വേദ-സ്മൃതി-പുരാണേതിഹാസങ്ങളിലെ സനാതന ധർമ്മം മഹത്തരമോ ? : T. S. Syam Kumar Vs Rahul Easwar | PART - 1

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #tssyamkumar #rahuleaswar #bijumohan
    Part 2 : • സനാതനധർമ്മമെന്നാൽ ചാതു...
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g

Комментарии • 370

  • @paulosecl5161
    @paulosecl5161 9 месяцев назад +56

    മിസ്റ്റർ രാഹുൽ ഈശ്വർ, നിങ്ങൾ ഡോക്ടർ ശ്യാം കുമാറിനോട് സംസാരിക്കുമ്പോൾ അതേ നിലവാരത്തിൽ സംസാരിക്കണം. വേദങ്ങളും ഇതിഹാസങ്ങളും നിരത്തി മറുപടി പറയണം.

    • @vijeeshvijeesh7700
      @vijeeshvijeesh7700 9 месяцев назад +10

      Dr syam കുമാറിൻ്റെ വാദങ്ങൾ ഖണ്ഡിക്കാൻ ശ്രമിക്കുന്നതിന് പകരം വേറെ എന്തകേയോ പറഞ്ഞു കൊണ്ടിരിക്കുന്നു.വിജേഷ് പാലക്കാട്. സ്വതന്ത്ര പാതയിലെ സഞ്ചാരി.

  • @raviorie6837
    @raviorie6837 9 месяцев назад +64

    മഹാപണ്ഡിതനായ ഡോ: ശ്യംകുമാർ സാറിൻ്റെ സൂക്ഷ്മ വിശകലനത്തെ
    നമ്പൂരി കൗശലം ഉപയോഗിച്ച് പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും രാഹൂൽ വല്ലാതെ വിളറിവിയർത്ത് വെളുത്ത് പോയി.

  • @Ideasfordevelopment
    @Ideasfordevelopment Месяц назад +2

    Syam sir... ഒരു ജന്മം പൂർണ്ണമായി സഫലമാക്കി... താങ്കളുടെ പേരെന്റ്സിനെയും, അദ്ധ്യാപകരെയും, സുഹൃത്തുക്കളെയും, സഹോദരങ്ങളെയും, താങ്കളുടെ ഇഷ്ട ജനങ്ങളെയും സർവോപരി നിങ്ങളുടെ അറിവിനെയും, കഠിന പ്രയത്നത്തെയും, താങ്കളുടെ അച്ചടക്കം, സൗമ്യത, അഹങ്കാരമില്ലാത്ത അറിവിന്റെ പ്രകാശനം ഇവയെയെല്ലാം നമിക്കുകയും തികഞ്ഞ ആദരവോടുകൂടി അങ്ങയെ പിന്തുടരാനും അതിലൂടെ കൂടുതൽ അറിവ് നേടാനും ആഗ്രഹിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @ajithashokan1678
    @ajithashokan1678 9 месяцев назад +74

    Dr. Syamkumar sir, സനാധന ധാർമമെന്ന അധർമത്തെ വലിച്ചുകീറി ഭിത്തിയിൽ ഒട്ടിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.
    എന്റെ ഒരു ബിഗ് സല്യൂട്ട്

    • @anilkumarbhaskaran1817
      @anilkumarbhaskaran1817 9 месяцев назад

      വിവരംകെട്ട അൽപൻ ശ്യാം പറയുന്ന അസഭ്യം നിനക്കു പിടിച്ചെങ്കിൽ, നിന്റെ നിലവാരം ഊഹിക്കാം. നീയും നിന്റെ പൊട്ടന് ശിയാമും വിചാരിച്ചാൽ ഹിന്ദുക്കളക് ഒരു പുല്ലും സംഭവിക്കില്ല.

    • @arjunramesh6050
      @arjunramesh6050 9 месяцев назад +1

      No.. Texts like manusmriti is not where sanatan dharma is based upon.. Sanatan dharma means eternal law.. Caste is a social structure.. The spiritual seeking to know man's ultimate nature is what forms the core of sanatan dharma. U cant refute it by basing ur allegations on some irrelevant books like manusmriti.. Sanatan dharma and casteism are two different things.

    • @VKP-i5i
      @VKP-i5i 9 месяцев назад +7

      @@arjunramesh6050ok Biswasichu 😂

    • @arjunramesh6050
      @arjunramesh6050 9 месяцев назад

      @@VKP-i5i 👍

    • @sijimathew3797
      @sijimathew3797 6 месяцев назад +2

      Yes

  • @rajinlal87
    @rajinlal87 8 месяцев назад +11

    കൊന്ന് കൊലവിളിക്കുക എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ കണ്ടു. Shyamkumar sir ♥️

  • @user-bk2ot1sz5r
    @user-bk2ot1sz5r 9 месяцев назад +39

    Syamkumar.... നന്നായി സംസാരിച്ചു 👍🏽👍🏽👍🏽

  • @kosta_vibes
    @kosta_vibes 9 месяцев назад +27

    ശ്യാം സാർ പൊളിച്ചടുക്കി .....❤❤❤

  • @georgekutty8772
    @georgekutty8772 4 месяца назад +7

    ഈഴവരും, പുലയരും, കുറവരും വേടരും മറ്റു അധഃകൃത ജാതികളും ഈ സംവാദം കേൾക്കേണ്ടതുണ്ട്.

  • @vishnukailasam3921
    @vishnukailasam3921 8 месяцев назад +14

    Dr Shyam kumar ന് എന്തൊരു അറിവാണ്..! ❤

  • @Hitman-055
    @Hitman-055 9 месяцев назад +68

    രാഹുലിനെ സംവാദത്തിൽ പങ്കെടുപ്പിക്കാൻ എന്തു യോഗ്യത?

    • @jrjtoons761
      @jrjtoons761 9 месяцев назад

      Poonool ititund😊

    • @Hitman-055
      @Hitman-055 9 месяцев назад +7

      @@jrjtoons761 ബ്രാമണ സ്ത്രീയെ നായർ പൂശി ഉണ്ടായ വൻ എങ്ങിനെയാണ് പൂണ്യൽ ഇടുന്നത് ? നായർക്ക് എവിടെയാണ് പൂണൂൽ? നായർ ശൂദ്രൻ മാരാണ്😂😂

    • @Dhuriyodhanan
      @Dhuriyodhanan Месяц назад +1

      ​@@Hitman-055ha ha ha 🤣🤣

  • @SanthoshKumar-km4kk
    @SanthoshKumar-km4kk 9 месяцев назад +54

    ആര് എന്ത് പറഞ്ഞു എന്നത്‌
    അല്ല പ്രശ്നം മനുഷ്യനെ
    വേർതിരിച്ച് നിർത്തുന്ന ഒന്നും നമുക്ക് വേണ്ട
    മതം മനുഷ്യന് വേഷവിധാനം നൽകി വേർതിരിച്ച് അവരുടെ കീഴിലാക്കി അവർ
    നേട്ടം ഉണ്ടാക്കുന്നു.😢😢

  • @harikillimangalam3945
    @harikillimangalam3945 9 месяцев назад +29

    ഈ ഡിബേറ്റിന് ഒരു പ്രശ്നമുണ്ട്. വിഷയത്തെ വിഷയാധിഷ്ഠിതമായി കാണുകയും അവതരിപ്പിക്കുകയുമാണ് ശ്യാംകുമാർ. പക്ഷേ രാഹുലാകട്ടെ പരസ്പര ബന്ധമില്ലാതെ വെറുതെ balancing ആയി സംസാരിക്കുകയും കാടും പടർപ്പും തല്ലുകയും ചെയ്യുന്നു. അയാൾക്കറിയാം ഈ വിഷയത്തിൽ പിടിച്ച് നിൽക്കാൻ പാടാണെന്ന് . ഒന്ന് അയാൾക്ക് അതിനുള്ള അറിവില്ല, രണ്ടാമത്തെ കാര്യം സനാതന ധർമ്മത്തിൽ മാനവീകതയുടെ അംശം പോലുമില്ല.

