EA Jabbar. കുർആൻ പരമ്പര -2 അൽഖലം . (68) "മുഹമ്മദിൻ്റെ സ്വഭാവം കുർ ആനാണു" ആയിശയുടെ ട്രോൾ !

Поделиться
HTML-код
  • Опубликовано: 20 окт 2024
  • EA Jabbar. "മുഹമ്മദിൻ്റെ സ്വഭാവം കുർ ആനാണു" ; ആയിശ !

Комментарии • 425

  • @ntk1824
    @ntk1824 3 года назад +77

    വ്യക്തമായും വിശദീകരിച്ചും പറയുന്ന ജബ്ബാർമാഷിന് അഭിനന്ദനങ്ങൾ

    • @channelu5697
      @channelu5697 3 года назад

      ശാസ്ത്ര വിശയങ്ങൾ പരിണാമസിദ്ധാന്തം ഇതൊക്കെ ചോദിച്ച് മുസ്ലിം യുക്തിവാതികളെ ഡിസ്റ്റർബ് ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ ഒരു X മുസ്ലീം ആകൂ മദ്രസാ വിഷയം മാത്രം പറഞ്ഞാൽമതി തെറ്റുണ്ടെങ്കിൽ സപ്പോർട്ട് ചെയ്യാൻ കുരുശ്ബ്രദേഴ്സും മിത്രങ്ങളും ഉണ്ടാകും കടിച്ചാൽ പൊട്ടാത്ത സയൻസ് കെമിസ്ട്രി ഇതൊക്കെ പറയാതെ ഒരു പല്ലി സൂത്രം വഴി രക്ഷപ്പെടാം ശാസ്ത്ര ചിന്തകൻ എന്ന് പേരും സമ്പാദിക്കാം അതാണ് X മുസ്ലീം.

    • @sabual6193
      @sabual6193 3 года назад +8

      @@channelu5697
      അൽ പൊട്ടാ അല്ലാഹു ചത്തു സീറോ ആയി.

    • @vmvm819
      @vmvm819 3 года назад +7

      @@channelu5697 കമന്റ് തൊഴിലാളികളുടെ എണ്ണം കുറഞ്ഞു വരുന്നു

    • @Rajesh......
      @Rajesh...... 3 года назад +6

      @@channelu5697 കിത്താബിൽ ആവശ്യത്തിന് സയൻസും ഉൽപ്പത്തി ശാസ്ത്രവുമുണ്ടല്ലോ. അതുകൊണ്ട് പരിണാമ ശാസ്ത്രം പഠിക്കേണ്ട.. വായിക്കുന്നവൻ പൊട്ടിച്ചിരിക്കും.. Face ID ദൈവത്തിന്റെ ഒരു ഗതികേടേ..

    • @ntk1824
      @ntk1824 3 года назад +7

      @@channelu5697 എക്സ് മുസ്ലിംഎന്നുപറഞ്ഞു ഒഴിഞ്ഞുമാറിപോകാതെ ജബ്ബാർമാഷ് ഖുറാനിൽ പറഞ്ഞവിഷയങ്ങൾക്കു മറുപടിഉണ്ടെങ്കിൽ വെക്തമായി ഇതുപോലെ പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ കഴിയണം അതാണ് വേണ്ടത് , അതല്ലേ വേണ്ടത് .

  • @sunnyvarghese6419
    @sunnyvarghese6419 3 года назад +9

    നന്ദിയുണ്ട് മാഷെ, ഇത്രയും വിശദമായി വിവരിച്ചു തന്നതിന് 🙏🙏🙏❤️❤️❤️

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 3 года назад +30

    രസകരമായ കഥകൾ.. നല്ല അവതരണം 🙏🙏

  • @deardevil4615
    @deardevil4615 3 года назад +75

    ഇത് കണ്ട് അരമണിക്കൂർ നിർത്താതെ ചിരിക്കായിരിന്നു. ഇപ്പോഴും ആലോചിച്ചാൽ അപ്പൊ ചിരി വരും. ഏറ്റവും നല്ല കോമിക് ബുക്കിനുള്ള അവാർഡ് കൊടുകായിരന്നു

    • @josedas2989
      @josedas2989 3 года назад +9

      ഇതാണു് മേത്തൻ ഖുറാനിൽ സാഹിത്യമുണ്ടെന്നു പറയുന്നതല്ലേ .ഇപ്പോളല്ലേ കാര്യം പിടികിട്ടിയത് .ഭ്രാന്തൻ ഭാവനയുടെ ഘോഷ്യാത്രയല്ലേ.

    • @muneerm3116
      @muneerm3116 3 года назад +9

      Comedy മാത്രമാണേൽ സഹിക്കാം. അങ്ങേയറ്റം violencum ഉണ്ട്, അതല്ലേ .

    • @muneerm3116
      @muneerm3116 3 года назад +10

      @@usmankutty6082 സൗദിയിൽ സ്ത്രീകൾക് driving liscence കൊടുത്തത് എന്നാണ്? മഹ്‌റം ഇല്ലാതെ അവർക്കു എന്നാണ് പുറത്തു പോകാൻ പറ്റിയത്?
      പെട്രോൾ സമ്പത്തുള്ള രാജ്യങ്ങൾ ഇസ്ലാമിക നിയമങ്ങളെ ആധുനിക മൂല്യങ്ങൾക്ക് അനുസരിച്ചു നേർപ്പിച്ചു ഉപയോഗിക്കുന്നു. അത് ഇസ്ലാമിന്റെ മഹത്വമല്ല, മതം നേർപ്പിക്കപ്പെടുന്ന കാഴ്ചയാണ്

    • @fingertip6816
      @fingertip6816 3 года назад +1

      @@muneerm3116 സ്ത്രീക്ക്കെതിരെ അക്രമം ഉണ്ടാവില്ല എന്ന് ഉറപ്പുള്ള ഭരണാധികാരിക്ക് ... അവരെ മഹ്രം ഇല്ലാതെ യും പുറത്തു വിടാം... എന്നാലും ശരീരം മറച്ചുകൊണ്ട് ആവണം..... ഇസ്ലാമിനെ കുറിച്ച് ഒന്നും അറിയാത്തവരാണ്..... പ്രഭഞ്ചത്തിന് അപ്പുറത് ഒരു വട്ടം വരച്ചാൽ തൃക്കോണം ആവുമോ എന്നറിയില്ല എന്ന് പാറഞ്ഞ ഒരു ലോജിക്കും ഇല്ലാത്ത ഒരാളെ വലിയ എന്തോ സംഭവം ആയിട്ട് കാണുന്നത്..... പിന്നെ ഇതിൽ അധികവും സങ്കികളും കുരിശു കൃഷിക്കാരും ആണ്.... അവർക്കേദിരെ പറഞ്ഞു നോക്ക് അപ്പൊ മനസ്സിലാവും...

    • @fingertip6816
      @fingertip6816 3 года назад

      @@muneerm3116 ഭരണാധികാരികൾ മാറുമ്പോൾ നിയമം മാറും.....മുമ്പ് അതുണ്ടായിരുന്നില്ലല്ലോ... ചിലപ്പോൾ അടുത്ത ഭരണാധികാരി അത് നിർത്തലാക്കും.... അതിനെ കുറിച്ച് പറയേണ്ട ആവശ്യം ഇല്ല......

