കേരളത്തിലെ താന്ത്രിക ബുദ്ധിസം | T S Syam Kumar

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 48

  • @dr.manojpk4522
    @dr.manojpk4522 9 месяцев назад +2

    Excellent presentation. Very interesting and informative narration.

  • @muralinarayanan6386
    @muralinarayanan6386 2 года назад +6

    Super... well studied...👍👍👍🙏🙏🙏

  • @Das4325
    @Das4325 Год назад +1

    താങ്കളെ പോലുള്ളവർ ശരിയായ വഴി കാണിക്കുന്നു ❤🙏🏻

  • @Das4325
    @Das4325 Год назад +1

    വളരെ അവഗാഹമുള്ള നിരീക്ഷണം. 👌🏻👌🏻💙

  • @riazshafeeq1343
    @riazshafeeq1343 Год назад +5

    Good presentation. Well studied.

  • @OmanaKSoman
    @OmanaKSoman 2 года назад +13

    ആധികാരികവും വസ്തുനിഷ്ഠവുമായ ഉജ്ജ്വല പ്രഭാഷണം.

  • @nandanand4419
    @nandanand4419 2 года назад +6

    നല്ല പ്രഭാഷണം.

  • @kartikad5612
    @kartikad5612 2 года назад +3

    Very informative presentation with academic references.

  • @sukumaranyv456
    @sukumaranyv456 10 месяцев назад +1

    നാം ഇന്ന് വളരെ പവിത്രമെന്നും അനാദികാലം മുതൽ നിലനിന്നു വന്നതെന്നും കരുതുന്ന പലതും അങ്ങനെയല്ല എന്ന് മനസ്സിലാവുന്നു. ഓരോ കാലത്തും പുരോഹിതർക് ജീവിച്ചു പോകുവാൻ എന്തായിരുന്നുവോ ആവശ്യമായിരുന്നത്, അതിനു സഹായകമായത് എവിടെ നിന്നും മോഷ്ടിച്ചെടുക്കാൻ ബ്രാഹ്മണർക്ക് മടിയുണ്ടായിരുന്നില്ല. ഇതൊക്കെ ലോകമുണ്ടായ കാലം മുതൽ ഉള്ളതായിരുന്നു എന്ന് നാം വിശ്വസിക്കുകയും ചെയ്യുന്നു.

  • @sobhachetak9697
    @sobhachetak9697 Год назад +2

    ഒരു സമൂഹം നിലനിൽക്കാൻ അത്യാവശ്യ തത്വങ്ങൾ കണ്ടുപിടിച്ച് പ്രാവർത്തികമാക്കി കൊണ്ടുവന്നതുകൊണ്ടാണ് ഇന്ന് ഓരോ രാജ്യങ്ങൾ നിലനൽക്കുന്നത് ! ആതത്വങ്ങളെ പണസമ്പാദനത്തിനും അധികാര സമ്പാദനത്തിനുമായി മാറ്റിയെടുത്തതാണ് നമ്മുടെ നാടിന്റെ മൂല്യച്യുതിക്കുകാരണം. കണ്ണാടി പ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരു സ്ഥാപിക്കാൻ ഉദ്ദേശിച്ച തത്വം പോലും കാറ്റിൽ പറത്തിയ നാരായണീയർ ഗുരുപ്രതിമയും ബിംബമാക്കി പൂജിച്ചുതുടങ്ങി! ക്ഷേത്രങ്ങളെല്ലാം പണസമ്പാദനകേന്ദ്രങ്ങളായി ! അങ്ങയെപ്പോലുള്ളവരുടെ പ്രഭാഷണങ്ങൾ പൊതുസമൂഹത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്! നാരായണീയരെങ്ങിലും ബ്രാഹ്മണീയരുടെ പാത പിൻതുടരാതിരുന്നെങ്കിൽ!

