![Today TV](/img/default-banner.jpg)
- Видео 207
- Просмотров 354 543
Today TV
Индия
Добавлен 20 мар 2023
വടകരയിൽ നിന്ന് മുരളീധരൻ പിൻമാറുന്നത് പരാജയഭീതി മൂലം | MV Govindan | K Muraleedharan | Election 2024
വടകരയിൽ നിന്ന് മുരളീധരൻ പിൻമാറുന്നത് പരാജയഭീതി മൂലം എന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ
| MV Govindan | K Muraleedharan | Election 2024
#kmuraleedharan
#mvgovindhan
#cpm
#congressparty
#vadakara
| MV Govindan | K Muraleedharan | Election 2024
#kmuraleedharan
#mvgovindhan
#cpm
#congressparty
#vadakara
Просмотров: 1 627
Видео
CMRL അഴിമതി | മുഖ്യമന്ത്രിയ്ക്ക് എതിരെ രേഖകൾ പുറത്തുവിട്ട് മാത്യു കുഴൽനാടൻ | #todaytv | #kuzhalnadan
Просмотров 1,3 тыс.11 месяцев назад
CMRL അഴിമതി | മുഖ്യമന്ത്രിയ്ക്ക് എതിരെ രേഖകൾ പുറത്തുവിട്ട് മാത്യു കുഴൽനാടൻ | #keralanews #cpimkerala #cmrl #mathewkuzhalnadan #pinaraivijayan #todaytv #latestnews
നീതിപൂർവ്വമായ വിധി ; നിയമ പോരാട്ടം തുടരും | കെ.കെ രമ | TP Chandrasekharan | KK Rema | #rmpi |
Просмотров 12711 месяцев назад
ടി പി ചന്ദ്രശേഖരൻ കൊലക്കേസ് | ഹൈക്കോടതി വിധി | കെ.കെ രമ | TP Chandrasekharan | KK Rema | #rmpi | #tpchandrasekharan #keralahighcourt #kkrema #cpim #rmpi #Keralapolitics #keralanews #keralalatestnews
CMRL | മാസപ്പടി | സർക്കാറിനും പിണറായിക്കുമെതിരെ കൂടുതൽ തെളിവുകളുമായി മാത്യു കുഴൽനാടൻ | Kuzhalnadan |
Просмотров 2,2 тыс.11 месяцев назад
CMRL | -മാസപ്പടി അഴിമതി കേസിൽ സർക്കാറിനും പിണറായിക്കുമെതിരെ കൂടുതൽ തെളിവുകളുമായി മാത്യു കുഴൽ നാടൻ MLA | Mathew Kuzhalnadan | #cmrl #മാസപ്പടി #masappadi #pinarayivijayan #mathewkuzhalnadan #karimanal #sfio #veenavijayan #cpm #viralnewslive #keralapoliticalnews #keralanews #breaking_news
CMRL | മാസപ്പടിയിൽ മുഖ്യമന്ത്രിക്കെതിരെ തെളിവുകൾ പുറത്തുവിട്ട് മാത്യു കുഴൽനാടൻ | Mathew Kuzhalnadan
Просмотров 63711 месяцев назад
CMRL | മാസപ്പടിയിൽ മുഖ്യമന്ത്രിക്കെതിരെ തെളിവുകൾ പുറത്തുവിട്ട് മാത്യു കുഴൽനാടൻ | Mathew Kuzhalnadan
വാർത്താ തലക്കെട്ടുകളുടെ രാഷ്ട്രീയം | Pramod Raman | പ്രമോദ് രാമൻ | Media One | KMCC FEST ||
Просмотров 3511 месяцев назад
വാർത്താ തലക്കെട്ടുകളുടെ രാഷ്ട്രീയം | പ്രമോദ് രാമൻ | Politics of news headlines | Pramod Raman | #ക #mathrubhoomiliteraturefestiva #pramodraman #mediaonenews
CPM സമ്പൂർണ്ണ വലതുപക്ഷ പാർട്ടിയെന്ന് തെളിയിച്ച ബജറ്റ് | KP Prakasan | Adani | KN Balagopal | Budget
