അയോധ്യയും അപഹരിക്കപ്പെട്ട ബുദ്ധനും | Dr Shibi Thekkeyil

Поделиться
HTML-код
  • Опубликовано: 12 мар 2024
  • Dr Shibi K in Centre for Buddhist Studies SSUS seminar on Ayodhya and the Stolen Buddha in association with and at Kalady SNDP Public Library. 6 March 2024

Комментарии • 127

  • @vamadevankn1735
    @vamadevankn1735 2 месяца назад +21

    ഇമ്മാതിരി ചർച്ചകൾ വളരെ മുൻപേ തുടങ്ങേണ്ടതായിരുന്നു. ഇതു വ്യാപിക്കട്ടെ. അഭിനന്ദനങ്ങൾ.

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 2 месяца назад +8

    ഡോ: ഷിബിതെക്കയിലിൻ്റെ പ്രഭാഷണം വളരെഹൃദ്യമായിരുന്നു ഇത് പ്പോലെ മതങ്ങളുടെകാര്യങ്ങളിൽ കൃത്യമായി വേർതിരിവ് പറഞ്ഞ് മനസ്സിലാക്കി തന്നതിന് അഭിനന്തനങ്ങൾ

  • @Menon_Pranav_Melethil
    @Menon_Pranav_Melethil 2 месяца назад +3

    ഇത്തരം ചര്ച്ചകൾ കൂടുതൽ പേരിലേക്ക് എത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ആണ്

  • @chandrikat.g7743
    @chandrikat.g7743 2 месяца назад +4

    ഭയങ്കര വിവരം

  • @x-factor.x
    @x-factor.x 2 месяца назад +16

    ടീച്ചറെ, അയ്ന് ബ്രാഹ്മണ്യത്തിന് തനതായ എന്താ ഉള്ളത് ?!.
    അതുകൊണ്ടല്ലേ അവർ എല്ലാം കട്ടെടുത്ത് സ്വന്തമാക്കിയത് ?! പാവങ്ങൾ !!!.

  • @thefullmoonlight
    @thefullmoonlight 2 месяца назад +1

    Excellent presentation. This person should present more on the evolution of Hinduism through the appropriation of Buddhism/Jainism. Will be an asset to the public who have deep misunderstanding about Hinduism.

  • @dasprem3992
    @dasprem3992 2 месяца назад +6

    Great effort. Thanks Dr Shibi

  • @mcheerat
    @mcheerat 2 месяца назад +2

    Free flowing with deep knowledge. Thanks

  • @honestsouthindian1748
    @honestsouthindian1748 2 месяца назад +1

    Budhism related vedeos are there in hindi
    Many youtube channels discuss budhism

  • @n.nirmala9922
    @n.nirmala9922 2 месяца назад +4

    Informative, thanks for your great effort.

  • @rasheedaryad372
    @rasheedaryad372 2 месяца назад +1

    Very good speaking sister thank you

  • @padmakumar6081
    @padmakumar6081 2 месяца назад +3

    Very interesting and informative 🎉

  • @ahnasmuhammed8701
    @ahnasmuhammed8701 2 месяца назад +5

    ഒരുപാട് നാളുകളായി ഉള്ള ഒരുപാട് സംശയങ്ങൾ തീർന്നു

  • @ahnasmuhammed8701
    @ahnasmuhammed8701 2 месяца назад +4

    Great job❤

  • @Ideasfordevelopment
    @Ideasfordevelopment 2 месяца назад +2

    Really Great❤❤

  • @skp8881
    @skp8881 2 месяца назад +2

    Very good .I teached indian history in pre degree.

  • @satheeshsadasivan8075
    @satheeshsadasivan8075 2 месяца назад +1

    So informative

  • @basheervm2294
    @basheervm2294 2 месяца назад +3

    too informative...

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 2 месяца назад +2

    ഹൂനന്മാരുടെ role വിസ്മരിക്കപ്പെട്ടു,,,

  • @sajirathmp1978
    @sajirathmp1978 2 месяца назад +2

    Shibi❤❤

  • @sasikunnathur9967
    @sasikunnathur9967 2 месяца назад +3

    വസ്തുതകൾ ചിലരെ പൊള്ളിക്കും അത് സ്വാഭാവികം !

