സനാതന കൗശലങ്ങൾ | Dineshan Poyiloor

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 279

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 месяца назад +5

    സനാതന കാര്യങ്ങൾ നിലനിൽക്കേണ്ടത് ഉയർന്ന ജാതികൾക്ക് ആവശ്യമാണ്‌.

  • @surendranpv5672
    @surendranpv5672 8 месяцев назад +6

    വളരെ ലളിതവും അതി ഗംഭീരവും congratulations,,

  • @rajeeshrajeesj7903
    @rajeeshrajeesj7903 11 месяцев назад +37

    ഗംഭീര പ്രസംഗം ... സനാധന വാദികളുടെ കപടത്തരങ്ങൾ കടപുഴങ്ങാൻ തുടങ്ങി ... യുവജനങ്ങളെ ശ്രദ്ധിക്കു...

  • @donvtor24
    @donvtor24 9 месяцев назад +8

    വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ച ഒരു പ്രസംഗം. ആദ്യമായിട്ടാണ് ഇദ്ദേഹത്തെ കേൾക്കുന്നത്. അഭിവാദ്യങ്ങൾ!

  • @narcoanalysis6835
    @narcoanalysis6835 11 месяцев назад +8

    അതവര് സ്വന്തം പേരായി ഉപയോഗിക്കാറില്ല..💯🔥
    ഇതുപോലുള്ള സത്യം പറച്ചിലുകൾ അത്യപൂർവ്വം.. ഈ പ്രഭാഷണത്തിനിടയിൽ അവിടവിടെ കാണുന്നു.

  • @c.a.narayannarayan141
    @c.a.narayannarayan141 11 месяцев назад +9

    Thanks sir. An excellent presentation

  • @ushakanakambaran8492
    @ushakanakambaran8492 11 месяцев назад +9

    Rightly said in a very simple and interesting way.

    • @shankaranbhattathiri6741
      @shankaranbhattathiri6741 11 месяцев назад

      ആകാശത്ത് ശ്വലിക്കുന്ന ഗോളം ആരോടും പറഞ്ഞില്ലാ അയാൾ സുര്യൻ അല്ലേങ്കിൽ Sun ആണ് എന്ന് . പ്രകൃതിയിൽ കാണുന്ന എല്ലാറ്റിനേയും തിരിച്ച് അറിയാൻ സങ്കല്പ പെര് കോടുത്തു . Science , ശാസ്ത്രം ആയാലും സങ്കല്പിക പെര് ഇല്ലാതേ വികസനം അസാദ്യമാണ് എന്താണ് സനാധന ധർമ്മം - നില നിൽക്കുന്ന ധർമ്മം . ധർമ്മം എന്നത് ആപേക്ഷികം , താരതമ്യം ആണ് . യദാ യദാ ഹി ധർമ്മസ്യ ഗ്ലാനിർ ഭവതി ഭാരത അഭ്യുദ്ധാനം അധർമ്മസ്യ തതാത്മാനം സൃജാമ്യഹം . പരിത്രാണായ സാധു നാം വിനാശായ ച്ച ദുഷ്കൃതാം ധർമ്മ സംസ്ഥാപനാർത്ഥായ സമ്പവാമി യുഗേ , യുഗേ . എപ്പോൾ , എപ്പോൾ നമ്മുടെ ഉള്ളിൽ ധർമ്മത്തിന് ഗ്ലാനി ഉണ്ടാകുന്നുവോ [ കക്കാൻ , രാഘദ്വേഷം കാരണം കോലപാതകം ] ഇത്യാതി അധർമ്മങ്ങൾ മനസിൽ സൃഷ്ട്ടിക്കപെടുമ്പോൾ . ആ spot ൽ അരുത് എന്ന് പറഞ്ഞ് ഒരു opposition സൃഷ്ട്ടിക്കപെടും . പ്രകൃതി തത്വം ഇഗ്ലിഷിൽ formula every action has an equal and opposite reaction. ഇ പ്രകൃതി തത്വത്തേ മനസിൽ സദ്ഭാവനമോടെ [ പരിത്രാണായ , സാദുനാം ] സ്മരിച്ചാൽ സ്മരിച്ചാൽ പല വിനാശങ്ങളിൽ നിന്നും രക്ഷപെടാം . ഇത് മനസിൽ പല സമയങ്ങളിലും സമ്പവിച്ച് കോണ്ട് ഇരിക്കും . മനുഷ്യൻ ജീവിതത്തിൽ നിരന്തരം നേരിടുന്നത് തിരഞ്ഞ് എടുപ്പിനേയാണ് . പ്രകൃതിയിൽ കാണപെടുന്ന തത്വം [ formula ] ക്ക് സനാധന ദർമ്മം എന്ന് പെര് ഇട്ടു .

      ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം
      സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം എന്ന അർത്ഥം ഉണ്ട് . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .

  • @thehumanist3847
    @thehumanist3847 11 месяцев назад +10

    Excellent speech ❤

  • @shylajashanavas240
    @shylajashanavas240 11 месяцев назад +18

    സനാധനധർമം തിന്നാത്ത തലച്ചോർ വരും കാലങ്ങളിൽ ധാരാളം ഉണ്ടാകും. ആധുനിക വിദ്യാഭ്യാസം നേടുന്ന തലമുറ ഉറപ്പായും ഉണ്ടാകും അതോടെ എല്ലാ മതങ്ങളുടെയും പൊള്ളത്തരം പൊളിയും

  • @varghesejoseph-nw1bc
    @varghesejoseph-nw1bc 11 месяцев назад +4

    Excellent speech sir🎉🎉🎉🎉👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @mohammedsherief9377
    @mohammedsherief9377 11 месяцев назад +8

    Excellent appreciated

    • @mmmmmmm2229
      @mmmmmmm2229 11 месяцев назад +1

      ഇത് തന്നെ ആണ് ഇസ്ലാമും

  • @sivadasanm.k.9728
    @sivadasanm.k.9728 11 месяцев назад +11

    ചാതുർവർണ്യത്തിലെ പിന്നോക്കമെന്ന് വിശ്വസിയ്ക്കുന്ന ശൂദ്രരാണല്ലോ എക്കാലത്തേയും ബ്രാഹ്മണ മേധാവിത്വത്തിന്റെയും ജാതി വിവേചനത്തിന്റെയും അയിത്താചാരങ്ങളുടേയുമൊക്കെ വഗ്ദാത്തകളും പ്രചാരകരും നടത്തിപ്പുകാരും ! നൂറ്റാണ്ടുകളോളം ബഹുഭൂരിപക്ഷം വരുന്ന മനുഷ്യനെ തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും ചുമത്തി അടിച്ചമർത്തി അടിമകളാക്കി ഭരിച്ചിരുന്ന ബ്രാഹ്മണാധികാരത്തേയും സവർണ്ണാധിപത്യത്തേയും സർവ്വർക്കും സ്വാതന്ത്ര്യവും തുല്യതയും സമത്വവും ഉറപ്പു തരുന്ന ഒരു സ്വതന്ത്രജനാധിപത്യ രാജ്യത്ത് അതും അറിവും ശാസ്ത്രബോധവും വേണ്ടുവോളമുള്ള ഈ ആധുനീക കാലത്ത് ചാതുർവർണ്യത്തിനു പുറത്തുള്ള ഈഴവാദി ജനവിഭാഗങ്ങൾ എന്തിനാണിപ്പോഴും കണ്ണുമടച്ചെല്ലാ വൈരുദ്ധ്യങ്ങളേയും അംഗീകരിച്ചു കൊടുക്കുകയും സർവ്വാത്മനാ പിൻ തുടരുകയും ചെയ്യുന്നത് ? ഇതാണോ പ്രബുദ്ധത ? ഇതാണോ നവോത്ഥന കേരളം ?