  • @josedas2989
    @josedas2989 3 года назад +43

    ഇതൊക്കെ മഹത്തരവിശുദ്ധ കിത്താബായി ദൈവം കെട്ടിയിറക്കിയതായി വിശ്വസിച്ച് ,ചുമന്നുകൊണ്ടു നടക്കുന്ന മേത്തനേയും അവന്റെ ശരീരഭാഷയും, അവന്റെ വേറിട്ട വേഷവിധാനങ്ങളും കാണുമ്പോൾ ചിരിയും പരിഹാസവും, സഹതാപവും തോന്നുന്നു.

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt 3 года назад +2

      ജബ്ബാറിനോട് സഹതാപവും പുഛവും തോന്നുന്നു.

    • @nishadtmnishadtm5481
      @nishadtmnishadtm5481 3 года назад +3

      നിനക്ക് ഇനി എന്ത് സഹതാപം ഉണ്ടായാലും ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ല. ബൈബിളിനെക്കാളും വിലയുണ്ട് ഖുർആൻ എന്ന് അന്യ സമുദായക്കാർ തന്നെ തെളിവാക്കിയിട്ടുണ്ട്..

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt 3 года назад

      വിഡിത്തം പറഞ്ഞ് നടക്കുന്ന മങ്കീസ് പിൻഗാമികളക്കാണുമ്പോൾ സഹതപിക്കുകയല്ലാതെ എന്ത് ചെയ്യാനാ

    • @johnantony1307
      @johnantony1307 3 года назад +2

      ഈ കിത്താബുമായി നടക്കുന്ന അലിയാർ കാസ്മി പ്രസംഗിച്ച് നടക്കുന്നത് ആത്മീയമായി അധഃപതിച്ച ഇൻഡ്യയെ ഉദ്ധരിക്കാനാണ് ഇടതടവില്ലാതെ ഇൻഡ്യയെ ആക്രമിച്ച് മുസ്ലീം സാമ്രാജ്യങ്ങളുണ്ടാക്കിയതെന്നാണ്.

    • @speedtest8166
      @speedtest8166 3 года назад +1

      @@AbdulRaheem-kr9dt
      Who cares what u feel 😂😂

  • @hassanubanna9023
    @hassanubanna9023 3 года назад +14

    Thanks മാഷേ

  • @SunilKumar-oi8zg
    @SunilKumar-oi8zg 3 года назад +33

    എത്ര മനോഹര മനോജ്ഞ സുന്ദരമായ മതം.

    • @fingertip6816
      @fingertip6816 3 года назад

      ഇപ്പോൾ ചെണ്ടകൊട്ടുന്ന നിങ്ങൾക്കെദിരെ ഒരു വീഡിയോ കൊടുന്നാൽ നീയൊക്കെ സപ്പോർട്ട് ചെയ്യണേ ഇന്നല്ലെങ്കിൽ നാളെ അത് സംഭവിക്കും..... പിന്നെ യുതിവാദി ജിഹാദ് എന്നൊന്നും വിളിച്ചിട്ട് കാര്യം ഉണ്ടാവില്ല.... കുരിശു കൃഷിക്കാർക്ക് ഇട്ടു ഒരു കൊട്ട് കൊടുത്തതാണ്.....
      ഇപ്പോൾ സങ്കികളെ പേടിച്ചിട്ട് മാത്രമാണ് അങ്ങിനെ ഒരു വീഡിയോ വരാത്തത്.....

    • @speedtest8166
      @speedtest8166 3 года назад

      @@fingertip6816 allahuvum sanghiyayirunnu

  • @josephkj9434
    @josephkj9434 3 года назад +1

    നന്ദി മാഷേ ! 🙏 കലർപ്പില്ലാത്ത പഠനം
    വളരെ മനസ്സിലാക്കാൻ കഴിഞ്ഞു !!
    അതിലുപരി ; കൂടുതൽ അറിയാൻ താല്പര്യമുണ്ട് !!!

  • @explorethewould1990
    @explorethewould1990 3 года назад +26

    മീനിനെ പിടിച്ചു നിർത്തുന്ന കാള 😀😀😀🤣🤣🤣🤣🤣🤣അമ്മെ ചിരിച്ച് ചത്ത്

    • @fingertip6816
      @fingertip6816 3 года назад

      ചത്താൽ എടുത്ത് കുഴിച്ചിടാം

  • @madhukarpai9034
    @madhukarpai9034 3 года назад

    കുറെ നാളായി മനസ്സ് അറിഞ്ഞ് ചിരിച്ചിട്ട്. മാഷിന്റെ വിശദീകരണം കേട്ട് നന്നായി ചിരിച്ചു. നന്ദി മാഷെ.

  • @mohananak8856
    @mohananak8856 3 года назад +35

    അല്ലാഹുവിന് മാത്രം അറിയുന്ന കാര്യം ആണങ്കിൽ പിന്നെ എന്തിനാണ് മനുഷ്യരോട് പറയുന്നത്.

    • @sagarjose721
      @sagarjose721 3 года назад +15

      ഇസ്ലാമിൽ ചോദ്യങ്ങൾ പാടില്ല. അനുസരിച്ചാൽ മാത്രം മതി.

    • @mkb5911
      @mkb5911 3 года назад +1

      @@sagarjose721 😂

  • @whories72jannah46
    @whories72jannah46 3 года назад +82

    അള്ളാഹു ആണയിടുന്നു : മീൻ ആണേൽ സത്യം , അയലയാണേൽ സത്യം, മത്തിയാണ് സാക്ഷി 😁

    • @dranze2020
      @dranze2020 3 года назад +7

      Ameen neymeen

    • @sabual6193
      @sabual6193 3 года назад +10

      അല്ലാഹു മുക്കുവൻ ആണ്.

    • @gracymm1305
      @gracymm1305 3 года назад +3

      😆😆😆

    • @gixxer2503
      @gixxer2503 3 года назад +5

      @@dranze2020 പൂമീൻ കരിമീൻ നെയ്മീൻ

    • @saneeshns2784
      @saneeshns2784 3 года назад +4

      ആമീൻ 🐽

  • @abdullatheef7741
    @abdullatheef7741 3 года назад +17

    Pls do a video about taliban and afgan history. Very much need of time

  • @praveenkk4628
    @praveenkk4628 3 года назад +3

    Islaminte valayil ninnu purath vanna maashe, your outstanding

  • @haneefaveerasseri5938
    @haneefaveerasseri5938 3 года назад +49

    ഇസ്ലാമിനെക്കുറിച്ച് ഒരു പുസ്തകം വായിച്ചാല്‍ കിട്ടിയേക്കാവുന്ന അറിവുകള്‍ മാഷിന്റെ ഒരൊറ്റ വീഡിയോയിലൂടെ ഉണ്ടാകുന്നു.

    • @fingertip6816
      @fingertip6816 3 года назад

      🤣🤣

    • @myindiamylife9199
      @myindiamylife9199 3 года назад

      മോനെ നീ അറിയാതെ നിന്റെ കുടുംബത്തിലേ ഏതെല്ലാം ഉണ്ട്

    • @speedtest8166
      @speedtest8166 3 года назад +1

      @@myindiamylife9199
      Anganeyano nee Allahu undennu urappichath? 😁

  • @mr.chattanooga847
    @mr.chattanooga847 3 года назад +21

    24 മണിക്കൂറും വെള്ളത്തിലാണേൽ ഏതു തമ്പുരാന്റെയും സമനില തെറ്റും. ആ അവസ്ഥയിൽ ഒരു കിതാബ് എഴുതി അത് ഇങ്ങനെ ആയി പോയാൽ തെറ്റ് പറയാനില്ല.