    • @arjunramesh6050
      @arjunramesh6050 9 месяцев назад

      Sanatana dharma means eternal law. It represents man's spiritual seeking for his ultimate nature.
      Casteism is a social structure and has got nothing to do with sanatan dharma. The moment someone base their arguments upon irrelevant texts like manusmriti to refute sanatana dharma, they lost the argument. It only shows how prejudiced and predetermined people r to show something in a bad light... So സനാതന ധർമത്തിൽ മാനവികതയുടെ അംശം മാത്രമേ ഉളളൂ

    • @harikillimangalam3945
      @harikillimangalam3945 3 месяца назад

      ​@@arjunramesh6050എന്നെന്നും നിലനിൽക്കേണ്ടതായ ധർമ്മം അങ്ങനെ ഒന്നില്ല. എല്ലാം കാലാനുസൃതമായ മാറ്റങ്ങൾ വിധേയമാണ്. ആവണം താനും. അല്ലാത്തത് മത പുസ്തകങ്ങളിൽ എഴുതി വെച്ചിട്ടുള്ളതാണ്. അങ്ങനെയുള്ളതിൽ മാനവികത ഒട്ടും ഇല്ല

    • @ynptyty
      @ynptyty 8 дней назад

      ​@@arjunramesh6050No you are wrong.

  • @shrijith07
    @shrijith07 9 месяцев назад +25

    രാഹുലിനെ പോലെ മുങ്ങുന്ന വഞ്ചിയിൽ നിന്നും അടുത്ത വഞ്ചിയിലേക്ക് ചാടുന്നവരോട് സംവാദത്തിന് പോകാതിരിക്കുക. പുരാണങ്ങളിലെ പൊട്ടത്തരങ്ങൾ എടുത്ത് കാണിച്ചാൽ വേദങ്ങളെ പിടിക്കും വേദങ്ങളിലെ മണ്ടത്തരങ്ങളെ തുറന്നു കാട്ടിയാൽ വേദാന്തി ആകും ഭൂരിഭാഗ ഹിന്ദു സ്കോളറുകളും അങ്ങോട്ടും ഇങ്ങോട്ടും ചാടും

  • @rajeev.787
    @rajeev.787 9 месяцев назад +10

    ബ്രാഹ്മണര് തങ്ങളുടെ ഉന്നതിക്കായി മറ്റു വർണ്ണങ്ങളെ കീഴ്പെടുത്താൻ ഉണ്ടാക്കിയ അധർമ്മ ശാസ്ത്രങ്ങൾ...അതാണ് ഹിന്ദു ധർമ്മങ്ങൾ എന്നറിയപ്പെടുന്ന ഈ നീച ഗ്രന്ഥങ്ങൾ. ഇതാണ് ഹിന്ദുയിസത്തിൻ്റെ പ്രത്യയ ശാസ്ത്രങ്ങളെന്നു സ്ഥാപിച്ചുകൊണ്ട് സംഘ ശക്തികൾ പഴയ ഭ്രാന്താലയം പുനസ്ഥാപിക്കാൻ ശ്രമിക്കുന്നതും...അധികകാലം ഇങ്ങനെ കേരളത്തിനും പിടിച്ചു നിൽക്കാൻ കഴിയില്ല. ആരൊക്കെയായിരുന്നോ ഇതിന്റെ ഇരകൾ, അവരുടെ പുതിയ തലമുറയാണ് ഇവർക്ക് ജയ് വിളിക്കുന്നത് എന്നതൊരു ദയനീയ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

    • @Dhuriyodhanan
      @Dhuriyodhanan 8 дней назад

      @@rajeev.787 ആർഷ ഭാരത കോണാത്തിലെ കൊതാധന ധർമ്മം 🤣🤣

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 9 месяцев назад +16

    ശ്യാ൦കുമാറിൻെറ മുമ്പിൽ ഇനി ഏതു കൊമ്പനേ കൊണ്ടു വിട്ടാലു൦ ഇങ്ങനെ ഒക്കയേ നടക്കു

  • @m.s.rajanbabu5662
    @m.s.rajanbabu5662 9 месяцев назад +11

    Dear Dr. Shyamkumar,
    Congratulations on your well-researched narration on Sanathana Dharmam. Your use of Veda and ancient puranas to support your argument that Sanathana Dharma promotes division among human beings and favors brahmins is commendable. However, it is important to consider that such teachings may not be acceptable in a modern civilized society, and there are arguments against its continuation. Nevertheless, your dedication to scholarship is evident in your presentation.

  • @pbsanish5267
    @pbsanish5267 9 месяцев назад +115

    ശ്യാമ് കുമാർ പഠിപ്പുള്ള ആളുകളുമായി സംവാദം നടത്തുന്നതല്ലേ നല്ലത്

    • @arunna-bv9yl
      @arunna-bv9yl 9 месяцев назад +21

      അത് ശരിയാണ്.... ഈ ചർച്ചതോഴിലാളി..... ഡാഷ് മോനോടൊക്കെ... Syamkumaar സാറിനെപോലുള്ളവർ 😏

    • @ajayakumar.bpokkatt8625
      @ajayakumar.bpokkatt8625 9 месяцев назад +2

      @@arunna-bv9yl i0

    • @nikhilpn3899
      @nikhilpn3899 9 месяцев назад

      കുറച്ചു എങ്കിലും പഠിപ്പും വിവരവും ഉള്ളവരിൽ ഭൂരിഭഗവും സനാതന ധർമ്മം ഒരു utter nonsense ആയി കരുതുന്നവൻ ആയിരിക്കും

    • @anumohan639
      @anumohan639 9 месяцев назад +2

      പഠിപ്പുള്ള ആളുകൾ പറഞ്ഞു വെച്ച കാര്യത്തെക്കുറിച്ചല്ലല്ലോ ചർച്ച ചെയ്യുന്നത് മാത്രമല്ല പഠിപ്പുള്ളവർക്കെല്ലാം വിവരം വേണമെന്നില്ലല്ലോ

    • @jaimonsunny5313
      @jaimonsunny5313 9 месяцев назад +9

      ​@@anumohan639ഇവിടെ രാഹുൽ വിവരം ഇല്ലാത്തവൻ ആണെന്ന് സ്വയം തെളിയിച്ചീട്ടുള്ളത്.

  • @shajir346
    @shajir346 6 месяцев назад +3

    Ts shyamkumar പൊളിച്ചടുക്കി 🥰❤️

  • @sathyanvelayudhan4185
    @sathyanvelayudhan4185 9 месяцев назад +16

    പുരാണേതിഹാസങ്ങളും സ്മൃതികളും വേദമങ്ങളും പഠിച്ച് ഇതൊക്കെ പാലിച്ച ഹിന്ദു രാജ്യത്തിൽ ഭരണകർത്താക്കൾ സമൂഹത്തിൽ സകല കൊള്ളരുതായ്മയും സമൂഹത്തിൽ നടപ്പാക്കി ഒരു ജനതയെ മൃഗതുല്യരാക്കി ആയിരത്തോളും വർഷങ്ങൾ നശിപ്പിച്ച നീചപ്രവർത്തികളെ തുറന്നുകാട്ടുന്ന T S ശ്യാംകുമാറിന്റെ വീക്ഷണങ്ങളെ രാഹുൽ ഈശ്വർഎന്ന ഈ അല്പൻ കുറെ വളിച്ച ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ചു വെള്ളപൂശാൻ ശ്രമിക്കുകയാണ് രാഹുൽ ഈശ്വർ🎯🎯🎯🎯

    • @arjunramesh6050
      @arjunramesh6050 9 месяцев назад

      1) സനാതന ധർമ്മം സ്മൃതികളെ അടിസ്ഥാനമാക്കിയല്ല
      2) ബൈബിളിനെ പിന്തുടരുന്ന ഭരണാധികാരികൾ തെറ്റ് ചെയ്‌താൽ ബൈബിൾ കുറ്റക്കാരനാക്കുമോ

