🛺EP-50 ഇൻഡോരിലെ കാണാ കാഴ്ചകൾ |autolife|Indore malayalam|travalli🛺

Поделиться
HTML-код
  • Опубликовано: 18 окт 2024
  • all india travelling|autolife|autovloge|indore malayalam
    #flowrest71 #autorickshawlife #malayalamtravelvlogger
    Instagram 👇🏻👇🏻
    www.instagram....
    Gpay = 8606898311

Комментарии • 233

  • @n-vo2cq
    @n-vo2cq 3 месяца назад +104

    ഇവർ കേരളം എത്തുന്നതിന് മുന്നം ഇവർക്ക് 50k sub കൂടുതൽ ഉണ്ടാവണം ഇവർ Power full ആവണം ❤❤❤❤❤❤

  • @JohnsonKarivalathu
    @JohnsonKarivalathu 2 месяца назад +5

    നിങ്ങള്ക്ക് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു കറിയാണ് മോര് അല്ലെങ്കിൽ തൈര് കടുകുവറത്ത് ഇട്ടു എടുക്കുന്നത്, അത് വയറിനും വളരെ നല്ലതാണു.കടുക് വറുത്തു ഉണക്ക മുളക് ഇട്ടു മൂപ്പിച്ചു ഇഞ്ചി , വെളുത്തുള്ളി , ചുമന്നുള്ളി എന്നിവ കുട്ടി വഴറ്റി ഉപ്പു ചേർത്ത് തൈരിൽ ഇട്ടാൽ മതി സൂപ്പർ കറിയാണ് , കുറച്ചു കറിവേപ്പില കുടി ഇട്ടാൽ പൊളിക്കും.വയറിനു ഒരു അസുഖവും വരില്ല.

  • @bejoyop3107
    @bejoyop3107 3 месяца назад +17

    നിങ്ങളാണ് മക്കളെ സൂപ്പർ ഈ രണ്ടു പേരും തമ്മിലുള്ള സ്നേഹം എന്നും ഉണ്ടാവണം ഇത് പോലെ ഒത്തൊരുമയുള്ള ഒരു ടീമിനെ ഞാൻ കണ്ടിട്ടില്ല കണ്ടിട്ടില്ല നിങ്ങളുടെ സ്നേഹം അവസാനം വരെ ഉണ്ടാവണം ഉണ്ടാവണം നിങ്ങൾ നോക്കി നടക്കണം

  • @sarang_Saru11
    @sarang_Saru11 3 месяца назад +21

    നേരത്തെ വിഡിയോ ഇട്ടാലും നോട്ടിഫിക്കേഷൻ എപ്പൊ വരുന്നോ അപ്പൊ തന്നെ കണ്ടിരിക്കും😂❤

    • @Flowrest71
      @Flowrest71  3 месяца назад +1

      Love you bro🥰❤️❤️❤️

  • @Zoro36283
    @Zoro36283 3 месяца назад +7

    മണ്ണിടിയുന്നുണ്ട്...കുന്നിന് സൈഡിലെങ്ങും സ്റ്റേ ചെയ്യരുത്...ദാബാ ആയാലും പരിസരം നോക്കി കാലാവസ്ഥ ശ്രദ്ധിച്ചു..യാത്ര തുടരുക...കർണാടക അങ്കോല മണ്ണിടിച്ചിൽ വാർത്ത ശ്രദ്ധിക്കുമല്ലോ 💞🙏

    • @Flowrest71
      @Flowrest71  2 месяца назад +1

      ശ്രദ്ധയോടെ തന്നെയാണ് നിൽക്കുന്നതും പോകുന്നതും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @arunvijayan777
    @arunvijayan777 3 месяца назад +1

    ഇങ്ങള് പോളിക്ക് മുത്തേ....Full support❤

  • @prime4389
    @prime4389 3 месяца назад +2

    Take care മച്ചാനെ ❤❤

  • @sandeep-kh1yk
    @sandeep-kh1yk 3 месяца назад +2

    ഉഷാറായി വരൂ support ചെയ്യുന്നുണ്ട്. ദിവസവും കാണാറുണ്ട്

    • @Flowrest71
      @Flowrest71  2 месяца назад

      ❤️❤️❤️❤️ thank you

  • @bineeshmanoj6564
    @bineeshmanoj6564 3 месяца назад +5

    ചെങ്ങായിമാരെ നോക്കിയും കണ്ടും വേണം കാരണം എല്ലായിടത്തും വെള്ളംകയറി മണ്ണിടിച്ചിൽ എല്ലാമായി കേറി നിൽക്കുകയാണ് ശ്രദ്ധിച്ചു വണ്ടിയൊക്കെ ഓടിച്ച് വെള്ളത്തിൽ ഒന്ന് അധികം പോകാതെ നോക്കി കണ്ടു ഒക്കെ വേണം💯❤️