    • @hassanubanna9023
      @hassanubanna9023 3 года назад +1

      😎😎😎

    • @navasshahabudeen
      @navasshahabudeen 3 года назад +1

      😅😅😅

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt 3 года назад

      24 മണിക്കൂറും വെള്ളത്തിൽ ലക്ഷ്യമില്ലാതെ നടക്കുന്ന നിങ്ങൾക്ക് തോന്നിയിട്ടില്ലങ്കിലേ അതിശയമുള്ളൂ

    • @mr.chattanooga847
      @mr.chattanooga847 3 года назад

      @@AbdulRaheem-kr9dt വെള്ളത്തിൽ ഞാൻ നടക്കാറില്ല അതൊക്കെ ഹഠയോഗികള്. ഞാൻ 24 മണിക്കൂറും വെള്ളമടിച്ചു നടക്കുന്ന സാദാ മനുഷ്യൻ.

    • @yadhukrishna7669
      @yadhukrishna7669 3 года назад

      @@mr.chattanooga847 epic reply🤣🤣

  • @jsplearner758
    @jsplearner758 3 года назад +5

    Sir, please write a book explaining all these. it will bring peace to the entire world.

  • @whories72jannah46
    @whories72jannah46 3 года назад +47

    സിരിച്ച് സിരിച്ച് ചാബും ഞമ്മന്റെ ഖുറാൻ ബായിച്ചാൽ

    • @sabual6193
      @sabual6193 3 года назад +7

      സെക്സ് വേണ്ടവർക്ക് സെക്സ്, അടി വേണ്ടവർക്ക് അടി, കഥ വേണ്ടവർക്ക് കഥ, റൊമാൻസ് വേണ്ടവർക്ക് അത്, കോമഡി വേണ്ടവർക്ക് അത്, നാടകം വേണ്ടവർക്ക് അത്, കവിത പാട്ട് വേണ്ടവർക്ക് അത്. അങ്ങനെ ഒരാൾക്ക് എന്ത് ഇഷ്ടം ഉണ്ടോ അതെല്ലാം കിട്ടുന്ന വിഭവം ആണ് ഖുർആൻ. സെക്സ് തീവ്രവാദ പൊളിറ്റിക്സ്. സസ്പെൻസ് ത്രില്ലർ ഡ്രാമ റൊമാൻസ്. ബാല പീഡനം മുഹമ്മദ്‌ ചരിയ മാത്രം എടുത്തു ഒരു ബ്ലു ഫിലിം ഉണ്ടാക്കിയാൽ മതി ബാല പീഡനം മുഹമ്മദ്‌ എന്ന് പറഞ്ഞു കോടികൾ ഉണ്ടാക്കാം റെക്കോർഡ് കളക്ഷനോടെ. പേരില്ലാത്തവന് പേരും പ്രശസ്തിയും അവാർഡ് ഓസ്കാർ നോബൽ പ്രൈസ് എല്ലാം ഒറ്റ സിനിമ കൊണ്ട് കിട്ടും. ബാല പീഡനം മുഹമ്മദ്‌ എന്ന മുഹമ്മദിന്റെ ചരിയ ആയ ബ്ലു ഫിലിം കാണാൻ മുസ്ലിം സ്ത്രീ കൾ തന്നെ ഇടിച്ചു കയറും സ്വന്തം മക്കളെ ഈ രീതിയിൽ എങ്ങനേ മുഹമ്മദിനേ മാതൃക ആക്കി ആ ചരിയയിൽ ജീവിപ്പിക്കാം എന്ന്. മുഹമ്മദിന്റെ ബാല പീഡനം എല്ലാ കാലത്തെക്കും ഉള്ളത് ആണല്ലോ. മുഹമ്മദ്‌ ചെയ്തത് എല്ലാം മഹത്വം അല്ലേ. ബാല പീഡനത്തിനു ഇര ആയ കൊച്ചു വലിയ ആൾ ആയില്ലേ. അപ്പോൾ ഈ 21 ആം നൂറ്റാണ്ടിലും സ്വന്തം പെൺകുട്ടികളെ വലിയ ആൾ ആക്കി മാറ്റുവാൻ മുഹമ്മദ്‌ ചരിയ ബാല പീഡനം മഹത്തായ കാര്യം പോലെ വേറെ വല്ല വഴിയും ഉണ്ടോ. ഒരു പണവും.മുടക്കാതെ മുഹമ്മദ്‌ ചരിയ ബ്ലു ഫിലിം എടുക്കാം ആവശ്യത്തിനു പണം ചുമ്മാ തിരിച്ചു കിട്ടും. മുഹമ്മദിനു വേണ്ടി ഉള്ള കൊച്ചിനെ കിട്ടാൻ ആണ് പാട്. അതിന് ഏതെങ്കിലും മുസ്ലിം സ്ത്രീ കൾ ഇന്ന് തയ്യാറാകുമോ എന്തോ സ്വന്തം മകളെ മുഹമ്മദ്‌ ചരിയയ്ക്ക് കൊടുക്കുവാൻ. ഒരു സെക്സ് ടോയ് തന്നെ ഉപയോഗിക്കേണ്ടി വരും കൊച്ചു കുട്ടിയ്ക്ക് വേണ്ടി. അല്ലെങ്കിൽ കമ്പ്യൂട്ടർ ഗ്രാഫിക്സ്. മുഹമ്മദ്‌ ആയിട്ട് അഭിനയിക്കാൻ ഇടി ആയിരിക്കും മദ്രസ പൊട്ടന്മാരുടെ. നാദിർഷ ട്രൈ.

    • @sabual6193
      @sabual6193 3 года назад +4

      തല വേദന ടെൻഷൻ കക്കൂസിൽ പോകുന്നവർക്ക് ഒക്കെ ഡോക്ടർ എഴുതി കൊടുക്കുന്നത് ഖുർആൻ എന്ന് പഠനം. ഞാൻ പറഞ്ഞത് അല്ലാ.

    • @sabual6193
      @sabual6193 3 года назад

      @Zach Thomas
      പമ്മൻ കഥകൾ. അത് ഏതു കഥ.

    • @harekrishna4953
      @harekrishna4953 3 года назад

      @@sabual6193 yes bro

    • @sajitjoseph6448
      @sajitjoseph6448 3 года назад

      @@sabual6193 Super Comment

  • @velayudhanpanakkal7907
    @velayudhanpanakkal7907 3 года назад +3

    മാഷെന്ത് പറ ഞ്ഞാലും അള്ളാഹു വിന് പറ്റിയ ഒരേ ഒരു തെറ്റ് ലിംഗാഗ്ര ചർമ്മ മാണ്. ഞമ്മള് അത് മാത്രേ സമ്മതിക്കു.

  • @anandpk7981
    @anandpk7981 2 года назад

    ഞാൻ മലയാളത്തിൽ പരിഭാഷപ്പെടുത്തിയ ഖുറാൻ മേടിച്ചുവച്ചുട്ടുണ്ട്. അത് വായിക്കാൻ ശ്രമിച്ചിട്ട് ഒന്നും മനസിലാവാതെ ആയപ്പോൾ വായന നിർത്തി. താങ്കളുടെ ഈ ഖുറാൻ പരമ്പര ഞങ്ങളെ പോലുള്ളവർക്ക് സഹായികമാകുന്നുണ്ട്.

