അക്ബർ സാഹിബിന്റെ മറ്റൊരു തമാശ | MM Akbar | Liyakkathali CM | LIVE reaction

Поделиться
HTML-код
  • Опубликовано: 10 сен 2024
  • നമ്മൾ ഇനി എന്ത് സെയ്യും മല്ലയ്യാ....
    ചോദ്യം - ഉത്തരം
    അക്ബർ സാഹിബിന്റെ മറ്റൊരു തമാശ
    LIVE reaction
    _____________________________________
    Thank you for your Continued Support:
    Buy me a coffee: www.buymeacoff...
    PayPal: paypal.me/liya...
    WhatsApp/Google Pay : 6282933384
    Social Profiles : bio.link/liyak...
    Web:www.mulhid.org
    ______________________
    @Liyakkathali CM @Al-Usthad Roasted @Proud EMU ​

Комментарии • 388

  • @sreenuschannel7030
    @sreenuschannel7030 Год назад +57

    ചോദിച്ച ചോദ്യത്തിന് കറക്ട് ഉത്തരം കിട്ടാൻ ഇത്തിരി പുളിക്കും ----- ഇത് കീലേരി അക്ബർ സാഹിബാണ് മക്കളേ😅

  • @muhammedameen5661
    @muhammedameen5661 Год назад +59

    നുണകൾക്ക് കയ്യും കാലും വെച്ചാൽ അതാണ് mm അക്ബർ. അക്ബറിന് മദ്രസ പൊട്ടൻമാരെ നുണ പറഞ്ഞ് പറ്റിക്കാൻ ഒരു പ്രത്യേക കഴിവുണ്ട്. അത് ഇന്ന് പഴയതു പോലെ നടക്കുന്നില്ല. ഓരോ നുണയും സ്വതന്ത്ര ചിന്തകർ നിമിഷം കൊണ്ട് പൊളിച്ച് അടുക്കുന്നു. അത് തന്നെയാണ് കാലഹരണപ്പെട്ട ഇസ്ലാമിൻ്റെ പൊട്ടത്തരം മനസ്സിലാക്കി ആളുകൾ ഇസ്‌ലാം വലിച്ചെറിയുന്നത്.

    • @rasheedabdul7947
      @rasheedabdul7947 Год назад +4

      True

    • @Anzilamakeove
      @Anzilamakeove Год назад

      Ar valicherinju ningale pole budhi illathavar alle .kodikannakin janagal islam sweekatikunath kannunnille.padachone thanne parayunind oru vibagam islam ubrkshich povumbo njn mattoru shakthamaya vibagathe kond varum enn.ath inn kannan kazhiyunille agek.

    • @Anzilamakeove
      @Anzilamakeove Год назад

      Islamilek nigale pole pottitherich boomilek veennavar venda😁

    • @muhammedameen5661
      @muhammedameen5661 Год назад

      @@Anzilamakeove അല്ലെങ്കിൽ ആർക് വേണം മുഹമ്മദ് തനിക്ക് വേണ്ടി സൃഷ്ടിച്ച അല്ലാഹുവും അവൻ്റെ കഥാ പുസ്തകവും.

    • @muhammedameen5661
      @muhammedameen5661 Год назад

      @@Anzilamakeove ബുദ്ധിയുള്ള ഉസ്താദുമാർ ഒരിക്കലും പോകില്ല. കാരണം മദ്രസ്സ പൊട്ടൻ മാരെ പറ്റിച്ച് കാലഹരണപ്പെട്ട ഇസ്‌ലാം മതം വിറ്റ് ആർഭാട ജീവിതം നയിക്കാൻ കഴിയുന്ന കാലത്തോളം.

  • @austinamandaagnes2003
    @austinamandaagnes2003 Год назад +100

    ചോദ്യം ചോദിച്ച പയ്യൻ ഉത്തരം കേട്ടപ്പോൾ തന്നെ exmuslim ആയി 😂😂😂😂😂

  • @noormohammed4075
    @noormohammed4075 Год назад +38

    ഒരു കാലത് വഹാബിസം പുരോഗമന പരം എന്ന് വിശ്വസിച്ചിരുന്നു. ഇന്ന് എല്ലാമനുഷ്വത്വ രഹിതമായ ആശയങ്ങളും ( സംഗീതം പാടില്ല, ആഘോഷങ്ങൾ പാടില്ല ) പ്രചരിപ്പിക്കുന്ന പ്രസ്ഥാനം ആയി മാറി...

    • @coldfusion5153
      @coldfusion5153 Год назад +7

      പണ്ടും ങ്ങനെ ആയിരുന്നു കേരളീയ സമൂഹത്തിൽ വേര് പിടിക്കാൻ ആയിരുന്നു ഈ പുരോഗമന നാടകം . ഇവർ പുറകോട്ടാണ് പോകുന്നത് ആറാം നൂറ്റാണ്ടിലേക്കു

    • @Tradengineer
      @Tradengineer Год назад +2

      സത്യം

    • @ahammedparambadan8464
      @ahammedparambadan8464 Год назад +1

      തന്നെ ? സ്വതന്ത്രചിന്തകാ തൻ്റെ കാഴ്ചപ്പാടിൽ ശെരി ഏത് തെറ്റ് ഏത് നന്മ ഏത് തിന്മ ഏത് പറയൂ ?

    • @coldfusion5153
      @coldfusion5153 Год назад

      @@ahammedparambadan8464 വഹാബി നായെ നിന്റെ മമ്മദ് ആറു വയസ്സായ കൊച്ചിനെ ഒൻപതിൽ ഭോഗിച്ചത് ശെരിയോ ? അത് വരെ അവളുടെ തുടയുടെ ഇടയിൽ വെച്ചത് ശെരിയോ തെറ്റോ ??