Просмотров 13211 месяцев назад
CPIM സമ്പൂർണ്ണ വലതുപക്ഷ പാർട്ടിയെന്ന് തെളിയിച്ച ബജറ്റാണ് കേരള ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് ആർ.എംപി.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.പി പ്രകാശൻ . #kpprakasan #keralabudget2024 #adani #vizhinjam #rmpi
സാമൂഹ്യ നീതിയും ജാതി സെൻസസും | Prof. G Mohan Gopal | പ്രൊഫ. ജി മോഹൻ ഗോപാൽ | ഐ.വി ബാബു -ബി.ഷാജു സ്മരണ
Просмотров 356Год назад
സാമൂഹ്യ നീതിയും ജാതി സെൻസസും | Prof. G Mohan Gopal | പ്രൊഫ. ജി മോഹൻ ഗോപാൽ | ഐ.വി ബാബു -ബി.ഷാജു സ്മരണ
Dr I V Babu | കെ.എസ് ഹരിഹരൻ ഐ.വി ബാബു അനുസ്മരണ പ്രഭാഷണം നടത്തുന്നു | KS Hariharan |
Просмотров 177Год назад
Dr I V Babu | കെ.എസ് ഹരിഹരൻ ഐ.വി ബാബു അനുസ്മരണ പ്രഭാഷണം നടത്തുന്നു | KS Hariharan |
വാലിബനെതിരെ ബോധപൂർവ്വമുള്ള ഡീ ഗ്രേഡിങ് | Lijo Jose Pallissery | Malaikkottai Valibhan | Mohanlal |
Просмотров 1,1 тыс.Год назад
വാലിബനെതിരെ ബോധപൂർവ്വമുള്ള ഡീ ഗ്രേഡിങ് | Lijo Jose Pallissery | Malaikkottai Valibhan | Mohanlal |
ഇതു പോലൊരു സിനിമ ഇന്ത്യൻ സിനിമയിൽ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല | Malaikkottai valibhan | Mohanlal |
Просмотров 118Год назад
ഇതു പോലൊരു സിനിമ ഇന്ത്യൻ സിനിമയിൽ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല | Malaikkottai valibhan | Mohanlal |
MT | മാർക്സിസം പറയാൻ എംടിയുടെ ആവശ്യമില്ല | ജി സുധാകരൻ | MT Vasudevan Nair | G Sudhakaran | CPIM |
Просмотров 50Год назад
MT | മാർക്സിസം പറയാൻ എംടിയുടെ ആവശ്യമില്ല | ജി സുധാകരൻ | MT Vasudevan Nair | G Sudhakaran | CPIM |
നരവംശശാസ്ത്ര കുറിപ്പുകളിലെ കാറൽ മാർക്സ് | T T Sreekumar | Karl Marx | ഡോ.ടി.ടി ശ്രീകുമാർ | Speech |
Просмотров 576Год назад
നരവംശശാസ്ത്ര കുറിപ്പുകളിലെ കാറൽ മാർക്സ് | T T Sreekumar | Karl Marx | ഡോ.ടി.ടി ശ്രീകുമാർ | Speech |
Dr.T S Syamkumar | സനാതന ഹിന്ദുത്വവും ഇന്ത്യൻ രാഷ്ട്രീയവും | MN Vijayan Samskarika Kendram |
Просмотров 940Год назад
Dr.T S Syamkumar | സനാതന ഹിന്ദുത്വവും ഇന്ത്യൻ രാഷ്ട്രീയവും | MN Vijayan Samskarika Kendram |
Manila C Mohan | രാജ്യത്തെ സംഘ പരിവാർ പൂർണ്ണമായും വിഴുങ്ങി | മോദി ദശകം ; മുറിവേറ്റ രാഷ്ട്രം |
Просмотров 55Год назад
Manila C Mohan | രാജ്യത്തെ സംഘ പരിവാർ പൂർണ്ണമായും വിഴുങ്ങി | മോദി ദശകം ; മുറിവേറ്റ രാഷ്ട്രം |
ADANI - MODI | അദാനിയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന മോദി | രവി നായർ | Ravi Nair | Journalist |
