മനുഷ്യരിൽ നിഷ്കളങ്കതയുടെ പര്യായമായ പാവം ആദിവാസികളെ അവർ ആദിവാസികളായി പിറന്നു പോയി എന്നതിന്റെ പേരിൽ അവർക്കുവേണ്ടി 1975ൽ സൃഷ്ടിച്ച വനവകാശ നിയമത്തെ അട്ടിമറിച്ച ഇടതു വലതു പ്രതിനിധികളുടെ അപ്പോസ്തലന്മാരാണ് ഫ്രീ തിങ്കേഴ്സ് ഇവർ അതിരുകളില്ലാത്ത ഭാവനകളിൽ അഭിരമിക്കുന്നവരാണ് വാ തുറന്നാൽ ഹിന്ദു വിരുദ്ധം പറയുന്നവർ ആദിവാസി വനാവകാശത്തെ അട്ടിമറിച്ചവർക്കെതിരെ ഒരു വാക്കുപോലും മിണ്ടുന്നില്ല ഇവരാണോ ലോകത്തെ മാറ്റിമറിക്കാൻ പുറപ്പെട്ടവർ
*The Mughal time.....* I am Brahmin, standing to welcome you. You don't have to worry, you can rule by setting up a tent comfortably. We will be at your service ..... Donating land to temples and arena in return. We poor Brahmins should be honored with the post of Minister, Manasabdar, Raj poet, Raj singer in Mughal Darbar. Believe me, the king is safe, we will not leave any shortage in the service of the Mughal empire. *The British time.....* I am Brahmin, you are welcome sir. You don't have to worry. We are loyal to you, we you are not different, you are arya and we are also arya. Our ancestors fled from Eurasia and entered India cutting grass of Central Asia. Don't judge the skin color, the sun rises more than Eurasia so it's a bit dark. You rule here, open English school, we will study in it. Will also go to London to study..... will become Advocate , doctor and social reformer by reading. Some will serve you by joining the administration and some will pretend to protest against the British empire. *Independent Democratic India* *🚨🚨🇮🇳(Beginning of Brahmin Government)🇮🇳🚨🚨* I am a Brahmin. New Brahmin means liberal Brahmin. We have read Vedas , Puranas etc. But we liberal Brahmins do not believe in caste or Varna Ashram system. The government is snatching your land from you , you are evicted from the land. We will not let the dam become. You people put aside the leaders of your caste , make me sit on the stage and make me your leader. I am a Brahmin. I was born in a Brahmin family. My father used to clean toilets in Gandhi's Ashram. I do not believe in casteism.Water , forest , the first right on the land is yours. Won't let you people be removed from the land. I will fight your battles. Set aside all the tribal leaders sitting on the stage , and give me the privilege to lead you by standing on the stage. Respect for fighting the battle of dismissed tribals due to dam project. Respect for making water conservation plan successful. Respect for protesting to save their lands and culture in tribal majority areas. Got a chance to travel to Europe , America , Japan , South Africa and the Philippines to win the Honor Awards. I was born in a Brahmin family. My father was a Gandhian. I don't believe in Ved , Puran does not even believe in Ramayana , Geeta & casteism at all ..... being the Representative of Indian Government I am Conducting a movement to establish communal harmony. Strictly against racial violence, discrimination and racism. And I am also strictly against Indigenous Native people's ( SC ST OBC & CONVERTED MINORITY ) reservation & ethnic census. I believe that reservation should be based on economic basis. I was born in a Brahmin family , I swear on Janeu, I do not believe in casteism.
നെറ്റിയിൽ ഒരു ചന്ദനക്കുറി ... അതിനുള്ളിൽ ഒരു കുങ്കുമപ്പൊട്ട് .... കൈയിൽ കുറേ ചരട് കെട്ടുകൾ ... വിവരം അടുത്തുകൂടെ പോയിട്ടില്ലെങ്കിലും കാഴ്ചക്ക് എന്തൊരു വ്യക്തി പ്രഭാവം ആണെന്നോ ?? !! കാഴ്ചക്കാരു ചിരിച്ചു തുടങ്ങും/ ( മനസ്സിൽ) ചേർച്ചയ്ക്കവനും ചീതമില്ലല്ലൊ !!