  • @jahafar3802
    @jahafar3802 2 месяца назад +2

    🌹

  • @bodhitirtha7836
    @bodhitirtha7836 2 месяца назад +3

    ആദ്യന്തം അബദ്ധം. ബുദ്ദൻ ഇവരെല്ലാം എന്താപറയുന്നത്

  • @ramachandranpovara3358
    @ramachandranpovara3358 2 месяца назад +25

    ഇങ്ങിനെയുള്ള പ്രഭാഷണങ്ങളും ചർചകളുമെല്ലാം ഇംഗ്ലീഷിലും നടത്തേണ്ടതാണ്. എന്നാലേ കേരളത്തിലുള്ളവരുടെ ആശയങ്ങളും അഭിപ്രായങ്ങളും മറ്റു സംസ്ഥാനങ്ങളിലേക്കും പരക്കുകയുള്ളൂ. വിദ്യാഭ്യാസത്തിൽ മുന്നിലും ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിൽ പിന്നിലും ഉള്ള സംസ്ഥാനമാണ് കേരളം. അതിനാൽ കേരളീയരുടെ ശബ്ദം കേരളത്തിന് പുറത്ത് കേൾക്കുന്നില്ല.

    • @unnikrishnannair5098
      @unnikrishnannair5098 2 месяца назад +3

      അത് കൊണ്ട് കാര്യം ഇല്ല. കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ എല്ലാ ഭാഷ കളിലും ഉണ്ട്. വിവരം ഉള്ള ഒരു സമൂഹവും അംഗീകരിച്ചില്ല. അംഗീകരിച്ചവർ എല്ലാം എടുത്ത് കടലിൽ എറിഞ്ഞു

    • @chandrang634
      @chandrang634 2 месяца назад +1

      അതിൻറെ ആവശ്യം ഇല്ല 😊
      വിദേശികൾ നൂറു കണക്കിന് മലയാളം ഭംഗിയായി സംസാരിക്കും.കോഴിക്കോട് ഒരു അമേരിക്കകാരൻ ബുക്സ് ഡിപ്പൊ നടത്തുന്നു.
      മലയാളിയേകാൾ ഭംഗിയായി മലയാളം സംസാരിക്കുന്നു.

    • @vjdcricket
      @vjdcricket 2 месяца назад +1

      ഹിന്ദിയിൽ

    • @shajinbeena5714
      @shajinbeena5714 2 месяца назад

      എന്തിന് ഈ ചവറെല്ലാം ഇoഗ്ലീഷിലാക്കണം ?
      പറയുന്നതെല്ലാം അർദ്ധസത്യവും, അവസ്ഥവുമാണ്.
      സുഡാപ്പികളെ സുഖിപ്പിക്കാനുള്ള ശ്രമം മാത്രം.

    • @Opdineshdinesh-bw4sd
      @Opdineshdinesh-bw4sd Месяц назад

      How the Budhist universities collapsed in India?

  • @Perumanian
    @Perumanian 2 месяца назад +6

    ഇത്രയും പച്ചയായ ചരിത്രം പറഞ താങ്കൾക്കു അനുമൊദനങല്

  • @preethoo5
    @preethoo5 2 месяца назад

    Vishuvinte avatharangalil ompathamathe avatharam buddhanalle?