  • @navaskaruthedath9699
    @navaskaruthedath9699 11 месяцев назад +6

    Well said ദിനേശൻ sir
    It must included in school syllabus

    • @shankaranbhattathiri6741
      @shankaranbhattathiri6741 11 месяцев назад

      ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം
      സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം എന്ന അർത്ഥം ഉണ്ട് . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .

    • @mmmmmmm2229
      @mmmmmmm2229 11 месяцев назад

      ഇത് തന്നെ ആണ് ഇസ്ലാമും

    • @johnikka2153
      @johnikka2153 2 месяца назад

      മുസ്‌ലിം പേര് നോക്കി ഈ കമൻ്റ് ഇട്ട് നടക്കുവാണോ😂​@@mmmmmmm2229

  • @satheesanneelamury6109
    @satheesanneelamury6109 11 месяцев назад +37

    ഈ ചരിത്രം അറിയതിരിക്കാനും പഠിക്കാതിരിക്കാനും സംഘപരിവാർ ശ്രെദ്ധിക്കുന്നുണ്ട്

    • @VyMuhammed-wh2du
      @VyMuhammed-wh2du 11 месяцев назад

      കുഞ്ഞു. മനസ്. ക്രൂരത.. തു. ടങ്ങി. യാ. തന്ത. തൈവം. തന്തയില്ലാത്ത. ദൈവം.

    • @shankaranbhattathiri6741
      @shankaranbhattathiri6741 11 месяцев назад

      ആകാശത്ത് ശ്വലിക്കുന്ന ഗോളം ആരോടും പറഞ്ഞില്ലാ അയാൾ സുര്യൻ അല്ലേങ്കിൽ Sun ആണ് എന്ന് . പ്രകൃതിയിൽ കാണുന്ന എല്ലാറ്റിനേയും തിരിച്ച് അറിയാൻ സങ്കല്പ പെര് കോടുത്തു . Science , ശാസ്ത്രം ആയാലും സങ്കല്പിക പെര് ഇല്ലാതേ വികസനം അസാദ്യമാണ് എന്താണ് സനാധന ധർമ്മം - നില നിൽക്കുന്ന ധർമ്മം . ധർമ്മം എന്നത് ആപേക്ഷികം , താരതമ്യം ആണ് . യദാ യദാ ഹി ധർമ്മസ്യ ഗ്ലാനിർ ഭവതി ഭാരത അഭ്യുദ്ധാനം അധർമ്മസ്യ തതാത്മാനം സൃജാമ്യഹം . പരിത്രാണായ സാധു നാം വിനാശായ ച്ച ദുഷ്കൃതാം ധർമ്മ സംസ്ഥാപനാർത്ഥായ സമ്പവാമി യുഗേ , യുഗേ . എപ്പോൾ , എപ്പോൾ നമ്മുടെ ഉള്ളിൽ ധർമ്മത്തിന് ഗ്ലാനി ഉണ്ടാകുന്നുവോ [ കക്കാൻ , രാഘദ്വേഷം കാരണം കോലപാതകം ] ഇത്യാതി അധർമ്മങ്ങൾ മനസിൽ സൃഷ്ട്ടിക്കപെടുമ്പോൾ . ആ spot ൽ അരുത് എന്ന് പറഞ്ഞ് ഒരു opposition സൃഷ്ട്ടിക്കപെടും . പ്രകൃതി തത്വം ഇഗ്ലിഷിൽ formula every action has an equal and opposite reaction. ഇ പ്രകൃതി തത്വത്തേ മനസിൽ സദ്ഭാവനമോടെ [ പരിത്രാണായ , സാദുനാം ] സ്മരിച്ചാൽ സ്മരിച്ചാൽ പല വിനാശങ്ങളിൽ നിന്നും രക്ഷപെടാം . ഇത് മനസിൽ പല സമയങ്ങളിലും സമ്പവിച്ച് കോണ്ട് ഇരിക്കും . മനുഷ്യൻ ജീവിതത്തിൽ നിരന്തരം നേരിടുന്നത് തിരഞ്ഞ് എടുപ്പിനേയാണ് . പ്രകൃതിയിൽ കാണപെടുന്ന തത്വം [ formula ] ക്ക് സനാധന ദർമ്മം എന്ന് പെര് ഇട്ടു .

    • @shankaranbhattathiri6741
      @shankaranbhattathiri6741 11 месяцев назад

      ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം
      സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം എന്ന അർത്ഥം ഉണ്ട് . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .

    • @003cjm
      @003cjm 11 месяцев назад

      പ്രകൃതിയിൽ എന്ത് തത്വം ഇരിക്കുന്നു. ബ്രാഹ്മണിന്റെ ആസനം കീഴ് ജാതിക്കാർ നക്കിക്കൊടുക്കുന്ന സനാതന ധർമ്മം അല്ലേ നിനക്ക് വേണ്ടത്. നീ പോയി നക്കി കൊടുക്ക്

  • @surajithkm
    @surajithkm 10 месяцев назад +1

    Salute to Dineshan Poyiloor !!

  • @sakeenahassanmalikah9062
    @sakeenahassanmalikah9062 4 месяца назад +1

    Beautiful speech

  • @syndicatebankobcemployees9963
    @syndicatebankobcemployees9963 11 месяцев назад +3

    Super speech... 👏👏

  • @JabraJabra-c5k
    @JabraJabra-c5k 11 месяцев назад +6

    Good speach 👍

  • @Ashrafpary
    @Ashrafpary 11 месяцев назад +11

    കുറെ നാളായല്ലോ കണ്ടിട്ട്. സ്വാഗതം ❤️❤️👍👍

  • @s.prasadk5839
    @s.prasadk5839 11 месяцев назад +3

    Big salute sir

  • @anp6412
    @anp6412 3 месяца назад +1

    സനാതന ധർമ്മം എന്നതിൻ്റെ അർത്ഥം

  • @kanakendrankt4595
    @kanakendrankt4595 11 месяцев назад +5

    അടിപൊളി 👌👌

    • @shankaranbhattathiri6741
      @shankaranbhattathiri6741 11 месяцев назад

      ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം
      സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം എന്ന അർത്ഥം ഉണ്ട് . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .

  • @ajayakumark7938
    @ajayakumark7938 11 месяцев назад +32

    അധ്വാനിക്കാൻ ഒരു വർഗ്ഗം = ഇവിടത്തെ സാധാരണ ജനങ്ങൾ
    ഇരുന്നുണ്ണാൻ ഒരു വർഗ്ഗം = ഇവിടത്തെ സഖാക്കൾ
    അപ്പോൾ ഇപ്പോഴത്തെ സനാതന കൗശലക്കാർ = കമ്മ്യൂണിസ്റ്റ് ചോട്ടാ /ബഡാ നേതാക്കൾ
    ശരിയല്ലേ?

