Siddique 11 | Charithram Enniloode 2182 | Safari TV

Поделиться
HTML-код
  • Опубликовано: 15 авг 2022
  • #Charithram_Ennillode #Safari_TV #Siddique
    Siddique 11 | Charithram Enniloode 2182 | Safari TV
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 288

  • @SafariTVLive
    @SafariTVLive  Год назад +19

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

    • @leelavathisethumadhavan1072
      @leelavathisethumadhavan1072 10 месяцев назад

      i സിദ്ധാർത്ഥ എല്ലാ എപ്പിസോഡുകളും ഞാൻ കാണാറുണ്ട്

    • @thahirabeevi.n7584
      @thahirabeevi.n7584 9 месяцев назад

      ​@@leelavathisethumadhavan1072w

  • @Sjmalluediting
    @Sjmalluediting 10 месяцев назад +125

    സിദ്ദിഖ് സാറിൻറെ മരണശേഷം ഈ എപ്പിസോഡുകൾ എല്ലാം ഓരോന്നായി എന്നെപ്പോലെ കാണുന്നവർ ആരെങ്കിലുമുണ്ടോ ഇദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് സിനിമകൾ ഞാൻ പ്രതീക്ഷിച്ചു അത്രത്തോളം നല്ല സിനിമകൾ മലയാളത്തിൽ സമ്മാനിച്ച അതുല്യകലാകാരൻ കുറച്ചു നേരത്തെ ആയിപ്പോയി നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയി എന്നൊരു തോന്നൽ ഒരിക്കൽ ഈ എപ്പിസോഡുകൾ എല്ലാം ഫുള്ളും കണ്ടതാണ് ഞാൻ എങ്കിലും അദ്ദേഹത്തിനോടുള്ള ആരാധനയും ബഹുമാനവും കൊണ്ടു വീണ്ടും ഇതെല്ലാം ഒന്നുകൂടി കാണാൻ വന്നതാണ് അത്രത്തോളം നല്ല മനുഷ്യനാണ് ഇദ്ദേഹം ചെയ്ത സിനിമകളിലൂടെ എന്ന് നമ്മളെ മനസ്സിൽ ജീവിക്കും ഇദ്ദേഹം എന്നും നമ്മൾ ഓരോ മലയാളികളുടെയും മരണംവരെ

    • @Siyadvga
      @Siyadvga 10 месяцев назад +1

      🤚

    • @user-kt6hm7ms5q
      @user-kt6hm7ms5q 10 месяцев назад +1

      Yess unde

    • @shanifsr4037
      @shanifsr4037 10 месяцев назад +1

      Yes

    • @shabnas2595
      @shabnas2595 10 месяцев назад +1

      Yes. Siddique sir പോയതിനു ശേഷം കാണുന്ന ഞാനും😢

    • @ad_wait_h
      @ad_wait_h 10 месяцев назад +1

      🤚

  • @mackut1825
    @mackut1825 Год назад +71

    ആ സ്കൂൾ ഹെഡ്മാസ്റ്റർക്ക് ഒരു ബിഗ് സല്യൂട്ട്!! അത്തരം മനുഷ്യർ അപൂർവമാണ്!!!

  • @jiniljayaram7801
    @jiniljayaram7801 Год назад +155

    ഇപ്പോൾ പുല്ലേപടിയിൽ വച്ച് ഈ എപിസോഡ് കേൾക്കുന്ന ഞാൻ. തൊട്ടടുത്ത വളവ് തിരിഞ്ഞാൽ ദാറുൽ ഉലൂം സ്കൂൾ 😍

  • @pushpavenkat7046
    @pushpavenkat7046 Год назад +42

    സത്യം. എനിക്കും ശ്രീ. സിദ്ദിഖ് പറഞ്ഞ പോലെ ആരോടും വൈരാഗ്യം പുലർത്തരുത് എന്ന അഭിപ്രായം ആണ് 🙏🏻🙏🏻

    • @SabuXL
      @SabuXL Год назад +3

      എല്ലാവർക്കും അങ്ങനെ ഉള്ള ചിന്ത ആയിരുന്നേൽ ഈ ലോകം എന്നേ ദേവലോകം ( പറുദീസ) ആകുമായിരുന്നു ചങ്ങാതീ.
      🙄🤝

  • @AjayKumar-rm8wv
    @AjayKumar-rm8wv Год назад +48

    Fazil സാറിന്റെ quality ആണ് ദൈവം മകനിലൂടെ തിരിച്ചു കൊടുത്തത് 🙏🙏

  • @leogameing9764
    @leogameing9764 10 месяцев назад +5

    എന്തായാലും
    ഇദ്ദേഹത്തിന്റെ വിട പറയലിനു മുമ്പ്
    ചരിത്രം എന്നിലൂടെ എന്ന പ്രോഗാമിൽ സിദ്ധിഖ് സാറിനെ കൊണ്ടുവന്ന സന്തോഷ് സാറിന് ഒരായിരം നന്ദിയും അഭിനന്ദനങ്ങളും .......