  • @baburaman954
    @baburaman954 24 дня назад +1

    എല്ലാം അടിച്ചു മാറ്റി തങ്ങളുടെ താക്കി വച്ചു

  • @neeloor2004able
    @neeloor2004able 2 месяца назад +3

    ഈ സംഭവങ്ങളുടെ ഒക്കെ വർഷം കൂടി പറഞ്ഞിരുന്നെങ്കിൽ വളരെ നന്നായിരുന്നു

  • @bodhitirtha7836
    @bodhitirtha7836 2 месяца назад +3

    തലക്കു വെളിവുള്ളവരാരും ഇവിടെ ഇല്ലേ

  • @NewName320
    @NewName320 2 месяца назад +1

    ക്ഷമിക്കണം'
    ആദ്യം ശൈവ ക്ഷേത്രങ്ങളാണ് ഉണ്ടായിരുന്നത്. സിന്ധൂ നദീതടകാലത്തു നിന്നും ലഭിച്ച അച്ചിൽ ശിവൻ്റെ മുദ്രണം ഉണ്ട്.
    എല്ലോറ ഗുഹകളിലും ശൈവർ പിന്നീട് ബുദ്ധ പിന്നെ ജൈന ക്ഷേത്രങ്ങൾ പണിതു എന്നാണ് ചരിത്രം ' രാജാക്കന്മാരു പലരും ഇടക്കത്തിൽ ശൈവരും പിന്നീട് ബുദ്ധ ജൈന മതം സ്വീകരിച്ചവരും ആണ്. ഇതിൽ ജാതകകഥകളുടെ പ്രചാരത്തിലൂടെയാകാം ബുദ്ധൻ വിഷ്ണുവിൻ്റെ അവതാരമായി കണക്കാക്കിയത്. അതിൽ രാമൻ്റെ പുനർജന്മമാണ് ഗൗതമബുദ്ധൻ എന്നുണ്ടല്ലോ.
    പിന്നെ ബ്രാഹ്മണർ എല്ലാവരും ഒരിടത്തുന്നു വന്നവരല്ല എന്ന് ജനറ്റിക്സ് തെളിയിച്ചിട്ടുണ്ട്. കേരളത്തിലെ ബ്രാഹ്മണർക്ക് നോർത്തിന്ത്യൻസിനേക്കാൾ സാമ്യം നാട്ടിലെ നായർ തീയ്യ ജാതിക്കാരുടെ ജനിതക ഘടനയുമാണ്.
    ഫ്രാൻസിൽ പോലും പുരോഹിതർ കാലക്രമേണപ്രത്യേക വിഭാഗമായി മാറിയതാണ് എന്നത് നമുക്കറിയാമല്ലേ

  • @ramachandranpovara3358
    @ramachandranpovara3358 2 месяца назад +5

    ദശാവതാരത്തിൽ നിന്ന് ബുദ്ധൻ മാറ്റപ്പെട്ടത് എപ്പോഴാണ്?

    • @sath296
      @sath296 2 месяца назад +4

      ബുദ്ധനെ ഉൾപ്പെടുത്തിയതെപ്പോൾ എന്നല്ലെ ചോദിക്കേണ്ടത്

    • @ss-je4cc
      @ss-je4cc 2 месяца назад

      Dashaavathaarattil ninnu Buddhane maattapettathu ethaaandu pathinonnu maniyod aduppichaayirikkaan aanu saadyatha.

    • @NewName320
      @NewName320 2 месяца назад

      ദശാവതാരത്തിൽ അനേകകാലം മലയാളം പതിപ്പുകൾ ബലരാമനെക്കൂടി ഉൾപെടുത്തിയിരുന്നില്ലേ എന്നാൽ ബുദ്ധമതക്കാരുമായി ബന്ധപ്പെട്ട ജാതക കഥകളിൽ രാമപണ്ഡിതരുടെ അവതാരമായന് ഗൗതമബുദ്ധൻ എന്നുണ്ട്.

    • @NewName320
      @NewName320 2 месяца назад

      ദശാവതാരത്തിൽ അനേകകാലം മലയാളം പതിപ്പുകൾ ബലരാമനെക്കൂടി ഉൾപെടുത്തിയിരുന്നില്ലേ എന്നാൽ ബുദ്ധമതക്കാരുമായി ബന്ധപ്പെട്ട ജാതക കഥകളിൽ രാമപണ്ഡിതരുടെ അവതാരമായന് ഗൗതമബുദ്ധൻ എന്നുണ്ട്.

    • @NewName320
      @NewName320 2 месяца назад

      ദശാവതാരത്തിൽ അനേകകാലം മലയാളം പതിപ്പുകൾ ബലരാമനെക്കൂടി ഉൾപെടുത്തിയിരുന്നില്ലേ എന്നാൽ ബുദ്ധമതക്കാരുമായി ബന്ധപ്പെട്ട ജാതക കഥകളിൽ രാമപണ്ഡിതരുടെ അവതാരമായന് ഗൗതമബുദ്ധൻ എന്നുണ്ട്.

