • @abeninan4017
      @abeninan4017 Год назад

      Slavery in kerala was ended by the British.

    • @shakyanand63shakya66
      @shakyanand63shakya66 Год назад

      ജയ് ഭീം
      നമോ ബുദ്ധായ
      ബോധിസത്വ ബാബസാേേഹേബ് ഡോ: ബി ആർ അംബേദ്ക്കർ 1956 ഒക്ടോബർ 14 ന് തന്റെ അഞ്ച് ലക്ഷം വരുന്ന അനുയായികളുമായി നാഗ്പൂരിൽ വച്ച് ബുദ്ധമതം സ്വീകരിച്ചുകൊണ്ട് അദ്ദേഹം നമുക്ക് പുതിയ മാർഗ്ഗം കാണിച്ചുതരികയുണ്ടായി, എന്നാൽ അതിന് ശേഷം അധിക കാലം അദ്ദേഹം നമ്മോടൊപ്പം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ധമ്മവിപ്ലവത്തെ എത്രത്തോളം മനസ്സിലാക്കി എന്നത് ചിന്തിക്കേണ്ടഒന്നാണ്. നാഗലോക ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെയും മറ്റിതര സംഘടനകളുടെയും നേതൃത്വത്തിൽ ബാബ സാഹേബിന്റെ ധമ്മവിപ്ലവത്തെ കൂടുതൽ സ്പഷ്ടതയോടെ മനസ്സിലാക്കുന്നതിന് പ്രബുദ്ധ ഭാരതം ഡോ.അംബേദ്ക്കറുടെ വീക്ഷണത്തിൽ, ഡോ. അംബേദ്ക്കറുടെ ധമ്മവിപ്ലവം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ത്രിദിന ശിബിരങ്ങൾ നടത്തുകയുണ്ടായി. പ്രബുദ്ധ ഭാരതം എന്ന ബാബ സാഹേബിന്റെ ലക്ഷ്യത്തെ സാക്ഷാത്കരിക്കുന്നതിനായി നമ്മുടെ മൂന്നാത്തെ ശിബിരം " എന്താണ് ബുദ്ധിസം" ( What is Buddhism) എന്ന വിഷയത്തെ ആസ്പദമാക്കി വരുന്ന സെപ്തംബർ 20 മുതൽ 24 വരെ ഒരു ചതുർദിന ശിബിരം സംഘടിപ്പിക്കുകയാണ്. പ്രസതുത ശിബിരത്തിന്റെ ഭാഗമായി എല്ലാവരും ഇ അവസരം ഉപയോഗപ്പെടുത്തണമെന്ന് താത്പര്യപെടുന്നു condact no.+91 82814 79550,

    • @ananthapadmanabhan6340
      @ananthapadmanabhan6340 11 месяцев назад +1

      ഒരു അവരാദവും അല്ല. അദ്ദേഹം അക്കാലത്ത് ജീവിച്ചു മരിച്ച ഒരു മഹാനായ മനുഷ്യൻ ആയിരുന്നു സാമൂഹിക പരിഷ്കർത്താവായിരുന്നു.

  • @pradeepu449
    @pradeepu449 Год назад +2

    ബുദ്ധ ധർമ്മ പ്രചരിക്കണം എന്തു കൊണ്ട് എന്നാൽ ദൈവത്തിന്റെ പേരിൽ ലോകത്ത് അനാചാരങ്ങൾ അന്തവിശ്വാസങ്ങൾ മൃഗബലി അധികരിച്ചു കൊണ്ടിക്കുന്നു ലോകത്ത് ദൈവത്തിന്റെ പേരും പറഞ്ഞ് കണ്ണുണ്ടായിറും കഴ്ചയില്ലാത്ത ഇരുകാൽ ജീവിൾ (മനുഷ്യൻ) എന്നു പേരിട്ട ജീവി ലോകത്ത് പ്രേതസ്ത്വമാരും പിശാച്ച് സ്ത്വമാരും രാക്ഷസ സത്വൻമാരും മൃഗ സത്വമാരും നിറഞ്ഞിരിക്കുന്നു ഇതി രക്ഷിക്കാൻ ഇതി ബുദ്ധ ധർമ്മ തിനെ ബോധേദയഉണർവ് ഉണ്ടാക്കാർ കഴിയൂ ബുദ്ധൻ ശരണം ഗച്ചാമി സഗം ശരണം ഗച്ചാമി മഹാ ബോധിസത്വ ബുദ്ധായ

  • @sreejithmanikantannair1732
    @sreejithmanikantannair1732 Год назад +5

    ബുദ്ധമതം കേരളത്തിൽ വീണ്ടും പ്രചരിക്കണം എന്ന് ആഗ്രഹിക്കുന്നു

  • @sreejithmanikantannair1732
    @sreejithmanikantannair1732 Год назад

    കേരളത്തിൽ ബുദ്ധമതത്തെ വീണ്ടെടുക്കണം.

  • @dreamcatcher5823
    @dreamcatcher5823 3 года назад +14

    ബുദ്ധമതത്തിൽ എങ്ങനെ ചേരാൻ കഴിയും ??

