ഖുർആൻ 9:5 فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدْتُمُوهُمْ (സൂറ അൽ തൗബ-5) നുണ പറയുന്നതാര്..?

Поделиться
HTML-код
  • Опубликовано: 10 сен 2024
  • In this new video, we delve into Surah Al-Tawbah verse 5 and explore its meaning and significance. Watch now to discover more!
    Watch our new video discussing verse 9:5 from Surah At-Tawbah of the Quran. Find out the meaning and interpretation behind this verse!ഖു
    ർആൻ 9:5 فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدْتُمُوهُمْ (സൂറ അൽ തൗബ-5) നുണ പറയുന്നതാര്..? | Abdulla Basil CP | Liyakkathali CM
    Thank you for Supporting me:❤️
    WhatsApp Channel :
    whatsapp.com/c...
    Social Profiles : bio.link/liyak...
    ************************
    PAYPAL: paypal.me/liya... www.buymeacoff... 6282933384
    ===================

Комментарии • 304

  • @Njan_Manushyan
    @Njan_Manushyan 2 месяца назад +85

    ഇതുപോലുള്ള വീഡിയോകളാണ് ലിയാഖത്തെ വേണ്ടത്‌. ഇതാണ് വിശ്വാസികൾക്കും മറ്റ്‌ അന്വോഷികൾക്കും ഉപകാരപ്പെടുക

  • @Njan_Manushyan
    @Njan_Manushyan 2 месяца назад +108

    സമൂഹത്തിനു ദോഷമാകുന്ന അല്ലെങ്കിൽ പച്ചനുണ വിളിച്ചു പറയുന്ന ഒരു പുരോഹിതനേയും ലിയാഖത്‌ വെറുതെ വിട്ടിട്ടില്ല. ഒരു സാമൂഹ്യജീവി എന്ന നിലയിൽ തന്റെ ഉത്തരവാദിത്വം ലിയാഖത്‌ കൃത്യമായി നിർവ്വഹിക്കുന്നുണ്ട്‌. അതും വളരെ സഭ്യമായ ഭാഷയിൽ.. ഒരാളേയും ലിയാഖത്‌ വ്യക്തിപരമായി അതിക്ഷേപിക്കാറില്ല. മതത്തേയും അതിന്റെ മോശം ആശയങ്ങളേയും മാത്രമേ ലിയാഖത്‌ വിമർശ്ശിക്കാറുള്ളൂ..
    ബാസിലും കൂട്ടരും യുക്തിവാദികൾ നിരീശ്വരവാദികൾ എന്നിവർക്കെതിരെ എന്ന് തിരിഞ്ഞോ അന്ന് തുടങ്ങി ഇസ്ലാം കൂടുതൽ കൂടുതൽ നാറുവാൻ
    മതം കൂടുതൽ നാറും..
    ഇനിയും നാറും..
    എല്ലാ മതങ്ങളും നാറണം..
    തുറന്ന് കാട്ടപ്പെടണം

    • @mohamednavas434
      @mohamednavas434 2 месяца назад +8

      അത് തന്നെ,,,,💯

    • @prasadks8674
      @prasadks8674 2 месяца назад +12

      ഉറപ്പായും നാറണം നാറ്റിക്കണം. മതങ്ങൾ ഇല്ലാതാവണം മനുഷ്യന് മനസ്സമാധാനം മതത്തിൽ നിന്ന് കിട്ടിലെന്ന് തിരിച്ചറിയണം.👍👍💯💯💯🌹🌹

    • @Indian-od4zf
      @Indian-od4zf 2 месяца назад +2

      Exactly.

    • @haneefa.khaneefa4483
      @haneefa.khaneefa4483 2 месяца назад +5

      നമ്മുടെ വരും തല മുറക്ക് എങ്കിലും ഒരു സമാധാന ജീവിതം, അതിന് പൊളി ക്കണം അത് തന്നെ യാണ് നമ്മുടെ മുന്നിൽ ഉള്ള വല്ല്യ ജിഹാദ്, ഒരു മിക്കുക നാം മാനവ നന്മ ക്ക് ആയി

    • @Indian-od4zf
      @Indian-od4zf 2 месяца назад

      @@haneefa.khaneefa4483 👌 എന്റെ ജീവൻ, ഞാൻ എങ്ങിനെ ജീവിക്കണം, ഞാൻ എന്ത് കഴിക്കണം, ഞാൻ എന്ത് വസ്ത്രം ധരിക്കണം, അഥവാ ഞാൻ ദൈവ വിശ്വാസി ആണെങ്കിൽ എങ്ങിനെ പ്രാർത്ഥിക്കണം ഇതൊക്കെ എങ്ങിനെ ആണ് മറ്റൊരാൾ തീരുമാനിക്കുന്നത്? ഏത് രാജ്യത്താണോ അവിടുത്തെ നിയമങ്ങൾ അനുസരിക്കുക, സഹജീവിയെ കരുണയോടെ കാണുക. 10 വയസുള്ള കുട്ടിയെ കൂട്ടമായി ബലാത്സംഗം ചെയ്യുക ഏത് ദൈവ വിശ്വാസം ആണ്?

  • @Njan_Manushyan
    @Njan_Manushyan 2 месяца назад +50

    മതത്തെ എത്ര വെളുപ്പിക്കുന്നുവോ അതിനേക്കാൾ കൂടുതൽ മതം നാറും.(ഇത്‌ എല്ലാ മതങ്ങൾക്കും ബാധകം). ഇവർക്കിത്‌ വൈകിയേ മനസ്സിലാകൂ.. അപ്പോഴേക്കും കാര്യങ്ങൾ കൈവിടും.

    • @prasadks8674
      @prasadks8674 2 месяца назад +2

      @@Njan_Manushyan 💯💯💯👍👍

  • @abdurahman2793
    @abdurahman2793 2 месяца назад +72

    3 പേർ ഇരുന്ന് സ്വയം പൊക്കിപ്പറയുന്ന പരിപാടി😂😂😂

    • @skariapj1798
      @skariapj1798 2 месяца назад +1

      അപ്പം അടുപ്പുകൂട്ടി ചർച്ച ഇപ്പോൾ ഇങ്ങോട്ട് മാറ്റിയോ ??

    • @ALAMEENKM4556
      @ALAMEENKM4556 2 месяца назад +2

      ലിയാകത്തും അതു തന്നെയല്ലേ ചെയ്യുന്നത്?
      ലിയാകത്ത് വായിച്ച തഫ്സീർ മാത്രം ഫുൾ വായിച്ചാൽ മതി. അതിൽ യുദ്ധ സന്ദർഭം പറയുന്നുണ്ടോ ഇല്ലേ എന്ന് എളുപ്പം മനസിലാവും. At least ഒന്ന് ഗൂഗിൾ സേർച്ച് ചെയ്യാനുള്ള മനസ് കാണിക്കണം.
      തൗബ സൂറത്ത് അവതരണ പശ്ചാത്തലം എന്ന് അതിൻ്റെ ഇംഗ്ലീഷിലോ മറ്റോ ടൈപ്പ് ചെയ്ത് നോക്കിയാ മതി

    • @JWAL-jwal
      @JWAL-jwal 2 месяца назад +4

      ​@@ALAMEENKM4556,*അപ്പോൾ മുഹമ്മദിന്റെ എല്ലാ പ്രവർത്തികളും ശരിയാണെന്ന് നിങ്ങൾ അംഗീകരിക്കുന്നുണ്ടോ*?

    • @ALAMEENKM4556
      @ALAMEENKM4556 2 месяца назад

      ​@@JWAL-jwalyes അംഗീകരിക്കുന്നു

    • @muneerm3116
      @muneerm3116 2 месяца назад

      ​@@ALAMEENKM4556
      Sahih Muslim 22
      It has been narrated on the authority of Abdullah b. 'Umar that the Messenger of Allah said:
      I have been commanded to fight against people till they testify that there is no god but Allah, that Muhammad is the messenger of Allah, and they establish prayer, and pay Zakat and if they do it, their blood and property are guaranteed protection on my behalf except when justified by law, and their affairs rest with Allah.
      حَدَّثَنَا أَبُو غَسَّانَ الْمِسْمَعِيُّ، مَالِكُ بْنُ عَبْدِ الْوَاحِدِ حَدَّثَنَا عَبْدُ الْمَلِكِ بْنُ الصَّبَّاحِ، عَنْ شُعْبَةَ، عَنْ وَاقِدِ بْنِ مُحَمَّدِ بْنِ زَيْدِ بْنِ عَبْدِ اللَّهِ بْنِ عُمَرَ، عَنْ أَبِيهِ، عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَشْهَدُوا أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ وَيُقِيمُوا الصَّلاَةَ وَيُؤْتُوا الزَّكَاةَ فَإِذَا فَعَلُوا عَصَمُوا مِنِّي دِمَاءَهُمْ وَأَمْوَالَهُمْ إِلاَّ بِحَقِّهَا وَحِسَابُهُمْ عَلَى اللَّهِ ‏"‏ ‏.‏
      Reference : Sahih Muslim 22
      In-book reference : Book 1, Hadith 36
      USC-MSA web (English) reference : Book 1, Hadith 33
      ഇതാണ് ഇസ്ലാമിന്റെ ആഹ്വാനം. അങ്ങോട്ട് പോയി അക്രമങ്ങൾ ചെയ്യാനുള്ള ന്യായീകരണം
      ഈ ഹദീസിന് ന്യായീകരണം ഉണ്ടോ?