  • @anurajk2520
    @anurajk2520 9 месяцев назад +9

    ഡോ. ശ്യാം കുമാർ തകർത്തു

  • @aravindv.s2097
    @aravindv.s2097 9 месяцев назад +14

    ❤ Syamkumar TS ❤

  • @sivadasanm.k.9728
    @sivadasanm.k.9728 9 месяцев назад +1

    വാക്കുകളുടെ അർത്ഥങ്ങൾക്കുപരി നമ്മുടെ രാജ്യത്ത് നിലനില്ക്കുന്ന അസമത്വചിന്തകളേയും ജാതി വിവേചനങ്ങളേയും മാറ്റിനിർത്താൻ, വേണ്ടന്നു വെയ്ക്കാനുള്ള ചിന്തയും മാനസ്സിക വികാസവുമാണ് ആധുനീക ഇന്ത്യയിലെ സംസ്ക്കാര സമ്പന്നരായ പരിഷ്കൃത ജനസമൂഹത്തിന് അവശ്യം ഉണ്ടാകേണ്ടത്. അതല്ലാതെയുള്ള എല്ലാ ചിന്തകളും പ്രവർത്തനങ്ങളും ആധുനീക ലോകത്തിനും നമ്മുടെ രാജ്യത്തിനും തീരാക്കളങ്കവും അത്യന്തം അപമാനകരവുമാണ്. കാലം എത്രയോ മുന്നോട്ടു പോയിരിയ്ക്കുന്നു. ലോകത്ത് എന്തെല്ലാം പരിവർത്തനങ്ങൾ സംഭവിച്ചു. ഇപ്പോഴും സംഭവിച്ചു കൊണ്ടിരിയ്ക്കുന്നു. പണ്ട് പലതും സംഭവിച്ചിട്ടുണ്ടാക്കാം. പക്ഷേ ഇന്നത്തെ ആധുനീക മനുഷ്യർ കാലത്തിനൊത്തു ഉയരാനും മാറാനും സന്നദ്ധരാകണം. മനുഷ്യനെ മനുഷ്യനായി കാണാത്ത ഏത് സിദ്ധാന്തവും മതവും ജാതിയും വർഗ്ഗീയതയും രാഷ്ട്രീയവും മറ്റെന്തെല്ലാം ചിന്താധാരകളുണ്ടെങ്കിൽ അതെല്ലാം തന്നെ അത്യന്തം ഹീനവും അനുചിതവും മനുഷ്യത്വരഹിതവും തന്നെയാണ്.

  • @sreekumar1384
    @sreekumar1384 9 месяцев назад +21

    എന്റെ രാഹുലെ നശിപ്പിച്ചെല്ലോ 🤣🤣🤣🤣 Dr. ശ്യം കുമാറിന്റെ വാദങ്ങളെ, രാമായണവും, ഗിതയും, മനുസ്‌മൃതിയും വെച്ച് എതിർക്കാനുള്ള അറിവ് രാഹുൽ ഈശ്വർക്കില്ല.....

  • @sms145
    @sms145 9 месяцев назад +10

    Shyam kumar sir .. superb👌
    Ithu polulla rahul alavalaathiyodoke samsarichu samayam kalayanda sir🙄

  • @francisceepees1221
    @francisceepees1221 9 месяцев назад +5

    ശരിയാണ് ഭരണഘടന കാലഘട്ടത്തിനനുസരിച്ച് പുതുക്കികൊണ്ടിരിക്കുന്നുണ്ട്,അടിസ്ഥാന തത്വങ്ങൾക്ക് മാറ്റം വരുത്താൻ ആകില്ല എങ്കിലും.
    പക്ഷേ ഏതെങ്കിലും മതഗ്രന്ഥം ഇങ്ങനെ പുതുക്കിയതായി കേട്ടിട്ടുണ്ടോ?
    വേദങ്ങളിലും സ്മൃതികളിലും മനുഷ്യരെല്ലാം തുല്യരാണെന്ന ഒരു വാക്കെങ്കിലും കാണിച്ചു തരാനാകുമോ എന്ന ചോദ്യത്തിനു കൃത്യമായി ഉത്തരം തരാതെ രാഹുൽ ഉരുണ്ടു കളിക്കുകയാണ്.
    ഹിന്ദുമതം ഇന്ന് സനാതനധർമ്മത്തിലേ പിന്തിരിപ്പൻ ആശയങ്ങൾ ഒഴിവാക്കിയിട്ടുണ്ടെങ്കിൽ അതിന് കാരണം പാശ്ചാത്യ നവോത്ഥാന ചിന്തകളുടെ സ്വാധീനമാണ്.ഇവിടത്തെ നവോത്ഥാന നായകരുടെ ചിന്തകൾക്കും ഊർജ്ജം ലഭിച്ചത് അതിൽനിന്ന് തന്നെ.സനാതനികൾക്ക് അതിൽ ഒരു പങ്കുമില്ല.

  • @zjk6549
    @zjk6549 9 месяцев назад +7

    തെറ്റുകൾ ഉണ്ടെങ്കിലും തിരുത്തപ്പെടാത്ത ബുക്കുകൾ ഉപേക്ഷിച്ച്, തെറ്റുകൾ തിരുത്തപ്പെടുന്ന ഭരണഘടന സ്വീകരിക്കുക.

  • @adv.p.kdinesh6900
    @adv.p.kdinesh6900 9 месяцев назад +9

    Syam ❤

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 9 месяцев назад +36

    മാനവിക സമൂഹത്തിൽ ഒരു മതഗ്രന്ഥത്തിനും പ്രസക്തിയില്ല

  • @prasadv7681
    @prasadv7681 9 месяцев назад +8

    രാഹുൽ എന്തൊക്കെയോ പറയുന്നു..... ശ്യാം സാറിന്റെ ഒരു ചോദ്യത്തിനും ഉത്തരം പറയുന്നില്ല ..... തെറ്റ് മാത്രം എടുത്തു പറയുന്നു. എന്ന് പറയുന്ന രാഹുൽ .. ഇതിലുള്ള ശരികൾ ഒന്നും പറയാൻ കഴിയുന്നില്ല..... 😂😂😂

  • @ynptyty
    @ynptyty 8 дней назад

    Dr. Shyam kumar is a very, very, very Brilliant Scholar. Congrats and Welcome Sir. 👌👍✊🤲

  • @sapereaudekpkishor4600
    @sapereaudekpkishor4600 9 месяцев назад +9

    സംസ്കൃതം ഏവർക്കും പഠിയ്ക്കുവാനും പ്രചരിപ്പിയ്ക്കുവാനും അവകാശം ഉണ്ടായിരുന്നതിനാൽ ഏവവും മനസ്സിലായി

    • @asokakumar7761
      @asokakumar7761 9 месяцев назад +1

      സംസ്കൃതം പഠിക്കാനുള്ള സ്വാതന്ത്ര്യം ഒരു ഔദാരൃമല്ല
      സ്നേഹവും അന്തസ്സും
      എന്താണെന്ന് തിരിച്ചറിവുള്ള മനുഷ്യരുടെയും സംഘടനകളുടെയും അധ്വാനത്തിന്റെ ഫലമാണ്

  • @johntkishore3605
    @johntkishore3605 9 месяцев назад +6

    Dr ശ്യാം കുമാറിനെ പ്രതിരോധിക്കാൻ തല്ക്കാലം ഈ സവർണ്ണ മനോഭാവക്കാരന് സാധിക്കില്ല...........അടിയറവ്... സമ്പൂർണ പരാജയം.... വിഷയം എന്താണെന്ന് അറിഞ്ഞിട്ടും ചാടിക്കളിക്കുന്നു

  • @ajalp3071
    @ajalp3071 4 месяца назад +2

    ഡോ. ശ്യാം കുമാർ സാർ❤

  • @shrijith07
    @shrijith07 9 месяцев назад +9

    Syamkumar 👍

  • @MohanMohane-ej8ld
    @MohanMohane-ej8ld 9 месяцев назад +6

    Dr ശ്യാംകുമാർ കുമാർ sir അറിവില്ലാത്ത വിവരം ഇല്ലാത്ത രാഹുലുമായി സംസാരിച്ചു സമയം കളയുന്നത്

  • @richu916
    @richu916 9 месяцев назад +7

    രാഹുൽ ഈശ്വർ ഇനി ശ്യാംകുമാറുള്ള വഴിക്ക് വരില്ലെന്ന് ഉറപ്പാണ്..

  • @madhusoodanan.k1609
    @madhusoodanan.k1609 8 месяцев назад +5

    ശബരിമലയിൽ സ്ത്രീ പ്രവേശന കോടതി വിധി വന്നപ്പോൾ കാലികമായ മാറ്റമാണെന്ന് അത് അനിവാര്യമായതാണെന്ന് ഈ അലവലാതിക്ക് തോന്നിയില്ല . ഇവൻ വിഷമാണ്.

  • @Bash_coope
    @Bash_coope 9 месяцев назад +6

    Shyam ❤

  • @bijuthankappan8893
    @bijuthankappan8893 9 месяцев назад +3

    Syam sir എവിടെ നിൽക്കുന്നു..... രാഹുൽ എത്രയോ താഴെ.....

