ഖുർആന്റെ ഉറവിടം | E A Jabbar | Part - 1

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 499

  • @girisha7302
    @girisha7302 Год назад +50

    കേൾക്കുവാനും അറിയുവാനും ഏറെ താൽപ്പര്യം ഉണ്ടായിരുന്ന ഒരു വിഷയത്തെ ഇത്രയും ലളിതമായ രീതിയിൽ അവതരിപ്പിച്ച അങ്ങേയ്ക്കു ഒരായിരം അഭിനന്ദനങ്ങൾ. 🙏

  • @balakrishnankt5822
    @balakrishnankt5822 Год назад +54

    മാഷേ എന്നത്തേയും പോലെ സുന്ദരവും സുവ്യക്തവും ആയ പ്രഭാഷണം. ❤️❤️

    • @hardcoresecularists3630
      @hardcoresecularists3630 Год назад

      അതുകൊണ്ട് കാര്യമില്ല ബ്രോ ഇദ്ദേഹം പറയുന്നത് സത്യമാണെങ്കിലും നമ്മൾ അങ്ങനെ ജീവിച്ചാൽ സംഘർഷങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ. ഇദ്ദേഹത്തിന് സർക്കാർ ജോലിയുണ്ടായിരുന്നു രവിചന്ദ്രനും ഉണ്ട് മക്കൾക്കും ഉണ്ട് അദ്ദേഹത്തിന് തലമുറകൾ എല്ലാം സുരക്ഷിതരാണ്. അങ്ങനത്തെ ആൾക്കാർക്ക് ഇത് പറയാം മറ്റുള്ളവർക്ക് പറയാൻ കഴിയില്ല കാരണം 99% മതവിശ്വാസികളാണ് ഹയർ സോഫ്റ്റ് സ്കിൽ മാനേജ്മെന്റ് ആണ് നമ്മൾ പഠിക്കേണ്ടത് രാഷ്ട്രീയക്കാരെപ്പോലെ അപ്പോൾ നമ്മൾക്ക് പെട്ടെന്ന് വിജയിക്കും അല്ലാതെ ഇത് ഇദ്ദേഹത്തെ പോലെ ജീവിതകാലം ഒന്നിനെ എതിർത്തതുകൊണ്ട് കാര്യമില്ല പറയുന്നത് കാര്യമാണ് പക്ഷേ പരാജയമാണ് ഒരു സംശയവുമില്ല🙏

  • @laljagath
    @laljagath Год назад +149

    ജബ്ബാർ മാഷ് ചരിത്രപുരുഷനാകുന്നു. അന്ധമായ വിശ്വാസങ്ങളുടെ ഇരുളറകളിൽ നിന്നും ലക്ഷക്കണക്കിനു മനുഷ്യരെ വെളിച്ചത്തിന്റെ സ്വതന്ത്ര ലോകത്തിലേക്കു രക്ഷപ്പെടുത്തി കൊണ്ടുവന്ന ചരിത്രപുരുഷൻ. മാഷിന് സാദര പ്രണാമങ്ങൾ❤🙏💕🙏

    • @Elizabeth-pi7vu
      @Elizabeth-pi7vu Год назад +3

      Ellavareyum sahodarangalay kanunna kazhchappadilakku varan daivam kazhcha thurakkatte

    • @mathaichacko5864
      @mathaichacko5864 Год назад +15

      പക്ഷേ പ്രമാണം 8:39 ലോകത്തിലെ ദീൻ മുഴുവൻ അള്ളാഹുവിന്റെതാകുംവരെ നിങ്ങൾ കാഫിറുകളോട് യുദ്ധം ചെയ്യുക അവർ ജന്തുപരിഗണന പോലും അർഹിക്കുന്നില്ല, നരകത്തിലെ വിറകുകൊള്ളികൾ. " മൂന്നു തവണ പറഞ്ഞിട്ട് അള്ളാ -മ്മദ് നാമങ്ങൾ ഏറ്റുചൊല്ലാത്തവരുടെ കഴുത്തു വെട്ടുക". ആഫ്രിക്കൻ രാജ്യങ്ങളിൽ ഇതിൻപ്രകാരം ഇപ്പോഴും നൂറുകണക്കിന് ആളുകളെ മുഹമ്മദൻ ഭീകരർ കൊന്നുകൊണ്ടിരിക്കുന്നു. അതാണ് വസ്തുത

    • @bijukumar1874
      @bijukumar1874 Год назад +13

      എല്ലാ മതങ്ങളും ഇതുപോലെ കെട്ടു കഥകളാണ്

    • @ashrafcp8605
      @ashrafcp8605 Год назад

      ​@@bijukumar1874പോടാ

    • @asharafpa5981
      @asharafpa5981 Год назад

      കാര്യങ്ങളറിയാത്തയാളുടെ മണ്ടൻ വർത്തമാനം.

  • @ajidevadas6210
    @ajidevadas6210 Год назад +32

    ഉസ്താദ് മാർ. ഇത് കേൾക്കണം ഈ അറിവുള്ള മനുഷ്യന്റെ സംസാരം

    • @alikkunjuv.a.724
      @alikkunjuv.a.724 Год назад

      Vallam kudicha arivalle

    • @abulhassan9932
      @abulhassan9932 10 месяцев назад +6

      ഉസ്താദ് മാർ കേട്ടിട്ടും കാര്യമില്ല... ചിന്താശേഷിയോ... ബു ദ്ധി പ്രവർത്തനമോ ഇല്ലാത്ത മണ്ണുണ്ണികൾ...

