' തത്ത്വമസി ' മനുഷ്യവിരുദ്ധം : ഡോ.ടി.എസ് ശ്യാംകുമാർ | Dr.TS Syamkumar |

Поделиться
HTML-код
  • Опубликовано: 7 фев 2025
  • തത്ത്വമസി എന്നവാക്ക് മനുഷ്യന്റെ സ്വത്വബോധത്തെ നിരാകരിക്കുന്നതാണെന്ന് ഡോ.ടി.എസ് ശ്യാം കുമാർ
    Dr.TS Syamkumar

Комментарии • 32

  • @MuhammadKutti-j6x
    @MuhammadKutti-j6x 3 месяца назад

    ശ്വാoകുമാർ സർ താങ്കളുടെ വിവരണം ശ്രദ്ധിക്കുന്നവർ വസ്തുത തിരിച്ചറിഞാൽ എല്ലാ വിവേചനങ്ങളും അവസാനിക്കും❤❤❤❤❤❤

  • @MuhammadKutti-j6x
    @MuhammadKutti-j6x 3 месяца назад

    ശ്വാം കുമാർ സർ താങ്കൾക്ക ആയിരമായിരം അഭിനന്തനങ്ങൾ🙏🙏🙏👍👍👍💯

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Год назад +7

    ശ്യ൦ കുമാർന്ന് അഭിനന്ദനം🎉

  • @apoorvavaidyan3881
    @apoorvavaidyan3881 Год назад +7

    വളരെ ശരിയാണ്❤

  • @cbdkumarlalcbdkumarlal400
    @cbdkumarlalcbdkumarlal400 Год назад +4

    Congrats... Sree narayanadarsanavedi, kodungallur

  • @RajeshP-zp4fm
    @RajeshP-zp4fm 5 месяцев назад +1

    ഇദ്ദേഹം കൊള്ളാം പിന്നോക്ക ജാതി വിഭാഗത്തിനും ജാതി സ്പിരിറ്റ് കൂടുതലാണ് ജാതി' വെച്ച് എല്ലാം നേടും എന്നിട്ട് കരഞ്ഞ് കൊണ്ടിരിക്കും

  • @prasanthab656
    @prasanthab656 Год назад +2

  • @jaleelvalley4395
    @jaleelvalley4395 6 месяцев назад +1

    👍

  • @abhilash7381
    @abhilash7381 Год назад +2

    മുറിവൈദ്യൻ

  • @MuhammedNannat-d3s
    @MuhammedNannat-d3s 2 месяца назад

    ലോകത്തെ രണ്ട് നശീകരണ ഇസങ്ങളാണ് ജൂദായിസവും ബ്രാഹ്മണിസവും ജൂദാസ് ദൈവരാജ്യം ഉണ്ടാക്കാനായി ഞങ്ങളെ ദൈവം നിയോഗിച്ചതാണെന്നും അതുകൊണ്ടുതന്നെ ഞങ്ങൾക്കെല്ലാതിനേയും മനുഷ്യനടക്കം എല്ലാ ജീവികളെയും കൊന്നൊടുക്കാനുള്ള അധികാരമുണ്ടെന്നു വിശ്വസിക്കുമ്പോൾ ബ്രാഹ്മണിസം ഞങ്ങൾ ദൈവത്തിൻറെ തലയിൽനിന്നും കാലിൽ നിന്നും കയ്യിൽ നിന്നും ജനിച ദൈവപുത്രൻമാരാണെന്നും ഞങ്ങൾക്ക് ദാസ്യ ബേല ചെയ്യാൻ വേണ്ടിയാണ് മറ്റു മനുഷ്യനടക്കം സർവ ചരാചരങ്ങളെയും ദൈവം സൃഷ്ടിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കുന്നവർ ഇത് രണ്ടും കാപട്യമാണ് എന്ന് തിരിച്ചറിയുക

  • @ramachandranr4270
    @ramachandranr4270 6 месяцев назад

    ബുദ്ധിക്കപ്പുറത്തെ കാര്യം ബുദ്ധികൊ ണ്ട് മനസിനപ്പുറത്താക്കാൻ പറ്റില്ല. ബുദ്ധിക്കപ്പുറത്തു എത്തിയവരാണ് അത് വിശദീകരിക്കുന്നത്. വെറും നാവടിയാൽ തത്വമസി അറിയാൻ പറ്റില്ല.

  • @prasanthchandranair3092
    @prasanthchandranair3092 11 месяцев назад +3

    ഒരു സന്യാസി 2ബുക്ക് വായിച്ചപ്പോൾ ഇങ്ങനെ ആയിരത്തിൽ പരം ബുക്കുകൾ ഉണ്ട് ഹിന്ദുക്കൾക്ക്...അതു വായിച്ചിരുന്നേൽ കിളി പോയെനേം

  • @vasudevan4136
    @vasudevan4136 11 месяцев назад +1

    Padichu,padichu,padichu,pandithanayi,doctorate kittiyappol aadyam undayirunna arivum nashtappettu vattu pidicha oru manushyan......sreenarayana guruvinte Peru cheethayakkan irangiyavan.guru innu jeevikkunnuvengil aa mahanaya vykthi polum iyyale choolu eduthu adichu oodikkumayirunnu.

  • @sivadasvp1743
    @sivadasvp1743 Год назад +1

    Please don't confuse in this matter.It is very need in this age of misbelief and idol's worship.

  • @anp6412
    @anp6412 Год назад +1

    വർണ്ണാശ്രമം എന്താണ്?

  • @ashokanyou
    @ashokanyou Год назад +5

    തത്വമസി എന്നാൽ നീയ്യും അതുതന്നെ.
    കറിവന്നൂർ ടീം. അത് പുരോഗമനമാണ്. പോടെ.
    കലഹരണപ്പെട്ട സാധനം ഇന്നാണ് ഇയാൾ പഠിച്ചത്.
    കാലം മാറി. മാസപടിയെ കുറിച്ച് വേണം ഇന്ന് സംസാരിക്കാൻ.

  • @anp6412
    @anp6412 Год назад +4

    വർണ്ണാശ്രമം ജാതി വ്യവസ്ഥയാണെന്ന് ഗുരു എവിടെയാണ് പറഞ്ഞിരിക്കുന്നത്? ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്

    • @1976athletico
      @1976athletico 10 месяцев назад

      Oru jathiyku oro thozhil kalpichu nalkunnathalle varnashramam ennu parayunna oombiru

  • @mszeitgeist
    @mszeitgeist 5 месяцев назад

    ഈ ഗാന്ധിയാണോ രാഷ്ട്രപിതാവ്?

  • @PrabhakaranKg-f5b
    @PrabhakaranKg-f5b 5 месяцев назад

    Ada mone..Née viswakarmajar Aaranennu padikku

  • @sureshmangattil930
    @sureshmangattil930 Год назад +2

    ഇന്നത്തെ അസുരൻ