    • @QuantumCosmos2.0
      @QuantumCosmos2.0 Год назад +2

      നന്നായി നിങ്ങൾ മാറിയത്. അല്ലെങ്കിൽ ബോംബോളി ആയി മാറിയേനെ.

  • @varkalaasokkumar231
    @varkalaasokkumar231 Год назад +42

    എല്ലാ മതക്കാരും മതം ഉപേക്ഷിച്ചാൽ. ലോകം സൂപ്പർ

    • @Anzilamakeove
      @Anzilamakeove Год назад +1

      Uvva😂

    • @Anzilamakeove
      @Anzilamakeove Год назад

      @shafeer ap engil para ee logam egane indayi .nee egane indayi .pottitherich annen mathram parayalle bro😂 srishti illathe onnum indavunilla.nanal indakne food vare thaniye pottitherich indavunne alla😁chindhiknavark dhrishtandham ind .padachone paranje valare sheri ann

    • @Anzilamakeove
      @Anzilamakeove Год назад

      @shafeer ap oky ath mathi dhaivam indallo ath ningal sammadhichalo ❤

    • @coldfusion5153
      @coldfusion5153 Год назад +3

      @@shafeerap4121ദൈവവും ഇല്ല മദ്രസാ മണ്ടൻ നിങ്ങളോടു ചോദിച്ചത് logic ഇല്ലാത്ത ചോദ്യമാണ്

    • @coldfusion5153
      @coldfusion5153 Год назад

      @@Anzilamakeoveലോകം എങ്ങനെ ഉണ്ടായി എന്ന് മദ്രസയിൽ പഠിച്ചാൽ അറിയില്ല ഫിസിക്സ് ഒക്കെ അറിയണം ശാസ്ത്ര ബോധം വേണം അല്ലാതെ സിഹ്ർ ബാധിച്ച മുഹമ്മദ് പറയുന്നതും കേട്ട് നടന്നാൽ മതിയാകില്ല

  • @asharafashraf5901
    @asharafashraf5901 Год назад +25

    ചോദ്യം ചോദിച്ച കുട്ടിയുടെ ഈമാൻ നഷ്ടപ്പെടാതിരിക്കട്ടെ

  • @Antivirus817
    @Antivirus817 Год назад +23

    തോൽവികൾ ഏറ്റു വാങ്ങുവാൻ അക്കുവിന്റെ ജീവിതം ഇനിയും ബാക്കി.. 😒😒😒😒😒

  • @shylajashyla1419
    @shylajashyla1419 Год назад +18

    ഇങ്ങള് ബല്ലാത്ത ജാതി ആൾ തന്നെയാണ് ലിയാഖത് ബ്രോ. പരസ്യമായി വെല്ലുവിളി നടത്തിയിട്ടു അക്കുവേട്ടനെ കിട്ടിയില്ല. അപ്പോൾ ആണ് ഇങ്ങനെ ഒരിടത്തു കിട്ടിയത്. പാവം കുറേ കാലങ്ങൾക്ക് ശേഷം ഒന്ന് പുറത്തിറങ്ങിയതാ. 😂😂

  • @varkalaasokkumar231
    @varkalaasokkumar231 Год назад +16

    മുഹമ്മദ്‌ നബിയുടെ വിവാഹങ്ങൾ, സാഹചര്യങ്ങൾ, അത്മായി ബന്ധപ്പെട്ട ഖുർആൻ, ഖദീസ് വചനങ്ങൾ എന്നിവ ചേർത്ത് ഒരു വീഡിയോ ചെയ്യുമോ....?

    • @coldfusion5153
      @coldfusion5153 Год назад +2

      അതൊക്കെ ബാലൻ k നായരുടെ പഴയ സിനിമാ പോലെയാണ്

  • @veekay2254
    @veekay2254 Год назад +9

    സാഹിബ് പരോക്ഷമായി സ്വന്തം സമുദായത്തിന് വരുത്തുന്ന നാശനഷ്ടങ്ങൾ സമാനതകളില്ലാത്തതാണെന്ന് തോന്നുന്നു

  • @miniashok7028
    @miniashok7028 Год назад +13

    കട്ട സപ്പോർട്ട് ഭയ്യാ ,.....👍💯🌷

  • @shylajashyla1419
    @shylajashyla1419 Год назад +45

    അപ്പോൾ നബി സ്വന്തം ജീവിതത്തിൽ അനുവർത്തിച്ചതെല്ലാം മാലോകർക്കെല്ലാം മാതൃകയാണ് എന്ന കാര്യം അക്ബർ സാഹിബ്‌ തന്നെ പൊളിച്ചു കളഞ്ഞു

  • @shylajashyla1419
    @shylajashyla1419 Год назад +12

    പരമാവധി രമിക്കുക എന്ന ആപ്തവാക്യം ശരിയായി പ്രവർത്തികമാക്കിയ വ്യക്തി മുഹമ്മദ്‌ നബി അല്ലേ അക്കുവേട്ടാ.പെണ്ണും, അത്തറുമാണല്ലോ നബിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത്.

  • @shylajashyla1419
    @shylajashyla1419 Год назад +14

    അക്കുവേട്ടൻ ഉരുണ്ടുരുണ്ട് വീണ്ടും ഭൂമി ഉരുണ്ടതാണെന്നു തെളിയിക്കുന്നത് പോലെ എവിടെ നിന്നാണോ തുടങ്ങിയത് അവിടെ തന്നെ എത്തി. (ഏതൊരു ചോദ്യത്തിനാണോ ഉത്തരം കിട്ടാൻ ആഗ്രഹിച്ചത് അതേ ചോദ്യത്തിലേക്ക് തന്നെ തിരിച്ചു വരുന്നു )

    • @georgejohn2959
      @georgejohn2959 Год назад

      Valla videneyum akku aazhakkadalil ninnu kayari vannathe ulloo.

