ഇസ്രായേൽ തിരിച്ചടിക്കുമോ? | Israel Iran | Iran Israel Conflict Explained in Malayalam | alexplain

Поделиться
HTML-код
  • Опубликовано: 19 ноя 2024
  • Recently Iran has launched somewhere between 180-200 missiles against Israel and some of them caused destruction in Israel. This is the second time this year Iran has directly attacked Israel. Israel has vowed retaliation and the world is concerned about an escalation in the ongoing Iran-Israel conflict. Many suggest that the current Israel-Iran conflict can spread to a Middle Eastern conflict. This video explains the background of the Iranian missile attack on Israel and the possible scenarios in the Iran-Israel conflict. The military power of both Iran and Israel are compared in this video. This video clearly explains why is Israel Iran conflict getting worse every year.
    #iranisrael #israelvsiran #alexplain
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

Комментарии • 797

  • @ashraf3652
    @ashraf3652 Месяц назад +258

    എത്രയും പെട്ടെന്ന് സമാധാനം പുലരട്ടെ

    • @GN-ek9dt
      @GN-ek9dt Месяц назад +26

      ശാശ്വതമായ പരിഹാരം യുദ്ധത്തിലൂടെ. എല്ലാ തീവ്രവാദികളെ യും തീർക്കണം

    • @lajcreation6292
      @lajcreation6292 Месяц назад

      അതെ ജൂത ക്രിസ്ത്യൻ മുസ്ലിം ഹിന്ദു അങ്ങനെ എല്ലാ വേറൈറ്റി തീവ്രവാദികളെയും തീർക്കണം

    • @Hhh93556
      @Hhh93556 Месяц назад

      ഇറാനെ അറ്റാക്ക് ചെയില്ല. കമ്മേനിയെ ചിലപ്പോൾ thattikalum.

    • @വെറും.മനുഷ്യൻ
      @വെറും.മനുഷ്യൻ Месяц назад

      ​@@GN-ek9dtകൂടെ തീരുന്ന സാധാരണ മനുഷ്യരെ നിങ്ങള് കാണുന്നില്ലേ അരാൻ്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ രസം അണല്ലേ

    • @Pranav-zw9mt
      @Pranav-zw9mt Месяц назад +6

      Israel 🔥🔥

  • @Yoosufwdr7057
    @Yoosufwdr7057 Месяц назад +125

    സൂക്ഷ്മമായ ഇത്തരം വിഷയങ്ങൾ, പക്ഷം ചേരാതെ അവതരിപ്പിക്കുവാനുള്ള താങ്കളുടെ നിലപാടിനെയും കഴിവിനെയും അഭിനന്ദിക്കുന്നു🙏

    • @Tzaarr
      @Tzaarr Месяц назад +2

      Paksham cherathe neutral aayi nilkunnathinn prethyekich nilapaadinte onnum aavishyam illa athaan ettavum elupavum safeum aaya kaaryam. Oru conflict indaakumbo ath padich athil sheri aarude baagathaan enn vishakalnam cheyth , sheriyude koode nilkunnathine aan Nilapadenn parayunnath.

    • @Yoosufwdr7057
      @Yoosufwdr7057 Месяц назад +3

      ​​@@Tzaarrഅദ്ദേഹത്തിന് പക്ഷം ചേരാം. അത് നിലപാട്. പക്ഷേ, ഒരു വിഷയം അവതരിപ്പിക്കുമ്പോൾ ആ വിഷയത്തിന്റെ നാനാഭാഗങ്ങൾ പറയുക എന്നതല്ലേ ന്യായം. അതാണ് അദ്ദേഹത്തിന്റെ ആ കഴിവിനെ അഭിനന്ദിച്ചത്. ഇതൊരു പഠന സെഷനായിട്ടാണ് നമ്മൾ കാണേണ്ടത്. അതിൽ ഏത് പക്ഷത്താണ് നാം നിൽക്കേണ്ടത് എന്ന് തീരുമാനിക്കാലോ. അദ്ദേഹത്തിന്റെ പക്ഷം അദ്ദേഹത്തിനുണ്ടായിക്കോട്ടെ. അതാണ് സാർ ഞാനുദ്ദ്യേശിച്ചത്.

    • @t-talks611
      @t-talks611 Месяц назад +1

      പക്ഷം ചേരുന്നുണ്ട്. മനസ്സിലാക്കാനും വേണം ഒരു സെൻസ്

    • @Yoosufwdr7057
      @Yoosufwdr7057 Месяц назад

      ​@@t-talks611

  • @magiccupz7661
    @magiccupz7661 Месяц назад +139

    യുദ്ധം സംഭവിച്ചാൽ ഒരു കാര്യമുറപ്പാണ് ആർക്കും അന്തിമ വിജയമുണ്ടാവില്ല പിന്നെ ഒരുപാട് നിരപരാധികൾ മരിച്ചു വീഴും ലോകത്തെ എല്ലാ ഭാഗങ്ങളിലും ജനജീവിതത്തെ സരമായി ബാധിക്കും ഇത്രതന്നെ.പിന്നെ അത് വ്യാപിച്ച് നമ്മുടെ അടുക്കലേക്കും വരുകയാണെങ്കിൽ ഇതൊന്ന് അവസാനിപ്പിക്കുമോ എന്ന് നിലവിളിച്ചു കരയും.

    • @rayzi4747
      @rayzi4747 Месяц назад +5

      സത്യം

    • @sha-yj9cy
      @sha-yj9cy Месяц назад

      കോപ്പ് ആണ് മുറി അണ്ടികൾ മൊത്തം തീരും.അതാണ് ചരിത്രം

    • @user-ui4dw8tm2d
      @user-ui4dw8tm2d Месяц назад

      ഇസ്രായേൽ ജയിക്കും ലോകത്തിന്റെ cancer ആയ ഇസ്ലാം അന്തരിക്കും 😏😏🦾

    • @Dominator_4k
      @Dominator_4k Месяц назад +4

      ഇന്ത്യയിലേക് വരാതെ ഇരുന്ന മതിയാരുന്നു

    • @MyKodinhi712
      @MyKodinhi712 Месяц назад +17

      തീർച്ചയായും,, നമ്മൾ ഇതിനിടയിൽ ഇല്ലാത്തത് കൊണ്ട് നമുക്ക് ഇതൊക്കെ ഒരു ആനന്ദം ആയിട്ട് ആണ് തോന്നുക,, ഈ യുദ്ധം നടക്കുന്ന രാജ്യങ്ങളിൽ ഒക്കെ മനുഷ്യൻ തന്നെയാണ് ജീവിക്കുന്നത് 😢😢😢😢😢

  • @alwingeorgeneriyantharayil5136
    @alwingeorgeneriyantharayil5136 Месяц назад +19

    നിങ്ങടെ വീഡിയോ വരാൻ 3 ദിവസമായി wait ചെയ്യുന്നു.. കുറച്ച് താമസിച്ചു.. എന്നാലും കാണും 👌

  • @rishijsph
    @rishijsph Месяц назад +25

    Really waiting for video, well explained Alex

  • @RIGHT76
    @RIGHT76 Месяц назад +40

    ഇറാൻ വിടുന്ന വാണം ഒരു ലക്ഷ്യം ഇല്ലാതെ ആണ് പൊകുന്നത് എവിടെ എങ്കിലും വീണാൽ വീഴട്ടെ എന്ന രീതിയാണ് ...പക്ഷേ ഇസ്രയേൽ അങ്ങനെ അല്ല എവിടെ എങ്ങനെ വീഴണം എന്ന് വ്യക്തമായി പ്ലാൻ ചെയ്തിട്ട് ആണ് ചെയ്യുന്നത് അതാണ് ഇറാൻ നും ഇസ്രയേൽ ലും തമ്മിൽ ഉള്ള വ്യത്യാസം ....