  • @sharafshamsudeen1157
    @sharafshamsudeen1157 Год назад +16

    ഇന്നും ഇരുണ്ട യുഗത്തിലേയ്ക്ക് തിരികെ കൊണ്ടുപോകാൻ സമൂഹത്തിലെ നാനാമതസ്ഥരും കേവലം വോട്ടുബാങ്കിനായി നവോത്ഥാന പ്രസ്ഥാനങ്ങളെയും, പുരോഗമന ചിന്തയുള്ള രാഷ്ട്രീയപാർട്ടികളും ശ്രമിക്കുമ്പോൾ ജബ്ബാർ മാഷിനൊപ്പം നാം മനുഷ്യസ്നേഹികൾ ഒരുമിച്ചു പ്രവർത്തിക്കണം അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. മാഷ് തീർച്ചയായും സൗഹാർദ്ധത്തിന്റെ, മാനുഷിക മൂല്യങ്ങളുടെയും ഉയർത്തിപിടിക്കുന്ന മനുഷ്യസ്നേഹിയും നവോത്ഥാന നായകനും ആണ്.
    അങ്ങയെ ചരിത്രം എന്നെന്നും ഓർമിക്കുക തന്നെ ചെയ്യും.

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 месяцев назад +1

      ജബ്ബാർ മാഷിന് പക്ഷെ amuslingal ഇസ്ലാമിനെ വിമര്ശിക്കുന്നത് ഇഷ്ട്ടമല്ല.... എക്സ് ആയാലും y ആയാലും sudu sudu thanne...

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 месяцев назад +1

      Islam ആണ് പ്രശനം..
      മതങ്ങൾ അല്ല..

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 Год назад +37

    സമാധാന മതത്തിൻ്റെ യഥാർത്ഥ കപടത പൊളിച്ചടുക്കി മാഷ് , സമൂഹത്തിലെ മതമെന്ന ഇരുട്ടറയിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്ന ചരിത്ര പുരുഷനായി മാഷ് 🙏🙏🙏

  • @shobhanas738
    @shobhanas738 Год назад +27

    , 🙏🙏മനുഷ്യൻ ഒരു ജാതി.... മനുഷ്യത്വം അവനെ ദൈവത്തിന്റെ മുമ്പിലും മനുഷ്യന്റെ മുമ്പിലും വലിയവനാക്കുന്നു

    • @ശാസ്ത്രമേനമോവാകം
      @ശാസ്ത്രമേനമോവാകം Год назад +4

      ശ്രീനാരായണഗുരുസ്വാമികൾ, സഖാവ്അയ്യപ്പൻ,....തുടങ്ങിയ സാമൂഹ്യപരിഷ്കർത്താക്കളാണ് യഥാർത്ഥത്തിൽ ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠരായ മനുഷ്യർ!!!😎

    • @shameejn8298
      @shameejn8298 Год назад

      You are very correct. ഇനി ആ ഒരു ജാദി ഇതാണ് ആ ഒരു ദൈവം ഏതാണെന്നു ചിന്തിക്കലാണ്.. ജിന്തിക്കുവിൻ.. വെറുതെ ജനിച്ചു മരിക്കാൻ ആണോ നമ്മുടെ ഒക്കെ ജീവിതം. ഒരിക്കലുമല്ല.

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 месяцев назад

      മനുഷ്യൻ ഒരു ജാതി അല്ല... അത് യുക്തി വാദികൾ തന്നെയാണ് തെളിയിക്കുന്നത്...

  • @venuvenu-ol1vh
    @venuvenu-ol1vh Год назад +33

    ആദ്യം തന്നെ പറഞ്ഞോട്ടെ ജബ്ബാർ മാഷിന്റെ ശബ്ദസൗകുമാര്യം ഒന്ന് വേറെ തന്നെയാണ് . മാഷിന്റെ പല പ്രഭാഷണങ്ങളും ഈയർഫോൺ വച്ച് കേട്ട് ഉറങ്ങിപോയിട്ട് സാരാർത്ഥങ്ങൾ ഗ്രഹിക്കാൻ വീണ്ടും കേട്ടിട്ടുണ്ട് ഞാൻ . മാറ്റാരുടെയെങ്കിലും ശബ്ദമാണെങ്കിൽ എന്റെ ഉള്ള ഉറക്കം കൂടി പോകും . ഈ പൊള്ളയായ ഖുർആന് വേണ്ടിയാണല്ലോ ലോകത്ത് ഇത്രയധികം കൊള്ളയും കൊലയും ബോംബും തീവെപ്പും ബലാത്സംഗങ്ങളും പാലാനങ്ങളും നടക്കുന്നത് എന്നോർക്കുമ്പോൾ വലിയ കഷ്ടം തന്നെയാണ്

    • @bijlikumar123
      @bijlikumar123 Год назад

      " Islam is a mental disease " , according to China .

    • @SK-nh9xf
      @SK-nh9xf 9 месяцев назад

      കറ കറ ശബ്ദം ഉള്ള യോഗികളെ നിങ്ങൾ എവിടെയും കാണില്ല എന്ന് ഗുരു നിത്യ ചൈതനൃ യതി എഴുതിയിട്ടുണ്ട്. ഗുരു ശ്രീ ശ്രീ രവിശങ്കറിന്റെ ശബ്ദം പരിശോധിക്കുക.

