#EP

Поделиться
HTML-код
  • Опубликовано: 18 окт 2024
  • chilika lake malayalam|travalling malayalam|odisha malayalam

Комментарии • 200

  • @mubikollam
    @mubikollam День назад +34

    ഇന്ത്യ എന്ന മഹാരാജ്യത്തിൽ എത്ര കണ്ടാലും തീരാത്ത ഒരുപാട് അൽഭുതങ്ങൾ ഉണ്ട്❤❤❤ഇനിയും ഇത് പോലുള്ള വീഡിയോസ് വരട്ടെ മച്ചാൻമാരെ 🎉🎉

  • @ashiquept8826
    @ashiquept8826 День назад +19

    ആദ്യ ലൈക് 👍 ഇന്ന് ഞാൻ അടിച്ചു 😁 അതുപോലെ കമന്റ്‌ 😁

  • @Gabriel0-n4n
    @Gabriel0-n4n День назад +11

    ഒഡിഷയിൽ കുളിക്കാൻ ഇറങ്ങുമ്പോൾ സൂക്ഷിക്കണം. ചീങ്കണ്ണി ഉണ്ടാകാൻ ചാനസ് ഉണ്ട്. നാട്ടുകാരോട് ചോദിച്ചിട്ട് ഇറങ്ങുക

  • @onlooker1622
    @onlooker1622 23 часа назад +1

  • @sandeep87pm
    @sandeep87pm День назад +5

    കുക്കു നീ എന്തേലും പറ മുത്തേ 💞💞💞😘😘തെറ്റ് പറഞ്ഞാലും പ്രശ്നം ഇല്ല ❤️

  • @kunhimoideen1961
    @kunhimoideen1961 День назад +4

    മത്സ്യം പിടിച്ചു ഉപയോഗിക്കുക, ധാരാളം തൊടുകളും പുഴകളും കാണാം, ഒരു മണിക്കൂരെങ്കിലും ഫിഷിങ് ന് വേണ്ടി ഉപയോഗിക്കുക

  • @shanoopkm-jh4wm
    @shanoopkm-jh4wm День назад +11

    കുളിക്കുമ്പോൾ നാട്ടുകാരിനോട് ചോതിക്കുക... മുതല ഉണ്ടാകും സൂക്ഷിക്കുക

    • @ManeeshDevika
      @ManeeshDevika 12 часов назад

      പിന്നെ സ്റ്റെപ് കെട്ടി മുതലക്ക് കടിക്കാൻ ഇത്ര സൗകര്യം ഉണ്ടാക്കി കൊടുക്കുന്ന നാട്ടുകാർ പോടോ എണ്ണിച്ചു 😏

  • @basheerbadusha8494
    @basheerbadusha8494 День назад +5

    ഇനി അടുത്ത യാത്ര എങ്ങോട്ടാണ് ഒഡീഷയിൽ നിന്ന് ഇപ്പൊ സൂപ്പർ ആയിട്ടുണ്ട് വീഡിയോകൾ ക്ലാരിറ്റി ഉണ്ട് സൗണ്ട് ഉണ്ട് എല്ലാമുണ്ട് വേറെ ലെവൽ

  • @MusiMusi-l5i
    @MusiMusi-l5i День назад +3

    നിങ്ങളെ ജീവിതം മാഷാ അള്ളാഹ് സൂപ്പർ

  • @sibinsyaminimuth4439
    @sibinsyaminimuth4439 13 часов назад +4

    Innu video vannillalooo endhu patti

  • @MunawartpmunawartpTpmunawar
    @MunawartpmunawartpTpmunawar 13 часов назад +4

    ഇന്ന് 8:30 വീഡിയോ കണ്ടില്ല 😢😢

  • @MusiMusi-l5i
    @MusiMusi-l5i 5 часов назад +1

    നിങ്ങളുടെ 11 മത്തെ എപ്പിസോഡ് കാണുന്നില്ലാലോ ബ്രോ

  • @MoosaKutty-fx4dv
    @MoosaKutty-fx4dv 4 часа назад +2

    ഇന്നലെ കണ്ടില്ല എങ്ങോട് പോയി?