    • @anoopchalil9539
      @anoopchalil9539 Месяц назад

      Ozhivakki vidunnathanu...serious aakkathe.....

    • @ar-vlogs7014
      @ar-vlogs7014 Месяц назад

      വേണ്ടാന്ന് വെക്കുമ്പോ തലേൽ കയറ അപ്പൊ കാണാം അണ്ണാക്കിൽ ഇടുന്നത് ഇതെല്ലാം isreal ന്റെ പോലെ പാവപെട്ട ജനങ്ങളെ കൊല്ലണ്ട വിചാരിച്ചിട്ട. ഇത് ഒരു കഴിവില്ലായ്മ ആയി കാണുന്നതിൽ കാര്യമില്ല

    • @njan4907
      @njan4907 Месяц назад +3

      അത് ഇസ്രായേൽ നല്ല പോലെ കണ്ടു 🤣🤣🤣

    • @Vdkd1006akro
      @Vdkd1006akro Месяц назад

      Occupation vs Iran

    • @AbdullahAmeem-i1v
      @AbdullahAmeem-i1v Месяц назад +4

      Cheripp😂nakki sangikal toori mezukunnundallo😂

  • @Thapasiprathuish
    @Thapasiprathuish Месяц назад +19

    Nice presentation 👏

  • @saswath8801
    @saswath8801 Месяц назад +74

    ഇറാൻ്റെ പഴയ പ്രസിഡൻ്റ് ഉപയോഗിച്ച എഹലികോപ്റ്റർ വളരെ പഴക്കം ഉള്ളതായിരുന്നു

    • @boxing094
      @boxing094 Месяц назад +27

      ✝️✝️✝️🇮🇱🇮🇱സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഏലാമിന്റെ മുഖ്യബലമായ അവരുടെ വില്ല് ഒടിച്ചുകളയും. ഞാൻ ഏലാമിന്റെ നേരേ ആകാശത്തിന്റെ നാലു ദിക്കിൽ നിന്നും നാലു കാറ്റുവരുത്തി ഈ എല്ലാ കാറ്റുകളിലേക്കും അവരെ ചിന്നിച്ചുകളയും; ഏലാമിന്റെ ഭ്രഷ്ടന്മാർ ചെല്ലാത്ത ഒരു ജാതിയും ഉണ്ടായിരിക്കയില്ല. ഞാൻ ഏലാമ്യരെ അവരുടെ ശത്രുക്കളുടെ മുമ്പിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ മുമ്പിലും ഭ്രമിപ്പിക്കും; ഞാൻ അവർക്ക് അനർഥം, എന്റെ ഉഗ്രകോപം തന്നെ, വരുത്തും എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ അവരുടെ പിന്നാലെ വാൾ അയച്ച് അവരെ മുടിച്ചുകളയും.
      യിരെമ്യാവ് 49:35-37❤❤❤❤49:34 “ഏലാം”- യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളുടെ കിഴക്കുഭാഗത്തുളള സ്ഥലം. ഇപ്പോൾ ഇറാൻ എന്ന് അറിയപ്പെടുന്നു.❤❤

    • @Gabriel-Vidovic
      @Gabriel-Vidovic Месяц назад

      ​@@boxing094edh nth myr

    • @irfanss2210
      @irfanss2210 Месяц назад +9

      ​@@boxing094AI bot 😂😂😂

    • @RR-vp5zf
      @RR-vp5zf Месяц назад +1

      Pager blast ആയിരിക്കാം..

    • @JafarJunais
      @JafarJunais Месяц назад +2

      ​@@boxing094😂😂😂

  • @abibk1515
    @abibk1515 Месяц назад +252

    *ഇനി ഇറാന് നേരെ തൃശൂർ പൂരം നടത്താൻ ഇരിക്കുന്ന ISRAELI ന് എല്ലാ മലയാളികളുടെയും മംഗളാശംസകൾ നേരുന്നു*

    • @GraceMathewGbu
      @GraceMathewGbu Месяц назад +9

      😂😂

    • @boxing094
      @boxing094 Месяц назад +20

      ✝️✝️✝️🇮🇱🇮🇱സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഏലാമിന്റെ മുഖ്യബലമായ അവരുടെ വില്ല് ഒടിച്ചുകളയും. ഞാൻ ഏലാമിന്റെ നേരേ ആകാശത്തിന്റെ നാലു ദിക്കിൽ നിന്നും നാലു കാറ്റുവരുത്തി ഈ എല്ലാ കാറ്റുകളിലേക്കും അവരെ ചിന്നിച്ചുകളയും; ഏലാമിന്റെ ഭ്രഷ്ടന്മാർ ചെല്ലാത്ത ഒരു ജാതിയും ഉണ്ടായിരിക്കയില്ല. ഞാൻ ഏലാമ്യരെ അവരുടെ ശത്രുക്കളുടെ മുമ്പിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ മുമ്പിലും ഭ്രമിപ്പിക്കും; ഞാൻ അവർക്ക് അനർഥം, എന്റെ ഉഗ്രകോപം തന്നെ, വരുത്തും എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ അവരുടെ പിന്നാലെ വാൾ അയച്ച് അവരെ മുടിച്ചുകളയും.
      യിരെമ്യാവ് 49:35-37❤❤❤❤49:34 “ഏലാം”- യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളുടെ കിഴക്കുഭാഗത്തുളള സ്ഥലം. ഇപ്പോൾ ഇറാൻ എന്ന് അറിയപ്പെടുന്നു.❤❤

    • @Solo_Man_007
      @Solo_Man_007 Месяц назад

      Comedy adikkalla.. Nuclear bomb aayirikum Iran nte marupadi.. Israel pinne kaanoola ​@@GraceMathewGbu

    • @ItsmeMail
      @ItsmeMail Месяц назад

      ​@@boxing094 this is new testimony edited by jews

    • @shinunair2911
      @shinunair2911 Месяц назад +13

      F 35 ഇനി മുതൽ അമേരിക്കയിൽ നിന്ന് വന്നീട്ട് വേണം. ഉള്ളത് അൽ ഫഹം ആക്കി.😂

  • @mavideos5988
    @mavideos5988 Месяц назад +8

    യുദ്‌ധം ആർക്കും വിജയം നൽകുന്നില്ല സമാധാനവും തരുന്നില്ല അന്തിമമായി എല്ലാവർക്കും നഷ്ടം മാത്രം. എന്തിന് വേണ്ടിയാണ് യുദ്‌ധം ലോകത്ത് എത്രയൊ സ്ഥലങ്ങൾ വെറുതെ കിടക്കുന്നു മനുഷ്യർക്ക് ആവശ്യത്തിൽ കൂടുതൽ സ്ഥലം ഈ ഭൂലോകത് ഉണ്ടാകും എന്നിട്ടും മണ്ണിന് വേണ്ടി മനുഷ്യർ പരസ്പരം കൊന്നൊടുക്കുന്നു. ഇതൊക്കെ കാണുമ്പൊൾ മൃഗങ്ങൾ പോലും മനുഷ്യരെ പരിഹസിക്കുന്നുണ്ടാകും 😢