  • @sunnythomas6038
    @sunnythomas6038 Год назад +11

    മാഷ് എല്ലാം പൊളിച്ചടക്കി 👌👍

  • @Kunhali-sz5op
    @Kunhali-sz5op Год назад +51

    മാഷെ നമസ്ക്കാരം മൊഴി മുത്തുകൾക്ക് കാത്തിരികുന്നു എന്നും എന്നും

    • @kottayilshamsudheen7139
      @kottayilshamsudheen7139 Год назад

      ഖുർആന്റെ ഉറവിടം ഫ്രീ തിങ്കറിലെ രാക്ഷസന്മാർ ചെകുത്താനോടാണോ ചോദിക്കേണ്ടത് ?
      ചെകുത്താന് EA ജബ്ബാർ എന്ന് പേരിട്ടാൽ ചെകുത്താൻ ഇസ്‌ലാമാവുമോ കൂട്ടരേ ?
      മുസ്ലീങ്ങളോട് സങ്ക സനാതന ഭീഗരവാദികൾക്കോ സങ്ക സനാതന ഭീകരവാദികളുടെ സഹോദരൻ പ്രൊഫസർ ചാത്തൻ രവി ചന്ദ്രനോ വിരോധമില്ല കാരണം മുസ്ലീങ്ങൾ ആർ ❤️ ലി പക്ഷെ മുസ്ലീങ്ങളുടെ ഇസ്‌ലാം ഐഡിയോളജിയോടാണ് രക്ത ദാഹികളായ രാക്ഷസന്മാർക്കും ഇബിലീസിനും വിരോധം എന്ന നിലപാടാണ് നവ നാസ്തിക വർഗ്ഗങ്ങൾക്ക് ല്ലേ ?
      ഇസ്‌ലാമോഫോബിയയുടെ ആദ്യത്തെ ഇര ഇബിലീസായിരുന്നു ഇബിലീസിന് ശേഷമാണ് ഇസ്‌ലാമോഫോബിയ പ്രൊഫസർ ചാത്തൻ രവിയെ ഇരയാക്കി വെച്ചത് എന്നതാണ് യാഥാർഥ്യം
      ഖുർആൻ ഇല്ലാത്ത ആകാശത്ത് നിന്ന് ഇബിലീസ് ഇബിലീസിന്റെ ആലിഹാത്തിന് കൊടുത്തയച്ചതാണ് എന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്നു എന്ന് പണ്ഡിത സ്രേഷ്ടനായ ചിത്ര ഗുപ്തന് പറയിപ്പെണ്ണിൽ പിറന്ന പന്ത്രണ്ടാമനായ വായില്ലാത്തപ്പനോ ജൂതപിശാചുക്കളുടെ പിതാവായ യഹോവയോ അയാളുടെ പ്രിയ പുത്രനായി വന്നു എന്ന കുറ്റം ചുമത്തി ക്രൂശിച്ചു കൊന്ന യേശുവിന്റെ
      ശവം ഉയിർത്തെഴുന്നേറ്റ് ബുറാഖിന്റെ മെലികേറി മാനത്ത് പോയി തിരിച്ചു വന്നു പറഞ്ഞാലും ആ വക വ്യാജവാർത്ത വിശ്വസിക്കാൻ തൽക്കാലം മുസ്ലീങ്ങൾക്ക്
      മനസില്ല എന്ന് ഈ ലോകത്തും പരലോകത്തും ദർസ് നടത്താൻ നിയോഗിതരായ മൗലവിമാരോടും മറ്റു പണ്ഡിതന്മാരോടും EA ജബ്ബാർ മാഷ് പറഞ്ഞാൽ മൗലവിമാർക്കും പണ്ഡിതന്മാർക്കും മനസിലാവാതിരിക്കുമോ കൂട്ടരേ ?

    • @mathewmoolamkulam7799
      @mathewmoolamkulam7799 9 месяцев назад

      ജബ്ബാർ മാഷേ,
      ഈ പൊട്ടമതഭ്രാന്തു പിടിച്ചിട്ടു എബ്രഹാമിയ മതങ്ങളിലുള്ള 3 കൂട്ടരും തമ്മിൽ തമ്മിൽ ബോംബിട്ട് ആയിരങ്ങളെ കൊല്ലാൻ പ്രേരിപ്പിക്കുന്ന പടച്ചോൻ ആരാധനക്ക് യോഗ്യൻ!

  • @mathaichacko5864
    @mathaichacko5864 Год назад +40

    ജബ്ബാർ മാഷിനു അനേകരുടെ സല്യൂട്ട്.👌 വിഡ്ഢിത്തം, അക്രമം, കൊല ഇതൊക്കെ വിശ്വസിക്കാത്തവരെയും ചോദ്യം ചെയ്യുന്നവരെയും ഇല്ലാതാക്കുക എന്ന കല്പനയായിരുന്നല്ലോ ആറാം നൂറ്റാണ്ടു മുതൽ.. മിക്കയിടത്തും അത് ഇപ്പോഴും തുടരുന്നു. ഇതാണല്ലോ വിളിച്ചുകൂവുന്നത്.

    • @abdullahvayalar
      @abdullahvayalar Год назад +1

      How I Become Muslim, Guided by Allah, A Journey of Joy, and Empowerment I Real Stories TheDeenShowTV

    • @reyrey5633
      @reyrey5633 Год назад

      എല്ലാവർക്കും ...മനസ്സിലാവുന്നു

    • @muneerm3116
      @muneerm3116 Год назад


      ഖുർആൻ 33:50-53 വചനങ്ങൾ വായിച്ചിട്ട് അതിലടങ്ങിയ ദൈവിക പാഠം, ദർശനികത എന്നിവ parayamo

    • @mathaichacko5864
      @mathaichacko5864 Год назад

      @@muneerm3116 സുഹൃത്തേ, മുൻപുണ്ടായിരുന്ന ആത്മീയ ഗ്രന്ഥങ്ങളിലും മൂസയ്ക്ക് കൊടുത്ത 10 പ്രമാണങ്ങളിലും യേശുക്രിസ്തുവിന്റെ പ്രബോധനങ്ങളിലും ഉള്ളതിൽ കൂടുതൽ എന്താണുള്ളത്, ചില വളച്ചൊടിക്കലുകൾ, കഥകൾ, ജഹന്നം സിറാത്ത് പാലം, ഹൂറികൾ അങ്ങനെ.. അതൊക്കെ പോകട്ടെ, ദൈവനാമത്തിനുവേണ്ടി യുദ്ധം ചെയ്യണമെന്നും മറ്റുള്ളവരെ ഇല്ലാതാക്കണമെന്നും..ഇക്കാലത്ത് .സാമാന്യബുദ്ധി ഉപയോഗിക്കണമല്ലോ 🙏

    • @salamka5660
      @salamka5660 Год назад

      മത്തായി മാഷേ,
      ഇന്നേവരെയുള്ള മനുഷ്യ ചരിത്രത്തിൽ ലോകത്ത് ഏ റ്റവുമധികം മനുഷ്യരെ കൊന്ന് അവരുടെ ഭൂമി പിടിച്ചെടുത്തു അവിടെഎല്ലാം സുവിശേഷം പറഞ്ഞു കൊണ്ടിരിക്കുന്നത് ക്രിസ്തീയ വിശ്വാസികളാണ്.
      എല്ലാരേയും പൊട്ടമ്മരാക്കാമെന്ന് കരുതേണ്ട..