  • @shemeenm
    @shemeenm 2 месяца назад +59

    ലെ ബാസിൽ- തഫ്സീറിന്റെ കാര്യം മിണ്ടേണ്ടായിരുന്നു...😅

    • @jijeshc
      @jijeshc 2 месяца назад +2

      😂😂😂

    • @ALAMEENKM4556
      @ALAMEENKM4556 2 месяца назад +1

      ഇവിടെ തഫ്സീർ ഫുൾ വായിച്ചിട്ടില്ല. ലിയാക്‌ത് വായിച്ച ഭാഗത്ത് യുദ്ധത്തെ പറ്റി പറയുന്നില്ല എന്നത് ശരി തന്നെ.
      38 ആമത്തെ വചനം മുതൽ വായിച്ചാൽ തന്നെ യുദ്ധവുമായി ബന്ധപ്പെട്ട വചനങൾ കാണാം

    • @muneerm3116
      @muneerm3116 2 месяца назад +1

      ​@@ALAMEENKM4556 പ്രസക്തമായ ഭാഗത്തു യുദ്ധമെത് എന്നാണ് ചോദ്യം? ഇസ്ലാമിൽ യുദ്ധസമയത് ഇറങ്ങിയ അനേകം ആയത്തുകൾ ഉണ്ടെന്നറിയാം. യുദ്ധമല്ല, മിക്കതും ഗോത്രങ്ങളെ ആക്രമിച്ചു ഗനീമത് സ്വന്തമാക്കുന്ന കൊള്ളകളായിരുന്നു.

    • @abhishekbinoy6122
      @abhishekbinoy6122 2 месяца назад

      ​@@ALAMEENKM4556നീ ആ വചനം ഇവിടെ ഇടു..... നോക്കട്ടെ

  • @abdulkabeer9758
    @abdulkabeer9758 2 месяца назад +28

    ഇനി യുദ്ധ സന്ദർഭത്തിൽ ആണ് എന്ന് കരുതുക. ഒരു സർവ ശക്തി ഉള്ള ദൈവ മതത്തിനു എന്തിനാ യുദ്ധം ചെയേണ്ടി വരുന്നത്, മനുഷ്യനെ കൊല്ലേണ്ടി വരുന്നത്. ഒരു സർവ്വ ശക്തിക്കു ഇങ്ങനെ ഓക്കേ മനുഷ്യരെ കഷാപ് ചെയ്യണം എന്നു പറഞ്ഞാൽ എന്ത് വിവരക്കേട് ആണ് ഈ മനുഷ്യർ ഒരു ദൈവത്തിനു മേൽ ആരോപിക്കുന്നത് കളവ് പറയാൻ അല്ലണ്ട്

    • @VysaghCp
      @VysaghCp 2 месяца назад +1

      🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @skariapj1798
      @skariapj1798 2 месяца назад +2

      അത് ലവന്മാര് ഞമ്മളോട് യുദ്ധത്തിന് വന്നിട്ടാ.
      അപ്പം ഞമ്മടെ മുത്തുനബി രക്ഷാപ്രവർത്തനം നടത്തീതാ.
      അവരുടെ സർവ്വമുതലും കൂടാതെ അവരുടെ സുന്ദരികളായ സ്ത്രീകളെയുമൊക്കെ ഞമ്മള് രക്ഷാപ്രവർത്തനം നടത്തി...!!

  • @Njan_Manushyan
    @Njan_Manushyan 2 месяца назад +76

    മറുപടി കിട്ടിയില്ല.. മറുപടി കിട്ടിയില്ല എന്നുപറഞ്ഞ്‌ ഒരുത്തനും ഇനി കരയരുത്‌.

    • @TruthPrevailsChannel
      @TruthPrevailsChannel 2 месяца назад +1

      ഇതിന് മറുപടി അവരുടെ ലാസ്റ്റ് വിഡിയോയിൽ ഉണ്ട്

    • @JoeandAlex
      @JoeandAlex 2 месяца назад +18

      ​@@TruthPrevailsChannelമത ടീമുകൾ ഉരുണ്ടു മറിഞ്ഞ് ഇങ്ങനെ തന്നെ മുന്നോട്ടു പോകും. കുറെ ടീമുകൾ ഹദീസ് തള്ളും, കുറെ ടീമുകൾ തഫ്സീറുകൾ തള്ളും, കുറെ പേർ ഖുറാൻ il ഉള്ള ആവശ്യം ഇല്ലാത്തത് ഒക്കെ തള്ളും. ഇനി ഒരു രക്ഷയും ഇല്ലെങ്കിൽ ഖുറാൻ ഇലെ ആയത്തുകൾ അവർക്ക് ഇഷ്ട്ടം ഉള്ളത് പോലെ വിശദീകരിക്കും. നിങ്ങള് ഒന്നു islamiatukalude കുറെ വീഡിയോസ് യും ക്ലബ് ഹൗസ് ഒന്നും follow ചെയ്താൽ മതി. കണ്ണടച്ചാൽ നിങ്ങൾക്ക് മാത്രമേ ഇരുട്ടാവു സുഹൃത്തേ

    • @skariapj1798
      @skariapj1798 2 месяца назад

      ​@@JoeandAlex
      😂😅

    • @skariapj1798
      @skariapj1798 2 месяца назад +4

      ഇനീം പറയും :
      "ഒറ്റ ചോദ്യത്തിനുപോലും ഒരു എക്സ് മുസ്ലീമും മറുപടി തന്നില്ല.
      അവന്മാർ ഒളിച്ചോടി "...!!
      വേറെ ഞങ്ങൾക്ക് എന്താ പറയാനുള്ളത് ?? 😂 😅

    • @ALAMEENKM4556
      @ALAMEENKM4556 2 месяца назад +1

      മറുപടി പൂർണ്ണമല്ല
      ഹജ്ജ് സന്ദർഭം മാത്രമല്ല ആ അദ്ധ്യായത്തിൽ പറയുന്നത്. യുദ്ധ സന്ദർഭവും പരാമർശിക്കുന്നുണ്ട്.
      At least Wikipedia എങ്കിലും ഒന്ന് സേർച്ച് ചെയ്യാനുള്ള മനസ് കാണിക്കണം. Please
      കാരണം രണ്ട് വശങ്ങളും ചർച്ച ചെയ്യപ്പെടുന്നത് നല്ലതാണ്.

  • @jamysvoyages2214
    @jamysvoyages2214 2 месяца назад +13

    Without lies islam dies…

  • @saidalavim9988
    @saidalavim9988 2 месяца назад +63

    ഖുർആനിലെ ഓരോ സൂക്തങ്ങളും അവതരണ പശ്ചാത്തലം വച്ചാണ് മനസ്സിലാക്കേണ്ടതെന്നാണ് ഇവർ പറയുന്നത്.
    ആയിരത്തഞ്ഞൂറ് കൊല്ലം മുമ്പ് ആ സമൂഹത്തിൽ പലപ്പോഴായി നടന്ന പല സംഭവങ്ങളുടെ പരിഹാരമായോ ശാസനയായോ വന്നതാണ് എന്ന് പറയുന്ന ആയത്തുകളെ ആ കാലത്തിന് ശേഷവും ലോകാവസാനം വരേക്കുമുള്ള വചനങ്ങളാണെന്ന് എന്തുകൊണ്ട് പറയുന്നു.
    ഖുർആൻ ലോകാവസാനം വരേക്കുമുള്ള മനുഷ്യർക്ക് മാർഗദർശനമാണെങ്കിൽ വിമർശകർ അതെടുത്ത് വിമർശനം ഉന്നയിക്കുന്ന നേരത്ത് നിങ്ങൾ അതിനെ അന്നത്തേക്ക് മാത്രമുള്ള ആ സന്ദർഭത്തിലേക്ക് മാത്രമുള്ള വചനമാക്കി മാറ്റി മലക്കം മറിയുന്നത് എന്തിന്‌.
    ഒരേ സമയം ഇത് എന്നത്തേക്കുമുള്ളതാണെന്നും വിമർശനം വരുമ്പോൾ ഇത് അന്നത്തേക്ക് മാത്രമുള്ളതാണ് എന്നും പറയുന്ന ഈ ചാഞ്ചാട്ടം മാത്രം പോരേ കാര്യങ്ങൾ കൈവിട്ടു പോയെന്ന് മനസ്സിലാക്കാൻ.

