Siddique 07 | Charithram Enniloode 2178 | Safari TV

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #Charithram_Ennillode #Safari_TV #Siddique
    Siddique 07 | Charithram Enniloode 2178 | Safari TV
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 128

  • @sbrview1701
    @sbrview1701 2 года назад +62

    സത്യത്തിൽ ഈ കഥകൾ കേട്ടപ്പോൾ പാവം ഈ സലിം കണ്ണായി യോട് ഒരു അനുകമ്പ തോന്നുന്നു നിങ്ങൾക്കോ

    • @sabeerparakkad
      @sabeerparakkad 2 года назад +2

      സത്യം

    • @ksk1
      @ksk1 2 года назад +2

      തീർച്ചയായും. പാവം മനുഷ്യൻ.

    • @nimmynazar424
      @nimmynazar424 Год назад +1

      പാവം

    • @anjaliajayan4251
      @anjaliajayan4251 Год назад

      Jeevikkan vendi Alle pavam manushyan😂

  • @Sjmalluediting
    @Sjmalluediting Год назад +14

    സിദ്ദിഖ് സാറിൻറെ മരണശേഷം ഈ എപ്പിസോഡുകൾ എല്ലാം ഓരോന്നായി എന്നെപ്പോലെ കാണുന്നവർ ആരെങ്കിലുമുണ്ടോ ഇദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് സിനിമകൾ ഞാൻ പ്രതീക്ഷിച്ചു അത്രത്തോളം നല്ല സിനിമകൾ മലയാളത്തിൽ സമ്മാനിച്ച അതുല്യകലാകാരൻ കുറച്ചു നേരത്തെ ആയിപ്പോയി നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയി എന്നൊരു തോന്നൽ ഒരിക്കൽ ഈ എപ്പിസോഡുകൾ എല്ലാം ഫുള്ളും കണ്ടതാണ് ഞാൻ എങ്കിലും അദ്ദേഹത്തിനോടുള്ള ആരാധനയും ബഹുമാനവും കൊണ്ടു വീണ്ടും ഇതെല്ലാം ഒന്നുകൂടി കാണാൻ വന്നതാണ് അത്രത്തോളം നല്ല മനുഷ്യനാണ് ഇദ്ദേഹം ചെയ്ത സിനിമകളിലൂടെ എന്ന് നമ്മളെ മനസ്സിൽ ജീവിക്കും ഇദ്ദേഹം എന്നും നമ്മൾ ഓരോ മലയാളികളുടെയും മരണംവരെ

  • @shabeersaifudheen9837
    @shabeersaifudheen9837 2 года назад +37

    താനില്ലാതെ ഞാൻ പോകില്ല ലാൽ ❤❤

    • @dilshadma8881
      @dilshadma8881 Год назад

      എങ്കിൽ ഞാനും വരാം സിദ്ദിഖ് ❤️❤️

  • @Sancheries
    @Sancheries 2 года назад +35

    കുട്ടികാലത്ത്, മാജിക് കണ്ടപ്പോൾ നടന്ന രസകരമായ ഒരു സംഭവം ഓർമ്മ വന്നു ഈ കഥ കേട്ടപ്പോൾ. പെട്ടിയിൽ നിന്ന് രക്ഷപെടുന്ന വിദ്യ തന്നെയാണ്. ഒരു സ്കൂളിലെ ഓഡിറ്റോറിയത്തിലാണ് മാജിക്. പെട്ടിയിൽ നിന്ന് രക്ഷപെട്ട് കാണികളുടെ പുറകിലൂടെ കൈ വീശി വരാൻ വേണ്ടി ഓഡിറ്റോറിയത്തിന്റെ പിന്നിലെ മതിലുചാടി ഓടിയ മജിഷ്യനെ, പുറകിലെ കാട്ടിൽ വെള്ളമടിച്ചു കോൺ തെറ്റിയിരുന്ന ചേട്ടന്മാർ പിടികൂടി. മാജിക് ആണെന്ന് പറഞ്ഞിട്ടൊന്നും അവര് വിട്ടില്ല. വലിയ ബഹളമായി. ആ കുടിയന്മാരുടെ ഇടയിൽ നിർവികാരനായി നിൽക്കുന്ന മജിഷ്യനെ ആൾക്കൂട്ടത്തിനിടയിലൂടെ ഞാനും കണ്ടു. മാജിക് പൊളിയണമെന്നാണ് എപ്പോഴും കാണികളുടെ ആഗ്രഹം. അത് നടന്നതിന്റെ സന്തോഷമായിരുന്നു അന്നവിടെ.