ഇന്ത്യാ പാകിസ്ഥാൻ വിഭജനത്തിന് ബ്രാ ഹ്മണ്യ പ്രത്യേയ ശാസ്ത്രം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഇന്നും ഈ പ്രേത്യേയ ശാസ്ത്രം ജനാധിപത്യ മൂല്യങ്ങളെ കടപ്പുഴക്കി എറിയാൻ ശ്രെമിച്ചു കൊണ്ടിരിക്കുന്നു
Dr Anil Chelembra, your articulation and dissemination of the subject you chose to impart truth to anyone who listens to you was meticulous. Of course, the speed with which you unleashed the words, in my opinion, may leave many listeners not following what you wanted them to assimilate. People like you, Sunil Ilayidom, M N Karassery and others belonging to the same genre can create a huge ripple effect in the society not be be sucked into the whirlwind of religious politics. For me both majoritarian and minoritarian religious propaganda will destroy the communal harmony prevailing in our society and it will make people at large suffer ineffable difficulties and pain in the form of violence.
@@unnikrishnannair5098 Communal harmony existed in Keralam ? When ? Fear of the other brought unnatural harmony ? Not out of natural tolerance for others' way of life.
വിഡ്ഡിത്തം എങ്ങനെ ഗംഭീരമായി അവതരിപ്പിക്കാമെന്നതിൻറെ ഉദാഹരണമാണ് അനിലിൻറെ പ്രഭാഷണം..... ഒരു ഉദാഹരണം മാത്രം പറയാം... ശബരിമല ഇന്നൊരു രാഷ്ടിരീയ വിഷയമാണെന്ന് ഇദ്ദേഹം പറയുന്നു.... ആരാണ് ശബരിമലയെ രാഷ്ട്രീയ വിഷയമാക്കിയത്... പ്രഭാഷകൻ തന്നെ പറയുന്നതുപോലെ ശബരിമല കുറേ വിശ്വാസികളുടെ മാത്രം വിഷയമായി തുടരുമായിരുന്നല്ലോ...പിന്നെ ആരാണ് അതൊക്കെ അട്ടിമറിച്ചത്.....കോടതി വിധി എന്നായിരിക്കും ഉത്തരം .... നൂറുകണക്കിന് കോടതിവിധികൾ പൊടി പിടിച്ച് ഫയലുകളിൽ ഉറങ്ങുന്ന നാട്ടിലാണ് നാം ജീവിക്കുന്നത് എന്ന് ഓർക്കാത്തതെന്ത്......
അതേന്നേ... നായർ തൊട്ട് ' താഴ്ന്ന ' ജാതികളെ ക്ഷേത്രങ്ങളിൽ കയറ്റരുത്.'' പാട്ടപ്പിരിവ് മാക്സിമം നടത്തി കുറച്ച് ആഢ്യൻമാർ ജീവിക്കുന്ന മഹത്തായ കാലം വരണം .... മൃഷ്ടാന്നം, സംബന്ധം, വെടിവട്ടം, .... അങ്ങനെ ....
ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം എന്ന അർത്ഥം ഉണ്ട് . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . CPM കാരൻ ആയ TP ചന്ദ്രശേഖരനേ 51 വേട്ട് വേട്ടി . വാളയാർ പിഡനം . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . പിന്നെ 5 കോല്ലം കഴിഞ്ഞാൽ പെൻഷൻ അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .
കേരളത്തിൽ മാത്രം കാണുന്ന ചില ' അത്ഭുത ' ങ്ങൾ ആണ് ശാഖാക്കുണ്ടന്റെ ധാർമ്മിക രോഷം !!! ഏഭ്യൻ എന്ന് പറയാം ... 51 വെട്ടേ ഈ നായ്ക്കൾ എടുത്തു പറയൂ ... മാപ്രകൾ സൃഷ്ടിച്ച ബോധം .... 72 വെട്ട് അടുത്ത കാലത്ത് വെഞ്ഞാറമ്മൂട്ടിൽ നടന്നത് കാണില്ല ... ഒറ്റക്കുത്തിന് ചെറുപ്പക്കാരനെ കൊന്നവനെ ഈ നീചൻ അറിയില്ല ... 46 വെട്ട് വെട്ടി സുധീഷ് എന്ന ഒരു ചെറുപ്പക്കാരനെ വർഷങ്ങൾക്ക് മുമ്പ്...... ഒന്നും കാണില്ല ----
കേരളത്തിൽ ഏതെങ്കിലും ബ്രാഹ്മണനെകൊണ്ട്, ആർക്കെങ്കിലും എന്തെങ്കിലും ശല്യം എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ. ഇവനെത്തന്നെ ഒരു മാസം ഏതെങ്കിലും ആഗ്രഹാരത്തിന്റെ അടുത്തും, പിന്നെയൊരു മാസം SC, ST കോളനിക്കടുത്തും താമസിപ്പിക്കണം. അപ്പോൾ കാര്യങ്ങൾ ശരിക്കും പഠിച്ചോളും.