    • @jamysvoyages2214
      @jamysvoyages2214 2 месяца назад +14

      Wowww…epic reply…genius observation.keep it up bro

    • @alphabet5266
      @alphabet5266 2 месяца назад +8

      ശരിയായ മറുപടി... ഇതാണ് മറുപടി.🎉

    • @prasadks8674
      @prasadks8674 2 месяца назад +4

      💯💯💯👍👍👍

    • @skariapj1798
      @skariapj1798 2 месяца назад +5

      തീർച്ചയായും..
      ഇതാണ് യുക്തിസഹമായ ചോദ്യം.
      പക്ഷേ എനിക്ക് സൈദലവിയെ ഇഷ്ട്ടമല്ല.
      കാരണം ഞാൻ കാലാകാലങ്ങളായി ചോദിക്കാനിരുന്ന ചോദ്യം എങ്ങിനെ സൈദലവിക്ക്‌ കിട്ടീന്ന് എനിക്കറിയാം.
      എന്റെ മനസ്സിന്റെ പൂട്ട് തുറന്ന് അകത്തുകേറി മോട്ടിച്ചതല്ലേ.
      കൊച്ചുകള്ളാ ....!!! 😂 😅

    • @yasarshayan
      @yasarshayan 2 месяца назад +2

      Correct ❤❤

  • @AbdulRasheed-lv3lz
    @AbdulRasheed-lv3lz 2 месяца назад +38

    ഞമ്മളെ ഒരു തരത്തിലും ബെളുപ്പിക്കാൻ ബിടുന്നില്ലല്ലോ

  • @sureshjohn2218
    @sureshjohn2218 2 месяца назад +40

    എന്ത് സന്ദർഭം 😛😛😛 ഭൂമി ഉണ്ടാകുന്നതിനും 50000 വർഷങ്ങൾക്ക് മുൻപ് അള്ളാ എഴുതി വെച്ച ഖുർആൻ താഴേക്ക് ഇറക്കുന്നതിന് സന്ദർഭം വേണോ 😛😛😛😛

    • @reghuprakash
      @reghuprakash 2 месяца назад +5

      അതു പോയിൻ്റ്☝️

    • @jamysvoyages2214
      @jamysvoyages2214 2 месяца назад +2

      Point

    • @samani12312
      @samani12312 2 месяца назад

      No no , depends up on the situation the god will choose which aya to be downloaded ....

    • @skariapj1798
      @skariapj1798 2 месяца назад +4

      സുരേഷേ,
      ഭൂമി അല്ലാട്ടോ..
      പ്രപഞ്ചം ഉണ്ടാകുന്നതിന് 50,000 വർഷങ്ങൾക്കു മുമ്പാണ് ലൗഹുൾ മഹഫൂസ് എന്ന വിധിയുടെ പുസ്തകം എഴുതി അങ്ങേര് ( അള്ളാഹു ) സൂക്ഷിച്ചു വെച്ചിരിക്കുന്നെ.
      പ്രപഞ്ചം ഉണ്ടാകുന്നതിനു മുമ്പ് സമയം ഇല്ലല്ലോ. പിന്നെ എങ്ങിനെ 50,000 വർഷം കണക്കാക്കി എന്നു ഇന്നാള് ആരോ ചോദിക്കുന്നത് കേട്ടു.
      ശെരിയല്ലെ..!! 😂

    • @skariapj1798
      @skariapj1798 2 месяца назад +3

      സന്ദർഭം നോക്കണം.
      അതില്ലാണ്ട് പറ്റൂല്ല.
      അവിടെനിന്നു പോരുന്ന ഖുർആൻ ഇത്രയും ദൂരം സഞ്ചരിച്ച് ഭൂമീലെത്തണ്ടെ ?
      യന്ത്രത്തകരാർ സംഭവിച്ചാലോ ?
      രാഹു കേതു ഗുളികൻ അശ്വതി ഭരണി തിരുവാതിരാ ഞാറ്റുവേല യുദ്ധം കൊള്ളയടി സമാധാനം ഇതൊക്കെ നോക്കേണ്ടതുണ്ട്.
      ഇല്ലെങ്കീ ദൗത്യം സക്സസ് ആവൂല്ലാ..!! 😂

  • @AnandBabu-io4zk
    @AnandBabu-io4zk 2 месяца назад +17

    മാഷാ അള്ളാ ഇന്ഷാ അല്ലാഹ് അക്ബർ പ്രിയപ്പെട്ട ചെറുപ്പക്കാരെ മൂന്ന് പ്രിയപ്പെട്ട ചെറുപ്പക്കാരെ മുലകുടി ഹദീസ് ഈച്ച പല്ലി അത് ഏത് സന്ദർഭത്തിൽ ഉള്ളതായി ഉണ്ടായതാണെന്ന് വിശദീകരിക്കണം

    • @skariapj1798
      @skariapj1798 2 месяца назад +1

      അതൊക്കെ യുദ്ധസമയത്താ.
      സമാധാന സമയം അന്നില്ലായിരുന്നല്ലോ..!! 😅

  • @shershamohammed2483
    @shershamohammed2483 2 месяца назад +25

    ബസിൽ പറഞ്ഞത് വാദത്തിന് വേണ്ടി അംഗീകരിച്ചാലും, ഇന്ന് ഈ ആയത്തിന് എന്ത് പ്രസക്തി. ഈ ആയത്തുൾപ്പെടുന്ന ഖുറാനാണോ അന്ത്യനാൾവരേക്കുമുള്ളത്.

    • @skariapj1798
      @skariapj1798 2 месяца назад +1

      അന്ത്യനാള്‍ വരെയല്ല..
      അന്ത്യനാള്‍ പ്ലസ് വൺ ഡേ വരെ...!! 😂

    • @ALAMEENKM4556
      @ALAMEENKM4556 2 месяца назад +2

      പ്രസക്തി യുദ്ധം വന്നാൽ അല്ലെ ?
      ഇനിയൊരു യുദ്ധമേ വരില്ല എങ്കിൽ മാത്രമേ അത് അപ്രസക്തം ആവൂ.
      ഇനിയും യുദ്ധങ്ങൾ ഉണ്ടാവാൻ സാധ്യതകൾ ഉണ്ട്.
      നിലവിൽ അത്തരം യുദ്ധങ്ങൾ നടന്ന് കൊണ്ടിരിക്കുന്നുണ്ടല്ലോ.
      മുസ്ലിം ജൂത യുദ്ധം ഒരിക്കൽ കൂടി ഉണ്ടാവും എന്നാണ് ഞങ്ങളുടെ വിശ്വാസം. അപ്പൊൾ ഈ ആയത്തുകൾ പ്രസക്തമാവും.
      അപ്പോഴും ഇസ്ലാമിന് വ്യക്തമായ നിയമങ്ങൾ ഖുര്ആനിൻ്റെ അടിസ്ഥാനത്തിൽ പറയാൻ ആവും.

    • @prasadks8674
      @prasadks8674 2 месяца назад +2

      @@ALAMEENKM4556 ചോരക്കൊതി മാറാത്തവർ എങ്ങനെ സാമാധാന കാംഷികളാകും? ഇന്ന് ഖറാൻ പൂർണ്ണമായി നടപ്പിലാക്കാൻ ശ്രമിക്കുന്നവർ അകത്തുപോകുന്ന സ്ഥതി ഉണ്ടെന്നറിയാമോ? കാരണം അത് കാലഹർണ്ണപ്പെട്ടതാണ് എന്ന് വിശ്വാസികൾ തന്നെ സമ്മതിക്കുന്നതിന് തെളിവു വേണോ?

    • @skariapj1798
      @skariapj1798 2 месяца назад +1

      @@ALAMEENKM4556
      യുദ്ധം ( കൊള്ള ) വന്നാൽ നാടുനീളെ ഓടി നടന്ന് ഞമ്മന്റെ ശാതിയിൽ പെടാത്തവരെയൊക്കെ വധിക്കണം എന്നല്ലേ ആ നിയമം. അതാണോ ഇന്നത്തെ ലോകത്തിനു വേണ്ടത് ?
      അത് പോട്ടെ, സമാധാനകാലത്തേക്കുള്ള വല്ല ആയത്തുകളും അതിൽ കാണണ്ടേ ? അതില്ലല്ലോ.
      യുദ്ധം , സെക്സ്..
      പിന്നേം യുദ്ധം, പിന്നേം സെക്സ്...
      എന്റമ്മോ....!!

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 месяца назад +18

    വളരെ വ്യക്തമാണ്
    മക്ക കിഴടങ്ങിയതിനു ശേഷമാണ് ഒരു യുദ്ധവും നടക്കാതെ കിഴടങ്ങി
    ഒരു യുദ്ധതിലും അനുവദിക്കാത്തമതം മാറാൻ നാലു മാസ അവധികൊടുത്തു മക്കക്കാർക്കു
    സൊജന പക്ഷവാദം

  • @vinodantony6222
    @vinodantony6222 2 месяца назад +9

    എക്സ് മുസ്ലിം ലിയാകത്ത് അലിയുടെയും, ആരിഫ് ഹുസൈന്റെയും,ജബ്ബാർ മാഷ്, മറ്റു ബഹുമാനപെട്ട എല്ലാവരും(ജാമിത ടീച്ചർ)കേരള സമൂഹത്തിന് വേണ്ടി ചെയ്യുന്നത് വളരെ നല്ല നന്മയാണ്... അതിന്റെ മാറ്റം കേരളത്തിൽ തുടങ്ങി കഴിഞ്ഞു.... അതിനു ഉദാ:യാണ്...കഴിഞ്ഞ 2024 ലോകസഭ ഇലക്ഷൻ.... 🇮🇳🇮🇳🇮🇳🇮🇳

  • @ponnusponnus2035
    @ponnusponnus2035 2 месяца назад +32

    ഈ 3 പേർക്കും ഒരു കള്ള ലക്ഷണം ഇല്ലേ എന്ന് ഒരു സംശയം

    • @victornoborsky9606
      @victornoborsky9606 2 месяца назад

      ഇവരുടെ profession നേക്കാൾ നൂറ് മടങ്ങ് കാശു കിട്ടും മതം വിറ്റാൽ.