    • @Manuligi
      @Manuligi 2 года назад +1

      ചേരുക അല്ല ആകുകയാണ്.. 🙏

    • @ലങ്കധിപധിരാവണൻ
      @ലങ്കധിപധിരാവണൻ 2 года назад +1

      @@Manuligi കേരളത്തിൽ ഇപ്പോൾ എത്ര ബുദ്ധ മതക്കാർ ഉണ്ട്‌

    • @inquilab8458
      @inquilab8458 5 месяцев назад

      I am also trying to find a study centre or monastery

    • @sankarie3687
      @sankarie3687 2 месяца назад

      ​@@inquilab8458ഞാൻ ബുദ്ധനെ ഏറ്റെടുത്തു കഴിഞ 3ആമത്തെ ആഴ്ചയാണ് ഇത്. രേഖകളിൽ നമ്മൾ ആരും ആയികൊള്ളട്ടെ ചെയ്തികളിൽ ബുദ്ധൻ ആയാൽ മതിയാകും 😌🛐☸️ സാധു സാധു

  • @roshanshine5087
    @roshanshine5087 Год назад +2

    Enikkum buddhist aavanam ennundu.

  • @HD-cl3wd
    @HD-cl3wd Год назад +3

    ഈ ഹിന്ദു മതത്തിനു പകരം ബുദ്ധ മതം ആയിരുന്നു എങ്കിൽ എത്ര നന്നായിരുന്നു

  • @roshanshine5087
    @roshanshine5087 Год назад +2

    Enikku buddhamathathil cheranam.

    • @shakyanand63shakya66
      @shakyanand63shakya66 Год назад

      ജയ് ഭീം
      നമോ ബുദ്ധായ
      ബോധിസത്വ ബാബസാേേഹേബ് ഡോ: ബി ആർ അംബേദ്ക്കർ 1956 ഒക്ടോബർ 14 ന് തന്റെ അഞ്ച് ലക്ഷം വരുന്ന അനുയായികളുമായി നാഗ്പൂരിൽ വച്ച് ബുദ്ധമതം സ്വീകരിച്ചുകൊണ്ട് അദ്ദേഹം നമുക്ക് പുതിയ മാർഗ്ഗം കാണിച്ചുതരികയുണ്ടായി, എന്നാൽ അതിന് ശേഷം അധിക കാലം അദ്ദേഹം നമ്മോടൊപ്പം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ധമ്മവിപ്ലവത്തെ എത്രത്തോളം മനസ്സിലാക്കി എന്നത് ചിന്തിക്കേണ്ടഒന്നാണ്. നാഗലോക ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെയും മറ്റിതര സംഘടനകളുടെയും നേതൃത്വത്തിൽ ബാബ സാഹേബിന്റെ ധമ്മവിപ്ലവത്തെ കൂടുതൽ സ്പഷ്ടതയോടെ മനസ്സിലാക്കുന്നതിന് പ്രബുദ്ധ ഭാരതം ഡോ.അംബേദ്ക്കറുടെ വീക്ഷണത്തിൽ, ഡോ. അംബേദ്ക്കറുടെ ധമ്മവിപ്ലവം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ത്രിദിന ശിബിരങ്ങൾ നടത്തുകയുണ്ടായി. പ്രബുദ്ധ ഭാരതം എന്ന ബാബ സാഹേബിന്റെ ലക്ഷ്യത്തെ സാക്ഷാത്കരിക്കുന്നതിനായി നമ്മുടെ മൂന്നാത്തെ ശിബിരം " എന്താണ് ബുദ്ധിസം" ( What is Buddhism) എന്ന വിഷയത്തെ ആസ്പദമാക്കി വരുന്ന സെപ്തംബർ 20 മുതൽ 24 വരെ ഒരു ചതുർദിന ശിബിരം സംഘടിപ്പിക്കുകയാണ്. പ്രസതുത ശിബിരത്തിന്റെ ഭാഗമായി എല്ലാവരും ഇ അവസരം ഉപയോഗപ്പെടുത്തണമെന്ന് താത്പര്യപെടുന്നു condact no.+91 82814 79550,

  • @Che_Guna
    @Che_Guna 10 месяцев назад

    ☸️🙏

  • @pradeepu449
    @pradeepu449 Год назад

    ആധി ബുദ്ധൻ മുതൽ 28 ബുദ്ധൻ മാർ വന്നിറ്റുണ്ട് അതി 28 മത്തെ ബുദ്ധൻ ബോധി സ്വതൻ സിത്ഥാർത്ത ഗൗതമ ബുദ്ധൻ ആണ്

  • @leogaming5231
    @leogaming5231 Год назад

    കുറഞ്ഞ പക്ഷം keralathilenkilumnkilumkilum ഭരണഘടന ക്ക് മുൻതൂക്കം
    കൊടുക്കണം

  • @jamesbondjamesbond91
    @jamesbondjamesbond91 3 года назад +7

    ബുദ്ധം ചരണം ഗച്ഛാമി..
    സംഘം ചരണം ഗച്ഛാമി...

    • @Manuligi
      @Manuligi 2 года назад

      Damam.. (ധർമം )ശരണം കൂടി ഉണ്ട്..