  • @Melvin-xb8ft
    @Melvin-xb8ft Месяц назад +4

    ചേട്ടന്റെ വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു ❤❤

  • @bpi8940
    @bpi8940 Месяц назад +169

    1970 വരെ പശ്ചിമേഷ്യയിലെ Switzerland എന്ന് അറിയപ്പെട്ടിരുന്ന രാജ്യമായിരുന്നു Lebanon
    മധ്യപൂർവേഷ്യയുടെ Education Hub ആയിരുന്നു Lebonon യൂറോപ്പ് പോലെ മധ്യപൂർവേഷ്യയിലുണ്ടായിരുന്ന ഒരേയൊരു Christian രാജ്യം •
    പക്ഷേ 1970 ന് ശേഷം അവർ ഒരു പ്രവർത്തി ചെയ്‌തു... അഭയം ചോദിച്ചു വന്ന കുറച്ച് ആളുകളെ ആ രാജ്യത്തിന്റെ അകത്ത് കയറ്റി... അവർക്ക് എല്ലാ സഹായങ്ങളും വെച്ച് നീട്ടി... അവർ പെറ്റു പെരുകിയും അക്രമണത്തിലൂടെയും ഭൂരിപക്ഷം ആകുകയും ആ രാജ്യത്തിന്റെഭരണം കൈകലാക്കുകയും ചെയ്തു ...പിന്നീട് നടന്ന ചരിത്രം നമുക്കറിയാം ... ഇന്ന് അഫ്ഗാനിസ്ഥാൻ പോലെ പാകിസ്ഥാൻ, സിറിയ ഒക്കെ പോലെ മുച്ചൂടും നശിച്ച സ്ഫോടനവും പൊട്ടിത്തെറികളും ബലാൽസംഗങ്ങളും എല്ലാം ആയി അധപ്പതിച്ച ഒരു രാജ്യം ആയി പരിണമിച്ചു Lebanon !
    ഇതാണ് ideology യുടെ ശക്തി... ചിലത് വളർത്തുന്നതും ഫലം പുറപ്പെടുവിക്കുന്നതും ആയിരിക്കും... പക്ഷേ മറ്റു ചിലത് തകർക്കുന്നതും നശിപ്പിക്കുന്നതും ആയിരിക്കും... അത് മനുഷ്യജീവിതം ദുസ്സഹമാക്കുംസമാധാന മതത്തിന്റെ പ്രശ്നങ്ങൾ
    ***********************************
    ഒരു കൂട്ടർക്ക് മാത്രം ലോകത്ത് എല്ലാ കാര്യങ്ങളും പ്രശ്നങ്ങളാണ്.
    1. മുത്തലാഖ് നിരോധിച്ചാൽ പ്രശ്നം!
    2.വിവാഹപ്രായം കൂട്ടിയാൽ പ്രശ്നം!
    3. ബഹുഭാര്യാത്വം നിരോധിച്ചാൽ പ്രശ്നം!
    4. വിവാഹമോചനം ചെയ്ത ഭാര്യക്ക് ചിലവിന് കൊടുത്താൽ പ്രശ്നം!
    5. പിതൃസ്വത്തുക്കൾ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യമായി വീതിച്ചാൽ പ്രശ്നം!
    6. വെള്ളിയാഴ്ച്ച വോട്ട് ഇടാൻ പ്രശ്നം!
    7. വാക്സിൻ എടുക്കാൻ പ്രശ്നം!
    8. മതം വിട്ടാൽ പ്രശ്നം!
    9.സ്കൂൾ യൂണിഫോം ഏകീകരിച്ചാൽ പ്രശ്നം!
    10. ഏക സിവിൽ കോഡ് പ്രശ്നം!
    11. NRC/NPR പ്രശനം!
    12. തുല്യ പിന്നോക്ക സംവരണം പ്രശ്നം!
    13. ഹലാലല്ലാത്തത് പ്രശ്നം!
    14. ജിഹാദല്ലാത്തതെല്ലാം പ്രശ്നം!
    15. കറുത്ത പർദ്ദയില്ലാത്തത് പ്രശ്നം!
    16.പാട്ടും ഡാൻസും സിനിമയും പ്രശ്നം!
    17. മറ്റു മതക്കാരുടെ ഭക്ഷണം പ്രശ്നം!
    18. മറ്റു മതക്കാരുടെ ആഘോഷങ്ങൾ പ്രശ്നം!
    19. ആധാർ പ്രശ്നം!
    20. ആധാർ വോട്ടർ ഐഡി യുമായി ലിങ്ക് ചെയ്താൽ പ്രശ്നം!
    21. ജനാധിപത്യപരമായ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന ബിജെപി ഭരിച്ചാൽ പ്രശ്നം!
    22. അന്യരാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം കൊടുത്താൽ പ്രശ്നം!
    23.ദേശീയഗാനം പ്രശ്നം!
    24. ദേശീയപതാക പ്രശ്നം!
    25. ഇസ്രായേലിലെ ജൂതന്മാരുമായി പ്രശ്നം!
    26. ഫ്രാൻസിലെ ക്രിസ്ത്യാനികളുമായി പ്രശ്നം!
    27. ഇന്ത്യയിൽ ഹിന്ദുക്കളുമായി പ്രശ്നം!
    28. മ്യാൻമറിലെ ബുദ്ധമതസ്ഥരുമായി പ്രശ്നം!
    29. ശ്രീലങ്കയിലെ സിംഹളരുമായി പ്രശ്നം!
    30. സിറിയയിൽ യസീദികളുമായി പ്രശ്നം!
    31. ഇറാഖിൽ കുർദുകളുമായി പ്രശ്നം!
    32. ഫിലിപ്പൈൻസിൽ ക്രിസ്ത്യാനികളുമായി പ്രശ്നം!
    33.നൈജീരിയയിൽ ക്രിസ്ത്യാനികളുമായി പ്രശ്നം!
    34. ചൈനയിൽ ചൈനീസ് വംശജരുമായി പ്രശ്നം!
    35. ആഫ്രിക്കയിൽ അവിടത്തെ എല്ലാ ഗോത്ര വർഗ്ഗങ്ങളുമായും പ്രശ്നം!
    36. പാലസ്തീനിൽ ഹമാസും ഫത്തയും തമ്മിൽ പ്രശ്നം!
    37. മതവിമർശനം നടത്തിയാൽ പ്രശ്നം!
    38. സുന്നികളും ഷിയാക്കളും തമ്മിൽ ലോകം മുഴുവൻ പ്രശ്നം!
    എന്നിട്ട് തങ്ങളുടെ മതം മാത്രം വേട്ടയാടപ്പെടുന്നു എന്ന് എപ്പോഴും പറയുന്നു!
    🤔🤔ഈ മതക്കാർക്ക് തൊട്ടതെല്ലാം പ്രശ്നമാണ്. എന്തും പ്രശ്നം! ഏതും പ്രശ്നം! എന്നും പ്രശ്നം! എവിടേയും പ്രശ്നം!
    എന്നിട്ട് തങ്ങളുടേത് സമാധാനത്തിൻറെ മതമാണെന്ന് അവകാശപ്പെടുന്നു!!
    🙄🙄 യഥാർത്ഥ പ്രശ്നം ആരാണെന്ന് തിരിച്ചറിയുക!!!
    🙄🙄അള്ളാഹുവും ഖുർആൻ എന്ന കിത്താബുമാണോ പ്രശ്നം??കൂടുതലും
    മന്ദബുദ്ധികളാണ് ഇസ്ലാമിലുള്ളത്. വിദ്യാഭ്യാസവും ജോലിയും ഉള്ളവർപോലും മതത്തിൻ്റെ കാര്യം വരുമ്പോൾ മണ്ടൻമാരാകും. ഇക്കൂട്ടർക്ക് സ്വർഗം കിട്ടാൻ വേണ്ടി സ്വയം പൊട്ടിത്തെറിക്കാൻ പോലും ഭയമില്ല. ഭൂരിപക്ഷം കോയ മാരും ഖുർആനിലെ ഉള്ളടക്കം ഇതുവരെ മനസ്സിലാക്കുവാൻ ശ്രമിച്ചിട്ടില്ല. അവരുടെ വിചാരം മറ്റുള്ള മത ഗ്രന്ഥങ്ങളെയപേക്ഷിച്ച് വളരെയധികം നന്മ നിറഞ്ഞ ഒരു സംഭവമാണെന്നാണ് മനസ്സിൽ പ്രതിഷ്ഠിച്ചുവച്ചിരിക്കുന്നത്.....ഇപ്പോ ൾ കോയമാരേക്കാൾ കൂടുതൽ കാഫിറുകളാണ് ഖുർആൻ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്. അതാണ് ഇപ്പോൾ ഇവർക്ക് തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുന്നത്..?