  • @sureshputhanveettil7137
    @sureshputhanveettil7137 2 месяца назад +1

    Mantra itself is a Vedic idea. Buddha had taught anapanasati which is meditation on breath. Mantra is meditation on sound. There are reasons why mantra is considered superior which will be understood only by deeply studying the subject. Please see Taittiriya Upanishad. The mantra used in Vajrayana Buddhism starts with Om. Om is originally from Veda. For example, see Mandukya Upanishad.

  • @ashrafp1396
    @ashrafp1396 2 месяца назад

    🌱

  • @bhaskarmp5994
    @bhaskarmp5994 2 месяца назад

    If hindu religion is not a religion, then we need one religion in present scenario, so we must adopt a religion either islam or christianity, then this lady will be happy. That is what she tries to tell.

  • @ramadalangal2773
    @ramadalangal2773 2 месяца назад +2

    എത്ര കിട്ടിയാലും അധികമാവില്ല ബുദ്ധ hindu വിത്യാസം എന്താണാവോ ഒന്ന് paranjillallo🙏

    • @sasikunnathur9967
      @sasikunnathur9967 2 месяца назад

      - ബുദ്ധൻ ദൈവ വിശ്വാസി അല്ല.

    • @raveendrannairpg5434
      @raveendrannairpg5434 2 месяца назад

      ahimsa matham budha matham himsa matham hindu matham

  • @ajayakumarajay6819
    @ajayakumarajay6819 2 месяца назад +2

    വായിൽവരുന്നത് കോതയ്‌ക്പാട്ട് 🤗🤗🤗

    • @hemarajn1676
      @hemarajn1676 2 месяца назад

      വ്യാജ വീഡിയോ ഫാക്ടറിയിലെ വ്യാജ വീഡിയോസ് കണ്ണും പൂട്ടി വിഴുങ്ങിയവർ മസ്തിഷ്ക്ക പ്രക്ഷാളനം ചെയ്യപ്പെട്ടവരാണ്. അവർക്ക് സത്യം തിരിച്ചറിയാൻ കഴിയില്ല., അത് സഹിക്കാനും കഴിയില്ല.

  • @user-dp7pu8jm1r
    @user-dp7pu8jm1r 2 месяца назад

    Charitramariyathvark,edhu,shariyallaennu,thonnum,

  • @smithasanthosh5957
    @smithasanthosh5957 2 месяца назад

    ❤❤👍👍

  • @mohammedraphy6933
    @mohammedraphy6933 2 месяца назад +1

    The organizers/youtuber may kindly think of translating and disseminating this kind of historical information in Hindi language so that hindi heart land people can understand the true facts which evolved to the current scenario. Let them learn things in its real perspectives rather than believing fake and crooked stories.

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 2 месяца назад

    തിരുമാന്ദാംകുന്ന് ബുദ്ധരുടേതായിരുന്നു.

  • @honestsouthindian1748
    @honestsouthindian1748 2 месяца назад

    Modi should be included in dasavatharam

  • @user-ee2lf9re8z
    @user-ee2lf9re8z 2 месяца назад +1

    അതിന്റെ മഹാഗുരു ശിവനായിരുന്നു

  • @sureshputhanveettil7137
    @sureshputhanveettil7137 2 месяца назад

    Iconography is there in many religions. Hindu Vigrahas are different from Buddhist icons. Hindu temple is a representation of sthoola, sookshma and karana sarira and kundalini sakthi. These ideas are foreign to Buddhism.

  • @user-ft2cv1ro3x
    @user-ft2cv1ro3x 2 месяца назад

    Sar.moole.buthiyulla.varoodallee.paranjitu.kariyamulloo.thangalee.namikkunnu

  • @saintsiddhartha7955
    @saintsiddhartha7955 Месяц назад

    അംബേദ്കർ കൃതികൾ ബ്രാഹ്മണ മതത്തെ കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്...
    --------- ബ്രാഹ്മണ മതത്തെ ഹിന്ദു മതമെന്ന് തെറ്റിദ്ധരിക്കുന്നു...
    ------- ബുദ്ധമതത്തെ സ്വാംശീകരണത്തിലൂടെ തമസ്കരിച്ചതുകൊണ്ട് രണ്ടാം ബുദ്ധനായ ശ്രീനാരായണ ഗുരു അവതരിച്ചു....
    ---------- ബാബ്റി മസ്ജിദിന് അടിയിൽ കണ്ടെത്തിയത് ബുദ്ധശിലകൾ....കർണാടിക് ബുദ്ധിക് സൊസൈറ്റി ഈ സ്ഥലം ബുദ്ധിസ്റ്റ് ആർക്കിയോളജിക്കൽ സൈറ്റായി പ്രഖ്യാപിക്കാൻ കർണാടക ഗവർണർ വഴി രാഷ്ട്രപതിക്ക് പരാതി നൽകി....
    ഒരിക്കൽ കൂടി ബുദ്ധനെ സ്വാംശീകരിക്കാൻ നിർബന്ധിതരായി.. അങ്ങനെ അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയിൽ ബുദ്ധൻ കടന്നുവന്നു...