  • @jaleelkp3230
    @jaleelkp3230 2 года назад +13

    സലീം കിണ്ണാഴിയും കരീമും കൂടി ബൈക്കിൽ പോയി ആൾക്കൂട്ടവും..... കുറച്ചു കഴിഞ്ഞു ഓട്ടോയിൽ തിരിച്ചു വരുന്നു... കൂടെ പിള്ളാരും... ഈ ഓർമയിൽ നിന്നാണോ മാന്നാർമത്തായി യിൽ കൊച്ചിൻ ഹനീഫയും കൂട്ടരും ഓടുന്നത്...???

  • @jmjmhr4760
    @jmjmhr4760 2 года назад +25

    സലീം കിണ്ണായിക്ക് എന്റെ വക ഒരു ലൈക്‌ ❤️

  • @Rons88
    @Rons88 2 года назад +27

    ഹ്യൂമർ സെൻസ് ഉള്ളവരുടെ സംസാരം എത്ര കേട്ടാലും മതി ആവില്ല..😅😅♥️

  • @mjsmehfil3773
    @mjsmehfil3773 2 года назад +8

    Superb excellent mindblowing
    Siddique and Lal are LEGEND directors.
    God bless abundantly.

  • @shadulitkshaduli2282
    @shadulitkshaduli2282 2 года назад +26

    റാംജിറാവ് സിനിമ കണ്ട് അതിശയിച്ച് പോയിരുന്നു എങ്ങിനയാണ് ഇവർ ഇതിലെ ഓരോ ഡയലോകിലും മനോഹരമായി കോമഡി ചേർത്ത് വെച്ചതെന്ന്
    ഇപ്പം എല്ലാം മനസ്സിലായി

  • @pavanmanoj2239
    @pavanmanoj2239 2 года назад +19

    സലീമിനെ നാട്ടുകാർ കത്തിക്കാതിരുന്നത് ഭാഗൃം 🤣😂

  • @lijisabu3816
    @lijisabu3816 Год назад +5

    സർ, നിങ്ങളുടെ മരണശേഷം മാത്രമാണ് എനിക്കു നിങ്ങളെ ഇത്രയും ഇഷ്ടമാണെന്ന് മനസിലായത് 😔

  • @renjith2081
    @renjith2081 2 года назад +22

    സത്യൻ അന്തിക്കാട് സാറിനെ കൂടി ഞങ്ങൾ പ്രതീക്ഷിക്കുന്നു..... വരുമല്ലോ... അല്ലെ..?

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 2 года назад +51

    🌺 ചരിത്രം കേൾക്കാൻ വല്ലാത്ത ഇഷ്ടാണ് 😍😍😍😍🌺

  • @sreejasuresh1893
    @sreejasuresh1893 2 года назад +17

    സിദ്ദിഖ് ഇക്കയുടെ കഥയും 😀 ആക് ഷനും.. സമയം പോയതു അറിഞ്ഞില്ലാ

  • @sreesree5410
    @sreesree5410 2 года назад +8

    രസകരമായ അനുഭവങ്ങൾ 👌👌👌👍👍👍

  • @24framesemedia
    @24framesemedia 2 года назад +39

    കലാഭവൻ വിശേഷങ്ങൾ പോരട്ടെ 🔥💗

  • @mackut1825
    @mackut1825 2 года назад +33

    മാജിക്ക്കാരന്റെ കഥ കേട്ടപ്പോൾ ഒരേസമയം ചിരിയും വന്നു കണ്ണും നിറഞ്ഞു ....