  • @akshayakshaybudha-ov1bi
    @akshayakshaybudha-ov1bi 2 месяца назад +1

    Pwoliku mwuthe ❤❤❤

  • @kodur1
    @kodur1 3 месяца назад +1

    ചങ്ങായിമാരെ വീഡിയോ കിടു ❤👌👌

  • @midhunganga9054
    @midhunganga9054 3 месяца назад +2

    Support from manjeri 🎉

  • @mrbeastt4414
    @mrbeastt4414 3 месяца назад +2

    🎉❤nighal 2u perum supera macha........ Silver buttunumayi ighot vannamathi.... Ithinte kode short videos um idu👍🏻👍🏻all the best bros

    • @Flowrest71
      @Flowrest71  2 месяца назад +1

      ❤️❤️❤️.. Ok.. Thank you

  • @hamzakambil5708
    @hamzakambil5708 2 месяца назад

    നല്ല ടൈമാണ് മക്കളെ നല്ല മഴ യും നല്ല തണുപ്പും ആയിരിക്കും അല്ലെ അടിപൊളി 👍

    • @Flowrest71
      @Flowrest71  2 месяца назад

      Yess🥰🥰❤️❤️

  • @shafeekbk
    @shafeekbk 2 месяца назад +1

    ഓട്ടോ ലൈഫ് തന്നെ തുടരണം
    മഴയും വെയിലും ഒന്നും പ്രശ്നമാകാത്ത, കുക്കുവിന് നീണ്ടു നിവർന്നു ഇരിക്കാവുന്ന ഒരു ഓട്ടോയിലേക്ക് നമുക്ക് മാറണം.
    ഒക്കെ സെറ്റ് ആവും
    നമ്മളുണ്ട് കൂടെ ❤

  • @OruVadakkan118
    @OruVadakkan118 3 месяца назад +1

    കത്തിയാവുമ്പോൾ അതിൽ എണ്ണ ആയിക്കഴിഞ്ഞാൽ തുരുമ്പെടുക്കുകയുമില്ല. നല്ല ഒരു ഐഡിയ ആണ്.😊

    • @Flowrest71
      @Flowrest71  2 месяца назад

      😃👌👍👍❤️

  • @Dhehi_dhehi
    @Dhehi_dhehi 3 месяца назад +3

    അടുത്ത യാത്രക്ക് ഒരു omini van സെറ്റ് ആക്കൂ

  • @visakhvr9807
    @visakhvr9807 3 месяца назад +1

    Ennalea niglue video ittitla njan orupadu nearam nokkieeyirunnu❤❤❤

    • @Flowrest71
      @Flowrest71  2 месяца назад

      😔❤️❤️❤️❤️

  • @arundevpkarun7062
    @arundevpkarun7062 3 месяца назад +1

    Full support.... Natilethiyal Kananmeund enik nigale ... Njn Dubaiyilanu .... So takes care ,,,,😊😊😊😊😊

