EA Jabbar. കുർആൻ പഠനക്ലാസ് 1. സൂറ: "അലഖ്"

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 769

  • @mohankumarms5725
    @mohankumarms5725 3 года назад +110

    മാഷേ,
    കേൾക്കാനും മനസ്സിൽആക്കാനും ഇതാണ് നല്ലത്.... 👍

  • @lansnik9822
    @lansnik9822 3 года назад +176

    ഇത് പൊളിക്കും. കുറാൻ പഠന പരമ്പര ഒരു 50 എപ്പിസോഡ് കഴിയുമ്പോളേക്കും അള്ളാഹുവിന്റെ കാര്യം ഏതാണ്ടൊരു തീരുമാനത്തിൽ എത്തിയിട്ടുണ്ടാവും.

    • @dumbtubenis
      @dumbtubenis 3 года назад +9

      Never. Thallahu cult survives

    • @muralicgnair7833
      @muralicgnair7833 3 года назад +4

      ഒന്നും ആകില്ല ... അതിന് പറയുന്നതിന് മനസ്സിലാ കണ്ടേ?

    • @എന്നുംനന്മകൾ
      @എന്നുംനന്മകൾ 3 года назад +1

      നിങ്ങൾ ഒരു ജന്മം ജനിണിക്കണം ഇനിയും

    • @nihasar37
      @nihasar37 2 года назад +1

      Veruthe thonunnathanu allahu valiyavan thanne

    • @ziyaarakphmediamedia5305
      @ziyaarakphmediamedia5305 2 года назад +2

      ജബ്ബാർ അല്ല ജബ്ബാറിനെ കാൾ വലിയ വരെ വന്നിട്ടുണ്ട് യുക്തിവാദികളുടെ വലിയ വലിയ നേതാക്കളെപ്പോലും ഒരു ചുക്കും സംഭവിച്ചിട്ടില്ല പിന്നെയല്ലേ എന്തെങ്കിലും മണ്ടത്തരം പറയല്ലേ മനുഷ്യ

  • @adhithyavamadev6001
    @adhithyavamadev6001 3 года назад +138

    മാഷേ ..... ശ്ലാഘനീയം തന്നെ ഖുർആൻ പഠനങ്ങൾ വീണ്ടും വിശദമായി അങ്ങയുടെ ചാനലിലും തുടങ്ങിയതിൽ അഭിനന്ദനങ്ങൾ

    • @themessage5881
      @themessage5881 3 года назад

      മുഹമ്മദ്

    • @adhithyavamadev6001
      @adhithyavamadev6001 3 года назад +6

      @@madackal250
      പൗർണ്ണമി ചന്ദ്രനെ നോക്കി ശബ്ദിക്കുന്ന
      പാതിരാ പക്ഷിയാവാതെയെൻ സോദരാ
      കതിരോന്റെ ശോഭയാലുണരും മലരിന്റെ
      കതിർ ശോഭയേൽക്കുവാൻ യത്നിക്കനീ

    • @adhithyavamadev6001
      @adhithyavamadev6001 3 года назад +7

      @@madackal250
      അറിവെന്നതാരുടേം സ്വത്തല്ല സോദരാ
      ആർക്കുമേ കുത്തകയല്ലെന്നതറിയുക
      ആർക്കുമാവാഹിക്ക ജ്ഞാന മതെപ്പൊഴും
      അതിനു തന്നാവട്ടെ ശ്രമഠ മൊത്തമെപ്പൊഴും
      അതല്ലാതെ പരനിന്ദ കൊണ്ടു തന്ന റിവുകൾ
      അജ്ഞാനമായിടും നാശം വിതച്ചിടും
      അറിവുള്ള വ്യക്തിയെയികഴ്ത്തുന്ന കാരണം
      അറിവല്ല അനീതീയധർമ്മം അസത്യവും
      ആഴത്തിലായെത്തു മനതാരിലോർക്കുക
      ആരുമതെന്തു മേ പറയട്ടെ കേൾക്കുക
      അതിന്നുള്ള ശക്തമാം മറുപടി നല്കുക
      അല്ലാതെ ചെയ്യുന്നതെന്തും നമുക്കല്ല
      ആകെ സ്വവംശത്തെ മലിനമാക്കീ യിടും
      അറിയുക സോദരൻ ആരെയുമാകട്ടെ
      അവഹേളനം സ്വമന ദുർഗ്ഗന്ധ കാരണം

  • @marker0016
    @marker0016 3 года назад +53

    മാഷേ.... താഗ്ഗൾ ആ സമുദായത്തിന്റെ മിശ്ശിഹാ ആണ്.....

  • @moideenm990
    @moideenm990 3 года назад +42

    നിങ്ങളുടെ ആർജവം നില നിൽക്കട്ടെ എനിക്കു പറ്റാത്ട് ജബ്ബാർ പറയുമ്പോൾ വളെരെ സന്തോസമുട് നല്ല ജന്മം നന്ദി

    • @babuitdo
      @babuitdo 3 года назад +1

      നല്ല ജന്മം ?
      അയ്യേ .... ആ ഗ്രന്ഥത്തിന്റെ പേര് മലയാളത്തിലെഴുതാൻ പോലുമറിയാത്ത മാഷാണ് മാഷ്. ഈ മാഷിന് ലൈക്കടിക്കുന്നവരുടെ കാര്യമാണ് മാഷേ മാഷ്. ഈ മാഷ് പയുന്നത് സത്യമാണെന്ന് കരുതുന്നവരുടെ കാര്യമാണ് മാഷേ കട്ടപ്പുകയാണ് മാഷേ. കൊക്ക് കൊണ്ടറിയും കാക്ക കണ്ടറിയും .
      വായിക്കുവിൻ /പറയുവിൻ എന്ന് പറഞ്ഞാൽ അറബി പഠിക്കുവിൻ / ഏതെങ്കിലും ഭാഷ പഠിക്കുവിൻ എന്നല്ല ഇവിടത്തെ അർത്ഥമെന്ന് ഈ ജബ്രമാഷല്ലാത്ത എല്ലാവർക്കുമറിയാം. ആ ഗ്രന്ഥം നാട്ടുകാരെ എഴുത്തും വായനയും പഠിപ്പിക്കുക എന്നതല്ല പ്രധാനോദ്ദേശം എന്നതും വിവരമുള്ളവർക്കൊക്കെ അറിയാം. പിന്നെയും ഈ മാഷ് സ്വന്തം അനുയായികളെ വീണ്ടും വീണ്ടും പൊട്ടൻമാരാക്കുന്നു. മാഷ് ഒരു ഒന്നൊന്നര മാഷ് തന്നെ മാഷേ. മറ്റത് തീരെ ഇല്ലല്ലേ ? അതോ അനുയായികൾക്ക് മറ്റത് ഇല്ല എന്ന ധൈര്യത്തിലാണോ ഈ മാതിരി തെറ്റിദ്ധരിപ്പക്കൽ വീഡിയോ ഇങ്ങനെ ചെയ്യുന്നത് മാഷേ ? ഇത് ശരിയായ മാഷ്ക്ക് പറ്റിയ പണിയാണോ മാഷേ ?മാഷൊരു മാഷാണോ മാഷേ ? ഛേ..... . .

  • @anannyamathulyam5079
    @anannyamathulyam5079 3 года назад +28

    സുന്നികളുടെയും,ശിയാക്കൾ,MM അക്ബറുടെ, കാദിയാനി,ചേകന്നൂർ മൗലവിയുടെയും,മുസ്തഫ മൗലവിയുടെയും വ്യാഖ്യാനവൈവിദ്ധ്യങ്ങൾക്കൊപ്പം X മുസ്ലീമുകളുടെ വ്യാഖ്യാനവും അത്യാവശ്യമാണ് എല്ലാവരും എല്ലാo കേൾക്കട്ടെ ഉത്തമമായത് സ്വീകരിക്കട്ടെ: വ്യാഖ്യാനവും പഠനവും സമഗ്രമായ രീതിയിലും മിതമായ ഗൗരവും പുലർത്തുന്നതാവട്ടെ :നന്ദി

  • @nazark8107
    @nazark8107 3 года назад +42

    ഏറ്റവും ഉചിതമായ പഠനം. ഇദംപ്രഥമമായി cronological ആയി ഖുർആൻ സൂറത്തുകൾ എല്ലാവരെയും പരിചയപ്പെടുത്തി, വിമർശനാത്മകമായി വിലയിരുത്തൽ നടത്തുന്നത് എല്ലാ വിശ്വാസികളും നിശ്ചയമായും തുറന്ന മനസ്സോടെ കേട്ടു മനസ്സിലാക്കട്ടെ.
    വിശ്വാസം അബദ്ധപങ്കിലം ആണെന്ന് മനസ്സാക്ഷി ബോധ്യപ്പെടുത്തിയാൽ യുക്തിബോധം ഉള്ള വിശ്വാസി പുനര്ചിന്തനത്തിനു തയ്യാറാകും
    മാഷിന് ആശംസകൾ

  • @jeswinkjose1829
    @jeswinkjose1829 3 года назад +57

    ഇരുട്ടിൽ വസിക്കുന്നവർക്ക് ആദ്യം വെളിച്ചം അസഹനീയമായി കാണും പീന്നീട് അവർ അതുമായി പൊരുത്തപ്പെടും, അൽപം പ്രയാസം വരും

    • @abdallahabdallah4439
      @abdallahabdallah4439 3 года назад

      nee okke iruttil maatram irikkuka jabbaarnte foolishness kett chirikkuka kaaranam ninak original qurhaan padikkilla jabbaar parayunnade kelku njan parayunna das capital nee viswassikkumo ado original das capital nee viswasikkuka