    • @binduc9834
      @binduc9834 Год назад

      yes. Yes. True. ജീവിക്കാനുള്ള ഓരോ വഴികൾ

  • @ABINSIBY90
    @ABINSIBY90 2 года назад +17

    കലാഭവനിലെ കഥകൾ കേൾക്കാൻ കാത്തിരിക്കുകയായിരുന്നു..

  • @hijasalihassan
    @hijasalihassan 2 года назад +13

    ഇനി ലാലിന്റെ കൂടി വരണം എന്നാലേ പൂർണ്ണമാകൂ

    • @ajmalismail2868
      @ajmalismail2868 2 года назад +2

      രണ്ട് പേരും കൂടി വരണമായിരുന്നു

  • @aliindia7460
    @aliindia7460 2 года назад +9

    Nice story

  • @syamsagar439
    @syamsagar439 2 года назад +12

    സിദ്ദിക്ക ഒന്നും സ്കിപ് ചെയ്യരുത് പ്ലീസ്

  • @jamesjosephpowath4325
    @jamesjosephpowath4325 2 года назад +14

    ഒരു starting trouble ഉണ്ടായിരുന്നു , ഇപ്പോൾ അടിപൊളി

  • @jayapnairjaya60
    @jayapnairjaya60 2 года назад +27

    അനുഭവങ്ങളെ ഖനനം ചെയ്തു നിരീക്ഷണത്തിലൂടെ ഊതി കാച്ചി കലയ്ക്ക് പൊൻ ചാരുതയേകിയ രാജശിൽപി🙏🙏

  • @vanguardmedia2587
    @vanguardmedia2587 2 года назад +6

    ഇക്കയെ എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹിക്കുന്നു💕🙏

  • @bbcc499
    @bbcc499 2 года назад +11

    ഓഡിയൻ എന്നൊരു വാക്കില്ല ... audience

    • @okthyagarajan2550
      @okthyagarajan2550 2 года назад +3

      ആരോ ഒരാൾ തുടങ്ങിവെച്ച അബദ്ധം. ഇപ്പൊൾ മമ്മൂട്ടി അടക്കം പറഞ്ഞു പറഞ്ഞു അതൊരു ശീലമായി, എല്ലാർക്കും.

    • @riju78
      @riju78 2 года назад +1

      മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്ന സുരേഷ് ഗോപി വരെ ഈ അടുത്ത് "audien" എന്ന് പറയുന്നത് കേട്ടു. Audience എന്നത് audien ന്റെ plural അല്ല എന്ന് ഇപ്പോൾ ആർക്കും അറിയില്ല എന്ന് തോന്നുന്നു ☹️☹️

    • @mrsqatargardener5670
      @mrsqatargardener5670 2 года назад

      Even fahad used it

  • @BibinVenugopal
    @BibinVenugopal 2 года назад +3

    ഇവർ സ്ക്രിപ്റ്റ് എഴുതിയില്ല എങ്കിൽ, മിമിക്സ് പരേഡ് ഉണ്ടായെന്ന് വരില്ല.
    കലാഭവൻ മിമിക്സ് പരേണ്ടിൻ്റെ ഉത്ഭവത്തിൽ നല്ല പങ്ക് വഹിച്ചവർ ആണ് സിദ്ദിഖ് ലാൽ, ഇതൊന്നും ആരും പറയാറില്ല

  • @shabeerbasheer5182
    @shabeerbasheer5182 Год назад +2

    മരണ ശേഷം ലാൽ ഇരുന്ന ഇരുത്തം കണ്ടപ്പോൾ ഓർത്തു പോയി “താൻ ഞാനില്ലാതെ പോയി ”😭

  • @Satya_4870
    @Satya_4870 Год назад +1

    Lal illathe innu Sir poyallo thaniye.....njangale karayippichu kond.....can't believe Sir.....RIP