Просмотров 500Год назад
ADANI - MODI | അദാനിയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന മോദി | രവി നായർ | Ravi Nair | Journalist |
covid | കോഴിക്കോട് വീണ്ടും കൊവിഡ് മരണം | ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം | COVID spread | Kozhikode
Просмотров 222Год назад
covid | കോഴിക്കോട് വീണ്ടും കൊവിഡ് മരണം | ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം | COVID spread | Kozhikode
പണിക്കാർക്ക് പറമ്പിലെ കുഴിയിൽ കഞ്ഞി കൊടുത്തു | ബിജെപി നേതാവ് കൃഷ്ണകുമാർ | ദിനു വെയിലിന്റെ മറുപടി |
Просмотров 419Год назад
പണിക്കാർക്ക് പറമ്പിലെ കുഴിയിൽ കഞ്ഞി കൊടുത്തു | ബിജെപി നേതാവ് കൃഷ്ണകുമാർ | ദിനു വെയിലിന്റെ മറുപടി |
ജെട്ടി പോലും വെള്ളയാ സാറെ ... | മുഖ്യമന്ത്രിക്കെതിരെ വേറിട്ട പ്രതിഷേധവുമായി വാർഡ് മെമ്പർ |
Просмотров 121Год назад
ജെട്ടി പോലും വെള്ളയാ സാറെ ... | മുഖ്യമന്ത്രിക്കെതിരെ വേറിട്ട പ്രതിഷേധവുമായി വാർഡ് മെമ്പർ |
സാമ്പത്തിക പ്രതിസന്ധി | കേന്ദ്രത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ | Kerala fieled petition in SC |
Просмотров 22Год назад
സാമ്പത്തിക പ്രതിസന്ധി | കേന്ദ്രത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ | Kerala fieled petition in SC |
സാമ്പത്തിക അടിയന്തരാവസ്ഥ കേന്ദ്ര അജണ്ടയോ ? | Financial Emergency | Kerala | Governor | Kerala |
Просмотров 58Год назад
സാമ്പത്തിക അടിയന്തരാവസ്ഥ കേന്ദ്ര അജണ്ടയോ ? | Financial Emergency | Kerala | Governor | Kerala |
കേരളം പട്ടിണിയിലേക്ക് | സർവ്വമേഖലയിലും സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം | Explainer video | Crisis |
Просмотров 261Год назад
കേരളം പട്ടിണിയിലേക്ക് | സർവ്വമേഖലയിലും സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം | Explainer video | Crisis |
Kanam Rajendran | കാനം രാജേന്ദ്രൻ അന്തരിച്ചു | CPI | State Secrettary | Passed away |
Просмотров 34Год назад
Kanam Rajendran | കാനം രാജേന്ദ്രൻ അന്തരിച്ചു | CPI | State Secrettary | Passed away |
PC George | പി.സി ജോർജ്ജ് ബിജെപിയിൽ ചേരും | BJP | NDA | Lok sabha Election | Pathanamthitta |
Просмотров 156Год назад
PC George | പി.സി ജോർജ്ജ് ബിജെപിയിൽ ചേരും | BJP | NDA | Lok sabha Election | Pathanamthitta |
Pinarayi vijayan |മാസപ്പടിയിൽ മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടീസ് | CMRL | veena vijayan |
Просмотров 29Год назад
