Siddique 15 | Charithram Enniloode 2186 | Safari TV

Поделиться
HTML-код
  • Опубликовано: 21 авг 2022
  • #Charithram_Ennillode #Safari_TV #Siddique
    Siddique 15 | Charithram Enniloode 2186 | Safari TV
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 280

  • @SafariTVLive
    @SafariTVLive  Год назад +9

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

    • @AdllFtgh
      @AdllFtgh Год назад

      Kiikiikiiiiiiiikikkiiiiiiiiiikiiiiikkiiikiiiiiiiiiiiiiikikiiiiiiiiiik🤣ikiikkkmkkiiikiikikkiiiikikmkiijiiiiiikiiiiiiijiiiiikkkiiiiiiiiikikik🤣kiiiikiimi kiiikiiikikikiikiiiiiniiimiiiiii🤣kiikiikiikiiiikiiiiiiimiiiiiikikkkiiikiikkiiiiikkimikiiiki🤣ijiiiiiikiiiijiikiikiiiikiiiiiiiiikmiii🤣iiiiikikiikiiiiii🤣kiiiiiiikkkiikiiikiikiiiiiikkiiiii🤣ii🤣iiiiiiikiii🤣ii🤣iiiiiiiiiikkikikiiiiikiiiiiiijk

    • @anijojoseph7487
      @anijojoseph7487 10 месяцев назад

      ​@@AdllFtgh😊

  • @Sjmalluediting
    @Sjmalluediting 10 месяцев назад +34

    സിദ്ദിഖ് സാറിൻറെ മരണശേഷം ഈ എപ്പിസോഡുകൾ എല്ലാം ഓരോന്നായി എന്നെപ്പോലെ കാണുന്നവർ ആരെങ്കിലുമുണ്ടോ ഇദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് സിനിമകൾ ഞാൻ പ്രതീക്ഷിച്ചു അത്രത്തോളം നല്ല സിനിമകൾ മലയാളത്തിൽ സമ്മാനിച്ച അതുല്യകലാകാരൻ കുറച്ചു നേരത്തെ ആയിപ്പോയി നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയി എന്നൊരു തോന്നൽ ഒരിക്കൽ ഈ എപ്പിസോഡുകൾ എല്ലാം ഫുള്ളും കണ്ടതാണ് ഞാൻ എങ്കിലും അദ്ദേഹത്തിനോടുള്ള ആരാധനയും ബഹുമാനവും കൊണ്ടു വീണ്ടും ഇതെല്ലാം ഒന്നുകൂടി കാണാൻ വന്നതാണ് അത്രത്തോളം നല്ല മനുഷ്യനാണ് ഇദ്ദേഹം

  • @matmt964
    @matmt964 10 месяцев назад +5

    റാംജിറാവു മലയാളത്തിനേക്കാൾ വിജയം അതിൻ്റെ ഹിന്ദി റീമേക്ക് ഹേരഫെറി ആണ്. ഹിന്ദിയിലെ എക്കാലത്തെയും ഏറ്റവും വലിയ മികച്ച കോമഡി ചിത്രം ആയി എല്ലാ യൂ ടുബ് നിരൂപകരും ഒന്നാം സ്ഥാനത്ത് വക്കുന്ന പടം ആണ് ഹിറാഫെറി. രണ്ട് മൂന്ന് ചാനലുകളിലുമായി 400 മില്യണിലധികം views ആണ് യൂട്യൂബിൽ മാത്രം ഉള്ളത്.

  • @roopeshrl5801
    @roopeshrl5801 Год назад +70

    മമ്മൂക്കയുടെ അര്‍ത്ഥം സിനിമക്ക് ടിക്കറ്റ് കിട്ടാതെ അടുത്ത തീയേറ്ററില്‍നിന്ന് അമ്മയൊടൊപ്പം കണ്ട റാംജിറാവ് സ്പീക്കിംഗ് ♥