ബ്രാഹ്മണരെ ഇത്രയധികം ഭയക്കേണ്ട കാര്യമൊന്നുമില്ല. അതതു കാലത്തെ സാമൂഹ്യനിയുങ്ങളിൽ അവരെ ഏൽപ്പിക്കുന്ന നിയമങ്ങളെ മുറുകെ പിടിച്ചു ജീവിക്കുന്നവരാണ് ബ്രാഹ്മണർ. അവരുടെ ഈ ആത്മാർത്ഥതയാണ് അവർക്ക് ഹിന്ദു വിരോധികളുടെ ശത്രുത സമ്പാദിച്ചു കൊടുക്കുന്നത്.
ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം എന്ന അർത്ഥം ഉണ്ട് . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . CPM കാരൻ ആയ TP ചന്ദ്രശേഖരനേ 51 വേട്ട് വേട്ടി . വാളയാർ പിഡനം . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . പിന്നെ 5 കോല്ലം കഴിഞ്ഞാൽ പെൻഷൻ അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .
ബ്രാഹമണരെ ഭയക്കേണ്ടതില്ല, പക്ഷെ ബ്രാഹമണ്യത്തെയും അതിന്റെ മണ്ടത്തരങ്ങളെയും ഉപയോഗിച്ച് ചിലരെ പ്രീതിപ്പെടുത്തുകയും ചിലരെ ഭയപ്പെടുത്തിയും അധികാരം പിടിച്ചെടുത്ത് സമ്പത്ത് ദുർവിനിയോഗം ചെയ്യുന്നത് ഭയക്കേണ്ടിയിരിക്കുന്നു.
@@sainamolekurianpkau6181 ഭാരത ചരിത്രത്തിൽ ഒരു ബ്രാഹ്മണനും അധികാരവും ജനങ്ങളുടെ ധനവും ഉപയോഗിച്ച് ആർഭാടമായി ജീവിച്ചിട്ടില്ല. ക്ഷത്രിയൻമാർ ആയിരുന്നു നമ്മുടെ പൂർവകാല നാടുവാഴികൾ. പാണവേഷം കെട്ടിയ ചില നിക്ഷിപ്ത താല്പര്യക്കാർ മെനഞ്ഞെടുത്ത് പാടിപ്പതിപ്പിച്ചതാണ് ബ്രഹ്മണ മേധാവിത്വം എന്ന കെട്ടുകഥ.
സത്യം എന്താണ് എന്ന് പിച്ചാരിച്ചാൽ ഭൂമിയേയും സുര്യനേയും സമ്പന്തിച് രാത്രിയും പകലും ഇല്ലാ . എന്നാൽ മനുഷ്യന് രാത്രിയും പകലും ഭുമി കറങ്ങുന്നത് കോണ്ട് ആണ് എന്ന് നന്നായി അറിയാം . അറിവ് ഉണ്ടായിട്ടും രാത്രിയേയും പകലിനേയും ഒഴിവ് ആകാൻ പറ്റുന്നില്ലാ . സുര്യൻ ദേവനാണ് ഭുമി ദേവിയാണ് ജഗത് മാതാവ് ആണ് 😂😂 .
@@003cjm ദൈവം എന്നത് സംസ്കൃത ഭാഷയിലേ വാക് ആണ് . അപ്പോൾ വാക്കിന്റെ അർത്ഥം മനസിലാകുക . ഇഗ്ലിഷ് വാക്കിന്റെ അർത്ഥം മനസിലായിലേങ്കിൽ dictionary നോക്കും . സംസ്കൃത വാക്കിന്റെ അർത്ഥം മറ്റുള്ളവർ പറയുന്നത് വച്ച് തേറ്റായ സങ്കല്പം മനസിൽ ഉണ്ടാക്കി വേകും . ദൈവം - എന്നാൽ ചൈതന്യം , ജ്വലനം [ തീ അല്ലാ ഉജ്വലമായ പ്രകടനം എന്ന് കേട്ട് കാണും ] ഇഗ്ലിഷിൽ Active . സുര്യന്റെ കുടെ ദൈവം എന്ന വാക് ചേരുമ്പോൾ സുര്യന്റെ Activity എന്ന് വരും . വായുദേവൻ , ഭുമി ദേവി , വരുണ ദേവൻ [ ജലം ] . Science discovery life is possible on Earth due to air water and sunlight. ശാസ്ത്രം . ഞാൻ കാണുന്നു കേൾക്കുന്നു മറുപടി പറയുന്നു ഇത് എന്റെ ജ്വലനം ആണ് ദൈവം നമ്മുടെ ഉള്ളിൽ തന്നെ . മാതാവ് - എന്നാൽ ഉൽപ്പതി .