Pinarayi vijayan |മാസപ്പടിയിൽ മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടീസ് | CMRL | veena vijayan |
അപമാനിച്ചു | ഫറൂഖ് കോളേജിനെതിരെ സംവിധായകൻ ജിയോ ബേബി നിയമ നടപടിക്ക് | Jeo Baby
Просмотров 161Год назад
അപമാനിച്ചു | ഫറൂഖ് കോളേജിനെതിരെ സംവിധായകൻ ജിയോ ബേബി നിയമ നടപടിക്ക് | Jeo Baby
സനാതന ധർമ്മം | ഇന്ത്യൻ ഫാഷിസത്തിന്റെ പ്രത്യയശാസ്ത്രം | Dr.KS Madhavan | ഡോ.കെ.എസ് മാധവൻ |
Просмотров 95Год назад
സനാതന ധർമ്മം | ഇന്ത്യൻ ഫാഷിസത്തിന്റെ പ്രത്യയശാസ്ത്രം | Dr.KS Madhavan | ഡോ.കെ.എസ് മാധവൻ |
' തത്ത്വമസി ' മനുഷ്യവിരുദ്ധം : ഡോ.ടി.എസ് ശ്യാംകുമാർ | Dr.TS Syamkumar |
Просмотров 9 тыс.Год назад
' തത്ത്വമസി ' മനുഷ്യവിരുദ്ധം : ഡോ.ടി.എസ് ശ്യാംകുമാർ | Dr.TS Syamkumar |
കേന്ദ്രവിഹിതത്തിൽ കുറവുണ്ടായോ? | സത്യാവസ്ഥ എന്ത്? | മാത്യു കുഴൽനാടൻ പറയുന്നു| Mathew Kuzhalnadan |
Просмотров 63Год назад
കേന്ദ്രവിഹിതത്തിൽ കുറവുണ്ടായോ? | സത്യാവസ്ഥ എന്ത്? | മാത്യു കുഴൽനാടൻ പറയുന്നു| Mathew Kuzhalnadan |
ശൂദ്രനെ ബ്രാഹ്മണത്വത്തിലേക്ക് ഉയർത്തുന്നതിന് പകരം ബ്രാഹ്മണനെ പിടിച്ചു താഴത്തി ശൂദ്രനാക്കലാണോ,ദരിദ്രനെ പ്രയത്നത്തിലൂടെ ധനവാനാക്കുന്നതിന് പകരം ധനവാനെ ദ്രോഹിച്ചു ദരിദ്രനാക്കലാണോ ചെയ്യേണ്ടത് , ഭാരത രാഷ്ട്രപതി ബ്രാഹ്മണനല്ല. ഭാരത പ്രധാനമന്ത്രി ബ്രാഹ്മണനല്ല. ശ്യാംകുമാറിന്റെ ശരീരത്തിൽ ജാതി രക്തം തിളച്ചുകൊണ്ടിരിക്കുന്നതു് ചികിത്സിച്ചു ഭേദമാക്കണം. ശ്രീനാരായണ ഗുരുദേവനെ സാക്ഷി നിർത്തി ജാതി സ്പർദ്ധ നടത്തുന്നതു് ഗുരുദേവ ഭക്തരും ശിവഗിരി മഠവും ശ്രദ്ധിച്ചു കൈകാര്യം ചെയ്താൽ നല്ലതു.പറഞ്ഞു പറഞ്ഞു ശ്യാംകുമാർ മതസ്പർദ്ധയുണ്ടാക്കാനും കിണഞ്ഞു ശ്രമിക്കുന്നുണ്ടു. ഇയാളെ ബാധിച്ചത് നിസ്സാര രോഗമല്ല.ഇന്ത്യയിൽ ബഹുഭൂരിപക്ഷം മുഖ്യമന്ത്രിമാരും ബ്രാഹ്മണനല്ല. താങ്കൾ മായം ചേരാത്ത കാളകൂടമാണ്. താങ്കൾക്ക് അംബേദ്കറേയും മനസ്സിലായിട്ടില്ല.
😘😘😘😘😘😘😘😘😘😘❤️🔥👑❤️🔥ghazal sultan 😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🤗🤗🤗...
നിങ്ങളുടെ അല്ലാഹുവിനെ പോലെ തന്നെ. അവസാന തത്വം ഹിന്ദു മതത്തിൽ. മാത്രംസ്പഷ്ടമായിട്ടും എഴുതിയിട്ടുള്ളൂ.നരനിൽനിന്നാണ് മനുഷ്യൻ ഉണ്ടാകുന്നത് .മനുഷ്യൻ എന്നാൽ മനനം ചെയ്യുന്നവൻ.ഒരു മനുഷ്യൻ ജനിക്കുമ്പോൾ അതെ ഹിന്ദു തത്വത്തിൽ കൂടിയാണ് .30 മുക്കോടി ദൈവങ്ങൾ ശിവലിംഗ രൂപത്തിലുള്ള ഇലക്ട്രോണിക്സ് .നമ്മളുടെ ശരീരത്തെ കണ്ട്രോൾ ചെയ്യുന്നു . എന്നുവച്ചാൽ നമ്മൾ ജനിക്കുമ്പോൾ നമ്മളുടെ ഉള്ളിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ബുദ്ധിയും.ബോധത്തെ.