  • @karthika0791
    @karthika0791 Год назад +38

    യാതൊരു ജാഡയുമില്ലാത്ത ഒരു കലാകാരൻ. Respect❤️❤️

  • @coderedx6909
    @coderedx6909 Год назад +123

    നിങ്ങളുടെ ആദ്യ ചിത്രത്തിന് വേണ്ടി കാത്തിരിക്കാൻ അന്ന് ഞാൻ ജനിച്ചിട്ടുണ്ടായില്ല.. പക്ഷേ ഇപ്പൊൾ ഒന്നാമത്തെ എപിസോഡ് മുതൽ ഒരു സുഖമുള്ള കാത്തിരിപ്പാണ് . റാംജി റാവു സ്പീക്കിംഗ് ൻ്റെ റിലീസിന് വേണ്ടി , ആദ്യ സിനിമ മുതൽ ഓരോ സിനിമയും സംഭവവികാസങ്ങളും വിശദമായി സമയമെടുത്ത് വിവരിച്ചു തരുമെന്ന് പ്രദീക്ഷിക്കുന്നൂ . കേൾകുവാൻ ഒത്തിരി ഇഷ്ടത്തോടെ കാത്തിരിക്കുന്നു .

    • @SabuXL
      @SabuXL Год назад +9

      അന്ന് ജീവിതം നയിക്കുന്ന ഒരാളും ഇവരുടെ ആദ്യ ചിത്രത്തിന് വേണ്ടി കാത്തിരുന്നിട്ടില്ല ചങ്ങാതീ. കാരണം ഇവരെ അറിയില്ലല്ലോ. പിന്നെ രണ്ടാം ചിത്രം ഇറങ്ങുമ്പോൾ യുവാക്കൾ മാത്രം ആദ്യം കണ്ടത്. നാലഞ്ചു ദിവസം കഴിഞ്ഞാണ് കുടുംബങ്ങൾ കൂടി എത്തിയത്. എങ്കിലും റാംജി യുടെ അത്രയും വിജയം നേടിയില്ല. പക്ഷേ ഗോഡ്ഫാദർ എന്ന സംഭവത്തിന്റെ വരവ് ഗംഭീരമായിരുന്നു. എല്ലാ സിനിമാ മാസികകളും വളരെ നന്നായി പ്രിവ്യു കൊടുത്തു. അതിന് ഫലം ഉണ്ടായി. ആദ്യ ദിവസം തന്നെ എല്ലാ തീയ്യേറ്ററുകളിലും ഹൗസ്ഫുൾ. അക്കാലത്ത് ബുക്കിംഗ് ഇല്ല. സ്ത്രീകളും കുട്ടികളും ആയിരുന്നു കൂടുതൽ. നാനൂറ്റി ചില്വാനം ദിവസം ഓടി റെക്കോർഡ് സ്ഥാപിച്ചു.
      👏🤝

    • @coderedx6909
      @coderedx6909 Год назад

      @@SabuXL 👍🥰

    • @abuelhan8708
      @abuelhan8708 Год назад

      True 👍

    • @s.a.k.6659
      @s.a.k.6659 Год назад +2

      @@SabuXL പക്ഷേ ഇവരുടെ സിനിമകളിൽ ഏറ്റവും നല്ല എൻറർടെയ്നർ എന്നു പറയാവുന്നത് അക്ഷരാർത്ഥത്തിൽ ഇൻ ഹരിഹർ നഗറാണ്. അത്രയ്ക്ക് രസിപ്പിച്ച് പ്രേക്ഷകനെ ഹാപ്പിയാക്കി വിടുന്ന സിനിമയാണിത്.

  • @ranjithnair58
    @ranjithnair58 Год назад +9

    ലാലിന്റെ പേര് പറയാതെ ഒരു എപ്പിസോഡ് പോലും കടന്നു പോയിട്ടില്ല അത്രത്തോളം ആത്മബന്ധവും അത് പോലെ സ്വാധീനവും ഉണ്ട് ഇങ്ങേരുടെ ജീവിതയാത്രയിൽ ലാലിന്. ❣️

  • @rejinraj936
    @rejinraj936 Год назад +9

    നാടകക്കാരുടെ കോടമ്പക്കം ആയ ഞങ്ങളുടെ നാട്ടിലെ അൻസാർ ലോഡ്ജിനെ പറ്റി പറഞ്ഞതിന് നന്ദി, ഇന്ന് ഇത് ഒര് ഓർമമാത്രം

  • @JijuKarunakaran
    @JijuKarunakaran Год назад +50

    Wow....siddiQ ഇക്കാനെപോലെയുള്ളവരുടെ അനുഭവങ്ങൾ കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം...... ഒരു 100 എപ്പിസോഡ് ആവട്ടെ.... സന്തോഷ്‌ ജീ thanks a lot..... 🙏🙏🙏🙏