    • @cvkumaran1775
      @cvkumaran1775 11 месяцев назад +7

      ചാതുർവർണ്യം എന്നാൽഎന്തെന്ന് മനസ്സിലാക്കാതെ അല്പത്തം പറയല്ലി ബുദ്ധി ജി എന്ന് കരുതുന്ന ജീ

    • @mohandaspkolath6874
      @mohandaspkolath6874 11 месяцев назад +9

      ചാതർ വർണ്ണ്യം വൃത്തികെട്ട കാഴ്ച്ചപ്പാടാണ് ' ശൂദ്രൻ അക്ഷരം പഠിക്കണ്ട. സ്ത്രീക്ക് സ്വാതന്ത്ര്യം പാടില്ല
      ഇതാണ് ചനാതന തർമ്മം😂

    • @mohananak8856
      @mohananak8856 11 месяцев назад

      ​​@@mohandaspkolath6874ഇസ്ലാമിലും ക്രിസ്ത്യനിറ്റിയിലും ഉണ്ടായിരുന്ന അടിമത്വമൊ?( ധ്രഔപതി മുർമു. എങ്ങിനെ ഇന്ത്യൻ പ്രസിഡന്റ്‌ ആയി )

    • @shankaranbhattathiri6741
      @shankaranbhattathiri6741 11 месяцев назад +1

      ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം
      സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം എന്ന അർത്ഥം ഉണ്ട് . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .

    • @shankaranbhattathiri6741
      @shankaranbhattathiri6741 11 месяцев назад

      ​@@mohandaspkolath6874ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം
      സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം എന്ന അർത്ഥം ഉണ്ട് . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .

  • @SirajudeenPallipadath
    @SirajudeenPallipadath 10 месяцев назад +1

    Super presentations

  • @somakumarpg3333
    @somakumarpg3333 11 месяцев назад +1

    Nannayi paranju nalla saili,sariyaya karyam

  • @prakashannp8082
    @prakashannp8082 11 месяцев назад +2

    ദിനേശാ നന്നായിട്ടുണ്ട്

  • @shobhanas738
    @shobhanas738 11 месяцев назад +19

    🙏ആനയെ കൊണ്ട് തന്നെ ആനയെ തളയ്ക്കുന്ന പോലെ

    • @shankaranbhattathiri6741
      @shankaranbhattathiri6741 11 месяцев назад +2

      ആകാശത്ത് ശ്വലിക്കുന്ന ഗോളം ആരോടും പറഞ്ഞില്ലാ അയാൾ സുര്യൻ അല്ലേങ്കിൽ Sun ആണ് എന്ന് . പ്രകൃതിയിൽ കാണുന്ന എല്ലാറ്റിനേയും തിരിച്ച് അറിയാൻ സങ്കല്പ പെര് കോടുത്തു . Science , ശാസ്ത്രം ആയാലും സങ്കല്പിക പെര് ഇല്ലാതേ വികസനം അസാദ്യമാണ് എന്താണ് സനാധന ധർമ്മം - നില നിൽക്കുന്ന ധർമ്മം . ധർമ്മം എന്നത് ആപേക്ഷികം , താരതമ്യം ആണ് . യദാ യദാ ഹി ധർമ്മസ്യ ഗ്ലാനിർ ഭവതി ഭാരത അഭ്യുദ്ധാനം അധർമ്മസ്യ തതാത്മാനം സൃജാമ്യഹം . പരിത്രാണായ സാധു നാം വിനാശായ ച്ച ദുഷ്കൃതാം ധർമ്മ സംസ്ഥാപനാർത്ഥായ സമ്പവാമി യുഗേ , യുഗേ . എപ്പോൾ , എപ്പോൾ നമ്മുടെ ഉള്ളിൽ ധർമ്മത്തിന് ഗ്ലാനി ഉണ്ടാകുന്നുവോ [ കക്കാൻ , രാഘദ്വേഷം കാരണം കോലപാതകം ] ഇത്യാതി അധർമ്മങ്ങൾ മനസിൽ സൃഷ്ട്ടിക്കപെടുമ്പോൾ . ആ spot ൽ അരുത് എന്ന് പറഞ്ഞ് ഒരു opposition സൃഷ്ട്ടിക്കപെടും . പ്രകൃതി തത്വം ഇഗ്ലിഷിൽ formula every action has an equal and opposite reaction. ഇ പ്രകൃതി തത്വത്തേ മനസിൽ സദ്ഭാവനമോടെ [ പരിത്രാണായ , സാദുനാം ] സ്മരിച്ചാൽ സ്മരിച്ചാൽ പല വിനാശങ്ങളിൽ നിന്നും രക്ഷപെടാം . ഇത് മനസിൽ പല സമയങ്ങളിലും സമ്പവിച്ച് കോണ്ട് ഇരിക്കും . മനുഷ്യൻ ജീവിതത്തിൽ നിരന്തരം നേരിടുന്നത് തിരഞ്ഞ് എടുപ്പിനേയാണ് . പ്രകൃതിയിൽ കാണപെടുന്ന തത്വം [ formula ] ക്ക് സനാധന ദർമ്മം എന്ന് പെര് ഇട്ടു .

    • @shankaranbhattathiri6741
      @shankaranbhattathiri6741 11 месяцев назад

      ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം
      സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം എന്ന അർത്ഥം ഉണ്ട് . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .

    • @യരലവ
      @യരലവ 11 месяцев назад

      ഇന്ത്യക്കരുടെ മതങ്ങൾ ആണ് ആദിവാസ്സികളുടെ ഇടയിൽ ഉള്ള ദൈവങ്ങൾ , ആദിവാസി ആരാരിച്ചചിരുന്ന ആയപ്പനെ യൂറോപ്യന്മാർ ആയ ബ്രാഹ്മണര് ഹിന്ദുക്കൾ തട്ടി ഏടുത്തത് പണ്ട് ബ്രാഹ്മണർക്ക് മാത്രം പ്രവേശനം കൊടുത്തിരുന്നുള്ളൂ, പിന്നീട് ആദിവാസി മതങ്ങളും യൂറോപ്യൻ ഹിന്ദു മതവും കുറെ സ്ഥലങ്ങളിൽ കൂടി കലർന്നു, ഹിന്ദു എന്നൽ ശരിക്കും ബ്രാഹ്മണര് മാത്രം ഉള്ളത് ആണ്,

  • @jayanchulliparambil7253
    @jayanchulliparambil7253 11 месяцев назад +1

    Super സർ verygood

  • @usefph6579
    @usefph6579 11 месяцев назад +5

    Excellent and highly appreciable❤

  • @gopinathanp8499
    @gopinathanp8499 11 месяцев назад +7

    വളരെ നല്ല നിലയിൽ വിവരിച്ചു.

    • @shankaranbhattathiri6741
      @shankaranbhattathiri6741 11 месяцев назад

      ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം
      സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം എന്ന അർത്ഥം ഉണ്ട് . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .

  • @remizpm9899
    @remizpm9899 14 дней назад

    Good speach

  • @shameerthekkan743
    @shameerthekkan743 11 месяцев назад +9

    സുരേഷ്ഗോപി അടുത്ത ജന്മത്തിൽ ബ്രാഹ്മണനാകാൻ നോക്കുന്നു പക്ഷേ ഈ പ്രഭാഷണം കേട്ട സുരേഷ്ഗോപി തലകറങ്ങിവീണ്കാണും 😂😂😂

    • @abhishekkannan8130
      @abhishekkannan8130 6 месяцев назад

      സുരേഷ് ഗോപിക്ക് ഉറച്ച ലക്ഷ്യബോധമുണ്ട് - ആയതിനാൽ ഇക്കാര്യത്തിൽ - .പ്രതേകിച്ച് തലക്കറക്കമോ... ബോധക്കേടോ... ഉണ്ടാവാൻ സാദ്ധ്യതയില്ല 😂

  • @rajeeshrajeesj7903
    @rajeeshrajeesj7903 11 месяцев назад +2

    Excellent 💯👍

    • @shankaranbhattathiri6741
      @shankaranbhattathiri6741 11 месяцев назад

      ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം
      സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം എന്ന അർത്ഥം ഉണ്ട് . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .

  • @mohammedsherief9377
    @mohammedsherief9377 11 месяцев назад +5

    That's why Suresh Gopi wants to become Brahmin

    • @shankaranbhattathiri6741
      @shankaranbhattathiri6741 11 месяцев назад

      ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം
      സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം എന്ന അർത്ഥം ഉണ്ട് . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .

    • @chvl5631
      @chvl5631 11 месяцев назад +1

      Qureshi Brahmin

  • @ajalsivan7584
    @ajalsivan7584 11 месяцев назад +5

    Sanathanam thulayatte

    • @shankaranbhattathiri6741
      @shankaranbhattathiri6741 11 месяцев назад

      ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം
      സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം എന്ന അർത്ഥം ഉണ്ട് . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . CPM കാരൻ ആയ TP ചന്ദ്രശേഖരനേ 51 വേട്ട് വേട്ടി . വാളയാർ പിഡനം . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . പിന്നെ 5 കോല്ലം കഴിഞ്ഞാൽ പെൻഷൻ അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .

  • @nazare.m4446
    @nazare.m4446 11 месяцев назад +1

    മയക്കു വെടി പ്രയോഗം ഇഷ്ടപ്പെട്ടു. ഇത് എല്ലാമതത്തിലും ഉണ്ട് 😊😅

  • @sayanankalathoor9207
    @sayanankalathoor9207 11 месяцев назад +2

    Sooper 🎉

  • @DanielThankachan-g8u
    @DanielThankachan-g8u 11 месяцев назад

    പ്രബന്ധങ്ങൾ ഒന്നും ഇല്ലെങ്കിലും ഇയാൾക്ക് ഒരു ഡോക്റ്ററേറ്റ് തീർച്ചയായും കൊടുക്കണം.

  • @abdulabdulabdul5885
    @abdulabdulabdul5885 11 месяцев назад +1

    R ശ്രീ മത്ത് നായർ ഇത് കേട്ടാൽ നന്നായി പ്പോകും.

    • @ismailpsps430
      @ismailpsps430 11 месяцев назад

      ഒട്ടും റേഞ്ച് ഇല്ലാത്ത ആ സാധനത്തിന് ഇയാളായിട്ട്
      റേഞ്ച് ഉണ്ടാക്കേണ്ട 😋

  • @chvl5631
    @chvl5631 11 месяцев назад +4

    ശബരിമല ഇൽ പ്രശ്നം ഉണ്ടാക്കിയത് കമ്മ്യൂണിസ്റ്റ്‌ സർക്കാർ ആണ്..വർഗീയത ഉണ്ടാക്കി..എന്നിട്ടു കുറ്റം ഹിന്ദുക്കൾക്ക്

  • @TheDoveandme
    @TheDoveandme 11 месяцев назад +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nakheelspareparts1715
    @nakheelspareparts1715 11 месяцев назад +7

    !!!!എല്ലാ മതത്തിലുള്ള പൗരോഹിത്യ ചൂഷണത്തിനെതിരെയും ഇതുപോലെ നട്ടെല്ല് നിവർന്നു പറയുവാൻ ചങ്കൂറ്റമുള്ള നിങ്ങളെപ്പോലുള്ള ചുരുക്കം ചിലരെങ്കിലും` അവിടവിടങ്ങളിൽ നിലനിൽക്കുന്നു എന്നതുതന്നെയാണ് ജനാധിപത്യത്തെയും സമത്വത്തെയും സ്നേഹിക്കുന്ന എന്നെപ്പോലുള്ള ആയിരങ്ങളുടെ പ്രതീക്ഷ ...... !!!

  • @abdulrahimankomath8694
    @abdulrahimankomath8694 11 месяцев назад

    SATYAMEVA JAYATE !

  • @sasikunnathur9967
    @sasikunnathur9967 Месяц назад

    സരസ ഭാഷണം 'ദീപ്തം !

  • @junaidmusava
    @junaidmusava 11 месяцев назад +11

    ദിനേശേട്ട സൂപ്പർ ❤🎉

    • @mmmmmmm2229
      @mmmmmmm2229 11 месяцев назад +1

      ഇത് തന്നെ ആണ് ഇസ്ലാമും

    • @junaidmusava
      @junaidmusava 11 месяцев назад +1

      @@mmmmmmm2229 so what??

    • @mmmmmmm2229
      @mmmmmmm2229 11 месяцев назад +1

      @@junaidmusava ഇസ്ലാമിനെ കുറ്റം പറയുമ്പോൾ ഹിന്ദുക്കൾ സന്തോഷിക്കും ഹിന്ദുവിനെ കുറ്റം പറയുമ്പോൾ ഇസ്ലാമിയരും സന്തോഷിക്കും സതൃത്തിൽ രണ്ടും ഒന്നു തന്നെ

  • @abhinavajikumar93
    @abhinavajikumar93 11 месяцев назад +4

    👍👍👍👍

  • @remoremo5198
    @remoremo5198 11 месяцев назад +10

    കേരളം ഭരിച്ചിരുന്ന മഹാബലിയെ വാമനൻ ചവിട്ടിത്താഴ്ത്തി അതിനുശേഷം വന്ന പരശു മഴു എറിഞ്ഞ് കേരളം ഉണ്ടാക്കി അപ്പോ രണ്ട് കേരളം ഉണ്ട് ഈ കേരളത്തിൻറെ താഴെ കുഴിച്ചു നോക്കിയാൽ വേറൊരു കേരളം കൂടി ഉണ്ടാവും

    • @rajappanet2788
      @rajappanet2788 11 месяцев назад

      😂

    • @blazegeorge6688
      @blazegeorge6688 11 месяцев назад

      മഹാബലി ഭരിച്ചിരുന്നത് കേരളമാണെന്ന് എവിടെയും പറഞ്ഞട്ടില്ല. അത് പിന്നീട് വന്ന കഥ ആണ്.

  • @sajeevanam557
    @sajeevanam557 11 месяцев назад +4

    ❤🎉🎉

  • @girishp9362
    @girishp9362 10 месяцев назад +1

    സർക്കാർ ഉദ്യോഗസ്ഥരെ കുറിച്ചാണോ ഉദ്ദേശിച്ചത്, അനായാസമായി കോടീശ്വരന്മാരാകുവാനുള്ള എളുപ്പവഴി.

  • @basheerkp509
    @basheerkp509 11 месяцев назад +1

    Supar ❤

  • @rajeevannadammalrajeevanna5132
    @rajeevannadammalrajeevanna5132 11 месяцев назад +1

  • @noohkhanjabbar5301
    @noohkhanjabbar5301 11 месяцев назад +1

    Mashe excellent speech.This high low mentality is seldom seen in Europe or America. Why is that I ask myself

    • @shankaranbhattathiri6741
      @shankaranbhattathiri6741 11 месяцев назад

      ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം
      സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം എന്ന അർത്ഥം ഉണ്ട് . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . CPM കാരൻ ആയ TP ചന്ദ്രശേഖരനേ 51 വേട്ട് വേട്ടി . വാളയാർ പിഡനം . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . പിന്നെ 5 കോല്ലം കഴിഞ്ഞാൽ പെൻഷൻ അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .

    • @mmmmmmm2229
      @mmmmmmm2229 11 месяцев назад

      ഇത് തന്നെ ആണ് എല്ലാമതവും

    • @shankaranbhattathiri6741
      @shankaranbhattathiri6741 11 месяцев назад

      @@mmmmmmm2229 ഹിന്ദുയിസത്തിൽ പ്രാർത്ഥന എന്ന വാക്കിന്റെ അർത്ഥം . പ്രലോഭനങ്ങൾ ആയ മോഹമായ ഫലം [ Result ] നേ അർത്ഥം വച്ച് ആകരുത് അവസാനം [ ന - എന്നാൽ Not ] , എന്ത് കിട്ടിയോ അതിൽ സന്ദോഷിക്കുക .

  • @prathyushr2851
    @prathyushr2851 11 месяцев назад +2

    👍👍👍❤

  • @spbabucp
    @spbabucp 11 месяцев назад +3

    🙏

    • @shankaranbhattathiri6741
      @shankaranbhattathiri6741 11 месяцев назад

      ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം
      സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം എന്ന അർത്ഥം ഉണ്ട് . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . CPM കാരൻ ആയ TP ചന്ദ്രശേഖരനേ 51 വേട്ട് വേട്ടി . വാളയാർ പിഡനം . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . പിന്നെ 5 കോല്ലം കഴിഞ്ഞാൽ പെൻഷൻ അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .

  • @rahulromeo7495
    @rahulromeo7495 11 месяцев назад +9

    നമ്പൂതിരിസ് പൽപൊടി ഉണ്ട് പുലയൻ പൽപൊടി വന്നാൽ എത്ര പേർ വാങ്ങും😂😂😂😂😂
    Powli❤❤❤
    ഇത് ഇവിടെ ചിലർക്ക് നന്നായി കൊണ്ടിട്ടുണ്ട്...കമൻ്റ് ൽ അത് കാണാനുണ്ട്😂😂😂😂

    • @chvl5631
      @chvl5631 11 месяцев назад

      namboothiri bhalithangal undu ellarum chirikkum..pulayan bhalithangal vannal? chumma jathy kuthi thiruppu undakkan aanu lakshyam

    • @arjunporali7169
      @arjunporali7169 11 месяцев назад +1

      അതിന്റെ പിന്നിൽ ജാതി ഘടകം മാത്രമല്ല, പാരമ്പര്യ തൊഴിൽ എന്ന ഘടകം കൂടി ഉണ്ട്... നമ്പൂതിരിമാർ ഒക്കെ ചെയ്തിരുന്ന ജോലികൾ ആണ് പൂജ , ആയുർവേദ ചികിത്സ ഒക്കെ.. അതിനാൽ ജനങ്ങൾക്ക് പാരമ്പര്യമായി ഒരേ തൊഴിൽ ചെയ്യുന്നവരോട് ആ ജോലിയിൽ ജനങ്ങൾ ക്ക് വിശ്വാസം ഉണ്ട്...
      നമ്പൂരീസ് പൽപ്പൊടി / വെജ്. സദ്യ etc ക്ക് നല്ല demand ഉണ്ട്...എന്നാൽ നമ്പൂതിരീസ് chicken / mobile /ബിരിയാണി ഒന്നും വലിയ demand കാണില്ല... കാരണം ആ തൊഴിൽ field ൽ അവർക്ക് പാരമ്പര്യത്തിൻ്റെ ബലം ഇല്ല... നമ്പൂരീസ് ചിക്കൻ ബിരിയാണി ആർക്കും വേണ്ടി വരില്ല ഇക്കാസ് ബിരിയാണി ആയിരിക്കും ആൾക്കാരുടെ വിശ്വാസം നേടുക...

    • @shankaranbhattathiri6741
      @shankaranbhattathiri6741 11 месяцев назад

      ഇത് തനിക് നന്നായി കോള്ളും 😂😂😂
      ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം
      സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം എന്ന അർത്ഥം ഉണ്ട് . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . CPM കാരൻ ആയ TP ചന്ദ്രശേഖരനേ 51 വേട്ട് വേട്ടി . വാളയാർ പിഡനം . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . പിന്നെ 5 കോല്ലം കഴിഞ്ഞാൽ പെൻഷൻ അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .

    • @mmmmmmm2229
      @mmmmmmm2229 11 месяцев назад

      @@arjunporali7169 നമ്പൂതിരി മാർ ഇറച്ചിയും മീനും കഴിച്ചിരുന്നവർ ആണ് അത് അറിയില്ലേ 😁😁😁

    • @ismailpsps430
      @ismailpsps430 11 месяцев назад

      ​@@arjunporali7169👍

  • @jayanchulliparambil7253
    @jayanchulliparambil7253 11 месяцев назад +1

    👍

  • @humaneffortwins5570
    @humaneffortwins5570 11 месяцев назад +3

    parashuram is after vamana. that means when Vamana was there Kerala was not there. Then how can Vamana meet Mahabali who was king in Kerala. or Mahabali was not king in Kerala?

  • @samjose5988
    @samjose5988 11 месяцев назад +14

    പുരാണേതിഹിസങ്ങൾ മാത്രമല്ല….ബൈബിളും , ഖുറാനും , തൗറാത്തും , തൽമുദും ഇവിടെ തുറന്നു കാട്ടണം!

    • @seethaprabhakaran2665
      @seethaprabhakaran2665 11 месяцев назад +8

      ബൈബിളും ഖുറാനും ഉള്ളത് കൊണ്ട് മതം മാറും എന്ന് പേടിച്ച് ക്ഷേത്ര പ്രവേശന വിളംബരം നടത്തി

    • @ShaynHamdan
      @ShaynHamdan 11 месяцев назад +5

      ഖുർആനിനെതിരെ freethinkers സ്ഥിരമായി സംസാരിക്കാറുള്ളതാണ്.. താങ്കൾ ഏതു ലോകത്താണ്

    • @shankaranbhattathiri6741
      @shankaranbhattathiri6741 11 месяцев назад +1

      ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം
      സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം എന്ന അർത്ഥം ഉണ്ട് . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .

    • @shankaranbhattathiri6741
      @shankaranbhattathiri6741 11 месяцев назад

      ​@@ShaynHamdanക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം
      സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം എന്ന അർത്ഥം ഉണ്ട് . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .

    • @chvl5631
      @chvl5631 11 месяцев назад

      ഹിന്ദുക്കളെ ഉണ്ടാക്കിയാൽ മതി..ഇസ്ലാം ക്രിസ്ത്യൻ മതങ്ങളെ പറയാൻ ധൈര്യം പോര..
      Islamophobia
      Hindu phobia

  • @swaparnnika7800
    @swaparnnika7800 8 месяцев назад

    Philosaphy യു൦, Practical ഉ൦
    രണ്ടു൦ പ്രധാനമാണ്.

  • @muhammedali7280
    @muhammedali7280 8 месяцев назад +1

    സ്ക്കോലില് ☹️പഠിച്ചൂല്ലെ? 😅 ദിനേശാഇയ്യ് ?🤭ശിവശിവാ😊 ഇതാണ് 😡സനാധനം😮 പറേണത്🥱 നിങ്ങളെചെവീല്യ്യം 😅ഉരുക്കി 😅ഒഴിക്കണോന്ന്😢 കലികാലം🙃തെന്നെ🫡സംശയല്ല്യാട്ടൊ☺️?