    • @JebelAli-vw8wm
      @JebelAli-vw8wm 2 месяца назад +1

      Evanmaru Genuine ayirunengil adyam evanmaru a tafseer vayichene

    • @skariapj1798
      @skariapj1798 2 месяца назад +1

      കള്ളലക്ഷണമൊന്നുമല്ലാന്ന്..
      ഞങ്ങടെ മുഖത്തിന്റെ ഷെയ്പ് അങ്ങിനെയാ ..!! 😊

    • @yasiyasi7848
      @yasiyasi7848 2 месяца назад +3

      ലക്ഷണം അല്ല ഒറിജിനൽ ആണ് 🤭🤭

    • @mohamedrafipulakal7633
      @mohamedrafipulakal7633 2 месяца назад +2

      സംശയിക്കേണ്ട ! ഉള്ളത് തന്നെ !😂

  • @svd9001
    @svd9001 2 месяца назад +5

    This is what ambedkar wrote in his book 'Pakistan or Partition of India'
    For Islam divides as inexorably as it binds. Islam is a close corporation and the distinction that it makes between Muslims and non-Muslims is a very real, very positive and very alienating distinction. The brotherhood of Islam is not the universal brotherhood of man. It is a brotherhood of Muslims for Muslims only. There is a fraternity, but its benefit is confined to those within that corporation. For those who are outside the corporation, there is nothing but contempt and enmity"

  • @nizarnizu1186
    @nizarnizu1186 2 месяца назад +13

    യുദ്ധകാല സന്ദർഭം ആണെങ്കിൽ അത് അന്നത്തെ കാലത്ത് മാത്രം യോജിച്ചതല്ലേ? അങ്ങനെയാണെങ്കിൽ ഖുർആൻ എല്ലാകാലത്തേക്കും ഉള്ളതാണെന്ന് എങ്ങനെയാണ് പറയാൻ പറ്റുക. ഇനി അഥവാ യുദ്ധകാല സന്ദർഭം ആണെങ്കിൽ ആയത്തിൽ തന്നെ അങ്ങനെ പറയാമായിരുന്നു.

  • @sra1sraz695
    @sra1sraz695 2 месяца назад +8

    ഉദരനിമിത്തം ...... എല്ലാം അതാണ് ബ്രോ ഈ പണ്ഡിതൻമാർ ചെയ്യുന്നത്. എല്ലാ മതങ്ങളും താങ്കൾ വിശകലനം ചെയ്യണം. ഒക്കെ കപട വേഷധാരികളാണ്. വെള്ള ഡ്രസ്സും തലയിൽ ഒരു പൊറാട്ടക്കെട്ടും ഞാനും ഉസ്താദാവും എന്നാൽ എനിക്ക് ഒരു ചുക്കുമറിയില്ല താനും.....!!!

  • @samaus7089
    @samaus7089 2 месяца назад +31

    എതു മതത്തെ വെളുപ്പിച്ചാലും വെളുക്കില്ല.എല്ലാ മതവും സ്വാർത്ഥതയും ഭീതിയും ഉണ്ടാക്കി മനുഷ്യന്റെ മനസിലെ പേടിയും എന്തോ കിട്ടാനുണ്ട് എന്ന് പറഞ്ഞ് ഉണ്ടാക്കിയ സ്വാർത്ഥർ ഉണ്ടാക്കിയതാണ്. ഒരിക്കലും ഒരു മതവും വിശപ്പിനോ മനുഷ്യന്റെ ശാശ്വത ആവശ്യത്തിന് ഒന്നും തരില്ല. മതങ്ങൾ കൊല്ലാനും കൊല്ലിക്കാനും മാത്രം. ഓരോ വർഷവും രാഷ്ട്രീയ മുതലൈടുപ്പിന് എത്ര പേർ മരിക്കുന്നുi പക്ഷേ ഒരു യുക്തിവാദിയും ബോബ് വക്കുകയോ ഭരണത്തിന് വേണ്ടി അന്ധവിശ്വാസം ഉപയോഗിക്കാറില്ല. ലോകത്ത് കൊല്ലപ്പെട്ട എല്ലാവരും മതത്തിൻ്റെ സംഭാവനയാണ്, പിന്നെ ഭരണത്തിന്റെയും
    പരസ്പരം കൊല്ലുന്നത് കാല-ദേശ ത്തിന് അനുസരിച്ചാണ്. ഭരണസ്വാർത്ഥർ ഉണ്ടാക്കിയത്. ഇതിനൊക്കെ ഈ നൂറ്റാണ്ടിൽ എന്തു കാര്യം?
    ഒരോ രാഷ്ട്രത്തിലും മാറ്റാവുന്നതും, മനുഷ്യഅവകാശത്തിനും ഈ നൂറ്റാണ്ടിൽ ഭരണഘടനയുണ്ട്.

  • @sag5718
    @sag5718 2 месяца назад +8

    ഇത് യുദ്ധ മതമാണ് അല്ലാതെ ദെവികമായ അല്ല. സ്വന്തം ജീവിത സുഖത്തിന് വേണ്ടി ഉണ്ടാക്കിയതാണ് ഇത് .

  • @user-kj9ep1th5s
    @user-kj9ep1th5s 2 месяца назад +15

    കളവിൻ്റെ പുസ്തകം
    കള്ളൻ്റെ പുസ്തകം
    മോഷ്ടിച്ച പുസ്തകം
    കൊള്ളയുടെ പുസ്തകം
    ബലാത്സംഗത്തിൻ്റെ 'അനീതിയുടെ, വർഗ്ഗീയതയുടെ, വെറുപ്പിൻ്റെ കൂട്ട പ്പൊരിച്ചിൽ
    ഇതൊക്കെ എങ്ങനെ വെളുപ്പിക്കും
    ഇതൊക്കെ പഠിക്കുന്നവൻ ഇതിൽ പറയുന്നതൊക്കൊ ചെയ്യും, അബ്ദുള്ള ബാസിലിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല - മൊത്തം ഇരുട്ട് - ഇരുട്ടിൻ്റെ മക്കൾ, കറുപ്പ്, കൊള്ള, ഭീകരത, രക്തം
    ഹൊ - തല മരവിപ്പിക്കുന്ന ആറാം നൂറ്റാണ്ടിലെ അറേബ്യൻ ഭീകരൻ

    • @skariapj1798
      @skariapj1798 2 месяца назад +1

      അത്‌ താങ്കൾ തഫ്സീർ വായിക്കാഞ്ഞിട്ടാ..
      അത് വായിച്ചാല് ങ്ങള് ഞമ്മടെ കിതാബ് തലേൽ ചുമന്നോണ്ട് നടക്കും.
      ഞമ്മടെ തഫ്സീർ ആരാ മോൻ ...!!

  • @sreedharana1675
    @sreedharana1675 2 месяца назад +11

    അതുകൊണ്ടാണ് പറയുന്നത് ഇത് എല്ലാ കാലത്തേക്കും പറ്റിയതല്ല എണ് ...

    • @ALAMEENKM4556
      @ALAMEENKM4556 2 месяца назад

      ഖുർആനിലെ യുദ്ധവും ആയി ബന്ധപ്പെട്ടതിനെ കുറിച്ചാണ് പറഞ്ഞതെങ്കിൽ, യുദ്ധം ഉണ്ടായാൽ അത് പ്രസക്‌തമാവും.
      കട്ടവൻ്റെ കൈ മുറിക്കണം (ഇസ്ലാമിക രാജ്യത്ത്). കളവ് നടന്നാൽ അല്ലെ അത് ബാധകം?
      അനന്തര സ്വത്ത് വിഭജിക്കണം. സ്വത്ത് ഉള്ളവർക്ക് അത് ബാധകം.
      അങ്ങനെ നോക്കിയാൽ പ്രസ്തുത സംഭവം നടക്കുമ്പോഴാണ് അതുമായി ബന്ധപ്പെട്ട നിയമങ്ങൾക്ക് പ്രസക്തി.
      ഇനിയൊരു യുദ്ധം ഇവിടെ ഉണ്ടായാൽ അപ്പോഴും ക്വുർആനിൽ അതിന് നിയമങ്ങളുണ്ട് അതാണ് ഇവിടെ ഉദ്ദേശിച്ചത്. അല്ലാതെ ഇപ്പോൾ യുദ്ധമില്ലലോ അപ്പോൾ ഈ ഖുർആൻ വചങ്ങൾക്ക് എന്ത് പ്രസക്തി എന്ന് ചോദിക്കുന്നത് മൂടത്തരമാണ്

  • @jopanachi606
    @jopanachi606 2 месяца назад +3

    Excellent observation and comments, good job, liyalath.

  • @shafeerkk4599
    @shafeerkk4599 2 месяца назад +25

    ഇസ്ലാം എന്നൊരു മതം ഈ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ
    ഈ ഭൂമി എത്ര സുന്ദരം ആയേനെ

  • @ibrahimibrahim9227
    @ibrahimibrahim9227 2 месяца назад +11

    🎉 അബ്ദുള്ള ബാസിൽ തപ്പി തടഞ്ഞു പറയുമ്പോൾ തന്നെ അറിഞ്ഞുടെ ബാസിലെ നീ വെളുപിക്കുകയാണ് എന്ന്

  • @mishabnusrath
    @mishabnusrath 2 месяца назад +11

    നന്നായി 😂😂😂 ഇനി മറുപടി കിട്ടിയില്ല എന്ന് പറയില്ല... പടച്ചോനെ മൂര്‍ഖന്‍ പാമ്പിനെ ആണല്ലോ ചവിട്ടിയത് 😂😂😂

  • @ABDULSALAM-gw9oc
    @ABDULSALAM-gw9oc 2 месяца назад +4

    Fight against those who do not believe in Allāh or in the Last Day and who do not consider unlawful what Allāh and His Messenger have made unlawful and who do not adopt the religion of truth [i.e., Islām] from those who were given the Scripture - [fight] until they give the jizyah1 willingly while they are humbled.
    - Saheeh International (8:39) It's clear what Allah wants !!!