......രാഷ്ട്രീയ പ്രാപ്തിയുടെ മികവുറ്റ പ്രഭാഷണം..!!!!!!... ആശംസകൾ ; അഭിവാദ്യങ്ങൾ ; അഭിനന്ദനങ്ങൾ...!!!!!!...❤💐
ചില സത്യങ്ങൾ പറയുന്ന പ്രഭാഷണ൦, ആശ൦സകൾ നേരുന്നു.
പുരോഗമന രാഷ്ടീയ പ്രവർത്തകർ കേൾക്കേണ്ട പ്രഭാഷണം. വായിക്കേണ്ട പുസ്തകം ഗോപി കൃഷ്ണന് അഭിനന്ദനങ്ങൾ.
Very pertinent discourse namaste
അനിൽമാഷിനും സുനിൽ ഇളയിടം സാറിനും ഇവരെപ്പോലുള്ളവർക്കും aarogyathinumaayussinumprarthikkukapriyare
Love his speech ❤
ഓരോ ശ്രഓതവിലും അന്തർലീനമായ പുരോഗമന ചിന്തയുടെ വളർച്ച ക്ക് സഹായിക്കുന്ന പ്രഭാഷണം
എല്ലാവിധ മതവും തകരാൻ സാധ്യമായാൽ
സഹോദരിയത്വം പുലരുമെന്നാണ് കരുതേണ്ടത്.
Great, talk about reality..
ഇന്ന് സാദാരണക്കാരുടെ ഇടയിൽ ബ്രഹ്മണ്യം പ്രചരിപ്പിക്കുന്നത് ഭാഗവത രാമായണ യ്ക്ഞ്ഞം നടത്തിയാണ് ഇത് കാരണക്കാർ മനസിലായാൽ നല്ലത്
Very relevant speech🙏
வாழ்த்துக்கள்
Very powerful speech Sir. Expecting more such speeches
ബ്രാഹ്മണ്യം.ഹിന്ദുമതത്തെ.തകർക്കും സി
Great speech
ഗംഭീരമായ പ്രഭാഷണം.
പ്രഭാഷകനേയും സംഘാടകരേയും അഭിനന്ദിക്കുന്നു.
ആഴവും വ്യാപ്തിയുമുള്ള പ്രഭാഷണം !!
Super👌👌👌👌👌👌
ഉജ്വലമായ പ്രസംഗം.. തുടരുക
പുരാതന അറിവുകൾ പകർത്തി തന്നതിന് ഒരു ബിഗ് സലൂട്ട്
ചാണക അറിവുകൾ 😄
@@Anil-gp4geഅപ്പോൾ BR അംബേദ്കർ
👍🏼
😊😮
അനിൽമാഷിനുംസുനിൽ ഇളയിടം സാറിനും ഇവരെപ്പോലുള്ളവർക്കെല്ലാം ആർരോഗ്യത്തിനും ദീർഗായുസ്സിനും വേണ്ടിഏല്ലാവരും പ്രാർത്ഥിക്കുക
ബാവ
ആളൊരു തീപൊരിയാണ് കേട്ടോ.
ഹിന്ദു എന്ന പദം പുരാണോപനിഷത്തുകളിൽ കാണാൻ സാധിക്കില്ല യഥാർത്ഥത്തിൽ ബ്രാഹ്മണരുടെ അടിമകൾ അല്ലെങ്കിൽ ബ്രാഹ്മണരുടെ സേവകരാണ്
മനുഷ്യരിൽ നിഷ്കളങ്കതയുടെ പര്യായമായ പാവം ആദിവാസികളെ അവർ ആദിവാസികളായി പിറന്നു പോയി എന്നതിന്റെ പേരിൽ അവർക്കുവേണ്ടി 1975ൽ സൃഷ്ടിച്ച വനവകാശ നിയമത്തെ അട്ടിമറിച്ച ഇടതു വലതു പ്രതിനിധികളുടെ അപ്പോസ്തലന്മാരാണ് ഫ്രീ തിങ്കേഴ്സ് ഇവർ അതിരുകളില്ലാത്ത ഭാവനകളിൽ അഭിരമിക്കുന്നവരാണ് വാ തുറന്നാൽ ഹിന്ദു വിരുദ്ധം പറയുന്നവർ ആദിവാസി വനാവകാശത്തെ അട്ടിമറിച്ചവർക്കെതിരെ ഒരു വാക്കുപോലും മിണ്ടുന്നില്ല ഇവരാണോ ലോകത്തെ മാറ്റിമറിക്കാൻ പുറപ്പെട്ടവർ
*The Mughal time.....*
I am Brahmin, standing to welcome you.