    • @sinojsebastian3212
      @sinojsebastian3212 Месяц назад +28

      100%

    • @ashraf3652
      @ashraf3652 Месяц назад

      @@bpi8940 യഥാർത്ഥത്തിൽ തന്നെ പോലുള്ളവരാണ് ഈ ലോകത്തിലെ ഏറ്റവും വലിയ പ്രശ്നം

    • @Indian2007malayali
      @Indian2007malayali Месяц назад +22

      the truth

    • @rafeek1110
      @rafeek1110 Месяц назад

      നിന്റെ ഉള്ളിലെ ക്രിസങ്കി പുറത്തു ചർതിച്ചത് നന്നായി. ഉള്ളിലൂടെ പണിയാൻ നിന്റെ വർഗം കഴിഞ്ഞേ ഉള്ളൂ പക്ഷെ ഇപ്പോ എന്റെ നാട്ടിൽ നിന്നും കുറെ എണ്ണത്തിനെ ഓടിച്ചിട്ട് മലയിറക്കി.

    • @fy412
      @fy412 Месяц назад +45

      നൂറു ശതമാനം സംഘ് പരിവർ ക്യാപ്സൂൾ.👍

  • @nithinraphael9064
    @nithinraphael9064 Месяц назад +8

    ഇറാൻ തന്നെ ആണ് മുന്നിൽ എങ്കിലും ബുദ്ധിയുടെ കാര്യത്തിൽ പിന്നിൽ ആണല്ലോ . ടോവിനോ ഒരു പടത്തിൽ പറയുന്നില്ലേ. ആയുധം എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം . പേജർ ഉം wt ഒക്കെ പൊട്ടി തെറിച്ചത് കണ്ടില്ലേ

  • @athulraghav5492
    @athulraghav5492 Месяц назад +4

    Sources koode include cheythal nannayirunu. Matulavarkum Refer cheyan sahayakamavum

  • @amalshaji5096
    @amalshaji5096 Месяц назад +1

    Well explained.. Clear video

  • @asharajeev2780
    @asharajeev2780 Месяц назад +9

    ഈ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു.

  • @ajnasaju4342
    @ajnasaju4342 Месяц назад +1

    First ❤

  • @LunarZelda_galaxy
    @LunarZelda_galaxy Месяц назад +10

    Netanyahu is still searching his polish passport😂

  • @ajaygeorge2203
    @ajaygeorge2203 21 день назад

    Keshavanda bharathi vs state ok kerala case onnu explain cheyyavo?

  • @krishnamoorthysv9246
    @krishnamoorthysv9246 Месяц назад +3

    Alex, was waiting for your video in this subject. 👍🏼

  • @vampirez150
    @vampirez150 Месяц назад +15

    Main point paranjilla- Isreal is eyeing for a regime change in Iran.

    • @dilkas5074
      @dilkas5074 Месяц назад

      Why

    • @0ru_vazhipokan
      @0ru_vazhipokan Месяц назад +3

      Even the iranian peoples were waiting for that moment.

    • @vampirez150
      @vampirez150 Месяц назад

      @@dilkas5074 Hamas, Hisbullah, Hoothies all are just proxies of Iran. If Iran stop funding on them the war is over.

  • @shafikaricode
    @shafikaricode Месяц назад +3

    ഒരു ഈച്ച പോലും കടക്കാത്ത ഇസ്രെയേലിൽ ഹമാസ് ഫൈറ്റർ വിമാനത്തിൽ പാരച്യൂട്ടിൽ ഇറങ്ങി നൂറോളം ഇസ്രേയേൽ സൈനികരെ തട്ടികൊണ്ട് പോയി എന്ന് പറഞ്ഞു തുടങ്ങിയ യുദ്ധം ഒരു കൊല്ലമായി തുടരുന്നു
    ഇത്രയും ശക്തിയുള്ള ഒരു രാജ്യത്തെ സൈനികർക്ക് ഒരു ദിവസത്തെ പണിയേ ഉള്ളു എന്നിട്ടും ഇങ്ങനെ നീട്ടികൊണ്ട് പോകുന്നത് സൂയസ് കനാലിനു ബദലായി ഒരു കനാലാണ് ലക്‌ഷ്യം അതിനു ആദ്യം ഇറാക്ക് പിന്നീട് സിറിയ ഇപ്പോൾ ലബനോൻ

    • @professorx134
      @professorx134 Месяц назад

      Athu maathram alla. Netanyahu vinethire orupaadu corruption charges und israelil. Mooparu adikaaram vittirangiyaal appo jailil pokum. Enganeyenkilum enthenkilum prashnam parnju yudham neetti kondu pokanam.

  • @NandanaNavami-ft9qu
    @NandanaNavami-ft9qu Месяц назад +1

    Thankyou for sharing the good information. It's really helpful

  • @princejoseph4068
    @princejoseph4068 Месяц назад +4

    Thank you 👍

  • @adwaidh23
    @adwaidh23 Месяц назад

    Alex bro, collage election ne kurich oru video cheyyumo, athinte processukal enthokkeyanenn explain cheyyumo

  • @girishm.b5565
    @girishm.b5565 Месяц назад

    Your videos are very informative for me.I used to watch your videos regularly one years back.
    Congrats for your endeavour

  • @subhadra9042
    @subhadra9042 Месяц назад

    I was waiting for ur video

  • @shajiravindran7951
    @shajiravindran7951 Месяц назад +51

    Great israel❤

    • @I---student-of-knowledge---I
      @I---student-of-knowledge---I Месяц назад +8

      Enth thengayado,alpam manushyan aavaan nokk enth thooriyaalum manakkathe

    • @I---student-of-knowledge---I
      @I---student-of-knowledge---I Месяц назад +6

      @@noble_thomas. What's youre problem then, it's my thoughts right 🤔

    • @noble_thomas.
      @noble_thomas. Месяц назад +11

      @@I---student-of-knowledge---I go get a life man😂

    • @noble_thomas.
      @noble_thomas. Месяц назад +13

      @@warrior-ql1wp ivarude matham allathe vere onninem ivar respect cheyyilla, ivarellam vargeeya vadhikalanu

    • @swagger8770
      @swagger8770 Месяц назад +11

      ​@@I---student-of-knowledge---Iഇറാൻ അല്ലെ ആദ്യം പോളച്ചത് അപ്പൊ തിരിച്ചു കിട്ടുമ്പോ ഷേവ് പലസ്തീൻ പോലെ പറഞ്ഞു മോങ്ങിട്ട് കാര്യം ഇല്ല

  • @astroboy7111
    @astroboy7111 Месяц назад +8

    Happy Diwali Iran

  • @RIGHT76
    @RIGHT76 Месяц назад +59

    ഇസ്രയേൽ അടിച്ചിരിക്കും .

