EA Jabbar. വാൾ ഏന്തിയ പ്രവാചകൻ part 2 (ബദർ യുദ്ധം)

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 273

  • @ashiqali2916
    @ashiqali2916 3 года назад +59

    കേട്ട് ഇരുന്നു പോയി മാഷേ ആരായാലും എഴുതിയത് എത്ര മനോഹരം

  • @fareedthivvakatil8459
    @fareedthivvakatil8459 3 года назад +61

    ഈ ബദ്രീങ്ങളോടാണല്ലൊ ഞങ്ങൾ പ്രാർത്ഥിച്ചിരിന്നത് എന്ന് ആലോജിക്കുമ്പോൾ വല്ലാത്ത ഒരു വിങ്ങൽ

  • @ASHRAFTPASHRAFTP-zs8cl
    @ASHRAFTPASHRAFTP-zs8cl 3 года назад +41

    പണ്ട് ബദർ എന്ന കഥാപ്രസങ്ങം കേട്ടപ്പോൾ ഒരുപാട് സംശയങ്ങൾ തോന്നിയത് ഇപ്പോൾ എല്ലാം വ്യക്തമായി മാഷേ ഒരുപാട് നന്ദി

  • @peterk9926
    @peterk9926 3 года назад +77

    ഇത്രയും മനോഹരമായി ബദർ യുദ്ധം വിവരിച്ച ഒരു പ്രഭഷണവും മലയാളത്തിൽ വേറെ ഇല്ല👍❤️... ഓരോ സെക്കന്റും ആസ്വദിച്ച് കേൾക്കാൻ പറ്റിയ പ്രഭാഷണം; കുറെ ചിരിക്കാനും പറ്റി.😁.. @25.30 "ഗനീമത്തിൽ നിന്ന് കുറച്ചു നബി കട്ടു എന്നുപറയുന്ന വിവരണം വേറെ ഉണ്ട്, അത് ഞാൻ പിന്നെപ്പറയാം" 🤣🤣🤣..

    • @estherthomas1837
      @estherthomas1837 3 года назад +8

      നബി തിരുമേനി ചെയ്ത ആക്രമങ്ങളെ ‍ എല്ലാം മഹാ വീര കഥകൾ ആയി വര്‍ണ്ണന നടത്തിയിരിക്കുന്നു..മഹാ കഷ്ടം

    • @mundoalbicelestekerala8230
      @mundoalbicelestekerala8230 3 года назад

      ruclips.net/video/ubOVbxCCnq0/видео.html
      ജബ്ബാറിന്റെ തള്ളു മാത്ര മല്ല ഇതും കേൾക്കാം

    • @vijayankozhikode4799
      @vijayankozhikode4799 3 года назад +7

      @@mundoalbicelestekerala8230 കിത്താബ് എടുത്തു വായിക്ക് ആയിഷേ... ഇതൊരപേക്ഷയാണ്...

    • @sudhannandan1887
      @sudhannandan1887 2 года назад

      ഓക്കേ.

    • @sudhannandan1887
      @sudhannandan1887 2 года назад +1

      കുറച്ചു.

  • @basheerkp3432
    @basheerkp3432 3 года назад +48

    ഹായ് ! ജബ്ബാർ മാഷെ ! അഭിവാദ്യങ്ങൾ !

  • @agn90
    @agn90 3 года назад +56

    ജബ്ബാർ മാഷിന്, സമൂഹത്തിനെ യുക്തിയോടെ ചിന്തിപ്പിക്കാൻ, യാതൊരു പ്രതിഫലേച്ഛയും കൂടാതെ, കഴിഞ്ഞ 40 വർഷത്തോളം, പ്രവർത്തിച്ചതിന്, ഒരു പദ്മ പുരസ്കാരം കൊടുക്കാൻ ഒരു campaign തുടങ്ങണം എന്ന്, ഇത് വായിക്കുന്ന എല്ലാവരോടും അപേക്ഷിക്കുന്നു.
    (സംഘി സർക്കാർ അത് ചെയ്താൽ, അത് വർഗീയമായി വ്യാഖ്യാനിക്കപ്പെടും എന്നറിയാം. എന്നാലും നാം ചെയ്യേണ്ടത് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു)

  • @mathewkj1379
    @mathewkj1379 3 года назад +52

    സോഷ്യൽ മീഡിയ പൊള്ളത്തരങ്ങൾ തുറന്നുകാണിക്കാൻ എത്രമാത്രം പ്രയോജനപ്പെടുന്നു എന്ന് കാണുക.

    • @sabual6193
      @sabual6193 3 года назад +5

      അല്ലാഹുവിനെ പൊളിച്ചു അടുക്കി.