    • @shakyanand63shakya66
      @shakyanand63shakya66 Год назад

      ജയ് ഭീം
      നമോ ബുദ്ധായ
      ബോധിസത്വ ബാബസാേേഹേബ് ഡോ: ബി ആർ അംബേദ്ക്കർ 1956 ഒക്ടോബർ 14 ന് തന്റെ അഞ്ച് ലക്ഷം വരുന്ന അനുയായികളുമായി നാഗ്പൂരിൽ വച്ച് ബുദ്ധമതം സ്വീകരിച്ചുകൊണ്ട് അദ്ദേഹം നമുക്ക് പുതിയ മാർഗ്ഗം കാണിച്ചുതരികയുണ്ടായി, എന്നാൽ അതിന് ശേഷം അധിക കാലം അദ്ദേഹം നമ്മോടൊപ്പം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ധമ്മവിപ്ലവത്തെ എത്രത്തോളം മനസ്സിലാക്കി എന്നത് ചിന്തിക്കേണ്ടഒന്നാണ്. നാഗലോക ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെയും മറ്റിതര സംഘടനകളുടെയും നേതൃത്വത്തിൽ ബാബ സാഹേബിന്റെ ധമ്മവിപ്ലവത്തെ കൂടുതൽ സ്പഷ്ടതയോടെ മനസ്സിലാക്കുന്നതിന് പ്രബുദ്ധ ഭാരതം ഡോ.അംബേദ്ക്കറുടെ വീക്ഷണത്തിൽ, ഡോ. അംബേദ്ക്കറുടെ ധമ്മവിപ്ലവം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ത്രിദിന ശിബിരങ്ങൾ നടത്തുകയുണ്ടായി. പ്രബുദ്ധ ഭാരതം എന്ന ബാബ സാഹേബിന്റെ ലക്ഷ്യത്തെ സാക്ഷാത്കരിക്കുന്നതിനായി നമ്മുടെ മൂന്നാത്തെ ശിബിരം " എന്താണ് ബുദ്ധിസം" ( What is Buddhism) എന്ന വിഷയത്തെ ആസ്പദമാക്കി വരുന്ന സെപ്തംബർ 20 മുതൽ 24 വരെ ഒരു ചതുർദിന ശിബിരം സംഘടിപ്പിക്കുകയാണ്. പ്രസതുത ശിബിരത്തിന്റെ ഭാഗമായി എല്ലാവരും ഇ അവസരം ഉപയോഗപ്പെടുത്തണമെന്ന് താത്പര്യപെടുന്നു condact no.+91 82814 79550,

  • @sruthinsratly2012
    @sruthinsratly2012 3 года назад +7

    ബുദ്ധമതത്തെ കുറിച്ച് കൂടുതൽ അറിയാൻ സഹായിക്കുന്ന കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു.നേരിട്ട് പഠിക്കാൻ കോഴിക്കോട് ഭാഗത്ത് വല്ല സ്ഥാപനങ്ങളും ഉണ്ടോ, ബുദ്ധ വഴി അറിയാൻ

    • @shakyanand63shakya66
      @shakyanand63shakya66 Год назад

      ജയ് ഭീം
      നമോ ബുദ്ധായ
      ബോധിസത്വ ബാബസാേേഹേബ് ഡോ: ബി ആർ അംബേദ്ക്കർ 1956 ഒക്ടോബർ 14 ന് തന്റെ അഞ്ച് ലക്ഷം വരുന്ന അനുയായികളുമായി നാഗ്പൂരിൽ വച്ച് ബുദ്ധമതം സ്വീകരിച്ചുകൊണ്ട് അദ്ദേഹം നമുക്ക് പുതിയ മാർഗ്ഗം കാണിച്ചുതരികയുണ്ടായി, എന്നാൽ അതിന് ശേഷം അധിക കാലം അദ്ദേഹം നമ്മോടൊപ്പം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ധമ്മവിപ്ലവത്തെ എത്രത്തോളം മനസ്സിലാക്കി എന്നത് ചിന്തിക്കേണ്ടഒന്നാണ്. നാഗലോക ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെയും മറ്റിതര സംഘടനകളുടെയും നേതൃത്വത്തിൽ ബാബ സാഹേബിന്റെ ധമ്മവിപ്ലവത്തെ കൂടുതൽ സ്പഷ്ടതയോടെ മനസ്സിലാക്കുന്നതിന് പ്രബുദ്ധ ഭാരതം ഡോ.അംബേദ്ക്കറുടെ വീക്ഷണത്തിൽ, ഡോ. അംബേദ്ക്കറുടെ ധമ്മവിപ്ലവം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ത്രിദിന ശിബിരങ്ങൾ നടത്തുകയുണ്ടായി. പ്രബുദ്ധ ഭാരതം എന്ന ബാബ സാഹേബിന്റെ ലക്ഷ്യത്തെ സാക്ഷാത്കരിക്കുന്നതിനായി നമ്മുടെ മൂന്നാത്തെ ശിബിരം " എന്താണ് ബുദ്ധിസം" ( What is Buddhism) എന്ന വിഷയത്തെ ആസ്പദമാക്കി വരുന്ന സെപ്തംബർ 20 മുതൽ 24 വരെ ഒരു ചതുർദിന ശിബിരം സംഘടിപ്പിക്കുകയാണ്. പ്രസതുത ശിബിരത്തിന്റെ ഭാഗമായി എല്ലാവരും ഇ അവസരം ഉപയോഗപ്പെടുത്തണമെന്ന് താത്പര്യപെടുന്നു condact no.+91 82814 79550,