    • @INDIAN-mn7bz
      @INDIAN-mn7bz Месяц назад +9

      ഇസ്രായേൽ ന്റെ അവസാനം 😂😂

    • @jugru1877
      @jugru1877 Месяц назад

      ​@@INDIAN-mn7bz ath ninta thonnall annn mone kuraye varshangalkk munne ivanmar elllam onnn adich nokkiyatha oru myrum nadanilla🤣🤣

    • @Dominator_4k
      @Dominator_4k Месяц назад

      ​@@INDIAN-mn7bz മുസ്ലിം ഒക്കെ ഊംബും

    • @adeelmuhammed976
      @adeelmuhammed976 Месяц назад +2

      AARE NINTE THALLAYEYO

    • @amdphenomfx
      @amdphenomfx Месяц назад

      Iran kakkal vaanam vittu kalikkum israyelinu munnil😂😂

  • @sks8487
    @sks8487 Месяц назад

    Thank you Alex! 😊

  • @killerbean3408
    @killerbean3408 Месяц назад +103

    ഇറാൻ അടികിട്ടാൻ പോകുന്നതേയൊള്ളു

    • @shamilmuhammad8761
      @shamilmuhammad8761 Месяц назад +9

      എന്തിന്

    • @royarsofficial4788
      @royarsofficial4788 Месяц назад +3

      Wait let's see

    • @boxing094
      @boxing094 Месяц назад

      ​@@shamilmuhammad8761✝️✝️✝️🇮🇱🇮🇱സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഏലാമിന്റെ മുഖ്യബലമായ അവരുടെ വില്ല് ഒടിച്ചുകളയും. ഞാൻ ഏലാമിന്റെ നേരേ ആകാശത്തിന്റെ നാലു ദിക്കിൽ നിന്നും നാലു കാറ്റുവരുത്തി ഈ എല്ലാ കാറ്റുകളിലേക്കും അവരെ ചിന്നിച്ചുകളയും; ഏലാമിന്റെ ഭ്രഷ്ടന്മാർ ചെല്ലാത്ത ഒരു ജാതിയും ഉണ്ടായിരിക്കയില്ല. ഞാൻ ഏലാമ്യരെ അവരുടെ ശത്രുക്കളുടെ മുമ്പിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ മുമ്പിലും ഭ്രമിപ്പിക്കും; ഞാൻ അവർക്ക് അനർഥം, എന്റെ ഉഗ്രകോപം തന്നെ, വരുത്തും എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ അവരുടെ പിന്നാലെ വാൾ അയച്ച് അവരെ മുടിച്ചുകളയും.
      യിരെമ്യാവ് 49:35-37❤❤❤❤49:34 “ഏലാം”- യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളുടെ കിഴക്കുഭാഗത്തുളള സ്ഥലം. ഇപ്പോൾ ഇറാൻ എന്ന് അറിയപ്പെടുന്നു.❤❤

    • @noble_thomas.
      @noble_thomas. Месяц назад

      Israel nu attack cheythath kond​@@shamilmuhammad8761

    • @Bharadam
      @Bharadam Месяц назад

      1980 1988 unnu manassilako America Iraq ne koottu pudichu irane adichadaan Adil Iran vijayam kanddu 8 varsham yudham unddaayadaan

  • @boxing094
    @boxing094 Месяц назад +12

    ✝️✝️✝️🇮🇱🇮🇱സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഏലാമിന്റെ മുഖ്യബലമായ അവരുടെ വില്ല് ഒടിച്ചുകളയും. ഞാൻ ഏലാമിന്റെ നേരേ ആകാശത്തിന്റെ നാലു ദിക്കിൽ നിന്നും നാലു കാറ്റുവരുത്തി ഈ എല്ലാ കാറ്റുകളിലേക്കും അവരെ ചിന്നിച്ചുകളയും; ഏലാമിന്റെ ഭ്രഷ്ടന്മാർ ചെല്ലാത്ത ഒരു ജാതിയും ഉണ്ടായിരിക്കയില്ല. ഞാൻ ഏലാമ്യരെ അവരുടെ ശത്രുക്കളുടെ മുമ്പിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ മുമ്പിലും ഭ്രമിപ്പിക്കും; ഞാൻ അവർക്ക് അനർഥം, എന്റെ ഉഗ്രകോപം തന്നെ, വരുത്തും എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ അവരുടെ പിന്നാലെ വാൾ അയച്ച് അവരെ മുടിച്ചുകളയും.
    യിരെമ്യാവ് 49:35-37❤❤❤❤49:34 “ഏലാം”- യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളുടെ കിഴക്കുഭാഗത്തുളള സ്ഥലം. ഇപ്പോൾ ഇറാൻ എന്ന് അറിയപ്പെടുന്നു.❤❤

  • @kimmyzack2464
    @kimmyzack2464 Месяц назад +7

    Israel full support

  • @yadhukrishnans3823
    @yadhukrishnans3823 Месяц назад

    Video kku Waiting ayirnnu bro

  • @prakashv2552
    @prakashv2552 Месяц назад

    Very good explanation sir..in my opinion, thsese military actions may subside..

  • @ROCK-ON-KOCHI
    @ROCK-ON-KOCHI Месяц назад +17

    ഇസ്രായേൽ നീണാൾ വാഴട്ടെ 🇮🇱🙌❤️🔥

  • @ratheeshpattambi8514
    @ratheeshpattambi8514 Месяц назад +13

    ഇറാൻ തിരിച്ചടിച്ചത് 💯യോചിക്കുന്നു

  • @kukufmofficial5460
    @kukufmofficial5460 Месяц назад +1

    IRANIAN PEOPLE SUPPORTING THE GOVERNMENT, FOR THIS ACTION.

  • @kunhimoyip4465
    @kunhimoyip4465 Месяц назад +2

    യുദ്ധം ഉണ്ടാവാതിരിക്കാൻ എല്ലാവരും പ്രാർത്ഥിക്കുക.

  • @Jumaila-m4w
    @Jumaila-m4w Месяц назад +1

    War onninum oru pariharamalla.samadana charchakal undavatte.Ellayidathum sathoshavum ikayavum udavatte.

  • @El-kayy
    @El-kayy Месяц назад

    Well explained ❤

  • @ajnasaju4342
    @ajnasaju4342 Месяц назад +4

    Ww2 & Hitler detailed video pls sir

    • @rasithak.kk.k710
      @rasithak.kk.k710 Месяц назад +1

      Dunkirk evacuation = Dunkirk
      Normandy invasion = saving private ryan
      Pearl harbor = Pearl harbor
      Manhattan project = oppenheimer
      Cold War = American sniper
      Berlin attack = band of brothers

    • @boxing094
      @boxing094 Месяц назад

      ✝️✝️✝️🇮🇱🇮🇱സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഏലാമിന്റെ മുഖ്യബലമായ അവരുടെ വില്ല് ഒടിച്ചുകളയും. ഞാൻ ഏലാമിന്റെ നേരേ ആകാശത്തിന്റെ നാലു ദിക്കിൽ നിന്നും നാലു കാറ്റുവരുത്തി ഈ എല്ലാ കാറ്റുകളിലേക്കും അവരെ ചിന്നിച്ചുകളയും; ഏലാമിന്റെ ഭ്രഷ്ടന്മാർ ചെല്ലാത്ത ഒരു ജാതിയും ഉണ്ടായിരിക്കയില്ല. ഞാൻ ഏലാമ്യരെ അവരുടെ ശത്രുക്കളുടെ മുമ്പിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ മുമ്പിലും ഭ്രമിപ്പിക്കും; ഞാൻ അവർക്ക് അനർഥം, എന്റെ ഉഗ്രകോപം തന്നെ, വരുത്തും എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ അവരുടെ പിന്നാലെ വാൾ അയച്ച് അവരെ മുടിച്ചുകളയും.
      യിരെമ്യാവ് 49:35-37❤❤❤❤49:34 “ഏലാം”- യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളുടെ കിഴക്കുഭാഗത്തുളള സ്ഥലം. ഇപ്പോൾ ഇറാൻ എന്ന് അറിയപ്പെടുന്നു.❤❤