  • @subhimanimoola4774
    @subhimanimoola4774 2 года назад +12

    എത്ര നേരമായി കാത്തിരിക്കുന്നു 😄🙌

  • @PRASADPS100
    @PRASADPS100 2 года назад +3

    I personally know varkiachan pettah

  • @lovesongs8086
    @lovesongs8086 2 года назад +9

    സൂപ്പർ ❤

  • @cvajaleel4234
    @cvajaleel4234 2 года назад +3

    ഇത് ഒരു ക്ലാസ്സിൽ ഇരിക്കുന്നത് പോലെ തോന്നുന്നു

  • @internet6815
    @internet6815 2 года назад +8

    ക്ഷണനം അല്ല ക്ഷണം.. ക്ഷണനം എന്ന് പറഞ്ഞാല് കൊല്ലുക എന്നാണ് അർത്ഥം 12.36

    • @VKP-i5i
      @VKP-i5i 2 года назад

      Seri Malayalam University

  • @zareenaabdullazari.5806
    @zareenaabdullazari.5806 2 года назад +4

    Siddique anubhavangal parayunnath kelkkan nalla rasamane.

  • @aslahahammed2906
    @aslahahammed2906 2 года назад +7

    Salim kinnayikk ente manassil mamukoyayude roopamaanu 😄

  • @samirtgi1314
    @samirtgi1314 2 года назад +1

    സലിം കണ്ണയിക്ക് നമ്മളെ സ്രാങ്കിന്റെ (സലിം കുമാർ മായാവി) രൂപം മനസിൽ വന്നു

  • @noushads5445
    @noushads5445 2 года назад +3

    Saleem കണ്ണായി 🤣🤣🤣🔥🔥🔥🔥

  • @leeshvpn7170
    @leeshvpn7170 2 года назад +1

    ❤️❤️❤️

  • @indian6346
    @indian6346 2 года назад

    സൂപ്പർ.

  • @muhammedijlalm3167
    @muhammedijlalm3167 2 года назад +6

    Salim kannayi ippol evde kanum🤔

    • @VKP-i5i
      @VKP-i5i 2 года назад

      @@Ajmal81286 🤲

  • @ajaysini5808
    @ajaysini5808 2 года назад +4

    കാത്തിരിന്നു കാണുന്ന ചാനൽ

  • @swaminathan1372
    @swaminathan1372 2 года назад +4

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി...🤗🤗🤗

  • @JJV..
    @JJV.. 2 года назад +6

    കലാഭവൻ😍

  • @sadirasalam2655
    @sadirasalam2655 2 года назад +7

    കലാഭവൻ വിശേഷം അറിയാൻ ഈ episode വരാൻ waiting ആയിരുന്നു ❣️❣️.. Really enjoyed ❤️❤️❤️❤️ഇനിയും കാത്തിരിക്കുന്നു... The real from the legend..

  • @Aby3990
    @Aby3990 2 года назад +4

    Thanks SGK and safari team.

  • @basheerk7296
    @basheerk7296 2 года назад +2

    സിദ്ധിക്ക്ക്ക 21 മിനിറ്റ് വെറും 2 മിനിറ്റ് പോലെ അതെന്താ ???

  • @najilayva
    @najilayva 2 года назад +2

    Sir ellam koode kootycheerthaal nalla oru cinema'kkulla content und.
    climax ill sidique-lal breakup koode ayaal thakarkkum..!! (sorry)
    mammuka'yude boat scene (DQ) mathy 😁

  • @sankar3275
    @sankar3275 2 года назад

    NICE

  • @babusir3628
    @babusir3628 2 года назад +6

    Excellant
    One correction
    You should use the word ' spectators. instead of word 'audience '
    Audience. is mostly hearing experience
    Spectators have both hearing and viewing experience
    Thanku all the best

  • @gangsper007
    @gangsper007 2 года назад +11

    കലാഭവനിലേക്ക് ക്ഷണനം വരുന്നത് എന്ന പ്രയോഗം തെറ്റാണ്, ക്ഷണം എന്നേ പറയാവൂ. ക്ഷണനം എന്നാൽ വധിക്കുക എന്നാണ് അർഥം..