  • @anilnair3064
    @anilnair3064 2 месяца назад +6

    അവതരണ പശ്ചാത്തലം എന്ന് പറയുന്നവർ ഖുറാനിൽ സ്ത്രീകൾ ബുർഖ ധരിക്കാൻ പറഞ്ഞ 33:59ന്റെ അവതരണ പശ്ചാത്തലം വിവരിക്കട്ടെ.
    മദീനയിൽ തുറസ്സായ സ്ഥലത്ത് മുസ്ലിം സ്ത്രീകൾ അ-പ്പി ഇടാൻ പോകുമ്പോൾ ഉമ്മർ സഹിതം ഒളിഞ്ഞു നോക്കിയതാണ് അവതരണ പശ്ചാത്തലം.

    • @skariapj1798
      @skariapj1798 2 месяца назад +1

      പക്ഷേങ്കില് ആ ആയത്ത് യുദ്ധസമയത്ത് ഇറങ്ങീതാ..!! 😂😂

  • @kumarp200
    @kumarp200 2 месяца назад +1

    Liyakkath….you’re great……polichadukkunnu…..👍

  • @crazyworldfacts101
    @crazyworldfacts101 2 месяца назад +3

    You are on fire.🔥🔥

  • @manojalkamil2515
    @manojalkamil2515 2 месяца назад +3

    കൊലയും
    കൊള്ളയും
    കൊള്ളിവെപ്പും
    മാനബംഗങ്ങളും
    ശിശു ഭോഗവും
    മൃഗഭോഗവും
    വളർത്തുമകന്റെ ഭാര്യയെ
    താളത്തിൽ
    അടിച്ചു മാറ്റിയും...
    ഇത് പോലെ യുള്ളതൊക്കെ
    സാഹചര്യങ്ങളിൽ
    സഭവിച്ചതാണ്
    എന്ന് പറയാൻ
    ഉളുപ്പില്ലേ...
    വാണങ്ങളേ...
    നിങ്ങൾക്ക്..
    ഇതൊക്കെ
    സാഹചര്യം കൊണ്ട്
    സംഭവിച്ചതാണെങ്കിലും

    മാനവിക വിരുദ്ധമായ
    സംഭവങ്ങൾ
    നിങ്ങളുടെ

    ഹോളി പുസ്തകത്തിൽ
    ഉണ്ടെന്നത്
    സത്യമല്ലേ....
    എന്നിട്ട്
    പറയുന്നു...
    ഞമ്മളെ
    പുസ്തകം
    ലോകാവസാനം വരെ
    വേണ്ടതാണെന്ന്...
    ഉത്തമ
    മാതൃക യാണെന്ന്...
    എല്ലാത്തിനും
    വേണം
    ഇച്ചിരി
    ഉളുപ്പ്...
    അതില്ലെങ്കിൽ...????
    ഇന്ന്
    ലോകം മുഴുവൻ
    നിങ്ങളെ
    വെറുത്തു കൊണ്ടിരിക്കുകയാണ്
    അതിന്റെ
    കാരണം
    കണ്ടു പിടിക്കുക
    അല്ലാതെ
    വീണ്ടും
    വെളുപ്പിക്കാനാണ്
    ഉദ്ദേശമെങ്കിൽ....
    പിന്നീട്
    വരുന്നത്
    കണ്ട് സഹിച്ചു കൊള്ളുക..
    😔🙄😁😁😁

  • @nam8582
    @nam8582 2 месяца назад +5

    തല വെട്ടാനൊന്നും പറഞ്ഞില്ല,മുടി വെട്ടാനാണ് പറഞ്ഞത് അതിനാണ് ഇവന്മാർ ഇങ്ങനെ പ്രശ്നം ഉണ്ടാക്കുന്നത്..

  • @njan8867
    @njan8867 2 месяца назад +12

    രാവിലെ നാസ്തയുടെ കൂടെ ഒരു അടിപൊളി വിഡിയോ.....❤

  • @mohammedjasim560
    @mohammedjasim560 2 месяца назад +1

    Informative 👌 Thanks ❤

  • @unknown-xx9bw
    @unknown-xx9bw 2 месяца назад +8

    ചുരുക്കി പറഞ്ഞാൽ ഒരു സാധാരണ ഒരാൾ ഖുർആൻ വായിച്ചാൽ ഒന്നും മനസിലാവില്ല അല്ലെ.

    • @skariapj1798
      @skariapj1798 2 месяца назад +1

      ഇല്ലില്ല.
      തഫ്സീർ ആണ്‌ എല്ലാം.
      കാരണം, തോന്നുന്നവൻ തോന്നുംപോലെ വളച്ചൊടിക്കുന്നതിനെയാണ് തഫ്സീർ എന്നു വിളിക്കുന്നെ..!!
      കൊച്ചുകുട്ടിക്ക് നിൽക്കാൻ അമ്മയുടെ കൈ പിടിക്കണ്ടേ. അതുപോലെ ഖുറാന് തഫ്സീർ ഇല്ലാതെ പറ്റില്ല. പുട്ടിനു പീര പോലെ...!!

  • @lukmankk
    @lukmankk 2 месяца назад +10

    ഒരു സംശയം.... 'ഈ ഖുർആൻ ഇറക്കിയത്, സാഹചര്യം നോക്കിയാണോ? അതോ ലോകജനതയ്ക്ക് വേണ്ടിയാണോ? സാഹചര്യം നോക്കിയാണെങ്കിൽ അത് കാലഹരണ പെട്ടു പോവേണ്ടതല്ലേ... കാരണം ആ കാലഘട്ടവും ഈ കാലഘട്ടവും വളരെ വ്യത്യസ്തമല്ലേ...

    • @skariapj1798
      @skariapj1798 2 месяца назад +3

      ലുക്മാനോട് അപ്രിയസത്യങ്ങൾ പറയരുതെന്ന് ഇടയ്ക്കിടയ്ക്ക് ഞാൻ പറയാറുള്ളതല്ലേ ...!! 😅

    • @ALAMEENKM4556
      @ALAMEENKM4556 2 месяца назад +1

      മനുഷ്യരുടെ സാഹചര്യങ്ങൾ എപ്പോഴും ഒട്ടുമിക്കതൊക്കെ സാമ്യത ഉള്ളത് ആയിരിക്കുമല്ലോ. കുടുംബ പ്രശ്നങ്ങൾ, വഴക്കുകൾ, സ്വത്ത് വിഭജനം, യുദ്ധം, വഞ്ചന, കൊലപാതകം, വ്യഭിചാരം, etc.
      ഇതൊക്കെ എന്നും ഉള്ളതാനല്ലോ. അത് തന്നെ ആണ് ഇസ്ലാമും ഡിസ്കസ് ചെയ്തത്. ഖുർആനിലൂടെയും ഹദീസിലൂടെയും.

    • @skariapj1798
      @skariapj1798 2 месяца назад

      @@ALAMEENKM4556
      യുദ്ധമോ ?
      താങ്കൾ എത്ര യുദ്ധങ്ങളിൽ പങ്കെടുത്ത് കാഫിറുങ്ങളെ കൊന്നു കൊല വിളിച്ചു ??
      മോഡേൺ നിയമങ്ങൾ എന്നറിയപ്പെടുന്ന കുറെ നിയമങ്ങൾ ഉണ്ടെന്ന് അറിയാമോ താങ്കൾക്ക്.
      താങ്കളുടെ ഖുർആൻ പ്രകാരം ഒരാൾക്ക് ഒരു സമയം 4 ഭാര്യമാർ വരെ ആകാമല്ലോ.
      താങ്കൾക്കുമുണ്ടോ 4 എണ്ണം ?
      വിവരദോഷത്തിനും വേണ്ടേ ഒരു ലിമിറ്റൊക്കെ ?
      ഇമ്മാതിരി വിവരക്കേടുംകൊണ്ടു വേഗം ചെല്ലൂ ലിയാക്കത്തിന്റെ മുമ്പിലേക്ക്.
      എന്നിട്ട് കിട്ടുന്നത് വാങ്ങിക്കോ...!!

    • @lukmankk
      @lukmankk 2 месяца назад +2

      @@ALAMEENKM4556 അത് കൊണ്ടാണല്ലോ ദത്തുപുത്രൻ്റെ ഭാര്യയെ സ്വന്തമാക്കാൻ ആയത്ത് ഇറക്കിയത്....

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 2 месяца назад

      മാമ്മത് പെണ്ണ് കെട്ടി സദ്യ കൊടുത്തപ്പോൾ ഭക്ഷണം കഴിഞ്ഞു പലരും പിരിഞ്ഞുപോകാതെ കൂടി നിന്നു വെടി അടിച്ചപ്പോൾ, ഫസ്റ്റ് നൈറ്റ്‌ അടിച്ചു പൊളിക്കാൻ നോക്കിയിരിക്കുന്ന മമ്മിതിനു വേണ്ടി അള്ളാ ആയത്തിറക്കുന്നു. അതും ലോകാവസാനം വരെയുള്ള സകല മനുഷ്യർക്കും വേണ്ടിയുള്ള ആയതു. എന്തു കോമഡി മതമാടെ?