  • @fasilundodiyil8772
    @fasilundodiyil8772 Месяц назад

    First view

  • @vishnuvs9792
    @vishnuvs9792 Месяц назад

    @alexplain could you pls include English subtitle

  • @AntonyRaphael-b7h
    @AntonyRaphael-b7h Месяц назад +1

    വളരെ വ്യക്തമായ കാര്യമാണ് പറഞ്ഞത്

  • @thouseefpk8899
    @thouseefpk8899 Месяц назад

    First

  • @AKtrueface
    @AKtrueface Месяц назад

    First comment

  • @Arungul27
    @Arungul27 Месяц назад

    Waiting for your Vedio regarding this issues

  • @abhimanuejaihind
    @abhimanuejaihind Месяц назад

    Very Informative

  • @sethulekshmi4056
    @sethulekshmi4056 Месяц назад

    Sir plz explain about nee education policy after2020

  • @Palakkaattukaran
    @Palakkaattukaran Месяц назад +3

    സമാധാനം ഉണ്ടാവട്ടെ...🤲

  • @PrakashBalan-gw9xz
    @PrakashBalan-gw9xz Месяц назад

    Good information 👍🏼

  • @jyothismohan7479
    @jyothismohan7479 Месяц назад +2

    Sir kas mentoril work cheythitund lle

  • @bill_clinton_853
    @bill_clinton_853 Месяц назад +5

    iyalkk regular aayitt video idan enthenkilum tharano ??

  • @Interstellar__98
    @Interstellar__98 Месяц назад +2

    Sky full of Iranian stars 🔥

  • @Dayana-uu3su
    @Dayana-uu3su Месяц назад

    വളരെ സൂക്ഷമമായ വിശകലനം

  • @babunutek6856
    @babunutek6856 Месяц назад +2

    അധികം വൈകാതെ അധിനിവേശഭീകര ഇസ്റായേൽ ഭസ്മമാകും തീർച്ച

  • @gassafarming9681
    @gassafarming9681 Месяц назад +1

    എന്റെ ദൈവം യുദ്ധവീരനാണ് ... 🙏

  • @foodstories8813
    @foodstories8813 Месяц назад +9

    എന്താണ് വരാത്തത് എന്ന് ആലോചിച്ചു നിക്കുവായിരുന്നു. വന്നില്ലെങ്കിൽ റിക്വസ്റ്റ് ഇടണം എന്ന് കരുതിയതാ. 😁

    • @alexplain
      @alexplain  Месяц назад

      😊

    • @Malayalicouple
      @Malayalicouple Месяц назад

      Njanum 😂

    • @shibugeorge1541
      @shibugeorge1541 Месяц назад +2

      Iran request കൊടുത്തു..ഇസ്രയേൽ salary കൊടുകും...komainie swaaha..

    • @foodstories8813
      @foodstories8813 Месяц назад

      @@shibugeorge1541?

  • @SnehaKB-w5j
    @SnehaKB-w5j Месяц назад

    👍
    Can plz do a video on khadar committee

  • @mohammedakmal4575
    @mohammedakmal4575 Месяц назад +1

    5th ganaration fighter iran und check cheyy athu use akkum

  • @Factsfictioninhistory
    @Factsfictioninhistory Месяц назад

    Super 👍

  • @_prathikarichu_pokum_
    @_prathikarichu_pokum_ Месяц назад

    1st

  • @forwardthinkingmallu7607
    @forwardthinkingmallu7607 Месяц назад +2

    india military power oru video cheyamo

  • @sreehari1bunny24
    @sreehari1bunny24 Месяц назад +18

    ജയ് ഇസ്റായേൽ❤

  • @isacsam933
    @isacsam933 Месяц назад +53

    യിസ്രായേൽ, നിലനില്പിന് വേണ്ടി പോരാടുന്ന, മതം നോക്കാതെ തങ്ങളുടെ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന ജനാധിപത്യ രാജ്യം.. ഇറാൻ, മതത്തിന്റെ പേരിൽ യിസ്രായേലിനെ ഉന്മൂലനം ചെയ്യാനായി അനവധി ഭീകര സംഘടനകളെ വളർത്തുകയും മതത്തിന്റെ പേരിൽ സ്വന്തം പൗരന്മാരെ പോലും കൂട്ടക്കുരുതി നടത്തുകയും ചെയ്യന്നു..
    അതേസമയം ഇറാന്റെ സ്വന്തം മതത്തിൽ പെട്ട ബഹുഭൂരിപക്ഷം രാജ്യങ്ങളും ആ രാജ്യത്തെ പരസ്യമായും പരോക്ഷമായും എതിർക്കുകയും വെറുക്കുകയും യിസ്രായേലിനെ രഹസ്യമായി പിന്തുണയ്ക്കുകയും ചെയ്യുന്നു.
    ഏതാണ് ശരി..? എന്തുകൊണ്ടാണ് ഇങ്ങനെ..? ജീവിക്കാനുള്ള എല്ലാവരുടെയും അവകാശത്തിന് ഒരേ പോലെ പ്രാധാന്യം ഇല്ലേ..?
    അലക്സ് എപ്പോഴും തന്ത്രപൂർവ്വം ഏകപക്ഷീയമായി ചരിത്രാഖ്യാനം നടത്തുന്നത് മോശമാണ്.. രണ്ടു പക്ഷത്തെ ന്യായങ്ങളും അവകാശങ്ങളും കണ്ട് ചരിത്രം പറയുവാൻ അഭ്യർത്ഥിക്കുന്നു..

    • @boxing094
      @boxing094 Месяц назад +10

      ✝️✝️✝️🇮🇱🇮🇱സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഏലാമിന്റെ മുഖ്യബലമായ അവരുടെ വില്ല് ഒടിച്ചുകളയും. ഞാൻ ഏലാമിന്റെ നേരേ ആകാശത്തിന്റെ നാലു ദിക്കിൽ നിന്നും നാലു കാറ്റുവരുത്തി ഈ എല്ലാ കാറ്റുകളിലേക്കും അവരെ ചിന്നിച്ചുകളയും; ഏലാമിന്റെ ഭ്രഷ്ടന്മാർ ചെല്ലാത്ത ഒരു ജാതിയും ഉണ്ടായിരിക്കയില്ല. ഞാൻ ഏലാമ്യരെ അവരുടെ ശത്രുക്കളുടെ മുമ്പിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ മുമ്പിലും ഭ്രമിപ്പിക്കും; ഞാൻ അവർക്ക് അനർഥം, എന്റെ ഉഗ്രകോപം തന്നെ, വരുത്തും എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ അവരുടെ പിന്നാലെ വാൾ അയച്ച് അവരെ മുടിച്ചുകളയും.
      യിരെമ്യാവ് 49:35-37❤❤❤❤49:34 “ഏലാം”- യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളുടെ കിഴക്കുഭാഗത്തുളള സ്ഥലം. ഇപ്പോൾ ഇറാൻ എന്ന് അറിയപ്പെടുന്നു.❤❤

    • @rashee8084
      @rashee8084 Месяц назад

      ഇസ്രായേൽ നിരപരാധികളായ അരലക്ഷം മനുഷ്യരെ ഗാസയിൽ കൊന്നൊടുക്കി..
      ഇറാൻ ആകട്ടെ സൈനിക കേന്ദ്രങ്ങൾ മാത്രം ലക്ഷ്യം വെക്കുന്നു

    • @Gabriel-Vidovic
      @Gabriel-Vidovic Месяц назад

      @@boxing094 edh nth myr

    • @ShahabasIqbal
      @ShahabasIqbal Месяц назад +18

      ഒഞ്ഞു പോയേര....ഇസ്രായേൽ മതരാഷ്ട്രമല്ല പോലും......തുഫ്ഫ്..