  • @binukumardanam5990
    @binukumardanam5990 Год назад +2

    Welldone sir

  • @rafeequer5902
    @rafeequer5902 Год назад +7

    ഒര് കാലത്തു കേരളത്തിൽ എന്നല്ല ഇന്ത്യ യിൽ തന്നെ വൻ പൂരിപക്ഷ മായിരുന്നു ബുദ്ധർ

  • @vijinmenonkeezhillam9135
    @vijinmenonkeezhillam9135 Год назад +3

    അതുകൊണ്ടാണ് പലവഴിപാടുകളും ചെയ്യതാൽ ഫലം കിട്ടാത്ത്

  • @gireeshv.k1498
    @gireeshv.k1498 11 месяцев назад

    സമന്വയത്തിൻറ ഭാഷ വരട്ടെ.

  • @ettilvarghese3104
    @ettilvarghese3104 Год назад +5

    മാറ്റിതീർക്കണം എന്തുകൊണ്ട് ചിന്തിച്ചു കൂട. ഒരർഥത്തിൽ ബ്രാമണർ എന്നു പറയുന്നവർ നീചന്മാർ അല്ലേ .

  • @ramannamboothiri8146
    @ramannamboothiri8146 Год назад +1

    ശരണം പ്രപദ്യെ

  • @pradeepgovindan516
    @pradeepgovindan516 Год назад +3

    🌹

  • @ratheeshkrishna777
    @ratheeshkrishna777 2 года назад +4

    💙

  • @abhilashpp9418
    @abhilashpp9418 2 года назад +6

    ഉജ്വല പ്രഭാഷണം

  • @sivadasanm.k.9728
    @sivadasanm.k.9728 Год назад +1

    ഉടമകളും അടിമകളും ലോകത്തെല്ലായിടത്തും ഉണ്ടായിരുന്നു. രാജ വാഴ്ചക്കാലം അടിമകളുടേയും ഉടമകളുടേയും കാലമായിരുന്നല്ലോ? ഇന്ത്യയിലും അങ്ങനെ തന്നെയായിരുന്നു. കാലം മാറി രാജ വാഴ്ച അവസാനിപ്പിച്ച് ജനകീയ സർക്കാരുകൾ അധികാരത്തിൽ വന്നപ്പോൾ പണ്ട് അധികാരത്തിന്റെ ഉന്നതശ്രേണിയിൽ വിരാചിച്ചിരുന്ന ഉടമകൾക്ക് അധികാരങ്ങളും സ്ഥാനമാനങ്ങളും ഔദ്യോഗികമായി ഇല്ലാതായെങ്കിലും അനൗദ്യോഗികമായി അതെല്ലാം ഇന്നുമവർ തന്ത്രപൂർവ്വം നിലനിർത്തിപ്പോരുന്നു. ഇന്ത്യയിലെ ഉടമകളിന്നും സവർണ്ണരെന്ന സ്വയം പ്രഖ്യാപിത ശ്രേണിയിൽ ഒന്നിയ്ക്കുകയും ശക്തരാകുകയും അവരല്ലാത്തവരെ അതായത് പഴയ കാല അടിമ ജാതിവർഗ്ഗങ്ങളെ അവർണ്ണാരെന്ന് മുദ്രകുത്തി മാറ്റി നിർത്തപ്പെടുകയും ചെയ്തു. അതിലവർ വിജയിയ്ക്കുകയും ചെയ്തു. സാങ്കൽപ്പികമായ ദൈവത്തിന്റെയും ആചാരത്തിന്റെയും പേരിൽ മേൽജാതിയെന്നും കീഴ് ജാതിയെന്നും മുന്നോക്കക്കാരെന്നും പിന്നോക്കക്കാരെന്നും മനുഷ്യരിൽ വേർതിരിവും അസമത്വവും തൊട്ടുകൂടായ്മയും അകറ്റി നിർത്തലുകളും സൃഷ്ടിച്ച് നിലനിർത്തിപ്പോരുന്നതിൽ അവർ പൂർണ്ണമായി വിജയിയ്ക്കുകയും ചെയ്തു. അതേസമയം അവർണ്ണരെന്ന് മുദ്രകുത്തപ്പെട്ട ജാതി സമൂഹമിപ്പോൾ ചരിത്ര സത്യങ്ങളും ആനുകാലിക യാഥാർത്ഥ്യങ്ങളും മറന്നു പോയിരിക്കുന്നു !