    • @binoyrn4905
      @binoyrn4905 2 года назад

      Correct

    • @augustinmaria8268
      @augustinmaria8268 2 года назад

      for him both are same by different people. fr. Abel and Ansar

    • @madamma7344
      @madamma7344 Год назад

      പിന്നെ ഭാഷ propheser മാർ ആണല്ലോ 😜 മരപ്പട്ടികൾ

  • @bobbyarrows
    @bobbyarrows 2 года назад +1

    ഒരുകാലത്തു ഇവർ ചെയ്ത സിനിമകൾ എത്രയോ വർഷങ്ങളായി നമ്മൾ ഒരു മരുന്ന് പോലെ ഉപയോഗിക്കുന്നു.. ഇത്തിരി ടെൻഷൻ വന്നാൽ ഒരു ചിരിക്ക് ഗ്യാരണ്ടീ ഉള്ള ഐറ്റംസ് കിട്ടാൻ ഇവരുടെ ഏതെങ്കിലും പടം കണ്ടാ മതി.. 😊. ഇന്ന് പക്ഷെ മിമിക്രി സ്കിറ്റ് റേഞ്ച് ഉള്ള തിരക്കഥകൾ ഇന്നത്തെ കാലത്ത് സിനിമയിൽ വർക്ക്‌ ആവില്ല. സിനിമ വേറെ തരം, മിമിക്സ് പരേഡ് വേറെ, വെബ് സീരീസ് വേറെ.. അങ്ങനെ ആയി ഇപ്പോ. അത്കൊണ്ടായിരിക്കാം ഇപ്പോ സിദ്ദിഖ് പ്രേക്ഷകരെ സ്വാധീനിക്കാൻ ബുദ്ധിമുട്ടുന്നത്...

    • @IndyNaksUK
      @IndyNaksUK Год назад +1

      അനുഭവങ്ങൾ എല്ലാം ഉപയോഗിച്ച് കാണും പിന്നെ കഥ വേണ്ടേ. ഇതൊക്കെ നാച്ചുറൽ ആണ് വിയറ്റ്നാം കോളനി വരെയുള്ള സിനിമകളിലെ കോമെഡികൾ ഇന്നും നില നോക്കുന്നില്ലേ അത് മാത്രം മതി

  • @adarshasokansindhya
    @adarshasokansindhya 2 года назад +3

    Hii

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 года назад +1

    കലാഭവന്റെ ഒരു പ്രോഗ്രാം നേരിൽ കാണാൻ ഭാഗ്യം ഉണ്ടായി 25വർഷം മുൻപ് ❤️❤️❤️

  • @indukumar253
    @indukumar253 2 года назад +1

    👌👌👌

  • @vipinns6273
    @vipinns6273 2 года назад +5

    😍👌👏👍♥️

  • @pmnair74
    @pmnair74 2 года назад +1

    ക്ഷണനം - വധം
    ക്ഷണം - invite

  • @tomv4736
    @tomv4736 Год назад +1

    He keeps saying ‘audian’. At least 15 time he repeated that. So irritating.

  • @nouheerbava5077
    @nouheerbava5077 2 года назад

    🥰🤝

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 года назад +1

    Excellent sir
    🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏

  • @Kumbanattukaran
    @Kumbanattukaran 2 года назад +2

    Kshananam means death.

  • @girishkrishnansvlog2329
    @girishkrishnansvlog2329 2 года назад +2

    ക്ഷണനം അല്ല ക്ഷണം.. അതല്ലേ ശരി..

  • @saneeshaazeez7159
    @saneeshaazeez7159 2 года назад +5

    കുറച്ചു ലാഗ് ആവുന്നുണ്ട്,,,,,, ഒന്ന് ശ്രദ്ധിക്കു

    • @pranavvp2783
      @pranavvp2783 2 года назад +10

      സ്പീഡ് കൂട്ടി കേട്ടാൽ മതി 🤪

  • @muhammedsaleem9413
    @muhammedsaleem9413 2 года назад +1

    പെട്ടെന്ന് കഴിഞ്ഞ പോലെ..