  • @shyam3284
    @shyam3284 2 месяца назад

    ❤❤

  • @aj22222
    @aj22222 2 месяца назад +1

    Liyakhath bhai sathym parayunnuu❤... abdulla basil visham aanu

  • @akshaynair8678
    @akshaynair8678 2 месяца назад +2

    👍👍

  • @ShajithManhalangadan
    @ShajithManhalangadan 2 месяца назад +5

    ലെ ബാസിൽ : താൻ എന്റെ പൊക കണ്ടേ അടങ്ങൂ ല്ലേ
    😅

  • @surendranmk5306
    @surendranmk5306 2 месяца назад +9

    ബാസിൽ കുണ്ടാ... വിട്ടോടാ....

  • @Hellello
    @Hellello 2 месяца назад +1

    കേരള മതപണ്ഡിത്മാർ ലിയാഖത്തിന് ശിഷ്യപ്പെടുന്നതാകും ഇനി നന്നാവുക;

  • @anoojnellarrakkal3935
    @anoojnellarrakkal3935 2 месяца назад

    🔥🔥🔥

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 месяца назад +3

    നാലു മാസം അവധി കൊടുത്തതും ഒരു കരാർ ആവാൻ സാധ്യതയുണ്ട്
    ആ നാലു മാസം കഴിഞ്ഞു വെട്ടികൊല്ലുക

  • @skrskr5796
    @skrskr5796 2 месяца назад

    ജിന്നൂരി 👈🏻♥️

  • @shajipsps1382
    @shajipsps1382 2 месяца назад +2

    🙋🏻‍♂️🙋🏻‍♂️👌🏻👌🏻

  • @user-rx2ri3md2t
    @user-rx2ri3md2t 2 месяца назад +3

    എടോ ഒരു മതസ്ഥാ'പകൻ ആണോ എന്ത് സാഹചര്യത്തിൽ ആയാലും ഒരാളെ തട്ടാൻ പറയുന്നത്.. അപ്പോൾ ടി പി യെ പതിയിരുന്നു ത'ട്ടിയ K - ഭൂതവുമായി എന്ത് വ്യത്യാസം😮😮

  • @098susu
    @098susu 2 месяца назад +2

    ഖുർആനെക്കുറിച്ച് തോന്നിയത് പോലെ പറയുക... ബാസിൽ ചെയ്യുന്നത് അതുതന്നെയല്ലേ

  • @mohanakrishnankottola8403
    @mohanakrishnankottola8403 2 месяца назад +1

    22:06

  • @Indian-od4zf
    @Indian-od4zf 2 месяца назад +3

    എനി നാളെ കാണാം ലിയാ കാത്തു തോറ്റു പോയി എന്ന് 😂

    • @skariapj1798
      @skariapj1798 2 месяца назад +3

      തോറ്റുപോയീന്നല്ല.
      ലിയാക്കത്തിനെ കണ്ടം വഴി ഓടിച്ചൂന്ന്..!! 😅

  • @haneefa.khaneefa4483
    @haneefa.khaneefa4483 2 месяца назад +3

    ഈ കരച്ചിൽ കേൾക്കാൻ തന്നെ എന്ത് രസം, നച്ചത്രങ്ങളെ കട്ട് കേൾക്കാൻ വരുന്നവരെ എറിയുന്നത് ആണ് പോലും ഉൽക്കകൾ!!!!!എന്തൊരു ശാസ്ത്രം ലോകവസാനം വരെ യുള്ള സർവ്വ ചരാജരങ്ങളും സൃട്ടിച്ച ദൈവ ത്തിന്റെ ഗ്രന്ഥ ത്തിൽ പറഞ്ഞ മഹാ ശാസ്ത്രം, വളർത്തു മകന്റെ ഭാര്യ യെ കെട്ടാൻ ആയത്ത് ഇറക്കിയ സർവ്വ രച്ചി താവിന്റ കിത്താബിൽ!

  • @user-sq4ww4yx5y
    @user-sq4ww4yx5y 2 месяца назад +1

    Umar ayat irakkan paranjappol irakki???? Lahinde lauhu mahfuz enna theetta thottiyil undayirunno???? Veluppikkunno kovar kazhuthakal

  • @samani12312
    @samani12312 2 месяца назад

    In Quran which aya detacts to consider the situations to understand a particular ayath?

  • @MoosakuttyThandthulan
    @MoosakuttyThandthulan 2 месяца назад +2

    ലിയാ ബ്രോ പൊളിച്ചു 👏👏👏👏👍👍👍👍👌👌👌👌💞💞💞💞

  • @TruthPrevailsChannel
    @TruthPrevailsChannel 2 месяца назад +2

    ഇതിന് മറുപടി അവരുടെ ലാസ്റ്റ് വിഡിയോയിൽ പറഞ്ഞല്ലോ.. ബഖറയിലെ ആയത്താണ് അവർ പറഞ്ഞത്

    • @muneerm3116
      @muneerm3116 2 месяца назад +1

      അതിനു ഏറ്റവും കൂടുതൽ വിമർശിക്കുന്നത് തൗബയിലെ അഞ്ചാമത്തെ വചനമാണ് അവരെ കണ്ടെത്തിയെടുത്ത് വച്ച് വെട്ടുക എന്നുള്ളത്. അത് തന്നെയാണ് ഏറ്റവും കൂടുതൽ വിമർശകരൊക്കെ പറയുമ്പോൾ അത് യുദ്ധ സന്ദർഭത്തിലേക്ക് ആണ് എന്ന് പറഞ്ഞ് ന്യായീകരിക്കാൻ dawa ക്കാർ ശ്രമിക്കുന്നത്.
      Bakhara യിലെ ആ ആയത്ത് വച്ചു എത്ര വിമർശനം നിങ്ങൾ കണ്ടിട്ടുണ്ട്?

  • @SGAMING-vc2ui
    @SGAMING-vc2ui 2 месяца назад +1

    ❤leo

  • @user-id1vc9jv9z
    @user-id1vc9jv9z 2 месяца назад

    വിടരുത് liyakath ഭായ് ഇവരുടെ കള്ളത്തര നാട്യങ്ങൾ പൊളിച്ചടുക്കണം ഇനിയും

  • @andrewsdc
    @andrewsdc 2 месяца назад +1

    എടെ ഒരാൾ യുദ്ധം നിരോധിക്കുന്ന മാസം ഉണ്ടാക്കുമ്പോൾ തന്നെ ആരാണ് ആക്രമകാരി എന്ന് വ്യക്തമല്ലേ.. അവൻ യുദ്ധം വേണ്ടാത്ത പുണ്യമാസം ഉണ്ടാക്കുമ്പോൾ ശത്രുവിന് അത് പാലിക്കുക എന്ന ബാധ്യത ഇല്ല. അപ്പോൾ തന്നെ ആരാണ് ആക്രമി എന്ന് വ്യക്തം. പിന്നെ സന്ദർഭത്തിനു മാത്രം ഉള്ള സംഗതി എല്ലാക്കാലത്തെക്കും വേണ്ട പുസ്തകത്തിൽ എഴുതി വക്കേണ്ട കാര്യം ഉണ്ടോ?!

  • @sreekumarmenon-i4u
    @sreekumarmenon-i4u 2 месяца назад

    Oh my God escape.

  • @user-sc9ng8xl9k
    @user-sc9ng8xl9k 2 месяца назад

    Good speach👍❤

  • @jihte1835
    @jihte1835 2 месяца назад +2

    യുദ്ധതിന്റ ജനറൽ അള്ളാഹു ആണോ ഇടയ്ക്ക് നിർദ്ദേശങ്ങൾ കൊടുക്കാൻ?
    അതോ നേതാവായ നബിയുടെ വാക്കുകൾക്ക് വിലയില്ലാത്ത അവസ്ഥ ആയിരുന്നോ?

  • @razakts6465
    @razakts6465 2 месяца назад +5

    Abdulla basil pling

  • @Antivirus817
    @Antivirus817 2 месяца назад

    ❤❤️❤️

  • @eigensound9045
    @eigensound9045 2 месяца назад

    മതം വിട്ട് പുറത്ത് വന്ന് മനുഷ്യനായി ജീവിക്കു സഹോദരങ്ങളെ

  • @hunderoo336
    @hunderoo336 2 месяца назад +1

    9 വയസുകാരിയെ കെട്ടിയത് എന്ത് സാഹചര്യം വച്ചാണ് .

  • @ridhumath685
    @ridhumath685 2 месяца назад

    🌹🌹🌹👍

  • @ariyamo813
    @ariyamo813 2 месяца назад +3

    മൂന്ന് പേരിരുന്നു, കൊറേ അറബി വാക്കുകളും മലയാളം വാക്കുകളും വെച്ച് കസർത്തു കളിച്ചു ആൾക്കാരെ പറ്റിക്കും.

  • @fireball_20241
    @fireball_20241 2 месяца назад

    സഹോദരാ, അങ്ങാണ് യഥാർത്ഥ പോരാളി.....സത്യത്തിൻ്റെയും, നീതിയുടെയും, സമാധാനത്തിൻ്റെയും, സന്തോഷത്തിൻ്റെയും, ..നരക പ്പേടിയില്ല.... ഹൂറി സ്വർഗ്ഗ മോഹമില്ല... മാനവ മൈത്രി മാത്രം ലക്ഷ്യം. താങ്ക്സ്.