ഈ ദേവതകളാണ് പരബ്രഹ്മ ഗുരു രൂപത്തിലുള്ള ബ്രഹ്മാവിനെ കൊണ്ട് സൃഷ്ടി നടത്തുന്നത് . എന്നുവെച്ചാൽ നമ്മൾ ചെയ്യുന്ന കർമ്മം നല്ലതും ചീത്തയും ആകാം . വിഷ്ണുവാണ് ഇതെല്ലാം പരിപാലിക്കുന്നത് .ഒരുമഹായോഗിയായി കഴിഞ്ഞാൽ .സഹപ്രധാര പത്മം തുറന്നു കഴിഞ്ഞാൽ .അവൻറെ കൺട്രോളിങ് പരബ്രഹ്മമാണ് . നമ്മുടേതല്ല . എല്ലാം മൊബൈൽ കൺട്രോൾ ചെയ്യുന്നത് ഏതോ ഒരു സ്ഥലത്ത് നിന്ന്.സോഫ്റ്റ്‌വെയറിൽ കൂടി അവർക്ക് നമ്മുടെ മൊബൈൽ തുറക്കാതെ ആക്കാം.നശിപ്പിച്ചു കളയാം. എന്നതുപോലെയാണ് ഒരു മനുഷ്യശരീരത്തിൽ പരബ്രഹ്മം ആകുന്ന കാലൻ .നമ്മളുടെ ശരീരത്തിന്റെ ഓരോരോ ചലനങ്ങളും യഥാ യഥാ കാലങ്ങളിൽ നിശ്ചലമാക്കുന്നു.നമ്മൾക്ക് ബുദ്ധിയും ബോധവും ഒന്നും തന്നെയില്ല .നമ്മളെ കണ്ട്രോൾ ചെയ്യുന്നത് പരബ്രഹ്മമാണ് പരബ്രഹ്മം എന്ന് വെച്ചാൽ ബ്രഹ്മാണ്ഡം. ധാരാളം സൗരയൂഥങ്ങൾ ഉണ്ട് .അതിൽ ഒരു സൗരയൂഥത്തിൽ നമ്മൾ വസിക്കുന്നു.9 നവഗ്രഹങ്ങളും 28 നക്ഷത്രങ്ങളും പിന്നെ മൂന്നാല് ചെറിയ ഗ്രഹങ്ങളും. ഈ ഗ്രഹങ്ങൾ അടങ്ങിയിരിക്കുന്ന ശിവലിംഗങ്ങൾ ഇലക്ട്രോണിക്സ് രൂപത്തിൽ ആകുമ്പോൾ അതേ ദൈവങ്ങളായി .ഈ ഇലക്ട്രോണിക്സ് ചിരിക്കുവാനും, ചിന്തിക്കുവാനും, കോപിക്കുവാനും, എന്ന് വേണ്ട എല്ലാ സ്വഭാവങ്ങളും. കൂടാതെ സൃഷ്ടി നടത്താനും സാധിക്കും.ഒരു യോഗി തപസ്സു ചെയ്ത് ശരീരം ഇല്ലാതാക്കുന്നു.അപ്പോഴാണ് അവൻറെ ശരീരത്തിന്കൊണ്ട് പരമേശ്വരം ചിന്തിപ്പിച്ചെടുത്ത തിയറി ഡെറിവേറ്റ് ചെയ്യുന്നത് . നമ്മൾ ശരീരം ഉപേക്ഷിച്ചു കഴിഞ്ഞാലും ഇത് വർക്ക് ചെയ്തു കൊണ്ടിരിക്കും. കാരണം ഈ നവഗ്രഹങ്ങളാണ് വീണ്ടും ഈ ശരീരത്തിലേക്ക് കടന്നു കയറാൻ പറ്റു.സമയം വരുമ്പോൾ അവൻ വീണ്ടും പുനർജനിക്കുന്നു.മനുഷ്യരൂപത്തിൽ മാത്രം .അവൻറെ ബോധവും ബുദ്ധിയും ചിന്തകളും പുതിയ ജന്മത്തിൽ ആയിരിക്കും. ആ സമയത്തുള്ള ഗ്രഹനിലയുടെ അടിസ്ഥാനത്തിൽ. ശരീരം ഉപേക്ഷിച്ച യോഗി മുനീശ്വരന്മാരും, ഋഷിമാരും ആകുന്നു, അപ്പോഴും ഇവർ സർവ്വ ജീവജാലങ്ങൾക്ക് വേണ്ടി ചിന്ത കൊടുക്കുന്നു ,ശരീരമില്ലാതെയും ദർശനം, സ്വപ്നം, ഇതിൽ കൂടി സർവത്ര കാര്യങ്ങളും ഗ്രഹിക്കുവാൻ പറ്റും, ഈ യോഗികൾ ഒരു സാറ്റലൈറ്റ് ആകുന്നു ,മറ്റുള്ളവരെക്കൊണ്ട് കർമ്മം ചെയ്യിക്കുന്നു, ഞാനും അതു തന്നെ എൻറെ ഫേസ്ബുക്കിൽ എഴുതിയതെല്ലാം എല്ലാ വായിക്കണം.എന്നിട്ട് പല പല പുസ്തകങ്ങളും റഫർ ചെയ്യണം ബ്രഹ്മ രഹസ്യം പെട്ടെന്ന് ഒന്നും മനസ്സിലാവില്ല വിൻഡോസ് ലാംഗ്വേജ് ആണ് ബോധത്തെ തുറന്നു തുറന്നു പോണം ഇതാണ് ഗുരുദ്വാര മനുഷ്യൻ ഉള്ളത്.പിന്നത്തേത് ദ്വാരക ബ്രാഹ്മണന്മാരിൽ ഉള്ളത് .എല്ലാ ജാതിയിലും മതത്തിലും ബ്രാഹ്മണന്മാർ ഉണ്ട് .ഇത് കഴിഞ്ഞാൽ കുണ്ടലിനെ ശക്തി ഉണർന്ന യോഗി ,ഇവിടെയാണ് യോഗിയുടെ യാത്ര ഹരിദ്വാരിൽ കൂടി, ഇവിടം വരെ എത്തിയാൽ ബ്രഹ്മാണ്ഡം മുഴുവനും ശരീരം ഇല്ലാതെ ,ശരീരം ഭൂമിയിൽ വെച്ചിട്ടോ സഞ്ചരിച്ചു കാണാം ഞാൻ കൂടുതൽ എഴുതുന്നുണ്ട്.