    • @shylajashyla1419
      @shylajashyla1419 Год назад +1

      @@georgejohn2959 😂😂😂ശരിയാ

  • @shylajashyla1419
    @shylajashyla1419 Год назад +15

    ഇത് കമ്മ്യൂണിസ്റ്റ്‌ കാരോട് എന്തെങ്കിലും ചോദിച്ചാൽ പറയുന്ന മറുപടി പോലെയുണ്ട്. ചക്ക എന്ന് പറഞ്ഞാൽ ഉമ്മത്തിൻ കായ എന്നു മറുപടി.സന്തോഷായി അക്കുവേട്ടാ സന്തോഷായി 😂😂

    • @amrocks3511
      @amrocks3511 Год назад

      👻👻

    • @ceeyem7482
      @ceeyem7482 Год назад +2

      അക്കു.... പറഞ്ഞു..........
      ഇവിടെ......മദ്യം, ആഹാരം, രമിക്കൽ...
      സുഖം...etc.... എല്ലാം... ഹറാമാണ്....!!!!!!!!!!!!
      ..............
      എന്നാൽ...........
      അള്ളാഹുവിന്റെ..... സ്വർഗ്ഗത്തിലും.....
      ഇതൊക്കെ തന്നെയല്ലേ....
      ...........ഉള്ളത് ....?????????????
      ...............
      അതിനർത്ഥം........
      ഭൂമിയിൽ വച്ച്........സുഖിക്കണ്ട......????
      അങ്ങ്..... സ്വർഗ്ഗത്തിൽ ...പോയി....
      സുഖിച്ചാൽ മതി...........!!!!!!!!!!!!
      ......
      എങ്ങനുണ്ട്......?????????

    • @shylajashyla1419
      @shylajashyla1419 Год назад +1

      @@ceeyem7482 എന്നാൽ പിന്നെ ഈ പണ്ടാരങ്ങൾക്കെല്ലാം കൂടി പോയി ആത്മഹത്യ ചെയ്ത് എത്രയും പെട്ടെന്ന് സ്വർഗ്ഗത്തിൽ പൊയ്ക്കൂടേ? അവരുടെ ആഗ്രഹവും നടക്കും ബാക്കിയുള്ളവർക്ക് ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കേം ചെയ്യാം.

  • @aby907
    @aby907 Год назад +15

    ചോദ്യം ചോദിച്ചവനെ അങ്ങു കൊന്നേക്കുക ഇതാണ് ഇസ്ലാം നിലനിൽപ്പിന്റെ ഒരു ആധാരം .പിന്നെ ആളെ ഇതിൽ പെടുത്തുന്ന വർക്ക് കിട്ടുന്ന പണവും മറ്റു ഭോഗ സുഖങ്ങളും .പെണ്ണു തരാം കള്ളു തരാം എന്ന് പറഞ്ഞ് കൊള്ള കൊല നടത്താൻ പ്രേരണ ഇതാണ് ഇസ്ലാം സംഗ്രഹം

    • @Anzilamakeove
      @Anzilamakeove Год назад

      Enit ethra pere konnu onn kanniko vayil thonune vilich parayan yathoru ulup thonunille

    • @josecv7403
      @josecv7403 Год назад

      ഉത്തരം പറയാൻ പറ്റാതെ വരുമ്പോൾ വിക്കി വിക്കി ഞരങ്ങി നിരങ്ങി മെഴുകി നീങ്ങുന്ന കാഴ്ച മനോഹരം 😂

  • @anzarahammed5050
    @anzarahammed5050 Год назад +18

    ഇതുതന്നെയല്ലേ.. സ്വർഗത്തിലും. തിന്നുക കുടിക്കുക രമിക്കുക.

  • @nigalmadasheri1978
    @nigalmadasheri1978 Год назад +15

    This വീടിയോ സൂപ്പറിൽ "" high""സൂപ്പർ ആയിട്ടുണ്ട് പ്രിയ ഭായ്*/ക്വാളിറ്റി ഉണ്ട് ... അതായത് വിശ്വാസികൾ ഇത് കണ്ടാൽ ഒന്ന് പകക്കും. .. വിശ്വാസികൾക്ക് മതത്തിൽ സംശയം ഉണ്ടാക്കും ..

  • @shariffshariff1553
    @shariffshariff1553 Год назад +11

    ലിയാക്കത്തലിയുടെ മറ്റൊരു നല്ല അവതരണം. 👍👍👌👌

  • @hamsamulanthala8525
    @hamsamulanthala8525 Год назад +1

    മതങ്ങൾ എത്ര കൊട്ടിഘോഷിച്ചാലും അമിതമായ ഈ ആരാധന സമ്പ്രദായങ്ങൾ ആവർത്തനവീരസത മനുഷ്യരിൽ ഉണ്ടാക്കുന്നതിൽ വളരെ ദയനീയമാണ് മടുപ്പ് ഉണ്ടാക്കുന്ന സംഗതികൾ പിന്നിൽ നിന്നുള്ള സമ്മർദ്ദങ്ങളാണ് ജനങ്ങളെ അന്ധമായ

  • @user-kj9ep1th5s
    @user-kj9ep1th5s Год назад +13

    എത്ര കൃത്ത്യമായ മറുപടി
    അക്കു കഫം തീനി

  • @samuelmathew7387
    @samuelmathew7387 Год назад +3

    M M Akbar, Zakir Naik, Yusuf Estes, Yasin malik, Aliyar Khasami, Balu Annan or any Muslim never answer any questions until the end of their life.
    This is the common nature of all Muslims all over the world .
    This is my 20 years personal experience .