  • @MultiSudhy
    @MultiSudhy 2 года назад

    വർക്കിച്ചൻ പെട്ട ==ലൂക്കോച്ചൻ പെട്ട (മാനത്തെ കൊട്ടാരം )അൻസാർ കലാഭവൻ ആണ് മാനത്തെ കൊട്ടാരം എന്ന സിനിമ എഴുതിയത്

  • @sain296
    @sain296 2 года назад +2

    👍🏻

  • @reelism_8166
    @reelism_8166 2 года назад +2

    🤗

  • @ajal48
    @ajal48 2 года назад

    🤟🏼

  • @kp-xs3gr
    @kp-xs3gr 2 года назад +1

    Paavam magician...😔

  • @abdulsalamsalam9679
    @abdulsalamsalam9679 2 года назад +2

    ❣️❣️❣️

  • @narayan6044
    @narayan6044 2 года назад

    horrible experiences..

  • @Syakhi
    @Syakhi 2 года назад

    Kalaparipaadi avatharipikkunathu veettil eppol arinju?

  • @tonyabraham7694
    @tonyabraham7694 2 года назад +1

    Super 👌

  • @TheSanjumon
    @TheSanjumon 2 года назад

    Salim Kannaayi😂😂😂

  • @noushad2777
    @noushad2777 2 года назад +2

    👍👍👍

  • @sibimonkjkattuvila2285
    @sibimonkjkattuvila2285 2 года назад +1

    ❤️❤️❤️❤️❤️❤️

  • @meghan7240
    @meghan7240 Год назад

    16:26 സുഹൃത് ബന്ധം

  • @nijofrancis9754
    @nijofrancis9754 2 года назад +1

    ❤️🔥

  • @basheerkung-fu8787
    @basheerkung-fu8787 2 года назад +1

    👏👏👏👏👍🎉

  • @praveen8017
    @praveen8017 2 года назад +1

    💞

  • @rainynights4186
    @rainynights4186 2 года назад

    Khananam = maranam!!

  • @jerrymammen1690
    @jerrymammen1690 2 года назад +1

    👏👏

  • @gafoorpp7481
    @gafoorpp7481 2 года назад

    Salim kannai. Koy koy

  • @jyothishakousthubham4918
    @jyothishakousthubham4918 2 года назад

    ❤❤❤❤❤❤❤

  • @uprm4944
    @uprm4944 2 года назад

    ആ ഒഴുക്ക് അങ്ങിട് ശരിയായി വരുന്നില്ല.....

  • @infotech5895
    @infotech5895 2 года назад +2

    ഇവരൊന്നും ഡെന്നിസ് ജോസെഫിന്റെ ലെവലിൽ വരുന്നില്ല.. Sn സ്വാമിയേ കൊണ്ട് വരണം. ❤❤..

  • @kbuluwar1448
    @kbuluwar1448 2 года назад +1

    👍❤️❤️

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад

    Hai👍👍

  • @mohammadrasheedShihab
    @mohammadrasheedShihab 2 года назад

    💕

  • @deepamanoj1215
    @deepamanoj1215 2 года назад

    ❤️❤️❤️

  • @prayagpallippuram8129
    @prayagpallippuram8129 2 года назад

    ♥️♥️

  • @thusharaharilal4807
    @thusharaharilal4807 2 года назад +2

    👍🏻

  • @frb4220
    @frb4220 2 года назад

    😍😍

  • @noufal2322
    @noufal2322 2 года назад

    🥰

  • @swayamprabhamr1858
    @swayamprabhamr1858 Год назад

    ക്ഷണനം വേണ്ട ക്ഷണം മതി

    • @shareefalife7634
      @shareefalife7634 Год назад

      ഇത് താണ്ട മലബാരി...😂

  • @ganeshperiyamana3202
    @ganeshperiyamana3202 2 года назад

    Kshananam alla kshanam aanu sari

  • @libinsunny8493
    @libinsunny8493 2 года назад

    😍👍

  • @abdulnazar1477
    @abdulnazar1477 2 года назад +1

    ക്ഷണനമല്ല സിദ്ധീക്ക് സർ ക്ഷണം