ലോകത്തെ രണ്ട് നശീകരണ ഇസങ്ങളാണ് ജൂദായിസവും ബ്രാഹ്മണിസവും ജൂദാസ് ദൈവരാജ്യം ഉണ്ടാക്കാനായി ഞങ്ങളെ ദൈവം നിയോഗിച്ചതാണെന്നും അതുകൊണ്ടുതന്നെ ഞങ്ങൾക്കെല്ലാതിനേയും മനുഷ്യനടക്കം എല്ലാ ജീവികളെയും കൊന്നൊടുക്കാനുള്ള അധികാരമുണ്ടെന്നു വിശ്വസിക്കുമ്പോൾ ബ്രാഹ്മണിസം ഞങ്ങൾ ദൈവത്തിൻറെ തലയിൽനിന്നും കാലിൽ നിന്നും കയ്യിൽ നിന്നും ജനിച ദൈവപുത്രൻമാരാണെന്നും ഞങ്ങൾക്ക് ദാസ്യ ബേല ചെയ്യാൻ വേണ്ടിയാണ് മറ്റു മനുഷ്യനടക്കം സർവ ചരാചരങ്ങളെയും ദൈവം സൃഷ്ടിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കുന്നവർ ഇത് രണ്ടും കാപട്യമാണ് എന്ന് തിരിച്ചറിയുക
Witch Hunt നെ പറ്റി പറഞ്ഞത് കേട്ടിട്ട് എല്ലാറ്റിനും സാമ്പത്തിക കാരണങ്ങൾ തന്നെ വേണം എന്ന നിർബന്ധം ഉള്ളതുപോലെ തോന്നി.
സംഘി ഏടാകൂടങ്ങൾക്കു ഇതു കേൾക്കുമ്പോൾ ദഹിക്കില്ല😂 അവർക്കു അന്ധവിശ്വാസം😂 നിലനിൽക്കണം😂 അപ്പോഴല്ലേ😂 സ്വാഹ😂 സ്വാഹ😂 സ്വാഹ😂
ശ്വാം കുമാർ സർ താങ്കൾക്ക ആയിരമായിരം അഭിനന്തനങ്ങൾ🙏🙏🙏👍👍👍💯
ശ്വാoകുമാർ സർ താങ്കളുടെ വിവരണം ശ്രദ്ധിക്കുന്നവർ വസ്തുത തിരിച്ചറിഞാൽ എല്ലാ വിവേചനങ്ങളും അവസാനിക്കും❤❤❤❤❤❤
Thankyousir
Thankyoisif
ലോകത്ത് ഏതാനം രാജ്യങ്ങളൊഴികെ മറ്റെല്ലാ രാജ്യങ്ങളിലും മതങ്ങളും മതാധിപത്യവും വളരെ സജീവമായി നിലനില്ക്കുന്നു. ചില രാജ്യങ്ങളിൽ ഭരണവും അധികാരവും മതങ്ങൾ നേരിട്ടു തന്നെ നടത്തുന്നു. മറ്റിടങ്ങളിൽ ഭരണത്തേയും അധികാരത്തേയും നേരിട്ടോ അല്ലാതെയോ നിയന്ത്രിയ്ക്കുന്നത് മതങ്ങളാണ്. ഇന്ത്യ ഉൾപ്പെടെയുള്ള ജനാധിപത്യരാജ്യങ്ങളിലേയും സ്ഥിതി മറ്റൊന്നല്ല. മറ്റു രാജ്യങ്ങളിൽ മതങ്ങളാണ് വർഗ്ഗശത്രുക്കളെങ്കിൽ ഇന്ത്യയിലത് മതങ്ങളേക്കാളുപരി ജാതി സമുദായങ്ങളാണ്. അധികാരത്തിനും സമ്പത്തിനും ആധിപത്യത്തിനും വേണ്ടി പാരമ്പര്യശക്തികളായ ജാതി സമുദായങ്ങൾ അശക്തരായ ജാതി സമുദായങ്ങളെ അകറ്റി നിർത്താനും അടിച്ചമർത്താനും ഒളിഞ്ഞും തെളിഞ്ഞും സദാ പ്രയത്നിച്ചു കൊണ്ടിരിയ്ക്കുമ്പോൾ സാമൂഹിക നീതിയും സമത്വവും എങ്ങനെയാണ് നടപ്പിലാകുക ?