  • @nithinmohan7813
    @nithinmohan7813 3 года назад +4

    ബുദ്ധ ജ്ഞാനം അറിയാൻ ഉള്ള മലയാളം വീഡിയോസ് കുറവ് ആണ്. അഭിനന്ദനങ്ങൾ, ആശംസകൾ 😍🙏🙏🙏❤️❤️❤️

    • @ajaxp75
      @ajaxp75 Год назад

      😅 ❤😂😢😮😅😊

    • @shakyanand63shakya66
      @shakyanand63shakya66 Год назад

      ജയ് ഭീം
      നമോ ബുദ്ധായ
      ബോധിസത്വ ബാബസാേേഹേബ് ഡോ: ബി ആർ അംബേദ്ക്കർ 1956 ഒക്ടോബർ 14 ന് തന്റെ അഞ്ച് ലക്ഷം വരുന്ന അനുയായികളുമായി നാഗ്പൂരിൽ വച്ച് ബുദ്ധമതം സ്വീകരിച്ചുകൊണ്ട് അദ്ദേഹം നമുക്ക് പുതിയ മാർഗ്ഗം കാണിച്ചുതരികയുണ്ടായി, എന്നാൽ അതിന് ശേഷം അധിക കാലം അദ്ദേഹം നമ്മോടൊപ്പം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ധമ്മവിപ്ലവത്തെ എത്രത്തോളം മനസ്സിലാക്കി എന്നത് ചിന്തിക്കേണ്ടഒന്നാണ്. നാഗലോക ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെയും മറ്റിതര സംഘടനകളുടെയും നേതൃത്വത്തിൽ ബാബ സാഹേബിന്റെ ധമ്മവിപ്ലവത്തെ കൂടുതൽ സ്പഷ്ടതയോടെ മനസ്സിലാക്കുന്നതിന് പ്രബുദ്ധ ഭാരതം ഡോ.അംബേദ്ക്കറുടെ വീക്ഷണത്തിൽ, ഡോ. അംബേദ്ക്കറുടെ ധമ്മവിപ്ലവം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ത്രിദിന ശിബിരങ്ങൾ നടത്തുകയുണ്ടായി. പ്രബുദ്ധ ഭാരതം എന്ന ബാബ സാഹേബിന്റെ ലക്ഷ്യത്തെ സാക്ഷാത്കരിക്കുന്നതിനായി നമ്മുടെ മൂന്നാത്തെ ശിബിരം " എന്താണ് ബുദ്ധിസം" ( What is Buddhism) എന്ന വിഷയത്തെ ആസ്പദമാക്കി വരുന്ന സെപ്തംബർ 20 മുതൽ 24 വരെ ഒരു ചതുർദിന ശിബിരം സംഘടിപ്പിക്കുകയാണ്. പ്രസതുത ശിബിരത്തിന്റെ ഭാഗമായി എല്ലാവരും ഇ അവസരം ഉപയോഗപ്പെടുത്തണമെന്ന് താത്പര്യപെടുന്നു condact no.+91 82814 79550,

  • @leenapaul4513
    @leenapaul4513 2 месяца назад

    St Thomas ivide convert cheyythathu ivide undayirunna Jews who accepted the good news they were anticipating...pinneedu Tamil Nadu boundary il brahmins aayi encounter undayi avar convert aayi illayo ennu aarkum ariyilla...nadar community Ile chila families accept cheydu avar keralathile converted Jews aayi associate cheydu...
    Palliyum pallikoodavum oke chavara pidavu introduce cheythathannu..

  • @ranjithpilakkal3295
    @ranjithpilakkal3295 3 года назад +3

    Very informative, appreciated!

  • @manipp8545
    @manipp8545 Год назад

  • @roshanshine5087
    @roshanshine5087 Год назад +1

    Enniku punarjanikannam.

  • @roshanshine5087
    @roshanshine5087 Год назад +1

    Enniku buddhist aavanam.

  • @joshykp919
    @joshykp919 3 года назад

    Sound track is desperating

  • @rbvisionkumarakom2733
    @rbvisionkumarakom2733 2 года назад

    Good mesege

  • @pradeepu449
    @pradeepu449 Год назад

    ഇങ്ങനെ പറഞ്ഞു കൊടുക്കു ആശാനെ

  • @vishnugpillai54
    @vishnugpillai54 Год назад

    ഹിന്ദു സംസ്കാരം എല്ലാ മതങ്ങളെയും ചിന്തകളയെയും ആശയങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു വലിയ കടലാണ്....ഹിന്ദു സംസ്കാരത്തിൽ നിങ്ങൾക്ക് ബുദ്ധമതവും മറ്റ് മതങ്ങളും കണ്ടെത്താം പക്ഷെ ബുദ്ധമത്തിൽ ബുദ്ധമതം മാത്രമേ കാണാൻ കഴിയു... മറ്റ് മതങ്ങളിലും അങ്ങനെ തന്നെ...ഒരു വ്യക്തിയുടെ ആശയങ്ങൾ മാത്രം പേറുന്നു 🤗 അതാണ് വ്യത്യാസം..ഹിന്ദു സംസ്കാരം അനേകം ബുദ്ധന്മാരുടെ സംഭവനയാണ്.. അതും ബുദ്ധനും ആയിരക്കണക്കിന് വർഷം മുന്നേ ഉണ്ടയാതും.. കടലും കുളവും തമ്മിലാണ് താങ്കൾ താരതമ്യം ചെയ്യാനായിട്ട് ശ്രമിക്കുന്നത്.