You don't have to worry, you can rule by setting up a tent comfortably.
We will be at your service ..... Donating land to temples and arena in return.
We poor Brahmins should be honored with
the post of Minister, Manasabdar, Raj poet,
Raj singer in Mughal Darbar. Believe me, the
king is safe, we will not leave any shortage
in the service of the Mughal empire.
*The British time.....*
I am Brahmin, you are welcome sir.
You don't have to worry.
We are loyal to you, we you are not different, you are arya and we are also arya. Our ancestors fled from Eurasia and entered India cutting grass of Central Asia. Don't judge the skin color, the sun rises more than Eurasia so it's a bit dark.
You rule here, open English school, we will study in it. Will also go to London to study..... will become Advocate , doctor and social reformer by reading.
Some will serve you by joining the administration and some will pretend to protest against the British empire.
*Independent Democratic India*
*🚨🚨🇮🇳(Beginning of Brahmin Government)🇮🇳🚨🚨*
I am a Brahmin. New Brahmin means liberal Brahmin.
We have read Vedas , Puranas etc. But we liberal Brahmins do not believe in caste or Varna Ashram system.
The government is snatching your land from you , you are evicted from the land. We will not let the dam become. You people put aside the leaders of your caste , make me sit on the stage and make me your leader.
I am a Brahmin. I was born in a Brahmin family. My father used to clean toilets in Gandhi's Ashram. I do not believe in casteism.Water , forest , the first right on the land is yours. Won't let you people be removed from the land. I will fight your battles. Set aside all the tribal leaders sitting on the stage , and give me the privilege to lead you by standing on the stage.
Respect for fighting the battle of dismissed tribals due to dam project.
Respect for making water conservation plan successful.
Respect for protesting to save their lands and culture in tribal majority areas.
Got a chance to travel to Europe , America , Japan , South Africa and the Philippines to win the Honor Awards.
I was born in a Brahmin family. My father was a Gandhian. I don't believe in Ved , Puran does not even believe in Ramayana , Geeta & casteism at all ..... being the Representative of Indian Government I am Conducting a movement to establish communal harmony. Strictly against racial violence, discrimination and racism. And I am also strictly against Indigenous Native people's ( SC ST OBC & CONVERTED MINORITY ) reservation & ethnic census.
I believe that reservation should be based on economic basis. I was born in a Brahmin family , I swear on Janeu, I do not believe in casteism.
Brahmnarathathukalathechoosanamcheyyunnunjanumneeyumannullathmaranamnammalakanamapolmanusanakummanusanakanam
നെറ്റിയിൽ ഒരു ചന്ദനക്കുറി ... അതിനുള്ളിൽ ഒരു കുങ്കുമപ്പൊട്ട് .... കൈയിൽ കുറേ ചരട് കെട്ടുകൾ ... വിവരം അടുത്തുകൂടെ പോയിട്ടില്ലെങ്കിലും കാഴ്ചക്ക് എന്തൊരു വ്യക്തി പ്രഭാവം ആണെന്നോ ?? !!
കാഴ്ചക്കാരു ചിരിച്ചു തുടങ്ങും/ ( മനസ്സിൽ) ചേർച്ചയ്ക്കവനും ചീതമില്ലല്ലൊ !!
Skull തൊപ്പി വെച്ചാൽ, വെന്തിങ്ങ ഇട്ടാൽ കുഴപ്പം ഇല്ല
ബുർഖ ഇട്ടാൽ വളരെ നല്ലത്. അസൽ കപട ബുദ്ധിജീവി
നന്നായി oombi kodukk muslingalkk
🤝🤝🤝🤝🤝🤝ആധുനിക പൗരബോധം മനുഷ്യന് ആവശ്യം ആണെന്ന് അടിവരയിടുന്നു 🙏
അമ്മയുടെ ഉദരത്തിൽ പത്ത് മാസത്തോളം അല്ലാതെ അതിലും അധികം മാസം കിടന്ന വിഭാഗം ഉണ്ടെങ്കിലെ അവരെ ഉന്നതർ എന്നു വിളിക്കാൻ സാധിക്കൂ...