  • @balankulangara
    @balankulangara 11 месяцев назад +2

    അപ്പോൾ നിങ്ങൾ പറഞ്ഞ പ്രകാരം ആണെങ്കിൽ പിണറായി രാജാവ് ഏത് വിഭാഗത്തില്‍ വരും മേലാളനോ കീഴാളനോ

  • @NishanthSalahudeen
    @NishanthSalahudeen 11 месяцев назад +2

    25:05 "സനാതനം എന്നല്ല... ഏതെങ്കിലും വിശ്വാസത്തിനു അടിയറവു വച്ചാൽ..." അതാണ്‌ പോയിന്റ്... അത് മതം തന്നെ ആകണ്ട... എന്ത് വിശ്വാസവും ആകാം. വിവേകത്തിനു പകരം വികാരം പ്രവർത്തിപ്പിക്കാനുള്ള ഉപകരണങ്ങളാണ് സകല ആചാരങ്ങളും കഥകളും ഒക്കെ.

  • @ranneshmm8659
    @ranneshmm8659 11 месяцев назад +6

    ദിനേഷേട്ടൻ ❤❤❤👍👍👍

    • @shankaranbhattathiri6741
      @shankaranbhattathiri6741 11 месяцев назад

      ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം
      സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം എന്ന അർത്ഥം ഉണ്ട് . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .

  • @annievarkey3071
    @annievarkey3071 11 месяцев назад +1

    You have spoken what I want to speak.a tree is known by its fruits.what are the fruits of this Sanathan tree? Who has benefited by this tree.who was exploited by this tree? You should have mentioned how the temples have accumulated this much wealth? Only the lower castes were working in the soil and the wealth was created by the sweat and blood of these lower castes.kings made money from the taxes.kings were supporting the temples.if EMS knew about the gold hoarded in the Padmanabhapuram temple,he would have distributed it to the poor people of Kerala.

    • @mmmmmmm2229
      @mmmmmmm2229 11 месяцев назад

      👏👏👏👏👏👍👍🦂

  • @Keralaforum
    @Keralaforum 10 месяцев назад

    Good Talk! ആദ്യത്തെ രാമായണത്തിൽ വാല്മീകി രാമനെ ദൈവമായൊ അവതാരമായൊ ചിത്രീകരിക്കുന്നില്ല. ഇന്നു ഇത്‌ ആരും വായിക്കുന്നില്ല. ഉത്തരേന്ത്യയിൽ വയിക്കപ്പെടുന്നത്‌ തുളസീദാസന്റെ ഭക്തിനിർഭരമായ “രാമചരിതമാനസമാണു ” അതിൽ രാമൻ അവതാരമാണു. കേരളത്തിൽ നമ്മൾ വായിക്കുന്ന അദ്ധ്യാത്മാരാമയാണത്തിലും ഭക്തിയുണ്ട്‌.

  • @govindank5100
    @govindank5100 10 месяцев назад

    സനാതന ധർമo അടക്കമുള്ള തേങ്ങകൾ താത്വീകമായി ശാത്ര വിജ്ഞാനത്തിൻ്റെ നദിയിൽ ഒഴുകിപ്പോകും പക്ഷെ പ്രായോഗികമായി - ഇത് നിലനിർത്തും -കേരളം തന്നെ ഇതിന് മാതൃകയാകണം -മിശ്രവിവാഹിതർക്ക് - സർക്കാർ ജോലി - അവരുടെ മക്കൾക്കും, പോര - എല്ലാ കാര്യങ്ങൾക്കും 50% സംവരണം - ജാതി മത -പിശാചിനെ പടിയടച്ച് പിണ്ഡം വെക്കാൻ മറ്റെന്താണ് വഴി?😅

  • @JyothiKumar-e9t
    @JyothiKumar-e9t 11 месяцев назад +1

    സനതാനം കിലോ 10 രൂപ... രണ്ട് കിലോ വാങ്ങിയാൽ ഒരും കിലോ ഫ്രീ

  • @cvkumaran1775
    @cvkumaran1775 11 месяцев назад +8

    ചാതുർ വർണ്യം എന്നാൽ എന്തെന്ന് ശരിക്കു പഠിക്കൂ വിദ്വാൻ ജീ കമ്യൂണിസം പാലിക്കുന്ന കമ്യൂണിസ്റ്റ് കാരനുണ്ടോ . നവകേരള സദസ്സിൽ നമ്മുടെ മുഖ്യൻ സുഭിക്ഷ ഭക്ഷണം ആർക്കാണ് കൊടുക്കുന്നത് പൗര പ്രമുക്കൾക്ക് അല്ലേ. ആരാണ് പൗര പ്രമുഖർ തങ്ങൾക്ക് പണം തരുന്നവരും പുകഴ്ത്തുന്നവരും അല്ലേ

    • @mmmmmmm2229
      @mmmmmmm2229 11 месяцев назад +3

      ചാതുർവർണ്യം എന്താണ് എന്ന് പറയുമോ അറിയാൻ ആണ്

  • @BalakrishnanK-rm8ht
    @BalakrishnanK-rm8ht 6 месяцев назад

    വളരെ നന്നായി.പക്ഷേഇതിനേകകാൾഭീകര സനാതനികൾമററ് മതങ്ങളിലും മുണ്ട് .അത്കൂടി പരാമർശികേകൺടതുൺട്

  • @vbdigital3713
    @vbdigital3713 11 месяцев назад +2

    ഓരോ തലമുറയും ജനിച്ചു വീഴുന്നത് കോളനിയുടെ അടിമത്വത്തിലേക്കാണ് അവരെ അവിടുന്ന് മാറ്റിപ്പാർപ്പിച്ച്

  • @vbdigital3713
    @vbdigital3713 11 месяцев назад +2

    അയ്യപ്പൻ ഗർഭപാത്രത്തിലൂടെ വന്നതല്ല കഥയിൽ

    • @rajendranpillai2763
      @rajendranpillai2763 10 месяцев назад

      അയ്യപ്പൻ നല്ല ഒന്നാന്തരം കുണ്ടനടിക്കാരുടെ കഥയാണ്

  • @jayanchulliparambil7253
    @jayanchulliparambil7253 11 месяцев назад

    Supe sirverygoodr

  • @georgekp1522
    @georgekp1522 11 месяцев назад +2

    👍👍🤍

  • @Nagappan.BNagappan
    @Nagappan.BNagappan 2 месяца назад

    എന്തു ഒരു വീട്ടിയൻ ഈവിടെ ഒരു നല്ല കാര്യം പാടുയില്ല

  • @rajuthomas7471
    @rajuthomas7471 6 месяцев назад

    അടുത്ത തലമുറയിൽ ആരും ജോലി ( കായിക) ചെയ്യില്ല. അപ്പോൾ എല്ലാം ശരിയാകും.

  • @Sk-pf1kr
    @Sk-pf1kr 11 месяцев назад +2

    ഇപ്പൊ ബ്രമണ യുഗം തിരിച്ചു വന്നില്ലേ after 2014

    • @rajendranpillai2763
      @rajendranpillai2763 10 месяцев назад +1

      അതിന് കാരണം മാർക്സിസ്റ്റ് പാർട്ടിയുടെ ഇരട്ടത്താപ്പ് മുസ്ലീം പ്രീണനം..