    • @jeswinkjose1829
      @jeswinkjose1829 3 года назад +4

      @@abdallahabdallah4439 ഒറിജിനൽ എന്ന് പറയുന്നത് ,വർഷണോ ,ഹഫ്സാണോ ,അക്ബറിനോട് ചോദിച്ചിട്ട് പറഞ്ഞാൽ മതി ,സുന്നി പണ്ഡിതർക്ക് ബോധം ഉദിച്ചു ,ഇന്നത്തെ ഖുറാൻ മുഹമ്മദ് കണ്ടിട്ടുണ്ടോ ,പണ്ട് തഖ്ക്കിയ പറഞ്ഞ് നിൽക്കാമായിരുന്നു ,ഇന്ന് കാലം മാറി , ഇത്രയും അയാൾ പറഞ്ഞിട്ട് എന്തുകൊണ്ട് മറുപടി കൊടുക്കാൻ സാധിക്കുന്നില്ല ,

  • @infinity293
    @infinity293 3 года назад +60

    സൊറ പറിച്ചലിനു ക്ലബ്‌ ഹൗസ് ആണ് നല്ലത്.ക്ലാസ്സ്‌ എടുക്കാൻ ഇത് മതി മാഷെ 🥰🙏

  • @krishnakrishnakumar2587
    @krishnakrishnakumar2587 3 года назад +139

    ഈ രീതിയാണ് നല്ലത് club house ൽ ആകെ കൂടി ബഹളം പോലെ.. !☹️

  • @shabeerhussain170
    @shabeerhussain170 3 года назад +52

    മോഹൻ ലാൽ പടം കാണുന്ന പോലെ, എന്താ മാഷ്ൻ്റെ അവതരണം. മുഴുവൻ എപ്പിസോഡും ഒരുമിച്ച് കണ്ടിരിക്കാനുള്ള ത്രിൽ
    ൻ്റെ മാഷേ നമിച്ചു

    • @ziyaarakphmediamedia5305
      @ziyaarakphmediamedia5305 2 года назад

      താങ്കളുടെ പേര് കൊള്ളാം അതൊരു മുസ്ലിമിനെ പേരാണ് ഈ പറയുന്ന ജബ്ബാറിനെ അതും ഒരു മുസ്ലിമിന്റെ പേരാണ് ഇവരൊന്നും പേര് മാറ്റാൻ ഇതുവരെ തയ്യാറായിട്ടില്ല ഈ ജബ്ബാർ നിന്നും ഇസ്ലാമിനെ കുറിച്ച് ഒരു ചുക്കും അറിയില്ല യുക്തിവാദം അതായത് ഇസ്ലാമിക നിയമങ്ങൾ കാറ്റിൽപറത്തി ജീവിക്കാൻ വേണ്ടി തെരഞ്ഞെടുക്കുന്ന ഒന്നേയുള്ളൂ ഇസ്ലാം ലോകാവസാനം വരെ നിൽക്കൂ നിലനിൽക്കും അതിൽ ആർക്കും സംശയം വേണ്ട

  • @balakrishnanuk767
    @balakrishnanuk767 3 года назад +50

    മാഷെ,നമസ്കാരം.ക്ലബ്‌ ഹൗസ് ചർച്ച മുഴുവൻ കേട്ടു.ഇപ്പോൾ ഇതും കേൾക്കുന്നു.താങ്കളുടെ നിശ്ചയദാർഢ്യത്തിനുമുമ്പിൽ സാഷ്ടാഗം നമസ്കരിക്കുന്നു..നവോ ഥാ നം ഇതൊക്കെത്തന്നെയാണ്.താങ്കളുടെ പ്രവർത്തനത്തിന് എല്ലാ പിന്തുണയും ഉണ്ട്.

    • @greendrivecp4226
      @greendrivecp4226 Год назад

      സംലികളുടെ കൂറേ ലൈക്ക് കിട്ടും ഈ പോട്ടത്തരത്തിന്.

    • @dharmayodha4436
      @dharmayodha4436 Год назад

      ​@@greendrivecp4226 നിങ്ങൾ ടെ എം എം അക്ബർ പറയുന്ന പൊട്ടത്തരങ്ങൾ ക്ക് സുടാപ്പി കൾ കൊറേ കൈ അടിച്ചില്ലേ

  • @jpnair651
    @jpnair651 3 года назад +34

    You are the real prophet of Islam.....

    • @standsforpeace9312
      @standsforpeace9312 3 года назад +1

      സംഘി മാമൻ്റെ ചർട്ടിഭിക്കറ്റ്...

    • @arunk8956
      @arunk8956 3 года назад +3

      @@standsforpeace9312 ഇസ്ലാമിനെ വിമർശിക്കുന്നവർ ഇന്ത്യക്കാർ ആണെങ്കിൽ സങ്കി, വിദേശി ആണേൽ ജൂദൻ.. സുടു ലോജിക് ബിമാനം തന്നെ 🤣

  • @peterk9926
    @peterk9926 3 года назад +8

    ഇന്നലത്തെ മാഷിന്റെ ക്ലബ്ഹോസ് ക്ലാസ് കേട്ടിരുന്നു; ഗംഭീരം എന്നല്ല അതി ഗംഭീരം 👍 👍 👍.. ഒറ്റയ്ക്ക് സംസാരിക്കുന്നതിനേക്കാൾ മാഷിന്റെ പ്രസന്റേഷൻ കൂടുതൽ ജീവസുറ്റതാകുന്നത് ക്ലബ് ഹോസിലെ സംസാരത്തിൽ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ധൈര്യമുണ്ടെങ്കിൽ അടികൂടാൻ വാടാ എന്ന് മനുഷ്യനെ വെല്ലുവിളിക്കുന്ന ദൈവം🤭🤭.. മാഷിന്റെ ക്ലാസ് കേട്ട് ഇന്നലെ കുറെ ചിരിച്ചു🤣🤣🤣... എന്നാൽ ക്ലാസ്സിൽ തമാശയും സൊറയും കൊണ്ടുവന്നാൽ ക്ലാസ്സിന്റെ സീരിയസ്നെസ്സ് നഷ്ടപ്പെടും..പലരും ബാലിശമായ കാര്യങ്ങൾ പറഞ്ഞു ക്ലാസ് ബോറിങ് ആക്കും.
    മറ്റൊരു പ്രധാന കാര്യം, ക്ലാസ് കേട്ടുകൊണ്ടിരിക്കുന്ന വിശ്വാസികൾക്കും അവിശ്വാസികൾക്കും അതേ ക്‌ളാസിൽ തന്നെ സംശയം ചോദിയ്ക്കാൻ must ആയും അവസരം ഉണ്ടാവണം.. തമാശ പറഞ്ഞു കളയുന്ന സമയം ധാരാളം മതിയാവും അതിനു. വിശ്വാസികൾക്ക് ചോദ്യത്തിനായി മറ്റൊരു ദിവസം നിശ്ചയിച്ചത് തെറ്റാണു.. ഇന്ന് കേട്ട കാര്യത്തെക്കുറിച്ചു രണ്ടുദിവസം കഴിഞ്ഞു ഓർത്തിരിക്കണം എന്ന് നിര്ബന്ധമില്ല. സംശയങ്ങൾ ചൂടോടെ ചോദിയ്ക്കാൻ എല്ലാവര്ക്കും അവസരം ഉണ്ടാവണം..
    Your new venture is absolutely great.. and best wishes for that.. 👍 👍

  • @TheBonlessTongue
    @TheBonlessTongue 3 года назад +2

    ഒരുപാട് നന്ദി മാഷേ. പഠിച്ചിട്ട് വിമർശിക്കൂ എന്ന് പറഞ്ഞ് സമൂഹത്തെ മണ്ടനാക്കുന്ന ആളുകൾക്ക് ഇതൊരു മറുപടി ആകും. ശത്രുവിനെകുറിച്ച് നന്നായി പഠിച്ചാൽ അവരെ വേണ്ടും പോലെ ചെറുക്കാം

  • @ummruvettikkat9521
    @ummruvettikkat9521 3 года назад +60

    വളരെ നന്നായിട്ടുണ്ട് മാഷേ. അറബി വായിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്.

    • @Hari-vw6mx
      @Hari-vw6mx 3 года назад +2

      താങ്കളുടെ അസുഖം എല്ലാം മാറിയെന്ന് കരുതുന്നു...

    • @vcrktm4975
      @vcrktm4975 3 года назад +8

      @@Hari-vw6mx ചികിത്സ തുടങ്ങിയതല്ലേ യുള്ളു ,,
      എത്രയും പെട്ടന്ന് തന്നെ മാറും .

    • @bamsurigeetham2807
      @bamsurigeetham2807 3 года назад

      😀

  • @shejumadathra8408
    @shejumadathra8408 3 года назад +31

    മാഷേ, വകതിരിവ് ഉള്ളവർക്കേ ഇതൊക്കെ അംഗീകരിക്കാൻ കഴിയു.