  • @shajivu4124
    @shajivu4124 Год назад +5

    After a long intervel, l again hear you. Excellent!

  • @sunnythomas6038
    @sunnythomas6038 Год назад +15

    ഒരുജാതി ഒരുമദം ഒരു ദൈവം.... ശ്രീ നാരായണഗുരു എത്ര ബസ്റ്റർ..... 👍

    • @shinojjose1
      @shinojjose1 10 месяцев назад +1

      പുള്ളിയെ പിടിച്ചു ദൈവമാക്കിയില്ലേ

    • @christianyouth1470
      @christianyouth1470 10 месяцев назад

      ഒരു ജാതി, ഒരു മതം ഒരു ദൈവം?ഇതാരാ ദൈവം?പറഞ്ഞ ആളാണോ?

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 месяцев назад

      ​@@christianyouth1470 അല്ല നിന്റെ അമ്മ പറഞ്ഞതാ...!!!!!

    • @christianyouth1470
      @christianyouth1470 9 месяцев назад

      അങ്ങനെ കുറേപ്പേർക്ക് ശീ നാരായണ ഗുരുവും ദൈവമായി

    • @Zainzaidytie
      @Zainzaidytie 7 месяцев назад

      Daiwam undel oru daiwam alle indaku, randu creator oru lokathin undakillalo. Appo aa daiwam aan yi daiwam. ​@@christianyouth1470

  • @mohankumarg8283
    @mohankumarg8283 Год назад +19

    ഈ കിതാബ് ആണ് മാഷേ ഇന്ന് ലോകത്തിന്റെ പ്രശ്നം..ദയവ് ഇല്ലാത്ത ഇവരുടെ പ്രവർത്തി കൊണ്ട് ലോകത്തു തന്നെ ഇവരെ വെറുക്കുന്നു.. ഇവരിൽ നല്ലവർക്ക് കൂടെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു..

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 месяцев назад

      നല്ലവരോ കോയമാറിലോ ..

  • @MuhammadChandrothUmmathur
    @MuhammadChandrothUmmathur Месяц назад

    സത്യം തുറന്നു പറയാൻ മാഷ് തന്നെ വേണം ഇതൊക്കെ ഞാനും മനസ്സിൽ ആക്കിയതാണ് ഈ പ്രസംഗം കേൾക്കുന്നതിന്റ മുന്നേ

  • @gracykurian396
    @gracykurian396 Год назад +11

    മാഷേ , താങ്കളെ അയച്ചത് പടച്ചോനാണ്;കോടിക്കണക്കിന് അന്ധവിശ്വാസികൾക്ക് വെളിച്ചം പകരാൻ. താങ്കളുടെ ഉദ്യമം വിജയിക്കട്ടെ.

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 месяцев назад

      എന്ന് കുരിശു കൃഷി....

  • @Treasurehuntcalicut
    @Treasurehuntcalicut Год назад +9

    Was waiting for this ❤

  • @sinojfire
    @sinojfire Год назад +13

    00:00:16 എന്റെ വിഷയം പതിവു പോലെ "എന്റെ" വിഷയം തന്നെയാണ്...❤

  • @neog3461
    @neog3461 Год назад +6

    മാഷേ സൂപ്പർ എനർജി 🔥 നല്ല സ്പീച്ച് ❤

  • @mehaboob.c3841
    @mehaboob.c3841 10 месяцев назад +3

    മാഷേ ഇങ്ങ ള് ബല്ലാത്തെരു മൊതലാണ്

  • @mohammedjasim560
    @mohammedjasim560 10 месяцев назад +1

    Informative 👌 Thanks ❤

  • @Rafikannur
    @Rafikannur Год назад +9

    മാഷിന്റെ ചിന്തയുടെ വില, ആ ചിന്തകളും വാക്കുകളും സമൂഹ നന്മയ്ക്ക് വലിയ സ്ഥാനം ഉണ്ട് . അത് ലോകജനതയ്ക്ക് മാർഗ്ഗം ആവും വിധം English ഭാഷയിലേക്കും മറ്റ് ഭാഷയിലേക്കും പരിഭാഷ നൽകൽ നമ്മളുടെ എല്ലാം ബാദ്യതയാണ്.

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 месяцев назад

      ന്നാ പ്പോ thanne തുടങ്ങിക്കോ റാപ്യെ 😂

    • @aleemaali9454
      @aleemaali9454 5 месяцев назад

      അല്ലാഹു ഉണ്ടെന്ന് ഉള്ള നിൻ്റെ തെളിവ് ജ്ബ്ബാറിൻ്റെ ശരീരത്തിൽ കുടികൊള്ളുന്ന ആത്മാവാണ്. ലോക പ്രശസ്തരായ ശാസത്രജ്ഞന്മാർ മുതൽ ഖുർആനിലെ ശാസ്ത്ര യ
      മായ തെളിവുകൾ കണ്ടെത്തിയവരാണ്

  • @Thiruden
    @Thiruden Год назад +32

    എന്റെ വിശ്വാസം കളഞ്ഞ ദുഷ്ടൻ മാഷ് 😍😍😍

  • @MADHURAM...
    @MADHURAM... Год назад +12

    'എളാപ്പ' ഭയങ്കര പാട്ടുകാരനാണ്... ആര് പറഞ്ഞു? 'എളാപ്പ തന്നെ'... അല്ലാഹ് സ്രഷ്ടാവ് ആണ്... ആര് പറഞ്ഞു? അല്ലാഹ് തന്നെ!!

  • @Activity77
    @Activity77 Год назад +7

    അഭിനന്ദനങ്ങൾ സാർ മണ്ടൻ മാരായ മത വിശ്വാസികൾക്ക് ബുദ്ധി ഉദിക്കട്ടെ മഹത്തരം അങ്ങയുടെ മാക്കുകൾ

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 месяцев назад +1

      എന്ന് തിരുമണ്ടൻ ..

  • @josepunneliparambil7071
    @josepunneliparambil7071 Год назад +4

    I appreciate for yr knowledge of Qran.