    • @thanfeez369
      @thanfeez369 Год назад

      ജൈന മതവും ബുദ്ധ മതവും ഉണ്ടായത് തന്നെ ഹിന്ദു മതത്തിലെ ജാതി സമ്പ്രദായം കൊണ്ടല്ലേ

    • @HD-cl3wd
      @HD-cl3wd Год назад

      ഹിന്ദു മതത്തേക്കാൾ വളരെ നല്ലതാണ് ബുദ്ധമതം....ഹിന്ദുക്കൾ ബഹളം കോളാമ്പി വച്ചു ശല്യം ഉണ്ടാക്കുന്നു.. അന്ധവിശ്വാസം ആഭിചാരം ബലി അയിത്തം ഇവ പ്രോത്സാഹിപ്പിക്കുന്നു...

    • @vineeshvijayan2964
      @vineeshvijayan2964 5 месяцев назад

      Brahmana matham indiakkarante matham Alla. Athu brahmante aanu . Ini athu hindhu matham aayathu 1700 Kalil okke aanu .athu urappichathu puna pact vannathpde . Brahmante matham engane athu mattullavarudethu aakum .

  • @hamsagayathrichannel8981
    @hamsagayathrichannel8981 3 года назад +1

    🙏

  • @vinodkumarv7747
    @vinodkumarv7747 3 года назад +2

    സൂപ്പർ ഇന്റർവ്യൂ

  • @medoxygens442
    @medoxygens442 3 года назад +2

    👍👍👌

  • @savithasj3088
    @savithasj3088 3 года назад +1

    Prabudhajanatha creations ...... Great

    • @shakyanand63shakya66
      @shakyanand63shakya66 Год назад

      ജയ് ഭീം
      നമോ ബുദ്ധായ
      ബോധിസത്വ ബാബസാേേഹേബ് ഡോ: ബി ആർ അംബേദ്ക്കർ 1956 ഒക്ടോബർ 14 ന് തന്റെ അഞ്ച് ലക്ഷം വരുന്ന അനുയായികളുമായി നാഗ്പൂരിൽ വച്ച് ബുദ്ധമതം സ്വീകരിച്ചുകൊണ്ട് അദ്ദേഹം നമുക്ക് പുതിയ മാർഗ്ഗം കാണിച്ചുതരികയുണ്ടായി, എന്നാൽ അതിന് ശേഷം അധിക കാലം അദ്ദേഹം നമ്മോടൊപ്പം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ധമ്മവിപ്ലവത്തെ എത്രത്തോളം മനസ്സിലാക്കി എന്നത് ചിന്തിക്കേണ്ടഒന്നാണ്. നാഗലോക ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെയും മറ്റിതര സംഘടനകളുടെയും നേതൃത്വത്തിൽ ബാബ സാഹേബിന്റെ ധമ്മവിപ്ലവത്തെ കൂടുതൽ സ്പഷ്ടതയോടെ മനസ്സിലാക്കുന്നതിന് പ്രബുദ്ധ ഭാരതം ഡോ.അംബേദ്ക്കറുടെ വീക്ഷണത്തിൽ, ഡോ. അംബേദ്ക്കറുടെ ധമ്മവിപ്ലവം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ത്രിദിന ശിബിരങ്ങൾ നടത്തുകയുണ്ടായി. പ്രബുദ്ധ ഭാരതം എന്ന ബാബ സാഹേബിന്റെ ലക്ഷ്യത്തെ സാക്ഷാത്കരിക്കുന്നതിനായി നമ്മുടെ മൂന്നാത്തെ ശിബിരം " എന്താണ് ബുദ്ധിസം" ( What is Buddhism) എന്ന വിഷയത്തെ ആസ്പദമാക്കി വരുന്ന സെപ്തംബർ 20 മുതൽ 24 വരെ ഒരു ചതുർദിന ശിബിരം സംഘടിപ്പിക്കുകയാണ്. പ്രസതുത ശിബിരത്തിന്റെ ഭാഗമായി എല്ലാവരും ഇ അവസരം ഉപയോഗപ്പെടുത്തണമെന്ന് താത്പര്യപെടുന്നു condact no.+91 82814 79550,

  • @sabual6193
    @sabual6193 3 года назад

    Next part evide.