    • @niyashussain490
      @niyashussain490 Месяц назад

      എന്തിനാ ഇതെല്ലാം ചെയ്യുന്നത്???
      ​@@boxing094

  • @Team.4elseif
    @Team.4elseif Месяц назад

    Enthanu vaqaf board?Enthanu vaqaf bedhagathi bill ?oru video cheyyamo?

  • @shimzantk4661
    @shimzantk4661 Месяц назад +1

    Good presentation

  • @kannuruniversity9804
    @kannuruniversity9804 Месяц назад +3

    ADGP Ajith kumar വിഷയം ഒന്ന് explain ചെയ്തു തരാമോ

    • @supersaiyan3704
      @supersaiyan3704 Месяц назад

      Nobody cares

    • @jithinraj572
      @jithinraj572 Месяц назад

      Maprakal rashtreeya seva cheyyan vendi charchikunna oola topics discuss cheyyalalla idehathinte joli.

  • @travelwithmallufoodie7765
    @travelwithmallufoodie7765 Месяц назад +1

    India 10 yr theku iran nte chabahar port vangiyile apam israel iran war nadanal india ye ath engneyenkilum badhikumo

  • @Snefrukhet
    @Snefrukhet Месяц назад

    Well presented on a very contraversial topic. 😮

  • @CristyPL-xi9su
    @CristyPL-xi9su Месяц назад

    Bro Next video short Films എങ്ങനെയാണ് Oscar കിട്ടുക എന്ന് പറഞ്ഞു തരാമോ?

  • @BenBen-l2r
    @BenBen-l2r Месяц назад +2

    Waiting for yours

    • @boxing094
      @boxing094 Месяц назад

      ✝️✝️✝️🇮🇱🇮🇱സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഏലാമിന്റെ മുഖ്യബലമായ അവരുടെ വില്ല് ഒടിച്ചുകളയും. ഞാൻ ഏലാമിന്റെ നേരേ ആകാശത്തിന്റെ നാലു ദിക്കിൽ നിന്നും നാലു കാറ്റുവരുത്തി ഈ എല്ലാ കാറ്റുകളിലേക്കും അവരെ ചിന്നിച്ചുകളയും; ഏലാമിന്റെ ഭ്രഷ്ടന്മാർ ചെല്ലാത്ത ഒരു ജാതിയും ഉണ്ടായിരിക്കയില്ല. ഞാൻ ഏലാമ്യരെ അവരുടെ ശത്രുക്കളുടെ മുമ്പിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ മുമ്പിലും ഭ്രമിപ്പിക്കും; ഞാൻ അവർക്ക് അനർഥം, എന്റെ ഉഗ്രകോപം തന്നെ, വരുത്തും എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ അവരുടെ പിന്നാലെ വാൾ അയച്ച് അവരെ മുടിച്ചുകളയും.
      യിരെമ്യാവ് 49:35-37❤❤❤❤49:34 “ഏലാം”- യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളുടെ കിഴക്കുഭാഗത്തുളള സ്ഥലം. ഇപ്പോൾ ഇറാൻ എന്ന് അറിയപ്പെടുന്നു.❤❤

  • @arunms8696
    @arunms8696 Месяц назад

    Thank you❤️

  • @ambilythomas1152
    @ambilythomas1152 Месяц назад +1

    Please post Daily videos ....

  • @shyamsathyanath5630
    @shyamsathyanath5630 Месяц назад

    ഇന്ത്യ കാനഡ ഖലിസ്ഥാൻ വിഷയങ്ങളെ കുറിച്ചുള്ള ഒരു വിശദമായ വീഡിയോ പ്രതീക്ഷിക്കുന്നു

  • @JA-im6kh
    @JA-im6kh Месяц назад +12

    തിരിച്ചാക്രമണം നീളുവാനാണ് സാധ്യത. ചർച്ചകൾ നല്ലരീതിയിൽ മുന്നോട്ടുപോകുന്നുണ്ട്. ഹമാസ് ഭീകരർ ആയുധംവച്ചു കീഴടങ്ങുകയും ബന്ദികളെ വിട്ടയക്കുകയും ലേബനനിൽ നിന്നും ഹിസ്ബുള്ള നദിക്കകരെ വരെപിൻവാങ്ങുകയും ചെയ്താൽ വെടിനിർത്താമെന്നു ഇസ്രായേൽ സമ്മതിച്ചിട്ടുണ്ട്. ഇതുതന്നെയാണ് ഏക പരിഹാരമാർഗം. ഇറാൻ സമ്മതിച്ചാൽ ഒരുപക്ഷെ യുദ്ധം നീങ്ങിപോകും. യുദ്ധം എങ്ങനെയെങ്കിലും നിറുത്തുന്നത് ഗൾഫ്‌രാജ്യങ്ങളുടെ ബാധ്യതയായിരിക്കുകയാണ്. അഭയാനർഥി പ്രവാഹമാണ് അവരുടെ ഏറ്റവും വലിയ തലവേദന.

    • @boxing094
      @boxing094 Месяц назад +4

      ✝️✝️✝️🇮🇱🇮🇱സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഏലാമിന്റെ മുഖ്യബലമായ അവരുടെ വില്ല് ഒടിച്ചുകളയും. ഞാൻ ഏലാമിന്റെ നേരേ ആകാശത്തിന്റെ നാലു ദിക്കിൽ നിന്നും നാലു കാറ്റുവരുത്തി ഈ എല്ലാ കാറ്റുകളിലേക്കും അവരെ ചിന്നിച്ചുകളയും; ഏലാമിന്റെ ഭ്രഷ്ടന്മാർ ചെല്ലാത്ത ഒരു ജാതിയും ഉണ്ടായിരിക്കയില്ല. ഞാൻ ഏലാമ്യരെ അവരുടെ ശത്രുക്കളുടെ മുമ്പിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ മുമ്പിലും ഭ്രമിപ്പിക്കും; ഞാൻ അവർക്ക് അനർഥം, എന്റെ ഉഗ്രകോപം തന്നെ, വരുത്തും എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ അവരുടെ പിന്നാലെ വാൾ അയച്ച് അവരെ മുടിച്ചുകളയും.
      യിരെമ്യാവ് 49:35-37❤❤❤❤49:34 “ഏലാം”- യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളുടെ കിഴക്കുഭാഗത്തുളള സ്ഥലം. ഇപ്പോൾ ഇറാൻ എന്ന് അറിയപ്പെടുന്നു.❤❤

    • @The_Resist
      @The_Resist Месяц назад +6

      @@JA-im6kh palestine എന്ന സ്വതന്ത്ര രജ്യം ഉണ്ടാവുന്നത് വരെ israel സമാദാനം ഉണ്ടാവില്ല 😊

    • @shibugeorge1541
      @shibugeorge1541 Месяц назад +7

      ​@@The_Resistഇനി ഇപ്പം ഉണ്ടാവും.. പഴം... നോക്കി ഇരുനോ....

    • @TheKuttaapi
      @TheKuttaapi Месяц назад +4

      @@The_Resist kure swathanthra rajyam undakkiyad alla ethagu veenda ennu vecheekk.Koduthal kollathum kittum

    • @suhairthottupurath4517
      @suhairthottupurath4517 Месяц назад

      Isreal ഭീകരവാദികൾ അല്ലേ? എന്തുകൊണ്ടാണ് hizbullayum hamazum ഉണ്ടാകുവാനുള്ള കാരണം?