  • @sudheertaaluva9580
    @sudheertaaluva9580 Год назад +35

    പുല്ലേപ്പടി സ്കൂളിൽ ആ clerk പോസ്റ്റിൽ ഇപ്പൊ ജോലി ചെയ്യുന്ന ഞാൻ ശരിക്കും അനുഭവിച്ചു അറിയുന്നു സിദ്ധിക്ക് സാറിന്റെ ഓരോ വാക്കുകളും നോക്കുകളും കർമങ്ങളും..എത്ര കൃത്യത ആണ് അതിനേക്കാൾ സ്‌പെഷ്ടതയും .. ശരിക്കും ഹൃദയസ്പർശനം തന്നെ ❤❤❤സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🤲🤲

  • @ravik8375
    @ravik8375 Год назад +22

    അതെ സിദ്ദിഖ്
    എന്തിനാണ് ചെറിയ ചെറിയ കാര്യങ്ങൾക്ക് വേണ്ടി പിണങ്ങിയിരിക്കുന്നെ
    അതു കേട്ടപ്പോൾ എനിക്കും വീണ്ടുവിചാരം ഉണ്ടായി
    ഇതുപോലുള്ള കാര്യങ്ങൾ വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു

  • @kalarcodevenugopalanvenuka63
    @kalarcodevenugopalanvenuka63 Год назад +15

    ഒരു നന്മ നിറഞ്ഞ മനസ്സിന്റെ ഉടമയാണ് സിദ്ദിഖ്. അദ്ദേഹത്തിന്റെ ഉയർച്ചയുടെ രഹസ്യവും 🌹

  • @dosais
    @dosais Год назад +39

    Quality of a man , how Siddiq gave credit to Ansar even today after Siddiq has become one of the most successful film directors from Kerala, a true gentleman

  • @rahuldevraj6999
    @rahuldevraj6999 Год назад +50

    ഓരോ എപ്പിസോഡും പെട്ടന്ന് പെട്ടന്ന് തീരുന്നപോലെ തോന്നുന്നു.....

  • @jyothirmayee100
    @jyothirmayee100 Год назад +37

    എല്ലാം താത്കാലികമാണ് 💙
    സിദ്ധിക്കാ, നിങ്ങളെന്റെ കണ്ണ് നനയിച്ചു, തുറപ്പിച്ചു 🙏

  • @MK-wb7el
    @MK-wb7el Год назад +39

    മനോഹരമായ ഒരു ആത്മീയ പ്രഭാഷണം കേട്ട ഫീല്‍..

  • @chirayinkeezhushaju4248
    @chirayinkeezhushaju4248 Год назад +121

    ലോക ചരിത്ര ത്തിൽ ആദ്യം ആയിരിക്കും സ്വന്തം ഭാര്യ യെ സ്കൂളിൽ ചേർക്കാൻ കൊണ്ട് പോയ ഭർത്താവിന്റെ കഥ കേട്ടു ശരിക്കും ചിരിച്ചു പോയി.

    • @mjewelmathew
      @mjewelmathew Год назад +3

      Ayn kalyanam kazhinj onnum allallo cherthth...itra chirikkan.

    • @SabuXL
      @SabuXL Год назад +4

      @@mjewelmathew ഹി ചങ്ങാതീ. പുള്ളി കഥ ശരിക്കും കേട്ടില്ല. ചുമ്മാ ഒരു അഭിപ്രായം പോസ്റ്റ് ചെയ്തതാണ്.
      നമുക്ക് ക്ഷമിക്കാം.
      👍🏼🤝

  • @cvajaleel4234
    @cvajaleel4234 Год назад +18

    ഇത് നമ്മുടെ ജീവിതം ചിറ്റപ്പെടുത്താൻ ഉപകരിക്കും 👌👍👌

  • @Dhoni3461
    @Dhoni3461 Год назад +28

    ഇത്രെയും നല്ല മനസ്സിന് ഉടമ യായത് കൊണ്ട് ആവും ഇദ്ദേഹം ഇത്രെയും ഉയരത്തിൽ എത്തിയത്

    • @SabuXL
      @SabuXL Год назад

      പിന്നല്ലേ ചങ്ങാതീ 👏👍🏼🤝

  • @leogameing9764
    @leogameing9764 10 месяцев назад +10

    അവസാന ഭാഗം ഒരു ആത്മീയ പ്രസംഗം പോലെ ആയിരുന്നു. സ്വന്തം ജീവിതാനുഭവത്തിൽ നിന്നും പെറുക്കിയെടുത്ത ക്ഷമയുടെ പാഠങ്ങൾ❤❤❤

