തുടക്കത്തിലുള്ള വീഡിയോ ആണ് . അന്ന് പരിമിതികൾ, അനുഭവപ്പെട്ടിരിന്നു. എന്നാൽ, ആശയങ്ങൾ വ്യക്തമാണ്. വിഡിയോ ധാരാളമുണ്ട്. കേൾക്കണം. അഭിപ്രായം മാറുക തന്നെ ചെയ്യും.
@@BUDDHISTSCHOOL സാർ, വിവരണത്തിന്റെ സുന്ദരമായ പ്രയാണത്തെ സംഭാഷണത്തിൽ വരുന്ന വാക് തടസ്സം ബാധിയ്ക്കുന്നു എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്ന് തോന്നുന്നു , പക്ഷേ അദ്ദേഹത്തിന്റെ ഭാഷാ പ്രയോഗം അങ്ങേയ്ക്ക് അരോചകമായി ഭവിച്ചു എന്നാണ് തോന്നുന്നത്
രണ്ടും മൂന്നും ഭാഗം ബിസിനസ്സ് ആവശ്യങ്ങൾക്ക് മാറ്റിവയ്ക്കണം എന്നാണ്. അതായത് നാലായി ഭാഗിച്ചാൽ അതിൽ രണ്ട് ഭാഗം ബിസിനസ്സിന് വകമാറ്റണം , എന്നാണ്. ബാക്കി 2 ഭാഗങ്ങൾ മറ്റു പലതിനും ,
സംസ്‌കൃതം അതറിയാത്തവർക് എത്രത്തോളം ആരോചകമാണോ അതുപോലെ ത്തന്നെയാണ് പാലിയും എന്നറിയുക. മലയാളത്തിൽ മാത്രം അവതരിപ്പിച്ചാൽ വളരെ നല്ലത്. കൂടാതെ അവതാരകൻ പറയുന്ന കാര്യങ്ങൾ അദ്ദേഹത്തിന്റെ മനസ്സിൽ തട്ടാതെ പുറത്തുവരുന്നവയാണെന്നു കാണുന്നു.
മലയാളം മാത്രം പറഞ്ഞാൽ പോരെ 🤔
@@viswanathank5442
Pora
ഈ അറിവ് തന്നതിന് നന്ദി 👍👍👍👍👍
മലയാളം മാത്രം പറഞ്ഞു വളരെ ലളിതമായി അവതരിപ്പിക്കുക, 🙏. ആശംസകൾ 😍❤️🙏
അനുഗ്രഹിത പ്രഭാഷണം...നമോ ബുദ്ധായ..
ruclips.net/video/9rfJ9MTslGY/видео.html
Please see this too, it is more updated on money matters.
❤️❤️🧡👍
Great talk
കുറച്ചു കൂടി മെച്ചപെട്ട ഒരു അവതരണം വേണം അല്ലെങ്കിൽ കേൾക്കാൻ ഒരു സുഖം ഇല്ല
എന്തുകൊണ്ട് ബുദ്ധമതം ഭാരതത്തിൽ ഇല്ലാണ്ടായി മനുഷ്യന്റെ പ്രേതിരോധിക്കാനുള്ള ശരീരികവും മാനസികാവുമായ കഴിവ് ഇല്ലാതാക്കിയോ
ruclips.net/video/eqxTewVi5HY/видео.htmlsi=E33jEVnIYk103v1Q
background sound control cheyuka
From my heart thanks thanks thanks.
Nice information budda is god
Very good thaks🙏🙏🙏
Buddha ishtam
Keep doing
Very good
Go Ahead
Ethra vilapettathanu thamkal paranju thanna arivukal 🌸🌼🙏🙏🙏🙏
Super keep going
എഴുതി വായിക്കുമ്പോൾ ഉള്ള പ്രശ്നം ഉണ്ട്.
തുടക്കകാലത്തുള്ള വിഡിയോ ആണ് . അതിന്റെ പ്രശ്നമാണ്. പുതിയത് ഇതുമായി ബാന്ധപ്പെട്ടു ചെയ്യുന്നുണ്ട്. പലരും പറഞ്ഞതിൻ പ്രകാരം.