  • @noohkhanjabbar5301
    @noohkhanjabbar5301 3 года назад +40

    Mashe your interpretation is accurate.Good thing we have a malayalam Quran.Hope every body reads it for themselves and see what nonsense it is.Heaven is another lie

    • @garyputindexyan1199
      @garyputindexyan1199 3 года назад

      2 Thessalonians 1:8 In flaming fire taking vengeance on them that know not God, and that obey not the gospel of our Lord Jesus Christ
      Matthew 13:50 and throw them into the blazing furnace, where there will be weeping and gnashing of teeth.
      Mark 16:16: "He who believes and is baptized will be saved; but he who does not believe will be condemned."

    • @harishkiran3663
      @harishkiran3663 3 года назад

      @@garyputindexyan1199 belief is dumb.

  • @makkamushreek2347
    @makkamushreek2347 3 года назад +31

    ഇച്ച് ബജ്ജാ ൻ്റെ ജബ്ബാർ മാഷേ ചിരിച്ചാൻ 😂 വല്ലാത്തൊരു പടപ്പാണേ ഈ മമ്മദിക്കേം അളളാഹൂം 😳

  • @shariffshariff1553
    @shariffshariff1553 3 года назад +10

    സൂപ്പർ 👍👍👍🙏🙏🙏

  • @Linda-pn1fy
    @Linda-pn1fy 3 года назад +3

    Superb interpretation...
    Surprised that you are still alive 🙏
    God bless you for speaking the truth

    • @gangsta3715
      @gangsta3715 3 года назад

      If god is not there then y god blessings

    • @Linda-pn1fy
      @Linda-pn1fy 3 года назад +2

      I didn't say there is no God..
      And btw you and I need blessings from the Almighty God...
      This gentleman could find there's no truth in the Qur'an and that doesn't mean that truth doesn't exist..
      To know the truth we need to first humble ourselves and then seek knowledge....instead of trying to find fault with others and use violence to silence the truth

  • @ramkishore611
    @ramkishore611 3 года назад +14

    Sir നിലവിലെ അഫ്ഗാൻ ൻ്റെ അവസ്ഥയെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @MalluRobo
    @MalluRobo 3 года назад

    #eajabbarmaster മാഷ് പറയുന്നത് വളരെ സ്പഷ്ടമായ സത്യം🙏.. അജ്ഞനതയെ നീക്കുന്ന അറിവിന്റെ തീയ്.. ശക്തമായ വാക്കുകൾ... 👏🏼🥰!! 🙏 #eajabbarmaster #malludebate

  • @abdulkareemvariyath9604
    @abdulkareemvariyath9604 3 года назад +6

    വളരെ ശരി

  • @justindcruz2498
    @justindcruz2498 3 года назад +8

    1985 ൽ ഡോക്ടർ പല്ലു നോക്കി സെൻസസ് ഉണ്ടാക്കിയ കാട്ടറിബിയുടെ അവസ്ഥ 6ാം നൂറ്റാണ്ടിൽ എന്നായിരുന്നു അതുതന്നെയാണ് ഖുർആൻ പറഞ്ഞു കൊണ്ടായിരിക്കുക.

  • @vijaysankar2354
    @vijaysankar2354 3 года назад +1

    Let reforms comes in Muslim community 🙏🙏🙏

  • @ananthurgopal9868
    @ananthurgopal9868 3 года назад +12

    ഇത്ര ഒക്കെ പറഞ്ഞിട്ടും ഇയാൾ ഇന്നും ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അത് ഇയാളുടെ ഭാഗ്യം മാത്രം ആണ് ☹️☹️

  • @muralicgnair7833
    @muralicgnair7833 3 года назад +14

    അപ്പോൾ ഇതൊക്കെയാണോ മദ്രസയിലിരുന്ന് തലയാട്ടിപ്പാടുന്നത്?കഷ്ടം .ഹാ കഷ്ടം.

  • @thomasvaittadan
    @thomasvaittadan 3 года назад

    Very informative video 🙏🙏

  • @azharudheenazharudheen8727
    @azharudheenazharudheen8727 Год назад

    ലോകവസാനം വരെ നിലനിൽക്കുന്ന കിത്താബിൽ ഏതാനും വ്യക്തികളുടെ പരാമർശങ്ങൾ ... എന്തൊരു യുക്തിസഹം മാഷേ

  • @shoakathali
    @shoakathali 3 года назад +2

    നല്ല അവതരണം തുടരുക കൂടെയുണ്ട്

  • @santhosh.kjoseph5117
    @santhosh.kjoseph5117 3 года назад +21

    മുഹമ്മദിന്റെ പേര് ഗിന്നസ് ബുക്കിൽ കൊടുക്കണം. ലോകം കണ്ടതിൽ ഏറ്റവും വലിയ നുണയൻ. 🤣

  • @ajaypb407
    @ajaypb407 3 года назад +28

    പ്രപഞ്ചം സൃഷ്ടിച്ച അല്ലാഹുവിന് ഒരു പുസ്തകം ഇറക്കാൻ പേന ഉപയോഗിച്ച് എഴുതി ഉണ്ടാക്കണം.

  • @AstrologerPromod
    @AstrologerPromod 3 года назад +1

    കുറാനിലെ വരികളുടെ അർഥം വെച്ച് സംസാരിക്കുന്നതാണ് ഉചിതം.. ഉപനിഷത്തുപ്രകാരം ഏതിൽനിന്നാണോ പ്രപഞ്ചമുണ്ടായത്, അതാണ് എല്ലാറ്റിനേയും നയിക്കുന്നത്. ഇതുമനസ്സിലാക്കാത്ത അൽപജ്ഞാനികൾ ഞാനാണ് എല്ലാം എന്ന ഭാവത്തിൽ നടക്കും. ഈ സത്യം മനസ്സിലാക്കുന്നവരെ അവർ ഭ്രാന്തൻ എന്ന് വിളിക്കും. പക്ഷെ ശാസ്ത്ര ലോകം തിരിച്ചറിയുമ്പോൾ, അല്ലെങ്കിൽ പ്രളയ സമയത്ത് അവരാ സത്യം മനസ്സിലാക്കും.

  • @saneeshns2784
    @saneeshns2784 3 года назад +17

    അള്ളാഹു കൊടുത്ത മെഡിക്കൽ സർട്ടിഫിക്കറ്റ് 🤣🤣

  • @premdasyesudasan5778
    @premdasyesudasan5778 Год назад

    മുഹമ്മദ് സ്വന്തം കുബുദ്ധി ഉപയോഗിച്ച് അല്ലാഹുവിന്റെ (അല്ലാഹു എന്ന image തന്നെ അയാളുടെ സ്വന്തം സൃഷ്ടി) പേരിൽ ഉണ്ടാക്കിവച്ചതാണ് വാസ്തവത്തിൽ ഈ ഖുർ ആൻ എന്നത് ഇപ്പോഴാണ് മനസ്സിലാകുന്നത്. ഒരുപാട് നന്ദി.

  • @nonaskp173
    @nonaskp173 3 года назад

    Well explained sir....looking forward for such videos...

  • @manasachakravarthi743
    @manasachakravarthi743 3 года назад +10

    മാഷിൻെറ ഖുറാൻ ക്ളാസ് മുടങ്ങാതെ അറ്റൻറ് ചെയ്യുന്നത് കൊണ്ട് ഖുറ്ആനെ എനിക് വല്ലാണ്ട് ബോധിച്ചിരിക്കുന്നു,,,,, തുടന്നുള്ള ഭാകങ്ങൾക്കായി കാത്തിരിക്കുന്നു,,,,,!