സത്യം ഒന്നേയുള്ളു. പണപ്പെട്ടി താങ്ങിയെടുത്ത് കിങ്കരന്മാർ
ബുദ്ധിയും വിവേകവും ഉള്ളവർ ഈ പ്രസംഗത്തെ പ്രശംസിക്കുന്നു
ഇന്ത്യാ പാകിസ്ഥാൻ വിഭജനത്തിന് ബ്രാ ഹ്മണ്യ പ്രത്യേയ ശാസ്ത്രം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.
ഇന്നും ഈ പ്രേത്യേയ ശാസ്ത്രം ജനാധിപത്യ മൂല്യങ്ങളെ കടപ്പുഴക്കി എറിയാൻ ശ്രെമിച്ചു കൊണ്ടിരിക്കുന്നു
Dr Anil Chelembra, your articulation and dissemination of the subject you chose to impart truth to anyone who listens to you was meticulous. Of course, the speed with which you unleashed the words, in my opinion, may leave many listeners not following what you wanted them to assimilate. People like you, Sunil Ilayidom, M N Karassery and others belonging to the same genre can create a huge ripple effect in the society not be be sucked into the whirlwind of religious politics. For me both majoritarian and minoritarian religious propaganda will destroy the communal harmony prevailing in our society and it will make people at large suffer ineffable difficulties and pain in the form of violence.
Will be greatly aggravated by evm fraud in 2024. Please wait
Communal harmony that existed in this land suffered due to the division of a nation on the basis of religion
@@unnikrishnannair5098 Communal harmony existed in Keralam ? When ? Fear of the other brought unnatural harmony ? Not out of natural tolerance for others' way of life.
വിഡ്ഡിത്തം എങ്ങനെ ഗംഭീരമായി അവതരിപ്പിക്കാമെന്നതിൻറെ ഉദാഹരണമാണ് അനിലിൻറെ പ്രഭാഷണം..... ഒരു ഉദാഹരണം മാത്രം പറയാം... ശബരിമല ഇന്നൊരു രാഷ്ടിരീയ വിഷയമാണെന്ന് ഇദ്ദേഹം പറയുന്നു.... ആരാണ് ശബരിമലയെ രാഷ്ട്രീയ വിഷയമാക്കിയത്... പ്രഭാഷകൻ തന്നെ പറയുന്നതുപോലെ ശബരിമല കുറേ വിശ്വാസികളുടെ മാത്രം വിഷയമായി തുടരുമായിരുന്നല്ലോ...പിന്നെ ആരാണ് അതൊക്കെ അട്ടിമറിച്ചത്.....കോടതി വിധി എന്നായിരിക്കും ഉത്തരം .... നൂറുകണക്കിന് കോടതിവിധികൾ പൊടി പിടിച്ച് ഫയലുകളിൽ ഉറങ്ങുന്ന നാട്ടിലാണ് നാം ജീവിക്കുന്നത് എന്ന് ഓർക്കാത്തതെന്ത്......
അതേന്നേ... നായർ തൊട്ട് ' താഴ്ന്ന ' ജാതികളെ ക്ഷേത്രങ്ങളിൽ കയറ്റരുത്.'' പാട്ടപ്പിരിവ് മാക്സിമം നടത്തി കുറച്ച് ആഢ്യൻമാർ ജീവിക്കുന്ന മഹത്തായ കാലം വരണം .... മൃഷ്ടാന്നം, സംബന്ധം, വെടിവട്ടം, .... അങ്ങനെ ....
ആരാണ് കേസ് കൊടുത്തത് എന്ന് ഒന്നന്വേ ഷിച്ചു നോക്കൂ സുഹൃത്തേ.
IVIDE BHRAMMANNYA PRATHYA SASTHRAM EPPOZHUM ORU MUZHAM MUNPE THANNE,,!!!
ബ്രാഹ്മണ ഫോബ്യ ...Brahmanaphobia...
Hindu phobia....🎉🎉🎉🎉🎉
Chathur varnyam Inda ykku Naasham thanneyaanu
38:13 brotherhood does exist it’s just you aren’t looking carefully ….the islamic brotherhood 😂
ടിപ്പു സുൽത്താൻ പിന്നെ ഹിന്ദു കൂട്ടാകൊല നടത്തിയില്ലേ?
അത് മതേതരം സംരക്ഷിക്കാൻ ചെയ്തത്
ബ്രാ. കുരുത്യാനി. ബ്രാ. മുസ്ലിം. ബർമ്മാണ. ഹിന്ദു...... ബാക്കി. മനു. ഷി. യാ. ജന്മങ്ങൾ. ഹാ. കഷ്ടം....