അഹം ബ്രഹ്മാസ്മി തത്വമസി തുടങ്ങിയവ മഹത് വചനങ്ങൾ അല്ല, തട്ടിപ്പ് വചനങ്ങൾ ആണ്. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയെയും ഐത്തത്തെയും ഒളിച്ചു വെക്കാൻ വേണ്ടി ബ്രാഹ്മണ ഫാസിസ്റ്റുകൾ സൃഷ്‌ടിച്ച പുകമറ ആണ് അവ.
Ada mone..Née viswakarmajar Aaranennu padikku
ഇദ്ദേഹം കൊള്ളാം പിന്നോക്ക ജാതി വിഭാഗത്തിനും ജാതി സ്പിരിറ്റ് കൂടുതലാണ് ജാതി' വെച്ച് എല്ലാം നേടും എന്നിട്ട് കരഞ്ഞ് കൊണ്ടിരിക്കും
ഈ ഗാന്ധിയാണോ രാഷ്ട്രപിതാവ്?
Why are you worried about something that hinder your life? Come to Jesus, He will liberate, console, comfort, you.
ഇയാൾ എപ്പോഴും ഭരണ ഘടനയെ കൂട്ട് പിടിക്കുന്നു ഗാന്ധി യെയും, വിവേകാനന്ദനെയും തള്ളിപ്പറയുന്നു
👍
ബുദ്ധിക്കപ്പുറത്തെ കാര്യം ബുദ്ധികൊ ണ്ട് മനസിനപ്പുറത്താക്കാൻ പറ്റില്ല. ബുദ്ധിക്കപ്പുറത്തു എത്തിയവരാണ് അത് വിശദീകരിക്കുന്നത്. വെറും നാവടിയാൽ തത്വമസി അറിയാൻ പറ്റില്ല.
കേരളത്തിൽ ജാതിവ്യവസ്ഥയും ജാതീയ ചിന്തയും ജാതി അസമത്വങ്ങളും മാറ്റിനിർത്തലുകളും അയിത്താചാരങ്ങളും സജീവമായി നിലനിൽക്കുന്നു അല്ലെങ്കിൽ സവർണ്ണമേധാവിത്വം നിലനിർത്തുന്നു. അവരാണല്ലോ രാഷ്ട്രീയം ഭരണം അധികാരം സർക്കാർ ഉദ്യോഗം ക്ഷേത്രം ഭരണം ജോലി തുടങ്ങി സമസ്ഥ മേഖലകളും കയ്യടക്കിവെച്ചിരിയ്ക്കുന്നത്? കേരളത്തിൽ ജാതി സെൻസസ് അത്യാവശ്യമായും നടത്തണം. യാഥാർത്ഥ്യങ്ങൾ പുറത്തു കൊണ്ടുവരണം. എല്ലാവർക്കും നീതി കിട്ടണം. നഷ്ടപ്പെട്ട അവസരങ്ങൾ അർഹതപ്പെട്ടവർക്ക് ഇനിയെങ്കിലും തിരിച്ചു കൊടുക്കണം. നല്ലതെല്ലാം ഒരു കൂട്ടർ മാത്രം ജാതിയുടേയും മറ്റ് സ്വാധീനങ്ങളുടേയും ബലത്തിൽ കയ്യടക്കിവെച്ച് അനുഭവിയ്ക്കുമ്പോൾ എവിടെയാണ് സമത്വവും സാഹോദര്യവും മറ്റുള്ളവരുടെ സ്വാതന്ത്ര്യവും നീതിബോധവുമൊക്കെ? ഇത്തരം തട്ടിപ്പും വെട്ടിപ്പും തിരിമറിയും കയ്യേറ്റങ്ങളുമൊക്കെ നടത്തുന്നത് മനുഷ്യത്വത്തിനും, നീതിയ്ക്കും ദൈവ വിശ്വാസത്തിനും നന്മയ്ക്കും തത്വശാസ്ത്രങ്ങൾക്കുമൊക്കെ എതിരല്ലേ? നീതി നടപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ താമസംവിനാ തയ്യാറാകണം.
Excellent presentation, Sir.
മാർക്സിസത്തെക്കുറിച്ച് വളെരെ പ്രധാനമായ പുതിയ അറിവും ചിന്തയുമായി പ്രഭാഷണം നന്ദി.