    • @babuitdo
      @babuitdo 3 года назад +1

      ജബ്രയുടെവകതിരിവ് ? അനുയായികൾക്കും ???
      അയ്യേ .... ആ ഗ്രന്ഥത്തിന്റെ പേര് മലയാളത്തിലെഴുതാൻ പോലുമറിയാത്ത മാഷാണ് മാഷ്. ഈ മാഷിന് ലൈക്കടിക്കുന്നവരുടെ കാര്യമാണ് മാഷേ മാഷ്. ഈ മാഷ് പയുന്നത് സത്യമാണെന്ന് കരുതുന്നവരുടെ കാര്യമാണ് മാഷേ കട്ടപ്പുകയാണ് മാഷേ. കൊക്ക് കൊണ്ടറിയും കാക്ക കണ്ടറിയും .
      വായിക്കുവിൻ /പറയുവിൻ എന്ന് പറഞ്ഞാൽ അറബി പഠിക്കുവിൻ / ഏതെങ്കിലും ഭാഷ പഠിക്കുവിൻ എന്നല്ല ഇവിടത്തെ അർത്ഥമെന്ന് ഈ ജബ്രമാഷല്ലാത്ത എല്ലാവർക്കുമറിയാം. ആ ഗ്രന്ഥം നാട്ടുകാരെ എഴുത്തും വായനയും പഠിപ്പിക്കുക എന്നതല്ല പ്രധാനോദ്ദേശം എന്നതും വിവരമുള്ളവർക്കൊക്കെ അറിയാം. പിന്നെയും ഈ മാഷ് സ്വന്തം അനുയായികളെ വീണ്ടും വീണ്ടും പൊട്ടൻമാരാക്കുന്നു. മാഷ് ഒരു ഒന്നൊന്നര മാഷ് തന്നെ മാഷേ. മറ്റത് തീരെ ഇല്ലല്ലേ ? അതോ അനുയായികൾക്ക് മറ്റത് ഇല്ല എന്ന ധൈര്യത്തിലാണോ ഈ മാതിരി തെറ്റിദ്ധരിപ്പക്കൽ വീഡിയോ ഇങ്ങനെ ചെയ്യുന്നത് മാഷേ ? ഇത് ശരിയായ മാഷ്ക്ക് പറ്റിയ പണിയാണോ മാഷേ ?മാഷൊരു മാഷാണോ മാഷേ ? ഛേ..... . .

    • @shejumadathra8408
      @shejumadathra8408 3 года назад +3

      താങ്കൾ വല്ല്യ ഭാഷാ പണ്ഡിതൻ ആണെന്ന് അറിഞ്ഞില്ല, ആരൊട്ടും പറഞ്ഞുമില്ല.

  • @sunishpk2283
    @sunishpk2283 3 года назад +1

    ജെബ്ബർ മാഷിന് അഭിനന്ദനങ്ങൾ...... അല്ലാഹു അങ്ങേക്ക് ഇതിനുള്ള നിയോഗം നൽകുമാറാകട്ടെ.. അല്ലാഹു അക്‌ബർ.. കൃത്യമായി ഗുർആൻ വിശദീകരണം നൽകുന്ന അങ്ങേക്ക് നമോവാകം

  • @sajivj1996
    @sajivj1996 3 года назад +6

    Very useful and helpful to study Quran. Please continue 👏👏🙏🙏

  • @sajeevtb8415
    @sajeevtb8415 3 года назад +16

    ഈ ചാനലിൽ വേണം. ബഹളം കാരണം ക്ലബ്‌ ഹൌസിൽ ഒന്നും തിരിയില്ല.

  • @balanbalan5813
    @balanbalan5813 14 дней назад

    ആദ്യത്തെ ക്ലാസ് തന്നെ വളരെയധികം ഇഷ്ടപെട്ടു തുടർന്നുള്ള ക്ലാസിന് കാത്തിരിക്കുന്നു

  • @mohananak8856
    @mohananak8856 3 года назад +43

    അലക്സാണ്ടറിയയിൽ മാത്രമല്ല ഗ്രന്തശാല കത്തിച്ചുകളഞ്ഞത്. ഇന്ത്യയിൽ തക്ഷശില സർവകലാശായയിലെ 10000 കണക്കിന് ഗ്രന്തങ്ങളും കത്തിച്ചുകളഞ്ഞു. കാരണം ഖുർആന് മുകളിൽ മറ്റൊരു പുസ്തകം വരാൻ പാടില്ലത്രേ.

    • @babuitdo
      @babuitdo 3 года назад

      മറ്റേ കോവാലന്റ വീഡിയോ കണ്ട് വിശ്വസിച്ച് ഇവിടെ വന്നതാണല്ലേ ? അയ്യേ ........🤭🤭🤭🤭🤭

  • @stefythomas5052
    @stefythomas5052 3 года назад +41

    അങ്ങനെ ഞമ്മന്റെ ലോകാവസാനം വരെയ്ക്കുമുള്ള പുത്തകം ഇഴ കീറി വിശകലനം ചെയ്യപ്പെടുകയാണ് സൂർത്തുക്കളെ, പഠിക്കാത്തവരൊക്കെ വന്ന് പഠിച്ചിട്ടു ബെളുപ്പിക്കൂ സൂർത്തേ!

    • @azckamarkamar8398
      @azckamarkamar8398 3 года назад +1

      😁😁😁😁😁😁
      ആൾദൈവ ദാസാ ,
      ആൾദൈവാരാധനയെ ആരെങ്കിലും എതിർത്താൽ
      തെറിവിളി അല്ലാതെ നിങ്ങൾ പറഞ്ഞ് മിഷണറിമാർക്ക് വേറെ മാർഗ്ഗമില്ല.
      പാമ്പിനെയും കാളയേയും ആരാധിക്കുന്ന മുക്കോടി ദൈവ വിശ്വാസക്കാരും, മൂന്നും കൂടിയ മുക്കൂട്ട് ദൈവവിശ്വാസക്കാരും , നിരീശ്വരവാദികളും ഇസ്ലാമിനെതിരെ ഒന്നിക്കുന്നതിൽ നിന്നും ക്രൈസ്തവരിലെയും ഹിന്ദുക്കളിലെയും നിഷ്കളങ്കരായ സത്യാന്വേഷികൾക്ക് ഏകദൈവവിശ്വാസം ആയ ഇസ്ലാമാണ് യഥാർത്ഥ മതം എന്ന് തിരിച്ചറിയാൻ കഴിയട്ടെ.
      ഇതിൽ ഒരുത്തൻ പറയുന്നത് മനുഷ്യനായ യേശുവാണ് ദൈവമെന്നു, മറ്റേവൻ പറയുന്നു പാമ്പും, കാളയും, ശ്രീകൃഷ്ണനുമാണ് ദൈവമെന്ന്.
      മൂന്നാമത്തെ കക്ഷിക്ക് ദൈവമില്ല.
      😁😁😁😁😁😁😁😁.
      ഐക്യമത്യം മഹാബലം.
      പക്ഷേ സത്യത്തിന്നെതിരെ ബഹുഭൂരിപക്ഷം ആയ അസത്യ വാദികളും ഒന്നിക്കും എന്നും,
      ഭൂരിപക്ഷമായ അസത്യ വാദികൾക്കായിരിക്കും പരാജയമെന്ന് മഹാഭാരത യുദ്ധവും, അറേബ്യയിൽ നടന്ന ബദർ യുദ്ധവും, ഗോലിയാത്തും ആയുള്ള യുദ്ധവും നമുക്ക് ചരിത്രപാഠം ആവട്ടെ.
      കണ്ടു പഠിക്കാത്തവൻ കൊണ്ടു പഠിക്കും. 😁😁
      ഇ വി എം തട്ടിപ്പിലൂടെ സംഘപരിവാർ അധികാരത്തിൽ വന്നപ്പോഴേക്കും തിരുവിതാംകൂറിൽ കിടക്കുന്ന ഏതാനും പ്രൊട്ടസ്റ്റന്റ് പെന്തക്കോസ്റ്റൽ കുള പാമ്പുകൾ പത്തി വിരിക്കുകയാണ്.
      😁😁😁😁😁😁
      യേശുവും, ശ്രീ കൃഷ്ണനും, ബുദ്ധനും, ഭൂമിയിൽ ജീവിച്ച മനുഷ്യരായിരുന്നു.
      ഏകനായ പ്രപഞ്ചനാഥൻ എന്നാൽ ഈ പ്രപഞ്ചത്തെ പടച്ചു പരിപാലിക്കുന്ന ശക്തനായ, മനുഷ്യർക്ക് ഇന്നേവരെ കാണാൻ കഴിയാത്ത ഒരു ശക്തിയാണ്.
      ആ ശക്തിയെ ഹിരണ്യഗർഭൻ എന്നും, ജഗദീശ്വരൻ എന്നും, അള്ളാഹു എന്നും, യഹോവ എന്നും മനുഷ്യർ വിളിക്കുന്നു.
      ശ്രീകൃഷ്ണനെയും, യേശുവിനെയും, ബുദ്ധനെയും, സൂഫി തങ്ങന്മാരെയും ആരാധിക്കുന്നതും, അവരോട് പ്രാർഥിക്കുന്നതുംആൾദൈവ ആരാധനയാണ്.
      യേശുവിനോടോ, ശ്രീകൃഷ്ണനോടോ, മുഹമ്മദ് നബിയോടോ പ്രാർത്ഥിക്കാൻ ഇവർ മൂന്നുപേരും പറഞ്ഞിട്ടില്ല.
      ഞങ്ങൾ മൂന്നുപേരും ദൈവങ്ങൾ ആണെന്ന് ഇവർ മൂന്നുപേരും അവകാശപ്പെട്ടിട്ടില്ല.
      ഈ മൂന്നു പേരിൽ ആരെങ്കിലും ഒരാൾ ദൈവത്തിന്റെ അവതാരമാണെന്ന് ദൈവവും, ദൈവീക ഗ്രന്ഥങ്ങളും പറഞ്ഞിട്ടില്ല.
      മനുഷ്യർ സ്വയം തിരഞ്ഞെടുത്ത നരകത്തിലേക്ക് പോവാനുള്ള വഴിയാണ് ബഹുദൈവ വിശ്വാസം .
      നമ്മന്റെ ആൾ ദൈവത്തോട് പ്രാർത്ഥിക്കരുത് എന്ന് പറഞ്ഞാൽ നമ്മൾ ചൂടാവും... എന്തു തെറിയും ഇസ്ലാമിനെതിരെയും മുഹമ്മദ് നബിക്കെതിരെ യും നമ്മൾ വിളിച്ചു പറയും. 😁😁😁😁😁
      ശക്തി സമ്പൂർണ്ണനായ ദൈവം മനുഷ്യരൂപത്തിൽ ഭൂമിയിലേക്ക് അവതരിച്ചു എന്ന് ഒരു മതഗ്രന്ഥങ്ങൾ കൊണ്ടും തെളിയിക്കാൻ കഴിയുകയില്ല.
      പ്രപഞ്ചനാഥനായ ദൈവത്തിന് ഭൂമിയിലേക്ക് വരണമെങ്കിൽ മനുഷ്യ കുട്ടിയായി ഒരു അമ്മയുടെ വയറ്റിൽ വളർന്നു ജനിക്കേണ്ടിയിരിന്നോ?.
      ദൈവത്തിനു ഭൂമിയിലേക്ക് നേരിട്ട് ഇറങ്ങി വന്നാൽ പോരായിരുന്നോ ?.
      😁😁😁😁😁😁😁
      പക്ഷേ അവതരിച്ചു എന്നുപറയുന്ന യഹോവ ആകാശത്തിനു ഉപരിയിൽ ഉണ്ടാവുമ്പോൾ നമ്മൾ യഹോവയോട് മാത്രം പ്രാർത്ഥിച്ചാൽ പോരെ.
      ദൈവം എന്നാൽ മനുഷ്യരെയും മൃഗങ്ങളെയും മറ്റു ജീവികളെയും ഈ പ്രപഞ്ചത്തെയും പടച്ച ഒരു മഹാ ശക്തിയാണ്.
      ദൈവം എന്നാൽ ഒരിക്കലും ജനിക്കാത്ത വനും, ഒരിക്കലും മരിക്കാത്തവനും, ഒരാൾക്കും ജന്മം നൽകാത്തവനും ആണെന്നാണ് മതഗ്രന്ഥങ്ങൾ പറയുന്നത്.
      ഉളുപ്പും, വിവരവും ഉള്ളവർ ഒരു മനുഷ്യനെ ദൈവമാക്കി "ആൾ ദൈവാരാധന" നടത്തരുത്.
      മേൽപ്പറഞ്ഞതിൽ ഏതെങ്കിലും ഒന്നിന്റെ കുറവുള്ളവരോട് പറഞ്ഞിട്ട് കാര്യമില്ല.
      😁😁😁😁😁😁😁😁
      ജീസസ് ദൈവമാണെന്ന് ജീസസ് പറഞ്ഞിട്ടില്ല.
      ജീസസിനോട് പ്രാർത്ഥിക്കാനും ജീസസ് പറഞ്ഞിട്ടില്ല.
      ജീസസ് യഹോവയുടെ അവതാരമാണെന്ന് യഹോവയും പറഞ്ഞിട്ടില്ല.
      യേശു പല സമയങ്ങളിലും പ്രപഞ്ച നാഥനോട് പ്രാർത്ഥിച്ചിരുന്നു എന്ന് ചരിത്രത്തിൽ കാണാം.
      യേശുവിനോട് നടത്തുന്ന ആൾ ദൈവാരാധനയുടെ പൊള്ളത്തരം ക്രൈസ്തവർ മനസ്സിലാക്കിയപ്പോൾ.. പിന്നെ ഒന്നും നോക്കേണ്ട. ഇസ്ലാമിനെതിരെ കുപ്രചാരണവും പരദൂഷണവും, പൂര തെറി വിളിയും . 😁😁😁😁😁
      നിങ്ങൾ തിരുവിതാംകൂറിൽ വെച്ച് ശബ്ദമുണ്ടാക്കുയല്ലാതെ ലോകത്ത് ആരും ഇതു മൈൻഡ് ചെയ്യാൻ പോകുന്നില്ല.