  • @nabinas4529
    @nabinas4529 2 месяца назад

    ബുദ്ധമതത്തിൽ ഈശ്വരൻ എന്നൊരു സങ്കല്‌പമില്ല ..എല്ലാംശൂന്ന്യമാണ്, സ്രേഷ്ടവും ,യുക്തിപരവുമാണ് ബുദ്ധമതം , ബോധവും കുറച്ചു വിവരവും ഉള്ളവർക്ക് ബുദ്ധൻ പറയുന്നത് ശരിയാണ് എന്നു ബോദ്യമാവും

  • @kolavi123
    @kolavi123 2 месяца назад +1

    There is a basic error in your understanding, the sacred books are written during Krishna Devaryar’s time not during British time

    • @rahnacm5632
      @rahnacm5632 2 месяца назад

      She said ..Nirnayichath

  • @sureshputhanveettil7137
    @sureshputhanveettil7137 2 месяца назад

    Various personages involved in the revival of Buddhism in India such as Anagarika Dharmapala and The Mahabodhi Movement of the 1890s as well as Dr. B. R. Ambedkar hold the Muslim Rule in India responsible for the decay of Buddhism in India.

  • @ProfullaBalakrishnan-vh7vo
    @ProfullaBalakrishnan-vh7vo 2 месяца назад

    Sri Buddha declared that his father was born in SREERAM DYNASTY .
    SRI BUDDHA WAS BORN AS A HINDU .
    Shall JESUS BE GLAMOURISED AS A GREAT JEW ,AND JEW MAN GLAMOURISED AS A CHRISTAIN BY HIJACKING THE GREAT JEW JESUS .

  • @Herobrin2717
    @Herobrin2717 2 месяца назад +1

    ഹൈന്ദവ വേദങ്ങൾ ഇതിഹാസങ്ങൾ മുഴുവൻ അന്ത വിശ്വാസങ്ങൾ കൊണ്ടു നിറഞ്ഞത് ആണ്. ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ എന്ന് ശാസ്ത്രം നമുക്കു വളരെ വ്യക്ത മായ മനസ്സിലാക്കി തരുന്നുണ്ട്. ഏന്നാൽ വേദം പറയുന്നതു് ഇപ്രകാരം. സൈംഹി കേയൻ എന്ന ഒരു അസുരൻ്റെ വേർ പെട്ട 2ശരീര ഭാഗങ്ങൾ (രാഹു കേതു) സൂര്യ ചന്ദ്രൻ മാരെ വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്?! പാലാഴി മഥനം കഥ യുടെ ഭാഗം ആയതിനാൽ വളരെ നീണ്ട കഥ യാണ്. മാനത്തെ ചന്ദ്രൻ ബൃഹസ്പതി എന്ന മഹർഷി യുടെ ഭാര്യ താര യുമായി പ്രണയത്തിൽ ആയി. താര ബുധൻ എന്ന് പേരായ ഒരു കുട്ടിയെ പ്രസവിച്ചു. ഇത് പോലെ ആയിരക്കണക്കിന് ആന മണ്ടത്തരങ്ങൾ അറിയാൻ വെട്ടം മാണി രചിച്ച പൗരാണിക എൻസൈക്ലോപീഡിയ വായിക്കുക.dc ബുക്ക്സ് എറണാകുളം

    • @shambhootransport6743
      @shambhootransport6743 2 месяца назад +1

      താൻ ഇതും കൊണ്ട് എല്ലാവിടെയും ഉണ്ടല്ലോ?
      മമ്മദ് ബുറാക്കിന്റ പുറത്ത് കയറി ചന്ദ്രനെ വെട്ടി പിളർക്കുമ്പോൾ ഇവിടത്തെ ആളുകൾക്ക് സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളെ പറ്റിയും വ്യക്തമായ അറിവുണ്ടായിരുന്നു.
      ആ അറിവുകൾ ഇത്തരം പുരാണ കഥകളാൽ കെട്ട് പിണഞ്ഞ് കിടക്കുന്നു സഹോ...