കോയിന്തന് വട്ടായി.. അപ്പം തിന്നിട്ടു
വല്ലാത്ത സ്വപ്നം
നീ ഞൊട്ടും
You know only your thoughts. You don't know how the voters think about Sidhartha murder. They don't care the religions and politics. All they want to punish all the real killers. We all know Afata sister murder case investigation. First investigation destroyed all the evidences. Later CBI proved that case.
If the government delaying to bring CBI to investigate Sidhartha murder case, then ldf candidates will loose deposit money in 20 MP seats.
Thanks for your great job and we are with you guys
Thank you too
Padichu,padichu,padichu,pandithanayi,doctorate kittiyappol aadyam undayirunna arivum nashtappettu vattu pidicha oru manushyan......sreenarayana guruvinte Peru cheethayakkan irangiyavan.guru innu jeevikkunnuvengil aa mahanaya vykthi polum iyyale choolu eduthu adichu oodikkumayirunnu.
ഒരു സന്യാസി 2ബുക്ക് വായിച്ചപ്പോൾ ഇങ്ങനെ ആയിരത്തിൽ പരം ബുക്കുകൾ ഉണ്ട് ഹിന്ദുക്കൾക്ക്...അതു വായിച്ചിരുന്നേൽ കിളി പോയെനേം
👍suuuuuuper
Nooku kooli.?
Sooper lier maan
50 സെന്റ് സർക്കാർ ഭൂമി വിഴുങ്ങിയ കള്ളന്റെ കൊണ്വതികാരം !,
👍
കാലത്തിനു യോജിച്ച പ്രഭാഷണം. ഇസ്ലാമിനെക്കുറിച്ചു അവസാനം പറഞ്ഞതൊഴികെ വേറെയെല്ലാം കൃത്യമായിട്ടു പറഞ്ഞിരിക്കുന്നു. Brahamanism hates, islam also hates. Both are founded on hate
മുറിവൈദ്യൻ
ഇന്നത്തെ അസുരൻ
ഇവൻ ലോക ഉടായിപ്പ് ആണ്.... ഇവൻ ഹൈന്ദവ വിശ്വാസികളെ പാസ്റ്റർമാർക്ക് കൂട്ടി കൊടുക്കാൻ അച്ചാരം വാങ്ങിയവൻ ആണ്... തത്വമസി എന്ന വാക്ക് പോലും ഇവനെ എത്ര അസഹിഷ്ണുത ഉള്ളവനാക്കി മാറ്റുന്നു
ഇതാണ് ശെരിക്കും വർഗീയത ഇത് പറഞ്ഞും തമ്മിതല്ലിക്കൽ കഷ്ടം നിർത്തിക്കൂടെ ഈ വിഷം തീറ്റിക്കൽ സനാതന ധർമ്മം ജീവിക്കാൻ ആണോ ഈ തൊഴിൽ കൊണ്ട് നടക്കുന്നത് എന്നാൽ പണിയെടുത്തു ജീവിച്ചു കൂടെ?
Currect. Genessa 👍
Andham kammi polayadimon poda nari poyi rajavinte theettam thinneda
ഈ കേരളത്തിൽ മാത്രമാണ് ഈ നവോത്ഥാന നായകർ ഉള്ളത് വേറെ ഒരു സ്ഥലത്തും ഇല്ല . വാ തുറന്നാൽ ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രൻ നായർ eeshavan എല്ലാം പുലമ്പുന്ന ആളുകളെ കൊണ്ട് ആളുകളെ കൊണ്ട് വളർന്നു വരുന്ന തലമുറയ്ക്ക് ഏതാ ഉപയോഗം കഷ്ട്ടം
Please don't confuse in this matter.It is very need in this age of misbelief and idol's worship.
ഹഹഹ.... എടാ നീ നല്ല പടം എടുത്തപ്പോൾ ഒകെ നല്ലതാണെന്നു പറഞ്ഞിട്ടുണ്ട് ജനം. ഇപ്പോ കൊള്ളാത്തതും നല്ലതെന്നു പറയണമെന്ന് പറഞ്ഞാൽ.... പള്ളിയിൽ പോയി പറഞ്ഞാൽ മതി അത്...
ooola padam iyalku thoniathu polae eduthitu natukaru paisayum koduthu 3 manikur athinakathu irunu swasam muttanam. entae veetilae mohanlal faninu polum ishtapettila apozha...
ചുരുളിയിലൂടെ, നടന്മാരെക്കൊണ്ട് തെറിപറയിച്ച താൻ,,,, ഈ പടത്തിലൂടെ നാട്ടുകാരെക്കൊണ്ട് തന്നെ തെറിപറയിപ്പിച്ചു 😅😅😅😅അനുഭവിക്ക്.