    • @91skid
      @91skid 3 года назад +4

      ഇവിടെയുള്ള സുഡുക്കളെല്ലാം സ്വന്തം പുസ്തകം വെളുപ്പിക്കാനുള്ള വ്യഗ്രതയിൽ നല്ല പച്ച നുണകളാണല്ലോ പറയുന്നത്😂. യഹൂദരുടെ പഴയ നിയമം എടുത്ത് എല്ലാം ക്രിസ്ത്യാനിയുടെ തലയിൽ ഇടും.യേശു ദൈവം ആണെന്ന് പറഞ്ഞിട്ടില്ല എന്ന് ഇവൻമാരു പറയും പക്ഷേ അത് എക്സ് മുസ്ലീമായ നബീൽ ഖുറേഷി തന്നെ പൊളിച്ചടുക്കി അയാൾ നസ്രാണിയായി😂. പിന്നെ റബേക്കയെ മൂന്നാം വയസിൽ കല്യാണം കഴിച്ചു എന്നു കോപ്പിപേസ്റ്റ് സുഡാപ്പി നുണ ഇവിടെയും പറയരുത് അത് തേഞ്ഞു തീർന്നതാണ്. ആയിഷേനെ 6-ആം വയസിൽ കെട്ടിയതിനെ വെളുപ്പിക്കാൻ എന്തൊക്കെ നുണകൾ പറയണം സുഡുക്കളേ..

    • @sabual6193
      @sabual6193 3 года назад +3

      @@azckamarkamar8398
      ഇസ്ലാം ഏക ദൈവം 6 ആം നൂറ്റാണ്ടിലെ മണ്ടൻ സെക്സ് തീവ്രവാദി പൊട്ടൻ മുഹമ്മദ്‌. ഇസ്ലാം ദൈവം വിഷം കഴിച്ചു ചത്തു. അല്ലാഹുവിന് ആദരാഞ്ജലികൾ. ഒറിജിനൽ ഖുർആൻ ആട് തിന്നു. ഒറിജിനൽ ആടിനെ തപ്പി കണ്ട് പിടി ചുമ്മാ തള്ളി തള്ളി നടക്കാതെ. കാമ ഭ്രാന്തൻ ഏക ദൈവം പഠിപ്പിച്ചു എന്ന് പറഞ്ഞു നടക്കാൻ നാണം ഇല്ലേ മദ്രസ മണ്ടാ.

    • @91skid
      @91skid 3 года назад +4

      @Shabeer H ദാവീദ് എപ്പോളാണ് പ്രവാചകനായത്? നുണ പറയുന്നതിനൊക്കെ ഒരു ലിമിറ്റില്ലേഡാ

    • @sabual6193
      @sabual6193 3 года назад +3

      @Shabeer H
      ഇങ്ങനെ പറഞ്ഞാൽ ഉടനെ നിന്റെ ശിശു ഭോഗി കാമ ഭ്രാന്തൻ ഏക ദൈവം മുഹമ്മദ്‌ രക്ഷപ്പെടും. ഇസ്ലാം ദൈവം ചത്തു. അല്ലാഹുവിന് ആദരാഞ്ജലികൾ. ഒറിജിനൽ ഖുർആൻ ആട് തിന്നു. മദ്രസ പൊട്ടാ ആടിനെ കണ്ട് പിടി ചുമ്മാ തള്ളി തള്ളി മണ്ടൻ ആണ് എന്ന് തെളിയിച്ചു ജീവിതം വേശ്യാലയം സ്വപ്നം കണ്ടു ജീവിക്കാതെ. ഇസ്ലാം തീർന്നു.

  • @ntk1824
    @ntk1824 3 года назад +7

    ഇത് അവതരിപ്പിച്ചപ്പോൾ ഉള്ള സന്ദർഭവും സാഹചര്യവും വിവരിച്ചു വിശദീകരിച്ചു പറഞ്ഞു മനസ്സിലാക്കി തന്ന ജബ്ബാർ മാഷിന് നൂറായിരം അഭിനന്ദനങ്ങൾ . ഇതുപോലെ വിശദീകരിച്ചു പോയാൽ എല്ലാവർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ .

  • @AshrafAhamedAli
    @AshrafAhamedAli 3 года назад +95

    ജബ്ബാർ മാഷിനെ പോലെയുള്ള കുറച്ചു ആളുകളെ മദ്രസയിൽ മുസ്ലിം കുട്ടികളെ ഇങ്ങനെ പഠിപ്പിച്ചാൽ ... എനിക്കുവയ്യ ... എന്തായാലും ഇനി ഖുർആൻ പഠിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

    • @sabual6193
      @sabual6193 3 года назад +36

      വായിച്ചു ചിരിച്ചു ചിരിച്ചു മരിക്കാം. ലോക കോമഡി സെക്സ് തീവ്രവാദം.

    • @ratheesh8508
      @ratheesh8508 3 года назад +15

      എന്നാൽ ഞാൻ മദ്രസ യിൽ പോയി പഠിക്കും

    • @sabual6193
      @sabual6193 3 года назад +16

      ചത്തു പോയ അല്ലാഹു കോമഡി തന്നെ പഠിക്കാൻ.