  • @anilbhaskaran9975
    @anilbhaskaran9975 11 месяцев назад +1

    ജനാധിപത്യം അനുസ്സരിച്ച് നമുക്ക് തിരഞ്ഞെടുക്കാൻ മാത്രമേ അധികാരം ഉള്ളൂ.ഭരണത്തിൽ എത്തിയാൽ പിന്നെ അവരെ വിമർശിക്കുന്ന ആളുകളെ കൈകാര്യം ചെയ്യും. ജനാധിപത്യം ഒരു പരാജയം തന്നെ.

  • @puliveem7138
    @puliveem7138 11 месяцев назад +2

    ഇതൊക്കെ ഇവിടെ ഉണ്ടകിൽ പിന്നെ എന്തിനാ ഇസ്ലാമിനെ പരിഹസിക്കുന്ന ത്.

    • @mmmmmmm2229
      @mmmmmmm2229 11 месяцев назад

      ഇസ്ലാമും ഇതിനേക്കാൾ കഷ്ടം ആണ്

  • @vijayanarvijayan140
    @vijayanarvijayan140 7 месяцев назад

    ചില. മെസേജുകൾ എന്തുകൊണ്ട് മറ്റുള്ളവർക് അയക്കുന്നതിൽനിന്ന് വിലക്കുന്ന ഉ ഇവിടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും വിലക്കോ

  • @Oman01019
    @Oman01019 10 месяцев назад

    No one has the courage to talk about a religion eating away the world ISLAM.

  • @Basant-ex5pd
    @Basant-ex5pd 11 месяцев назад +2

    ❤❤❤❤❤❤

  • @akhilg1455
    @akhilg1455 11 месяцев назад

    Enganay nair sambandattil undayataa mannettappanum😀😀😀

  • @MuhammedaliMelethil
    @MuhammedaliMelethil 4 месяца назад

    കമ്മൂണിസ്റ്റ് ആയിട്ട് കാര്യം ഇല്ല

  • @govindank5100
    @govindank5100 10 месяцев назад

    യുക്തിചിന്തയുടെ ഭാഗം തലച്ചോറിൽ ശക്തി പ്രാപിക്കാനുള്ള മരുന്ന് കണ്ടു പിടിച്ചാൽ ഈ ദുനിയാവിൻ്റെ ഗതി എന്താകും😅

  • @uthamanpillai4265
    @uthamanpillai4265 11 месяцев назад +1

    നമ്പൂതിരി പൽപ്പെട്ടി പുലയൻ പൽ പൽപ്പെടി😂🙏

  • @chvl5631
    @chvl5631 11 месяцев назад

    അഹിന്ദു എന്തിനു അമ്പലത്തിൽ കയറണം???❓

  • @GAMMA-RAYS
    @GAMMA-RAYS 11 месяцев назад +5

    ലോക സമസ്ത സുഗിനൊ ഭവന്തു എന്ന് അല്ലെ
    പശുവിനും ബ്രാമണനും സുഖം ഉണ്ടായിരിക്കട്ടെ 😂

    • @chvl5631
      @chvl5631 11 месяцев назад

      go ennal pashu ennu alla...brahmanan ennal arivullavar ennu artham

    • @GAMMA-RAYS
      @GAMMA-RAYS 11 месяцев назад

      @@chvl5631 😂

    • @hawkingdawking4572
      @hawkingdawking4572 11 месяцев назад

      ​@@chvl5631
      മൂത്രം എന്നാൽ കുടിവെള്ളം എന്നാണർത്ഥം.

    • @shankaranbhattathiri6741
      @shankaranbhattathiri6741 11 месяцев назад

      😂😂😂 സംസ്കൃതത്തിൽ മഴക് വർഷം എന്ന് പറയും . വർഷം എന്ന് പറഞ്ഞാൽ കോല്ലം എന്ന അർത്ഥം ഉണ്ട് . പശു - എന്നാൽ പരാശക്തി ആണ് എന്റെ ഉള്ളിൽ പ്രവേശിച്ചിട്ടുള്ളത് . പരാ - എന്നാൽ ബാഹ്യമായി കാണുന്ന സുര്യദേവൻ , വായുദേവൻ , ഭുമി ദേവി . Science discovery life is possible on Earth due to air water and sunlight. ശാസ്ത്രം
      ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം
      സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം എന്ന അർത്ഥം ഉണ്ട് . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . CPM കാരൻ ആയ TP ചന്ദ്രശേഖരനേ 51 വേട്ട് വേട്ടി . വാളയാർ പിഡനം . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . പിന്നെ 5 കോല്ലം കഴിഞ്ഞാൽ പെൻഷൻ അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .

    • @shankaranbhattathiri6741
      @shankaranbhattathiri6741 11 месяцев назад

      ​@@GAMMA-RAYSമഴക് സംസ്കൃതത്തിൽ വർഷം , കോല്ലം എന്ന അർത്ഥം ഉണ്ടല്ലോ ? പശു - എന്നാ പരാശക്തി തന്നെയാണ് എന്റെ ഉള്ളിൽ വസിച്ചിരിക്കുന്നത് . പരാ എന്നാൽ എന്നിൽ നിന്ന് ഭിന്നമായി കാണുന്ന , science discovery life is possible on Earth due to air water and sunlight. ശാസ്ത്രം സുര്യദേവൻ , വായു ദേവൻ , ഭുമി ദേവി 😂
      ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം
      സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം എന്ന അർത്ഥം ഉണ്ട് . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . CPM കാരൻ ആയ TP ചന്ദ്രശേഖരനേ 51 വേട്ട് വേട്ടി . വാളയാർ പിഡനം . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . പിന്നെ 5 കോല്ലം കഴിഞ്ഞാൽ പെൻഷൻ അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .

  • @josejohn8801
    @josejohn8801 2 месяца назад

    ശബരിമലയിലപ്രേശ്നമുണ്ടക്കിയത്,ഹിന്ദുക്കളാണ്.മല,അരയർ,എന്ന്,ഗോത്രവിഭാഗം,ആരാധനനടത്തിയിരുന്ന,ആരാധനാലയം,തീയിട്ടുനശിപ്പിച്ചതിന്,ശേഷം,ഇന്നുക്കാണുന്നതരത്തിലുള്ള,ക്ഷേത്രം,പണികഴിപ്പിച്ചു,ശബരിമല,ശ്രീ,ധർമസാസ്ഥാക്ഷേത്രം,അയ്യപ്പക്ഷേത്രമായി,രൂപപ്പെടുത്തി.ഇവിടെയാരാ,പ്രശ്നമുണ്ടക്കിയത്.