  • @GlobalU-im6pq
    @GlobalU-im6pq 3 месяца назад +1

    Ninkal cooking cheyyunath nalla resamund🎉

  • @maneshmohanan8293
    @maneshmohanan8293 3 месяца назад +1

    Entho oru estam evarod daily Kanum bros uyir ❤❤❤❤❤❤❤❤❤❤

    • @Flowrest71
      @Flowrest71  2 месяца назад

      Love🥰🥰🥰🥰🥰❤️❤️❤️❤️

  • @shaijunair2445
    @shaijunair2445 3 месяца назад +1

    ഹായ് ചങ്ങായി മാരെ അങ്ങനെ കയറി കയറി വാ പൊളിച്ചു വീഡിയോ 🥰🥰

  • @foodadimachan1321
    @foodadimachan1321 3 месяца назад +1

    Both of u cut hair (zero)🙏vedios pwoli ❤

  • @usafchermba8367
    @usafchermba8367 2 месяца назад +1

    Soopper

  • @Vellatha_sadhanam
    @Vellatha_sadhanam 3 месяца назад +21

    മച്ചാന്മാരെ ക്ഷമിക്കുന്നതിന് ഒരു അതിരുണ്ട് എത്ര ദിവസമായി കാത്തിരിക്കുന്നു🎉🎉😊

    • @Flowrest71
      @Flowrest71  3 месяца назад +1

      😃🥰❤️❤️❤️❤️

  • @abdulkayum816
    @abdulkayum816 3 месяца назад +2

  • @sreejitheyeshot2295
    @sreejitheyeshot2295 3 месяца назад +1

    oonte chiri supper

  • @sushmamadhu3404
    @sushmamadhu3404 3 месяца назад +5

    Adipoliii 👌👌👌

  • @artbysujith6649
    @artbysujith6649 2 месяца назад +1

    Full support

  • @sunilkumark7807
    @sunilkumark7807 3 месяца назад +1

    പാവങ്ങൾ

  • @mubikollam
    @mubikollam 3 месяца назад +1

    മച്ചാൻമാരെ വളരെ സൂക്ഷിക്കണം മഴയാണ് . കുന്നിൻ ചെരുവിൽ ഒന്നും വണ്ടി പാർക്ക് ചെയ്യരുത് കഴിവതും നിരപ്പ് ആയ സ്ഥലത്ത് സ്റ്റേ ചെയ്യുക😢

    • @Flowrest71
      @Flowrest71  2 месяца назад

      ഞങ്ങൾ വളരെ ശ്രദ്ധയോടെ തന്നെയാണ് വന്നുകൊണ്ടിരിക്കുന്നത്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @tomypc8122
    @tomypc8122 2 месяца назад +1

    🎉

  • @annieshah2139
    @annieshah2139 3 месяца назад +1

    Nice 👍

  • @muhdasif3556
    @muhdasif3556 3 месяца назад +11

    നിങ്ങൾ സെറ്റാവും ഉറപ്പാണ്..🫂..🎉

  • @akhilrajakhil-wh4un
    @akhilrajakhil-wh4un 3 месяца назад +1

    സൂപ്പർ 💖😍❤️

  • @April-465
    @April-465 3 месяца назад +1

    Halo bro s nalla mya ulla samayam anu ippam thanne kandile Karnatakayile nadana sambavam mannidichal oke ullathanu sushikannam❤

    • @Flowrest71
      @Flowrest71  2 месяца назад

      ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട് ബ്രോ 🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @aljo__4
    @aljo__4 3 месяца назад +1

    Bro kurach night 🌃 videos kanikku ❤

  • @sureshnair2393
    @sureshnair2393 3 месяца назад +2

    Nice video again Thanks ❤❤❤

  • @sarankumar4366
    @sarankumar4366 3 месяца назад +1

    ഞാൻ ആദ്യമായിട്ടാ ഒരു video ക്ക് comment ഇടുന്നത്.. നിങ്ങളുടെ ഈ സ്നേഹം എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..❤❤

    • @MalluMalayalam
      @MalluMalayalam 3 месяца назад

      നിർത്തെടാ നിന്റെ നാടകം 🤣🤣🤣

    • @Flowrest71
      @Flowrest71  2 месяца назад

      🥰❤️❤️❤️❤️❤️

  • @Nenminikkaranvlog
    @Nenminikkaranvlog 3 месяца назад +1

    ബ്രോസ് അടിപൊളി

  • @sreejitheyeshot2295
    @sreejitheyeshot2295 3 месяца назад +1

    eyalla ehzhu
    chengayimare...🧆

  • @roymathew8675
    @roymathew8675 3 месяца назад

    Brothers, pala Vlogers ellatha oru nalla vishesha kariyum ningalil, nyangal kandathe, ningal tranduperum ennum kulikunathum, vastram wash cheyunnad nalla kariyum. Virthyulla Vlogers. Keep it up. Nangal family ennum vlog kande resikayar unde. Keep going. 👌👍🎉 All the best.

  • @sreejitheyeshot2295
    @sreejitheyeshot2295 3 месяца назад +1

    like you both

  • @devasiamangalath4961
    @devasiamangalath4961 3 месяца назад +1

    Hai ❤️❤️❤️

  • @JoiceDcunha
    @JoiceDcunha 3 месяца назад

    Beautiful Waterfalls and the surrounding of the area is looking wonderful and amazing 🤩🌹