    • @bamsurigeetham2807
      @bamsurigeetham2807 3 года назад

      😀

    • @TheBonlessTongue
      @TheBonlessTongue 3 года назад +1

      എല്ലാ മതങ്ങളും കോമഡി ആണ് 😂😂😂

  • @jeswinkjose1829
    @jeswinkjose1829 3 года назад +23

    മാഷെ ഇങ്ങനെ തന്നെയാണ് അവതരിപ്പിക്കേണ്ടത് ,സാധാരണ ജനങ്ങൾക്ക് ഇതാണ് ഉത്തമം

  • @SuryaKumar-yo2hj
    @SuryaKumar-yo2hj 3 года назад +5

    മാഷേ ഇതുപോലെ എല്ലാ സൂറയും പഠിപ്പിക്കണം clubouseil ഇത്രയും മനസ്സിലായില്ല

  • @kanshkansh6504
    @kanshkansh6504 3 года назад +62

    ഒന്നാമത്തെ അധ്യായം തന്നെ സമാധാനത്തിന് പകരം വെല്ലുവിളിയും ഒച്ചപ്പാടും ആണല്ലോ 🤦‍♂️

    • @cherakadath1147
      @cherakadath1147 3 года назад +3

      കേൾകുന്നവനും ,പറഞ് തരുന്നവനും ഒരു പോലെ ... അപ്പോ പിന്നെ ഇങ്ങനെ വരാവൂ

    • @sreekumar6250
      @sreekumar6250 3 года назад +2

      @@cherakadath1147എന്നാൽ പിന്നെ മദ്രസ പൊട്ടനായ നീ തന്നെ പറ.

    • @thenameis_dk
      @thenameis_dk 3 года назад +4

      ആയിരത്തൊന്ന് രാവുകൾ ബുക്ക് വായിച്ചിട്ടുണ്ടോ . അതിന്റെ ആദ്യ അദ്ധ്യായം വായിക്കുമ്പോ തന്നെ മനസ്സിലാകും ഖുർ ആആൻ ഒക്കെ ചെറുത് ആണ് എന്ന് , ഞാൻ പണ്ട് ഏഴാം ക്‌ളാസിൽ പഠിക്കുന്ന കാലം വീട്ടിൽ ഇരുന്ന ആയിരത്തൊന്ന് രാവുകൾ വായിച്ചപ്പോ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല, കഴിഞ്ഞ ആഴ്ച ഒരു കൗതുകത്തിനു വീണ്ടും എടുത്ത് ഒന്ന് വായിച്ചു , അപ്പൊ ആണ് പണ്ട് വായനയിൽ മനസ്സിലാകാതെ പോയത് ഒക്കെ അവിഹിതവും , കള്ള വെടിയും , ഫാമിലി പൈ യും , naughty arabia യും ഒക്കെ ആയിരുന്നു എന്ന് മനസ്സിലായത്.

    • @cherakadath1147
      @cherakadath1147 3 года назад +2

      @@thenameis_dk മെഴുകാൻ ഒരു പാട് പാട് പെടുന്നുണ്ട്😢😢

    • @sreejithravi493
      @sreejithravi493 3 года назад +1

      @@thenameis_dk ഞാൻ ആദ്യം വായിച്ച കൊച്ചു പുസ്തകം,,(ഫുൾ കമ്പി)😂😂

  • @thomson5492
    @thomson5492 3 года назад +95

    അദ്ധ്യായത്തിന്റെ പേര് പോലെ തന്നെ...... മാഷ് എടുത്തിട്ട് അലക്കി കളഞ്ഞല്ലോ 😜😜😜😜

  • @basheerkp3432
    @basheerkp3432 3 года назад +15

    ഹായ് ! മഷേ ! ഇതാണ് നല്ലത് എന്നെപ്പോലെയുള്ളവർക്ക് ! അഭിനന്ദനങ്ങൾ!

  • @balanchulliyan7632
    @balanchulliyan7632 3 года назад +8

    ഇസ്ലാം മതത്തെക്കുറിച്ച് അറിവ് പകർന്നു നൽകുന്ന താങ്കളുടെ ഈ പ്രഭാഷണം വളരെ അഭിനന്ദനാർഹമാണ്.
    ആശംസകൾ.

  • @user-jd5nv3jd9
    @user-jd5nv3jd9 2 года назад +2

    Kerala PSC Question 2022
    (വഖഫ് ബോർഡ് നിയമനത്തിലേക്കു)
    പ്രവാചകൻ അപ്പിയിടുമ്പോൾ അദ്ദേഹത്തിന്റെ കാലിന്റെ ഉപ്പൂറ്റിയും തറനിരപ്പും തമ്മിലുള്ള അളവ്കോൺ എത്രയായിരുന്നു ?
    എ) 15 ഡിഗ്രി
    ബി) 0 ഡിഗ്രി
    സി) 37 ഡിഗ്രി
    ഡി) 180 ഡിഗ്രി

  • @shamsudheent95
    @shamsudheent95 3 года назад +15

    അതുകൊണ്ടു തന്നെ കല്പനകൾപ്രകാരം അക്ഷരം പ്രതി അക്ഷരം മാത്രം പഠിച്ചില്ല, വായിച്ചതുമില്ല, എഴുതിയതുമില്ല 😁

    • @sabual6193
      @sabual6193 3 года назад +6

      ബുദ്ധിയും വിവരവും ഇല്ലാത്ത മണ്ടൻ അല്ലാഹു.

    • @jackjillbarcen5474
      @jackjillbarcen5474 3 года назад +2

      😁😁

  • @jacobyohannan6666
    @jacobyohannan6666 3 года назад +6

    Congratulations! Very good class. Some years back I got one Quran and I did not even read one chapter because of contradictions and boring and I found nothing divine and wondered how muslims read this and what they get from it!
    Waiting for next class.

  • @AbdulHamid-ky6gp
    @AbdulHamid-ky6gp 3 года назад +14

    Muhammad manusyano atho kaattu mregamo???

    • @sjsj346
      @sjsj346 3 года назад +1

      തീർച്ചയായും താങ്കളുടെ ചോദ്യം ശരിയാണ്

  • @najeebzain
    @najeebzain 3 года назад +5

    Ithaan nallath.. club house sora more than 3 hrs aayath kond muzhuvan kelkkaan thonnilla..
    Keep up Good work !! 👍👍

  • @santhoshg8983
    @santhoshg8983 3 года назад

    👍👍👍👍👍👍👍
    കൊള്ളാം മാഷേ.. ഓരോ എപ്പിസോടിനുമായി കാത്തിരിക്കുന്നു.. 👍👍👍

  • @darkworld4658
    @darkworld4658 3 года назад +4

    Upside down version of The Qur'an, a well made presentation 👏👏👏

  • @rajesh.p6519
    @rajesh.p6519 3 года назад +24

    ഇപ്പോഴും നമ്മുടെ നാട്ടിലെ വെളിച്ചപാടുകൾ ഇതേ ശൈലിയിൽ തന്നെയാന്ന് സംസാരിക്കാറുള്ളത്. പറയുന്നവന് അറിയില്ല എന്താണ് പറയുന്നതെന്ന് .

    • @vcrktm4975
      @vcrktm4975 3 года назад +8

      വെളിച്ചപ്പാട് ഒരു കലാകാരൻ ആണ് .ക ലയെ മു ടിക്കരുത് പ്ലീസ് ...

    • @HariHari-sq8uv
      @HariHari-sq8uv 3 года назад +8

      വെളിച്ചപ്പാട് സ്വന്തം തലതന്നെയാണ് വെട്ടിപ്പൊളിക്കാറ്. മറ്റുള്ളവന്റെ തല വെട്ടാൻ ആഹ്വാനം ചെയ്യാറില്ല. അവനെ വെറുതെ വിടുക.

    • @bamsurigeetham2807
      @bamsurigeetham2807 3 года назад +1

      😀

    • @bamsurigeetham2807
      @bamsurigeetham2807 3 года назад

      @@HariHari-sq8uv absolutely right

  • @artery5929
    @artery5929 3 года назад +34

    A book of paradoxical and inconsistent statements.

  • @praveens4946
    @praveens4946 3 года назад +5

    Helpful.. Sir🙏👍👍

  • @mahaneeshforyou2090
    @mahaneeshforyou2090 3 года назад +23

    ഖുർആൻ ഇറങ്ങിയ ഓർഡറിൽ ആരും ഒരു പണ്ഡിതരും ക്ലാസ് എടുക്കാറില്ല..കാരണം ഈ സീരീസ് കഴിയുമ്പോഴേക്ക് മനസിലാകും

  • @ahmadkutty7081
    @ahmadkutty7081 3 года назад +1

    അൽപൻ

  • @madyouful
    @madyouful 3 года назад +1

    Full support e.. ella bhagangalum pradeekshikunu

  • @mohamedkani8919
    @mohamedkani8919 3 года назад +4

    Dear Mash,
    You have rightly decided to analyse the Quran according to its chronological order. While presenting the ayats, you can also explain how irrelevant are these Islamic rules to present time. This is going to be a great work.. Kindly prepare well and present it to the people.. Surely it will have a great impact on the malayalis.. A translation of these speeches in other languages also can be done soon... Now only Muslims are going to learn Quran.. Proof of all arguments also must be given from the books of Muslims... They never read Quran and understand it, but they will understand this videos and explanations . If they voluntarily inform under these videos about their status later about their leaving islam, it will encourage others to join them.. This number must gradually increase and towards the end of these discussions we are going to find a huge number leaving Islam.. We all will support you for this great endeavor... We can later convert this into a book also...

