ചുള്ളിക്കാട് ആ ദിവസത്തെ വേദനയോടെ സ്മരിക്കുന്നു! | Balachandran Chullikkadu | The Signature

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Watch | Comment | Subscribe | Share
    അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും താഴെ പങ്കു വെയ്ക്കുക.
    Follow us on Instagram:
    / thesignature__
    Follow us on Facebook:
    / thesignatureonline
    For queries and complaints:
    thesignatureonlinemedia@gmail.com
    _______________________________________________
    _______________________________________________
    ©The Signature
    #thesignature #balachandranchullikkadu #speech #vailoppilly #emotional
    #thesignatureonline #signature #media #kerala #malayalamlanguage

Комментарии • 11

  • @user-fs6nz5no3z
    @user-fs6nz5no3z Месяц назад +10

    എന്നെ നല്ല വഴിയ്ക്കു നടത്താൻ ഈ ശബ്ദം കവിതയായും പ്രസംഗമായും പ്രഭാഷണമായും കഥകൾ ആയും നല്ല പങ്കു വഹിച്ചിട്ടുണ്ട്. എന്നും നന്ദിയോടെ ഈ കവിയെ സ്മരിക്കുന്നു. പ്രണമിയ്ക്കുന്നു. വായിച്ചു കൊണ്ടേയിരിയ്ക്കാൻ പ്രേരണ നൽകിയ ശബ്ദം. 🙏🏼🙏🏼🙏🏼 ദീർഘായുസ് ആയിരിക്കട്ടെ.

  • @sajithasajitha1195
    @sajithasajitha1195 Месяц назад +5

    എത്രമാത്രം അറിവാണ് ഒരു പ്രഭാഷണത്തിലും നമുക്ക് പകർന്നു തരുന്നത്❤ സാർ നന്ദി നന്ദി

  • @aboobakkerp91
    @aboobakkerp91 Месяц назад

    ബഹു. ചുള്ളിക്കാടിന്റെ സംസാര ശൈലി എന്നെ ഹഠാതാകർഷിച്ചു. അത്കൊണ്ട് തന്നെ എല്ലാ എപിസോഡുകളും കേട്ടു. അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.

  • @user-kx7hr8cj8i
    @user-kx7hr8cj8i Месяц назад

    🤝

  • @dileepkumartb4057
    @dileepkumartb4057 Месяц назад

    മലയാളം കണ്ട ഏറ്റവും പ്രതിഭാധനനായ കവിയാണ് വൈലോപ്പിള്ളി.ശ്രീ. ബാലചന്ദ്രന് അദ്ദേഹവുമായി അടുത്തിടപഴകാൻ കഴിഞ്ഞതു മഹാഭാഗ്യം

  • @jaalakavathil188
    @jaalakavathil188 Месяц назад +2

    ഒരു പുതിയ അറിവ്. അഴിക്കോടായിരുന്നു ടി കെ. രാമചന്ദ്രനെ അടിയന്തരാവസ്ഥയിൽ ഒറ്റിക്കൊട്ത്തത് എന്നത്!!! വിശ്വസിക്കാൻ പറ്റുന്നില്ല

  • @mackut1825
    @mackut1825 21 день назад

    ഇതിൽ ബാലചന്ദ്രൻ ചുള്ളിക്കാട് മറച്ചു വെച്ച ഒരു കാര്യമുണ്ട്... അത് ജി.ശങ്കരക്കുറുപ്പും വൈലോപ്പിള്ളിയും തമ്മിലുണ്ടായിരുന്ന സ്വവർഗ്ഗാനുരാഗമാണ്... ഇത് അറിയാമായിരുന്ന വൈലോപ്പിള്ളിയുടെ ഭാര്യ അദ്ദേഹത്തെ വെറുത്തിരുന്നു.....

  • @jayanb160
    @jayanb160 Месяц назад +1

    കവികൾ??
    ബാലചന്ദ്രൻ ഇതൊക്കെ.
    പാവം ദളിതനും, പട്ടിണി കാർക്കു
    Enjoy ചെയ്യാൻ പറ്റുമോ
    നിങ്ങൾ oru സവർണ്ണ കവി കളുടെ
    ഈഗോ കഥ. പറയുന്നു
    3 കോടി മലയാളീ
    ഒരു 1% കേൾക്കുന്നു 😮

    • @N-E-W-S-NOW
      @N-E-W-S-NOW Месяц назад

      ​@@balachandranbalan❤

    • @balachandranbalan
      @balachandranbalan Месяц назад +1

      താങ്കൾ പറഞ്ഞത് ശരിയാണ്. പൊതുജനത്തിന് ഇതു കേൾക്കേണ്ട യതൊരാവശ്യവുമില്ല. വൈലോപ്പിള്ളിയുടെ മക്കളും ബന്ധുക്കളും വേണ്ടപ്പെട്ടവരും അടങ്ങിയ അൻപതുപേരോളമുള്ള ഒരു ചെറുസദസ്സിനുവേണ്ടിമാത്രം ഞാൻ നടത്തിയ അനുസ്മരണത്തിന്റെ ഒരു കഷണമാണിത്. എന്റെ അറിവോ അനുവാദമോ കൂടാതെയാണ് ഇതു യൂട്യൂബിൽ ഇട്ടിരിക്കുന്നത്. ഇതു നീക്കംചയ്യാനാവശ്യപ്പെടൂ. ഞാൻ അപേക്ഷിച്ചിട്ട് അവർ അതുചെയ്യുന്നില്ല.
      ആവശ്യമില്ലാത്തവർ എന്തിനാണിതു കേൾക്കുന്നത്? ഇതുകേൾക്കാൻ ഞാൻ ആരെയും നിർബ്ബന്ധിച്ചിട്ടില്ല.ഇവിടെ ഇത് അപ്‌ലോഡ് ചെയ്തതിൽ എനിക്ക് യാതൊരു പങ്കുമില്ല.

    • @gopinathankv3273
      @gopinathankv3273 25 дней назад

      ❤ ഇങ്ങനെ പറയാനുള്ള ആർജവം വേറെ ആർക്കുണ്ട് ?❤