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt Год назад +42

    ഈ കിത്താബ് ഇന്ന് ഓടയിൽ മലിന ജലം തയുന്ന ജോലി നിർവ്വഹിച്ച് കൊണ്ടിരിക്കുന്നതായി കാണാൻ കഴിഞ്ഞിട്ടുണ്ട് വലിയ ചാരിതാർത്യം തോന്നുന്നു

    • @abdullahvayalar
      @abdullahvayalar Год назад +2

      How I Become Muslim, Guided by Allah, A Journey of Joy, and Empowerment I Real Stories TheDeenShowTV

    • @jazzstorm2491
      @jazzstorm2491 Год назад +3

      @@abdullahvayalar 🤭🤭

    • @jrjtoons761
      @jrjtoons761 Год назад +7

      എല്ലാ മതങ്ങളും വിഷമാണ്. പക്ഷെ ഇസ്ലാം വിഷത്തിന്റെ കേന്ദ്രം.

    • @antonyantony1420
      @antonyantony1420 Год назад

      ​@@jrjtoons761ഇൻശാ അള്ളാ

    • @SureshKumar-ym5cl
      @SureshKumar-ym5cl Год назад

      ​@@jrjtoons761കൊടും വിഷം

  • @varghesedevasia452
    @varghesedevasia452 Год назад +11

    Mr. Jabber , U r simply great. The ignorant people should hear and understand. Ur words r liquid gold falling drop s by drops... salute

  • @adhi7610
    @adhi7610 Год назад +4

    Respect and Love for Jabbar Mash

  • @shymadileepkumar6491
    @shymadileepkumar6491 Год назад +3

    മനുഷ്യ മനസിലെ അന്ധത അകറ്റി വെളിച്ചം പകരുന്ന വനാണ് ഗുരു. അങ്ങനെയാണെങ്കിൽ ജബ്ബാർ മാഷാണ് യദാർ ഥ ഗുരു.🌹🌹🌹

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 месяцев назад

      നല്ല കുരു വാണ്...

  • @havajikrishnankunju1458
    @havajikrishnankunju1458 27 дней назад

    Your speech has not been heard for sometime. That is y I send this lines

  • @premandassociates
    @premandassociates 6 месяцев назад

    Another masterpiece from you Sir. Salute!

  • @dileepkr7337
    @dileepkr7337 Год назад +4

    ഈ പ്രഭാഷണങ്ങൾ മുഴുവൻ ഇംഗ്ലീഷിൽ വിവർത്തനം ചെയ്താൽ ലോക ജനതയ്ക്ക് എത്രയോ ഉപകാരപ്രദമായേനെ.
    (ആരെങ്കിലും ഇത് ഇംഗ്ലീഷിൽ വിവർത്തനം ചെയ്താൽ നന്നായിരുന്നു)

    • @andrewsdc
      @andrewsdc 9 месяцев назад +1

      അങ്ങേര് എവിടേലും സ്വസ്ഥം ആയി ജീവിക്കട്ടെ.. ലോകത്തുള്ള സകല പിശാചും പിറകേ എത്തും.. എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ ജീവനിൽ ഭയം ഉണ്ട്‌

    • @litmusmediaonyoutube
      @litmusmediaonyoutube 4 месяца назад

      അറബിയിൽ ജബാർ മാഷ് ഇതേ പ്രഭാഷണം നടത്തിയാൽ എന്തായിരിക്കും സ്ഥിതി

  • @sundaramchithrampat6984
    @sundaramchithrampat6984 Год назад +3

    Jabbar Master, your articulation is incredible. Anyone who has a bit of common sense will assimilate each and everything that you have disseminated for the benefit of understanding what is what in a clean and clear vernacular.

  • @Rashidres
    @Rashidres Год назад +6

    അള്ളാഹു ധീർഖായുസ്സ് നൽകട്ടെ ആമീൻ.... I respect you jabbar mash ❤

    • @bijlikumar123
      @bijlikumar123 Год назад +3

      മുഹമ്മദ് കുമ്പിട്ട് ആരാധിച്ച് ചുംബിച്ചിരുന്ന മക്കത്തെ കറുത്ത കല്ലിനെയാണോ അള്ളാവു എന്ന് പറയുന്നത് ???

    • @Rashidres
      @Rashidres Год назад

      @@bijlikumar123 ആ കല്ലിനെ ആരും അള്ളാഹു എന്ന് വിശ്വസിക്കുന്നില്ല

    • @vpaboobacker6239
      @vpaboobacker6239 Год назад +2

      ​ 😂😂

    • @akhildevth
      @akhildevth Год назад +1

      ​@@Rashidresകല്ലിന് ആരാധിക്കുന്ന ഇസ്ലാം..

    • @Shyla-eq5bg
      @Shyla-eq5bg 10 месяцев назад

      ​@@Rashidres സ്ത്രീ ലിംഗവും പുരുഷ ലിംഗവും ആരാധിക്കുന്ന ഒരേ ഒരു മതം ഇസ്ലാം..... എന്നിട്ടൊരു തള്ള് ഞങ്ങൾ ഏക ദെയിവ ആരാധകർ ആണെന്ന്... ഇനി ഈ പോളിവാക്കൊന്നും ആരും വിശ്വസിക്കില്ല.

  • @RajeevKp-l2z
    @RajeevKp-l2z 3 месяца назад +2

    👍🏻

  • @BMK.777
    @BMK.777 3 месяца назад

    I [No Muslim will] appreciate your sincere efforts.

  • @saleemalmas4684
    @saleemalmas4684 6 месяцев назад +1

    സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും
    (Quran 4:59)

  • @jayarajananandan
    @jayarajananandan 9 месяцев назад +1

    സത്യം വിളിച്ചു പറയുന്നതിനു നന്ദി.