  • @rosammababu5901
    @rosammababu5901 3 года назад +5

    Excellent sir

  • @themessage5881
    @themessage5881 3 года назад +3

    സനീമ്- ഖുർആനേയും മുഹമ്മദ് നബിയേയും രൂക്ഷമായി പരിഹസിക്കുകയും വിമർശിക്കുകയും യ്യു ന്നവർക്ക് അല്ലാഹു ഖുർആൻ നൽകുന്ന പേര്
    സനീം എന്നതിന്റെ അർത്ഥം വ്യഭിചാരത്തിൽ ഉണ്ടായവൻ അഥവാ തന്തയില്ലാത്തവൻ
    നബിയുടെ കാലത്ത് രൂക്ഷമായി വിമർശിച്ചിരുന്ന ആളുടെ അമ്മ പറഞ്ഞു ശരിയാണ് വിമർശിച്ചിരുന്ന തന്റെ മകൻ വ്യഭിചാരത്തിൽ ഉണ്ടായതാണ് [ഖുർആൻ ആദ്ധ്യായം ഖലം വചനം 13] |

    • @ചന്ദ്രപ്പൻദൈവം786
      @ചന്ദ്രപ്പൻദൈവം786 3 года назад

      നബിയും ജാരസന്തതിയാണല്ലോ. അബ്ദുള്ള മരിച്ച് നാല് വർഷം കഴിഞ്ഞല്ലേ മുത്തിനെ ആമിനതാത്ത പ്രസവിക്കുന്നത്

  • @seagulseagul2573
    @seagulseagul2573 3 года назад +47

    മാഷേ വെറുതെ ചിന്തിച്ചു നോക്കിയാൽ മനസ്സിലാകും ഈ കിത്താബ് മുഴുവൻ മുഹമ്മദ് കേട്ടറിഞ്ഞ നാടോടി കെട്ടുകഥകൾ കൂട്ടിച്ചേർത്തു ഉണ്ടാക്കിയ ഒന്ന് ആണെന്ന്......

  • @mohammedalichannanath7447
    @mohammedalichannanath7447 3 года назад +4

    Super fantastic performance mash I appriceate u brilliant class can understand very easy becouse wehen Ur starting to explane it will get the answer self on movement very beauty full couerfull also jocking enjoy and seireus Ur class more better in culb house we will get good basical knowelogy from this class pls may confrome the time congratulations mash thanku somuch all the best 😍😀

  • @Aju-7e
    @Aju-7e 3 года назад +15

    വളരെ സ്നേഹത്തോടെ, വാത്സല്യത്തോടെ ഒരു മാനസിക രോഗിയെപ്പോലെ സംരക്ഷിച്ചിരുന്നൂ🤣🤣🤣🤣🤣🤣

    • @vcrktm4975
      @vcrktm4975 3 года назад +2

      അതാണ് പോയിൻ്റ് ...

  • @rashadpvr7460
    @rashadpvr7460 3 года назад +6

    ആരുടെ വിവർത്തനമാണാവോ വായിക്കുന്നത്.. ഇച്ചിരി എങ്കിലും അറബി അറിയുന്നവർ താങ്കളുടെ ക്ലാസുകൾ കേട്ടാൽ ചിരിച്ച് പോവും... വേറെ കുറച്ച് വീഡിയോ കണ്ടാണ് ഈ വീഡിയോയും തുറന്നത്.... total ആയി താങ്കളുടെ ക്ലാസുകൾക്കുള്ള പ്രതികരണമായി മനസ്സിലാക്കിയാ മതി.... പ്രതികരിക്കാനായില്ല ... അതാ...
    Feedback പറഞ്ഞില്ലെന്ന് വേണ്ട.... good luck 👍👍

    • @hdfhdf8924
      @hdfhdf8924 3 года назад +1

      👍👍👍👍😁😁😁

  • @whories72jannah46
    @whories72jannah46 3 года назад +25

    ഇജ്ജാണ് യഥാർത്ഥ പ്രബാചകൻ - കേരളത്തിലെ ഇസ്ലാമിന്റെ അബസാനത്തെ പ്രബാചകൻ 😁

  • @JustinJ73
    @JustinJ73 3 года назад

    Muhammed character is revealed.. this is the right message to believers. Keep going.

  • @merlybiju9851
    @merlybiju9851 3 года назад +2

    Good good watching Jabber Mash 👍👍👍

  • @saradahari6032
    @saradahari6032 3 года назад +5

    C രവി ചന്ദ്രൻ മാഷിൽ നിന്നും ഭഗവദ് ഗീതയും കണ്ടത്തിൽ ജോസേട്ടന്റെ പക്കൽ നിന്നും ബൈബിളും മനസ്സിലാക്കി. 😀 ഇനി ജബ്ബാർ മാഷുടെ പക്കൽ നിന്ന് വിശുദ്ധ ഗ്രന്ഥവും പഠിക്കണം. 😎👍

  • @ayshakckalppollichalil7952
    @ayshakckalppollichalil7952 3 года назад +20

    വിദ്യാഭ്യാസം ആണ് അളാഹു ഉദ്ദേശിച്ചതത്രേ... പരാജയപ്പെട്ടു പോയല്ലോ പടച്ചോനേ

  • @bboyscene2111
    @bboyscene2111 3 года назад

    Congratulations. This will crate a kind of enlightmrnt to all including the Muslims.

  • @petersimon985
    @petersimon985 3 года назад +8

    Respected Jabbar Sir,
    I like your sensible and intelligent narration.
    Surely, good Muslims will carefully listen and understand the Khuran, good and bad of it with impartial and open minded, then they will be greatly benefited and spend their life happily with coexistence and tolerance. Unfortunately, most of them are under the clutch of ....
    Thank you for your effort with really good intentions
    My deep respect. ✨🙏💖

  • @shankaranbhattathiri6741
    @shankaranbhattathiri6741 3 года назад +1

    നരൻ ആയി ഇങ്ങനേ ജനിച്ചു ഭുമിയിൽ നരക വാരിതി നടുവിൽ ഞാൻ . അതായത് നരൻ എന്നാൽ മനുഷ്യൻ . മനുഷ്യൻ ആയി ജനിച്ച് മനുഷ്യരുടെ കുടെ ഉള്ള യാത്ര ആണ് നരഗം ഇവിടെ ഗം എന്നാൽ ഗമനം യാത്ര അമിതമായ സുഖം ഭയങ്കര ദുഖം എല്ലാം വിഷയങ്ങൾ ആണ് ജീവിച്ചിരിക്കുമ്പോൾ

  • @shafeeque93
    @shafeeque93 3 года назад +2

    We are eagerly waiting 50k

  • @BATMAN-yw1nq
    @BATMAN-yw1nq 3 года назад +11

    Clubhouseil class record cheyde youtube post cheydal nanayerono,live kelkonade katilum easy ane

    • @BATMAN-yw1nq
      @BATMAN-yw1nq 3 года назад +5

      Liyakth youtubeil unde thre record version

  • @AstrologerPromod
    @AstrologerPromod 3 года назад

    ഖുറാൻ വ്യാഖ്യാനിക്കുമ്പോൾ ഖുറാൻ വരികളുടെ അർഥം വെച്ചു സംസാരിക്കുന്നതാണ് ഉചിതം. അതിൽ ഒതുങ്ങി നിൽക്കണം.
    ഇവിടെ ഉപനിഷത്തിലെ ചില കാര്യങ്ങൾ പറയാം. പ്രപഞ്ചം ഏതിൽനിന്നുണ്ടായോ അതിനെ തൊട്ടു പറയുന്നു. അത് എഴുത്തുരൂപത്തിൽ അവതരിച്ചു.
    ആ ശക്തിയാണ് എല്ലാമായത്. ഒടുവിൽ അതിലേക്കുതന്നെ പ്രളയസമയത്ത് മടങ്ങും. എല്ലാറ്റിനേയും നയിക്കുന്നതും അതുതന്നെ. ഇതു മനസ്സിലാക്കാത്ത മനുഷ്യർ അഹങ്കരിക്കും. ആൾ ബലമുണ്ടെന്നൂകരുതി അഹങ്കരിക്കും. പക്ഷെ കാലം അവനെ ഒടുവിൽ ചുരുട്ടിക്കൂട്ടും. ഇതാണ് ഉപനിഷത്തിലുള്ള ചില ആശയങ്ങൾ.