  • @jayachandranm8895
    @jayachandranm8895 Год назад +18

    48. ശരിയാണ് അടിമത്തം അനുവദിച്ചത് മാത്രം മതി ഇസ്ലാം ലോകത്തിന് ആവശ്യമില എന്ന് മനസ്സിലാക്കാൻ

    • @Anzilamakeove
      @Anzilamakeove Год назад

      Adimatham illathe akiya islamann .enit vajagam adik no kurav.athyam islam enth enn padik .enit ingane ulla abasagal para

    • @abulhassan9932
      @abulhassan9932 Год назад

      ലോകത്ത് എത്രയോ പ്രവാചകൻമാർ വന്നു പോയി അക് ബറെ എന്നിട്ട് അടിമ കച്ചവടം നിർത്തിയത് ആ രാ അക്കു

    • @abulhassan9932
      @abulhassan9932 Год назад

      ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നവരും അവർക്കും തോന്നും പോലെ തന്നെയല്ലെ ജീ വി ക്കുന്നത്

    • @abulhassan9932
      @abulhassan9932 Год назад +1

      രമിക്കുക തന്നെയല്ലെ സ്വർഗ്ഗത്തിലും ഏറ്റവും പ്രധാനം എന്ത ) അക്കു നീ പറയുന്നതു്

    • @abulhassan9932
      @abulhassan9932 Год назад +1

      ആ കുട്ടിയുടെ ചോദ്യത്തിന് ഉത്തരം പാ യെ ടോ

  • @Black-ye7ut
    @Black-ye7ut Год назад +15

    MM ന്റെ പൂർണ്ണ രൂപംMara
    Mandan എന്നാണോ

  • @azeezpa1
    @azeezpa1 Год назад +5

    Akber roasting rocked!!!!!
    Give the title “Akku Broasted”

  • @AMMU_689
    @AMMU_689 Год назад +4

    എപ്പോളും നേരം വെളുക്കാത്ത കാക്ക മാർക്ക് ഒരു ലൈക് പ്ലീസ് 😂

  • @JWAL-jwal
    @JWAL-jwal Год назад +11

    *നാലും അഞ്ചും ദിവസത്തേക്ക് ഒരു കല്യാണം* ( *മുത്അ കല്യാണം*) *രമിക്കാൻ അല്ലെങ്കിൽ എന്തിനാടോ അക്ബറേ*? *അത് ശരിയാണോ അല്ലേ? അതൊന്ന് പറഞ്ഞേ*.. 🤣🤣🤣

  • @sanojcssanoj340
    @sanojcssanoj340 Год назад +4

    Videos എല്ലാം കാണണം. എന്നുണ്ട്, length onnu കുറക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ

  • @varkalaasokkumar231
    @varkalaasokkumar231 Год назад +18

    അക്ബർ കിഴങ്ങൻ ആണോ കിഴങ്ങൻ ആയി അഭിനയിക്കുന്നോ.?

    • @premanpp8868
      @premanpp8868 Год назад +3

      അക്ബർ ക്കും Liyakkathali ക്കും മനസ്സിലുള്ളത് ഒരേ ആശയം ആണ്. പക്ഷെ ഉദര നിമിത്തം അക്ബർക്കു അങ്ങനെയേ പറയാൻ കഴിയു.

    • @myawoo
      @myawoo Год назад

      അഭിനയമാണ്. അങ്ങേരുടെ മോൻ കാനഡയിലാണ്. വിശ്വാസികളെ പിഴിഞ്ഞ് കാശുണ്ടാക്കുന്നു.

    • @elizabethvarghese5511
      @elizabethvarghese5511 Год назад

      അഭിനയിക്കുന്നു.

  • @sajadmusthafa7558
    @sajadmusthafa7558 Год назад +9

    Keep going 🧠🛠👍🏽...

  • @handsom112
    @handsom112 Год назад +3

    ഒന്നും അങ്ങോട്ട് മനസ്സിൽ ആകുന്നില്ലല്ലോ അക്ബർ സാഹിബേ 🤔🤔

  • @tomykabraham1007
    @tomykabraham1007 8 месяцев назад +2

    അതല്ല ബ്രൊ
    വഹി കിട്ടുന്നതിനു മുന്പ് മാന്യന്‍ ആരുന്നു എന്നല്ല
    വഹി കിട്ടി കഴിഞുല്ല എറ്റടവും മാന്യ കാരെങല ഹദീസ് ഇല്‍ ഉള്ളതു
    അപ്പൊള്‍ പഴയതു എഴുതിയാലൊ
    ഇവരുടെ സദാചാര std ഇതാണു
    ഇതു തന്നെയ logic ആയ കാര്യം 😂😂😂😂😂

  • @tomykabraham1007
    @tomykabraham1007 8 месяцев назад +2

    അകുവരിന്റെ ചിരി കണ്ടൊ referee goal അടിച montha😂😂🎉🎉

  • @ashrafashraf4839
    @ashrafashraf4839 Год назад +7

    🙏♥️👍

  • @safutm6314
    @safutm6314 Год назад +8

    Akbar saahib മുടിയും താടിയും നന്നായി dye ചെയ്തിട്ടുണ്ട്. 😁

    • @shylajashyla1419
      @shylajashyla1419 Год назад +1

      അത് സുന്നത്ത് ആണോ?

    • @badusha9946
      @badusha9946 Год назад +1

      Haram aanu

    • @safutm6314
      @safutm6314 Год назад +1

      @@shylajashyla1419 ഹറാം(ban) ആണ്. മൊയ്‌ലാഞ്ചി ഇടാം. മുടിക്ക് കറുത്ത നിറം അടിച്ചാൽ വെള്ളം കൊള്ളില്ലത്രേ. no logic എങ്കിലും islam is true

    • @shylajashyla1419
      @shylajashyla1419 Год назад +3

      @@badusha9946 അപ്പോൾ സാഹിബിനു ഹറാം ആയ കാര്യങ്ങൾ ചെയ്യാം എന്നാണോ? മറ്റുള്ളവർക്ക് മാത്രം നിബന്ധനകൾ പാലിക്കേണ്ടൂ?