  • @josephkdcow6859
    @josephkdcow6859 Год назад +17

    താങ്ങളെ കൂടുതൽ അറിയാൻ സഫാരി ഇടയാക്കി..love you 💞

  • @harisreehari444
    @harisreehari444 11 месяцев назад +16

    2:40 അന്ന് കൊടുത്ത വാക്ക് യാത്രയാകുന്നത് വരെ അദ്ദേഹം പാലിച്ചു 🙏🙏🙏🙏🙏

  • @anoopvcvc5047
    @anoopvcvc5047 Год назад +5

    നല്ലൊരു ഗുരുനാഥനെ നിങ്ങൾക് കിട്ടി അതിന്റ ഗുണം ഞങ്ങൾ കിട്ടിയത് 2 ലെജൻഡസിനെ 💕

  • @sadirasalam2655
    @sadirasalam2655 Год назад +13

    നല്ല family യിൽ നിന്നു വരുന്ന കുട്ട്യോൾ നന്നായിരിക്കും ന്നു പറയില്ലേ.. തിരിച്ചും ഉണ്ടാകും.. പക്ഷെ sir നു ഭാഗ്യം ഉണ്ട് നന്നായി വരാൻ ❣️നല്ല ചുറ്റുപാടിലൂടെ വളരാൻ ❣️നല്ല ഗുരുക്കൻ മാരെ കിട്ടാൻ ❣️അങ്ങിനെ ആയത് കൊണ്ടു തിരിച്ചും ചിന്തിക്കാം.. Parants നും friends നും ഗുരുക്കൻ മാർക്കും ചുറ്റുമുള്ളവരും ഭാഗ്യവാൻ മാരായി sir ലൂടെയും.🙏🏻🙏🏻🙏🏻🙏🏻. ഫാസിൽ sir ❣️❣️❣️❣️big salute ♥️♥️sir ന്റെ wife ❣️സ്കൂൾ ❣️ബേണി sir ❤️ഹെഡ്മാസ്റ്റർ ❣️❣️❣️അങ്ങിനെ അറിയുന്നവരും അറിയാത്തവരും.. എന്തെല്ലാം role വഹിക്കുന്നു നമ്മുടെ ജീവിതത്തിൽ ❣️❣️❣️
    എല്ലാം നല്ലതിന് 🙏🏻🙏🏻🙏🏻
    Love and respect❣️❣️❣️stay blessed🙏🏻❤️🙏🏻
    Everything happens for a reason❣️❣️❣️

  • @sreejasuresh1893
    @sreejasuresh1893 Год назад +30

    ഫാസിൽ എന്ന മനുഷ്യന് എത്രയോ നല്ല ക്വാളിറ്റി ആണ് ഉള്ളത്..സിദ്ധിക് ഇക്കയുടെ വാക്കുകൾ കേൾക്കുമ്പോൾ അറിയാം

    • @vipinb3198
      @vipinb3198 10 месяцев назад +2

      ഇദ്ദേഹത്തിന്റെ ഈ ചരിത്ര വിവരണം എത്രകേട്ടാലും മതിവരില്ല. ഈ മഹത്തായ സ്വഭാവത്തിന് മുൻപിൽ തല കുനിച്ചു നമിച്ചുപോകുന്നു. ദൈവത്തിന്റെ തീരുമാനങ്ങൾ നമുക്കു തിരുത്താൻ പറ്റില്ലല്ലോ. അതാണ് ഈ പാവം മനുഷ്യനെ പെട്ടെന്ന് ദൈവത്തിങ്കൾ കൊണ്ടുപോയത് എന്ന് കരുതി സമാധാനിക്കാം. ആളുകളുടെ മനസ്സിൽ എന്നും ജീവിക്കും അദ്ദേഹം. 🙏🙏🙏🌹🌹

  • @muhammedsaleem9413
    @muhammedsaleem9413 Год назад +16

    മനസ്സിനെ വല്ലാതെ സ്വാധീനിക്കുന്ന രീതിയിലുള്ള കഥ പറച്ചിൽ...