  • @sherlockenglishacademy2671
    @sherlockenglishacademy2671 3 месяца назад +1

    Super

  • @sreejitheyeshot2295
    @sreejitheyeshot2295 3 месяца назад +1

    kootaram, avaneya udheshiche

  • @praveenadat6626
    @praveenadat6626 3 месяца назад

    വണ്ടി പാർക്ക്‌ ചെയ്യുമ്പോൾ ശ്രദ്ധിക്കണം എപ്പോഴും മഴ ഇണ്ട് മണ്ണൊലിപ് ഉണ്ടാവും b❤

  • @ranjithrkp8114
    @ranjithrkp8114 3 месяца назад +1

    Kukku fans❤❤

  • @brijithkumarks8073
    @brijithkumarks8073 3 месяца назад

    Bro നിങൾ ഒരു ഇൻസുലേഷൻ Tape allenkil cello tape വാങ്ങിയാൽ ആ Auto യുടെ side il ഉള്ള പടുതയിൽ ഒട്ടിച്ചാൽ മഴ വെള്ളം അടിച്ചു കയറുന്നത് ചില്ലപ്പോ കുറയും

  • @gopalkrishna2440
    @gopalkrishna2440 3 месяца назад

    പാവം ഇവർ ഇപ്പോഴും എന്തൊക്കെയാണ് ശെരി എന്നു വിചാരിച്ചിരിക്കുന്നത്

  • @nichuz916
    @nichuz916 3 месяца назад +1

    🎉🎉🎉

  • @vibinp7059
    @vibinp7059 3 месяца назад +1

    polli video

  • @maneshmohanan8293
    @maneshmohanan8293 3 месяца назад +1

    Side curtain puthiya vedikanam next trip plus Whiper machine ok

    • @Flowrest71
      @Flowrest71  2 месяца назад

      അടുത്ത യാത്രയിൽ തീർച്ചയായിട്ടും എല്ലാം ശരിയാകും 👍

  • @prime4389
    @prime4389 3 месяца назад +1

    Kukuuu🔥🔥

  • @SanthoshKumar-py5ub
    @SanthoshKumar-py5ub 3 месяца назад +1

    👌👌👌

  • @ronoboy2909
    @ronoboy2909 3 месяца назад +1

    🌧️😊

  • @UmaNair-c7k
    @UmaNair-c7k 3 месяца назад

    Good night guys from pune ❤❤❤

  • @harikrishnane4012
    @harikrishnane4012 2 месяца назад

    മച്ചാൻസ് ❣️

  • @maneshmohanan8293
    @maneshmohanan8293 3 месяца назад

    Adichu kettuu❤❤❤

  • @deepuvlm6351
    @deepuvlm6351 3 месяца назад

    Mazhakkalam aanu sookshikkanm

  • @ayyappanpr445
    @ayyappanpr445 3 месяца назад

    യാത്ര ചെയുമ്പോൾ നോക്കി ചെയ്യണം കേട്ടോ മഴ ആണെകിൽ എവിടെ എകിലും നിലക്കണം കേട്ടോ

  • @dynudani
    @dynudani 2 месяца назад

    Pathalpani aano😂❤

  • @SubinNb-ui8pi
    @SubinNb-ui8pi 3 месяца назад +2

    Hi macha marea❤❤❤🎉🎉🎉

  • @AshrafMalar
    @AshrafMalar 3 месяца назад +1

    Fukku big fhaan ❤❤❤

  • @PrajeeshGopal
    @PrajeeshGopal 3 месяца назад

    yathra surakshithamavan rathri rest edukkunna sthalam surakshithamanennu urapp varuthanam ...