    • @arcanegamer1397
      @arcanegamer1397 3 года назад +1

      ജബ്ബാറിന് അറബി അറിയില്ല. ഗ്രാമർ അറിയില്ല. മര്യാദക്ക് ഖുർആൻ പാരായണം ചെയ്യാനും കൂടി അറിയില്ല. ഇതൊക്കെ അറിയുന്ന 300 million വരുന്ന അറബികൾക് തന്നെ ഖുർആൻ വ്യാഖ്യാനിക്കാൻ കഴിവില്ല. അങ്ങനെയുള്ളപ്പോഴാണോ ഈ വ്യാജന്റെ ഖുർആൻ ക്‌ളാസ് തന്നെ കേൾക്കുന്നത്. ഇയാൾ ഏത് മാഷാ

  • @rrjmolty7142
    @rrjmolty7142 Год назад

    അടിപൊളി

  • @Rammathodi
    @Rammathodi 3 года назад +6

    മാഷേ, നമ്മുടെ നാട്ടിൽ ഉള്ള മുസ്ലിം ജനതയ്ക്ക് കുറാനിൽ അല്ല വിശ്വാസം (അതിലെന്താണ് എഴുതി വെച്ചിട്ടുള്ളത് അവർക്കറിയാത്തതിനാലായിരിക്കും) മറിച്ച് അവർ അനുവർത്തിച്ചു പോരുന്ന ഇസ്ലാമിക ആചാരാനുഷ്ഠാനങ്ങളിലാണ്.
    ഉദാഹരണത്തിന്, അഞ്ച് നേരവും തലകുനിച്ചു നമസ്കരിക്കുന്നത് മക്കയിലെ കാബയും ചെകുത്താനും ശവകുടീരങ്ങളും അടങ്ങിയ സ്ഥലത്തെ നോക്കിയാണ്. അള്ളാന്റെ കൊട്ടാരം ആകാശത്താണ് എന്നു കുറാനിൽ പലയിടത്തും പറഞ്ഞിട്ടുണ്ട്. "നീ എന്നെയല്ലാതെ വേറെ യാതൊന്നിനേയും പടച്ചവനായി ആരാധിക്കരുത് എന്നു കർശ്ശനമായ വിലക്കും വെച്ചിട്ടുണ്ട്. "എന്നിട്ടുമെന്താടോ ഇവർക്ക് ഇക്കാര്യങ്ങളിൽ ബുദ്ധി ഉദിക്കാത്തത്!"

  • @zeentalks6517
    @zeentalks6517 3 года назад

    ഇതു കേട്ടാൽ മനസ്സിലാകും മാഷേ

  • @hallofgamechannel
    @hallofgamechannel 2 года назад

    Uff.. സെക്സും വൈലൻസും ഇല്ലാരുന്നെങ്കിൽ ഖുർആൻ കഥകൾ പൊളിച്ചേനെ.. എന്ത് രസമാ കെട്ടിരിക്കാൻ..

  • @merlybiju9851
    @merlybiju9851 3 года назад +1

    Good good watching Jabber Mash

  • @usmanpaloliusmanpaloli3082
    @usmanpaloliusmanpaloli3082 2 года назад

    Love you

  • @jayeshkumar4973
    @jayeshkumar4973 3 года назад +7

    ഇതെന്ത് കുന്ദ്രാണ്ടാണ് .........
    വാലും ഇല്ല ......
    തലയും ഇല്ല.......
    തുടക്കവും ഇല്ല .........
    ഒടുക്കം ഇല്ല.......
    മുത്തുച്ഛിപ്പി എത്രയോ ഭേദം .............
    🙏🙏🙏🙏🙏🙏🙏

  • @hafisdknightrider
    @hafisdknightrider 3 года назад +5

    Appol eebhoomi uyarthiya vellavum ,meenum ,kalayum ellam evide nilkunnu?

    • @SE-tw2mb
      @SE-tw2mb 3 года назад +2

      കഥയിൽ ചോദ്യമില്ല

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 3 года назад

    🌹🌹🌹🌹സസ്നേഹം സാർ 🌹🌹🌹

  • @baburjand9379
    @baburjand9379 3 года назад

    ഈശ്വരീയ നിയമങ്ങൾ അറിഞ്ഞ ജീവിച്ചാൽ ദുഃഖങ്ങളും ദുരിതങ്ങളും ഇല്ലാതെ സന്തോഷത്തോടെ ജീവിക്കാൻ കഴിയും അതാണ് ആത്മീയ പഠനം

    • @tttggg3524
      @tttggg3524 3 года назад

      ഗുരു... ആ നിയമങ്ങൾ ഏതൊക്കെയാണ് എന്ന് ഒന്ന് പറയുമോ എങ്ങാനും സ്വർഗ്ഗം കിട്ടിയാലോ?

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 года назад +2

    എന്തൊരു സത്യമാണ്‌ചെയ്യുന്നത്
    ബല്ലാത്ത ദൈവം
    സത്യത്തിന്റെ മാനദണ്ഡം പോലും അറിയാത്ത ദൈവം
    മനുഷ്യൻ സത്യം ചെയ്യുന്നത്
    വേണ്ടപ്പെട്ടആളുടെ പേരിലാണ്
    മക്കൾ മാതാപിതാക്കളെ തൊട്ടാണ് സത്യം ചെയ്യുക
    കാരണം കള്ള സത്യം ചെയ്താൽ
    ദൈവത്തിൽ നിന്ന് വേണ്ടപ്പെട്ടആൾക്ക് എന്തെങ്കിലും
    ദുരന്തംവരുമെന്ന പേടിയാണ്
    കേൾക്കുന്നവർ ചിലപ്പോൾ അത്‌ വിസ്വദിക്കും

  • @prasgprasg2426
    @prasgprasg2426 6 месяцев назад

    യഥാർത്ത സത്യം ഇദ്ധേഹമാണ് യഥാർത്ത അന്ത്യ പ്രവാചകൻ ഈ മനുഷ്യനെ ആദരിക്കു ബഹുമാനിക്കു അനുഗ്രഹം നേടൂ ഈ മനുഷ്യൻ്റെ കാല്കഴുകിയ വെള്ളം കുടിക്കു തല നന്നാകും പുത്തി വളരും

  • @baburjand9379
    @baburjand9379 3 года назад +2

    എല്ലാവരും അനുഭവിക്കുന്നത് കർമ്മഫലം മാത്രമാണ് ഏലി ആക്ഷൻ ദേർ ഈസ് ഈക്വൽ ആൻഡ് ഓപ്പോസിറ്റ് റിയാക്ഷൻ. അറിഞ്ഞോ അറിയാതെയോ ദുഷ്കർമ്മം ചെയ്യാതിരിക്കുക നല്ല കർമ്മം ചെയ്താൽ നല്ല ഫലം നമ്മളെ തേടി എത്തിയിരിക്കും

  • @hai5682
    @hai5682 3 года назад +2

    മാഷേ, ഹദീസുകളുടെ റഫറൻസ്കളും കൂടി പറയണേ.