    • @KKK-sd2km
      @KKK-sd2km 3 года назад +2

      നബിക്ക 6 vayasu kunjinai
      peedipikkan തോന്നിയപ്പോൾ ആയത്തിറങ്ങുന്നു, വളർത്തുമകന്റെ ഭാര്യയെ sexcheyyan തോന്നിയപ്പോൾ ആയത്തിറങ്ങുന്നു. അടിമസ്ത്രീകളെ ഭോഗിക്കാമെന്ന് തോന്നിയപ്പോൾ ആയത്തിറങ്ങുന്നു. നബിയുടെ ഭാര്യമാരെ സൈറ്റടിക്കരുതെന്ന് ആയത്തിറങ്ങുന്നു, നബിയുടെ ഭാര്യമാരെ തന്റെ മരണശേഷം ആരും കെട്ടരുതെന്ന്ആയത്തിറങ്ങുന്നു, കൊള്ളമുതലിന്റെ രണ്ട് പങ്ക് വേണമെന്ന് ആയത്തിറങ്ങുന്നു (ഒരു പങ്ക് നബിക്കും ഒരു പങ്ക് ഈ പ്രപഞ്ചം തന്നെ സൃഷ്ടിച്ച ദൈവത്തിനും!), ഞാൻ അവരുടെ (എതിരാളികളുടെ) മനസ്സിൽ ഭയം ഇറക്കിത്തരാം ആ സമയം നോക്കി കഴുത്തിന് വെട്ടിക്കോളൂ എന്ന് ആയത്തിറങ്ങുന്നു. ആയിഷ വ്യഭിചരിച്ചത് നാട്ടിൽ പാട്ടാവുകയും അടുക്കളത്തർക്കം കാരണം മറ്റ് ഭാര്യമാരുടെ മൂന്ന് ബന്ധുക്കൾ സാക്ഷി പറയാൻ തയാറാവുകയും ചെയ്തപ്പോൾ വ്യഭിചാരത്തിന് നാല് സാക്ഷികൾ വേണമെന്ന് ആയത്തിറങ്ങുന്നു, നബിയെ സന്ദർശിക്കാൻ consultation fee വേണമെന്ന് ആയത്തിറങ്ങുന്നു (പരാജയമാണെന്ന് കണ്ട് നസ്ക് ചെയ്യുന്നു).... ഇങ്ങിനെ നബിയെ ചുറ്റിപ്പറ്റിത്തന്നെ അള്ളാഹു ഇരുപത്തിമൂന്ന് കൊല്ലം മറ്റൊരു പണിയും ചെയ്യാതെ ജീവിച്ചു. അവസാനം, ജൂതസ്ത്രീ കൊടുത്ത വിഷം കുടിച്ച് മരിച്ച് മൂന്ന് ദിവസം പുഴുവരിച്ചു ചീഞ്ഞളിഞ്ഞു കിടന്നപ്പോൾഅള്ളാഹുവിന്റേയും മലക്കുകളുടേയും പൊടി പോലുമില്ല കണ്ടു പിടിക്കാൻ ഇതിൽനിന്നൊക്കെ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്; സ്ത്രീലമ്പടനായ കൊള്ളക്കാരനായ അപരിഷ്കൃത ഗോത്രത്തലവൻ മുഹമ്മദ് നബിയും അള്ളാഹുവും ഒരാളാണെന്ന്
      അമുസ്ലിങ്ങളായ സത്യനിഷേധികൾക്ക് എതിരെ നടത്തപ്പെടുന്ന ജിഹാദിൽ പങ്കെടുക്കുന്നവന്റെ പാപങ്ങൾ പൊറുക്കപ്പെടുന്നതായിരിക്കുമെന്ന് [ ഖുറാൻ സൂറ 61 :12] അമുസ്ലിങ്ങളായ സത്യനിഷേധികൾക്ക് എതിരെ നടത്തപ്പെടുന്ന ജിഹാദിൽ പങ്കെടുക്കുന്നവന് സ്വർഗ്ഗം ലഭിക്കുന്നതായിരിക്കുമെന്ന് ( ഖുറാൻ സൂറ 61 :12] ☪ ഇസ്ലാം സ്വീകരിക്കുവാൻ കൂട്ടാക്കാത്ത സത്യനിഷേധികളോടും കപട വിശ്വാസികളോടും മുസ്ലീങ്ങൾ പരുഷമായി പെരുമാറേണ്ടതാകുന്നുവെന്ന് [ഖുറാൻ സൂറ669 ] . മുഹമ്മദ് പഠിപ്പിച്ചു : അല്ലാഹുവിനെയും അവന്റെ ദൂതനായ തന്നെയും എതിർക്കുന്നവരുടെ കൈകളും കാലുകളും എതിർ വശങ്ങളിൽ നിന്നായി മുറിച്ചു കളയേണ്ടതാണ് ( ഖുറാൻ സൂറ 5: 33 ) ☪ മുഹമ്മദ് പഠിപ്പിച്ചു : - ഇസ്ലാം മതസ്ഥർ സത്യനിഷേധികൾക്ക് എതിരെ ജിഹാദ് നടത്തേണ്ടതാകുന്നുവെന്ന് ( ഖുറാൻ സൂറ
      9:14] ഇസ്ലാം മതസ്ഥർ സത്യനിഷേധികൾക്ക് എതിരെ നടത്തുന്ന ജിഹാദ് അല്ലാഹുവിന്റെ ശിക്ഷയായി അവർ ( അവിശ്വാസികൾ / സത്യ നിഷേധികൾ പ്രാപിക്കേണ്ടുന്ന അപമാനമാകുന്നുവെന്ന് ( ഖുറാൻ സൂറ 9:14) ☪ മുഹമ്മദ് പഠിപ്പിച്ചു : ഇസ്ലാം മതവിശ്വാസികളായ ആളുകളുടെ ഹൃദയങ്ങൾക്ക് സത്യനിഷേധികളോടുള്ള ബന്ധത്തിൽ അല്ലാഹു ശമനം നൽകുന്നത് അവർ നടത്തുന്ന ജിഹാദിലൂടെയാകുന്നു [ഖുറാൻ സൂറ 9:14 ] ☪ മുഹമ്മദ് പഠിപ്പിച്ചു : ഭൂമിയിൽ കുഴപ്പമുണ്ടാക്കുവാൻ ശ്രമിക്കുന്നവരെ കൊന്നുകളയേണ്ടതാണ്( ഖുറാൻ സൂറ 5: 33] ☪ മുഹമ്മദ് പഠിപ്പിച്ചു : അല്ലാഹുവോടും അവന്റെ ദൂതനായ തന്നോടും പോരാടുന്നവർ കൊല്ലപ്പെടേണ്ടവരാകുന്നു[ ഖുറാൻ സൂറ 5:
      33] C മുഹമ്മദ് പറഞ്ഞു: ഇസ്ലാം
      സ്വീകരിക്കുവാൻ കൂട്ടാക്കാത്ത
      സത്യനിഷേധികളോടും കപട
      വിശ്വാസികളോടും മുസ്ലീങ്ങൾ പരുഷമായി
      പെരുമാറേണ്ടതാകുന്നു ( ഖുറാൻ സൂറ 9 :73 ] ☪ മുഹമ്മദ് പഠിപ്പിച്ചു ഇസ്ലാം
      സ്വീകരിക്കുവാൻ കൂട്ടാക്കാത്ത ( ഖുറാൻ സൂറ 9 73] ☪ ഇസ്ലാം മതം സ്വീകരിക്കാത്ത സത്യ നിഷേധികളുടെ വിരലുകൾ എല്ലാം ഇസ്ലാം മതസ്ഥർ ജിഹാദിൽ വെട്ടി കളയണമെന്ന് ഖുറാൻ സൂറ 8:12 ] 6 ഇസ്ലാം മതസ്ഥരായവർ ജിഹാദിൽ ഇസ്ലാം മതം സ്വീകരിക്കാത്ത സത്യ നിഷേധികളുടെ കഴുത്തുകൾക്ക് മീതെ വെട്ടണമെന്ന് [ ഖുറാൻ സൂറ 8:12 ]
      സത്യനിഷേധികളോടും കപട
      വിശ്വാസികളോടും ജിഹാദ് നടത്തേണ്ടതാണ്ലോകത്തെ ഏറ്റവും വലിയ pimp അല്ലാഹു ആണ് 72 ഹൂറിയെയും, 300 കുണ്ടന്മാരെയും, മ പുഴയും കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച് കുറെ പൊട്ട വിഡ്ഢികളായ മത വിശ്വാസികളെ ഉണ്ടാക്കുന്നദൈവത്തിന്റെ ഗതികേട്.

    • @Fayis1341
      @Fayis1341 3 года назад +3

      Social media vannathodukoodi islaminte vedi theernnu

  • @ranjithperimpulavil2950
    @ranjithperimpulavil2950 3 года назад +60

    മാഷ്ടെ ഇസ്ലാം വിമർശനം കേൾക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഹിന്ദു മതത്തിലെ പല വിശ്വാസങ്ങളുടെയും യുക്തിരാഹിത്യം മനസ്സിലാക്കി.

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 года назад +15

      ഇസ്ലാം എന്ന നായക്കാട്ടത്തെ വച്ച് ഇന്ത്യൻ ദർശനത്തെ സാമ്യം ചെയ്യുന്ന നീ വിഡ്ഢി ആണെന്ന് പറയേണ്ടി വരും... 😐

    • @eagleeye8149
      @eagleeye8149 3 года назад +11

      @@krishnakrishnakumar2587 islaminekaal valiya comedy aan hinduism..

    • @Rajesh......
      @Rajesh...... 3 года назад +11

      അംബേദ്ക്കർ രചനകൾ വായിക്കു .. ഇസ്ളാമിനേക്കാൾ ഭീകരമാണ് ഹിന്ദുമതത്തിലെ സമൃതികളും സൃതികളും ബ്രഹ്ദാഖ്യാനങ്ങളുംമെന്ന് മനസ്സിലാകും

    • @muthpious7981
      @muthpious7981 3 года назад

      You are great

    • @adityakrsing1716
      @adityakrsing1716 3 года назад +3

      @@Rajesh...... ambedkar paranjathallathe thankal aa pusthakangal oru pravashyamenkilum vayicho? Ippol enthum utubil kittumallo

  • @kl0744
    @kl0744 3 года назад +31

    ചുരുക്കി പറഞ്ഞാൽ ഒരു കൊള്ളക്കാരൻ ഉണ്ടാക്കിയ സ്വന്തക്കാർക്ക് മാത്രം നന്മനിറഞ്ഞ മതം

  • @mthejus6740
    @mthejus6740 3 года назад +7

    അതിന്നിടക്ക്. രണ്ടും കെട്ട രാഹുൽ ഈശ്വറിനെ ഉദാഹരിച്ചത് സൂപ്പ റോ, സൂപ്പർ.