  • @ajayakumarm6212
    @ajayakumarm6212 Год назад +3

    ❤അടിപൊളി

  • @rakeshgeorge3603
    @rakeshgeorge3603 Год назад +3

    Great ❤❤❤

  • @georgecyril537
    @georgecyril537 4 месяца назад +1

    Besttwishes

  • @JabraJabra-c5k
    @JabraJabra-c5k Год назад +4

    Good speach 👍

  • @anas_327
    @anas_327 Год назад +5

    Superb❤️

  • @surendranvalakkadavan2449
    @surendranvalakkadavan2449 Год назад +4

    ❤❤❤❤❤

  • @fslmedia8917
    @fslmedia8917 7 месяцев назад

    Alllahuvee... Ivarkokke hidayath kodukk rabbee

  • @rafimohammed1028
    @rafimohammed1028 11 месяцев назад

    മാഷേ 🥰🥰🥰🥰🥰

  • @ShamsudheenShm
    @ShamsudheenShm 5 месяцев назад

    അൽഹംദുലില്ലാ, ഖുർആൻ എഴുതാൻ പഠിച്ചു ആദ്യം കാക്ക എന്നതിലേക്ക് ആയിരുന്നു ഉപയോഗിച്ചിരുന്നത് പിന്നെ ഞാൻ പറഞ്ഞു പഠിപ്പിച്ചു ഇപ്പോൾ മൂർഖൻ എന്നതിലേക്കാ വല്ലാത്തൊരു ഖുർആൻ പരിപാടി ഉപയോഗിക്കുന്നു

  • @austinkonchira1568
    @austinkonchira1568 Год назад +1

    Very nice study

  • @catgpt-4
    @catgpt-4 Год назад

    Ith full video undo?

  • @litmusmediaonyoutube
    @litmusmediaonyoutube 4 месяца назад +1

    ഇതാണ് ശരിയായ ഖുറാൻ ക്ലാസ്

  • @southindianremix2815
    @southindianremix2815 9 месяцев назад +1

    allahu ENNA SATHAAN

  • @manudeen8719
    @manudeen8719 Год назад +2

    Great maashe❤

  • @firozkh123
    @firozkh123 Год назад +4

    മാഷ് സുധി 🙏🙏

  • @Abraham-dh5we
    @Abraham-dh5we Год назад +2

    മതേതരത്വം അല്ല, മതമേ വേണ്ട!മനുഷർ ഒന്നാകണം!

  • @SAJUNOCHIMA
    @SAJUNOCHIMA Год назад +4

    മാഷ് എന്തക്കെ പറഞ്ഞാലും :ഞങ്ങൾക്ക് വർഗ്ഗ ബോധമില്ല😅 മതബോധമേ ഉണ്ടാകൂ😂😂😂.

  • @VinashKk
    @VinashKk 10 месяцев назад

    ❤❤❤❤❤❤❤🎉🎉🎉🎉🎉

  • @NufaisNazar-cp8dr
    @NufaisNazar-cp8dr 8 месяцев назад

    Jazackullah khair

  • @ajithk9492
    @ajithk9492 Год назад +1

    ❤❤🎉🎉

  • @shankaranbhattathiri6741
    @shankaranbhattathiri6741 Год назад +2

    🙏🙏🙏👍👍👍

  • @rajanchettan8560
    @rajanchettan8560 Год назад

    Sir you are grate

  • @vijaykalarickal8431
    @vijaykalarickal8431 Год назад +1

    Maashe Sukhamalle❤😍

  • @mkaslam8304
    @mkaslam8304 Год назад +1

    After long jabbar mash done very very good

  • @jacobabrahamabraham728
    @jacobabrahamabraham728 Год назад +2

    Jabbar mash❤❤❤❤

  • @SathiyanKa
    @SathiyanKa 8 месяцев назад

    ആദ്യമായിട്ട് ഒരു പുസ്തകം കിട്ടിയാൽ അതിന്റെ അതിൽ എഴുതിയിട്ടുള്ളത് വായിക്കാനോ എഴുതാനോ അതിനർത്ഥങ്ങൾ അറിയില്ല അങ്ങനെ ഒരു പുസ്തകം കിട്ടിയാൽ എങ്ങനെയാണ് നമുക്ക് അത് വായിച്ചു മനസ്സിലാക്കാൻ പറ്റുക 😢 ഒരാൾക്ക് ഒറ്റയ്ക്ക് ഒരു ഭാഷ തയ്യാറാക്കാൻ പറ്റില്ല രണ്ടു മൂന്നു പേരെങ്കിലും വേണം ഒരു ഭാഷ തയ്യാറാ ഖാൻ

  • @alexcleetus6771
    @alexcleetus6771 Год назад +2

    Good morning Jabar sir 🙏

  • @visvaambikayathy
    @visvaambikayathy Год назад +1

    Endu gaveshanam nadthiyaalum ethra vivarichu paranju koduthalum Maplayude atisthana bhuddhi marumo Mashe?

  • @IbrahimkKalambra
    @IbrahimkKalambra 6 месяцев назад

    Real man 🥰

  • @muthalibmuthalibfuj7123
    @muthalibmuthalibfuj7123 11 месяцев назад

    Ividay Jabar mashoday chothikanullathu. Nighaluday athmavu, jeavan athinay kurichu onnu parayamo, kanan kayiyatha athmavinay nighal vishoshikunnundo

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 3 месяца назад +1

    😮🙆🤔😃

  • @ananthanarayananks1696
    @ananthanarayananks1696 4 месяца назад +1

    Sir Muhammad knew Allah will never come in person to dispute his point of views

  • @thepalebluedot4171
    @thepalebluedot4171 Год назад +8

    അവിടെ ഇരുന്നു ഈ പ്രസംഗം കേൾക്കുന്ന വിശ്വനാഥൻ ഡോക്ടറുടെ ടെൻഷൻ എനിക്ക് ഊഹിക്കാം. 😆😆😆

    • @VKP-i5i
      @VKP-i5i Год назад

      He is an attention seeker

    • @beeguyfree
      @beeguyfree Год назад

      ഇസ്ലാമിനെ ആരും വിമർശിക്കരുത്. ഇസ്ലാമിൽ ഒരു മാറ്റവും ഉണ്ടാവരുത്. അവർ പ്രാകൃതരായി തുടരണം. ഇസ്ലാം പരിഷ്കരിക്കപ്പെട്ടാൽ അവർ ഇതര സമുദായങ്ങളുമായി സൗഹാർദ്ദത്തിൽ മുന്നോട്ട് പോവും. അങ്ങിനെ സംഭവിച്ചാൽ സംഘ് പരിവാറിന് ഒരു ശത്രുവിനെ ചൂണ്ടിക്കാണിച്ചു വളരാൻ സാധിക്കാതെയാവും. മുസ്ലിങ്ങളുടെ സംരക്ഷകവേഷം കെട്ടിയാടുന്ന ഇടതുപക്ഷത്തിന്റെ കാര്യവും കഷ്ടത്തിലാവും. അതുകൊണ്ട് ഇസ്ലാം ഇതുപോലെ അങ്ങ് പൊയ്ക്കോട്ടേ.