  • @basilkuriakose3658
    @basilkuriakose3658 2 года назад +1

    എനിക്ക് ബുദ്ധ മതം സ്വീകരിക്കണം
    എന്താണ് ചെയ്യേണ്ടത് 🙏

    • @shakyanand63shakya66
      @shakyanand63shakya66 Год назад

      ജയ് ഭീം
      നമോ ബുദ്ധായ
      ബോധിസത്വ ബാബസാേേഹേബ് ഡോ: ബി ആർ അംബേദ്ക്കർ 1956 ഒക്ടോബർ 14 ന് തന്റെ അഞ്ച് ലക്ഷം വരുന്ന അനുയായികളുമായി നാഗ്പൂരിൽ വച്ച് ബുദ്ധമതം സ്വീകരിച്ചുകൊണ്ട് അദ്ദേഹം നമുക്ക് പുതിയ മാർഗ്ഗം കാണിച്ചുതരികയുണ്ടായി, എന്നാൽ അതിന് ശേഷം അധിക കാലം അദ്ദേഹം നമ്മോടൊപ്പം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ധമ്മവിപ്ലവത്തെ എത്രത്തോളം മനസ്സിലാക്കി എന്നത് ചിന്തിക്കേണ്ടഒന്നാണ്. നാഗലോക ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെയും മറ്റിതര സംഘടനകളുടെയും നേതൃത്വത്തിൽ ബാബ സാഹേബിന്റെ ധമ്മവിപ്ലവത്തെ കൂടുതൽ സ്പഷ്ടതയോടെ മനസ്സിലാക്കുന്നതിന് പ്രബുദ്ധ ഭാരതം ഡോ.അംബേദ്ക്കറുടെ വീക്ഷണത്തിൽ, ഡോ. അംബേദ്ക്കറുടെ ധമ്മവിപ്ലവം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ത്രിദിന ശിബിരങ്ങൾ നടത്തുകയുണ്ടായി. പ്രബുദ്ധ ഭാരതം എന്ന ബാബ സാഹേബിന്റെ ലക്ഷ്യത്തെ സാക്ഷാത്കരിക്കുന്നതിനായി നമ്മുടെ മൂന്നാത്തെ ശിബിരം " എന്താണ് ബുദ്ധിസം" ( What is Buddhism) എന്ന വിഷയത്തെ ആസ്പദമാക്കി വരുന്ന സെപ്തംബർ 20 മുതൽ 24 വരെ ഒരു ചതുർദിന ശിബിരം സംഘടിപ്പിക്കുകയാണ്. പ്രസതുത ശിബിരത്തിന്റെ ഭാഗമായി എല്ലാവരും ഇ അവസരം ഉപയോഗപ്പെടുത്തണമെന്ന് താത്പര്യപെടുന്നു condact no.+91 82814 79550,

  • @ramlakkan9056
    @ramlakkan9056 3 года назад +1

    Nice interview

  • @sabual6193
    @sabual6193 3 года назад +1

    Good.

  • @JINASEN9
    @JINASEN9 3 года назад +1

    ജയ് ഭീം

  • @haridasp0046
    @haridasp0046 3 года назад +7

    കേരളത്തിൽ ബുദ്ധമതത്തിന്റെ യഥാർത്ഥ പിൻഗാമികൾ ഈഴവരാണ് പുലയർ, കുരവർ, പറയർ തുടങ്ങിയ ഗോത്രക്കാർ സംഘ കാലത്തു പ്രാകൃത ദ്രാവിഡ മതവിശ്വാസികളായിരുന്നു. ഇവർ ബുദ്ധ വിശ്വാസികളായിരുന്നതിനു തെളിവുകളൊന്നുമില്ല. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ ബുദ്ധ ദര്ശനവുമായി .അടുത്തു നിൽക്കുന്നു.