    • @arunvalsan1907
      @arunvalsan1907 Год назад

      Jubilee Joy Thomas ntey anubhavangal kelkkaan kothiyaavunnu......ithrayum naal aayittu athu upload cheythittilla

  • @storyblocks3d296
    @storyblocks3d296 Год назад +7

    സിനിമ കാണുന്ന അതിനേക്കാൾ നല്ല രസമാണ് ഈ അഭിമുഖം കേൾക്കാൻ ❤️❤️❤️

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад +4

    Excellent sidhique sir
    സാറിന്റെ അർപ്പണ മനോഭാവും സത്യസന്തയുമാണ് ഇവിടെ വരെ എത്തിച്ചത് A big salute sir 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreejasuresh1893
    @sreejasuresh1893 Год назад +6

    പണ്ടത്തെ ഒരു കാലത്ത് ആയിരുന്നെങ്കിൽ സിദ്ദിക്ക പറയുന്ന അനുഭവങ്ങൾ ഒന്നും ആരും അറിയാൻ പോകുന്നില്ല..യൂട്യൂബ് പോയിട്ട്‌ ഫോൺ പോലും ഇല്ലാത്ത കാലത്തെ അനുഭവങ്ങൾ😍

  • @swaminathan1372
    @swaminathan1372 Год назад +18

    പോരട്ടെ ബാക്കി ചരിത്രം കൂടി..,🤗🤗🤗
    എത്ര എപ്പിസോഡായാലും സാരമില്ല.., പക്ഷേ ഒന്നും വിട്ടു പോകരുത് എന്നൊരപേക്ഷയുണ്ട്...🙏🙏🙏

  • @sreeprus1354
    @sreeprus1354 Год назад +10

    15 എപ്പിസോഡും വേഗം കണ്ടു തീർത്തു. ഒരു 50 ആയിട്ടേ നിർത്താവൂ.. ഇദ്ദേഹത്തിന്റെ അവതരണ ശൈലി മനോഹരം😍

  • @omkar8247
    @omkar8247 Год назад +7

    പലരുടേയും അനുഭവങ്ങളാണ് നല്ലൊരു സിനിമയ്ക്ക് പുറകിൽ ഉള്ളത്. ഒരു കഥ എങ്ങനെ രൂപപ്പെടുന്നു എന്നറിയാൻ കഴിഞ്ഞതിൽ സന്തോഷം. അറിവുകളും ചിന്തകളും തമാശകളും ഒക്കെയുള്ള നല്ലൊരു അവതരണം. സഫാരിക്കും ഇക്കയ്ക്കും നന്ദി 🌹🌹

  • @haleemacreative1676
    @haleemacreative1676 Год назад +8

    കഥ വായിപ്പിച്ച ഫാസിൽസ് ബ്രില്ലിയൻസ്💚

  • @alimakevm702
    @alimakevm702 Год назад +10

    Sat Sunday സിദ്ദിഖ് സർന്റെ എപ്പിസോഡ് ഇല്ലാത്തതുകൊണ്ട് mood ഇല്ലായിരുന്നു..now happy

  • @rahulvm2582
    @rahulvm2582 Год назад +5

    Siddique sir ന്റെ
    സിനിമ ജീവിത അനുഭവങ്ങൾ കേട്ടിരിക്കാൻ തന്നെ സുഖമാണ്
    അന്നത്തെ കാലത്തെ സിനിമ ചരിത്രം വളരെ വിശദമായി കേൾക്കാൻ കഴിയുന്നത് നല്ല കാര്യമാണ്

  • @javedmkadir
    @javedmkadir Год назад +24

    A movie that started a new trend in Malayalam.. one of my all time favourites

  • @sonofking3074
    @sonofking3074 Год назад +12

    ഫാസിൽ sir നെ പോലെ ഒരു ഗുരുനാഥനെ കിട്ടിയതാണ് നിങ്ങളെ ഭാഗ്യം ......