  • @liznamthahara7301
    @liznamthahara7301 Год назад +1

    നരകത്തിലേക്ക് അവിശ്വാസികളെ കൊണ്ടുപോകുമ്പോൾ മാലാഖ ചോദിക്കും നിങ്ങളുടെ അടുത് ഒരു മുന്നറിയിപ്പുകാരൻ വന്നില്ലേ എന്ന് അപ്പോൾ അവർ പറയും വന്നിരുന്നു പക്ഷേ ഇതുപോലെയുള്ള ജബ്രമാരുടെ വാക്കുകൾ ഞങ്ങൾ കേട്ടു പോയി.... ശേഷം കാഴ്ചയിൽ ഇൻഷാ അള്ളാ

  • @RamdasDevan-sl5pv
    @RamdasDevan-sl5pv 7 месяцев назад

    യഥാർത്ഥ നവോഥാന നായകൻ ആണ് ജബ്ബാർ മാഷ്

  • @salihkt4298
    @salihkt4298 10 месяцев назад

    We are facing a great problem, quran is the answer, sojabbar is always indeep thinking,

  • @AbdulHameed-xk4vo
    @AbdulHameed-xk4vo 3 месяца назад +1

    Nallha arivu kethunnu

  • @haneefa-re8or
    @haneefa-re8or Год назад +1

    അന്തിമമായ ദൈവിക വേദം ഖുർആൻ ആണെന്നും അന്ത്യ പ്രവാചകൻ മുഹമ്മദ്‌ (സ)ആണെന്നും മറ്റു മത ഗ്രന്ഥങ്ങൾ വ്യക്തമാക്കുന്നു. ബൈബിളിൽ അത് ആവർത്തനം 18:17-19/33:2-3. യോഹന്നാൻ 16:7-14ലും മറ്റനേകം വചനങ്ങളിലൂടെയും പ്രവചിക്കുന്നു. യേശുവിന്റെ വീണ്ടും നിയോഗം ആഗോള ഇസ്‌ലാം ഭരണം സ്ഥാപിക്കാനുമാണ്.

    • @jjk3240
      @jjk3240 Год назад

      Bible is also a thallu book

    • @jacobct771
      @jacobct771 4 месяца назад

      Verum nuna

    • @jacobct771
      @jacobct771 4 месяца назад

      Pottan haneefa😂

  • @generalengineersengineerin1475
    @generalengineersengineerin1475 Год назад +1

    ഞാൻ നിങ്ങളിൽ ഒരു വിശുദ്ധ ഡിങ്കനെ കാണുന്നു... അങ്ങ് ഞങ്ങളുടെ St. Dinkan ആകുന്നു...

  • @sajeev.kumarpn1774
    @sajeev.kumarpn1774 7 месяцев назад

    Great sir

  • @jobinreji4617
    @jobinreji4617 Год назад

    🙏🙏

  • @sebastiankottaram435
    @sebastiankottaram435 Год назад +2

    പ്രിയ ജബ്ബാറേ താങ്കൾ മുസ്ലീമിനെപ്പറ്റി പറഞ്ഞോ. ക്രിസ്ത്യാനിയെ വെറുതേ വിട്ടേക്കു

  • @mathewk6861
    @mathewk6861 3 месяца назад +2

    ഖുർആന്റെ ഉറവിടം സാത്താന്നിൽ തന്നെയാണ്. മുഹമ്മദ്‌ അവതരിപ്പിച്ച ദൈവം സാത്താനാണ്.

  • @salihkt4298
    @salihkt4298 Год назад

    Quranilaeku thannae

  • @nam8582
    @nam8582 Год назад +4

    ഒരു ലക്ഷത്തി ഇരുപത്തി നാലായിരം പ്രവാചകന്മാരിൽ ചേലാകർമ്മം ചെയ്തവർ എത്ര പേരായിരുന്നു ?

    • @makkarmm165
      @makkarmm165 9 месяцев назад

      നോക്കിയിട്ട് പറയാം

  • @clwolf992
    @clwolf992 6 месяцев назад

    Big salute

  • @asharafv.p8650
    @asharafv.p8650 9 месяцев назад +1

    ഞാൻ മാഷിൻ്റെ ഒരു ആരാധകനാണ്

  • @Faazthetruthseeker
    @Faazthetruthseeker 9 месяцев назад +2

    The biggest wonder is God cannot create a universal language, that can be understood by people all around the world regardless of country, race, ethnicity etc, and proclaim or bring a book to teach people how to worship, how to live , how to marry, how to make funeral etc. His language is always local, which demands translateors whenever the doctrins to be preached out side their locality.
    And 'God ' was not satisfied sending one lakh twenty four thousand nine hundred ninety nine prophets in order to send his messages to the people, he needs one more prophet, the last one. Moreover 'His' books do not talk about more than approximately ten prophets., nor do those texts talk about the time those prophets lived, nor their lifetime, nor their language, nor their country.