  • @Evjayaraj
    @Evjayaraj 3 года назад +4

    എഴുത്തും വായനയും അറിയാം എന്നു വന്നാൽ "ഇറക്കി തന്നതിൽ കയറ്റി വെച്ചത് എന്ന് " സംശയം ഉണ്ടാകാൻ സാധ്യത ഉണ്ട്

  • @Adhil_parammel
    @Adhil_parammel 3 года назад +4

    യൂട്യൂബ് poottikkal trend ആണ് എല്ലാം back up എടുത്തു വെക്കുക

  • @biya.a.v2241
    @biya.a.v2241 3 года назад +34

    ചുരുക്കത്തിൽ വാലും തലയും ഇല്ല. ഇങ്ങിനെ പോയാൽ ഖുറാൻ 'തസ് വീറാകും'

  • @___-em6ih
    @___-em6ih 3 года назад +13

    പ്രവാചകനെ അങ്ങ് നിരക്ഷരൻ എന്ന് കേൾക്കുന്നു ശരിയായിരിക്കാം ..
    സാക്ഷരൻ അക്ഷരങ്ങളോളമേയുള്ളൂ
    എഴുതപ്പെട്ടതല്ലാതെ വായിക്കാൻ ആവുമോ അയാൾക്ക്.
    അങ്ങ് വായിച്ചതെല്ലാം മുമ്പ് ആരും എഴുതാത്തത് .
    -കവി കൽപ്പറ്റ നാരായണൻ
    "അറിവിൻറെ ലോകത്തെ കത്തിച്ച് നശിപ്പിക്കുകയും ചെയ്ത ചരിത്രമാണ് ഇസ്ലാമിന് ഉള്ളത്" 😏
    ചരിത്രങ്ങൾ താളുകൾ മറിച്ച് വായിക്കാനുള്ളതല്ല മാഷേ ഹൃദയം പതിച്ചു വായിക്കാൻ ഉള്ളതാണ്
    അന്നാലെ കാണേണ്ടത് കാണാനും ചിന്തിക്കേണ്ടത് ചിന്തിച്ചു മനസ്സിലാക്കാൻ കഴിയൂ
    അതെ പറയാനുള്ളത് ഒന്ന് തന്നെ ചരിത്ര വസ്തുക്കളെ കണ്ണടച്ച് ഇരുട്ടാക്കാൻ കഴിയില്ല 😏
    അല്ലേലും മാങ്ങയുള്ള മാവിലല്ലേ എല്ലാവരും കല്ലെറിയുകയുള്ളു😄
    ഇപ്പോ വീഴും നോക്കിയിരുന്ന മതി🤭

    • @th_m5518
      @th_m5518 3 года назад +6

      😍😍😍👍👍👍

    • @shafivelom4740
      @shafivelom4740 3 года назад +6

    • @rishanachuzhali
      @rishanachuzhali 3 года назад +5

      അതാണ് 🙌🏻💥

    • @fathimapkallayi7439
      @fathimapkallayi7439 3 года назад +6

      👍👍👍

    • @rudolphvirchow7533
      @rudolphvirchow7533 3 года назад

      സ്ത്രീകളെ ലൈംഗീക അടിമയാക്കാൻ പ്രോത്സാഹോപ്പിക്കുന്ന ഒരു ദൈവ കഥാപാത്രം ദൈവം ആണെന്ന് വിശ്വസിക്കണമെങ്കിൽ നിങ്ങളുടെ മനസ് എത്ര ദുഷിച്ചതായിരിക്കണം.. സ്ത്രീകളെ റേപ്പ് ചെയ്യാൻ അനുവാദം കൊടുത്ത മുഹമ്മദ് നബി എന്ന മത നേതാവിനെ ബഹുമാനിക്കണമെങ്കിൽ നിങ്ങളുടെ മനസ് എത്ര വൃത്തിക്കെട്ടതായിരിക്കണം..?

  • @azharudheenazharudheen8727
    @azharudheenazharudheen8727 Год назад +1

    Sir happy

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 3 года назад +15

    Chronological quran class at least can understand it's revelation order

  • @cjnaseeb
    @cjnaseeb 3 года назад

    Prophet Mohammad (PBUH) prophesised in the Bible -Old testament:
    " And the book is delivered to him that is not learned, saying, Read this, I pray thee: and he saith, Iam not learned".
    The Holy Bible - Isaiah 29:12
    It was narrated that Aaishah (RA) said: "The Angel came to him (Prophet Mohammad (PBUH) and said 'Read!' He said: 'I cannot read'..."
    Saheeh Muslim - Vol 1,Hadith 160

  • @traditionalindia
    @traditionalindia 3 года назад +4

    കേരളത്തിൽ അറിവിന്റെ പ്രകാശം പരത്തുന്ന ജബ്ബാർ മാഷിന് നന്ദി. ഇസ്ലാമിക വിശ്വാസികൾക്കും അവിശ്വാസികൾക്കും മാത്രമല്ല അന്യ മത വിശ്വാസികൾക്കും അങ്ങയുടെ വാക്കുകൾ, ചിന്തോദ്ദീപകവും പ്രചോദനവും ആണ്.

  • @mpj348
    @mpj348 3 года назад +3

    Excellent explanations Jabbar Sir. Waiting for the next...

  • @rageshrevinath589
    @rageshrevinath589 3 года назад

    Waiting to learn

  • @manasachakravarthi743
    @manasachakravarthi743 3 года назад +11

    ഖുറ്ആൻ അർഥവും, വ്യാഖ്യാനവും, സിഹാജ്സിത്തയിലുള്ള ഹദീസോടു കൂടി പടിക്കാൻ ആഗ്രഹിക്കുന്നവർ ജബ്ബാർ മാഷിൻെറ ഖുറ്ആന് പഠന ക്ളാസിൽ തീർച്ചയായും ചേരണം,,,, ***** (വി സൂ )*****ശ്രോദ്ധാക്കളുടെ പ്രത്യേക ശ്രദ്ധയ്ക് : ബക്കറ്റ് പിരിവെന്നല്ല മറ്റ് ഏത് തരം പിരിവും നൽകാതെ തികച്ചും സൗജന്യമായി മഗ്ഫിറത്ത് ഖൈറിലാക്കാനും സ്വർഗത്തിലെ എ സി മുറി സ്വന്തമാകാനും ഇതൊരു സുവർണാവസരമായി കാണ്ടു പ്രയോജനപ്പെടുത്തുക,,,,!!!

  • @rashadpvr7460
    @rashadpvr7460 3 года назад +3

    ചരിത്രം ഒരു ഭാവ വ്യത്യാസവുമില്ലാതെ വളരെ സിംപിളായി വളച്ചൊടിക്കാൻ മാഷിനെ പോലോത്ത കഥാ കാരന്മാർക്കേ സാദിക്കൂ ...
    ഞങ്ങളും ചരിത്രം നിസ്പക്ഷമായി പരിക്കുന്ന വിദ്യാർത്ഥികളിൽ പെടും....
    Ex Muslim കൂട്ടായമക്ക് ഇത്തരം ഉഗ്രൻ ക്ലാസുകൾ നൽകുന്ന മാഷിനെ സമ്മദിക്കണം... കേട്ടപ്പൊയാ നിങ്ങൾ പിടിക്കുന്ന നയം നന്നായി മനസ്സിലായത് ... സമ്മദിച്ചിരിക്കുന്നു ഇത്തരം ദുർവ്യാഖ്യാനങ്ങൾ ....🤠🤠🤠

    • @hdfhdf8924
      @hdfhdf8924 3 года назад +1

      😉😉👍👍

    • @massvision282
      @massvision282 2 года назад

      ഇതിന്റെ ശരിയായ വ്യാഖ്യാനം മറ്റൊന്നാണെങ്കിൽ അത് മാന്യമായി അവതരിപ്പിക്കാൻ കഴിയില്ലേ ??

    • @akhils5605
      @akhils5605 2 года назад

      @@massvision282 അതു പറയാൻ അറിയില്ല

  • @vsn2024
    @vsn2024 3 года назад +1

    Great job.

  • @Leo-hb5be
    @Leo-hb5be 3 года назад +11

    ഇതാണ് നല്ലത് ക്ലബ്‌ house പോരാ 🙏 ക്ലബ്‌ house അലമ്പ് ആണ് 👍

  • @mohamedabdurahiman4081
    @mohamedabdurahiman4081 2 года назад

    ഒരുപാടാളുകൾ ഖുർആൻ വ്യാഖ്യാനം എഴുതിയിട്ടുണ്ട്. നിരവധി ഖുർആൻ പണ്ഡിതന്മാരും ഗവേഷകരുമുണ്ട്. ശ്രീ ജബ്ബാറിന്റേത് വ്യത്യസ്ത വ്യാഖ്യാനമാണ്. ശ്രീ ജബ്ബാറിനോട് ദേഷ്യം പിടിക്കുന്നതിന് പകരം തങ്ങളുടെ ന്യായവാദങ്ങൾ പറഞ്ഞു ബോധിപ്പിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. പക്ഷെ മുൻകാല അനുഭവം വെച്ചു നോക്കിയാൽ അത്തരമൊരു സമീപനം അവരുടെ ഭാഗത്ത് നിന്നുണ്ടാവാൻ സാധ്യതയില്ല. പകരം തെറി വിളിക്കുക, വെല്ലുവിളിക്കുക, ഭീഷണിപ്പെടുത്തുക, പുച്ഛിക്കുക, പരിഹസിക്കുക എന്നൊക്കെയാണ് ഉണ്ടാവുക.

  • @abdulnasar.a7587
    @abdulnasar.a7587 3 года назад +1

    Jabbar sir 👍Congratulation 👍

  • @usernotfound4495
    @usernotfound4495 3 года назад +17

    സൂറത്ത് ബക്കറയിൽ(പശു) പശുവിനെ കുറിച്ച് എന്താ പറയുന്നത്

    • @sagarjose721
      @sagarjose721 3 года назад +18

      പൊറോട്ടയും കൂട്ടി കഴിച്ചാൽ അടിപൊളി ടേസ്റ്റ് ആണെന്നാണ് അതിൽ എഴുതിയിരിക്കുന്നതെന്നാണ് തോന്നുന്നത്

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 года назад +2

      @@sagarjose721 10 vari vaayikkoo bro...കഥയറിയാതെ ആട്ടം കാണരുത്

    • @sagarjose721
      @sagarjose721 3 года назад +6

      @@mariyammaliyakkal9719 പത്ത് വരിയല്ല, സൂറ അലഖ് മുതൽ മുന്നോട്ടുളള സൂറകൾ കാണാപാഠമാക്കിയ ഒരു ചിന്ന ഹാഫിസ് ആണ് ഞാൻ. പക്ഷേ ഇന്നീ കൂതറ മതത്തിൽ ഇല്ലെന്ന് മാത്രം. Not convinced ? Ask me to clarify your doubts on Islam.