  • @prakasankuruly5365
    @prakasankuruly5365 9 месяцев назад +17

    രാഹുലെ ഒന്ന് നിർത്തഡോ?

  • @santhoshkumar-ub9oo
    @santhoshkumar-ub9oo 9 месяцев назад +5

    👍

  • @Vijayamma_Sasi
    @Vijayamma_Sasi 7 месяцев назад +2

    Shyamkumar sir 🙏👍👍

  • @naveenkgireesan1485
    @naveenkgireesan1485 9 месяцев назад +5

    രാഹുൽ ഈശ്വർ മറുപടി പറയുന്നത് ചോദിച്ച ചോദ്യങ്ങൾക്ക് അല്ല.
    സംവാദ വിഷയത്തിൽ നിന്ന് ഒരുപാട് തെന്നി മാറുന്നു അയാൾ.

    • @srimolsuresh
      @srimolsuresh 9 месяцев назад

      അത് രാഹുലിന്റെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്.. സംവാദത്തിന്റെ out of contest ൽ നിന്നുകൊണ്ട് വിവേകാന്ദൻ ഐസ്റ്റീൻ അബ്ദുൽ കലാം. പിന്നെ ബ്രിട്ടീഷ് ഭരണകാലത്ത് ഉള്ള Oriental scholar's നെ ഉൾപ്പെടെ കടിച്ച് വലിച്ച് കൊണ്ട് വന്ന് ഒരു ചവിട്ടു നാടകം നടത്തുക രക്ഷപ്പെടുക

  • @vijayasidhan8283
    @vijayasidhan8283 8 месяцев назад +1

    Good to hear both sides of the topic

  • @manikandannc3808
    @manikandannc3808 9 месяцев назад +5

    തെറ്റും ശരിയും ഉൾകൊള്ളുന്ന ഒന്നിനെ സനാതനം എന്ന് വിളിക്കാമോ?

  • @santhakumarkallambalam1309
    @santhakumarkallambalam1309 9 месяцев назад

    സ്നേഹവും സന്തോഷവും പരിഗണയും തേടി നടക്കുന്ന ഒരു ജീവിവർഗത്തെ നമുക്കിന്ന് സ്ത്രീ എന്ന് സംബോധന ചെയ്യാവുന്നതാണ്. സ്ത്രീയെ, പെൺകുട്ടികളെക്കുറിച്ച് ചില കവികളും കലാകാരന്മാരും മറ്റ് ധാരാളം പ്രതിഭകളും പലവട്ടം പല തരത്തിൽ പ്രകീർത്തിച്ചും അത്ര തന്നെ കീർത്തിയില്ലാതെയും സാമൂഹ്യ ജീവിതത്തിൽ പകർത്തിയിട്ടുണ്ട്. പറയാൻ കാരണം ചില സന്ദർഭങ്ങളിലെ അവരുടെ സ്വഭാവവിശേഷങ്ങളാണ്. ചിലർ ചില സ്ത്രീകളുടെ സ്വഭാവം കണ്ട് പുകഴ്ത്താറുണ്ട്! അങ്ങനെ സ്ത്രീകൾ ജനിതകമായി വഹിക്കുന്ന ഘടകങ്ങൾ കൊണ്ട് സമൂഹത്തിൽ തങ്ങളുടെ സാന്നിദ്ധ്യം പ്രകടമാക്കുന്നു.. മറ്റൊരുദാഹരണം ആഗ്രഹങ്ങളുടെ ഒരു കോണിപ്പടിയും പേറി ജീവിതാവസാനം വരെ മാനത്തെ തേര് തെളിക്കുന്നവരാണ് എന്നും പറയാം..പഴയ കാലത്ത് ഒന്നുമില്ലാത്തവന്റെ പോക്കറ്റ് ശുദ്ധമായി വെളുപ്പിക്കുന്ന ഒരു വിഭാഗമായിരുന്നു..😂

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 7 месяцев назад +1

    Syam very powerful ...empowered his knowledge ...

  • @shajik698
    @shajik698 9 месяцев назад +5

    ശ്യാം കുമാർ സാറും രാഹുൽ ഈശ്വരും ഒ രു ത്രാസിൽ ഇരുത്തിയാൽ ശ്യാംകുമാർ സാറിൻറെ തട്ട് താഴ്ന്നു തന്നെ ഇരിക്കും

  • @sojosoman7851
    @sojosoman7851 9 месяцев назад +24

    ഇവിടെ ഇത്തരം സംവാദങ്ങളിൽ ഈ രാഹുലിന് എന്ത് സ്കോപ് ആണ് ഉള്ളത് വെറുതെ ഓരോന്ന് പറഞ്ഞു ടൈം വേസ്റ്റ് ചെയ്യാൻ രാഹുലിന് പകരം സംകൃതം അറിയുന്ന ആരെങ്കിലും ആയിരുന്നേൽ നന്നായിരുന്നു മേലിൽ യോഗ്യത ഉള്ളവരെ സെലക്ട് ചെയ്യ് പ്ലീസ്

  • @sukumaranyv456
    @sukumaranyv456 9 месяцев назад +13

    ഈ വിഷയത്തിൽ ആര് തർക്കിച്ചാലും ശ്യാം കുമാർ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ വേദോപനിഷത്തുകളിലും പുരാണങ്ങളിലും ധർമ്മസൂത്രങ്ങളിലും ഗീതയിലും പറഞ്ഞിട്ടുള്ളവ നിലനിൽക്കുന്നിടത്തോളം കാലം സനാതനധർമ്മം മനുഷ്യവിരുദ്ധമല്ലെന്ന് തെളിയിക്കാനാവില്ല.

    • @pbrprasad4430
      @pbrprasad4430 9 месяцев назад +1

      പതിനേഴര കോടി ഗ്രന്ഥങ്ങൾ സനാതന ധർമ്മ ശാസ്ത്രത്തിൽ ഉണ്ട്. അതിൽ ഒരു കോടി ഗ്രന്ഥങ്ങൾ ഡോ ശൃമം കുമാർ വായിച്ചോ

    • @pbrprasad4430
      @pbrprasad4430 9 месяцев назад

      ശ്യാം 50 ലക്ഷം ഗ്രന്ഥങ്ങൾ വായിച്ചു കാണാം

  • @drc200
    @drc200 9 месяцев назад +9

    സുഹൃത്തേ രാഹുൽ ഈശ്വർ, ബ്രഹ്മിനിസം എന്നത് ഒരു മത വിശ്വാസം എന്നതിനേക്കാൾ ശ്രെന്നീകൃതമായ സാമൂഹ്യ വ്യവസ്ഥയുടെ political ideology in the religious garb! അത് എല്ലാവരെയും, ദളിതരെ ഉൾപ്പെടെ, തൊട്ടുതാഴെയുള്ളവരുടെ മേൽ ' ബ്രഹ്മനിസം ' അടിച്ചേൽപ്പിക്കുന്നു ( പണ്ട് brutal, ഇന്ന് subtle). അല്ലാതെ ' ഒരു ശതമാനം ' വരുന്ന ബ്രാഹ്മണര് ക്കെതിരെ എന്നല്ല! മുതളിത്ത വ്യവസ്ഥ .എല്ലാവരെയും മുതലാളിത്ത വത്ക്കരിക്കുന്നൂ . പുരുഷാധിപത്യ വ്യവസ്ഥ സ്ത്രീകളെയും കണ്ടീഷൻ ചെയ്യുന്നു. അമ്മായിയമ്മ മാരാണ് മരുമക്കൾ ആയ സ്ത്രീകളെ പീഡിപ്പിക്കുന്നത് എന്ന് പറയുന്നത് പോലെയാണ്, പിന്നോക്ക ജാതികൽകിടയിലെ ജാതി വിഷയം താങ്കൾ അവതരിപ്പിക്കുന്നത്. ഹിന്ദു മതം വിവിധ മതങ്ങളുടെ umbrella; അതിൽ ഒന്ന് മാത്രമാണ് സനാതന ധർമ്മം. എന്നാല് മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ആയപ്പോൾ മറ്റു ജന വിഭാഗങ്ങളുടെ ദൈവങ്ങളെ ശ്രേണി കരിച്ച് pantheon സൃഷ്ടിച്ചു; കഥകളും സൃഷ്ടിച്ചു. ഇത് പാശ്ചാത്യ രാജ്യങ്ങളിലും പണ്ട് നടന്നു...