  • @user-et9sc7ox3u
    @user-et9sc7ox3u 2 месяца назад

    Ithokke,kelkunna,viswasikalude,nilavaram,alakkunna,valicha,chiriyum,eenarikale,engane,viseshipikkanam,

  • @haneefa.khaneefa4483
    @haneefa.khaneefa4483 2 месяца назад +2

    അടിമ ത്തം നിരോധിക്കാത്ത ലോക സൃട്ടാവ് അവരെ ബോകിക്കൽ ഹലാൽ!!!

  • @Ameermuhammed12
    @Ameermuhammed12 2 месяца назад

    👌👌👌👌👌👌

  • @shanojp.hameed7633
    @shanojp.hameed7633 2 месяца назад +1

    ഈ ബ്രഹ്‌മാണ്ട അള്ളാമതത്തിന്റെ ഒരു ഗതികേട്.... കഷ്ട്ടം....

  • @VysaghCp
    @VysaghCp 2 месяца назад +1

    ലിയ ❤️🔥❤️ വേറെ ലെവൽ 🔥

  • @IqbalMAMgd
    @IqbalMAMgd 2 месяца назад

    ❤❤❤

  • @തനിനാടൻ-ഘ3ഝ
    @തനിനാടൻ-ഘ3ഝ 2 месяца назад +2

    എന്തായാലും ഫിലോസഫി മൂടുപടം ഊരി വലിച്ചെറിഞ്ഞു dava ആവാൻ അടിച്ചു കേറി വാ ബാസിലെ

  • @nishadabc
    @nishadabc 2 месяца назад

    Pls understand the basic thing God is beyond relegion.. Then if u realized it. What said what not said is not matter..

  • @parasf22
    @parasf22 2 месяца назад +3

    Mr, liyaqat, അച്ചര ഫുടതയോട് പറയൂ🤷🏼‍♂️യുദ്ധം അല്ല 🤦🏼‍♂️ജൂദ്ധം ആണ് മഹാ ജൂദ്ധം 🤣😂

  • @KTLF-dr4se
    @KTLF-dr4se 2 месяца назад +2

    ബാസിൽ, വേണ്ടായിരുന്നു 😀😀😀

  • @yasiyasi7848
    @yasiyasi7848 2 месяца назад +2

    ഖുർആൻ 2: 217 യുദ്ധം നിഷിദ്ധമാക്കിയ മാസങ്ങളിൽ യുദ്ധം ചെയ്യുന്നതിന് കുഴപ്പമില്ലെന്ന് അള്ളാഹു ആദ്യം തന്നെ പറഞ്ഞു വെച്ചിട്ടുണ്ട്

    • @skariapj1798
      @skariapj1798 2 месяца назад

      ആ ആയത്ത് ശെരിയല്ല.
      അത് യുദ്ധസമയത്ത് ഇറങ്ങിയ ആയത്താ..!! 😂

    • @yasiyasi7848
      @yasiyasi7848 2 месяца назад +1

      @@skariapj1798 അത് വിശുദ്ധ മാസത്തിൽ യുദ്ധം/ കൊള്ള ചെയ്തതിനെ ന്യായീകരിക്കാൻ ഇറക്കിയ ആയത് ആണ്

    • @ALAMEENKM4556
      @ALAMEENKM4556 2 месяца назад

      ഇങ്ങനെയാണ് ആളുകളെ നിങൾ തെറ്റിദ്ധരിപ്പിക്കുന്നത്. ഇത് വായിച്ച എത്ര പേര് 2:217 ിൽ എന്താണ് പറയുന്നതെന്ന് പോയി check ചെയ്തു.
      അവിടെ ശരിക്കും പറയുന്നത് "അ മാസങ്ങളിൽ യുദ്ധം ചെയ്യുന്നത് അല്ലാഹുവിൻ്റെ അടുക്കൽ അതീവ ഗുരുതരമായ കാര്യമാണ്" എന്നല്ലേ.
      എന്തിനാണ് കളവുകൾ പറയുന്നത്
      ഉള്ളത് പറഞ്ഞാല് പോരേ
      എനിക് തോന്നുന്നത് ആരോ പറഞ്ഞത് കേട്ട് നേരെ വന്ന് post ഇട്ടതാണ് എന്നാണ്

    • @skariapj1798
      @skariapj1798 2 месяца назад +3

      @@ALAMEENKM4556
      " അതീവഗുരുതരമായ കാര്യമാണ് ....."
      അവിടം കൊണ്ട് അവസാനിച്ചോ 2:217 ?
      അതിനേക്കാള്‍ ഗുരുതരമായ കാര്യം വേറെ ഉണ്ടെന്ന് അതേ ആയത്തിൽ തന്നെ താഴെ പറയുന്നില്ലേ ?
      എന്നു വെച്ചാല്‍ അത്തരം സിറ്റുവേഷൻ ഉണ്ടായാൽ യുദ്ധത്തിന് പ്രശ്നമില്ല എന്നല്ലേ ?
      എന്നിട്ട്, കള്ളം പറഞ്ഞൂന്നോ ?
      ആര് ??

    • @yasiyasi7848
      @yasiyasi7848 2 месяца назад

      @@ALAMEENKM4556 സബാഷ് ഇങ്ങനെ യാണ് നിങ്ങൾ ആളുകളെ വിഡ്ഢികളക്കുന്നത് - ആ ആയതിൽ പറയുന്നത് തഫ്സീർ കൾ മറിച്ചു നോക്കൂ സന്ദർഭ വിവരണം മറിച്ചു നോക്കൂ - ബദറിന് മുമ്പ് മുഹമ്മദ്‌ നഖല യിൽ പോയി നടത്തിയ കൊള്ള - അത് അറേബ്യ യിൽ ജീവിച്ചിരുന്ന ആളുകൾ യുദ്ധം നിഷിദ്ധമാക്കിയ മാസത്തിൽ തന്നെ കച്ചവട സംഘത്തെ കൊള്ളയടിക്കുകയും അതിന്റെ പേരിൽ മുഹമ്മദ്‌ നെ സ്വന്തം കൂട്ടത്തിൽ ഉള്ളവർ പോലും ചോദ്യം ചെയ്യുകയും ചെയ്ത സമയത്തു ഇറക്കിയ ആയത് ആണിത് - യുദ്ധം നിഷിദ്ധമാക്കിയ മാസങ്ങളിൽ യുദ്ധം ചെയ്യുന്നത് അക്രമം തന്നെ ( അത് മാത്രം എടുത്തു ഇവിടെ കളവ് പറയേണ്ട ഗതികേട് നു മുന്നിൽ നമിക്കുന്നു 🙏🏻🤌🏻🤌🏻)എന്നാൽ അള്ളാഹു അല്ലാത്തവരെ ആരാധിക്കുന്നത് നിഷിദ്ധമാക്കിയ മാസത്തിൽ യുദ്ധം ചെയ്യുന്നതിനേക്കാൾ തെറ്റാകുന്നു വെന്ന് ന്യായീകരിക്കുക യാണ് അള്ളാഹു വും മുഹമ്മദും ചെയ്തത്

  • @salamcc
    @salamcc 2 месяца назад

    ഞാനിത് യുദ്ധ സന്ദർഭത്തിലാണെന്ന് ഒരിക്കലും വിശ്വസിച്ചിട്ടില്ല പാണ്ഡവരും കൗരവരുംതമ്മിൽ നടന്ന യുദ്ധം അത് നടന്നത് മനസ്സിലാണ് നന്മയും തിന്മയും തമ്മിലുള്ള യുദ്ധം.
    അതേ പോലെ കുഫ്ർ എന്ന് പറഞ്ഞാൽ തിന്മയാണ് തിൻമ ചെയ്യാനുള്ള ചിന്ത മനസ്സിൽ എവിടെയെങ്കിലും പൊങ്ങി വരുമ്പോൾഅതിനെ കണ്ടേടത്ത് വെച്ച് പിഴുതെറിയാനാണ് ദൈവവചനം മനുഷ്യരോട് മുഴുവൻ പറയുന്നത്. ലോക ആരംഭം മുതൽലോകാവസാനം വരെഉള്ള മനുഷ്യരെ നന്മയിലേക്ക് നയിക്കാൻദൈവം നൽകിയഈ വചനത്തെ സമൂഹത്തിൽ വെറുപ്പുണ്ടാക്കുന്ന രൂപത്തിൽ വിവർത്തനം ചെയ്തവരെ കുറിച്ച് ഓർക്കുമ്പോൾ കഷ്ടം തോന്നുന്നു

    • @fernojosephp
      @fernojosephp 2 месяца назад

      എന്താണ് തിന്മ

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Месяц назад

    ഖുർആൻ വചനങ്ങല്ലാം ധാർഷണികകാഴ്ചപ്പാടിൽ ആശയപര തത്വത്തിൽ വായിച്ചു
    മനനം ചെയിതു ആഴത്തിൽ ഉൾക്കൊള്ളണം.