Good
Super
👌👌👌
Wishes
👍
Omanakuttan..
വാക്കുകൾ ഹൃദയത്തിൽ നിന്ന് വരണം..അതാണ് വിജ്ഞാനം..അത് അനുഭവവേദ്യമകണം സ്വയം..
അങ്ങ് പുസ്തകതാളുകൾ വായിക്കുന്നു..ആശയം അങ്ങെക്കും വ്യക്തമല്ല..
തുടക്കത്തിലുള്ള വീഡിയോ ആണ് . അന്ന് പരിമിതികൾ, അനുഭവപ്പെട്ടിരിന്നു.
എന്നാൽ, ആശയങ്ങൾ വ്യക്തമാണ്. വിഡിയോ ധാരാളമുണ്ട്. കേൾക്കണം. അഭിപ്രായം മാറുക തന്നെ ചെയ്യും.
❤️❤️❤️
👍👍
ഈ പുസ്തകത്തിന്റ മലയാളം എഡിഷൻ ഉണ്ടോ
കാലാമ സൂക്തം നെറ്റിൽ ലഭ്യമാണ്. ഇംഗ്ലീഷാണെന്നു മാത്രം
ദയവുചെയ്ത് അക്ഷരവും വാക്കുകളും ശരിയായി പറയാൻ ശ്രമിക്കുക. പറ്റില്ലായെങ്കിൽ ഇത് നിർത്തുക
ക്ഷീരമുള്ളൊരകിട്ടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം. അത്ഭുതകരമായ കണ്ടെത്തൽ . അങ്ങ് വളരെ വലിയ മഹാനാണ്.
@@BUDDHISTSCHOOL സാർ, വിവരണത്തിന്റെ സുന്ദരമായ പ്രയാണത്തെ സംഭാഷണത്തിൽ വരുന്ന വാക് തടസ്സം ബാധിയ്ക്കുന്നു എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്ന് തോന്നുന്നു ,
പക്ഷേ അദ്ദേഹത്തിന്റെ ഭാഷാ പ്രയോഗം അങ്ങേയ്ക്ക് അരോചകമായി ഭവിച്ചു എന്നാണ് തോന്നുന്നത്
@@rajasekharan8693 budham saranammm...
@@BUDDHISTSCHOOL അശോകിന്റെ അസുഖമാണ് അതിനു ചികിത്സയില്ല 🤩
സാർ. നന്നായി വായിച്ചു പഠിച്ചട്ട് അവതരിപ്പിക്കു. കേൾക്കുമ്പോൾ ഒരു പൂർണ്ണതകിട്ടുന്നില്ല
Correct
ബുദ്ധന്റെ പ്രതിമ ഷോക്കേഴ്സിൽ വെക്കാമോ
വെക്കാം. എല്ലാം നമ്മളുടെ മനസ്സാണ്
3 paranjilla
രണ്ടും മൂന്നും ഭാഗം ബിസിനസ്സ് ആവശ്യങ്ങൾക്ക് മാറ്റിവയ്ക്കണം എന്നാണ്. അതായത് നാലായി ഭാഗിച്ചാൽ അതിൽ രണ്ട് ഭാഗം ബിസിനസ്സിന് വകമാറ്റണം , എന്നാണ്. ബാക്കി 2 ഭാഗങ്ങൾ മറ്റു പലതിനും ,
സംസ്‌കൃതം അതറിയാത്തവർക് എത്രത്തോളം ആരോചകമാണോ അതുപോലെ ത്തന്നെയാണ് പാലിയും എന്നറിയുക. മലയാളത്തിൽ മാത്രം അവതരിപ്പിച്ചാൽ വളരെ നല്ലത്. കൂടാതെ അവതാരകൻ പറയുന്ന കാര്യങ്ങൾ അദ്ദേഹത്തിന്റെ മനസ്സിൽ തട്ടാതെ പുറത്തുവരുന്നവയാണെന്നു കാണുന്നു.
Budha is god
budha is not god.is saint.dont say every person god god.u cant imagine energy of god.
No god
പുസ്തകം ആദ്യം തപ്പിത്തടയാതെ വാഴിച്ച് പഠിക്കൂ
Good
👍
Good
T
👍