    • @amrocks3511
      @amrocks3511 Год назад +4

      എന്തേലും ആവട്ടേ ഇനി ഇത് കേട്ട് ആ പാവം നരച്ചു നടക്കേണ്ട

  • @pramodvayanattu3885
    @pramodvayanattu3885 Год назад +2

    മോഹമ്മതിനും 700 വർഷങ്ങൾക്കു മുൻപ് യേശുക്രിസ്തു പറഞ്ഞു : പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ അവരെ തടയരുത്, സ്വർഗ്ഗരാജ്യം ശിശുക്കളെപ്പോലെ ഉള്ളവർക്ക് ആകുന്നു. ശിശുക്കളെ കർത്താവു അനുഗ്രഹിച്ചു !!!

    • @AMMU_689
      @AMMU_689 Год назад

      തിന്നുക തുറക്ക കളിക്കുക ഇവരോടെ പറഞ്ഞിട്ട് കാര്യം ഉണ്ടോ

  • @sajeevebasheer339
    @sajeevebasheer339 Год назад +3

    🙂 ശരിയാണ് അക്ബർ സർ ആണ് ഞാൻ ഇസ്ലാം ഉപേക്ഷിച്ചു പോരാൻ കാരണം 🙏🙏🙏 നന്ദി സർ

  • @shamsushamsu2377
    @shamsushamsu2377 12 дней назад

    👍

  • @aku9673
    @aku9673 Год назад +3

    Exmuslim dayk Sulaiman sahibinte speech entha upload cheyyathe??

  • @aju2224
    @aju2224 Год назад +1

    Valare Krithyamaaya marupadi👌🥰👏

  • @dreamcrafts6610
    @dreamcrafts6610 29 дней назад

    കണ്ണ് ചിമ്മിയാൽ മറ്റൊരു ലോകത്ത് എത്തും, അന്ന് തിരിച്ചു വരവില്ല, അന്ന് ഇപ്പൊ പരിഹസിക്കുന്ന പലതും ഓർത്തു ഖേദിക്കും തീർച്ച.

    • @shinsonpj
      @shinsonpj 2 дня назад

      72 poriyeyum kathirunno

  • @rajanjohn711
    @rajanjohn711 Год назад +4

    എടാ എം എം അക്‌ബർ ഇതി ലും ഭേദം താൻ പോയി ചാകുന്നതാ നല്ലത്

  • @advsuhailpa4443
    @advsuhailpa4443 Год назад +3

    31:50
    മുഹമ്മദും -അള്ളയും

  • @user-xh3tb8rh5y
    @user-xh3tb8rh5y 10 месяцев назад +1

    വല്ലാത്തജാതി 🤣🤣🤣🤣

  • @josephperuvamba
    @josephperuvamba 4 месяца назад

    MM Akbar will never give an answer to a question but will deviate from the question and given a long narration in the wild. This is the common trick played by every dhava man. Not only Akbar.

  • @balankc3846
    @balankc3846 Год назад +2

    SUPER

  • @badusha9946
    @badusha9946 Год назад +3

    💙💙💙

  • @mustafamk105
    @mustafamk105 Год назад +6

    എന്നിട്ടാണോ ആയിഷ സഫ്‌വാൻറെ കൂടെ ഒളി ചോടിയത്

  • @emshareef5676
    @emshareef5676 Год назад +2

    👍👍🔥🔥

  • @yashwanthkumar7739
    @yashwanthkumar7739 Год назад +1

    Liyakath sir 😀😀😀👌🏻👌🏻👌🏻👌🏻. MM akbar ans 😀😀😀😀😀😀😀😀

  • @shashianna795
    @shashianna795 Год назад +1

    👍 Bull's eye 👁️ shot

  • @tk.devadas1991
    @tk.devadas1991 Год назад +1

    "please remember "sandesham" movie😂

  • @tomykabraham1007
    @tomykabraham1007 Год назад +2

    ഇപ്പൊഴും കുറെ ആളുകല് എന്തുകൊണ്ടു ഇപ്പൊഴും നില്കുന്നു എന്നനു ചര്ച് ചെയെണ്ടതു 😂😂😂

  • @lenin3438
    @lenin3438 Год назад +1

    Super👌👌

  • @tesseract5D
    @tesseract5D 2 месяца назад +1

    സത്യം പറ ലിയാകത്തെ, നിങ്ങൾ കാശ്ശെറിഞ്ഞു കളത്തിൽ ഇറക്കിയതല്ലേ അക്കു കാക്കൂനെ 😄😄😄

  • @aprajanrajan186
    @aprajanrajan186 Год назад +2

    ലിയാഖതെ നബി ഏഴാം ആകാശത്ത് വെച്ച് ഹനുമാന കണ്ടതായി പറയുന്നുണ്ടോ,

  • @bijuantony6269
    @bijuantony6269 Год назад

    Well said

  • @msali6214
    @msali6214 Год назад

    A beautiful lady coming straight to Akbar. Akbar never looked her face. He will eat that lady with his eyes. Akbar is a gentleman! !

  • @anvarsabu5505
    @anvarsabu5505 Год назад +11

    സൂപ്പർ ❤

  • @HafeesmuhammadMelevalappil
    @HafeesmuhammadMelevalappil 4 месяца назад

    മറുപടി കൊടുത്ത അക്ബർ സെൽഫ് ഗോളടിച്ചു 😂😂😂

  • @rajanran2290
    @rajanran2290 Год назад

    നന്നായിട്ടുണ്ട്

  • @shylajashyla1419
    @shylajashyla1419 Год назад +1

    ശ്രീലക്ഷ്മി സിന്ധൂ ധൈര്യമായി കടന്നു വരൂ.