  • @roymathai619
    @roymathai619 Месяц назад

    Dr shyam Kumar is an academic, par excellence.

  • @mukundanp1939
    @mukundanp1939 16 дней назад +1

    വേദത്തിലെ നന്മകളെ പറ്റി സംസാരിക്കു കാടു കയറി സംസാരിക്കണ്ട

  • @raghunadhanthekkemavila4467
    @raghunadhanthekkemavila4467 9 месяцев назад +3

    ശ്യാ൦കുമാർ നല്ല വിവരമുള്ള ആളുകളോട് സ൦വദിക്കുന്നതല്ലേ നല്ലത്, സനാതന ധർമ്മം എന്താണെന്നു അറിയാത്ത
    മണ്ടൻമാരായ ആൾക്കാർക്ക് പറയുന്നത് മനസ്സിലാവുമോ

  • @bijuvr514
    @bijuvr514 4 дня назад

    Rahul did not debate on the actual points highlighted by Dr. Shyam he just spoke diplomatically

  • @francismathew6141
    @francismathew6141 8 месяцев назад

    വളരെ നല്ലൊരു സംവാദം... രണ്ടുപേരും അവനവൻറെ പോയിൻസ് പരസ്പര ബഹുമാനത്തോടെ കൂടി അതോടൊപ്പം തെളിവുകളുടെ അടിസ്ഥാനത്തിൽ അവതരിപ്പിക്കാനായി...
    രണ്ടുപേർക്കും അഭിനന്ദനങ്ങൾ👍🙏

  • @anurajk2520
    @anurajk2520 9 месяцев назад +4

    Dr. Shyam Kumar പറയുന്നതിന് ഒന്നിനും മറുപടി പറയാൻ രാഹുൽ ന് പറ്റില്ല. അതു കൊണ്ടാണ് ഇങ്ങനെ ഉരുണ്ട് ഉരുണ്ട് കളിക്കുന്നത്.

    • @srimolsuresh
      @srimolsuresh 9 месяцев назад

      ത്രാണിയില്ല😅

  • @pankajakshanmn6431
    @pankajakshanmn6431 7 месяцев назад +2

    ഒരു സംസകൃത വാക് പറയാൻ അറിയാത്ത രാഹുൽ ഈശ്വറിനെ പോലുള്ളവരുടെ കൂടെ ശ്യാം സർ വരരുതായിരുന്നു.

  • @bovanvadapuram8085
    @bovanvadapuram8085 6 месяцев назад +1

    മനുസ്മൃതി ആരാണ് എഴുതിയത് എപ്പോൾ എഴുതി എന്ന് അറിയാവുന്നവർ ആരെങ്കിലും പറയാമോ

  • @haridasp0046
    @haridasp0046 3 месяца назад +1

    സനാതനം എന്നാൽ eternal നിത്യമായ പ്രപഞ്ച സത്യം, അത് മതപരമല്ല.

  • @balakrishnankizhakke-chakk3972
    @balakrishnankizhakke-chakk3972 9 месяцев назад +2

    ബ്രാഹ്മണർക്ക് ഭുമിയോക്കെ ദാനം ചെയ്ത പരശുരാമപാഹിമാം എന്ന സന്ധ്യാ നാ മം ചൊല്ലുന്ന. കർഷകത്തൊഴിലാളി. അവർക്ക് ഭൂമിയും വീടും നൽകിയ സർക്കാരിനെ മറക്കുന്നു

  • @HussainRawther-kr3qr
    @HussainRawther-kr3qr 9 месяцев назад +1

    Whatever freedom all people experience in India is due to present indian constitution .
    Otherwise not of " sanathana darmam "

  • @nairkgk7930
    @nairkgk7930 9 месяцев назад +5

    വെറുതെ സമയം പാഴാക്കുന്നു. സനാതനധർമ്മം അനുസരിച്ചു ജീവിക്കേണ്ടവർ ജീവിക്കട്ടെ. അതുപോലെതന്നെ മനുസ്മൃതി അനുസരിച് ആരെങ്കിലും. ജീവിക്കുന്നുണ്ടോ?. ഏതോ കാലത്തുണ്ടായിരുന്ന ജാതിവ്യവസ്ഥ ഇപ്പോൾ കൊണ്ടുവരുന്നത് എന്തിന്? ആർക്കാണ് ഇതിൽ താല്പര്യം.

    • @sojosoman7851
      @sojosoman7851 9 месяцев назад

      മനുസ്മ്രിതി അനുസരിച്ചു ജീവിക്കാൻ ആഗ്രഹം ഉണ്ടായിട്ടു കാര്യം ഇല്ല പള്ളക്ക് കിഴിത്ത വീഴും ശുദ്ര..അതാണ് കാര്യം 😂

    • @akchandran4954
      @akchandran4954 9 месяцев назад +1

      ഇന്നത്തെ ഇന്ത്യയുടെ ഭരണസംവിധാനം മനസിലാകുന്നവർക്ക് അറിയാം. ഭരണഘടന മനുസ്മൃതി ആക്കണമെന്നും. ത്രിവർണ പതാക മറ്റണമെന്നു പറയുന്ന ഭരണകർത്താക്കളുണ്ട് ആര് എന്ത് ഭക്ഷണം കഴിക്കണമെന്നും അവർ തീരുമാനിക്കുന്നു . തലയില് മുത്രം ഒഴിക്കുന്നവർ: മലം തീറ്റിക്കുന്നവർ മാംസം കണ്ട് ബീഫ് ആണ് എന്ന് പറഞ്ഞു തല്ലികൊല്ലുന്നവർ . ഇങ്ങനെ വർഗിയത പരത്തുന്നവർ എന്നു വേണ്ട പഴയകാലത്തേക്ക് രാജ്യത്തെ തിരികെ കൊണ്ടുപോകാൻ . കച്ച കേട്ടി ഇറങ്ങിയിരിക്കുന്ന ഒരു കൂട്ടർ ചരിത്രം അറിയാൻ വരുതലമുറ അറിയാൻ ഇത് അത്യന്ത്യേ പേക്ഷിതമാണ്: കടിഞ്ഞി പോട്ടൻ ന്മാർ ഇത് നിസാരമായ് തള്ളി കളയും: ഒരു സനാതന ധർമിയാണെങ്കി ഇതിനെ എതിർക്കും .

  • @p.sanjeev1596
    @p.sanjeev1596 9 месяцев назад +3

    Dr.Syamkumar sir, Why wasting time by indulging in debate with man possessed with half knowledge like this Rahul Eeshawar,any how you exposed 'Sanathana Dharma concept,in brilliant manner.

  • @josejoseph2976
    @josejoseph2976 26 дней назад

    Follow Indian constitution, you can overcome all discrimination

  • @anilbhaskaran9975
    @anilbhaskaran9975 9 месяцев назад +2

    ഇയാളുടെ വിവരക്കേട് എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാൻ ഇതു തന്നെ ധാരാളം.

  • @gopalakrishnank.c1262
    @gopalakrishnank.c1262 2 месяца назад

    നമ്മുടെ കുട്ടികളെല്ലാം നാടുവിടുന്നത് നമ്മുടെ ധർമങ്ങൾ പേടിച്ചിട്ടാണ്.

  • @balanpv-kz5nu
    @balanpv-kz5nu 3 месяца назад

    മനുഷബുദ്ധി വികസ്സിക്കത്ത കാലത്തെ ധർമ്മം ചാതൂർവർണ്ണം ഇക്കാലത്തെ സന ധന ധർമ്മം ഭാരതത്തിലെ എല്ലാവരോടും സമം വർദ്ധിതം

  • @Raju-lq5lu
    @Raju-lq5lu 2 месяца назад +1

    ധർമ്മത്തിന്റെ ദേവനായ ശ്രീരാമന്റെ കഥ പറഞ് വാത്മീകി വനവാസി ആയിരുന്നു.ഭഗവത് ഗീതയും ധർമ്മത്തിന്റെ പ്രധാന്യം പറയുന്നു കൃഷ്ണൻ പിന്നോക്ക ജാതിയിൽ ജനിച്ചവൻ ഇവരാരും ബ്ര്വ ഹ്മണർ ജാതിയിൽ ജനിച്ചവരല്ല....... ഹിന്ദു വിന് ഇവർ ഈശ്വരൻ തന്നെ.ധർമ്മം ഏന്താണ് എന്നു അറിഞ്ഞ പുത്ത്യാത്മക്കൾ |

  • @gopalakrishnank.c1262
    @gopalakrishnank.c1262 2 месяца назад

    മനുഷ്യനെ സ്നേഹിക്കാത്ത ഏതൊരു പ്രത്യയ ശാസ്ത്രവും
    ധാർമികമല്ല.
    കാർട്ടുണുകളും കള്ളക്കഥകളുമാണ്........ നമ്മുടെ പുരാണങ്ങളിലുള്ളത്. അത് ദൈവികവിരുദ്ധവും മാനവിക വിരുദ്ധവും ആത്മീയവുമാണ്.