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 Год назад +5

    വളരെ ശരിയാണ് വൈരാഗ്യം വെച്ച് നടന്നിട്ട് യാതൊരു കാര്യവുമില്ല അത് ദോഷമാണ് ചെയ്യുക .. കൂടുതൽ പഠിക്കുവാനും ചിന്തിക്കുവാനും. നിങ്ങളുടെ ഈ യാത്രയിൽ . അനുഭവമാണ് ഏറ്റവും വലിയ ഗുരു. 🙏

  • @senatorofutah
    @senatorofutah Год назад +25

    Fazil sir 🙏 is real gentleman 👏 love u sir what a man of class

  • @swaminathan1372
    @swaminathan1372 Год назад +20

    അനുഭവങ്ങളിൽ നിന്നും കിട്ടുന്ന തിരിച്ചറിവുകൾ...🙏🙏🙏

  • @24fvlog
    @24fvlog Год назад +20

    മണിച്ചിത്രത്താഴിലെ സെക്കന്റ്‌ യൂണിറ്റ് വിശേഷം കേൾക്കാൻ കാത്തിരിക്കുന്നു

  • @rahuldevraj6999
    @rahuldevraj6999 Год назад +35

    വെയ്റ്റിംഗ് ആയിരുന്നു കണ്ടിട്ട് ഉറങ്ങാം എന്ന് വെച്ചു...

  • @syamlal6227
    @syamlal6227 Год назад +13

    ഇന്നും കലൂരു വഴി കറങ്ങി വന്നപ്പോൾ ഞാൻ ഓർത്തത്‌ സിദ്ധിക്കയെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്നാണ്, ദൈവം അതിന് ഭാഗ്യം തരട്ടെ. ❤️❤️❤️❤️

    • @bibyvarghese5906
      @bibyvarghese5906 11 дней назад

      As Baagyam undayi ennu karuthunnu. Repeat aayi Njan kelkkunna onnanu ikkayudeth

  • @beingyorker80
    @beingyorker80 Год назад +40

    മോട്ടിവേഷൻ....... എപ്പിസോഡ്.... ❤

  • @NahasMoidutty
    @NahasMoidutty Год назад +5

    അവസാനം പറഞ്ഞ ചില കാര്യങ്ങൾ എൻ്റെ മനസ്സിൽ തട്ടി.. കാരണം എനിക്കും അങ്ങനെ സംഭവം ഉണ്ടായിട്ടുണ്ട്..അതിൽ എനിക് മറ്റൊരാളോട് എനിക് ദേഷ്യവും ഉണ്ടായിരുന്നു... ഈ സ്പീച്ച് കേട്ടപ്പോൾ ആണ് എനിക് മനസ്സിലായത് "എനിക് ദോഷമായി തോന്നിയത് മറ്റൊരാൾക്ക് ശെരിയാണ്"..
    ഞാൻ വിട്ടു എനിക് അയാളോട് ഒരു ദേഷ്യവും ഇല്ലാ...
    ഈ കലാഭവൻ അൻസാർക്കാനേ എനിക് അറിയാം. അവസാനം കല്യാണം വിളിക്കാൻ പോയപ്പോൾ ആള് വന്ന് കെട്ടിപിടിച്ചു കരഞ്ഞു എന്നു പറഞ്ഞപ്പോൾ എൻ്റെ കണ്ണും നിറഞ്ഞു...
    എല്ലാം എൻ്റെ ജീവിതത്തിൽ ആണോ സംഭവിച്ചത് എന്ന് എനിക് തോന്നി പോകുന്നു..
    siddiq sir നെ സ്ഥാനത്ത് ഞാൻ ആയിരുന്നു..
    താങ്കൾ പറയുന്ന ഒരോ നിമിഷവും ഞാനും എല്ലാം ഒരു സിനിമ പോലെ മനസ്സിൽ കാണുകയാണ്..

  • @ravinambisan1025
    @ravinambisan1025 Год назад +26

    സന്മനസ്സുള്ളവർക്ക് ഭൂമിയിൽ സമാധാനം 🌹🌹🌹

  • @sainudheenkattampally5895
    @sainudheenkattampally5895 Год назад +12

    ലഹരിയോട് അടുക്കാത്ത സിദീഖ്👍❤️
    അതാണ് തെളിമയും വിജയവും :

    • @BinuIJK
      @BinuIJK 10 месяцев назад +2

      Ennittum vegan pooyi

    • @indiraep6618
      @indiraep6618 10 месяцев назад +2

      പോകാൻ ഓരോരുത്തർക്കും ഒരു സമയവും കാരണവും ഉണ്ട്. അത്ര മാത്രം.

  • @Aparna.Ratheesh
    @Aparna.Ratheesh Год назад +10

    Pulleppadi, Kaloor, Thammanam, Kadavanthra... Siddhique Sir nte charithram angane pazhaya Ernakulathinte charithram koodiyaavunnu... 😊🙏👍 Keep going...