  • @lalleok8809
    @lalleok8809 3 года назад +30

    ഇനി അങ്ങോട് എല്ലാരും എല്ലാം അറിയട്ടെ.. ജബ്ബാർ മാഷ്❤️

  • @noushadhadi31
    @noushadhadi31 3 года назад +47

    ചുരുക്കിപ്പറഞ്ഞാൽ കൊള്ളസംഘം തന്നെ ഇതുതന്നെയാണ് ഇന്ന് ഉമ്മത്ത് എന്നാ വിഭാഗം ചെയ്യുന്നതും

    • @mundoalbicelestekerala8230
      @mundoalbicelestekerala8230 3 года назад

      ruclips.net/video/ubOVbxCCnq0/видео.html

    • @noushadhadi31
      @noushadhadi31 3 года назад +6

      @@mundoalbicelestekerala8230 ഏഷ്യൻ പെയിൻറ് ന്റെ ലിങ്ക് ആന്നോ ഷഹോദരി

    • @pocopoco1618
      @pocopoco1618 3 года назад +2

      @@noushadhadi31 hack ചെയ്യാനുള്ള link ആണ്

  • @JaaykkeyyJaaykkeyy
    @JaaykkeyyJaaykkeyy 3 года назад +33

    മമദ് കൊള്ളക്കാരനും, സൂത്രശാലിയും, ആയിരുന്നു...മമ്മദ് അദ്ദേഹത്തിന് ആവശ്യത്തിന് ആയത്ത് ഇറക്കാറുണ്ട്....തികച്ചും സ്വാർത്ഥമായ ആയത്ത് അത്‌ ഖുർആൻ വായിച്ചാൽ മനസിലാവും

    • @KKK-sd2km
      @KKK-sd2km 3 года назад +2

      നബിക്ക 6 vayasu kunjinai
      peedipikkan തോന്നിയപ്പോൾ ആയത്തിറങ്ങുന്നു, വളർത്തുമകന്റെ ഭാര്യയെ sexcheyyan തോന്നിയപ്പോൾ ആയത്തിറങ്ങുന്നു. അടിമസ്ത്രീകളെ ഭോഗിക്കാമെന്ന് തോന്നിയപ്പോൾ ആയത്തിറങ്ങുന്നു. നബിയുടെ ഭാര്യമാരെ സൈറ്റടിക്കരുതെന്ന് ആയത്തിറങ്ങുന്നു, നബിയുടെ ഭാര്യമാരെ തന്റെ മരണശേഷം ആരും കെട്ടരുതെന്ന്ആയത്തിറങ്ങുന്നു, കൊള്ളമുതലിന്റെ രണ്ട് പങ്ക് വേണമെന്ന് ആയത്തിറങ്ങുന്നു (ഒരു പങ്ക് നബിക്കും ഒരു പങ്ക് ഈ പ്രപഞ്ചം തന്നെ സൃഷ്ടിച്ച ദൈവത്തിനും!), ഞാൻ അവരുടെ (എതിരാളികളുടെ) മനസ്സിൽ ഭയം ഇറക്കിത്തരാം ആ സമയം നോക്കി കഴുത്തിന് വെട്ടിക്കോളൂ എന്ന് ആയത്തിറങ്ങുന്നു. ആയിഷ വ്യഭിചരിച്ചത് നാട്ടിൽ പാട്ടാവുകയും അടുക്കളത്തർക്കം കാരണം മറ്റ് ഭാര്യമാരുടെ മൂന്ന് ബന്ധുക്കൾ സാക്ഷി പറയാൻ തയാറാവുകയും ചെയ്തപ്പോൾ വ്യഭിചാരത്തിന് നാല് സാക്ഷികൾ വേണമെന്ന് ആയത്തിറങ്ങുന്നു, നബിയെ സന്ദർശിക്കാൻ consultation fee വേണമെന്ന് ആയത്തിറങ്ങുന്നു (പരാജയമാണെന്ന് കണ്ട് നസ്ക് ചെയ്യുന്നു).... ഇങ്ങിനെ നബിയെ ചുറ്റിപ്പറ്റിത്തന്നെ അള്ളാഹു ഇരുപത്തിമൂന്ന് കൊല്ലം മറ്റൊരു പണിയും ചെയ്യാതെ ജീവിച്ചു. അവസാനം, ജൂതസ്ത്രീ കൊടുത്ത വിഷം കുടിച്ച് മരിച്ച് മൂന്ന് ദിവസം പുഴുവരിച്ചു ചീഞ്ഞളിഞ്ഞു കിടന്നപ്പോൾഅള്ളാഹുവിന്റേയും മലക്കുകളുടേയും പൊടി പോലുമില്ല കണ്ടു പിടിക്കാൻ ഇതിൽനിന്നൊക്കെ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്; സ്ത്രീലമ്പടനായ കൊള്ളക്കാരനായ അപരിഷ്കൃത ഗോത്രത്തലവൻ മുഹമ്മദ് നബിയും അള്ളാഹുവും ഒരാളാണെന്ന്
      അമുസ്ലിങ്ങളായ സത്യനിഷേധികൾക്ക് എതിരെ നടത്തപ്പെടുന്ന ജിഹാദിൽ പങ്കെടുക്കുന്നവന്റെ പാപങ്ങൾ പൊറുക്കപ്പെടുന്നതായിരിക്കുമെന്ന് [ ഖുറാൻ സൂറ 61 :12] അമുസ്ലിങ്ങളായ സത്യനിഷേധികൾക്ക് എതിരെ നടത്തപ്പെടുന്ന ജിഹാദിൽ പങ്കെടുക്കുന്നവന് സ്വർഗ്ഗം ലഭിക്കുന്നതായിരിക്കുമെന്ന് ( ഖുറാൻ സൂറ 61 :12] ☪ ഇസ്ലാം സ്വീകരിക്കുവാൻ കൂട്ടാക്കാത്ത സത്യനിഷേധികളോടും കപട വിശ്വാസികളോടും മുസ്ലീങ്ങൾ പരുഷമായി പെരുമാറേണ്ടതാകുന്നുവെന്ന് [ഖുറാൻ സൂറ669 ] . മുഹമ്മദ് പഠിപ്പിച്ചു : അല്ലാഹുവിനെയും അവന്റെ ദൂതനായ തന്നെയും എതിർക്കുന്നവരുടെ കൈകളും കാലുകളും എതിർ വശങ്ങളിൽ നിന്നായി മുറിച്ചു കളയേണ്ടതാണ് ( ഖുറാൻ സൂറ 5: 33 ) ☪ മുഹമ്മദ് പഠിപ്പിച്ചു : - ഇസ്ലാം മതസ്ഥർ സത്യനിഷേധികൾക്ക് എതിരെ ജിഹാദ് നടത്തേണ്ടതാകുന്നുവെന്ന് ( ഖുറാൻ സൂറ
      9:14] ഇസ്ലാം മതസ്ഥർ സത്യനിഷേധികൾക്ക് എതിരെ നടത്തുന്ന ജിഹാദ് അല്ലാഹുവിന്റെ ശിക്ഷയായി അവർ ( അവിശ്വാസികൾ / സത്യ നിഷേധികൾ പ്രാപിക്കേണ്ടുന്ന അപമാനമാകുന്നുവെന്ന് ( ഖുറാൻ സൂറ 9:14) ☪ മുഹമ്മദ് പഠിപ്പിച്ചു : ഇസ്ലാം മതവിശ്വാസികളായ ആളുകളുടെ ഹൃദയങ്ങൾക്ക് സത്യനിഷേധികളോടുള്ള ബന്ധത്തിൽ അല്ലാഹു ശമനം നൽകുന്നത് അവർ നടത്തുന്ന ജിഹാദിലൂടെയാകുന്നു [ഖുറാൻ സൂറ 9:14 ] ☪ മുഹമ്മദ് പഠിപ്പിച്ചു : ഭൂമിയിൽ കുഴപ്പമുണ്ടാക്കുവാൻ ശ്രമിക്കുന്നവരെ കൊന്നുകളയേണ്ടതാണ്( ഖുറാൻ സൂറ 5: 33] ☪ മുഹമ്മദ് പഠിപ്പിച്ചു : അല്ലാഹുവോടും അവന്റെ ദൂതനായ തന്നോടും പോരാടുന്നവർ കൊല്ലപ്പെടേണ്ടവരാകുന്നു[ ഖുറാൻ സൂറ 5:
      33] C മുഹമ്മദ് പറഞ്ഞു: ഇസ്ലാം
      സ്വീകരിക്കുവാൻ കൂട്ടാക്കാത്ത
      സത്യനിഷേധികളോടും കപട
      വിശ്വാസികളോടും മുസ്ലീങ്ങൾ പരുഷമായി
      പെരുമാറേണ്ടതാകുന്നു ( ഖുറാൻ സൂറ 9 :73 ] ☪ മുഹമ്മദ് പഠിപ്പിച്ചു ഇസ്ലാം
      സ്വീകരിക്കുവാൻ കൂട്ടാക്കാത്ത ( ഖുറാൻ സൂറ 9 73] ☪ ഇസ്ലാം മതം സ്വീകരിക്കാത്ത സത്യ നിഷേധികളുടെ വിരലുകൾ എല്ലാം ഇസ്ലാം മതസ്ഥർ ജിഹാദിൽ വെട്ടി കളയണമെന്ന് ഖുറാൻ സൂറ 8:12 ] 6 ഇസ്ലാം മതസ്ഥരായവർ ജിഹാദിൽ ഇസ്ലാം മതം സ്വീകരിക്കാത്ത സത്യ നിഷേധികളുടെ കഴുത്തുകൾക്ക് മീതെ വെട്ടണമെന്ന് [ ഖുറാൻ സൂറ 8:12 ]
      സത്യനിഷേധികളോടും കപട
      വിശ്വാസികളോടും ജിഹാദ് നടത്തേണ്ടതാണ്ലോകത്തെ ഏറ്റവും വലിയ pimp അല്ലാഹു ആണ് 72 ഹൂറിയെയും, 300 കുണ്ടന്മാരെയും, മ പുഴയും കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച് കുറെ പൊട്ട വിഡ്ഢികളായ മത വിശ്വാസികളെ ഉണ്ടാക്കുന്നദൈവത്തിന്റെ ഗതികേട്.