  • @ExMuslimKerala_India
    @ExMuslimKerala_India 2 месяца назад

    New gen Da_wa

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt 2 месяца назад +2

    അടുപ്പു കൂട്ടി ചർച്ച

  • @faisalkn7666
    @faisalkn7666 2 месяца назад +1

    Yuddha santharbam. Juddham njammakku nirbanthamanu. 😅

  • @Balakrishnan-sw8nz
    @Balakrishnan-sw8nz 2 месяца назад +1

    എത്ര വെളുപ്പിച്ചാലും വെളുക്കൂല മോനെ, ഗുറാൻ അന്യ മതക്കാർ വരെ വായിച്ചു മനസ്സിലാക്കി, ലോകത്തിൽ ഒന്നല്ല മുപ്പത്തിൽ പരം ഗുറാൻ ഉണ്ട് ഇറാനിലെ ഗുറാൻ അല്ല സൗദി അറീഭ്യയിൽ , ആരെങ്കിലും വെല്ലു വിളിക്കുന്നെകിൽ we are ready

  • @johnsuares4
    @johnsuares4 2 месяца назад +1

    Arukum belfikan pattulya.... Ella records youtube li labyamaan.... Nabi asli, heretic, EA Jabbar, Liyakathali, Aif hussain, Mohammed Khan, Jamitha teacher,... Ayira kanakil

  • @thehacknologist1692
    @thehacknologist1692 2 месяца назад +2

    പരിശോധിച്ചാൽ പണി പാളും, ഉത്തരം മുട്ടും, ഈമാൻതകരും !😅ല

  • @NaseerPanakkad
    @NaseerPanakkad 2 месяца назад +1

    ee basilum kundanmarum koodi namma viswaasikalem nireeswaravaadhikal aakumnnu thonnunnu😅

  • @salimpm2684
    @salimpm2684 2 месяца назад

    ഞാൻ ഓർത്തു പോകുകയാണ്, കൊറേ മനുഷ്യരെ ഈ മതം പറ്റിച്ചു സ്വർഗം നരകം എന്നൊക്കെ പറഞ്ഞു, കൊറേ പാവങ്ങൾ ഈ ഭൂമിയിൽ കിട്ടിയ ജീവിതം പാഴാക്കി നാളത്തെ "സ്വർഗം " പ്രതീക്ഷിച്ചു മണ്ടത്തരങ്ങൾ കാട്ടികൂട്ടിയത്, ഇപ്പോഴും കാട്ടികൂട്ടുന്നത്.

  • @shankaranbhattathiri6741
    @shankaranbhattathiri6741 2 месяца назад +1

    👍👍👍👍

  • @amalaliah5881
    @amalaliah5881 2 месяца назад

    Nighal parayoooo yendhukond eppo nighaludee parinama sidhatham nadakkunnilla

    • @rahulvv7507
      @rahulvv7507 Месяц назад

      @@amalaliah5881 പരിണാമം എന്നത് ഒരു സുപ്രഭാതത്തിൽ സംഭവിക്കുന്നതല്ല. കാലന്തരങ്ങളിൽ survive ചെയാൻ വേണ്ടി ഒക്കെ ആണ് ഈ പരിണാമം ഒക്കെ സംഭവിക്കുന്നതു എന്നാണ് എന്റെ അറിവ്. എനിക്ക് തോന്നുന്നത് കൊറോണ വൈറസ് പോലും ആദ്യം ഉണ്ടായ വകഭേദം അല്ല പിന്നീട് ഉണ്ടായികൊണ്ടിരുന്നത്. ആദ്യത്തെ ആ വകഭേദം മാത്രം ആയിരുന്നു അതിനു മാറാൻ സാധിച്ചില്ല എങ്കിൽ എന്നോ കൊറോണ വൈറസ് ഇല്ലാതെ ആയേനെ. അതിനും ഒരുപാട് വകഭേദങ്ങൾ ഉണ്ടായി. (ഞാനൊരു സാധാരണക്കാരൻ ആണ്. ശാസ്ത്രീയമായി വിശദീകരിക്കാനുള്ള അറിവ് എനിക്കില്ല. എന്റെ ചെറിയ അറിവ് വച്ചു പറഞ്ഞു എന്നുള്ളു )

  • @ALAMEENKM4556
    @ALAMEENKM4556 2 месяца назад

    ലിയാക്കാത് കുറെ പ്രഖ്യാപനങ്ങൾ തഫ്സീർ ഗ്രന്ഥത്തിൽ നിന്നും വായിച്ചല്ലോ?
    ഈ പ്രഖ്യാപനങ്ങളിൽ എവിടെയും കണ്ടിടത്ത് വച്ച് കൊല്ലുക എന്ന ഭാഗം കേട്ടില്ലല്ലോ??
    താഴെ കൊടുക്കുന്നത് വിക്കിപീഡിയ പ്രകാരമുള്ള (പല തഫ്സീറുകളും അവലംബം) ഈ സൂറത്ത് ഇറങ്ങാനുള്ള സന്ദർഭങ്ങളാണ്.
    ലിയാകത് പറഞ്ഞ ഹജ്ജ് സന്ദർഭം കൂടാതെ തുടർന്നുള്ള ആയത്തുകളിൽ തബുക്ക് യുദ്ധവുമായി ബന്ധപ്പെട്ടും ഇതേ സൂറത്തിൽ ആയത്തുകൾ ഉണ്ട്.
    ഖുർആനിലെ ഏതൊരു വലിയ സൂറത്ത് എടുത്താലും അതൊക്കെ ഒറ്റയടിക്ക് എല്ലാം കൂടി ഒരൊറ്റ സന്ദർഭത്തിൽ അവതരിച്ചതല്ല. മറിച്ച് പല സന്ദർഭങ്ങളിൽ ആയിട്ടാണ്.
    Please check these explanations of the soorah:
    From opening up to the 37th ayat, the initial talk,[12] was uncovered in Zil-Qa'adah A.H. 9. As the significance of the subject of the talk required its affirmation on the event of Hajj Muhammad dispatched Ali to follow Abu Bakr, who had just left for Makkah to lead the Pilgrims to the Ka'abah. He trained Ali to convey the talk before the representatives of the various clans of Arabia in order to advise them regarding the new policy guidelines pertinent to the mushriks.
    Starting from ayat 38 up to 72nd ayat the subsequent talk[13] was revealed during Rajab A.H. 9 or a little before this, when Muhammad was occupied with getting ready for the Campaign of Tabuk. The Believers were encouraged to take a dynamic part in Jihad, and the shirkers were seriously reproached for keeping down their riches and for wavering to forfeit their lives in the path for Allah due to their hypocrisy, powerless belief(iman) or carelessness.
    The final section of ayaat 73rd to last,[14] was uncovered on his return from the Campaign of Tabuk. There are a few pieces revealed in different events during the same time frame and were incorporated by Muhammad into the Surah as per instructions from Allah. This talk cautions the hypocrites of their malevolent deeds and censures those Believers who had remained behind in the Campaign of Tabuk. At that point in the wake of berating them, Allah exculpates those genuine Believers who had not partaken in the Jihad in the Way of Allah for one explanation or the other.

  • @AbdulRahman-vy6dq
    @AbdulRahman-vy6dq 2 месяца назад

    അപ്പോൾ ഖുർആൻ യുദ്ധവുമായി ബന്ധപ്പെട്ടതാണോ ... ഖുർആനിൽ ഓരോ ആയത്തുകളും ഓരോ സാഹചര്യത്തിൽ ഇറങ്ങിയാതാണെങ്കിൽ ഇപ്പോൾ അതിനു പ്രസക്തി ഇല്ലെന്നല്ല ഇവർ തന്നെ പറയുന്നത് .. kashttam❤

  • @herosufiyan739
    @herosufiyan739 2 месяца назад

    Oru osoolum nadakila elaam
    Potipoinju paalisaayi

  • @user-jp6nc3tq3i
    @user-jp6nc3tq3i 2 месяца назад

    ENTHAYALUM..... KOLLALUE.... URAPPA

  • @reyrey5633
    @reyrey5633 2 месяца назад

    Marupadi. ..parayan. ..thayarayath. nanthi. ..jabar. mashine. .marupadi. Kodukkanam. .

  • @wishakhpk253
    @wishakhpk253 2 месяца назад

    Evanmaru pottanmarano!? How deatiled you explained wvery point and they simply saying you blabering..thats extacly Thandhayillaymayanu...

  • @shajanshanavasps8215
    @shajanshanavasps8215 2 месяца назад

    അതിൻറെ ആശയങ്ങളും സാഹചര്യങ്ങളും എല്ലാം യുദ്ധസമയത്ത് ഉള്ളതാണെന്ന് പച്ച ആയിട്ട് മനസ്സിലആകുന്നു. പിന്നെ നിനക്കെന്താ ചൊറിച്ചിൽ. നീയും നിങ്ങളൊക്കെ ചൊറിയും. ലോകത്ത് ബുദ്ധി വിവേകമുള്ള ശാസ്ത്രീയത കൈവരിച്ച വലിയ വലിയ പാണ്ഡിത്യമുള്ള. ആൾക്കാരുടെ ലോകത്തെ ഇസ്ലാം സ്വീകരിച്ചു വരുന്നു. അത് നീ കേൾക്കുന്നത് അല്ലേ. നാട്ടിലുള്ള വിവേകം ഇല്ലാത്തവർ അല്ല. സമൂഹത്തിൽ പ്രഗൽഭരായവർ. കണ്ടുപിടുത്തങ്ങൾ പലതും നടത്തിയവർ.

  • @harik95
    @harik95 2 месяца назад +2

    Abdullah basil innale malakkam marinjitund. Ippo pulli uddeshichath al Baqarah yile 191 aayath aanu polum.😊😂

    • @muhammedrafi1121
      @muhammedrafi1121 2 месяца назад +5

      അതും യുദ്ധ സന്ദർഭം അല്ല എന്നതാണ് കോമഡി