  • @rex..990
    @rex..990 Год назад +4

    ഫാസിൽ എന്ന പേരിൽ ഒരു മാലാഖ ഉണ്ട് ' നമ്മുടെ ഫാസിൽ സാർ തന്നെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RAKSEAFOOD
    @RAKSEAFOOD 9 месяцев назад +1

    വിഷാലമായ മനസിന് ഉടമയാണ് സിദ്ദീഖ് സാർ 👍

  • @sreejitsreekumarannair6114
    @sreejitsreekumarannair6114 Год назад +10

    Thank u Sir ... Oru valiya jeevitha paadamanu sir innu share cheythath ... Respect 🙏

  • @lisan4u
    @lisan4u Год назад +12

    നല്ല ഹെഡ്മാസ്റ്ററും നല്ല മാനേജറും

  • @jeminijemini6934
    @jeminijemini6934 10 месяцев назад +6

    ഞാൻ ഒരു ടീച്ചർ ആണ്. ഒരിക്കലും കുട്ടികളെ താഴ്ത്തി കെട്ടരുത്. പാവം. 😢😢

  • @Amal_Anand
    @Amal_Anand Год назад +16

    ഉദയ സ്റ്റുഡിയോ ആര്യാട് - മണ്ണഞ്ചേരി ഗ്രാമങ്ങളുടെ അതിര്. ഞങ്ങളുടെ ഗ്രാമം.NH ലെ പാതിരപ്പള്ളി ബസ് സ്റ്റോപ്പ് കാണുമ്പോൾ ഓർക്കും ഇവിടെ ആണല്ലോ ആദ്യമായി ഉദയയിൽ പോകാൻ ലാലേട്ടൻ വന്നിറങ്ങിയതെന്നു ,അങ്ങനെ പല നടൻമാരും.

    • @SabuXL
      @SabuXL Год назад +2

      എന്ത് ലാലേട്ടൻ ചങ്ങാതീ 🙄...?
      ഹഹഹാാ 😂
      ഉദയാ സ്റ്റുഡിയോയുടെ ചരിത്രത്തിന് ആ കാലത്തേക്കാളും എത്രയോ പഴക്കം ഉണ്ട്. എത്രയോ കഥകൾ
      പറയാൻ ഉണ്ട് ...!
      🤝

  • @bashipaul5864
    @bashipaul5864 Год назад +16

    Respected Sri Siddique, What you have said by the end of the episode is really touching.For me that was a moment of realisation.Thank you very much and wish you all the best.

  • @rex..990
    @rex..990 Год назад +2

    ചരിത്രങ്ങൾ ആണ് ഇതെല്ലാം നന്ദി സഫാരി ചാനൽ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumeshvarghese8878
    @sumeshvarghese8878 Год назад +2

    അവസാനം ഇക്ക പറഞ്ഞ കാര്യങ്ങൾ മനസ്സിൽ സ്പർശിച്ചു 👌👌👌

  • @omkar8247
    @omkar8247 Год назад +9

    അടിപൊളി 👍 ഇനി കണ്ടുകഴിഞ്ഞു ഉറങ്ങാം

  • @europeanmallus964
    @europeanmallus964 Год назад +4

    Ntappo ഇത് എന്നാ മനുഷ്യന്‍ ആണ് ഒരു rakshem illa 'വേറെ ലെവല്‍ '

  • @Aby3990
    @Aby3990 Год назад +5

    Thanks SGK and safari team...

  • @sathyanathanmenon7778
    @sathyanathanmenon7778 Год назад +2

    Eee lokathing ellavareyum thamasa paraju chirippikkunna oru nalla kalakaran, swantham bharyayodu thamasa parayarilla ennu kettappol albhutham thoni!!!❤️

  • @keralavlogz8536
    @keralavlogz8536 Год назад +6

    എന്ത് രസമാണ് കെട്ടിരിക്കാൻ.... 😍😍

  • @9165arun
    @9165arun Год назад +9

    സിദ്ധിയും ചായിയും 😍❤️

  • @suchindath6905
    @suchindath6905 Год назад +4

    Everything happens for a reason, rather every bad thing happens for a very good cause!! I'm following this in my life.. Nd it works✌🏻

  • @kabeerckckk9364
    @kabeerckckk9364 Год назад +16

    18: 01 മുതൽ കണ്ണ് നിറഞ്ഞു 😪

    • @mjewelmathew
      @mjewelmathew Год назад +4

      Athin matram onnum illa

    • @SabuXL
      @SabuXL Год назад +2

      @@mjewelmathew ഓരോരുത്തരും അവരവരുടെ നിലവാരത്തിൽ വിലയിരുത്തൽ നടത്തുന്നു.
      🙄🤝

  • @AN_INDIAN_TRAVELLER1
    @AN_INDIAN_TRAVELLER1 Год назад +8

    Thank you SGK❤❤❤👌👌💯💯

  • @rubingeorge98
    @rubingeorge98 Год назад +10

    സിദ്ദിഖ് സാർ ❤️❤️❤️

  • @anniejoy2594
    @anniejoy2594 Год назад +5

    Good message.May God bless.