  • @georgejohn2959
    @georgejohn2959 Год назад +3

    Akbar 🤕 : "Jeevikkan chammathikkoolla alle?" 😁 😆

  • @outspoken87
    @outspoken87 Год назад +16

    അക്കു അണ്ണനെ പറഞ്ഞു മനസിലാക്കാൻ നോക്കുന്നതും പട്ടിടെ വാല് നേരായക്കാൻ നോക്കുന്നതും ഒരു പോലെയാ

  • @emshareef5676
    @emshareef5676 Год назад +6

    ഹേമമാലിനി,ധർമേന്ദ്ര രണ്ടാം വിവാഹം കഴിക്കാൻ മാത്രം ഇസ്ളാം മതം സ്വീകരിച്ചതായി പേപ്പർ ഉണ്ടാകി കേസിൽ നിന്നും രക്ഷപ്പെട്ടു.

  • @ajantapunalur3173
    @ajantapunalur3173 11 месяцев назад

    ആളുകളുടെ ഈമാൻ ഉറപ്പിക്കൽ വിശ്വാസിയുടെ ജോലി അല്ല. വിശ്വാസികളുടെ എണ്ണം കൂട്ടുന്നത് വിശ്വാസിയുടെ ജോലിയല്ല. ആളുകൾക്ക ഇസ്ലാമിലേക്കുവരാനും പോകാനും ഒരു തടസ്സവും ഇല്ല ! ഇസ്ലാമിന്റെ പരമോന്നത നേതാവായ മുഹമ്മദ് (സ. അ ) വഫാത്താകുമ്പോൾ മുസ്ലീങ്ങളുടെ എണ്ണം ഒരു ലക്ഷം മാത്രം. ഖുർആന്റെ മെസേജ് ജനങ്ങളെ അറിയിച്ചു കൊടുക്കാൻ മാത്രമെ പറഞ്ഞിട്ടുള്ളു. തള്ളുന്നതും കൊള്ളുന്നത് അവരവരുടെ ഇഷ്ടം.

  • @lim1231
    @lim1231 Год назад

    Supperrr

  • @adarshdevasia5051
    @adarshdevasia5051 Год назад

    Keep going 💪

  • @suddxb8666
    @suddxb8666 Год назад

    താങ്കളുടെ വിശദീകരണം ഇത്തിരി കൂടുതൽ ആയി പോകുന്നു... അതൊന്നു കുറക്കുകയാണെങ്കിൽ താങ്കളുടെ വീഡിയോ ഇഷ്ടപ്പെടുടുന്നു...

  • @haris7135
    @haris7135 Год назад

    കൊള്ളാം

  • @wheelsgold9806
    @wheelsgold9806 Год назад

    അള്ളാഹുവിന്റെ വാജിബായ സ്വിഫത്തുകളാൽ (ഗുണങ്ങളാൽ )നിർമ്മിച്ച് നിലനിർത്തിയതാണ് ആ കാശാ ലോകത്തെ അള്ളാഹു അവന്റെ സ്വിഫത്തുകളാൽ നിറക്കപെട്ട സത്യ ത്തെ ഖുർആനിലെ മുതശാബിഹാത്തായ ആയത്തുകൾക്ക് ദുർ വ്യാഖ്യാനം വെക്കാത്ത വിധത്തിൽ റിസർച് ചെയ്യൂ കയാണെങ്കിൽ സത്യം സത്യമായ് തെന്നെ "ഖുർആൻ ,ഇഞ്ജീൽ , സബൂർ, തൗറാത്
    എന്നീ ദൈവ ഗ്രന്ഥങ്ങളിൽ കൂടെ അള്ളാഹു പറയുന്നു.
    ഇത്തരത്തിലുള്ള പ്രപഞ്ച രഹസ്യങ്ങൾ ഖുർആനിൽ വ്യക്തമാകുന്നു അള്ളാഹു.

  • @shafeermp7670
    @shafeermp7670 Год назад +1

    Answer currect anu

  • @wheelsgold9806
    @wheelsgold9806 Год назад

    MM അക്ബറിന് ഖുറാനിലെ മുതശാബിഹാത്തായ ആയതുകളിലൂടെ- അല്ലാഹുവിന്റ വാജിബായ സിഫാത്തുകളിലെ " ശിർക് " എങ്ങിനെ തിരിച്ചറിയും
    അക്ബർ പോലുള്ളവർക്ക് ശിർക്ക് മഹ് ബൂദിയ്യത്തിലേക് നോക്കാൻ അറിയും എല്ലാത്തിന്റെയും സത്ത ആ അകം പൊരുളിലേക്ക് നോക്കാൻ സമയമായിട്ടില്ല
    ഓരോ ദൈവ ഗ്രന്ഥങ്ങളും സൃ ഷ്ട്ടാവിന്റെ ഗുണങ്ങളാൽ നിലകൊള്ളുന്ന ഊർജ്ജവും വെളിച്ചവും പ്രാണനും തുടങ്ങിയ വായിലൂടെ പ്രപഞ്ച സൃ ഷ്ട്ടാവിനെ അറിയാനും കാണാനും കേൾ കാനും വേണ്ടി നിര്മ്മിതമാണ് ഈ പ്രപഞ്ചം
    എന്ന സത്യം സത്യമായ് തെന്നെ അക്ബർമാർ തിരിച്ചറിയാതെപോവുന്നു.

  • @wheelsgold9806
    @wheelsgold9806 5 дней назад

    സൃഷ്ട്ടാവും സൃഷ്ട്ടിയും രണ്ടായി വേർതിരിച്ചു് കാണൽ ശിർക്കല്ലേ ?.