  • @junaidcm4483
    @junaidcm4483 11 часов назад +1

    👍🤩🤩🤩🌺🌺

  • @RashidLad-p4d
    @RashidLad-p4d День назад +8

    12:42 വെള്ളത്തിൽ ഒരു വലിയ സ്രാവ് മറിഞ്ഞത് കണ്ടത് ഞാൻ മാത്രമാണോ gyz 🤔ഞാനെ കണ്ടുള്ളു ഞാൻ മാത്രമേ കണ്ടുള്ളോ 😜

    • @vijeshvijayan4170
      @vijeshvijayan4170 День назад +1

      ഞാനും കണ്ടു , മീൻ തന്നെ ആയിരിക്കും അല്ലെ

    • @RashidLad-p4d
      @RashidLad-p4d 15 часов назад

      @@vijeshvijayan4170ആയിരിക്കും ബ്രോ 😁

  • @sreeragk2737
    @sreeragk2737 День назад +2

    Thumbnail ഒന്നുടെ ഉഷാറാക്കു vanlife okke thumbnailil ഉൾപെടുത്തുക എന്നാലേ ന്യൂ viewers നെ ആകർഷിക്കനാകു ❤

  • @shoukathmoidu2017
    @shoukathmoidu2017 22 часа назад

    Vaa.thurakkalle

  • @sanoojss9210
    @sanoojss9210 День назад +4

    bun നായ കൊണ്ടോയതിൽ കുക്കുന് നല്ല സങ്കടം ഉണ്ട് 😅😅

    • @yeskumar78
      @yeskumar78 16 часов назад

      Bun അല്ല Ben എന്ന് പറയൂ 😂

  • @vincyvs5914
    @vincyvs5914 День назад +2

    ഹായ് അടിപൊളി പവർ 💫💫

  • @RaheemK-k2w
    @RaheemK-k2w 22 часа назад +1

    👍

  • @abdulriyas4269
    @abdulriyas4269 День назад +2

    ആ ടിക്കിന്റെ പാടിന്റെ മുകളിൽ ഒരു ൽ. LED. കൊടുത്താൽ കുക്ക് ചെയുമ്പോൾ നല്ല വെട്ടം കിട്ടും

  • @k_rahul4468
    @k_rahul4468 День назад +2

    plz avoid wearing black🖤 t shirt in hot weather it will increase heat 🫰💌

  • @Null_Candy
    @Null_Candy 12 часов назад +1

    ഇന്ന് video ille? Waiting

  • @rahulp8725
    @rahulp8725 День назад +3

    ബ്രോ.. അത് ചില്ലികൽ അല്ല ചിൽകാ lake ആണ്...

  • @sreejitheyeshot2295
    @sreejitheyeshot2295 День назад

    super episode... ingane elladathum ponam, chumma car odikkunnathalla vloge

  • @lk2416
    @lk2416 13 часов назад

    Poli♥️♥️♥️

  • @nasifnasi184
    @nasifnasi184 День назад

    Keep going ❤

  • @JoiceDcunha
    @JoiceDcunha День назад

    Wow your boat ⛵🚢 riding is super, I think you both enjoyed your first boat journey very much 👍👍😊😊

  • @PrasanthPP-il4ct
    @PrasanthPP-il4ct День назад +12

    പുറത്ത് നിന്ന് കഴിക്കുന്ന ഭക്ഷണം കാണിക്കണം

    • @JaleelK-pm6vv
      @JaleelK-pm6vv День назад

      വല്ലാത്ത ജാതി മനുഷ്യന്മാർ

  • @myheartrose2477
    @myheartrose2477 День назад +1

    ❤❤❤ good luck bro's ❤

  • @mubarakmohammed8683
    @mubarakmohammed8683 День назад

    തീർത്തടനയാത്ര സൂപ്പർ

  • @Abdulkareem123-k1y
    @Abdulkareem123-k1y День назад

    ഹായ്, ബ്രോ. നല്ലത്. വരട്ടെ. കരീംക. ❤️❤

  • @nikhilnikkis1300
    @nikhilnikkis1300 День назад +2

    ടാ നിനക്ക് കിട്ടുന്നതിൽ പകുതി കുക്കുവിന് കൊടുക്കണം 👍അതാണ്‌ അന്തസ്സ് 👍👍

    • @nikhilnikkis1300
      @nikhilnikkis1300 День назад

      അവന്റെ വീട് പട്ടിണിയാകും 🥲

    • @apologist777
      @apologist777 День назад +5

      മുഴുവൻ ചിലവും including പെട്രോൾ ഫുഡ്‌ പിന്നെ ചെക്ക് ഇൻ fees, ടോൾ എല്ലാം അവന്റെ കൈയിൽ നിന്ന് അല്ലെ പോകുന്നെ. പിന്നെ വണ്ടി വാങ്ങുച്ചതിന്റെ ചെലവ് അതിന്റെ പണി. പിന്നെ പകുതി കൊടുക്കാൻ പറഞ്ഞാൽ എങ്ങനാ.