  • @vijeeshvijeesh7700
    @vijeeshvijeesh7700 Год назад +2

    നമ്മൾ ക് ഒരു ബുദ്ധ ക്ഷേത്രം പണിത് ബുദ്ധ നേ തിരികെ കൊണ്ട് വന്നലോ.ആരെങ്കിലും ബാൽ എടുക്കുമോ.

    • @KRP-y7y
      @KRP-y7y Год назад

      SNDP should come forward

  • @ettilvarghese3104
    @ettilvarghese3104 Год назад +1

    ഗുരുവിന്റെ ആശയങ്ങൾ നന്ന് എന്നാൽ പിൻഗാമി കൾ എങ്ങനെ യുള്ളവർ ആണ്.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 6 месяцев назад

    ആചാരങ്ങൾ അനുഷ്ടാനങ്ങൾ ഉണ്ടാക്കിയത് മിഥ്യയിൽ നിന്ന് ഉത്ഭവിച്ചതാണ്.

  • @englishclass7247
    @englishclass7247 10 месяцев назад

    മഹാബലിക്ക് മൂന്ന് വർഷം മുമ്പ് പൂണൂൽ ഇട്ടതും ഈ സ്വാംശീകരണമാണോ?

  • @unnird
    @unnird 2 года назад +9

    കേരളീയ ബുദ്ധമത പാരമ്പര്യം thirikeyethenda സമയം അതിക്രമിച്ചു....

    • @johnskuttysabu7915
      @johnskuttysabu7915 2 года назад +2

      Thapassirikkan thayarano.?ahimsa Malayalai.thirichukonduvarumo?.irachiyum.meenum.thinnathirikkumo?

    • @unnird
      @unnird 2 года назад +1

      എന്തിന് thapasirikkanam? Erachiyum മീനും thinnathirikkanam...? Pinne ahimsa അതില്ലാതെ ബുദ്ധമതം ellallo...

    • @thefullmoonlight
      @thefullmoonlight 2 года назад

      എന്തിന് വേണ്ടി? മറ്റ് മതങ്ങളെപ്പോലെ തന്നെ അയുക്തവും മൂഢവുമാണ് ബുദ്ധമതവും. മറ്റ് മതങ്ങളെപ്പോലെ തന്നെ തള്ളി കളയേണ്ട ഒന്ന്. അങ്ങനെയല്ല അതെന്തോ കേമപ്പെട്ട സംഭവമാണ് എന്നതൊക്കെ ചിരിച്ച് തള്ളാൻ മാത്രമുള്ള ബാലിശവാദങ്ങളാണ്. അശോകന്റെ കാലത്തെ കുറച്ച് കല്ലുകൾ കണ്ടെന്ന് കരുതി അതിനെന്തോ വല്യ പാരമ്പര്യം ഇവിടെ ഉണ്ടായിരുന്നു എന്നൊക്കെയുള്ള കോമഡികൾ. ബുദ്ധമതവും കെട്ടിപിടിച്ച് കിടന്ന ടിബറ്റ് മറ്റേത് മതരാജ്യവും പോലെ ദുശിച്ച സമൂഹമുള്ള ഒന്ന് തന്നെയായിരുന്നു. അതുകൊണ്ട് തന്നെ മനസിലാക്കാം സാമൂഹികമായ ഒരു പുരോഗതിയും ബുദ്ധമതത്തിന് നൽകാനില്ല. പിന്നെ, ജാതിവ്യവസ്ഥക്കെതിരെയാണെന്നും പറഞ്ഞ് വിരലിലെണ്ണാവുന്ന കുറച്ചാൾക്കാർ പണ്ട് ബുദ്ധമതം സ്വീകരിച്ചു. ഒന്നും നടന്നില്ല. നമുക്ക് വേണ്ടത് സകലമതങ്ങളിൽ നിന്നും രക്ഷപ്പെട്ട ഒരു തലച്ചോർ മാത്രമാണ്. സമൂഹവും പതുക്കെ രക്ഷപ്പെട്ടേക്കാം.