  • @reld3016
    @reld3016 3 года назад +29

    ഇങ്ങനെയൊരു കൊള്ളക്കാരൻ ആയിരുന്നോ ഈ നമ്മുടെ കുറ്റിയറ്റ മുത്ത്.

    • @sabual6193
      @sabual6193 3 года назад +5

      വീരപ്പൻ മുഹമ്മദ്‌ അള്ളാഹു.

  • @muktharakbar3398
    @muktharakbar3398 3 года назад +33

    M M അക്ബറിനു ഇതൊക്കെ അറിയാമായിരിക്കും.

    • @Fayis1341
      @Fayis1341 3 года назад

      Yukthivadhi aaayrikkum 😅

  • @giri8351
    @giri8351 3 года назад +10

    നീതീകരണമില്ലാത്ത നീതിശാസ്ത്രം എന്നും സമാധാനജീവിതത്തിന് ഭീഷണി സൃഷ്ടിക്കും.

  • @sunishpk6514
    @sunishpk6514 3 года назад +15

    അഭിവാദ്യങ്ങൾ 🌹🌹🌹

  • @mthejus6740
    @mthejus6740 3 года назад +11

    അവിടെയും, ഇവിടെയും കുറച്ചൊക്കെ കേട്ടിരുന്നു. ഒന്നും വ്യക്തമായിരുന്നില്ല.
    മാഷ് വിഷദ മായി പറഞ്ഞപ്പോൾ മുഴുവൻ മനസ്സിലായി. ബദറിൻ്റെ പോരിഷയും എൻ്റെ ഈമാനും പോയിക്കിട്ടി.

  • @unnikrishnanav8067
    @unnikrishnanav8067 3 года назад +23

    മാനവരിൽ മഹോന്നതന്റെ chheythikal

  • @rajutr4830
    @rajutr4830 2 года назад +1

    First time seeing a video which is explaining like this... Really appreciate your courage... 👍🙂

  • @mohammedjasim560
    @mohammedjasim560 3 года назад +3

    Good 👌 Thanks 💙

  • @jprakash7245
    @jprakash7245 3 года назад +10

    ആ ജാഹിലിയ്യയുടെ പ്രസന്റേഷൻ ഒരു നല്ല വീഡിയോ വേഗം വേണം മാഷേ! 🙃

  • @Salim12350
    @Salim12350 2 года назад +1

    അഭിവാദ്യങ്ങൾ മാഷേ.

  • @rajajjchiramel7565
    @rajajjchiramel7565 3 года назад +4

    Hai Jabbar Master good evening

  • @abdulrahiman541
    @abdulrahiman541 3 года назад +11

    യുദ്ധമുതലിൽ ഒരു ലാപ്ടോപ് പോലും ഇല്ലായിരുന്നു.... 🤣🤣🤣🤣

    • @umeshmume2621
      @umeshmume2621 Год назад

      യുദ്ധത്തിന്, AK 47, പാറ്റൺ ടാങ്ക്,, മിസൈൽ, മൈനുകൾ, etc ഒന്നും ഇല്ലായിരുന്നു.... കാരണം ഗോത്ര ജനതയ്ക്ക് വാളും അമ്പും മാത്രമല്ലേയുള്ളൂ......

  • @noushadhadi31
    @noushadhadi31 3 года назад +6

    ❤️❤️❤️👍

  • @sukumarankn947
    @sukumarankn947 3 года назад +20

    ഇതിനേക്കാൾ ബാലിശമായ പുസ്തകവും മതവും വേറെയുണ്ടോ.... എത്ര ദയനീയവും പരിതാപകരമാണെന്ന് ബോധമുള്ള ഓരോ വ്യക്തിയും ചിന്തിക്കണം...
    ഗൂഗിളും സോഷ്യൽ മീഡിയയും ജൂതർ കണ്ടെത്തി യില്ലായിരുന്നുവെങ്കിൽ ഇപ്പോഴും ഇതൊന്നും മാനവരാശി അറിയുമിയിരുന്നില്ല എന്ന് കൂടി ഓർക്കണം...

  • @artery5929
    @artery5929 3 года назад +18

    ങ്ങള് ഞമ്മടെ മുത്ത് നബിയെ കുത്തുപാളയെടുപ്പിക്കും .

  • @sudheepk2588
    @sudheepk2588 3 года назад +3

    Much needed video.

  • @rWorLD04
    @rWorLD04 3 года назад +17

    മാഷ് ഇസ്ലാം മതത്തെ ആണ് വിമര്ശിക്കുന്നതെങ്കിലും മാഷിന്റെ വീഡിയോ കാണുന്നവർ അവരുടെ മതങ്ങളിലേയും വൈരുദ്ധ്യങ്ങൾ കണ്ടെത്തി പോകും.
    മാഷ് യുക്തിവാദി ആയപ്പോൾ വീട്ടിലുള്ളവരിൽ നിന്നും ഉള്ള വരിൽ നിന്നും ഉണ്ടായ പിന്തുണയും എതിർപ്പും എങ്ങനെ ആയിരുന്നു..... ഒരു വീഡിയോ പ്രദീക്ഷിക്കുന്നു...

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 года назад +1

      അപ്പോളും മുസ്ലിങ്ങൾ മാറില്ല... ആരാണ് പരാജയപ്പെടുന്നത് ഇവിടെ?

  • @tm5397
    @tm5397 3 года назад +2

    18/29. ഖുർആൻ .
    പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക് നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്‌

  • @vijaykalarickal8431
    @vijaykalarickal8431 3 года назад +10

    Sword is hero

  • @sunishpk6514
    @sunishpk6514 3 года назад +4

    അഭിവാദ്യങ്ങൾ

  • @mjvarghes
    @mjvarghes 3 года назад +4

    കാമം തിളച്ച മ്ലേച്ചൻ മന്ദ ബുദ്ധികളുടെ മഹോന്നതൻ

  • @ashrafashraf4839
    @ashrafashraf4839 3 года назад +5

    💞

  • @binuchack9780
    @binuchack9780 3 года назад +2

    മുസ്ലീമിന് ചെവിയുണ്ടെങ്കിൽ കേൾക്കട്ടെ സ്വയം നന്നാവട്ടെ ,ബൈബിൾ ഞങ്ങൾ ക്രൈസ്തവരിൽ ഭൂരിപക്ഷവും മുൻപേ പൊളിച്ചടുക്കിയതാണ് അത് കൊണ്ടാണ് ഇങ്ങനത്തെ ടെക്‌നിക്ക് ഞങ്ങടെ അടുത്തു ചിലവാകാത്തത് മുസ്ലീമും ജബ്ബാർ വഴി രക്ഷപെടട്ടെ. മതങ്ങൾ തമ്മിലുള്ള സ്പർധ ഇല്ലാതായി ഭൂമി സുന്ദരം ആകട്ടെ

  • @jabrajabra7981
    @jabrajabra7981 3 года назад +2

    Good speach 👍

  • @ravigeorgethomas1068
    @ravigeorgethomas1068 2 года назад

    From the beginning of Islam, the sword brought results faster than words.

  • @balakrshnankp3702
    @balakrshnankp3702 Год назад

    ബദറിന്റെ മഹിമ ജനങ്ങൾ അറിയട്ടെ

  • @shankaranbhattathiri6741
    @shankaranbhattathiri6741 3 года назад +5

    👍👍👍

  • @Noufu786
    @Noufu786 Год назад

    Egypt farwa ye kurichu oru video cheyyaamo???