  • @renjOpim
    @renjOpim День назад +1

    ഒരു ഫിഷിംഗ് rod വാങ്ങു ... 😊

  • @shoukathmoidu2017
    @shoukathmoidu2017 22 часа назад

    Nalla.rasamund

  • @rakeshk541
    @rakeshk541 День назад +4

    Njan first👋🏻

  • @sanoojss9210
    @sanoojss9210 12 часов назад +1

    11th എപ്പിസോഡ് ലേറ്റ് ആകുന്നല്ലോ . എന്തുപറ്റി ? എല്ലാം ഒകെ അല്ലെ ?

  • @antonybibin1882
    @antonybibin1882 День назад +2

    നിങ്ങൾ ഭുവനേശ്വറിൽ പോവൂല ജഗന്നാഥ ടെമ്പിൾ അവിടെ വണ്ടി പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ഉണ്ട് ഞാൻ അവിടുന്ന് പോന്നപ്പോൾ ആണ് നിങ്ങൾ പോകുന്നത് വന്നത്

  • @vasanmappala3517
    @vasanmappala3517 День назад +2

    രാത്രി ഉളള കുക്കിംഗ് ആയതുകൊണ്ട് ഞാൻ വീഡിയോ skip ചെയ്താണ് കാണാറ്....
    പകൽ കുക്ക് ചെയ്യൂ...

  • @askarkvtm31
    @askarkvtm31 День назад

    ഹായ് ഹായ്

  • @thajudheenmp704
    @thajudheenmp704 День назад

    👍👍👍👍👍

  • @jobinjose5315
    @jobinjose5315 День назад +2

    ❤️❤️❤️❤️🎉🎉🎉🎉

  • @bilalbinbilalbilal125
    @bilalbinbilalbilal125 День назад

    ❤❤❤❤🎉🎉🎉

  • @jaisonthomasebenezer2397
    @jaisonthomasebenezer2397 День назад

    Boating adipoli

  • @anandu.79
    @anandu.79 День назад +1

    Hotel foodum try cheythukude
    Fod review koode ayille😊

    • @manafbro655
      @manafbro655 День назад

      Bro veyarinu pani kittan chance ind

  • @ummert6396
    @ummert6396 День назад

    Super എക്സ്പീരിയൻസ്

  • @sajadcp1642
    @sajadcp1642 13 часов назад +2

    Video ile

  • @thulasidas6062
    @thulasidas6062 День назад +1

    Hai, it's, chilka, lake. Not, chilika. Puri, s, nearby. Jgnath, temple. Go, and, see.

  • @vipinpunnya7984
    @vipinpunnya7984 День назад +1

    Broooos❤❤❤❤

  • @shoukathmoidu2017
    @shoukathmoidu2017 День назад

    Nammude.nattil.arhadha.petta.orupadu.alkkar.undu

  • @koshylukoselukose458
    @koshylukoselukose458 День назад

    Bro Nigal parunnathu sound vallara kuravu annu .Athu karnnam. Spase bar odich odichu vedannam.Pinna 30 minit kannunnthu 20 minitu aye krum .Nigal incom kraum .volg sond and quality nallathu ahkuka.

  • @AshikAshik-c6c
    @AshikAshik-c6c День назад +1

    Hai chankz ❤❤❤

  • @Syamrajan
    @Syamrajan День назад

    Machane Driver Seat Backil Ningal Drive cheyyumpo oru Curtain Kond Close cheyyunnath nannairikkum

  • @1976athletico
    @1976athletico 19 часов назад

    Byroadil alle thanal undavu

  • @bzith242
    @bzith242 День назад +1

    ഫസ്റ്റ് ❤

  • @10chikku
    @10chikku День назад +2

    Chilka lake എന്നാണ് പറയേണ്ടത്.

  • @ShibuVT-h5v
    @ShibuVT-h5v День назад +1

    Super

  • @rajeshottapalam3791
    @rajeshottapalam3791 24 минуты назад

    എന്താ bro ഇന്നലെ വീഡിയോ അപ്‌ലോഡ് ചെയ്തില്ലല്ലോ

  • @devasiamangalath4961
    @devasiamangalath4961 День назад

    കൂമൻ സൂപ്പർ❤❤❤

  • @shoukathmoidu2017
    @shoukathmoidu2017 22 часа назад

    Kalla

  • @rimshadrinu-qz9vg
    @rimshadrinu-qz9vg День назад +1

    ❤🎉

  • @prasanthniju3924
    @prasanthniju3924 10 часов назад +1

    ഇന്ന് എന്ത് പറ്റി ? വീഡിയോ ഇട്ടില്ല ലോ ?