  • @sabusabu4909
    @sabusabu4909 Год назад

    ✨👍

  • @cheghiskhan3977
    @cheghiskhan3977 Год назад +8

    23:19 🤷 ആരാണ് ആയിഷ ബീവി കല്യാണം ചർച്ചക്ക് എടുക്കുന്നത് അക്ബറെ😁??? എമുക്കൾ എന്നെ വിട്ട ഒരു കേസ് ആണ്. എന്നിട്ടും ഇതിപ്പോ എത്രാമത്തെ തവണയാണ് അക്ബർ അതേടുത്തു വിശദീകരിച്ചു വിശദീകരിച്ചു മതി വരാതെ വീണ്ടും വീണ്ടും വിശദീകരണം നൽകുന്നത്😁. കഷ്ടം എന്നു മാത്രമേ പറയാനുള്ളു സാഹിബെ.

    • @waheedavahi2591
      @waheedavahi2591 Год назад

      ഐസബീവിയുടെ വിവാഹം നടന്നത് ഇരുവത്തി മൂന്നാമത്തെ വയസിലാണ് മുഹമ്മദ്‌ നബിയുമായി നടന്ന ആ വിവാഹത്തിന്റ പിന്നിൽ വലിയ ചരിത്രമുണ്ട് തന്റെ ആദർശ വുമായി അനേഷിച്ച വിവാഹം മുഹമ്മദ്‌ നബിയിൽ എത്തുകയാണ് ഉണ്ടായത് ഒരു സ്ത്രീക് വെക്തമായി തന്റെ നിലവാടെടുക്കാൻ കഴിയുന്ന പ്രായം തനെ ഇത് ആ റ് വയസിൽ ആകിയതിന്റെ പിന്നിൽ ഇവരെ പോലെ യുള്ള പാരോഹിതമാരനെ ഇതിന്റെ പിന്നിൽ എന്തോ വലിയ അച്ചൻഡ ഉണ്ട്

    • @juliusbattens2563
      @juliusbattens2563 Год назад

      ഒരു നുണയൻ താൻ പറയൂന്നത് മറ്റുള്ളവർക്ക് ബോധ്യം വരുന്നില്ല എന്നറിയുമ്പോൾ അത് വീണ്ടും വീണ്ടും എടുത്ത് അലക്കികൊണ്ടിരിക്കും . അതാണ് നുണയുടെ മനശാസ്ത്രം.

    • @cheghiskhan3977
      @cheghiskhan3977 Год назад +3

      @waheedavahi2591 തന്നെ തന്നെ. പുതിയ വഹിയുമായി ജിബ്‌രീൽ ഇറങ്ങിയെന്നു തോന്നുന്നു😁...

    • @coldfusion5153
      @coldfusion5153 Год назад +2

      @@waheedavahi259123😂😂😂😂😂😂😂 ഹദീസ് ഒകെ മലയാളത്തിൽ വായിക്കാൻ കിട്ടും ചേട്ടാ ... വിട്ടു പിടി .. ശിശു ഭോഗിയെ ന്യായീകരിക്ക നിക്കാതെ

    • @waheedavahi2591
      @waheedavahi2591 Год назад

      @@coldfusion5153ഹതീസും കുറുഹാനും ചരിത്രം വും ഒക്കെ പഠിച്ചു കൊണ്ടാണ് ഞാൻ പറയുന്നത്

  • @aravindakshan476
    @aravindakshan476 Год назад

    അടിമത്തകാലം മാറി മുതലാളിത്തം വരുമ്പോൾ അടിമത്തം അവസാനിച്ചോളും എന്നു അള്ളാഹു വിനറിയാവുന്നത്കൊണ്ടാണ് അന്നത്തെ കാലത്തു അടിമത്തം അദ്ദേഹം നിരോധിക്കാഞ്ഞത്

  • @pramodvayanattu3885
    @pramodvayanattu3885 Год назад +2

    പരിശുദ്ധ ഖുർആൻ അമാനുഷികം തന്നെ, ഒരിക്കലും ദൈവവും മനുഷ്യനും ചിന്തിക്കാത്ത, സാത്താൻ ബാധിച്ച സാത്താന്യ കിഴവി കഥകൾ !! ദേ ഈ കിഴവിക്കഥ വായിച്ച് ഇന്നലേം ഒരു പലസ്തീനി അള്ളാന്റെ പ്രവാചകൻ ജർമനിയിൽ കുറേപ്പേരെ കുത്തികൊന്നു....

  • @abdulmuthalib5132
    @abdulmuthalib5132 10 месяцев назад

    അക്ബർ സാഹിബ് ചോദ്യത്തിനുള്ള മറുപടി പറയൂ😮c.h.

  • @wheelsgold9806
    @wheelsgold9806 5 дней назад

    സൃഷ്ട്ടാവ് സൃഷ്ട്ടികൾ നിലകൊള്ളുവോ ?.
    അതോ സൃഷ്ട്ടാവ്‌ അവന്റെ സൃഷ്ടികളിൽ നിന്ന്‌ വേറിട്ടു നിലകൊള്ളുന്നുവോ ?.

  • @ggsasidharansasidharan2026
    @ggsasidharansasidharan2026 Год назад +5

    മിസ്റ്റർ ലിയാഖത് വിവരണം കഴിയുന്നടത്തോളം കുറക്കുക. ഞങ്ങൾക്ക് തന്നെ മനസ്സിലാകും. പ്രധാന കാര്യത്തിന് സമയംകുറച്ചു താങ്കൾ കൂടുതൽ സമയമെടുക്കുന്നു. ഇഴയുന്നു.

    • @sudarsananms9876
      @sudarsananms9876 Год назад

      അതേ, കേൾവിക്കാരൻറെ സമയം അപഹരിക്കുന്ന അനാവശ്യ വിവരണം.