ഒറ്റയെണ്ണത്തിന് അക്ഷര തെറ്റില്ലാതെ എഴുതാൻ അറിയില്ലല്ലോ ഈശ്വരാ
ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം
സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം എന്ന അർത്ഥം ഉണ്ട് . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . CPM കാരൻ ആയ TP ചന്ദ്രശേഖരനേ 51 വേട്ട് വേട്ടി . വാളയാർ പിഡനം . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . പിന്നെ 5 കോല്ലം കഴിഞ്ഞാൽ പെൻഷൻ അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .
പാർലമെന്റ് മന്ദിരമോ
കേരളത്തിൽ മാത്രം കാണുന്ന ചില ' അത്ഭുത ' ങ്ങൾ ആണ് ശാഖാക്കുണ്ടന്റെ ധാർമ്മിക രോഷം !!!
ഏഭ്യൻ എന്ന് പറയാം ... 51 വെട്ടേ ഈ നായ്ക്കൾ എടുത്തു പറയൂ ... മാപ്രകൾ സൃഷ്ടിച്ച ബോധം .... 72 വെട്ട് അടുത്ത കാലത്ത് വെഞ്ഞാറമ്മൂട്ടിൽ നടന്നത് കാണില്ല ... ഒറ്റക്കുത്തിന് ചെറുപ്പക്കാരനെ കൊന്നവനെ ഈ നീചൻ അറിയില്ല ... 46 വെട്ട് വെട്ടി സുധീഷ് എന്ന ഒരു ചെറുപ്പക്കാരനെ വർഷങ്ങൾക്ക് മുമ്പ്......
ഒന്നും കാണില്ല ----
ജാതി തിങ്കേഴ്‌സ് ഫോറം
രവിചന്ദ്രൻ അടിമ
കേരളത്തിൽ ഏതെങ്കിലും ബ്രാഹ്മണനെകൊണ്ട്, ആർക്കെങ്കിലും എന്തെങ്കിലും ശല്യം എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ. ഇവനെത്തന്നെ ഒരു മാസം ഏതെങ്കിലും ആഗ്രഹാരത്തിന്റെ അടുത്തും, പിന്നെയൊരു മാസം SC, ST കോളനിക്കടുത്തും താമസിപ്പിക്കണം. അപ്പോൾ കാര്യങ്ങൾ ശരിക്കും പഠിച്ചോളും.
ബ്രാഹ്മണരെ ഇത്രയധികം ഭയക്കേണ്ട കാര്യമൊന്നുമില്ല. അതതു കാലത്തെ സാമൂഹ്യനിയുങ്ങളിൽ അവരെ ഏൽപ്പിക്കുന്ന നിയമങ്ങളെ മുറുകെ പിടിച്ചു ജീവിക്കുന്നവരാണ് ബ്രാഹ്മണർ. അവരുടെ ഈ ആത്മാർത്ഥതയാണ് അവർക്ക് ഹിന്ദു വിരോധികളുടെ ശത്രുത സമ്പാദിച്ചു കൊടുക്കുന്നത്.
ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം
സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം എന്ന അർത്ഥം ഉണ്ട് . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . CPM കാരൻ ആയ TP ചന്ദ്രശേഖരനേ 51 വേട്ട് വേട്ടി . വാളയാർ പിഡനം . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . പിന്നെ 5 കോല്ലം കഴിഞ്ഞാൽ പെൻഷൻ അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .
ബ്രാഹ്മണർ എന്നാൽ ലോക മണ്ടന്മാർ 😄
ബ്രാഹമണരെ ഭയക്കേണ്ടതില്ല, പക്ഷെ ബ്രാഹമണ്യത്തെയും അതിന്റെ മണ്ടത്തരങ്ങളെയും ഉപയോഗിച്ച് ചിലരെ പ്രീതിപ്പെടുത്തുകയും ചിലരെ ഭയപ്പെടുത്തിയും അധികാരം പിടിച്ചെടുത്ത് സമ്പത്ത് ദുർവിനിയോഗം ചെയ്യുന്നത് ഭയക്കേണ്ടിയിരിക്കുന്നു.
@@sainamolekurianpkau6181 ഭാരത ചരിത്രത്തിൽ ഒരു ബ്രാഹ്മണനും അധികാരവും ജനങ്ങളുടെ ധനവും ഉപയോഗിച്ച് ആർഭാടമായി ജീവിച്ചിട്ടില്ല. ക്ഷത്രിയൻമാർ ആയിരുന്നു നമ്മുടെ പൂർവകാല നാടുവാഴികൾ. പാണവേഷം കെട്ടിയ ചില നിക്ഷിപ്ത താല്പര്യക്കാർ മെനഞ്ഞെടുത്ത് പാടിപ്പതിപ്പിച്ചതാണ് ബ്രഹ്മണ മേധാവിത്വം എന്ന കെട്ടുകഥ.