  • @vhcjcv5760
    @vhcjcv5760 Год назад +2

    Fasil എന്ന മനുഷ്യനെ ആരും ഇവിടെ കാണാതെ പോകരുത് ❤️

  • @sangeethaas6112
    @sangeethaas6112 Год назад +4

    ഉർവശി theaters സിനിമയുടെ വിജയത്തിന് വലിയ കാരണം ആയ ഒരു character പോലെ തന്നെ important factor ആണ്

  • @rajeevjohny7947
    @rajeevjohny7947 Год назад +3

    ഈ എപ്പിസോഡ് ആണ് ആദ്യം കണ്ടത്. പിന്നെ നേരെ പിന്നിലേക്ക് പോയി . ഇപ്പോൾ വീണ്ടും അവിടെ എത്തി. കാണാൻ സാധിച്ചതിൽ സന്തോഷം.

  • @nas2892
    @nas2892 Год назад +20

    മലയാളസിനിമയുടെ ട്രാക്ക് മാറ്റിയ സംവിധായക്കാർ ആണ് ഇവര്.. ❤

  • @premtek621
    @premtek621 Год назад +8

    Thanks Safari for bringing greatest legend of Malayalam film industry to us. This episodes show how sir is a great director. He is narrating every thing without any problem

  • @sumeshmr2227
    @sumeshmr2227 Год назад +2

    മലയാളത്തിലെ എക്കാലത്തെയും നമ്പർ 1 സംവിധായകൻ കാലത്തിനും മുന്നേ സഞ്ചരിച്ച അനശ്വര സംവിധായകൻ ശ്രീ പത്മരാജൻ

  • @Johnson-yn8iv
    @Johnson-yn8iv Год назад +9

    സിദ്ദിക്ഖാ മാമുക്കോയയുടെ കഥാപാത്രത്തിലേക്ക് എത്തിയത് എങ്ങനെ ആണെന്ന് കൂടി പറയാമോ. ആ ചിത്രത്തിൽ ഒരുപാട് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത കഥാപാത്രമാണ് മാമുക്കോയയുടേത് 🥰

    • @anshifaabdulla495
      @anshifaabdulla495 10 месяцев назад +1

      കലാഭവൻ അൻസാർ പറഞ്ഞു ആ കഥ ഒരിക്കൽ ഞാൻ കേട്ടിട്ടുണ്ട് ശെരികും ഇവരുടെ ഒരു കൂട്ടുകാരൻ ആണു ഹംസ കോയ അന്നാ പരിപാടിക് അയാൾ വന്നിട്ടുണ്ടായിരുന്നു അയാളുടെ തമാശകൾ ആണു പിന്നീട് മാമു കോയയ്ക് ഹംസ കോയാ എന്ന് പേരൂ കൊടുത്തത്

  • @sujeshsnanda4101
    @sujeshsnanda4101 Год назад +15

    Siddique ❤️❤️❤️

  • @ajithsuseel9381
    @ajithsuseel9381 Год назад +7

    സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ
    കാലം എന്റെ കൈകളിൽ വിലങ്ങിടുമ്പോഴും
    കൊച്ചു കൊച്ചു മോഹം മച്ചകത്തിലിന്നും
    കാലം എന്റെ കൈകളിൽ വിലങ്ങിടുമ്പോഴും
    സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ

  • @BibinVenugopal
    @BibinVenugopal Год назад +31

    Sir നിങ്ങളാണ് ബിഗ് ബ്രദർറിൻ്റെ കഥ എഴുതിയത് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല...

    • @arunvalsan1907
      @arunvalsan1907 Год назад

      Kaalathinothu maaraan saadhikkaathathinte durantham
      Munpu PG VISWAMBHARANum SIBI MALAYILnum IV SASI kkum ee durantham neridendi vannittundu......JOSHI , SATHYAN ANTHIKKAD ennivar maathram aanu kaalam maariyathinanusarichu making maattiyathu

    • @sathz540
      @sathz540 Год назад +1

      True

    • @basilsaju_94
      @basilsaju_94 10 месяцев назад +1

      Orupashe idheham udhesicha reethiyil avathathayi kude.