  • @onehuman9709
    @onehuman9709 3 года назад +2

    Wow

  • @gtmgamer3094
    @gtmgamer3094 4 дня назад

    🎉

  • @Fayis1341
    @Fayis1341 3 года назад +1

    True

  • @thomas.maryland6902
    @thomas.maryland6902 3 года назад +2

    Greate

  • @dj108md7
    @dj108md7 2 года назад

    Enthu paranjalum manasilavatha alukalundu athanu sankadamavanathu

  • @VijaikumarVijinilayamkamalasan

    Its really great

  • @jophymathew.c7904
    @jophymathew.c7904 3 года назад +3

    🙏🙏🙏🙏🙏🙏👍👍👍👍👍👍

  • @MahidasMohan
    @MahidasMohan Год назад

    Reference kittumo?

  • @prasadacharya7604
    @prasadacharya7604 3 года назад +3

    കൊള്ളയടി- യെ യുദ്ധം -എന്നു പറഞ്ഞ് യുദ്ധത്തെ അവഹേളിക്കരുത്.

  • @santhoshko3535
    @santhoshko3535 3 года назад +3

    Its so sorrowful

  • @lenessa495
    @lenessa495 3 года назад +10

    മുഹമ്മദ് ശരിക്കും ഒരു കൊള്ളക്കാരൻതന്നെയായിരുന്നു.കൂട്ടിന് തള്ളാഹു എന്ന ഡമ്മിയും

    • @shajipp4372
      @shajipp4372 2 года назад

      .കൃഷ്ണൻ.കുട്ടി.. വെണ്ണ കട്ട് തിന്നുതും.കുളി കടവിൽ. ഒളിഞ്ഞിരുക്കുന്നതും.. ശരിയാണോ

    • @lenessa495
      @lenessa495 2 года назад

      @@shajipp4372 അത് എല്ലാവരും എല്ലാക്കാലത്തേക്കും പിൻതുടരണമെന്ന് ആരും ശഠിക്കുന്നില്ല, ഫത്വാ ഇറക്കുന്നില്ല...മമ്മദും തള്ളാഹൂം കാണിച്ച തെണ്ടിത്തരങ്ങൾ ലോകാവസാനം വരെ പിൻതുടരണമെന്നല്ലേ ആ കാട്ടറബികൾ രണ്ടെണ്ണവുംകൂടി പറഞ്ഞ് വെച്ചേക്കുന്നേ...കൃഷ്ണൻകുട്ടി ചെയ്തതൊന്നും ആരും പിൻതുടരണമെന്ന് എവിടെയും പറഞ്ഞിട്ടില്ല സുഡുമോനേ...

    • @sandurajvc8087
      @sandurajvc8087 Месяц назад

      കൃഷ്ണൻ കുട്ടിയുടെ ചര്യകൾ നിർബന്ധമായും പാലിക്കണം എന്നോ, കൃഷ്ണൻ കുട്ടി ലോകാവസാനം വരെയുള്ള മാതൃക ആണെന്നോ ഒരു ഗ്രന്ഥത്തിലും തള്ളി വച്ചിട്ടില്ല ഷെഗോദര 😂😂😂

  • @sudheerponmili9440
    @sudheerponmili9440 3 года назад

    Verry good sir

  • @rajujacob1895
    @rajujacob1895 3 года назад +6

    Ahaaha best kanna best nammude kuthu nabi

    • @sabual6193
      @sabual6193 3 года назад +3

      പോക്സോ അള്ളാഹു.

  • @anoopchalil9539
    @anoopchalil9539 3 года назад +1

    Prachakan iyale pole youtube il thalli marikkunna aal aanu...he was a ruler. prophet..soldier...social reformer...merchant ...
    family man ...law maker...
    His fault according to jabra was he didnt allow his enemies to kill and destroy his people and city....such level of srlf defence is accepted now a days also....
    Amazing thing is most of his oppenents accepted islam....he never killed his main enemy abu sufiyan conquering mecca...never revenged meccans...

  • @sunishpk6514
    @sunishpk6514 3 года назад +2

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sathyaseelan7105
    @sathyaseelan7105 2 года назад +4