  • @muneermuneer6239
    @muneermuneer6239 День назад

    എക്കോ കുക്കു 😅

  • @abhijithsnair4755
    @abhijithsnair4755 День назад +1

    അഹ് ഇതൊക്കെ ആണ് ലൈഫ്,

  • @SajimonChirayil
    @SajimonChirayil День назад

    💞💞💞ഹായ്

  • @akhil6382
    @akhil6382 22 часа назад

    Cam maatnm visuals korchoode better aaknm

  • @askarmt9110
    @askarmt9110 День назад +1

    ❤❤😊

  • @nazeerva8322
    @nazeerva8322 День назад

    എടക് സാമ്പാറും വെക്കുക

  • @VipinVipi-v4y
    @VipinVipi-v4y День назад

    Vandiyil oru maala thukkumo

  • @Indiakkaran
    @Indiakkaran 11 часов назад

    Innu video ille?

  • @mr_.__.__suhail2528
    @mr_.__.__suhail2528 День назад

    oosaaraada kukku dailouge 😁🤩

  • @suhascv4321
    @suhascv4321 День назад

    ഹായ് 👍

  • @LaijuR-c3z
    @LaijuR-c3z День назад +1

    Hi.hi.hi

  • @OruVadakkan118
    @OruVadakkan118 День назад +9

    ഒഡീഷ തീരത്താണ് എല്ലാ ചുഴലിക്കാറ്റും വന്ന് അടിഞ്ഞ് കൂടുന്നത്.

  • @Beastmrf2
    @Beastmrf2 12 часов назад

    Innathe vedeo late aavunundalo endhelum preshnam indo👀

  • @nazeerva8322
    @nazeerva8322 День назад

    കുക്കുവിനെ കൊണ്ടും കുക്‌ ചെയ്യ്കുക

  • @salimoksalim9905
    @salimoksalim9905 День назад

    ❤❤❤❤❤❤❤

  • @Ashikvm-wx1gv
    @Ashikvm-wx1gv День назад +2

    Hi

  • @memorycard2702
    @memorycard2702 11 часов назад

    Inn video ille enthupatti brozz💔

  • @Shadil-gs4wb
    @Shadil-gs4wb День назад

    Road said vandi odhukki kedukkumbol sredhikanam

  • @shoukathmoidu2017
    @shoukathmoidu2017 22 часа назад

    Nattukarude.keshum.vedichu

  • @MOHAMMEDSHIBILICT-o2v
    @MOHAMMEDSHIBILICT-o2v День назад +1

    Hi🌹

  • @MkShameer-z6z
    @MkShameer-z6z День назад

    എൻട്രി സൂപ്പർ 😂

  • @NoufalK-zj7kj
    @NoufalK-zj7kj День назад +1

    Hi machamare

  • @vishnur2404
    @vishnur2404 День назад

    Hiii

  • @instrider
    @instrider День назад

    👍🏻👍🏻👍🏻👍🏻👍🏻

  • @askarkvtm31
    @askarkvtm31 День назад

    ഹായ് ഹായ് ചങ്ങയിമാരെ ❤

  • @muhammadrafi1738
    @muhammadrafi1738 День назад

    കുക്കൂനും വേണം ഒരു ചാനൽ❤️

  • @jijodani3381
    @jijodani3381 День назад

    We wish you's

  • @Abdullabavikkara-u6e
    @Abdullabavikkara-u6e День назад +2

    കുക്കു 🫰🫰🫰🫰🫰🫰🫰

  • @shoukathmoidu2017
    @shoukathmoidu2017 22 часа назад

    Oru.vaalum.venam

  • @shanoopkm-jh4wm
    @shanoopkm-jh4wm День назад +1

    ഹായ്

  • @PrajeeshGopal
    @PrajeeshGopal День назад

    nanaja dress pokumbol vandikkullil ayal ketti thoriyidu unangi kittum

  • @akhildasShambu-kv8gk
    @akhildasShambu-kv8gk День назад +1

    Hi guys❤

  • @akhilthulaseedharan3223
    @akhilthulaseedharan3223 День назад

    🎉🎉🎉🎉

  • @lolbunny7176
    @lolbunny7176 День назад

    Mic use cheyalle plzz

  • @muhammedrafi7988
    @muhammedrafi7988 День назад

    Hai chengayimare

  • @Abdullabavikkara-u6e
    @Abdullabavikkara-u6e День назад +1

    നിങ്ങൾ ബി ബ്രോ യൂട്ടൂബ് ഒന്ന് കണ്ട് നോക്ക് അവർ സംസാരിക്കുന്നെ പോലെ ശ്രമിക്കു kukku🫰🫰

    • @Vishnurajvj
      @Vishnurajvj День назад +1

      കണ്ടവരുടെ പോലെ ശ്രമിക്കേണ്ട ആവിശ്യം ഇല്ല ഇതു മതി...

  • @AshrafMalar
    @AshrafMalar 23 часа назад +1

    Adi poli puku ❤❤❤

  • @ThoMas-wm1pv
    @ThoMas-wm1pv День назад

    Good night sweet dream changay