    • @ramkumarr5303
      @ramkumarr5303 2 года назад

      @@unnird ബുദ്ധമതം ഇല്ലാതായി കൊണ്ടിരിക്കുക അന്ന്

    • @cultofvajrayogini
      @cultofvajrayogini Год назад

      @@johnskuttysabu7915 എന്തുവാടെ... ബൗദ്ധ തന്ത്രങ്ങളിൽ മാംസവും പച്ചക്കറിയും ഒക്കെയുണ്ട്.. യോഗിനികളും ഡാകിനികളും പല ഗുണങ്ങളിൽ ആണുള്ളത്. പല ഡാകിനികളുടെയും നിവേദ്യങ്ങൾ മാംസവും മദ്യവുമാണ്...

  • @gireeshv.k1498
    @gireeshv.k1498 11 месяцев назад

    ടി.എസ്.ശൃംകുമാർ എന്ന പേര് തന്നെ ശരിയാണോ..

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 6 месяцев назад

    ആരാധനയൊന്നും വേണ്ട, അതൊക്കെ
    വിവരമില്ലായിമയാണ്.

  • @ramannamboothiri8146
    @ramannamboothiri8146 Год назад +2

    ബ്രഹ്മയാമലം അടിസ്ഥാന ഗ്രന്ഥംഅല്ല

  • @johnskuttysabu7915
    @johnskuttysabu7915 2 года назад +1

    Budhamathil chernnal nee thapassu irikkumo...?

    • @BaijuSadasivan
      @BaijuSadasivan 2 года назад +1

      ക്രിസംഘിക്ക് കടിച്ചിട്ട് വയ്യ. Dr. ശ്യാം പറഞ്ഞ ഏതെങ്കിലും ഒരു പോയിന്റ് ഖണ്ഡിക്കാൻ നിനക്ക് കഴിയുമോ ക്രിസംഘി കീടമേ?

    • @mmmmmmm2229
      @mmmmmmm2229 Год назад +1

      Johnskutty Sabu നീ ഇപ്പോഴും തപസ്സ് ഇരിക്കുകയാണോ 😁😁😁 കുറച്ച് നേരം അത് നിർത്തടൊ 😁😁😁