    മഹാത്മാഗാന്ധി 13 - ആം വയസ്സിൽ പെണ്ണ് കെട്ടുമ്പോൾ കസ്തുർബക്ക് 13 വയസ്സേ ഉണ്ടായിരുന്നുള്ളു. എന്നൊക്കെ പറഞ്ഞ് വ്യാജനെ പെയിന്റ് അടിച്ച് വെളുപ്പിക്കാൻ വരുന്ന കുറെ മുസ്ലിം തെണ്ടികളുണ്ട്. കുറച്ച് ശൈശവ വിവാഹങ്ങൾ ആ വേട്ടാ വളിയന്മാർ ചൂണ്ടിക്കാട്ടും. ആ വിവാഹങ്ങളിലൊക്കെ വരന്റെ പ്രായമെത്രയാണെന്ന് നോക്കുമ്പോഴാണ് നാം വണ്ടറടിക്കുന്നത്. ഏറിയാൽ 20 അല്ലെങ്കിൽ 22. വധുവിന്റെയോ? 10 മുതൽ വരന്റെ പ്രായം വരെ. അവയെ യാണ് ശൈശവ വിവാഹങ്ങൾ എന്ന് പറയുന്നത്. അവരുടെ കൂട്ടത്തിൽ 50 വയസ്സോ അതിൽ കൂടുതലൊ പ്രായമുള്ള ഏതെങ്കിലും വരനുണ്ടോ? അങ്ങനെ 50 വയസ്സുള്ള ഒരു വൃദ്ധൻ 6 വയസ്സ് തികഞ്ഞിട്ടില്ലാത്ത ഒരു പിഞ്ചുകുഞ്ഞിനെ കെട്ടുമ്പോൾ അത് ശൈശവവിവാഹമല്ലെന്നു ഈ ചെറ്റകൾക്കറിയില്ല. അതിനെ ന്യായീകരിക്കാൻ ഈ പരട്ടകളെ കൊണ്ട് കഴിയുകയുമില്ല . അതന്നത്തെ well established രീതി പോലുമായിരുന്നില്ല. അതന്നത്തെ ശരിയായിരുന്നു എന്ന് പറഞ്ഞാണ് ഈ തെണ്ടികൾ വ്യാജനെ പെയിന്റടിക്കാൻ ശ്രമിക്കുന്നത്. അങ്ങനെ നോക്കുകയാണെങ്കിൽ എന്തെല്ലാം അന്നത്തെ ശരികൾ ഈ കാലമാടൻ മാറ്റിമറിച്ചു? ബഹുദൈവ വിശ്വാസവും വിഗ്രഹാരാ ധനയും (അതിന്നും കാബയിൽ നിർബാധം നടക്കുന്നു എന്നാശ്വസിക്കാം!) ഇയാൾ മാറ്റിമറിച്ചില്ലേ? മദ്യപാനം, പുകവലി, ചൂതാട്ടം, പലിശ വാങ്ങൽ, വ്യഭിചാരം അല്ലെങ്കിൽ വേശ്യാവൃത്തി (അതും ആ കോപ്പൻ മറ്റൊരു രീതിയിൽ നിലനിർത്തി. മുത്ത് ആ കല്യാണം എന്ന പേരിൽ) ഇവയൊക്കെ അന്നത്തെ ശരി കളായിരുന്നില്ലേ? ആ പരനാറിയെന്തിനാ അവയൊക്കെ നിരോധിച്ചത്? അതിലും പ്രധാനപ്പെട്ട മറ്റൊരു ചോദ്യം. ഒരു കാലത്തെ എല്ലാ ശരികളും ശരി വെയ്ക്കാനാണോ പ്രവാചകന്മാർ പിറവിയെടുക്കുന്നത്? ഇയാൾ ശരിക്കും ഒരു പ്രവാചകനായിരുന്നോ? ഏത് കാലഘട്ടത്തിലുമുള്ള അനാചാരങ്ങളെയും അന്ധ വിശ്വാസങ്ങളെയും നീക്കി മനുഷ്യന് ദൈവിക മാർഗ്ഗം വെളിപ്പെടുത്തിക്കൊടുക്കാനാണ് പ്രവാചകന്മാരെ ദൈവം അയക്കുന്നത് എന്നൊക്കെയല്ലേ ഇവന്റെ യൊക്കെ ഒരു അവകാശവാദം?
    ഇയാൾ ഒരു യഥാർത്ഥ പ്രവാചകൻ ആയിരുന്നെങ്കിൽ ആദ്യം നിരോധിക്കേണ്ടിയിരുന്നത് അന്നത്തെ ഏറ്റവും കൊടിയ സാമൂഹ്യതിന്മ കളായിരുന്ന അടിമത്തവും അടിമ വ്യാപാരവും കിഴവന്മാർ കൊച്ചു പെൺകുട്ടികളെ കെട്ടുന്ന വിവാഹാഭാസവുമായിരുന്നു. അല്ലാതെ ബഹുദൈവവിശ്വാസവും വിഗ്രഹാരാധനയും മദ്യപാനവു മൊന്നുമായിരുന്നില്ല. ഇന്ത്യയിൽ നൂറ്റാണ്ടുകളായി ഹിന്ദുക്കൾ മുപ്പത്ത് മുക്കോടി ദൈവങ്ങളെയും വിഗ്രഹങ്ങളെയും ആരാധിക്കുന്നു. എന്തെങ്കിലും കുഴപ്പമുണ്ടോ? എന്നാൽ, വ്യാജൻ പരനാറി നിരോധിച്ച മദ്യപാനവും പലിശ വാങ്ങലും വേശ്യാവൃത്തിയും ഇന്നത്തെ ഏതെങ്കിലും ഇസ്ലാമിക രാജ്യത്ത് നിന്നും പൂർണ്ണമായി നിരോധിച്ചുകഴിഞ്ഞു എന്ന് ഏതെങ്കിലും ഒരു മുസ്ലിം തെണ്ടിക്ക് കാണിച്ചുതരാൻ പറ്റുമോ? അടിമത്തവും അടിമച്ചന്തയും ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ നിന്നും നിഷ്കാസനം ചെയ്തുകഴിഞ്ഞു. എന്നാൽ ഇന്നും അവ പ്രാബല്യത്തിലുള്ളത് ആഫ്രിക്കയിലെ ചില ഇസ്ലാമിക രാജ്യങ്ങളിൽ മാത്രമാണ്.
    ഈ ഊളയൊക്കെ ഈ പരനാറിയുടെ വിവാഹം മഹാത്മാ ഗാന്ധിയുടെ വിവാഹത്തോടാണ് താരതമ്യ പെടുത്തുന്നത്. മഹാത്മാ ഗാന്ധി 13 വയസ്സുള്ളപ്പോൾ 13 വയസ്സ് തന്നെയുള്ള കസ്തൂർബാ ഗാന്ധിയെ വിവാഹം കഴിച്ചതാണ് വലിയ അപരാധം! നമ്മുടെ ഭരണഘടനയിൽ എഴുതിവച്ചിട്ടുണ്ടോ മഹാത്മാ ഗാന്ധിയുടെ വിവാഹമാണ് ആദർശ വിവാഹമെന്നും എല്ലാ ഇന്ത്യക്കാരും മഹാത്മാഗാന്ധിയെ അനുകരിക്കണ മെമെന്നും? എന്നാൽ അതാണോ വ്യാജന്റെ സ്ഥിതി? അയാളുടെ നാറിയ ജീവിതത്തിൽ വിശ്വാസികൾക്കൊക്കെ ഉത്തമ മാതൃകയുണ്ട്‌ എന്നല്ലേ ഖുറാനിൽ തള്ളാഹു തള്ളി മറിച്ചിരിക്കുന്നത്? ഇതാണോ ഈ പരട്ടക്കിളവന്റെ ഉത്തമ മാതൃക? അതോ വിശ്വാസികൾക്ക് വെറും 4 ഭാര്യമാർ എന്ന് പറഞ്ഞിട്ട് പത്തോ പതിനഞ്ചോ കെട്ടിയ ഈ ലൈംഗിക വെറിയന്റെ വിവാഹങ്ങളോ? ഇന്ത്യയിലും മിക്ക ആധുനിക രാജ്യങ്ങളിലും ശൈശവ വിവാഹം നിരോധിച്ചുകഴിഞ്ഞു. എന്നാൽ, കിളവന്മാർ ബാലികമാരെ വിവാഹം കഴിക്കുന്നത് നിരോധിച്ച ഒറ്റ ഇസ്ലാമിക രാജ്യം പോലുമില്ല. എല്ലാ രാജ്യങ്ങളിലും പ്രവാചകചര്യ എന്ന പേരിൽ ആ നാറിയ പാരമ്പര്യം ഇന്നും തുടരുന്നു.

    • @sathyaseelan7105
      @sathyaseelan7105 2 года назад

      ഉറ്റ അനുചരൻ അബൂബക്കറിന്റെ മകൾ ആയിഷക്ക് വെറും 5 വർഷവും 8 മാസവും പ്രായമുള്ളപ്പോഴാണ് ഇയാൾ അമ്പതാം വയസ്സിൽ അവളെ കെട്ടുന്നത്. 3 വർഷം കഴിഞ്ഞ് അബുബക്കറിൽ നിന്നും സദഖ (dowry) കിട്ടിക്കഴിഞ്ഞപ്പോൾ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുകയും ചെയ്തു, അതുവരെ ഇടക്കിടക്ക് അബൂബക്കറിന്റെ വീട്ടിൽ ചെന്ന് ഈ കൊച്ചുപെൺകുട്ടിയുടെ തുടകളിൽ ലിംഗമുരച്ച് ലൈംഗിക സുഖം അനുഭവിച്ചിരുന്നു (thighing) വ്യാജൻ എന്നാണ് ഷിയാ പുരോഹിത മേധാവി ഇറാനിലെ അയത്തൊള്ള ഖൊമേനി തന്റെ The Little Redbook എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്. അത് കൊണ്ട് തന്നെ ആ കല പ്രവാചകചര്യ ആണെന്നും മുസ്ലിംകൾക്ക് അനുകരണീയമാണെന്നും 28 -ആം വയസ്സിൽ 10 വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിച്ച ഖൊമേനി അഭിപ്രായപ്പെടുന്നു. തന്റെ അമ്പതാം വയസ്സിൽ മൈനർ ആയ ഒരു കൊച്ചുപെൺ കുട്ടിയെ ലൈംഗികമായി ഉപയോഗിച്ച വ്യാജൻ ഇന്നത്തെ കാലമായിരു ന്നെങ്കിൽ പോക്സോ കേസിൽ അഴിയെണ്ണു മായിരുന്നു. സത്യം ഇതൊക്കെ യായിരിക്കെയാണ് താൻ വ്യാജനെ വെളുപ്പിക്കാൻ കട്ട പെയിന്റുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

  • @sunnyjacob607
    @sunnyjacob607 3 года назад +1

    ചുരുക്കി പറഞ്ഞാൽ ഇദ്ദേഹവും സങ്കവും ജീവിതത്തിൽ ഒരു പണിയും ചെയ്തിട്ട് ഇല്ല മുനുഷ്യർ രെ വിശ്വാസിയും ആവിശ്വാസിയും ആയി വേർതിരിച്ചു അവിശ്വസിയുടെ സ്വത്തുകൾ എന്നു പറഞ്ഞാൽ ധനവും സ്ത്രീകളും കുട്ടികളും വിശ്വാസികൾക് അവകാശപ്പെട്ടതാണ് എന്ന ആയതും ഇറക്കി വീശ്വാസികളുടെ ധനമോഹത്തെയും വിഷയസക്തിയെയും ഭീകരമായി കയറൂരിവിടുകയാണ് ചെയ്തത് ഇതാണ് ആഗോള ഭീകരതയുടെ തത്വ ശാസ്ത്രം,

  • @MahidasMohan
    @MahidasMohan Год назад

    Ithokke ethu grandhathil aanu ullathu?

  • @jeswinkjose1829
    @jeswinkjose1829 3 года назад +6

    Is it war😀😀😀😀???