  • @sureshputhanveettil7137
    @sureshputhanveettil7137 2 месяца назад

    yasya deve parā bhaktiḥ yathā deve tathā gurau ।
    tasyaite kathitā hyarthāḥ prakāśante mahātmanaḥ
    He who has highest Bhakti of Deva (God), just like his Deva, so for his Guru (teacher),
    To him who is high-minded, these teachings will be illuminating.
    This is from Swetaswatara Upanishad at least 500 years before Buddha.

  • @pradeepsreenivasan8429
    @pradeepsreenivasan8429 2 месяца назад +2

    ബുദ്ധനും, ജൈനനും എല്ലാം ഈ സംസ്കാരത്തിന്റെ ഭാഗം ആണ് . കൂടാതെ ബുദ്ധനും, ജൈനനും സനാതന ധർമത്തിൽ നിന്നും തുടർന്ന് പോയ മഹാന്മാർ ആണ് . അവരുടെ അടിസ്ഥാനം ഈ ഭാരത മണ്ണ് തന്നെ . അവരുടെ മതത്തിന്റെ അടിസ്ഥാനം ഭാരതീയ
    ദര്ശനങ്ങൾ ആണ് അതിനാലാണ് അവരെ എന്നും ഹിന്ദുക്കൾ ബഹുമാനിക്കുന്നത് .

  • @sureshputhanveettil7137
    @sureshputhanveettil7137 2 месяца назад +2

    Buddha's theories are derived from the Vedas. The belief in rebirth, the concept of satya dharma etc are Vedic ideas. Nirvana also is a Vedic concept. To say that Buddha created his theory from nothing preexisting is nonsense. Vedic religion was formulated by finest brains which included many women. The concepts are accepted by great men like Erwin Schrodinger who is the scientist who developed Quantum Mechanics. Please see his book Mind and Matter. The speech is suitable for the current intellectual level of Kerala academics , where Vazhakula seems to be written by Vailoppilli.

    • @Karyam--
      @Karyam-- 2 месяца назад

      @sureshputhanveettil,*which included many women എന്ന് പറഞ്ഞല്ലോ.. ആരൊക്കെയാണ് ആ സ്ത്രീകൾ*?

    • @sureshputhanveettil7137
      @sureshputhanveettil7137 2 месяца назад +1

      ​@@Karyam--Vak, Apaala, Aambhrini etc.

    • @1976athletico
      @1976athletico 2 месяца назад

      haha, lol, do you know when nomads from iran migrated to India, about 1200 years later than indus valley civizilation. Wake up lol

    • @sureshputhanveettil7137
      @sureshputhanveettil7137 2 месяца назад

      ​@@1976athletico So what?

  • @tomythomas1691
    @tomythomas1691 2 месяца назад +2

    Dr. Shibi, നിങ്ങൾ മലയാളത്തിന്റെ അക്ഷരമാല ശരിയായി ഉച്ചരിച്ചു പഠിക്കണം.

    • @user-un4bi5fi4g
      @user-un4bi5fi4g 2 месяца назад

      അക്ഷരം തെറ്റൊന്നുമില്ല

    • @tomythomas1691
      @tomythomas1691 2 месяца назад

      @@user-un4bi5fi4g ഒരുപാട് തെറ്റ് ഉണ്ട് സഹോദരി. Stress കൊടുക്കേണ്ട അക്ഷരങ്ങൾക്ക് അത് കൊടുക്കുക തന്നെ ചെയ്യണം. ഏകദേശം 35 വയസ്സിന് താഴെയുള്ള തലമുറയെ ഇതാരും പഠിപ്പിക്കുന്നില്ല എന്നു തോന്നുന്നു. ജേർണലിസ്റ്റ്കളുപോലും ഈ തെറ്റ് വരുത്തുന്നുണ്ട്

    • @josephvarkey8921
      @josephvarkey8921 2 месяца назад

      She is talking clear.