    • @actm1049
      @actm1049 10 месяцев назад

      Why

  • @mattloshi3235
    @mattloshi3235 Год назад +11

    His story telling skill is just🔥
    ഇതുപോലെ Cinematographer & Director Venu ISC യെ ചരിത്രം എന്നിലൂടെ യിൽ കൊണ്ടു വരണം.
    He is a pure gem❤️.
    ഒരുപാട് കാലഘത്തിലെ legendary directors ന്റെ കൂടെ വർക്ക് ചെയ്ത experience മറ്റ് പല interview കളിൽ അദ്ദേഹം പറയുന്നത് കേട്ടിട്ടുണ്ട്..
    അദ്ദേഹത്തിന്റ അനുഭവങ്ങൾ document ചെയേണ്ടത് ഈ കാലഘട്ടത്തിന്റെ ഒരു അനിവാര്യതയാണ്.

  • @tintutin
    @tintutin Год назад +9

    ഈ നാടകം ബുക്ക് ചെയ്യാൻ വരുന്നവരെയൊക്കെ കക്കൂസിലേക്ക് കൂട്ടിക്കൊണ്ട് വരുന്നതെന്തിനാ, ഇന്നും മുകേഷിന്റെ ആ ഡയലോഗ് കേൾക്കുമ്പോൾ ചിരിച്ചു ചിരിച്ചു മണ്ണ് തപ്പും

  • @AngelVisionKerala
    @AngelVisionKerala Год назад +15

    കട്ട waiting ആയിരുന്നു.... 😍😍😍

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 Год назад +3

    കഥ പറച്ചിൽ ഒരു രക്ഷയുമില്ല.. സൂപ്പർബ് 👌

  • @noblemottythomas7664
    @noblemottythomas7664 Год назад +4

    21” brilliance of a filmmaker

  • @yourstruly1234
    @yourstruly1234 Год назад +10

    Sai Kumar's role was written for Jayaram but he refused the role..

  • @ABINSIBY90
    @ABINSIBY90 Год назад +4

    റാംജിറാവു സ്പീക്കിങ്ങിന്റെ പിന്നാമ്പുറ കഥകൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം..

  • @nazirkilsing5894
    @nazirkilsing5894 Год назад +4

    Very interesting. Thank you Siddiqe 🌹🌹🌹🌹

  • @shihab.1462
    @shihab.1462 Год назад +2

    നിങ്ങളുടെ എല്ലാസിനിമയുടെയും പിന്നാപുറ കഥ കളും എവിടെയാണ് ലൊക്കേഷൻ എന്നും അറിയാൻ അതിയായ ആഗ്രഹം ഉണ്ട്.... Weiting..... 👍👍👍

  • @shameera1494
    @shameera1494 Год назад +2

    ഞാൻ SSL C ക്ക് പഠിക്കുപോൾ സുനിൽ എന്ന സുഹൃത്ത് ക്ലാസ്സിൽ ഇരുന്ന്പോട്ടി പോട്ടി വെറുതെ ചിരിക്കുന്നു. പിന്നിട് അവൻ പറഞ്ഞാണ് റാംജി റാവു സ്പീ്കിംഗ് കണ്ടത്. കണ്ടൂ കഴിഞ്ഞപ്പോൾ പത്തു പേരോട് പറഞ്ഞു ആണ് ഞാൻ സായുജം അണിഞ്ഞത്

    • @srennathdevayani
      @srennathdevayani 10 месяцев назад

      😂😂 ഞാനും കണ്ടത് മിന്നായം പോലെ ഓർക്കുന്നു അന്നെനിക്ക് 4-5 വയസ്സ്

  • @Mkmarar
    @Mkmarar Год назад +1

    Enganeyanu ningalude movies super duper hits avathirikkuka.... Entha katha parayunna aa shaily..... 100 / 100 mark 💯💯💯💙💙

  • @mashoodabdullah
    @mashoodabdullah Год назад +7

    Speed 1.25 ല്. പിടിച്ചാൽ മതി..കാണാൻ

  • @ziraaj3597
    @ziraaj3597 Год назад +1

    Siddik sir.. angeyude vivaranam valare manoharm aanu.. oro cinimayum parayumbo ath vallathe manasil padhiyunnu

  • @nikhilpradeep7211
    @nikhilpradeep7211 Год назад +1

    സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമയുടെ വിശേഷങ്ങൾ തുടങ്ങി.. ❣️❣️❣️❣️ ഇനി കാത്തിരിപ്പ് ആണ്... ഗർവാസിസ് ആശാന്റെയും, ജോൺ ഹോനായിയുടെയും 😃അഞ്ഞൂറാന്റെയും, 🔥റാവുത്തറിന്റെയും 🔥🔥ഒക്കെ വിശേഷങ്ങൾ അറിയാൻ..... 👏🏻👏🏻♥️♥️♥️♥️♥️♥️♥️♥️♥️