  • @henrythe8912
    @henrythe8912 2 года назад

    അള്ളാഹു ദൈവം തന്നെ എന്ന് മുഹമ്മദ് പറയുന്നു കാരണം പുള്ളിക്ക് 53 വയസിൽ ആറു വയസു കാരിയെ കെട്ടാനും മോന്റെ ഭാര്യയെ അടിച്ചുമാറ്റാനും കുതിരവണ്ടിയിൽ പോകുന്ന ആൾക്കാരുടെ മുതൽ കൊള്ളയടിക്കുക ഗ്രാമങ്ങൾ കൊള്ളയടിച്ചു അവിടത്തെ സ്ത്രീകളെയും പെൺകുട്ടികളെയും പിടിച്ചു കൊണ്ട് പോകാനും വണ്ടി അയാൾ കണ്ട് പിടിച്ച ഖുറേഷി ദേവൻ മാഷെ അള്ള മാഷാ അള്ളാ

  • @Ballad-monger
    @Ballad-monger 3 года назад

    Sathyadaiva vishwasam oru thari enkilum undayalum avarod daivam karuna kanichekkum

  • @bloodylocked4983
    @bloodylocked4983 3 года назад +1

    ✌👏

  • @akinesalangadan
    @akinesalangadan Год назад

    🧐🧐🧐

  • @ahammedve1048
    @ahammedve1048 2 года назад +1

    ArabiMalayaalattilKeattathil
    TalakPidikitty🌄🙏

  • @kpkunhikannan7549
    @kpkunhikannan7549 3 года назад +6

    കഷ്ടം' ഖുറാൻ മലയാളത്തിൽ വരാതിരുന്നെങ്കിൽ നമ്മൾ വിശ്വസിക്കും അള്ളാഹു വിൻ്റെ നിർദ്ദേശപ്രകാരം നടത്തിയ ധർമ്മയുദ്ധമാണെന്ന് മലയാളത്തിൽ വന്നപ്പോൾ സത്യo മനസിലായി വെറും കൊള്ളയാണെന്ന്. യുദ്ധം എന്നുള്ളതിൻ്റെ അർത്ഥം വെറും കൊള്ളയടിചമ്പൽ കാട്ടിൽ ഒരു കാലത്ത് നടന്നതിന് സമം - ഈ കൊള്ള മതമൊക്കെ ഇന്നും നിലനിൽക്കുന്നത് ലോകത്തിന് തന്നെ ഭീഷണിയാണ്

  • @urvasira2551
    @urvasira2551 3 года назад

    ❤️

  • @manojkumarpk1525
    @manojkumarpk1525 3 года назад +4

    മാഷ്👍🙏

  • @noushadhadi31
    @noushadhadi31 3 года назад +8

    ഇത്രയും ഗതി ഇല്ലാത്തവൻ ആണോ ...ഈ അള്ളാഹു

  • @binupp8954
    @binupp8954 3 года назад +2

    ജാഹിലീയ പ്രഭാഷണം സൗണ്ട് കുറവായിരുന്നു മാഷെ... ഒന്നുകൂടെ ചെയ്യാവോ... ?

  • @shinsonpj
    @shinsonpj 4 месяца назад

    Hambada mammadhe

  • @josephbinoy8338
    @josephbinoy8338 3 года назад

    Beware kruva sangam from 7 th century 🕌 ….watch E A Jabbar mash RUclips channel

  • @muthpious7981
    @muthpious7981 3 года назад +2

    ഹൗ ജുദ്ധം 😖

  • @tears9478
    @tears9478 3 года назад +1

    ലോകത്തു ഇന്ന് ഇസ്ലാം പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു ഇനിയും ഇസ്ലാമിന് എതിരെയുള്ള വിമർശനം നടത്തുക....
    ഇസ്ലാം ഒരു ആദർശം ആണ്
    അത് എത്ര എതിർപ്പുകൾ ഉണ്ടായാലും തകരില്ല

  • @RamMohammedSinghAzad-w5i
    @RamMohammedSinghAzad-w5i 2 месяца назад

    ഇന്നും ഇത്തരം ചരിത്രസംഭവങ്ങൾ ഒന്നും മുസ്ലിംകൾക്ക് അറിയത്തില്ല

  • @aliibrahimkutty3169
    @aliibrahimkutty3169 3 года назад

    KALAGATTATHIL VENDI VANNA EDUKKENDIDATHU EDUTHIRUNDU ADHU KONDU ACADAKKAMULLA ORU JANADHAYE LOKAM MUZHUVAN PADARNNU PANDHALICHU ,ATHINE THAKIDAM MARIKUVAN LOKATHE ORU KUBUDIKLKUM SAADHYAMALLA ,SATHYAM BHOOMIYIL NILANILUM !!!

  • @mansoorabdulkadar2058
    @mansoorabdulkadar2058 3 года назад +1

    മാഷേ എത്ര കാലമായി തുടങ്ങിയിട്ട് ഇതുവരെ ആളെക്കൂട്ടാൻ പറ്റിയിട്ടില്ല, ഒരു മനുഷ്യനെ ഇത്രയും മോശമായി ചിത്രീകരിച്ചിട്ടും ...

    • @Fayizofficial
      @Fayizofficial 2 года назад +1

      Aalukal koodi .. ethra pera matham vidunne.. ningal onnum ariyunnille.?

    • @Fayizofficial
      @Fayizofficial 2 года назад +2

      Ee video il paranjath thettenn theliyikkaan enthenkilum undo 🙂

  • @Safar1967
    @Safar1967 3 года назад +1

    മാഷ് "ഷോലെ" സിനിമയുടെ കഥ ആണോ പറയുന്നത്?

  • @baburajan1844
    @baburajan1844 Год назад

    kattu kollakkaran veerappan ethrayo nallavan aayirunnu!!

  • @famees3065
    @famees3065 3 года назад +4

    Eth eppol evide vech ila speech aanu?

    • @sabual6193
      @sabual6193 3 года назад

      നേരത്തെ നടത്തിയത് ഇപ്പോൾ കട്ട്‌ ചെയ്തു ഇടുന്നു.

    • @famees3065
      @famees3065 3 года назад

      @@sabual6193 neritt itta pore vrthe Qurisity adippikkano 🤣🤣

    • @sabual6193
      @sabual6193 3 года назад +1

      @@famees3065
      വേണം എങ്കിൽ കണ്ടോ. കാണാത്തവർക്ക് അള്ളാഹുവിന്റെ തനി സ്വഭാവം അറിയാൻ ഇടുന്നതാണ്. ജബ്ബാറിനോട് പറ ബാക്കിയുള്ളത് എന്തിനാ എന്നൊക്കെ.

    • @sabual6193
      @sabual6193 3 года назад

      ഇസ്ലാം യുക്തി മതം 2 കൊള്ളക്കാരുടെ പെണ്ണ് പിടിയന്മാരുടെ മതം.

  • @jg7110
    @jg7110 3 года назад +1

    കൊള്ളമുതലിന്റെ അഞ്ചിൽ ഒന്ന് ദൈവത്തിനുള്ളതാണത്രേ. ബൈബിൾ പഴയനിയമത്തിൽ പറയുന്നു കൊള്ളമുതലിന്റെ അഞ്ഞൂറിൽ ഒന്ന് യഹോവയ്ക്കുള്ളതാണെന്ന്. മനുഷ്യരോട് കൊള്ളമുതലിന്റെ വീതം ചോദിക്കുന്ന ദൈവങ്ങളോ? പ്രാകൃത മനുഷ്യർ പടച്ചുണ്ടാക്കിയ വിഡ്ഢിക്കഥകൾ അല്ലേ ഈ മതങ്ങളും മതദൈവങ്ങളും. മതദൈവങ്ങളെ എല്ലാം പിടിച്ചു ദുർഗുണപരിഹാരപാഠശാലയിൽ വിടുക, അതേ ഇനി നിവൃത്തിയുള്ളൂ.

  • @JayK.2002_
    @JayK.2002_ 3 года назад

    Nhammante madrassayil ingane allallo othiyathu..

  • @johnsondaniel8062
    @johnsondaniel8062 3 года назад

    സത്യം മാഷ് കണ്ടെത്തി മനുഷ്യൻമാർ കണ്ടെത്തുമോ

  • @estherthomas1837
    @estherthomas1837 3 года назад +2

    മുസ്ലിമിന്റെ മാത്രം അല്ലാഹു ആണോ..അപ്പോള്‍ അല്ലാഹു ദൈവം അല്ല എന്നു തീര്‍ച്ച !!