  • @mohamedshihab5808
    @mohamedshihab5808 Год назад +4

    മനോഹരമായ ഒരു എപ്പിസോഡ്

  • @shaileshkishanpoovat
    @shaileshkishanpoovat Год назад +5

    മനോഹരമായ അവതരണം :

  • @alphinkonattu5799
    @alphinkonattu5799 Год назад +3

    Our Proud... Darul Uloom fmly

  • @Fool335
    @Fool335 Год назад +10

    Well said sir... Nice words ....

  • @TheEvosanss
    @TheEvosanss Год назад +2

    great thoughts. tanq

  • @CacharLevy
    @CacharLevy Год назад +2

    19:53 thank you for the advice sir ❤️

  • @subinrudrachickle23
    @subinrudrachickle23 Год назад +5

    Was waiting ❤️

  • @Kdrkkdkdjdjdidumdjs
    @Kdrkkdkdjdjdidumdjs Год назад +2

    ഒരു മത പ്രസംഗം കേട്ടാൽ പോലും ഇത്ര മനസുമാറില്ല... എജ്ജാതി മോട്ടിവേഷൻ...

    • @kannan6370
      @kannan6370 Год назад +1

      മതപ്രസംഗം ഒക്കെ കോമഡി അല്ലെ ആശാനേ 😆

  • @ribuadoor7552
    @ribuadoor7552 Год назад +35

    ഒരു സിനിമ പോലെ ജീവിതം എങ്ങനെ ഓർത്തു ഇരിക്കുന്നു... ഇന്നലത്തെ കാര്യം ഇന്ന് എനിക്ക് ഓർമ ഇല്ല

    • @ajmalismail2868
      @ajmalismail2868 Год назад +8

      നമ്മളെ ഒക്കെ വിളിച്ചാൽ ഒറ്റ എപിസോട് കൊണ്ട് ജീവിതം മൊത്തം പറഞ്ഞു തീർക്കാം😃

    • @shaminmanoharan
      @shaminmanoharan Год назад

      @@ajmalismail2868 😂

    • @Aparna.Ratheesh
      @Aparna.Ratheesh Год назад +1

      Indrans (Surendran) Chettante jeevithakadha Mathrubhumi Weekly il vaayichu. Few years ago. He also remembers every small incident in detail. Athisayam thonni... Cheriya kaaryangal, athu nadanna chronological order... Ellaam. 🙏

    • @latheef1987
      @latheef1987 Год назад

      True, njanum alochichu😃

    • @mrsqatargardener5670
      @mrsqatargardener5670 Год назад

      Quality of talented people

  • @subramaniangopalan630
    @subramaniangopalan630 Год назад +2

    Very touching....

  • @latheef1987
    @latheef1987 Год назад +8

    Mammootty okke ithil vannal, oru 1000 episodilum theerilla 😃😍

    • @BinuIJK
      @BinuIJK 10 месяцев назад

      Oh pinne

    • @srennathdevayani
      @srennathdevayani 10 месяцев назад

      സംവിധായകർക്ക് സിനിമ കുറച്ചല്ലേ കാണൂ

  • @vksageer2356
    @vksageer2356 Год назад +4

    Gem of person…very nice 😍♥️

  • @antonym6972
    @antonym6972 Год назад +5

    Gem of a man !

  • @sabirali-lg7ii
    @sabirali-lg7ii Год назад +3

    Fazil sir Nalla manushyan ❤️

  • @kilarsha7719
    @kilarsha7719 Год назад +3

    Good message 👍👍

  • @arunkumarsukumaran3589
    @arunkumarsukumaran3589 Год назад +1

    Great, lessons, life......

  • @renjanpai4256
    @renjanpai4256 Год назад +1

    Yes , discipline in life is what makes a perfect human.

  • @fusionthalassery8433
    @fusionthalassery8433 Год назад +1

    Maasha allah nalla vaakugal

  • @ibrahimmannanibrahim1403
    @ibrahimmannanibrahim1403 7 месяцев назад +1

    വിഡിയോ അവസാനിക്കുമ്പോൾ സർ പറഞ്ഞത് സ്വന്തം കാര്യം നോക്കുക എന്നത് ഒരു തെറ്റ് അല്ല അനുഷ സഹജം ആണ്
    അപൂർവം ചിലർ സ്വന്തം കാര്യം നാറ്റിവെച്ചിട്ട് മറ്റുള്ളവർക് വേണ്ടി ചെയ്യും അങ്ങനെ ചില കാര്യങ്ങൾ നമ്മളും ചെയ്തിട്ട് അത് ഒരു മഹത്തരം ആണെന്ന് നമ്മൾ തന്നെ പറഞ്ഞിട്ട് കാര്യമില്ല അത് നമ്മുടെ സാറ്റിസ്‌ഫെക്ഷൻ ആണ് അത് അതിനോട് കൂടി മറന്നേക്കുക.
    അത് വെച്ചിട്ട് മറ്റുള്ളവരിൽ നിന്നും അതെ പോലെ പ്രതിക്ഷിക്കുന്നത് വിഡ്ഢിത്തം ആണ് എന്നാണ് എന്നെ എന്റെ ജീവിതം പഠിപ്പിച്ചത്.
    🤝🤝🤝ഞാനും പഠിച്ചു തുടങ്ങി ✌️