  • @ProfullaBalakrishnan-vh7vo
    @ProfullaBalakrishnan-vh7vo 2 месяца назад

    Follow Buddha teachings and LAW OF KARMA .Only HINDU ,BUDDHIST RELIGION BELIEVE IN KARMA SIDDHANTHA. SANATHANA DHARMA IS A RIVER MADE BY LITTLE STREAMS OF RELIGIUOS IDEAS .
    EVEN TRIBAL WORSHIP OF AFRICANS AND RED INDIANS ARE ACCEPTED AS SANATHANA DHARMA.

  • @lalmohancr1590
    @lalmohancr1590 2 месяца назад

    ബാല ചന്ദ്രൻ ചുള്ളികാട് ബുദ്ധമതത്തിൽ ചേർന്നിരുന്നു. നിങ്ങളും ബുദ്ധ മതത്തിൽ ചേർന്ന് ബുദ്ധ മൊനാസ്ട്രികൾ ഒക്കെ സ്ഥാപിച്ചു ബുദ്ധ മതത്തെ സമ്പുഷ്ട്ടമാക്കണം എന്ന് അഭ്യർത്ഥിക്കുന്നു

    • @Menon_Pranav_Melethil
      @Menon_Pranav_Melethil 2 месяца назад

      താങ്കൾ ച്യവനപ്രാശമോ മറ്റോ കഴിച്ച് ബുദ്ധിയെ സമ്പുഷ്ടമാക്കണം എന്നഭ്യർത്ഥിക്കുന്നു

    • @lalmohancr1590
      @lalmohancr1590 Месяц назад

      @@Menon_Pranav_Melethil 😀😀😄

  • @shambhootransport6743
    @shambhootransport6743 2 месяца назад +2

    യാഥാർത്ഥത്തിൽ ബ്രാഹ്മണൻമാർ ഒരു അവകാശവും ഉന്നയിക്കുന്നില്ല എന്നതാണ്. അവർ അവരുടെ കർമ്മങ്ങൾ ദൈവാർപ്പിതമായി ചെയ്യ്ത് ഈ ഭൂമിയിൽ ജീവിച്ച് ആരെയും ദ്രോഹിക്കാതെ കടന്ന് പോവുകയാണ്.
    അമ്മച്ചി പറഞ്ഞ് വരുന്നത് ആദ്യത്തെ സംസ്കാരമായ (മതം) ഹൈന്ദവം അതിന് ശേഷം വന്ന ജൈന മതം അതിനും ശേഷം വന്ന ബുദ്ധ മതം .
    പക്ഷെ എല്ലാം ബുദ്ധമതത്തിന്റേതാണ് എന്നാണ് അമ്മച്ചിയുടെ വാദം.

    • @Menon_Pranav_Melethil
      @Menon_Pranav_Melethil 2 месяца назад +2

      ബ്രാ മണർക്ക് വേണ്ടി ഒന്ന് പൊട്ടിക്കരഞ്ഞൂടേ ശംഭൂ നമ്പൂതിരീ അങ്ങേക്ക്?

    • @shambhootransport6743
      @shambhootransport6743 2 месяца назад

      @@Menon_Pranav_Melethil ho sudapi

    • @ansaria-op9kn
      @ansaria-op9kn 2 месяца назад

      അതെ ബ്രഹ്മണന്മാർ ആർക്കും ദോഷം ചെയ്യാതെ അവരുടെ കർമ്മമായ സംബന്ധം നടത്തി അര്മാദിച്ചങ്നെ ജീവിച്ചല്ലേ

  • @dilindinesan
    @dilindinesan 2 месяца назад +8

    പെട്ടി കടകളിൽ നിന്നും "Dr" എടുക്കാമെന്ന് ഇതിൽ നിന്നും വ്യക്തമായി...

    • @kvvinayan
      @kvvinayan 2 месяца назад

      കൂറ സംഘികളുടെ പതിവ് മറ്റുള്ളവർക്ക് വിളമ്പല്ലേ

    • @AlVimalu
      @AlVimalu 2 месяца назад +3

      ജിക്ക് ഒരെണ്ണം വാങ്ങി കൊടുക്ക്...