    • @JayK.2002_
      @JayK.2002_ 3 года назад

      Sauydiyil maathram daivam.. Annu baaki lokam srishtichittilla...

    • @basilcherian3447
      @basilcherian3447 3 года назад

      ക്രിസ്തുമതത്തിലും പറയുന്നത് അങ്ങനെ തന്നെയാണ് ക്രിസ്ത്യാനികൾ അല്ലാത്തവരെ പറയുന്നത് വിജാതിയർ എന്നാണ് അവർക്ക് സ്വർഗ്ഗം കിട്ടില്ല എന്ന് തന്നെയാണ് പറയുന്നത്

  • @roymartin6110
    @roymartin6110 3 года назад +4

    തൊണ്ണൂറോളം വരുന്ന ഇത്തരം കൊള്ളകൾ വിവരിക്കുന്ന ഒരു ഗവേഷണ പുസ്തകം പ്രകാശനം ചെയ്തുകൂടെ മാഷേ?

  • @prophetspath.319
    @prophetspath.319 3 года назад +1

    NIREESHWARA wADIKALUDE DAIVAMAYA E. A JABBAR. No. 1.VIVARADOSHI.😂😁😀

  • @shahulhameed.m3563
    @shahulhameed.m3563 3 года назад +2

    മുഹമ്മദ് നബിക്ക് ആകെ ഒരു മകളല്ലെ ഉള്ളു .. ഫാത്തിമ ഖദീജയിൽ മക്കളില്ലല്ലൊ ...

  • @areekkatpeevee7428
    @areekkatpeevee7428 Год назад

    Allah is so quick to release aayathu to paint unjustifiable deeds!

  • @vinodpoiloor9510
    @vinodpoiloor9510 10 месяцев назад

    ലോക സൃഷ്ഡാവ് തള്ളാഹു 😄😄

  • @khalilmohd5543
    @khalilmohd5543 2 года назад

    എന്ത്‌ യുദ്ധം , കവർച്ച അല്ലങ്കിൽ കലാപം

  • @Ballad-monger
    @Ballad-monger 3 года назад

    Jabbar mash type munfiq kalk minus zero

  • @noushadraya391
    @noushadraya391 2 года назад

    Vivradoshi....

  • @shajumathew2568
    @shajumathew2568 3 года назад +4

    ഹാ കഷ്ടം!

  • @apjames100
    @apjames100 3 года назад +1

    ആരെങ്കിലും ഒന്ന് സഹായിക്കുമോ. ഞാൻ ജീവിച്ചിരുന്നാൽ ജൂതന്മാരെയും ക്രിസ്ത്യാനികളെയും അറേബ്യൻ ഭൂഖഡത്തിൽ നിന്ന് ഉന്മൂലനം ചെയ്‌യും എന്ന് നബി പറഞ്ഞ ആയത് എതാണ്

    • @bobby4188
      @bobby4188 3 года назад +1

      Sahih Muslim 1767 a
      It has been narrated by 'Umar b. al-Khattib that he heard the Messenger of Allah (ﷺ) say: "I will expel the Jews and Christians from the Arabian Peninsula and will not leave any but Muslim".
      Musnad Ahmad 201
      Jabir bin ‘Abdullah said:
      Umar bin al-Khattab told me that he heard the Messenger of Allah (ﷺ) say:
      “I shall certainly expel the Jews and Christians from the Arabian Peninsula so that I will not leave anyone but Muslims".
      Musnad Ahmad 215
      It was narrated that Umar said: "If I live, in sha Allah, I shall certainly expel the Jews and Christians from the Arabian Peninsula".

  • @ahammedvp7343
    @ahammedvp7343 Год назад

    Vera panion um illa

  • @MJDKELOT
    @MJDKELOT 3 года назад +3

    2021 ലെ കൊള്ളക്കാരെ പറ്റി പറയു സാറെ കഴിഞ്ഞ കാലം പോയി ഇനീ ഇപ്പൊ രാജ്യം ഭരിക്കുന്ന കൊള്ളക്കാരെ പറ്റി പറ എന്താ പറ്റോ 🤭ഗ്യാസ്, പെട്രോൾ, പാചകം ഓയിൽ, etc...........😜

  • @mohamed-bw2rd
    @mohamed-bw2rd 3 года назад

    പിന്നെ... Mohammed നബി കക്കാൻ പോവല്ലേ... 😂😂😂😂😂
    പിന്നെ അദ്ദേഹം പറയുന്ന വല്ല കാര്യങ്ങളും അറബികൾ എടുക്കുമായിരുന്നു... മണ്ടന്മാരല്ലല്ലോ അവർ

  • @hamzaareekan296
    @hamzaareekan296 3 года назад

    പ്രവാചകനെയും അനുയായികളെയും മക്കക്കാർ ,മക്കയിൽ നിന്ന് ആട്ടി ഒടിക്കുകയായിരുന്നു. മക്കയിൽവെച്ച് പ്രവാചകനെയും അനുയായികളെയും വർഷങ്ങളോളം ക്രൂരമായി മർദ്ദിച്ചു .അവരെ ഒരു താഴ്വരയിൽ ഉപരോധിച്ചു. ഇലകളും, കായ്കനികളും ഭക്ഷിച്ച് ആയിരുന്നു അവർ അവിടെ ജീവിച്ചത് . പ്രവാചകൻ്റെ അനുയായികളെ ശരീരത്തിൽ വലിയ കല്ലുകൾ കയറ്റിവച്ച് ചുട്ടുപഴുത്ത മണലിൽ കിടത്തി. സ്ത്രീ ശരീരങ്ങളിൽ കുന്തങ്ങൾ തുളച്ചുകയറ്റി. അവർക്ക് അവരുടെ സമ്പത്തുകൾ മക്കയിൽ ഉപേക്ഷിച്ചു പോകേണ്ടി വന്നു. മിസ്റ്റർ ജബ്ബാർ താങ്കൾ ഇതെല്ലാം എന്തിന് മറച്ചുവയ്ക്കുന്നു. അവർ സമ്പാദിച്ചത് പോലും കൊണ്ടുപോകാൻ അനുവദിച്ചില്ല .അങ്ങനെ സ്വസ്ഥമായി ജീവിക്കാൻ വേണ്ടി പ്രവാചകനും അനുയായികളും മദീനയിൽ എത്തിയിട്ടും മക്കക്കാർ അവർക്ക് സ്വസ്ഥത കൊടുത്തില്ല. മദീനക്കു ചുറ്റമുുള്ള അറബ് ഗോത്രങ്ങളെയും അവിടെയുള്ള ജൂത ഗോത്രങ്ങളെയും ഉപയോഗിച്ച് പ്രവാചകനെയും അനുയായികളെയും ഉപദ്രവിച്ചു. മദീനയുടെ സുരക്ഷയ്ക്ക് വേണ്ടി ഇത്തരം ദുഷ്ടശക്തികളോട് പ്രവാചകനും അനുയായികൾക്കും യുദ്ധം ചെയ്യേണ്ടിവന്നു . ജബ്ബാർ ഇതെല്ലാം മറച്ചുവെക്കുന്നു. ജബ്ബാറിനെ പോലുള്ളവർ അന്നും മദീനയിൽ ഉണ്ടായിരുന്നു .ഇത്തരം കള്ളപ്രചരണങ്ങൾ നടത്താൻ .പക്ഷേ ഫലമുണ്ടായില്ല. സത്യം വിജയിക്കുക തന്നെ ചെയ്തു . കാലം സാക്ഷി ഇനിയും സത്യം പുലരുക തന്നെ ചെയ്യും.

    • @JayK.2002_
      @JayK.2002_ 3 года назад +1

      Daa vannallo vananmaala... Uschoolil povathe madrassayil mathram padichathinte koyappam.. Jabbar mash vaayichath ayaal ezhuthiyathalla koyaaa.. Ingale kithaab aanu..

  • @zakkiralahlihussain
    @zakkiralahlihussain 3 года назад

    നബി എന്തോ chyethotte സകാവ്... അതിന് എന്തിനാ ഇത്രയ്ക്കും നിങ്ങളുടെ energy യെ waste ചെയുന്നത്..

  • @shijutr6201
    @shijutr6201 3 года назад

    ഇതു ഏത്‌ പുസ്തകമാണു ..