  • @pradeepGK5874
    @pradeepGK5874 Год назад

    എന്തുകൊണ്ടാണ് ഇസ്ലാമിൻ നിന്നു ആളുകൾ പുറത്തുപോകുന്നതെന്ന് പുറത്തുപോയവർ തന്നെ തെളിയിച്ചുകൊണ്ടിരിക്കുകയാണ് അതുകൊണ്ട് നീ സൂക്ഷിക്കുന്നത് നല്ലതാണ്

  • @rasheedabdul7947
    @rasheedabdul7947 Год назад +3

    Entha akhbare ingine...utharam.kituniplalo ipo.verum urulalolural..

  • @GasniMonalisa
    @GasniMonalisa 2 месяца назад

    Akbare will be next birth as a hoat nanabaj

  • @baijususy6775
    @baijususy6775 Год назад

    🥰🥰🥰🥰🥰

  • @abdulmuthalib5132
    @abdulmuthalib5132 10 месяцев назад

    സി എച്ച് മുസ്തഫ മൗലവിയോട്. ആ കുട്ടിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി കിട്ടും. ഇസ്ലാമിക നിയമവും രാജ്യത്തിൻറെ നിയമവും മനുഷ്യൻറെ ഇപ്പോഴത്തെ ജീവിത രീതിയും കൂടി കൂട്ടിയിണക്കി അതിനുള്ള ഉചിതമായ ഉള്ള മറുപടി തരും❤

  • @harikumarkumar8421
    @harikumarkumar8421 Год назад +2

    ഇവനെ ഒക്കെ മുസ്ലിംസ് എങ്ങനെ സഹിക്കുന്നു. ഖുർആൻ ശരിക്കു പഠിച്ചാൽ ആൾക്കാർ വിട്ട് പോകും.

  • @rajajjchiramel7565
    @rajajjchiramel7565 Год назад

    Hai Liyakhat h r u

  • @johnychembaracky8050
    @johnychembaracky8050 Год назад +2

    അക്കുവേ നിന്റെ സ്വർഗത്തിൽ എന്താ വിനോതം

  • @mohamednavas434
    @mohamednavas434 Год назад +7

    അക്കു അണ്ണൻ ഒരു നാസ്തികൻ തന്നെ എന്ന് തോന്നുന്നു 😂,,,

  • @gurukripan408
    @gurukripan408 Год назад

    അവിടെ മദ്യം ഒഴുകുന്ന പുഴ

  • @Magic12933
    @Magic12933 3 месяца назад

    Mara mandan mm akbar.. Ini enkilum ithoke nirthikoode😂😂

  • @pbrprasad4430
    @pbrprasad4430 4 месяца назад

    നാസ്തീകർക്ക് തോന്നിയത് പോലെ ജീവിച്ചാൽ അവരേ കുറിച്ചു കൂടുതൽ വീഡിയോ ലീയാക്കത്ത് അലി ചെയ്യും

  • @pramodvayanattu3885
    @pramodvayanattu3885 Год назад

    മനുഷ്യ മാസ്‌തിഷ്ക്കത്തിനു ഏറ്റ ഷോക്ക് / പ്രഹരമാണ് ഇസ്ലാം. അതിനു ഉദാഹരണം അക്ബർ സാഹിബ്‌ ബാല്ശ്ശേരി സാഖിർ നായിക് .....

  • @naseebpaloor
    @naseebpaloor Год назад

    തെറ്റാണെന്നറിഞ്ഞിട്ടും താത്കാലിക സന്തോഷത്തിനുവേണ്ടി
    ലഹരി ഉപയോഗിക്കുന്നവർ
    സ്വതന്ത്രതാ വാദം ആണ് പിന്തുടരുന്നത് മതം ലഹരിക്ക് എതിരാകുന്നത്കൊണ്ട് അവർ മതം വിട്ട് പോകുന്നു....
    എന്ന് ആദ്യത്തെ 4 വരിയിൽ നിന്നും മനസ്സിലാകണ്ടവർക്ക് മനസ്സിലാകും...

  • @tomykabraham1007
    @tomykabraham1007 Год назад

    swaabavikam

  • @rongnumber123
    @rongnumber123 Год назад +3

    9 10 വയസുള്ള കുട്ടിക്ക് സെക്സിൽ എന്ത് വികാരം ഉണ്ടാകാൻ ആണ്,

    • @johnyv.k3746
      @johnyv.k3746 Год назад +1

      അതു വേണമെന്നില്ല ല്ലോ. മുതിർന്ന ആൾക്ക് സുഖംകിട്ടിയാൽ മതിയല്ലോ.

    • @rongnumber123
      @rongnumber123 Год назад +1

      @@johnyv.k3746😄😄😄അപ്പോൾ അവൾക്ക് സുഖം വേണ്ടേ???18 കഴിഞ്ഞപ്പോൾ ആര് സുഖം കൊടുത്തു

    • @JWAL-jwal
      @JWAL-jwal Год назад +1

      @@rongnumber123, *18 കഴിഞ്ഞപ്പോൾ ആരും സുഖം കൊടുത്തില്ല. കാരണം അപ്പോഴേക്കും ഭർത്താവ് തട്ടിപ്പോയി*

    • @rongnumber123
      @rongnumber123 Год назад +1

      @@JWAL-jwal അവിടെ ഉള്ള അടിമകൾ സുഖം കൊടുത്തു അതാണ് സത്യം

    • @AMMU_689
      @AMMU_689 Год назад

      @@JWAL-jwalസഫ്‌വാൻ ഉണ്ടായിരുന്നു 😂😂😂

  • @varkalaasokkumar231
    @varkalaasokkumar231 Год назад +4

    മ്യാരകം

  • @Rk__4561
    @Rk__4561 Год назад

    E kalyanom bishayikilum veronnum parayanille

  • @maithriprema5774
    @maithriprema5774 29 дней назад

    അപ്പൊ, മമ്മദ് ഒരൊന്നാന്തരം നാസ്തികനായിരുന്നു. തിന്നുക കുടിക്കുക, രമിക്കുക😂