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 Год назад +4

    കാത്തിരിയ്ക്കുകയായിരുന്നു 🙂

  • @tagorevarkalapark4492
    @tagorevarkalapark4492 Год назад +1

    Realy inspired

  • @dhaneepchungath9384
    @dhaneepchungath9384 Год назад +2

    Good “thoughts”..like your “movies”

  • @jineeshmathew1
    @jineeshmathew1 Год назад +1

    U r so genuine

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад

    Excellent sidhique sir
    🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏

  • @swapnarajesh7224
    @swapnarajesh7224 10 месяцев назад

    Etrayoum nalla oru kalakan pranam

  • @jerrymammen1690
    @jerrymammen1690 Год назад +1

    Anubhavangal.. 👏♥️

  • @renjithkr2716
    @renjithkr2716 Год назад +3

    End portion of the episodes 👌💗

  • @mjsmehfil3773
    @mjsmehfil3773 Год назад +1

    Superb

  • @sheriabbas411
    @sheriabbas411 Год назад +6

    Siddikka ❤️

  • @pranavjs
    @pranavjs Месяц назад

    പറഞ്ഞ കൊറേ കാര്യങ്ങള് എൻ്റെ കാര്യത്തിലും ശെരിയാണ്.അവസാനം പറഞ്ഞത്. ശെരിക്കും അങ്ങനെ വേണ്ടുന്ന പ്രോത്സാഹനങ്ങൾ കിട്ടാതെ വരുമ്പോ,അല്ലേൽ അംഗീകാരം കിട്ടാതെ വരുമ്പോ ( അതിപ്പോ കുടുംബത്തുന്ന് അയാലും) എൻ്റെം പ്രശ്നം ഇത് തന്നെയാണ്.
    പിന്നെ എവിടെയോ വയിച്ച ഒരു കാര്യം,കണ്ടവരെ ഒക്കെ പിടിച്ച് റോൾ മോഡൽ ആക്കരുത്. ഒരു മേഖലയിൽ സക്‌സസ് ആയ,എന്നാല് മറ്റുള്ളവരെ സഹായിക്കാൻ മനസുള്ള,അവരുടെ അനുഭവങ്ങൾ share ചെയ്യാൻ താൽപര്യം ഉള്ളവരുടെ അടുത്ത് വേണം ഓരോന്ന് പഠിക്കാൻ എന്നാണ് വായിച്ചത്.അങ്ങനെ നോക്കുമ്പോൾ ഡെന്നിസ് sir, ഷിബു sir, ഗായത്രി അശോക് sir , പിന്നെ ഇപ്പൊ സിദ്ദിഖ് sir um കൊറേ സഹായിക്കുന്നുണ്ട്.ഇതിനെല്ലാം അവസരം ഉണ്ടാക്കി തന്ന സന്തോഷ് sir നും നന്ദി 😊