  • @flights565fdh
    @flights565fdh 3 месяца назад +1

    അടുത്ത വീഡിയോയിൽ മീൻ കറി വെക്കൂ

    • @Flowrest71
      @Flowrest71  2 месяца назад

      മീൻ ഒന്നും ഇവിടെ കിട്ടാനില്ല😔

    • @flights565fdh
      @flights565fdh 2 месяца назад

      @@Flowrest71 Mm😥

  • @NishadNichu-pr1qn
    @NishadNichu-pr1qn 3 месяца назад +1

    വണ്ടി പുല്ലിൽ നിന്നും മാറ്റി നിർത്തി കൂടെ

    • @Flowrest71
      @Flowrest71  2 месяца назад

      നിർത്തി 👍

  • @codmobyt4585
    @codmobyt4585 3 месяца назад

    Ayentha kukku intro parayathe😢❤

  • @BaijuVT-in1tz
    @BaijuVT-in1tz 3 месяца назад

    Super bro❤❤

  • @missionangel3773
    @missionangel3773 3 месяца назад

    Hello bro
    haircut navi cut cheyuu
    Super ayirikkum

  • @ronoboy2909
    @ronoboy2909 3 месяца назад +1

    🫶🏼🤍

  • @shahanaddesigner
    @shahanaddesigner 3 месяца назад +1

    Ningalk waterfall s kaanaan arenkilum kaivasham thannittundo🤣🤣

    • @Flowrest71
      @Flowrest71  2 месяца назад

      അത് കാണുമ്പോൾ പ്രത്യേക ഫീലാ 🥰❤️

  • @SureshUt-q8h
    @SureshUt-q8h 3 месяца назад +3

    ഹായ് ഹായ് ചങ്ങായിമാരെ

  • @messi8668
    @messi8668 3 месяца назад

    Ivare ishtamullavar arokke und ❤
    👇🤍

  • @Parambil19
    @Parambil19 3 месяца назад +2

    ❤❤❤❤❤❤😊

  • @ഷിഹാബ്സിഎം
    @ഷിഹാബ്സിഎം 3 месяца назад

    വണ്ടിയൊക്കെ നിർത്തുമ്പോൾ കുന്നും മലയും ഒന്നും ഇല്ലാത്ത സ്ഥലത്ത് nirththane

  • @Pramodpanekattu
    @Pramodpanekattu 3 месяца назад +1

    Adi poli bro

  • @AshikAshik-c6c
    @AshikAshik-c6c 3 месяца назад

    Hai chankz ❤❤❤❤

  • @suhascv4321
    @suhascv4321 3 месяца назад +1

    👍🥰

  • @AbduSalam-y2z
    @AbduSalam-y2z 3 месяца назад +1

    Hy

  • @_Shalbin_
    @_Shalbin_ 3 месяца назад

    15:27😂😂

  • @shivashivashivashiva7067
    @shivashivashivashiva7067 3 месяца назад

    👍

  • @rgsRrgs
    @rgsRrgs 3 месяца назад +1

    👍👍👍👍

  • @AshrafMalar
    @AshrafMalar 3 месяца назад +1

    Hii puttu ❤❤❤

  • @shamnadshammu9759
    @shamnadshammu9759 3 месяца назад +2

    രണ്ടു പേരെയും ഒരുപാട് ഇഷ്ടം👍

    • @Flowrest71
      @Flowrest71  2 месяца назад

      ❤️❤️❤️❤️

  • @Ambilivasu
    @Ambilivasu 3 месяца назад +1

    👌👌👌❤️

  • @shuhaibep2178
    @shuhaibep2178 3 месяца назад +2

    കുക്കു സ്മാർട്ട്‌ ആയി വരുന്നുണ്ട് 🔥🔥🔥

  • @rajeshmaloos
    @rajeshmaloos 3 месяца назад +1

    hai hai

  • @gopinathans6333
    @gopinathans6333 3 месяца назад

    🍃

  • @abdulbasi485
    @abdulbasi485 3 месяца назад +3

    Innalee vedio varum enn karuthi orupad wait aakki innale enthupatti bossee😌🥲

  • @AshrafMalar
    @AshrafMalar 3 месяца назад +1

    Fukku chiri istumue ❤❤❤❤

  • @error0005
    @error0005 3 месяца назад

    daa kuku nn palil clip ideech kodukanam

  • @surjithp9425
    @surjithp9425 3 месяца назад +4

    ഹായ് ഹായ്

  • @abdulbasi485
    @abdulbasi485 3 месяца назад +1

    Kothuk vala virikkunnath adutha vedio yil ulpedutham enn paranj kandillalloo🥲🥲

    • @Flowrest71
      @Flowrest71  2 месяца назад

      Inn undavum

    • @abdulbasi485
      @abdulbasi485 2 месяца назад

      @@Flowrest71 ♥️♥️ iam waiting🔥

  • @Umeshkumarnlr
    @Umeshkumarnlr 3 месяца назад

    ❤❤❤❤❤

  • @athulkrishna5802
    @athulkrishna5802 3 месяца назад

    ❤️❤️‍🔥

  • @LatheefThanha
    @LatheefThanha 3 месяца назад +1

    Hi

  • @muhammedshafeeq8333
    @muhammedshafeeq8333 3 месяца назад +3

    സ്ക്കിപ്പ് ചെയ്യാതെ വീഡിയോ കാണുന്നത് ഞാൻ മാത്രമാണോ ☺️☺️ അടിപൊളി 👍🏻

    • @Flowrest71
      @Flowrest71  2 месяца назад +1

      Thank you bro🥰🥰❤️❤️❤️❤️❤️🙏

  • @Sachu-knr
    @Sachu-knr 3 месяца назад

    Ennale vdo ndarnilalo