  • @khalidrahiman
    @khalidrahiman 3 года назад +9

    എനിക്ക് ദേഷ്യം പിടിച്ചാൽ എല്ലാം കൂടി അടുപ്പിലിട്ട് കത്തിക്കും, അല്ല പിന്നെ

  • @shibilii7545
    @shibilii7545 3 года назад +4

    ❤️❤️

  • @dfsctaloga
    @dfsctaloga 3 года назад +3

    ഹലോ മാഷേ നമസ്കാരം,

  • @naasvoice4046
    @naasvoice4046 3 года назад +2

    നിരീശ്വരവാതികൾക്കുള്ള മറുപടി ഇവിടെയുണ്ട്

  • @KiranKumar-bf2pv
    @KiranKumar-bf2pv 3 года назад +5

    എന്റെ മാഷേ ചിരിച് ചിരിച്ച് ഒരു വഴിക്കായി.

  • @kvsugandhi9921
    @kvsugandhi9921 3 года назад +3

    ഞമ്മ പറഞ്ഞില്ലേ ഖുറാനിൽ സയൻസ് ഉണ്ട്😀😀😀😀😂😂😂

  • @rahshannahshar7747
    @rahshannahshar7747 Год назад

    22:12 ഇന്നള്ളാഹ അഹ്സനുൽ ഖാലിഖീൻ

  • @zeentalks6517
    @zeentalks6517 3 года назад

    ചിരിച്ചു ചിരിച്ച് വയ്യാതായി

  • @badshapalamadathil3339
    @badshapalamadathil3339 Год назад

    മുഹമ്മദ് നബി(സ)യുടെ സ്വഭാവം ഖുർആനാെന്നുവെച്ചാൽ നബി(സ)മഹത്തായ സ്വഭാവത്തിനുടമയാണെന്നാണ് അതിനർത്ഥം.

  • @SuryaKumar-yo2hj
    @SuryaKumar-yo2hj 3 года назад

    3 നു waiting

  • @ayyoobmubashira-rp8us
    @ayyoobmubashira-rp8us 8 месяцев назад

    ഖുർആൻ അള്ളാഹുവിന്റെ കലമാണ്

  • @gimmisebastian
    @gimmisebastian 3 года назад

    Can you please give English title, unable to search.

  • @sancharitharikanwar9247
    @sancharitharikanwar9247 2 года назад

    നന്ദി മാഷേ.കുർആൻ ദൈവികം അല്ല എന്ന് പൂർണമായും ബോധ്യമായി.ഞാൻ കഴിഞ്ഞ 5 വർഷമായി ചെറിയമുണ്ടം കുർആൻ പരിഭാഷ വായിക്കുന്നു.മുഹമ്മദിൻ്റെ ബഡായി ആണ് ഇത്

  • @zeentalks6517
    @zeentalks6517 3 года назад

    മാഷേ സമ്മതിക്കണം

  • @arifaea3908
    @arifaea3908 2 года назад +1

    21-am നൂറ്റാണ്ടിൽ ഖുർആൻ ഇത്രയേറെ ഇഴകീറി പഠിച്ചു മനസിലാക്കും എന്ന് പ്രവാചകൻ ആയിട്ടും മനസിലാക്കിയിട്ടുണ്ടാവില്ല പ്രവാചകൻ നടക്കുന്ന ഖുർആൻ ആണ്. സ്രഷ്ടാവ് തന്നെ സൃഷ്ടികളെ പ്രാകുമോ എന്ന് ഞാൻ സംശയിച്ചിരുന്നു.

  • @royvarghese9154
    @royvarghese9154 3 года назад

    അടുത്ത ഭാഗം എപ്പോൾ ആണ് പബ്ലിഷ് ചെയ്യുന്നത്

  • @harishkiran3663
    @harishkiran3663 3 года назад +5

    പല തരം മണ്ടന്മാരെ കണ്ടിട്ടുണ്, ഇത് പക്ഷെ വേറെ തലം ആണ് 😂😂😂😂😂😂😂🤣

  • @nishadm5686
    @nishadm5686 3 года назад

    താങ്കളെ പോലുള്ളവർ ഭൂമിയിൽ ആവശ്യമാണ്‌..... എന്തിനെന്നാൽ ചിലരെ നന്നാക്കാൻ ചൂണ്ടിക്കാണിക്കാൻ ഒരാളുള്ളത് നല്ലതല്ലേ...... ഒരിക്കലും ഇതുപോലൊരു ""മനസ്ഥിതിയിൽ എത്താതിരിക്കാൻ സ്രഷ്ടാവിനോട് പ്രാർത്ഥിക്കാൻ ""😊😊

  • @ullasthomas7047
    @ullasthomas7047 2 года назад

    Please ithu kazhiybol mattu mathangalum padichu ithupole paranju tharanam 😀

  • @modernlife11
    @modernlife11 3 года назад +1

    ജബ്ബാർ ഉസ്താദിന്റെ വിവരം നന്നായിട്ടുണ്ട്.

  • @roshanpianostreams6557
    @roshanpianostreams6557 3 года назад

    13:20 twist twist 😹😹⚡⚡

  • @JamesBondRJ707
    @JamesBondRJ707 3 года назад +26

    ട്റോളർ മാരുടെ മാതാവാണ് ആയിഷ ബീവി 😂😂😂

    • @muralicgnair7833
      @muralicgnair7833 3 года назад

      ഈ കാണിച്ചതിൻ്റെയെല്ലാം പകരം ആയിഷാബി വീട്ടിയില്ലേ? ലേശം സും കബ് സയിൽ ഒയിച്ചങ്ങ് തീറ്റിച്ചു ..
      പിന്നെയാണ് കക്ഷി സും ആണ് സത്യം എന്നു് കണ്ടുപിടിച്ചത്.

    • @binoy7223
      @binoy7223 3 года назад

      @@muralicgnair7833 ആ കഥ ഒന്ന് വിശദീകരിക്കാമോ.. ആയിഷ ഒരു ടൂർ പോയ കഥയേ എനിക്കറിയുകയുള്ളു.

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt 3 года назад

      ജബ്ബാറിന്റെ ഭാര്യ എപ്പോഴും ജബ്ബാറിനെ ട്രോളാറുണ്ടാവും
      അത് കേട്ട് മാനസിക വിഭ്രാന്തിയിൽ പറഞ്ഞതാവും മറ്റുള്ളവരെ
      കാരണം ലക്ഷ്യം മാർഗം ഇത് രണ്ടും ഇല്ലാത്തവർഗ മല്ലേജ ബാറും കൂട്ടരും .

    • @binoy7223
      @binoy7223 3 года назад

      @@AbdulRaheem-kr9dt തീർച്ചയായും. എന്നുവെച്ചു, മാഷ് ഭാര്യയെ കവിളൻ മടല് കൊണ്ട് തലോടുകയോ, താഴെ വീഴാതിരിക്കാൻ കട്ടിലിൽ കെട്ടിയിടുകയോ, സുഖം നിഷേധിക്കാതിരിക്കുകയോ ചെയ്യുകില്ല. കാരണം ജബ്ര കിതാബ് ഫോളോ ചെയ്യണില്ല. എന്തൊരു ഹിമാറാല്ലേ പഹയൻ!.

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt 3 года назад

      @@binoy7223 അദ്ദേഹത്തിന്റെ സ്വഭാവമായിരിക്കും മറ്റുള്ളവരിലും ആരോപിക്കുന്നത്. കാരണം ജീവിതത്തിനു അലകും പിടിയും ഇല്ലല്ലോ ഇതിറ്റങ്ങൾക്ക്.

  • @sahalsinanklp
    @sahalsinanklp Год назад

    "മാങ്ങന്റെ അണ്ടി ആണ്‌ സത്യം " 🤣🤣💥

  • @fingertip6816
    @fingertip6816 3 года назад

    അല്ല ദൈവിക ഗ്രന്ഥത്തിൽ എന്തോക്കെയാണ് വേണ്ടത്... ഇനി വേദഗ്രന്ഥം എങ്ങിനെ ആണ് വേണ്ടത് എന്ന് മാഷ് പറഞ്ഞു കൊടുക്കണേ....