  • @sethumadhavanab8730
    @sethumadhavanab8730 Год назад +4

    ഞാൻ പത്തിൽ പഠിക്കുമ്പോ ആണ് രാംജിറാവു സ്പീകിംഗ് കാണുന്നത്.. അതിനു മുൻപേ ഈ സിദ്ധികിനെ എന്താ എന്നു അറിയില്ല ഈ ആളെ കുറെ ഇഷ്ടപ്പെട്ടു.. ഓഡിയോ കാസ്സറ്റ് കേട്ടിട്ട്.. പിന്നെ ഞാൻ കോളേജിൽ എത്തി.. അന്ന് എന്തോ പ്രായത്തിന്റെ ആയ കുസൃതി ഒപ്പിച്ചതിനു പ്രിസിപിൾ ആന്റണി ഐസക് സർ ക്ലാസ്സിൽ എന്നെ വഴക്കു പറഞ്ഞിട്ട് പറഞ്ഞു... നിന്നെ പറഞ്ഞിട്ട് കാര്യമില്ല.. നീ ഇപ്പോൾ ഇരിക്കുന്ന സീറ്റ്‌ ഇപ്പോൾ സിനിമ ഡയറക്ടർ സിദ്ധിഖ് ഇരുന്ന സീറ്റ്‌ ആണ്.. അങ്ങിനെ വരൂ... പക്ഷേ അത് സ്നേഹത്തിന്റെ വഴക്കു പറയൽ ആയിരുന്നു... സിദ്ധിഖ് ഇനിയും ഉയരത്തിൽ എത്തും.. കാരണം കേരളകരയിൽ നമ്മുടെ സ്വർഗ്ഗഭൂമിയിൽ സാദാരണ കാരന് വേണ്ടി സിനിമയുടെ സർഗ്ഗ മന്ദിരം പണിത അനുഗ്രഹിതൻ.... ഗോഡ് ഫാദർ എന്ന നോവൽ ആരാണ് എഴുതിയത് എന്നു പണ്ട് ആരോ വീട്ടിൽ പറഞ്ഞപ്പോ ..... എന്റെ ഭാര്യ പറഞ്ഞു അത് സിദ്ധിഖ് -ലാൽ അല്ലേ.. മരിയോ പുസ്സോ നെഞ്ചത്ത് ഇടിക്കുന്ന ഒച്ച അന്ന് ഞാൻ കേട്ടു 🤣🤣.... അതാണ് ഈ അനുഗ്രഹിതർ... Best whishes 🌹

    • @SabuXL
      @SabuXL Год назад

      🤗👏🤝

  • @ojoMaxChannel
    @ojoMaxChannel Год назад +1

    nice talk

  • @arunkumarnv193
    @arunkumarnv193 Год назад +2

    16/08/2022.time 11:16.ചരിത്രം ആവർത്തിക്കട്ടെ

  • @ronyroy8786
    @ronyroy8786 Год назад +4

    Waiting for next episode💞

    • @SabuXL
      @SabuXL Год назад

      ഈ എപ്പിസോഡിനെ പറ്റി ഒരു വിലയിരുത്തൽ നടത്തൂ ചങ്ങാതീ 👍🏼🤝

  • @venugpal7680
    @venugpal7680 Год назад +1

    Alappuzha da... UDAYA STUDIO UYIR.. 🥰🥰🥰

  • @ifuzking
    @ifuzking Год назад +3

    സിദ്ധിക്ക.. ❤

  • @mujeebbavauk171
    @mujeebbavauk171 Год назад +3

    Watching 👍🌹🌹🌹♥️♥️♥️♥️♥️

  • @newcreative4170
    @newcreative4170 Год назад +2

    Eniyum സിദ്ദിഖ് ലാൽ kootukettinayi kathirikkummu🔥🔥

  • @lijeshgopal7318
    @lijeshgopal7318 Год назад

    Fasil Sir ❤️❤️🙏🙏
    Siddique Sir ❤️❤️🙏🙏

  • @sojoshow23
    @sojoshow23 Год назад +2

    🙏🏻You are great Ikkaa. ... God bless you Ikkaa.. Your ankles are very very correct 👌👌👌😃😃😃👍👍👍👏👏👏💐💐💐💐🙏🏻🙏🏻🙏🏻Solly teacher Calicut 🙋

  • @xavihernandez6477
    @xavihernandez6477 9 месяцев назад

    This is the most super episode

  • @mck6272ck
    @mck6272ck Год назад +5

    നോക്കത്താ ദൂരത്ത് ആദ്യ സീനിൽ മുത്തശ്ശി നടന്ന് പോകുമ്പോൾ തുമ്മുന്ന സീനിൽ സിദ്ദിഖ് ലാൽ

    • @SabuXL
      @SabuXL Год назад

      🤗 👏👌

  • @anilkumar-jg8fq
    @anilkumar-jg8fq 10 месяцев назад +1

    Enthu nalla manuzhiyan aayirunnu... Ravuthars good people...

  • @lovesongs8086
    @lovesongs8086 Год назад +5

    😍❤😍❤

  • @ratheesankariathara377
    @ratheesankariathara377 Год назад +6

    സമൂഹത്തിൽ പ്രശസ്തർ ആയവരുടെ എല്ലാവരും ഈ പ്രോഗ്രാമിൽ വരണം 🙏🙏

    • @SabuXL
      @SabuXL Год назад

      തീർച്ചയായും ചങ്ങാതീ.
      🤚
      ഇവിടെ വന്ന എത്രയോ പേർ അതി പ്രശസ്തി അർഹിക്കുന്നവർ ആണെന്ന് ഈ പ്രതലത്തിൽ വന്നപ്പോൾ മാത്രമാണ് ഭൂരിപക്ഷം പേർക്കും മനസ്സിലായത്.
      (കമൻറ് ബോക്സിൽ നിന്നും കിട്ടിയ അനുഭവം ആണ് ട്ടോ 👍🏼.)