  • @Syamjiputhalath
    @Syamjiputhalath 7 месяцев назад

    നമ്മുടെ ആധൂനീക ലോകക്രമത്തിൽ വിവേചനവും അസമത്വവും ഒരേ രീതിയിൽ അതേ പോലെ തന്നെ നിലനിന്നുപോരുന്നു. നമുക്കത് തിരിച്ചറിയാൻ കഴിയുമെങ്കിലും നമ്മൾ അതിൻ്റെ പുറകെ മാത്രമാണ് പോകുന്നത്

  • @gorgvc1
    @gorgvc1 8 дней назад

    എന്താണ് സനാതന ധര്മ്മം
    *നാഴികക്ക് നാപ്പത് വട്ടം നാം കേള്ക്കുന്ന ഒരു വാക്കാണല്ലോ സനാതന ധര്മ്മം. എന്താണീ ധര്മ്മം? കേട്ടതില് വച്ച് തൃപ്തികരമായ ഒരു ഉത്തരം പറയാം*
    ഇത് ഏതെങ്കിലുമൊരു പുസ്തകത്തില് എഴുതി വച്ചിട്ടുള്ള കുറേ നിയമങ്ങളല്ല. മറിച്ച് ഒരു ആത്മാന്വേഷണത്തില് നിന്ന് കണ്ടെടുത്ത് ഋഷികള് ഭാരതത്തിന് സമ്മാനിച്ച സന്ദേശമാണിത്. ഇത് ഓരോ മനുഷ്യനും അനുഭവിച്ചറിയേണ്ട ഒരു അനുഭൂതിയാണ്. ഈ അനുഭൂതിയെ എങ്ങനെ അറിയണം ? എങ്ങനെ അനുഭവിക്കണം? അതും പറയാം.
    ഇത് അറിയാന് നിങ്ങളൊരു യാത്ര പോകേണ്ടതുണ്ട്. അതെ. നാം എവിടെ നിന്ന് വന്നുവോ അവിടേക്ക് ഒരു മടക്കയാത്ര. നിങ്ങളുടെ എല്ലാ ചിന്തകളും ആകുലതകളും വെടിഞ്ഞ് ശാന്തനായി ഈ യാത്ര പുറപ്പെടാം. വരൂ..
    കണ്ണടച്ചു. മനസ്സില് വരുന്ന ആദ്യത്തെ ചോദ്യം. ഞാന് എവിടെ നിന്ന് വന്നു? മനസ്സ് ഉത്തരം പറഞ്ഞു. അമ്മയുടെ വയറ്റില് നിന്ന്. വരൂ നമുക്ക് അങ്ങോട്ട് പോകാം. യാത്രയുടെ തുടക്കം അമ്മയുടെ വയറ്റില് നിന്നാണ്. അമ്മയുടെ പൂര്ണ്ണ ഗര്ഭാവസ്ഥയില് ഞാനനുഭവിച്ച വേദനകളും, എങ്ങിനെയെങ്കിലും പുറത്തു വരാനുള്ള തത്രപ്പാടുകളും ഞാനിതാ ഇന്ന് അനുഭവിക്കുന്നു.
    ശരി. ഇതിന് മുമ്പ് ഞാന് എവിടെയായിരുന്നു? അമ്മയുടെ വയറ്റിലേക്ക് ഞാന് എങ്ങനെയാണ് എത്തിപ്പെട്ടത്? മനസ്സ് അതിനും ഉത്തരം നല്കി. നീ നിന്റെ പിതാവിന്റെ ശരീരത്തിലായിരുന്നു. ജലരൂപേന ശുക്ലമായി മാതാവിന്റെ ഉദരത്തില് പതിച്ചു. അത് വളര്ന്നാണ് നീ ഇന്ന് മാതാവിന്റെ പൂര്ണ്ണ ഗര്ഭത്തിലിരിക്കുന്നു.
    അപ്പോള് യാത്ര വീണ്ടും പുറകോട്ട് പോകണം. അച്ഛന്റെ ശരീരത്തില് ഞാന് എങ്ങനെ വന്നു? ഈ യാത്ര നല്ല സുഖമാണ്. അന്വേഷിച്ച് കണ്ടെത്താം വരൂ…
    അച്ഛന് കഴിച്ച ഭക്ഷണത്തില് നിന്നാണ് ഞാന് അച്ഛന്റെ രക്തത്തിലും ശുക്ലത്തിലും പ്രവേശിച്ചത്. അപ്പോള് അതുവരെ ഞാന് വസിച്ചിരുന്നത് അച്ഛന് കഴിച്ച ഏതോ ഒരു ഭക്ഷണപദാര്ത്ഥത്തിലാണ്. ശരി. അതൊരു പഴമാണെന്ന് നമുക്ക് സങ്കല്പ്പിക്കാം. അച്ഛന് കഴിച്ച ആ പഴത്തിനുള്ളില് ഞാന് ഉണ്ടായിരുന്നിരിക്കണം.

  • @seekzugzwangful
    @seekzugzwangful 9 месяцев назад

    കൂടുതൽ പേര് ഉൾപ്പെടുന്ന സംവാദം വേണം! ചരിത്രകാരന്മാർ/ കാരികൾ, archaeological, genetic evidence ഒക്കെ കൊണ്ടുവരണം! Literary evidence is clearly in favour of Dr. Shyam Kumar. മറ്റു കാര്യങ്ങളും പറയാൻ അറിയുന്ന ആളുകളെ കൊണ്ടുവരണം. Ancient history is crucial to current situation in our nation.

  • @madatharasasi7833
    @madatharasasi7833 9 месяцев назад +1

    അതെ, മാർക്സിന്റെ ഒന്നോ രണ്ടോ വാക്കുകൾ എടുത്ത് മാർക്സിസെത്ത രാഹുൽ ഈശ്വർ ദുർവ്യാഖ്യാനം ചെയ്യുന്നകാര്യം സ്വയം ഓർത്തതാവും.

  • @raghunadhanthekkemavila4467
    @raghunadhanthekkemavila4467 9 месяцев назад +2

    ബ! ബബഹഹബബബഹബ:-രാഹുൽ

  • @venugopala869
    @venugopala869 9 месяцев назад +3

    എന്റെ Mr. രാഹുലെ point ലേക്ക് വാ. ചക്ക വിവരിക്കാൻ പറയുമ്പോൾ മാങ്ങ എന്നു പറയരുത്...

  • @shynadalas4507
    @shynadalas4507 9 месяцев назад +2

    രാഹുലീശ്വറിൻ്റെ മറുപടി വിഷയത്തിലല്ല
    പഠിച്ചു വന്നത് പറയൽ മാത്രം
    ഇവിടെ ശത്രുവായി ബ്രാഹ്മണനെയല്ല കണ്ടത് എന്ന് പോലും രാഹുലിന് മനസ്സിലായില്ല

  • @pbrprasad4430
    @pbrprasad4430 9 месяцев назад +1

    നല്ല ചിന്തകൾ എല്ലായിടത്തു നിന്നും വന്നു ഭവിക്കട്ടെ ഋക് വേദം

  • @pbrprasad4430
    @pbrprasad4430 9 месяцев назад +1

    ദൈവദശകം ശ്രീനാരായണ ഗുരു വിൻറേ കൃതി സനാതന ധർമ്മത്തിന്റെ ഗുളിക രൂപം

  • @Kavidakan
    @Kavidakan Месяц назад

  • @balanpv-kz5nu
    @balanpv-kz5nu 3 месяца назад

    പഴയ സനാധനം രാജാവിൻ്റ നിലനില്പ്പിന് കുരുട് ബ്രാഹ്മണൻ എഴുതി വച്ചത് അതിനാൽ വീ ദേശീകൾ വന്നപ്പോൾ തോറ്റ് തുന്നംപാടി ഭാരതത്തിൽ ഇപ്പോൾ എവിടെ രാജഭരണം

  • @harisankar3010
    @harisankar3010 7 месяцев назад

    gauthama dharam sutram Sanatana grandhamano. aanengil engne enn aarengilum paranju tharumo??