    • @jackjillbarcen5474
      @jackjillbarcen5474 3 года назад +1

      @@sagarjose721 😁😁 ... best reply bro,.

    • @fahismvettichira288
      @fahismvettichira288 3 года назад +1

      @@sagarjose721 alakh എന്ന പദത്തിൻ്റെ അർത്ഥം എന്താണ്..?
      എത്ര ആയത്തുകളാണ് ആദ്യം ഇറങ്ങിയത്..?
      അലഖ് ന് ശേഷം ഇറങ്ങിയ സൂറത്ത് ഏത്?
      പൂർണമായി അവതരിച്ച ആദ്യ സൂറത്ത് ഏത്..?

  • @surendranmk5306
    @surendranmk5306 3 года назад

    ഒരു മനോരോഗിയുടെ ജല്പനങ്ങൾ ഇനിയുമെത്ര കാലം മനുഷ്യരെ മനോ രോഗികളാക്കി നില നിർത്തും.

    • @sabual6193
      @sabual6193 3 года назад +1

      അല്ലാഹു ചത്തു സീറോ ആയി നരകത്തിൽ വെള്ളം വെള്ളം എന്ന് കിടന്ന് വിളി.

  • @Haseenamadikericoorg.5485
    @Haseenamadikericoorg.5485 3 года назад +1

    നമസ്കാരം മാഷേ ....

  • @badshapalamadathil3339
    @badshapalamadathil3339 Год назад

    നിന്നെ സൃഷ്ടിച്ച നിൻെറ രക്ഷിതാവിൻെറ നാമത്തിൽ വായിക്കുക. മനുഷ്യനെ അവൻ രക്തപിണ്ഡത്തിൽ നിിന്ന് (ഭ്രൂണത്തിൽ നിന്ന്) സൃഷ്ടിച്ചിരിക്കുന്നു. നിൻെറ രക്ഷിതാവ് അത്യുദാരനാകുന്നു. തൂലികകൊണ്ട് പഠിപ്പിച്ചവൻ. അവനാണ് മനുഷ്യനെ അറിഞ്ഞിട്ടില്ലാത്തതു പഠിപ്പത്. 96:1--5.

  • @pleindevie7901
    @pleindevie7901 3 года назад +1

    Beautiful explanation ! 👌

  • @nasinasi9398
    @nasinasi9398 Год назад

    അറിവ് പഠിക്കാൻ ചൈനയിൽ പോയിട്ടെങ്കിലും അറിവ് പഠിക്കുക എന്ന് മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം

  • @unnikrishnantr1307
    @unnikrishnantr1307 3 года назад +50

    ചുരുക്കി പറഞ്ഞാൽ മുസ്ലിങ്ങൾ ശശി ആയി.... 🤣🤣🤣😂😂😂🤭🤭🤭🤭🤭😆😆😆

    • @hanakalayi6840
      @hanakalayi6840 3 года назад

      Churiki paranjal ee club house il ulla ellaavrum oppam neeyum moonjii🤣🤣🤣🤣

    • @Hari-vw6mx
      @Hari-vw6mx 3 года назад +9

      @@hanakalayi6840 മാഷാ കള്ളാ 🤭🤭

    • @ravbbb6316
      @ravbbb6316 3 года назад +2

      @@hanakalayi6840 uddhesichathu endhanennu manasilayilla

    • @georgejohn2959
      @georgejohn2959 3 года назад +5

      @@hanakalayi6840 Ennu hridayathil chakirichor ulla oru madrassa student. 😆

    • @jackjillbarcen5474
      @jackjillbarcen5474 3 года назад +6

      @@hanakalayi6840 താൻ മൂഞ്ചൽ വീട്ടിലിരുന്നു ചെയ്യൂ ഇവിടെ മാന്യന്മാരാണുള്ളത്. മാന്യതയോടെ ജീവിക്കാൻ പഠിക്കൂ. give and take respect please.

  • @fathimapkallayi7439
    @fathimapkallayi7439 3 года назад +6

    പണ്ടൊരു കഥയുണ്ടാർന്നു...
    അന്ധനായുള്ളവർ ആനയെ കാണാൻ പോയ കഥ
    ചെവി തൊട്ടവൻ ആന മുറം പോലെയാണെന്ന് പറഞ്ഞു
    വാല് തൊട്ടവൻ ആന ചൂല് പോലെയാണെന്ന് വാദിച്ചു
    കാല് തൊട്ടവൻ ആന തൂണ് പോലെയാണെന്ന് പറഞ്ഞു
    ......
    ഇങ്ങനെയാണ കഥ
    കണ്ണടച്ച് പിടിച്ചിട്ട് ചുറ്റും ഇരുട്ടാണെന്ന് പറയുകേം പഠിപ്പിക്കേം ചെയ്യല്ലേ....
    കണ്ണ് തുറക്കൂ വെളിച്ചത്തെ ദർശിക്കൂ....
    വായിക്കേണ്ടത് പോലെ വായിക്കൂ...
    കാണേണ്ടത് പോലെ കാണൂ...
    🙏😊

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 2 года назад +1

      ഇനിയെങ്കിലും കണ്ണ് തുറക്കൂ.

    • @pheonixxt221
      @pheonixxt221 7 месяцев назад +1

      അത് തന്നെ അണ് എനിക്ക് പറയാൻ ഉള്ളത്.. Quran-ന് പുറമെ കൊറേ കര്യങ്ങൾ അറിയാൻ കിടക്കുന്നു.. അന്ധമായി ഒന്നിൽ മാത്രം വിശ്വസിച്ച.. പോട്ടകിണറ്റിലെ തവളെടെ അവസ്ഥ ആകും ❤

  • @dynamicinternational1959
    @dynamicinternational1959 3 года назад

    ജബ്ബാർ മാഷേ,അങ്ങയുടെ ഈ ഉദ്യമം സ്ലാഘനീയം തന്നെ.

  • @askerasker7165
    @askerasker7165 3 года назад +3

    ഇത് മുജാഹിദ് ബാലുശേരിക്കും പ്രയോജനപ്പെടും എന്നാണ് എൻ്റെ അഭിപ്രായം

    • @muralicgnair7833
      @muralicgnair7833 3 года назад

      അയാൾ പ്രയോജനപ്പെടുത്തില്ല. ഓൻ ബിരിയാണിയ്ക്കും. സ്വർണ്ണക്കടത്തിനുപയോഗിക്കുന്ന "ഡപ്പി"യ്ക്കും വേണ്ടിയല്ലേ പുലമ്പണത്...

  • @unnikrishnanvcunni
    @unnikrishnanvcunni 3 года назад +2

    താങ്കളുടെ സൗമ്യമായ വിമർശന വിശദീകരണ പ്രഭാഷണത്തിന് നൂറിൽ നൂറ് മാർക്ക്.

  • @reyrey5633
    @reyrey5633 Год назад

    55..കൊല്ലം. ഖുർആൻ ..കേൾക്കാൻ ..തുടങ്ങിയിട്ട്. നോ..ഐഡിയ..മാഷിൻ്റെ5...ക്ലാസ്സ് ...കൊണ്ട് .ചെറിയ ഒരു. ഐഡിയ.കിട്ടി

  • @MadhuMadhu-uo2oq
    @MadhuMadhu-uo2oq 3 года назад

    നമസ്കാരം ജബ്ബാർ മാഷ്,
    ഞാൻ 40 കൊല്ലം ആയി വടക്കേ ഇന്ത്യയിൽ ആണ്. എന്റെ പക്കൽ ഹിന്ദി ഖുറാൻ ഉണ്ട് .
    അതിൽ എഴുതിയിരിക്കുന്നത് , ഹിറാ ഗുഹയിൽ വച്ച് മലക്ക് പറഞ്ഞത് എഴുതുക എന്നാണ് .

  • @Biju-hk6sv
    @Biju-hk6sv 3 года назад +1

    Good good watching 👍👍🌹🌹🙏

  • @ahamedp7019
    @ahamedp7019 3 года назад +1

    MaathaaPithaaGuruDaivam🙏

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVEL 2 года назад

    💐💐

  • @AbdulHamid-ky6gp
    @AbdulHamid-ky6gp 3 года назад +11

    Ee quran kadalil valicheriyuka manusya rashiye rachikkuka!!!

  • @sreenivasana2692
    @sreenivasana2692 5 месяцев назад

    ഇതിന്റെ English translation available ആണോ ?

  • @heartzpvm2392
    @heartzpvm2392 5 месяцев назад +1

    മാഷേ ക്ലാസ്സ്‌ 2 മുതൽ 4 വരെയുള്ള ക്ലാസ്സ്‌ എവിടാ?

  • @AbdulHamid-ky6gp
    @AbdulHamid-ky6gp 3 года назад +5

    Sholay pole yund! Muhammad Amjad khan nde role aayirunnu!!!

  • @mreheman4100
    @mreheman4100 3 года назад +4

    എന്റെ ചെറുപ്പത്തിൽ മറ്റുള്ള ഗ്രന്ഥങ്ങൾ ഓക്കെ ഞാൻ വായിച്ചിട്ടുണ്ട്. എന്നാൽ ഖുർആൻ വായിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. എന്തു വായിച്ചാലും ഒരു അന്തവും കുന്തവും ഇല്ലാത്ത കുറെ വാചകങ്ങളുടെ കസർത്ത് .

  • @Vitumon
    @Vitumon Год назад

    അടിപൊളി...സത്യമായും ഈ പുത്തകം കൊള്ളാം