  • @SureshKumar-sx6bo
    @SureshKumar-sx6bo Год назад +1

    എത്ര നല്ല സിനിമ ആയിരുന്നു ❤️❤️❤️👍🏻👍🏻👍🏻

  • @neo3823
    @neo3823 Год назад +8

    Fazil sir nalla oru Leader tanne 👍❤️

  • @priyankpremanak4042
    @priyankpremanak4042 Год назад +3

    കാത്തിരുന്ന കഥ ഇതാ വന്നെത്തിയിരിക്കുന്നു🥰

  • @habeebmadavoor9267
    @habeebmadavoor9267 Год назад +2

    Chirich uppad ilakiya padam forever favourite ♥️♥️

  • @mjsmehfil3773
    @mjsmehfil3773 Год назад +2

    Superb excellent...
    God bless you...
    Sunny Sebastian
    Kochi,Kerala

  • @sadiqptb
    @sadiqptb Год назад +4

    കാത്തിരിക്കുകയാതിരുന്നു

  • @mixera6077
    @mixera6077 Год назад +5

    🔴Siddik-Lal സിനിമകളിലെ hitsongs ഉണ്ടാക്കിയ S. ബാലകൃഷ്‌ണനെ കുറിച്ചും പറയുമെന്ന് പ്രതീക്ഷിക്കുന്നു..

  • @neo3823
    @neo3823 Год назад +7

    Siddique Ikka , Vietnam colony movie villan Paravoor Raavuthar ine kurichu detail ayi parayane ....🙂

  • @midhunkuttoos3615
    @midhunkuttoos3615 Год назад +3

    ഒരുപാട് സ്നേഹം... ❤❤സന്തോഷം

  • @sadirasalam2655
    @sadirasalam2655 Год назад

    ഒരു രക്ഷേം ല്ല്യ ❣️❣️thrilling❤️❤️

  • @CACJSA
    @CACJSA Год назад +8

    Wonderful episode . Interesting to know , how the story of the evergreen movie, Ramji Rao Speaking was evolved

  • @nirmalk3423
    @nirmalk3423 Год назад +2

    Super ❤️

  • @mujeebbavauk171
    @mujeebbavauk171 Год назад +4

    സിദ്ദിഖ് ഇക്ക ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💙💙💙💙💙💙💙💙💙💙🌹🌹🌹🌹🌹

  • @RajeshRKrishna
    @RajeshRKrishna Год назад +6

    24 അര മിനിറ്റ് ഇത്ര പെട്ടെന്നു എങ്ങനെ കഴ്ഞ്ഞു? ഗൃഹാതുരത്വം.... സിദ്ദിഖ്ക്ക ..♥

  • @RashadRabwah
    @RashadRabwah Год назад +4

    തീരല്ലേ... തീരല്ലേ... 🙏🏻😉

  • @sameer-gx3ev
    @sameer-gx3ev Год назад +3

    2 ദിവസമായി കാത്തിരിക്കയായിരുന്നു

  • @muhammedsaleem9413
    @muhammedsaleem9413 Год назад +1

    Good narration

  • @kvsurdas
    @kvsurdas Год назад +6

    എത്ര ബുദ്ധിമുട്ടിയാണ് ഒരൊ കഥയും ഉണ്ടാക്കുന്നത്..പിന്നീട് സ്ക്രിപറ്റിംഗ് സ്ക്രീൻപ്ളേ.....
    സമ്മതിക്കണം.... 🙏🙏🙏🙏

    • @sreejavijayan1526
      @sreejavijayan1526 Год назад +2

      അതെ അത് കണ്ടു കഴിഞ്ഞു കമന്റ്‌ ചെയ്യുന്ന ജോലി മാത്രം നമ്മുക്ക്

  • @nikhilpradeep7211
    @nikhilpradeep7211 Год назад +1

    വന്നിരിക്കുന്നത് സിദ്ധിഖ് ആണ്.... എപ്പിസോഡ് കുറയരുത് ❣️

  • @ajimonvineetha6974
    @ajimonvineetha6974 Год назад

    Iam a your big. big fan
    I like you so much
    I like your all films like me
    My school time stars are yours
    No no till nowadays

  • @satyansankaran9824
    @satyansankaran9824 Год назад +2

    Siddik sir♥️👌

  • @sreenitcr810
    @sreenitcr810 Год назад

    Brilliant

  • @lal3115
    @lal3115 Год назад +2

    നമുക്ക് ഒരിക്കൽ കുടി ഒരു സിനിമ ചെയ്യണ്ടേ..