Brahmanane Takarthal hindu matham takarkkam...ethu oru agenda aanu
സത്യം എന്താണ് എന്ന് പിച്ചാരിച്ചാൽ ഭൂമിയേയും സുര്യനേയും സമ്പന്തിച് രാത്രിയും പകലും ഇല്ലാ . എന്നാൽ മനുഷ്യന് രാത്രിയും പകലും ഭുമി കറങ്ങുന്നത് കോണ്ട് ആണ് എന്ന് നന്നായി അറിയാം . അറിവ് ഉണ്ടായിട്ടും രാത്രിയേയും പകലിനേയും ഒഴിവ് ആകാൻ പറ്റുന്നില്ലാ . സുര്യൻ ദേവനാണ് ഭുമി ദേവിയാണ് ജഗത് മാതാവ് ആണ് 😂😂 .
സൂര്യൻ ദേവനാണ് ഭൂമി ദേവിയാണ് ജഗത് മാതാവാണ് ഊളത്തരത്തിനും വേണ്ടേ ഒരു മിനിമം നിലവാരം
@@003cjm ദൈവം എന്നത് സംസ്കൃത ഭാഷയിലേ വാക് ആണ് . അപ്പോൾ വാക്കിന്റെ അർത്ഥം മനസിലാകുക . ഇഗ്ലിഷ് വാക്കിന്റെ അർത്ഥം മനസിലായിലേങ്കിൽ dictionary നോക്കും . സംസ്കൃത വാക്കിന്റെ അർത്ഥം മറ്റുള്ളവർ പറയുന്നത് വച്ച് തേറ്റായ സങ്കല്പം മനസിൽ ഉണ്ടാക്കി വേകും . ദൈവം - എന്നാൽ ചൈതന്യം , ജ്വലനം [ തീ അല്ലാ ഉജ്വലമായ പ്രകടനം എന്ന് കേട്ട് കാണും ] ഇഗ്ലിഷിൽ Active . സുര്യന്റെ കുടെ ദൈവം എന്ന വാക് ചേരുമ്പോൾ സുര്യന്റെ Activity എന്ന് വരും . വായുദേവൻ , ഭുമി ദേവി , വരുണ ദേവൻ [ ജലം ] . Science discovery life is possible on Earth due to air water and sunlight. ശാസ്ത്രം . ഞാൻ കാണുന്നു കേൾക്കുന്നു മറുപടി പറയുന്നു ഇത് എന്റെ ജ്വലനം ആണ് ദൈവം നമ്മുടെ ഉള്ളിൽ തന്നെ . മാതാവ് - എന്നാൽ ഉൽപ്പതി .
😮😮😅
😮
അന്ധവിശ്വാസങ്ങളിൽ മനസ്സിനെ തലച്ചിടേണ്ടത് മതസംഘടനകളുടെ ആവശ്യമാണ്. ഈ ആവശ്യമാണ് BJP പോലുള്ള മതസംഘടനകൾ നിറവേറ്റികൊണ്ടിരിക്കുന്നത്.
ഹിന്ദു മതം തകർക്കുക എന്നത്താണ് ലക്ഷ്യം... സാറെ കൂടുതൽ പറയേണ്ട മനസിലാകും
ഹിന്ദു മതം എന്ന ഒന്നില്ലല്ലോ.
ശൈവ, വൈഷ്ണവ മതങ്ങളാണുണ്ടായിരുന്നത്.
ഹിന്ദു മതം എന്ന ഒന്നില്ലല്ലോ.
ശൈവ, വൈഷ്ണവ മതങ്ങളാണുണ്ടായിരുന്നത്.
അമ്മോ ... ഹിന്ദു മതം ( ബ്രാഹ്മണ്യം ) തകർന്നാൽ കൽക്കി വരും ... മിസൈൽ യുഗത്തിൽ കുതിരപ്പുറത്ത് തുരുമ്പിച്ച വാളുമായി ---
@@radhakrishnantp3876 ഇസ്ലാം ഖുറേശി ആണോ? ക്രിസ്തു മതം റോമൻ ആണോ?? ഹിന്ദു മതം തകർന്നാൽ ഇന്ത്യൻ സെക്കുലറിസം പിന്നെ കാണില്ല
സത്യം , നശിച്ചു പോട്ടെ പുല്ല്
❤❤❤