  • @KiranDmore
    @KiranDmore Месяц назад +3

    🇮🇱🇮🇱🇮🇱

  • @saivinayak4700
    @saivinayak4700 Месяц назад +2

    Always waits for ur presentation 💯🤍

  • @sadiqueahamad
    @sadiqueahamad Месяц назад

    ninakkenthu patti....hope you r healthy and fine

  • @harinair6540
    @harinair6540 Месяц назад

    ❤❤❤ thanks

  • @santhanv4604
    @santhanv4604 Месяц назад

    Great job ❤

  • @nikhilkamal7833
    @nikhilkamal7833 Месяц назад

    The pianist എന്ന ഒരു film ഞാൻ കണ്ടിട്ടുണ്ട്, രണ്ടാം ലോകമഹായുദ്ധം വരച്ചു കാട്ടിയിട്ടുണ്ട്.. കുപ്പിയിൽ നിന്നും തുറന്ന് വിട്ട ഭൂതമാണ് 2nd world ൽ ഹിറ്റ്ലർ എങ്കിൽ 3rd world war ൽ അത് നേതന്യാഹു ആകുമോ, but 3rd world war ഒരിക്കലും സംഭവിക്കില്ല.. വിരട്ടൽ മാത്രമേ ഉണ്ടാവുകയുള്ളൂ.. അമേരിക്കയുടെ സംയമനം കാണുന്നുണ്ടല്ലോ

  • @vinayakj9189
    @vinayakj9189 Месяц назад

    Plz try to provide research documents to see

  • @milanmanoharan2721
    @milanmanoharan2721 Месяц назад

    6:17 Yes 400 missiles - Think what if they don't have iron dome

  • @MovieSports
    @MovieSports Месяц назад

    👏🏻

  • @Westbrown9322
    @Westbrown9322 Месяц назад +1

    Supportisreal

  • @rashee8084
    @rashee8084 Месяц назад +3

    ഇറാനെ റഷ്യയും ചൈനയും സപ്പോർട്ട് ചെയ്യുന്നു

    • @FyodorDostoevsky1
      @FyodorDostoevsky1 Месяц назад

      എവിടെ സപ്പോർട്ട് അമേരിക്ക ഇസ്രായേൽ നേ സപ്പോർട്ട് ചെയ്യുന്ന പോലെ ചെയ്യുന്നുണ്ടോ ? അമേരിക്കയുടെ എല്ലാ യുദ്ധ കപ്പലുകളും ഇസ്രായേൽ ൻ്റേ തീരത്തുണ്ട്. ഇറാൻ്റെ 12 മിസ്സൈൽ കൾ ആണ് അമേരിക്ക തകർത്തത്. റഷ്യയും ചൈനയും ഒന്നും ഇറാൻ ന് വേണ്ടി യുദ്ധം ചെയ്യാൻ വരില്ല.

    • @forest7113
      @forest7113 Месяц назад +10

      Israeline Russia attack cheythal putinte thala Russians vettum😂

    • @rayzi4747
      @rayzi4747 Месяц назад +8

      ​@@forest7113😂😂 ഇവർക്ക് ഇതിലെ കളി ഒന്നുമറിയില്ല.. നമ്മൾ നോക്കുമ്പോൾ കീരിയും പാമ്പും ആയ അമേരിക്കയും റഷ്യയും ചില കാര്യങ്ങളിൽ ഒരുമിച്ചാണ്

    • @forest7113
      @forest7113 Месяц назад

      @@rayzi4747 yes.mathfam alla Russia oru orthodox Christian country aanu.avide ulla oralum isrealine nashippikan kootu nilkkilla..Putin angane cheythal puttinte avasanam aayirikkum.LOKATHINTE SAMDANAM KEDATHUNA ISLAM AANU ILATHAVANDATHU....PAKSHE MUSLIMUKAL ENNA MANISHYRA ALLA.AVRUDE MATHAM AANU.nashicha matham.

    • @power_edits6071
      @power_edits6071 Месяц назад +2

      Israel n
      Usa
      Uk
      Nato
      Okke nd .
      Pinne Russia china orikalum Iran ne support cheyyoola . Kaaranam china manufacturing market avar yudhatil erangiyaal avarde economy idiyum athkond avar erangoola .
      Pinne Russia , Ukraine maayi yudham nadakaan athond avarum erangoola

  • @mavideos5988
    @mavideos5988 Месяц назад +1

    അമേരിക്കയുടെ സപ്പോർട്ട് ഇല്ലെങ്കിൽ ഇറാന് പിടിച്ചു നിൽക്കാനാവില്ല ഇത്രയധികം ആക്രമണം നടത്താനും കഴിയില്ല. ഒരേ സമയം സമാധാനം പ്രസന്ഗിക്കുകയും അതെ സമയം ഇസ്രായേലിന് ആയുധങ്ങൾ കൊടുത്തു യുദ്‌ധം കൊഴുപ്പിക്കുകയും ചെയ്യുന്ന ചെന്നായ ബുദ്ദിയാണ് അമേരിക്കയുടേത്. ശാശ്വത പരിഹാരം അവർ ആഗ്രഹിക്കുന്നെ ഇല്ല

  • @shareefpc55
    @shareefpc55 Месяц назад

    Waiting….

    • @boxing094
      @boxing094 Месяц назад

      ✝️✝️✝️🇮🇱🇮🇱സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഏലാമിന്റെ മുഖ്യബലമായ അവരുടെ വില്ല് ഒടിച്ചുകളയും. ഞാൻ ഏലാമിന്റെ നേരേ ആകാശത്തിന്റെ നാലു ദിക്കിൽ നിന്നും നാലു കാറ്റുവരുത്തി ഈ എല്ലാ കാറ്റുകളിലേക്കും അവരെ ചിന്നിച്ചുകളയും; ഏലാമിന്റെ ഭ്രഷ്ടന്മാർ ചെല്ലാത്ത ഒരു ജാതിയും ഉണ്ടായിരിക്കയില്ല. ഞാൻ ഏലാമ്യരെ അവരുടെ ശത്രുക്കളുടെ മുമ്പിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ മുമ്പിലും ഭ്രമിപ്പിക്കും; ഞാൻ അവർക്ക് അനർഥം, എന്റെ ഉഗ്രകോപം തന്നെ, വരുത്തും എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ അവരുടെ പിന്നാലെ വാൾ അയച്ച് അവരെ മുടിച്ചുകളയും.
      യിരെമ്യാവ് 49:35-37❤❤❤❤49:34 “ഏലാം”- യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളുടെ കിഴക്കുഭാഗത്തുളള സ്ഥലം. ഇപ്പോൾ ഇറാൻ എന്ന് അറിയപ്പെടുന്നു.❤❤

  • @critticsoflife2983
    @critticsoflife2983 Месяц назад +1

    ഇറാന്റെ കൈയിൽ 5th generation fighter ജെറ്റ് kaafir 2 ഉണ്ട് bro😮

  • @jainammaalex3979
    @jainammaalex3979 Месяц назад

    Super

  • @thecoolnerds5021
    @thecoolnerds5021 Месяц назад

    Alex.. 💕💕💕

  • @IND.5074
    @IND.5074 Месяц назад +10

    Iran❤️❤️❤️❤️👍👍👍

  • @nousher8540
    @nousher8540 Месяц назад +1

    മുക്കിയദാരാ മാധ്യമങ്ങൾ നൽകുന്നതിനേക്കാൾ മികച്ച അവതരണം 👍👍👍

  • @Fathifathima-i4p
    @Fathifathima-i4p Месяц назад

    Jewish history ne kurich onn video cheyyo?

  • @user-vf9li6yu4g
    @user-vf9li6yu4g Месяц назад +1

    What about Russia?

  • @chandrikachandrann
    @chandrikachandrann Месяц назад

    👍

  • @mukeshchandraj8855
    @mukeshchandraj8855 Месяц назад

    👍👍👍