  • @arunshabs
    @arunshabs 9 месяцев назад +8

    ഇത്തരം സംവാദങ്ങളിൽ, വിഷയത്തിൽ അറിവുള്ള, ജ്ഞാനത്തിൽ തുല്യതയുള്ള രണ്ടുപേരാണ് വരേണ്ടത്.
    ശ്യാംകുമാർ എത്ര വിഷയാധിഷ്ഠിതമായി സംസാരിക്കുന്നു. രാഹുൽ ഏതാണ്ടൊക്കെയോ കാര്യങ്ങൾ ഉപരിപ്ലവമായി അവതരിപ്പിക്കുന്നു.
    ഒരുതരത്തിലും ബാലൻസ്ഡ് അല്ല ഈ ഡിബേറ്റ്. ഒരു പണ്ഡിതനും, വെറുതെ ബഹളം വയ്ക്കുന്ന ഒരാളും തമ്മിലുള്ള സംവാദമായി അധഃപതിക്കുന്നു അത്.
    പിഴവ് സംഘാടകരുടേതാണ്.

  • @kunhumuhamedmuhamed966
    @kunhumuhamedmuhamed966 9 месяцев назад +5

    രാഹുൽ പ്രമാണങ്ങൾ ഉദ്ദരിക്കുന്നില്ല. മറിച്ച് കഥ പറഞ്ഞു നേരം കളയുന്നു' അത് കൊണ്ട് തന്നെ രാഹുഈശ്വറിൻ്റെ സെഷൻ ഡവ്ത്തില്ലാതെ. വിരസതയനുഭവേ പെടുന്നു ' സംവാദത്തിൽ. Topicൽ നിന്ന കൊണ്ട് സംവദിച്ച് സമർത്ഥിക്കണം' അതിന് രാഹുലിന് ആമ്പയറില്ല .. പുള്ളി എല്ലാ പരിഹരിച്ചു പോകണമെന്ന് പറഞ്ഞു പോകുന്നു ' Logicന് അപ്പുറം പ്രമാണങ്ങൾ ഉദ്ദരിച്ചു ഘണ്ഡിക്കണം' ച്ചുരുക്കി പറഞ്ഞാൽ രാഹുൽ ഈശ്വർ പ്രമാണങ്ങളെ തള്ളുകയും ചരിത്രവും കഥയും Logic പറഞ്ഞു ഒഴിഞ്ഞു മാറുന്നു '

  • @gorgvc1
    @gorgvc1 8 дней назад

    അങ്ങനെയെങ്കില് ഞാന് അതിനും മുമ്പ് പഴം കായ്ച മരത്തിലാവണം വസിച്ചിരുന്നത്. അതെയോ? ഞാനോരു മരമായിരുന്നോ? അപ്പോള് ആ മരത്തിലേക്ക് ഞാന് എങ്ങനെയാണ് പ്രവേശിച്ചത്? ആ മരം വലിച്ചെടുത്ത ജല-ലവണകണികകളില് ഞാനുണ്ടായിരുന്നോ? അങ്ങനെ നോക്കുമ്പോള് ഞാന് വെള്ളമായിരുന്നോ?
    വെള്ളം ഭൂമിയില് നിന്നും ഭൂമി പഞ്ചഭൂതങ്ങളില് നിന്നുമല്ലേ ഉണ്ടായത്? അങ്ങനെയെങ്കില് ഞാന് പഞ്ചഭൂതങ്ങളിലും വസിച്ചിരുന്നോ? ഈ ലോകത്ത് ഉള്ളതൊക്കയും പഞ്ചഭൂതങ്ങളാല് നിര്മ്മിക്കപ്പെട്ടതല്ലേ? അപ്പോള് എന്റെ ഈ യാത്രയില് ഞാന് പലപല ശരീരങ്ങളില് വസിച്ചിട്ടുണ്ടാവണം. കല്ലായും, പുല്ലായും, നായായും, നരിയായും, എത്രയെത്ര ജന്മങ്ങളെടുത്തിട്ടുണ്ടാവും ഈ മനുഷ്യ ശരീരം ലഭിക്കുന്നതിന് മുമ്പ്.
    ഒരു ശരീരത്തില് ജനിച്ച് അത് ചത്ത് പഞ്ചഭൂതത്തില് ലയിക്കുമ്പോള് വീണ്ടും അവിടെ നിന്ന് മറ്റൊരു ശരീരത്തിലേക്ക്. അയ്യോ ഓര്ക്കുമ്പോള് തന്നെ ഭയം തോന്നുന്നു. ഈ ജന്മാന്തരങ്ങളായുള്ള യാത്രക്കൊടുവില് പുണ്യം പോലെ കിട്ടിയ ഈ മനുഷ്യജന്മത്തിലാണോ ഞാനീ ക്രൂരതകളും പാപങ്ങളും ചെയ്ത് കൂട്ടുന്നത്? (- സനാതന ധര്മ്മം 1 അനുഭവിച്ചിരിക്കുന്നു.)
    ഇന്നീ ലോകത്ത് കാണപ്പെടുന്ന ജീവജാലങ്ങളൊക്കെ ഒരുകാലത്ത് എന്റെ വാസസ്ഥലങ്ങളായിരുന്നില്ലേ. ഞാന് അവക്ക് അന്നവും അവ എനിക്ക് അന്നവും നല്കിയിട്ടില്ലേ… ഒരു നേരത്തെ ഭക്ഷണവും കിടക്കാന് ഒരിത്തിരി സ്ഥലവും തന്ന ഒരാളോട് നിങ്ങള്ക്ക് എത്രമാത്രം ഭക്തിയും സ്നേഹവുമുണ്ടാകണം അല്ലേ . അതുകൊണ്ടാവണം എന്റെ ഋഷിവര്യന്മാര് കണ്ണില് കാണുന്ന സകലജീവജീലങ്ങളേയും, പുഴകളേയും, മരങ്ങളേയും, മലകളേയുമൊക്കെ കൈകൂപ്പി വന്ദിക്കാനും ആരാധിക്കാനും പഠിപ്പിച്ചത്. (- സനാതന ധര്മ്മം 2 അനുഭവിച്ചിരിക്കുന്നു.)
    ഈ ലോകത്ത് വേര്തിരിവുകളോന്നുമില്ല. ഇവിടെയുള്ളതൊക്കയും ഞാന് തന്നെയല്ലേ.. എല്ലാം എന്റേത് തന്നെയല്ലേ.. ഞാന് നാളെ ഈ പഞ്ചഭൂതങ്ങളില് തന്നെ ലയിക്കില്ലേ..പിന്നെ എന്തിന് ഞാന് എല്ലാം വെട്ടിപ്പിടിക്കാന് ആഗ്രഹിക്കുന്നു? അയ്യോ! കഷ്ടം തന്നെ ഈ അറിവില്ലായ്മ!(- സനാതന ധര്മ്മം 3 അനുഭവിച്ചിരിക്കുന്നു.)
    ഇവിടെ ജാതിയുണ്ടോ, മതമുണ്ടോ എന്തിന് മനുഷ്യനെന്നുള്ള വേര്തിരിവുപോലുമില്ലല്ലോ.. ഒരു മനുഷ്യനുള്ള അതേ അവകാശമല്ലേ ഇവിടെ ഒരു ഉറുമ്പിനുമുള്ളത്. ഇതൊക്കയും എനിക്ക് സുഖിക്കാന് വേണ്ടിയാണ് എന്ന ചിന്ത എത്ര വൈകൃതവും അപദ്ധവുമാണ്. (- സനാതന ധര്മ്മം 4 അനുഭവിച്ചിരിക്കുന്നു.)
    ഞാന് ജനനമരണക്കുരുക്കില് നിന്ന് രക്ഷതേടി സ്വര്ഗ്ഗത്തില് പോകേണ്ടതുണ്ടോ? അല്ല. ഇവിടെ സ്വര്ഗ്ഗം എന്നൊന്നുണ്ടോ? ഇല്ല. അങ്ങിനൊന്ന് ഇല്ലെന്ന് ഞാനിന്ന് അറിഞ്ഞു. ഞാന് ബന്ധിതനാണെന്ന് കരുതുന്നവന് ബന്ധനത്തില് തന്നെ ഇരിക്കുന്നു. എന്നാല് ബന്ധനസ്ഥനല്ലെന്ന് ഞാന് അറിയുന്നു. ഞാന് എല്ലാമാണ്. ഞാനാണ് പഞ്ചഭൂതങ്ങള്ക്കും സാക്ഷിയായവന്. ഞാന് ഉള്ളത് കൊണ്ടാണ് ഈ ലോകത്ത് എല്ലാം ചലിക്കുന്നത്. ഞാനാണ് ഈ ലോകത്തിന്റെ സ്പന്ദനം. ഞാനാണ് ഈ ലോകത്തിന്റെ ഊര്ജ്ജം. സകലചരാചരങ്ങളും ഞാനാണ്. ഞാന് ഈ ബ്രഹ്മം തന്നെയാണ്. അതെ അഹം ബ്രഹ്മാസ്മി !!!
    അഹം ബ്രഹ്മാസ്മി !!!
    അഹം ബ്രഹ്മാസ്മി !!!
    അഹം ബ്രഹ്മാസ്മി !!!
    (- സനാതന ധര്മ്മം മുഴുവനും അനുഭവിച്ചിരിക്കുന്നു.)
    ഇനി കണ്ണ് തുറന്ന് പ്രവര്ത്തിച്ചു കൊള്ളുക…