  • @shakiraloor892
    @shakiraloor892 4 месяца назад +1

    ഇസ്ലാമിനോട് എനിക്ക് വെറുപ്പില്ല എന്നും വേണമെങ്കിൽ ഒരല്പം സ്നേഹം കൂടുതലാണ് ഇസ്ലാമിനോട്/ മുസ്ലിങ്ങളോട് എന്ന് ജബ്ബാർ മാഷ് പറയുന്നത് കളവാണ്.
    ആടിനെ പട്ടിയാക്കി ആ പട്ടിയെ തല്ലിക്കൊല്ലാനുഉള്ള ശ്രമമാണ് ജബ്ബാർ മാഷ് നടത്തുന്നത്.
    ഇസ്ലാമിനെ അതിൻറെ സ്രോതസ്സിൽ നിന്ന് പഠിക്കാൻ/പഠിച്ച നല്ല കാര്യങ്ങൾ പ്രവൃത്തിപഥത്തിൽ കൊണ്ടുനടക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല.
    ഇത് പറയാൻ കാരണം... മുസ്ലിം തറവാട്ടിൽ ജനിച്ചു എന്നതിനപ്പുറം ഇസ്ലാമിനെ കുറിച്ച് പഠിക്കാൻ അവസരം ലഭിച്ച ഒരു മുസ്‌ലിമാണ്.
    അതുകൊണ്ട് പറയുകയാണ് ഇദ്ദേഹം പറയുന്നതല്ല ഇസ്‌ലാം.

    • @sandurajvc8087
      @sandurajvc8087 3 дня назад

      അതേ അതേ... വേറെ സോഴ്സ് റെഫർ ചെയ്യുമ്പോഴും, ചരിത്ര രേഖകൾ നോക്കുമ്പോഴും മുഹമ്മദിനേക്കാൾ വിശ്വാസം ജബ്ബാർ മാഷിനോട് തോന്നുന്നു 👍

  • @abdulrehimanhaneefa4485
    @abdulrehimanhaneefa4485 Год назад +11

    മാഷേ, ഞാൻ ഖുർആൻ പരിഭാഷ വായിച്ചിട്ടുണ്ട്. ഉല്പത്തി പുസ്തകവും, ബൈബിളും വായിച്ചിട്ടുണ്ട്. മാഷ് പറയുന്നതു പൂർണമായും അംഗീകരിയ്ക്കുന്നു. പിന്നെ എങ്ങിനെ ജനങ്ങളെ സ്വാധീ നിച്ചു. കാലഘ ട്ടത്തെ സ്വാ ധീനിച്ചു. ഇതെങ്ങിനെ കാലാ ധീ തമായി.

    • @മൊഹമ്മദ്ഹബീബ്
      @മൊഹമ്മദ്ഹബീബ് Год назад +1

      കഥയിൽ ചോദിമില്ല കഥ കേട്ടാൽ മതി ആഹാ

    • @bijlikumar123
      @bijlikumar123 Год назад +8

      ജീവൻ ( തല ) പോകും എന്ന ഭയം മഹാ ബഹുഭൂരിപക്ഷം മനുഷ്യരെ "മത" വിശ്വാസികളാക്കുന്നു .......

    • @MADHURAM...
      @MADHURAM... Год назад +1

      ഞാൻ ലുട്ടാപ്പിയുടെ ആരാധകൻ ആയതു പോലെ തന്നെ 😄

    • @joshypollayil-hc1jg
      @joshypollayil-hc1jg Год назад +2

      ഒരു തോട്ടി പൊക്‌സോ മമ്മദ്

    • @ZakirHussain-lu2ko
      @ZakirHussain-lu2ko Год назад

      ​@@joshypollayil-hc1jgആ..മുഹമ്മദാണ് ലോകത്തിലെ നന്മയുള്ള മനുഷ്യരിൽ ഒന്നാമൻ ഗുഗിൾ സേർച്ച് ചെയ്യു

  • @Madrasapottan
    @Madrasapottan Год назад

    👍

  • @baburajan1844
    @baburajan1844 4 месяца назад

    Very good exposure to the Devil's kitaab!!

  • @jayaprakashnp3775
    @jayaprakashnp3775 Год назад

    🙏🏻

  • @VINODRAM-ym6nl
    @VINODRAM-ym6nl 7 месяцев назад

    😊

  • @apoorvavaidyan3881
    @apoorvavaidyan3881 Год назад +4

    മാഷ് വളരെ ശരിയാണ

  • @kayoosufkayoosuf5977
    @kayoosufkayoosuf5977 7 месяцев назад +3

    കാത്തിരിക്കുക. പ്രാണൻ തൊണ്ടയിൽ എത്തുന്നത് വരെ. എല്ലാം ബോധ്യപ്പെടുന്ന ഒരു നിമിഷം വൈകാതെ താങ്കൾക് മുന്നിൽ പ്രത്ത്ക്ഷപെടും. ഓർക്കുക അന്ന് മടങ്ങാൻ സാധ്യമല്ല കേട്ടോ. അള്ളാഹു സർവ്വ ശക്തൻ തന്നെ. ഏതൊരാളുടെയും മടക്കവും അവനിലേക്കു തന്നെ.

    • @VKP-i5i
      @VKP-i5i 7 месяцев назад +1

      Blind faith 😂😊

  • @seemiyajasmine141
    @seemiyajasmine141 Год назад

    Avasanam adukkunnu jabbare😊

  • @Aliraghavan
    @Aliraghavan Год назад +1

    സ്വാതന്ത്ര ചിന്തകരും യുക്തി വാദികളും മനുഷ്യരുടെ ഇടയിലുള്ള വിവേചനം ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുമ്പോൾ സംഘ പരിവാർ ന് തിരിച്ചടി യാകും എന്നത് ഒരു യഥാർഥ്യമാണ്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന അജണ്ട ക് കോട്ടം തട്ടും

  • @MoosakuttyThandthulan
    @MoosakuttyThandthulan Год назад +3

    ജബ്ബാർ മാഷ് 👏👏👏👏👍👍👍👍👌👌👌👌💞💞💞💞🥰🥰🥰🥰

  • @joygeorge3741
    @joygeorge3741 11 месяцев назад +1

    Alexander..IPS must listen

  • @vpaboobacker6239
    @vpaboobacker6239 Год назад

    ജബ്ബാർ മനുഷ്യൻ എന്ന് ഉദ്ദേശിക്കുന്നത് ആരേയാണ് ?