    • @ammadc4606
      @ammadc4606 3 года назад

      പുസ്തക० ഇങിനേയല്ല വേൻടതെന്നു പറഞാല് മനസിലാകില്ലയോ

  • @jishnus1548
    @jishnus1548 3 года назад +2

    "മമതിനോട് പറഞ്ഞൽ എത് ഇളക്കാം വെണമേങ്കിലും മാറ്റിയേനെ😂😂😂😂😂😂😂😂

  • @rvarghese0210
    @rvarghese0210 3 года назад

    Part 1 link തരാമോ

  • @nOnAmE-xw2ir
    @nOnAmE-xw2ir 3 года назад +1

    Jabbar mashine kanumbol enikk (vattathilulla thrigona)yan orma varunnadh🤣🤣

  • @bijeeshup29
    @bijeeshup29 2 года назад

    Ayyo ayyo chirichittu vayya

  • @thoma02games
    @thoma02games 3 года назад +2

    പ്രവാചകൻ കല്യാണം കഴിച്ച ആറുവയസുകാരിയുടെ കഥ ഒന്ന് പറയാമോ 🥴🥴🥴🥴

  • @praveenkk4628
    @praveenkk4628 3 года назад +1

    Muthuchippi vaayicha feel😂

  • @MegaSreedharan
    @MegaSreedharan 3 года назад +6

    ജബ്ബാർ മാഷേ ഇതിൽ കുറേശ്ശ ദശാവതാരത്തിൻ്റെ മണം ഉണ്ടോ?

    • @gjayachandran
      @gjayachandran 3 года назад +6

      മന്ഥര പർവതത്തെ ഉയർത്തിയ ആമയെയും ഭൂമിയെ തേറ്റമേൽ പൊങ്ങിച്ച വരാഹത്തെയും ഇവിടെ സ്മരിക്കാം. ആമയ്ക്കു പകരം മീനും പന്നിക്കു പകരം കാളയും ആണെന്ന വ്യത്യാസം ഉണ്ട്. ഒരു ചേഞ്ച്‌ ഒക്കെ വേണ്ടേ?

    • @peethambaranpeedika1723
      @peethambaranpeedika1723 3 года назад +6

      എനിക്കും അങ്ങനെ തോന്നി
      ദശാവതാരത്തിൽ ആഴിയിലാണ് ഭൂമി പക്ഷെ ഇവിടെ ഒരു പാറപ്പുറത്താണ് കുതിര ,കുതിരപ്പുറത്ത് മീൻ മീൻ പുറത്ത് ഭൂമി
      പരന്ന ഭൂമി ചിലപ്പോ അങ്ങനെയാവാം
      പന്നി പൊക്കുന്നത് ഉരുണ്ട ഭൂമിയെ ആണ്

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 3 года назад

    വ്യക്തവും വശ്യവും അർത്ഥപൂർണവും കാലിക പ്രസക്തവുമായ പ്രഭാഷണം. (പക്ഷേ ഞാൻ ഇത് കേട്ടിട്ടില്ല!)

  • @sudarsananvk5491
    @sudarsananvk5491 3 года назад +3

    ഈ പറയുന്ന കാരൃങ്ങൾ മനസ്സിലാക്കിയാൽ ഇതു സ്വബോധം ഉളളവർ എഴുതിയതായി തോന്നില്ല.ഒരിടത്ത് ഖുറാന് അള്ളാഹു എഴുതിയതാണെന്ന് പറയുന്നു പിന്നീട് മുഹന്മദിൻറെ സ്വഭാവം എങ്ങനെയെന്ന് ഒരാൾ ചോദിക്കുമ്പോൾ ഖുറാന് വായിച്ചാൽ മനസ്സിലാകും എന്ന് ഐഷ പറയുന്നു. ഇതെല്ലാം വൈരുദ്ധൃങ്ങളാണ്. ഇത് ഏതോ തലക്കു വെളിവീല്ലാത്തവൻ എഴുതിയതാണന്ന് ഒരു സംശയവും ഇല്ല.പേനയുടെ നീളം പറഞ്ഞിരിക്കുന്നത് കേട്ടാൽ ഒരു കോമടിയാണന്ന് തോന്നും.അന്ന് ജീവിച്ചിരുന്നവർ മുഹമ്മദിനെ നിരാകരിച്ചത് ഇങ്ങനെയുള്ള പൊട്ടന് കഥകൾ കേട്ടിട്ടാവും.

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 3 года назад

    ചിരിച്ചു ചത്തു..

  • @arathyarathy2878
    @arathyarathy2878 2 года назад

    Ithrem comedy paranjittu ingalu engane chirikkathe irikkane 😂😂

  • @saradahari6032
    @saradahari6032 3 года назад

    👍

  • @safeerabdulsalam5881
    @safeerabdulsalam5881 8 месяцев назад

    ഞാൻ ആദ്യം ചില വീഡിയോസ് കണ്ടു. അപ്പൊ ഒരു താല്പര്യം തോന്നി. ഇതൊന്നു നല്ല രീതിയിൽ പഠിക്കാൻ. അങ്ങനെ പഠിക്കാൻ വേണ്ടി ഒന്നാമത്തെ ക്ലാസ്സ്‌ തൊട്ടു കറക്റ്റ് ഓർഡറിൽ കേൾക്കാം എന്ന് ആലോചിച്ചു കണ്ട് തുടങ്ങിയതാ. ആദ്യത്തെ ക്ലാസ്സിൽ തന്നെ ഞെട്ടി പോയി. നമ്മൾ 6000 വർഷം മുൻപ് ജീവിച്ചിരുന്ന ഒറു ഖുറൈശി ആയി സങ്കൽപ്പിച്ചു. അവരുടെ ഒരു പോയിന്റ് ഓഫ് വ്യൂയിൽ നിന്ന് കൊണ്ട് ഈ എപ്പിസോഡുകൾ കേൾക്കാൻ മുസ്ലിം ആയ ഒരു മനുഷ്യൻ തീരുമാനിച്ചാൽ ഈ രണ്ടാമത്തെ അധ്യായം എത്തുമ്പോഴേക്കും ഒരു മൂർതദ് ആയി കഴിഞ്ഞിരിക്കും

    • @safeerabdulsalam5881
      @safeerabdulsalam5881 8 месяцев назад

      Ente വാപ്പ ഒരു ഭയങ്കര വിശ്വാസി ആണ്. പക്ഷെ ആഴമയിട്ട് പഠിച്ചിട്ടൊന്നും ഇല്ല. പള്ളിയിൽ പോകണം. നിസ്കരിക്കണം. നോമ്പ് പിടിക്കണം. ഖുർആൻ ഓതണം. ഇതൊക്കെ ഉള്ളു പാവത്തിന്റെ അറിവ്. എത്ര വയ്യെങ്കിലും പാവം വെളുപ്പിന് സൂര്യൻ ഉദിക്കുന്നതിനു മുന്നേ പള്ളിയിൽ പോകും. സുബ്ഹി നിസ്കരിക്കാൻ.