    • @ansaria-op9kn
      @ansaria-op9kn 2 месяца назад +1

      മോഡി ജി ക്കു ഡിഗ്രി കിട്ടിയതു പോലെ അല്ലെ

  • @user-xr7wr1pk2z
    @user-xr7wr1pk2z 2 месяца назад

    DR, This is your second presentation, I am hearing through FREE THINKERS FORUM. I am very sorry to say that you have no proper knowledge about real BUDDHISM and the reason for the downfall in its native land.
    ANICCA VATA SANKHAARA, UPADAVAYA DHAMMINO.
    UPAJJITHVA NIRUJJANTHI,
    TESAM UPASAMO SUKHO.
    This is a main sloka from PARINIBBANA SUTTA of BUDDHA.

  • @balachandrabhat5816
    @balachandrabhat5816 2 месяца назад +3

    .2% പോലും ഇല്ലാത്ത ബ്രാമണരെ എന്തിന് പൊക്കി നടക്കണം.

    • @kvvinayan
      @kvvinayan 2 месяца назад +1

      ജ്ഞാനി ആണല്ലേ

  • @kalkki9789
    @kalkki9789 2 месяца назад +1

    ബുദ്ധമതത്തിനു ശേഷമാണോ ഹിന്ദു മതം ഉണ്ടായത്? ബുദ്ധനാണോ ഹിന്ദുമത സ്ഥാപകൻ?

    • @kvvinayan
      @kvvinayan 2 месяца назад +1

      സംഘപറിവാർ അങ്ങനെയാണോ സൊല്ലിത്തന്നത്

  • @sureshputhanveettil7137
    @sureshputhanveettil7137 2 месяца назад

    Ulta chor kotwal ko data Means the thief has scolded the policeman. It's an old saying in Maharashtra. Buddhism has taken almost all ideas from Vedic religion, but this speaker is turning the tables and saying something contrary to the fact.

  • @manlath
    @manlath 2 месяца назад

    Vallya idea illa alle?
    You need to read more.

  • @kavirajan3735
    @kavirajan3735 2 месяца назад +2

    കുറേ സംവരണ ടീച്ചർമാർ😅

    • @Menon_Pranav_Melethil
      @Menon_Pranav_Melethil 2 месяца назад

      ജാതിപ്പേര് അറിയാത്തതിൽ ബുദ്ധിമുട്ടുണ്ട് അല്ലേ സങ്കീ?

    • @kvvinayan
      @kvvinayan 2 месяца назад

      Verum chettakal kk angane thonnum

    • @ansaria-op9kn
      @ansaria-op9kn 2 месяца назад

      പിന്നെ തന്നെപ്പോലെ ചൂട്ടു കറ്റയുമായി പുറത്ത് കാവലിരിക്കുന്ന ആൾ ആവണോ

  • @papputrainer9651
    @papputrainer9651 Месяц назад

    ഡോക്ടറാണുപോലും, തക്കീയ.

  • @pushpangadhancg3022
    @pushpangadhancg3022 2 месяца назад

    You are misguiding people

  • @kavirajan3735
    @kavirajan3735 2 месяца назад +2

    എത്ര മനോഹരമായി കള്ളം പറയുന്നു😂

    • @abdulazeezmp3454
      @abdulazeezmp3454 2 месяца назад +3

      ദഹിക്കുന്നില്ല അല്ലേ?😅😅

    • @ramadalangal2773
      @ramadalangal2773 2 месяца назад

      നിങ്ങള്ക്ക് ദഹിച്ചതിൽ സന്തോഷമായി അഭിവാദനങ്ങൾ ​@@abdulazeezmp3454

    • @user-fx9hs5lc3b
      @user-fx9hs5lc3b 2 месяца назад +2

      എന്നാല് സത്യം എന്താണ്..പറയൂ

  • @roythomas9699
    @roythomas9699 2 месяца назад +1

    Dhasaavatharangalil balaramane എടുത്തുമാറിയത് ബുദ്ധനെ ഒരു അവതാരം ആകിയല്ലോ.

  • @venugopalps7149
    @venugopalps7149 2 месяца назад

    Kore ennam velayum kooliyum ellaathe MDMA yum adichondirangum

    • @AlVimalu
      @AlVimalu 2 месяца назад

      ഓക്കേ പൈ...