  • @bksrd1916
    @bksrd1916 7 месяцев назад

    സത്യങ്ങൾ മനസിലാക്കാതെ സംസാരിക്കുന്നു

  • @csnarayanan5688
    @csnarayanan5688 7 месяцев назад

    എല്ലാ കാലത്തും ഒരു ചെറിയ ന്യൂനപക്ഷം ഒരു ഭൂരിപക്ഷത്തെ ചൂഷണം ചെയ്തിട്ടുണ്ട് .അത് നാട് വാഴികളു അത് രാജാക്കന്മാരും സുൽത്താൻ മാരും അവരുടെ ഇഷ്ടത്തിനനുസരിച്ച് അവർ സ്ത്രീകളെ തട്ടിക്കൊണ്ട് പോയിട്ടുണ്ട്. ഹിന്ദു ഒരു മതമല്ല ഭാരതീയ സംസ്കാരം ആണ് മുസ്ലിം ക്രിസ്തു മതം പോലെയല്ല ഓരോ ഗോത്രത്തിനും അവരുടെ തൊഴിൽ അനുസരിച്ച് നാടുവാഴി ജന്മി മാർ ഓരോ ജാതി ആക്കി. ഭൂമി ആരുടെയും സ്വന്തമല്ല കയ്യൂക് ഉള്ളവന് ഭൂമി അവൻ്റെതക്കി. വിവരമില്ലത്തവൻ വിദ്യാഭ്യാസമില്ലാത്ത വൻ സ്വയം ഒന്നും അറിയാത്തവനെ അറിവുള്ളവർ ചൂഷണം ചെയ്ത്. ആദിവാസികൾ സ്വാതന്ത്ര്യം കിട്ടിയിട്ടും SC,ST ആദിവാസികൾ എന്തുകൊണ്ട് സ്വയം നന്നായില്ല സ്വന്തം സമുദായത്തെ നന്നാക്കാൻ ശ്രമിച്ചില്ല എന്നും സംവരണത്തിൽ ജീവിക്കാം എന്ന് വിചാരിച്ചത് കൊണ്ടാണ് സ്വയം നന്നവത ത് മുസ്ലിം ക്രിസ്ത്യൻ സമുദായങ്ങൾ എങ്ങിനെ സ്വയം നന്നായി.

  • @MuhammedaliMelethil
    @MuhammedaliMelethil 4 месяца назад

    70കൊല്ലമായി ഇൻഡിയിൽ delhi tooyil സർക്കാർവര ഉള്ള സാറ്റിമാണ്

  • @shankaranbhattathiri6741
    @shankaranbhattathiri6741 11 месяцев назад +2

    ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം
    സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം എന്ന അർത്ഥം ഉണ്ട് . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .

    • @mohammadmustafa7513
      @mohammadmustafa7513 11 месяцев назад

      രണ്ടും ഒരു കൃട്ടർ തന്നെയാണ്.

  • @Keralaforum
    @Keralaforum 10 месяцев назад

    ഇന്നത്തെ ശബരിമല - 1947 നു ശേഷം കേരളത്തിൽ ഉണ്ടായ ഏറ്റവും വലിയ “വ്യവസായം!”
    അയ്യപ്പൻ എന്ന പേരു ഒരു ഹൈന്ദവപുരാണഗ്രന്ഥത്തിലും ഇല്ല. ശാസ്താവു എന്നാൽ ശാസനം നല്കുന്നവനാണു - ബുദ്ധൻ! ഇതൊരു ബുദ്ധമതക്ഷേത്രമായിരുന്നു! ആദിവാസികൾ “പുത്തനെ” ആണു ആരാധിച്ചിരുന്നത്‌. എന്നാൽ ശാസ്താവും അയ്യപ്പനും ഒരേ ആളാണോ? ആരാണു അയ്യപ്പൻ? തമിഴന്മാരുടെ കയ്യിൽ നിന്നും 7-8 നൂറ്റാണ്ടുകളിൽ ശബരിമല വീണ്ടെടുത്ത യോദ്ധാവ്‌ ആയിരുന്നു അയ്യപ്പൻ. മിക്കവാറും മലബാറിൽനിന്നും സുഹൃത്തായ വാവരെയും കൂട്ടി വന്ന കളരിപയറ്റ്‌ അഭ്യാസി.
    പൈസ ഇല്ലാതിരുന്ന കാലത്ത്‌ 1950 കളിൽ പോലും വൈറ്റ്‌ കോളർ ആയ ഒരാളും ശബരിമലയിൽ പോയിരുന്നില്ല. പിന്നെ എങ്ങിനെയാ പെണ്ണുങ്ങൾ പോവുക ? അത്രക്കും വിഷമമായിരുന്നു . ആദിവാസികളും മലബാറിലെ തീയ്യരും ആണ്‌ അധികം പോയിരുന്നത്‌ . തലയിൽ കെട്ടുമായി എത്ര സവർണ്ണർക്ക്‌ ഇത്രക്കും നടക്കാൻ പറ്റും ? മലമുകളിലെ ഒരു പ്രത്യേക അമ്പലം എന്നതിൽ കവിഞ്ഞ വലിയ പ്രാധാന്യം അന്നുണ്ടായിരുന്നില്ല . “അയ്യപ്പൻ ” എന്ന പേരും ഏറ്റവും കൂടുതൽ ഉള്ളത്‌ താഴ്ന്ന ജാതികളിലാണ്‌ . നമ്പൂതിരിമാരിൽ ഒരൊറ്റ അയ്യപ്പൻ ഇന്നും ഇല്ല. പന്തളത്ത്‌ രാജകുടുംബത്തിലും ഇല്ല ! ഒരു കാലത്തും ഉണ്ടായിട്ടില്ല !
    ഇന്നത്തെ കച്ചവടം തുടങ്ങിയത്‌ റെഡിമേഡ്‌ കെട്ടുനിറയും കാറും കാശും (ഗൾഫ്‌ ) വന്നതിനു ശേഷം മാത്രമാണ്‌ ! ദേവസ്വം ബോർഡും “സോഷ്യലിസ്റ്റ്‌” സർക്കാരുകളും കൂടി ഇത്‌ 1947 ൽ കേരളത്തിൽ ഉണ്ടായ ഏറ്റവും വലിയ വ്യവസായസ്ഥാപനമാക്കി മാറ്റി! ഇതിന്റെ പിന്നിൽ അരവണപായസത്തിനും മറ്റും contract നല്കുന്നതു വഴി കോടികൾ ആണു മറിയുന്നത്‌. അരവണപായസത്തിൽ ഇടക്കു എലിയും അരണയും കാണുന്നതിൽ അത്ഭുതമില്ല. ഇവിടെ ഭക്തിയുമായി സർവവ്യാപിയായ ദൈവത്തെ കാണാൻ പോകുന്നവരാണു കഴുതകൾ!

  • @anp6412
    @anp6412 3 месяца назад

    ആരാണ് ബ്രാഹ്മണൻ

  • @krishnankm950
    @krishnankm950 11 месяцев назад

    വിഡ്ഢിത്തങ്ങൾ ഛർദിക്കുന്നതിന് മുമ്പ് ഒന്ന് വിഷയം പഠിച്ചുകൂടെ.. എന്തിന് ഇങ്ങനെ പരിഹാസ്യനാവണം

  • @anp6412
    @anp6412 3 месяца назад

    സനാതന ധർമ്മം എന്നതിൻ്റെ അർത്ഥം എന്നേക്കും തുടരേണ്ടത് എന്നത് തെറ്റ്

  • @noufalsaif767
    @noufalsaif767 9 месяцев назад

    Sanghikalk aadyam sanatanam nadapilaakanam.

  • @KisalayaMridhula
    @KisalayaMridhula 7 месяцев назад

    ഒരുവൻ യുക്തിവാദി ആകുമ്പോൾ എങ്ങിനെയാണ് ബുദ്ധി ഇല്ലാത്തവൻ ആകുന്നത് എന്നതിന് ഉത്തമ ദൃഷ്ടാന്തം ആണ് ഇതുപോലുള്ള യുക്തിവാണങ്ങൾ

  • @MuhammedaliMelethil
    @MuhammedaliMelethil 4 месяца назад

    ഇപ്പോൾ ഇന്ത്യയിൽ aarian viyougi

  • @kasimariketty
    @kasimariketty 4 месяца назад

    Terrible humour..... Thank you sir....!!!