    • @nithinmohan7813
      @nithinmohan7813 3 года назад +2

      ഇന്ന് വിശ്വാസപരമായി ഈഴവർ എവിടെ നിൽക്കുന്നു 🤔❓️

    • @uturn2971
      @uturn2971 3 года назад

      Athe...Ezha desham ennadhil ninna Ezhava ....Ezhadesham ennathe Srilanka 👍

    • @ലങ്കധിപധിരാവണൻ
      @ലങ്കധിപധിരാവണൻ 3 года назад +1

      @@nithinmohan7813 budhismnunbhindusm

    • @Eesanshiva
      @Eesanshiva 3 года назад

      ദ്രാവിഡർ പ്രാകൃത മതക്കാർ അല്ല , പ്രകൃതിയെ ആരാധിക്കുക വഴിയാണ് സിദ്ധമതത്തിന്റ ആരംഭവും.
      ഭാരതീയ പൗരാണിക മതങ്ങൾ എന്നു പറയാവുന്നവ ശ്രമണ/സമന ധർമങ്ങൾ എന്നു പറയാവുന്നത് മാത്രമാണ്.
      സമന/ശ്രമണ ധർമം എന്നു പറയാവുന്ന മതങ്ങൾ സിദ്ധമതം ആണ് ഏറ്റവും പഴയതു (മാർക്കലി ഖോസ്ലർ സിദ്ധമത മൂല്യങ്ങളും, രീതികളും , ഗ്രന്ഥങ്ങൾ , അറിവുകൾ പലതായി കിടന്നിരുന്നു അതിനെയെല്ലാം ക്രോഡീകരിച്ചു അദ്ദേഹം ഒരു പേര് നൽകി "അസീവഗം (Asheevagam on Tamil language )/അജീവിക(Ajivika on Pali language ), മഹാവീര ജൈന മതം , ശ്രീബുദ്ധ ബുദ്ധമതം , ചാർവാകം എന്നിവ അറിയപ്പെടുന്നു. സിദ്ധ മതത്തിന്റെ /അസ്സീവഗം ഒരു പ്രധാന ക്ഷേത്രം അല്ലെങ്കിൽ മഠം എന്നു പറയാവുന്നത് കേരളത്തിൽ ശബരിമല ആണ് (18പടികൾ , തത്വമസി , 41 ദിവസം വൃതം ഒക്കെ സിദ്ധമതത്തിന്റെ ആചാര രീതികൾ ആണ് ) പല ക്ഷേത്രങ്ങളും സിദ്ധ ക്ഷേത്രങ്ങൾ /മഠങ്ങളാണ് ചിത്രപ്പണികളും മറ്റും അതു തന്നെയാണ് കാണിക്കുന്നത്. സിദ്ധമതത്തിന്റെ ഏറ്റവും പ്രമുഖർ എന്നു പറയാവുന്ന ബോധിസത്വ സിദ്ധന്മാർ ശിവൻ , അവലോകിതേശ്വരൻ , മുരുഗൻ , രാവണൻ , , മേഘനാഥൻ , പാരതൻ , ആദിനാഥർ , പാർശ്വനാഥർ , മർഖാലി ഖോസ്ലർ , അഗസ്ത്യർ , ഭോഗർ , ബോധിധർമൻ , (ചാർവാകൻ , ശ്രീബുദ്ധൻ , മഹാവീര ജൈനൻ) ഇവർ മൂന്നുപേരും പുതിയ മതങ്ങൾ സ്ഥാപിക്കപ്പെട്ടു ) തുടങ്ങിയവരും ഒക്കെയാണ് ഇവരെ കൂടാതെ വലിയൊരു എണ്ണങ്ങൾ തന്നെയുണ്ട് അതിൽ രാജാക്കന്മാർ, സന്യാസികൾ , സ്ത്രീകൾ മുതൽ കർഷകർ വരെയും ഉണ്ട് .സൗത്ത് ഇന്ത്യയിലെ മിക്കവാറും ക്ഷേത്രങ്ങൾ സിദ്ധമതത്തിന്റേതാണ് , പേർഷ്യൻ ആര്യന്മാർ എന്ന ഹൈന്ദവ ബ്രാഹ്മണരുടെ വരവോടെ ബ്രാഹ്മണമതം ഈ മതങ്ങളെ എല്ലാം മറച്ചുകളഞ്ഞു എല്ലാം നിലവിൽ ഉണ്ടെങ്കിൽ പോലും അതിന്റെ യഥാർത്ഥ സത്യങ്ങൾ പലർക്കും അറിവില്ല അതിനു കാരണം ക്ഷേത്രങ്ങൾ (പഴയ പേര് മഠങ്ങൾ , കോയിലുകൾ (കൊട്ടാരങ്ങൾ )ബ്രാഹ്മണർ പിടിച്ചെടുത്തു അവരുടേതാക്കി ചിത്രീകരിച്ചു. അതു പിന്നെ ഹിന്ദുമതം എന്ന രീതിയിൽ പ്രചാരണം നടത്തുകയും ചെയ്തു.

    • @haridasp0046
      @haridasp0046 3 года назад

      @@Eesanshiva കേരളീയ സമൂഹത്തെ പരിഷ്‌ക്കരിച്ചതു ജൈന, ബുദ്ധ മതങ്ങളുടെ വരവോടെയാണ്. കലപ്പ ഉപയോഗച്ചുള്ള കൃഷി രീതി, ലിപി സമ്പ്രദായം, ആയുർവേദ ചികിത്സ എന്നിവ ആരംഭിച്ചത്, പൗരാണിക ദ്രാവിഡ മതം ഭീവത്സാങ്ങളായ മൃഗ ബലി, മനുഷ്യ ബലി എന്നിവ നടത്തുകയും പ്രകൃതിയെയും ആരാധിച്ചിരുന്നു.

  • @ajishabraham1987
    @ajishabraham1987 3 года назад +1

    Shakya Muniyude Nadu Bharatham. Feeling So Proud.

    • @vishnuviswanath1727
      @vishnuviswanath1727 2 года назад +2

      ബുദ്ധൻ ഇന്ത്യൻ അല്ല. ബുദ്ധൻ ജനിച്ചത് നേപ്പാളിൽ ആണ്. പിന്നെ എങ്ങനെയാ ബുദ്ധന്റെ നാട് ഭാരതം ആകുന്നത്.

    • @voiceofmahi2953
      @voiceofmahi2953 2 года назад

      Annu budhan indialarunnu bro annu india arunnu ellam

    • @voiceofmahi2953
      @voiceofmahi2953 2 года назад

      @@vishnuviswanath1727bro annu bharaham arunnu 😂

    • @vishnuviswanath1727
      @vishnuviswanath1727 2 года назад

      @@voiceofmahi2953 Ok. Annu nepal india yudea bhaga mayirunnu. But ee vedio yill parayunna palatum oru history student enna nilayil enikk angikarikkan pattunnilla. Buddhan te jananam kondano ee nadinu bharatham enna peru kittiyath.