  • @aneeshkhan6163
    @aneeshkhan6163 Год назад

    Inspiration

  • @mck6272ck
    @mck6272ck Год назад +1

    ഒരായിരം കിനാക്കളാൽ 💕

  • @vigeshrt7978
    @vigeshrt7978 Год назад

    Super

  • @rajeshkumartg7567
    @rajeshkumartg7567 Год назад

    super

  • @indian6346
    @indian6346 Год назад +3

    ഫോണുള്ളോരു ദാരിദ്ര്യവാസിയെന്ന പ്രയോഗം ഇഷ്ടപ്പെട്ടു സിദ്ധിഖ് സാറേ ...

  • @JohnT76
    @JohnT76 Год назад +3

    എന്റെ പൊന്നോ നമിച്ചു 💪😂😂

  • @CacharLevy
    @CacharLevy Год назад

    Legend.....♥️☺️🥰

  • @nazertirur5168
    @nazertirur5168 Год назад +5

    മുണ്ട്, മുണ്ട്. ഞാൻ മുണ്ടില്ല. ഞാനെന്ത് മിണ്ടാനാ.. നീ മിണ്ട്. അതല്ല ഉടുതുണി . ഉടു തുണി. റോസി മാത്രമല്ല.. കേരളക്കര മുഴുവൻ വീണ് കിടന്ന് ചിരിക്കുകയായിരുന്നു.

    • @arunvalsan1907
      @arunvalsan1907 Год назад

      Ithu HINDI yil Remake cheythappolum ithu thanne sambhavichathu jnaan nerittu kandathaanu

    • @srennathdevayani
      @srennathdevayani 10 месяцев назад

      Athile peak innocent mund തപ്പുമ്പോഴേക്കും മുകേഷ് എടുത്തു സൈകുമാറിന് കൊടുക്കുന്നതും ആ ഭാഗം ആണ്

  • @naseerhussain2333
    @naseerhussain2333 Год назад

    മാമുക്കോയയുടെ കഥാപാത്രം.
    വല്ലാത്തൊരു പാത്രസൃഷ്ടി തന്നെ..

  • @vipinns6273
    @vipinns6273 Год назад +4

    😍👌👏👍♥️

  • @sadiqgreen4565
    @sadiqgreen4565 Год назад

    Ramjiraavu speaking,. Hindi yil oru van hittaayirunnu🐱❤️

  • @abdulshiyas1460
    @abdulshiyas1460 Год назад +1

    ഫാസിൽ sirnte അസിസ്റ്റന്റ് ആയിരുന്നപ്പോൾ ഉണ്ടായ പപ്പൻ പ്രിയപ്പെട്ട പപ്പനും നാടോടിക്കറ്റിനെയും പറ്റി ഒന്നും പറഞ്ഞില്ലല്ലോ 😔

  • @husinevahab
    @husinevahab Год назад +1

    ❤❤❤

  • @rijosunny7059
    @rijosunny7059 Год назад +2

    ഡിയർ അഡ്മിൻ റാംജി റാവു സ്പീക്കിങ് ന്റെ അണിയറ കഥ ഷൂട്ട്‌ കഴിഞ്ഞില്ലേല് അതിലെ ബിജിഎം നെ കുറിച്ച് കൂടി പറയാൻ പറയണേ 😍✌️🙏