    • @johnskuttysabu7915
      @johnskuttysabu7915 5 месяцев назад +1

      ​@@mmmmmmm2229shut up methan😮

  • @gangadharanke8088
    @gangadharanke8088 7 месяцев назад

    പിൽക്കാലത്തെ ബുദ്ധമതം
    അപചയം വന്നു. മഹായാന മെന്നും ഹീനയാനമെന്നും
    രണ്ടായി. വിഗ്രഹരാധന,
    സങ്കീർണ്ണമായ ആചാരങ്ങളും അനുഷ്ടാനങ്ങളും ജനങ്ങളെ അകറ്റി, രാജാക്കന്മാരുടെ പിന്തുണ
    നഷ്ടപ്പെട്ടു, വൈദീകമതം
    സാമൂഹ്യപരിഷ്ക്കർത്താക്ക-
    ളാൽ നവീകരിക്കാൻ
    ശ്രമിച്ചു.ഇവർ സവർണ്ണർ ആയിരുന്നില്ല,ആഴ്‌വർമാർ,
    നായനാർമാർ, ലിംഗയത്തുകൾ ഇവരെല്ലാം
    സംസ്കൃതത്തിലല്ല, പ്രാദേശികഭാഷകളിലാണ്
    പ്രചരിപ്പിച്ചത്. തൊഴിൽമഹത്വം, സ്ത്രീപുരുഷസമത്വം, പന്തി
    ഭോജനം, എല്ലാം. ഭക്തിപ്രസ്ഥാനം പോലും
    നയിച്ചത് അവർതന്നെ.
    സുൽത്താനത് ഭരണകാലത്തു ഭക്തിയാർ
    ഖൽജി നളന്ദ കത്തിച്ചു.
    ബുദ്ധമതത്തിലെ പണ്ഡിതന്മാർ എഴുതിയ
    അഞ്ച് ലക്ഷത്തിൽപ്പരം
    ഗ്രന്ഥങ്ങൾ ആറുമാസത്തോളം നിന്നു
    കത്തിയതായി ചൈനീസ്
    സഞ്ചരിയായ ഫാഹിയൻ
    വിവരിക്കുന്നു.താക്ഷശീല, വിക്രമശില ഗ്രന്ഥലയങ്ങളും
    നശിപ്പിക്കപ്പെട്ടതും വിദേശ
    ആക്രമികളാലാണ്.ഇതുതന്നെയാണ് ജൈനമതത്തിനും
    സംഭവിച്ചത്. ദിഗംബരന്മാർ.
    ശ്വേതംബരന്മാർ
    എന്നിങ്ങനെ പിരിഞ്ഞു.സംഘടിത മതങ്ങൾ പ്രായേണ പഴക്കം
    കുറഞ്ഞവയായതിനാൽ
    ആധുനികതയുടെ ആനുകൂല്യം സംരക്ഷണ ത്തിനും, പ്രചാരത്തിനും
    കിട്ടുകയുണ്ടായി. യുദ്ധങ്ങളിലൂടെ നേട്ടം
    ഉണ്ടാക്കി. ചൈനയിൽ
    ബുദ്ധമതത്തെ പൂർണ്ണമായും
    ഹൈജാക്ക് ചെയ്തത്
    സവർണ്ണരല്ലല്ലോ. ബർമ്മ, ശ്രീലങ്ക, ജപ്പാൻ ഇങ്ങിനെ
    എല്ലായിടത്തും ഇന്നും
    ബുദ്ധമതം തകർച്ചയിൽ
    തന്നെ. താങ്കൾ പലപ്പോഴും
    ഏകപക്ഷീയമായി ചിന്തിക്കുന്നു. പണത്തിന്റെ
    സ്വാധീനത്താലും ആവാം.
    സംഘടിതമല്ലാത്തിടത്തോളം
    ഒന്നും നിലനിൽക്കില്ല.

  • @MadhusudhananKS-d4c
    @MadhusudhananKS-d4c 5 месяцев назад

    എന്ത് വിവരക്കേടാ ണ് പറയുന്നത്

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 6 месяцев назад

    മാലിന്യ മനസ്സ് ശുദ്ധീകരിക്കാനാണ്
    വേദങ്ങൾ. അതറിഞ്ഞില്ലെങ്കിൽ
    മനസ് മാലിന്യം.

  • @sivadasansiva4351
    @sivadasansiva4351 Год назад +1

    നിങ്ങൾക്ക് കേരളത്തിലെ സാമ്പത്തിക
    സ്ഥിതി മാറ്റി പുരോഗതിയിലേക്ക് കൊണ്ടുപോകുവാനുള്ള ചർച്ചകൾ ചെയ്യാൻ കഴിയില്ല അല്ലേ. ഇപ്പോൾ വളരെ ആവശ്യമുള്ളത് നിങ്ങളുടെ വിഷയമാണ് അല്ലേ. ബോധമുണ്ടോ നിങ്ങൾക്ക്???

  • @jaleelvalley4395
    @jaleelvalley4395 6 месяцев назад

    👍