    • @voiceofmahi2953
      @voiceofmahi2953 2 года назад

      @@vishnuviswanath1727 athu me 2

  • @jideshbodh4812
    @jideshbodh4812 3 года назад

    Namo Budhay

  • @Eesanshiva
    @Eesanshiva 3 года назад +4

    ദ്രാവിഡർ പ്രാകൃത മതക്കാർ അല്ല , പ്രകൃതിയെ ആരാധിക്കുക വഴിയാണ് സിദ്ധമതത്തിന്റ ആരംഭവും.
    ഭാരതീയ പൗരാണിക മതങ്ങൾ എന്നു പറയാവുന്നവ ശ്രമണ/സമന ധർമങ്ങൾ എന്നു പറയാവുന്നത് മാത്രമാണ്.
    സമന/ശ്രമണ ധർമം എന്നു പറയാവുന്ന മതങ്ങൾ സിദ്ധമതം ആണ് ഏറ്റവും പഴയതു (മാർക്കലി ഖോസ്ലർ സിദ്ധമത മൂല്യങ്ങളും, രീതികളും , ഗ്രന്ഥങ്ങൾ , അറിവുകൾ പലതായി കിടന്നിരുന്നു അതിനെയെല്ലാം ക്രോഡീകരിച്ചു അദ്ദേഹം ഒരു പേര് നൽകി "അസീവഗം (Asheevagam on Tamil language )/അജീവിക(Ajivika on Pali language ), മഹാവീര ജൈന മതം , ശ്രീബുദ്ധ ബുദ്ധമതം , ചാർവാകം എന്നിവ അറിയപ്പെടുന്നു. സിദ്ധ മതത്തിന്റെ /അസ്സീവഗം ഒരു പ്രധാന ക്ഷേത്രം അല്ലെങ്കിൽ മഠം എന്നു പറയാവുന്നത് കേരളത്തിൽ ശബരിമല ആണ് (18പടികൾ , തത്വമസി , 41 ദിവസം വൃതം ഒക്കെ സിദ്ധമതത്തിന്റെ ആചാര രീതികൾ ആണ് ) പല ക്ഷേത്രങ്ങളും സിദ്ധ ക്ഷേത്രങ്ങൾ /മഠങ്ങളാണ് ചിത്രപ്പണികളും മറ്റും അതു തന്നെയാണ് കാണിക്കുന്നത്. സിദ്ധമതത്തിന്റെ ഏറ്റവും പ്രമുഖർ എന്നു പറയാവുന്ന ബോധിസത്വ സിദ്ധന്മാർ ശിവൻ , അവലോകിതേശ്വരൻ , മുരുഗൻ , രാവണൻ , , മേഘനാഥൻ , പാരതൻ , ആദിനാഥർ , പാർശ്വനാഥർ , മർഖാലി ഖോസ്ലർ , അഗസ്ത്യർ , ഭോഗർ , ബോധിധർമൻ , (ചാർവാകൻ , ശ്രീബുദ്ധൻ , മഹാവീര ജൈനൻ) ഇവർ മൂന്നുപേരും പുതിയ മതങ്ങൾ സ്ഥാപിക്കപ്പെട്ടു ) തുടങ്ങിയവരും ഒക്കെയാണ് ഇവരെ കൂടാതെ വലിയൊരു എണ്ണങ്ങൾ തന്നെയുണ്ട് അതിൽ രാജാക്കന്മാർ, സന്യാസികൾ , സ്ത്രീകൾ മുതൽ കർഷകർ വരെയും ഉണ്ട് .സൗത്ത് ഇന്ത്യയിലെ മിക്കവാറും ക്ഷേത്രങ്ങൾ സിദ്ധമതത്തിന്റേതാണ് , പേർഷ്യൻ ആര്യന്മാർ എന്ന ഹൈന്ദവ ബ്രാഹ്മണരുടെ വരവോടെ ബ്രാഹ്മണമതം ഈ മതങ്ങളെ എല്ലാം മറച്ചുകളഞ്ഞു എല്ലാം നിലവിൽ ഉണ്ടെങ്കിൽ പോലും അതിന്റെ യഥാർത്ഥ സത്യങ്ങൾ പലർക്കും അറിവില്ല അതിനു കാരണം ക്ഷേത്രങ്ങൾ (പഴയ പേര് മഠങ്ങൾ , കോയിലുകൾ (കൊട്ടാരങ്ങൾ )ബ്രാഹ്മണർ പിടിച്ചെടുത്തു അവരുടേതാക്കി ചിത്രീകരിച്ചു. അതു പിന്നെ ഹിന്ദുമതം എന്ന രീതിയിൽ പ്രചാരണം നടത്തുകയും ചെയ്തു.

    • @vishnuviswanath1727
      @vishnuviswanath1727 3 года назад +3

      ആഹാ... കൊള്ളാലോ നീ പറയുന്നകേട്ടുകഴിഞ്ഞാൽ ഹിന്ദുക്കൾക്ക് ആരാധിക്കാൻ ദൈവങ്ങൾ ഇല്ലന്ന് തോന്നൂലോ.

    • @voiceofmahi2953
      @voiceofmahi2953 2 года назад +3

      Aryans are not real indians they are europeans

    • @promilangg007
      @promilangg007 2 года назад

      Ok 🐷🇵🇰🍌💦

    • @YuvalNoahHarri
      @YuvalNoahHarri 2 года назад

      @@voiceofmahi2953 Eurasia( Iranians )

    • @edappalkkaran
      @edappalkkaran Год назад

      you did a great work.

  • @remgarajanpunnamoodu261
    @remgarajanpunnamoodu261 3 года назад

    🙏🙏🙏

  • @syamlaltsyamlalt1341
    @syamlaltsyamlalt1341 2 года назад

    Namo Budhaya