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Месяц назад

    ക്ഷേത്രവും പള്ളിയും
    ചർച്ചും മിഥ്യവിശ്വാസത്തിന്റെ ഫലമായി ഉണ്ടായതാണ്.

  • @pbrprasad4430
    @pbrprasad4430 8 месяцев назад

    സനാതന ധർമ്മ ശാസ്ത്രത്തിലേ ഷഡ് ദർശനങ്ങൾ കൂടാതെ ചാർവാകം ,വൈഭാഷികം മാദ്ധമികം ബൗദ്ധം ജനനം മുതലായവ ജാതി മാത്രം നൂല് മാത്രം എന്നത് ബോധപൂർവ്വം കളവു പറയുകയാണ്

  • @josejoseph2976
    @josejoseph2976 20 дней назад

    They speak in Araby and sanskrit,we think it is great, but when we hear the translation, we understand that it is no more moral

  • @pbrprasad4430
    @pbrprasad4430 9 месяцев назад +2

    ആയുർവേദം സനാതന ധർമ്മം

  • @balanpv-kz5nu
    @balanpv-kz5nu 3 месяца назад

    രാജഭരണക്കാലത്തെ കാര്യമാണ് ശാംകുമാർ അവതരിപ്പിക്കുന്നത് ഇന്ന് ജനാധിപത്യമാണ് ഇന്നിൻ്റ സനാധനം ഇന്നിൻ്റ

  • @sankark5421
    @sankark5421 9 месяцев назад +4

    സനാതനധര്‍മ്മവും,ജാതി വ്യവസ്ഥയും ഒക്കെ ഉണ്ടായിരുന്നത് എത്ര നന്നായി.
    ഇല്ലെങ്കില്‍ ഇവരൊക്കെ എന്ത് പറഞ്ഞ്‌ നടക്കും. ആരെ കുറ്റം പറയും?

    • @scatteredthoughts105
      @scatteredthoughts105 9 месяцев назад +2

      ആരെയെങ്കിലും കുറ്റം പറയണം അല്ലേ.?

    • @user-dn2kj6mk4v
      @user-dn2kj6mk4v 9 месяцев назад +2

      ഇതൊന്നും ഇല്ലെങ്കിൽ ആരും ആരെയും കുറ്റം പറഞ്ഞു നടക്കില്ല അതിന്റെ ആവശ്യം വരില്ല. കാരണം ഇതൊന്നും ഇല്ലെങ്കിൽ അവിടെ വർഗീയത ഉണ്ടാകില്ല വിഭജനം ഉണ്ടാകില്ല ആർക്കും ആരെയും കല്യാണം കഴികാം പരസ്പരം ഇഷ്ടമായാൽ. അപ്പൊ ഒരു പ്രസംഗതിന്റയും ആവശ്യം വരില്ല 👍👍

  • @sarathclalr1963
    @sarathclalr1963 9 месяцев назад +4

    Shyamkumar suoer 👌👌👌👌👏👏👏👏👏👏

  • @abhilash.k1162
    @abhilash.k1162 9 месяцев назад +3

    Vishathil venna purattan Rahuljik ulla kazhiv aparam😂😂

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Месяц назад

    ഇദ്ദേഹം അസാധ്യ വേദ പണ്ഡിതനാണ്.

  • @johntkishore3605
    @johntkishore3605 9 месяцев назад +1

    വാലും തലയും ആവശ്യാനുസരണം മാറി മാറി കാണിക്കുന്നത് ആര്????

  • @satheesanmv
    @satheesanmv Месяц назад

    രാജ്യത്തെ പിന്നോട്ടു കൊണ്ടു പൊണം എന്ന് ആ ഗ്രഹിക്കുന്ന കൂട്ടത്തിലാണ് രഹു.ൽ ഈശ്വർ ആ ഒരു വിഭാഗത്തിന്റെ കൂട്ടത്തിലാണ അതിനെ ചേറുക്കുക ജാതിയത ഇല്ലാതാകുക

  • @balanpv-kz5nu
    @balanpv-kz5nu 3 месяца назад +2

    ശാംകുമാർ കണ്ട സനാദനം കുരുടന്മാർ ആനയെ കണ്ടപോലെ

    • @LOKACHITHRA
      @LOKACHITHRA Месяц назад

      ബാലൻ കണ്ട സാദനം

  • @georgekutty8772
    @georgekutty8772 4 месяца назад

    Dear രാഹുൽ, Dr ശ്യാംകുമാർ ഉദ്ധരിച്ചു പറഞ്ഞത് വേദങ്ങൾ, മനുസ്മ്രിതി, റിഗുവേദം മുതലായ വാക്യങ്ങൾ എടുത്ത് ആണ് പറഞ്ഞത്. അത് തെറ്റാണെന്ന് രാഹുൽ പറയുന്നത് ശരിയല്ല.

  • @sudheeshd6095
    @sudheeshd6095 6 месяцев назад +1

    സത്യം പറഞ്ഞാൽ രാഹുൽ ഈശ്വർ ഒരു പൊട്ടൻ ആണെന്ന് തോന്നുന്നു മറ്റേ അദ്ദേഹം പറഞ്ഞത് ഉദാഹരണത്തിന് സാമ്പാറിൽ എരുവിന് കാരണം പച്ചമുളക് ആണെന്നാണ് പറഞ്ഞത് മതത്തിൻറെ അടിസ്ഥാനത്തിൽ വർണ്ണ വിവേചനവും അടിമത്തവും തുല്യത പ്രദാനം ചെയ്യാത്തതുമായ ഈ പുരാണങ്ങൾ മനുഷ്യൻറെ പേർക്ക് അടിച്ചേൽപ്പിക്കുകയും അവനെ അടിമയാകുകയും ചെയ്യുന്നു ഇന്ത്യയിലെ ജാതിവ്യവസ്ഥയ്ക്കും ഇത് കാരണമാകുന്നു ഇത് തുല്യതാ ഭരണഘടനക്കും ഇത് എതിരാണ് ഹിന്ദു ശാസ്ത്രങ്ങൾ

  • @balanpv-kz5nu
    @balanpv-kz5nu 3 месяца назад

    രാഘൂൽ പറഞ്ഞത് വെളിവില്ലാ വിദേശ വീധ'യന്ന്യമുള്ളവർ പിറുപിറുക്കുന്നു പഴഞ്ചൻ ഗ്രന്ഥമല്ലാ സനാദനം അന്ന് പ്രാഹ്മണന് ശുദ്ധി ബുദ്ധി ഭക്തി ഇതാണ് മേന്മ വീ വേഗമില്ലാത്തവരെ ആണ് അഭമർ ഭാഷ്യം ഇന്നങ്ങനയാണൊ മനസ്സിൻ്റ വെറി പരത്തുന്നത് രോഗമനസ്സ്