  • @adarshasokansindhya
    @adarshasokansindhya Год назад +2

    👍❤❤❤❤

  • @fenilfahad513
    @fenilfahad513 Год назад +2

    👏👏☺️☺️😍😍😊😊

  • @nousheerpv
    @nousheerpv Год назад +1

    ഫാസിൽ സർ💗❤️

  • @HappyLifeKL10
    @HappyLifeKL10 Год назад +1

    ❤️

  • @MsRoshith
    @MsRoshith Год назад

    👌👌🎧

  • @b258sijodaniel6
    @b258sijodaniel6 Год назад +1

    ♥️♥️♥️

  • @GoDDinkenser
    @GoDDinkenser Год назад

    BIG BROTHER 😄

  • @reneesassiz7936
    @reneesassiz7936 Год назад +2

    Ranjiravu specking mamukkoya rol super ayirunnu

    • @SabuXL
      @SabuXL Год назад +1

      ആരാ ചങ്ങാതീ മോശമായത്.
      കൊച്ചു രംഗത്ത് വന്നു പോയ ലത്തീഫ് പോലും സൂപ്പർ ആയിരുന്നല്ലോ.
      🤝

  • @muhammedshafi3764
    @muhammedshafi3764 Год назад +2

    നാടകങ്ങളുടെ കൂടാരം അൻസാർ ലോഡ്ജ്, കൊല്ലം

  • @ebbysilvaster174
    @ebbysilvaster174 Год назад +2

    റാംജിറാവു സ്പീക്കിംഗ് എന്ന സിനിമാ റിലീസിൻ്റന്ന് കൊല്ലം പ്രിൻസ് തിയേറ്ററിൽ ആദ്യ ഷോ കാണാൻപോയ അനുഭവം മറക്കാനാവാത്തതാണ്...! ഷോ കാണാൻ എട്ടോ പത്തോ പേർ മാത്രം...! തമാശകൾ കണ്ടും കേട്ടും സിനിമ ആസ്വദിച്ചങ്ങിരിക്കവേ... ക്ലൈമാക്സിൽ... കിട്ടിയ മുഴുവൻ പണവുമായി ഗോപാലകൃഷ്ണൻ മുങ്ങിയപ്പോ... ഉണ്ടായ വികാരം പറഞ്ഞറിയിക്കുക വയ്യാ...! പിന്നീട് പലതവണ ഈ പടം തിയേറ്ററിൽ തന്നെ കണ്ടിരുന്നു... അപ്പോഴൊക്കെ ഹൗസ് ഫുള്ളും, ആളുകളുടെ ചിരിയും അട്ടഹാസവും ഡയലോഗ് വിളിച്ചു പറയലും ഒക്കെ ഇന്നും ഓർമിക്കുന്നു....!

    • @naveenchandran956
      @naveenchandran956 11 месяцев назад

      English movie ൽ കാമുകിയാണ് പണമായ് മുങ്ങുന്നത് , കാമുകൻ Police നെ വിളിക്കും

  • @abelmjijoy3330
    @abelmjijoy3330 Год назад

    16 മത്തെ അപ്‌ലോഡ് ചെയ്യാമോ

  • @thusharaharilal4807
    @thusharaharilal4807 Год назад +3

    I saw ramji rao from ponnani alankar in my childhood

    • @nehashashi6821
      @nehashashi6821 Год назад

      How old are you now?

    • @thusharaharilal4807
      @thusharaharilal4807 Год назад

      39

    • @riyashussain2184
      @riyashussain2184 Год назад

      @@thusharaharilal4807 Pandathe Alnkar okke ippazhum manassil und.. ethra cinemakal kandirikkunnu. ippo aake maari..!!

    • @SabuXL
      @SabuXL Год назад

      @@riyashussain2184 മിക്കവാറും എല്ലാ തീയ്യതികളുടേയും അവസ്ഥ അതു തന്നെ ട്ടോ ചങ്ങാതീ.
      എത്രയെത്ര അനുഭവങ്ങൾ നൽകി ഓരോ സിനിമയും.
      ഓർമ്മകളേ...! 😢😇🤝

  • @majanav
    @majanav Год назад +1

    👍🏻👍🏻👍🏻

  • @sukumaransukumaran1528
    @sukumaransukumaran1528 Год назад

    ❤️👍👍

  • @RashadRabwah
    @RashadRabwah Год назад

    ❤️😍

  • @prakashanpk8500
    @prakashanpk8500 Год назад

    ❤️❤️

  • @abduljaleelpakara6409
    @abduljaleelpakara6409 Год назад +1

    ❤️❤️❤️❤️

  • @indukumar253
    @indukumar253 Год назад

    👌👌👌

  • @jayachantharanchanthrakant9164

    👍👍