    • @safeerabdulsalam5881
      @safeerabdulsalam5881 8 месяцев назад

      ഒരു ബൈപാസ് സർജറി കഴിഞ്ഞ മനുഷ്യൻ ആണ്. ഓപ്പറേഷൻ കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞപ്പോ നിസ്കരിച്ചു. ഇരുന്നു കൊണ്ടല്ല. ഒരു സാധാരണ മനുഷ്യൻ നിസ്കരിക്കുന്ന പോലെ നിന്ന് നിസ്കരിച്ചു. സുജൂദ് ചെയ്തു. ഏതാനും ദിവസങ്ങൾക്കു മുന്നേ നെഞ്ച് കീറി ഓപ്പറേഷൻ കഴിഞ്ഞ മനുഷ്യൻ ആണ്. അത്രക്ക് വിശ്വസിക്കുന്നു. ആ വാപ്പ ആണെങ്കിൽ കൂടി ഇങ്ങനെ ഈ ഖുർആൻ പഠിക്കാൻ ശ്രമിച്ചാൽ വാപ്പ പോലും ഈ മതം വെറുക്കാൻ തുടങ്ങും. അള്ളാഹു ആണേ സത്യം

  • @premansatheesan3163
    @premansatheesan3163 3 года назад +1

    രാഖിആ എന്നറിയപ്പെടുന്ന വെള്ളത്താൽ നിർമിക്കപ്പെട്ട ഒന്നാം സ്വർഗത്തിൽ ആദം നബിയും ബീവിയും ,, അവിടെ ഹബീബ് എന്ന മലക്കിനെയും മുഹമ്മദ് കണ്ടു മുത്തുകളാൽ നിർമാണം നടത്തപ്പെട്ടിട്ടുള്ള ആരാഖിലാൻ എന്നറിയപ്പെടുന്ന രണ്ടാം സ്വർഗത്തിൽ യഹ്‌യ അഥവാ യോഹന്നാൻ എന്ന നബിയെയും ഈസ നബിയെയും കണ്ടു ഇസയുടെയും യഹ്യ നബിയുടേയും വീടുകൾ രണ്ടാം സ്വർഗത്തിൽ ആണുള്ളത് .
    മുഹമ്മദിന് മുൻപ് ആർക്കും അമരത്വം അള്ളാഹു നൽകിയിട്ടില്ല എന്ന് അസന്നിഗ്ദ്ധമായി പറയുമ്പോൾ ഇസ നബി മരണപ്പെട്ടു എന്നല്ലേ മനസിലാക്കേണ്ടുന്ന ത് ,, കാക്കാ ?

  • @Not_afraid_to_speak_up
    @Not_afraid_to_speak_up 3 года назад +2

    21 നൂറ്റാണ്ടിൽ അള്ളാഹു പറയാൻ കൊതിക്കുന്ന ആയത്: എന്നെ ഇങ്ങനെ കൊല്ലാതെ ഇരിക്കാമോ സുകൃതക്ഷയം. അവസാന നബിയെ 6 നൂറ്റാണ്ടിൽ വിടണ്ടയിരുന്നു എന്ന് തോന്നി തുടങ്ങി 😔 ചുമ്മാ 6 നൂറ്റാണ്ടിൽ വന്ന് കൊള്ളായും പെണ്ണ് പിടിയും, സ്ത്രീ വിരുദ്ധതയും,പെണ്ണ്നെ കുറിച്ചുള്ള സദാചാര കുരുവും,
    വംശ വെറിയും, കൂട്ടകൊലയും, വിഷം അടിച് ചത്ത പ്രവാചകനും ഞാൻ 7 ആകാശത് നിന്നും ഒളിച്ചോടുന്നു
    ഗുഡ് ബൈ
    🍻 വീര്യം ഇല്ലാത്ത മദ്യം ആണ്, 🧕എന്റെ ഹൂറിച്ചികളും

  • @hamzak2931
    @hamzak2931 3 года назад +7

    ഖുർആൻ പഠിച്ചു ചിലർ സന്മാർഗം പ്രാപിക്കും
    ചിലർ നരകം നേടും
    (ഖുർആൻ)

    • @abdulkareemvariyath9604
      @abdulkareemvariyath9604 3 года назад +23

      ശരി യാണ്..... ഖുർആൻ നന്നായി പഠിച്ചാൽ യുക്തിവാദി ആവും..... പഠിച്ചവനായി അഭിനയിച്ചാൽ മദ്രസ പീഡക നായ ഉസ്താത് ആയോ താലിബാൻ ഭീകരനയോ മനുഷ്യരെ കൊന്ന് ലോകത്തെ നരകമാക്കി ജീവിക്കം

    • @muneerm3116
      @muneerm3116 3 года назад +10

      Sheriya bro. താലിബാൻ, isis
      ഈ ഗ്രൻഥം എത്ര മനുഷ്യരെ വഴി തെറ്റിച്ചു. എത്ര pere കൊന്നു. ഖുർആൻ വായിക്കാത്തൊണ്ടും നന്മയുള്ളത് കൊണ്ടും ഇവിടെയുള്ള സാധാരണ വിശ്വാസികൾ വഴി പിഴച്ചില്ല
      മനുഷ്യനെ വഴി പിഴപ്പിക്കാൻ ഗ്രൻഥം ഇറക്കുന്ന ദൈവം. നല്ല സൂപ്പർ concept.

    • @tttggg3524
      @tttggg3524 3 года назад +7

      ഖുർആൻ പഠിച്ചു സ്വർഗ്ഗം നേടണമെങ്കിൽ താലിബാനിലോ ഐഎസിലോ ചേരണം കാഫിറുകളുടെ ഇടയിൽ ജീവിച്ചു മുനാഫിക് ആകാതെ അങ്ങോട്ട് ഒരു ടിക്കറ്റ് കിട്ടുമോ എന്ന് പരിശ്രമിക്കൂ അതാണ് യഥാർത്ഥ ഇസ്ലാമിക വിശ്വാസി ചെയ്യേണ്ടത് ഇവിടെ കിടന്ന് എത്ര തള്ളിയാലും താങ്കൾക്ക് സ്വർഗ്ഗം കിട്ടില്ല.

    • @praveenkk4628
      @praveenkk4628 3 года назад +1

      Hamza kalla allahune soapittit 72 vedikaleyum oru wine shopum adichu maattanulla paripadi aanelle 😂😁

  • @vijayann1273
    @vijayann1273 3 года назад

    Let the Islamist's follow quran thro your interpretation

  • @thomas.maryland6902
    @thomas.maryland6902 3 года назад

    ഈ വീഡിയോ കാണുന്ന അമേരിക്കയിൽ ഉള്ള എനിക്ക് ഇതിന് ഇടയിൽ ഉള്ള പരസ്യവും പണം അഭ്യർത്ഥയും ഇസ്ളാമിന് വേണ്ടി ആണ്. ന്യൂയോർക്ക് ഇസ്ളാമിക് സെന്ററിന് പണ സഹായം കൊടുക്കുക. ഇവിടെ ഉള്ള അമേരിക്കൻ ക്രിസ്ത്യസിന് നേരം വെളുത്തില്ല.

  • @leokvarghese5955
    @leokvarghese5955 3 года назад

    നിന്റെ റബ്ബ്, അവന്റെ മാർഗം,, ഇതിൽ ആരാണ് നീ, ആരാണ് അവൻ

  • @baburjand9379
    @baburjand9379 3 года назад

    സത്യമേവ ജയതേ ധർമ്മ മേവ ജയതേ

  • @abuniduvallur4503
    @abuniduvallur4503 3 года назад

    Alla.yachagalkum.islam.marupadi.kodukkum