Dr. അരുൺകുമാർ പറഞ്ഞത് സത്യം. ഈ രണ്ട് പേരുടെയും മധ്യത്തിലിരിക്കുമ്പോൾ താങ്കൾ ശക്തൻ. 100 %വാസ്തവം. കാരണം , ഈ രണ്ട് യുവാക്കൾ ഇനി അതി വിദൂരമല്ലാത്ത കാലത്ത് തന്നെ കേരള രാഷ്ട്രീയത്തെ നയിക്കും. ഭാവിയിൽ താങ്കൾക്ക് ഇവരുമായുള്ള ഈ ഇഴയടുപ്പം അന്തസ്സോടെ മറ്റുള്ളവർക്ക് മുൻപിൽ ഉയർത്തിപിടിക്കാം.
Sarin is never comparable with rahul because the latter is dynamic. Vidyabhyasavum vivaravum undu. But fomer has only education no practical experience. That is why saying c p m pride still congress thoughts
ചെറുപ്പക്കാർ കോൺഗ്രസ് ഇൽ വരട്ടെ..... യുവാക്കൾ നമ്മുടെ നാടിന്റെ കരുത്താണ്...... അറിവും വിവരവും മനുഷ്യസ്നേഹവും ഉള്ള നേതാക്കൾ ഉണ്ടാവട്ടെ...... സാദാ മനുഷ്യരിലേക്ക് ഇറങ്ങി വരുന്നവരായിരിക്ക ണം നേതാക്കൾ അതിൽ കേരളത്തിൽ വലിയ ഉദാഹരങ്ങൾ ആണ് ഷാഫിയും രാഹുലും...... ❤❤
രാഹുൽ മിന്നും ഭൂരിപക്ഷത്തിൽ വിജയിക്കും മെന്ന് ഉറപ്പായിക്കഴിഞ്ഞു. അതിന്റെ പ്രതിഭാസമാണ് പുറകിൽ നിൽക്കുന്നവർ. ആ തൊഴിലാളികളുടെ ഉഡുപ്പിന്റെ നിറം കണ്ടാൽ മനസിലാകും അവർ ഏതൊക്കെ പാർട്ടികരാണെന്ന് ജയ് രാഹുൽ ❤❤❤❤
ഷാഫിക്ക് പകരമായി രാഹുൽ വരുന്നത് സന്തോഷം ഇങ്ങനെ തന്നെയാണ് ആഗ്രഹിച്ചത് ഷാഫിക്കാന് പോലെ വളരാൻ രാഹുൽ രാഹുലിന് കഴിയട്ടെ ഞങ്ങളൊക്കെ കാത്തിരിക്കുന്നു ഒരു വൻഭൂരിപക്ഷ വിജയത്തിനായി രാഹുൽ മാങ്കുട്ടത്തിന് സ്വാഗതം ഞങ്ങളുടെ പാലക്കാട്ടിലേക്ക്
Rahul, a humble, intelligent, honest, gentle and trustworthy human being. An extraordinary public speaker, he will be star MLA of Kerala. He's the best role model for budding politicians.
കോൺഗ്രസ് ആയാലും cpm ആയാലും വയസ്സന്മാരെ നിർത്തും ആർക്കും വലിയ ഉപകാരവും ഉണ്ടാവില്ല 😁ചെറുപ്പക്കാർക് വേണ്ടി രാഹുലിനെ നിർത്തിയ കോൺഗ്രസിന് ഒരുപാട് നന്ദി 💙😍
രാഹുൽ നിങ്ങൾ കേരളത്തിൻ്റെ മുത്താണ്.കേരളത്തിന് നിങ്ങളുടെ ആവശ്യം ജനങ്ങൾക്ക് ഉണ്ട്.🔥🔥🔥🔥🔥🔥🔥🔥🔥
രാഹുൽ നിങ്ങൾ കേരള ജനതയുടെ പ്രദീക്ഷയാണ് 🥰🙏🏻
🙋🙋❤️
Poda .mireee ulupp lesham😮
Poda mireeee
@@ShibuShibu-s9o ninakkadhillaaaann manssilaayi
Rahul😂
മാധ്യമങ്ങൾക്കു പോലും ഇഷ്ട്ടമാണിവരെ ...❤❤❤❤
😂😂
എനിക്ക് പാലക്കാട് Vote ഉണ്ടായിരുന്നെങ്കിൽ എന്റെ Vote രാഹുൽ മാൻക്കൂട്ടത്തു നു... ✋ഉറപ്പ് 🤗
ഞാനും 💚💚💚
വോട്ടില്ലലോ.. 😂
Njanum
Full time ജനങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരു ജനപ്രതിനിധി ഷാഫിക്ക, he is really passionated on what he is doing ❤️ രാഹുലും നല്ല ഒരു ജനപ്രതിനിധി ആവട്ടെ
ഒന്നുമില്ലേലും ഞങ്ങൾ പിള്ളേരുടെ കാര്യങ്ങൾ സംസാരിക്കാൻ ഒരാൾ ആയല്ലോ... ഇത്തവണ വോട്ട് രാഹുലിന് ❤
പാലക്കാട് ഉള്ള കോൺഗ്രസ്‌കാർ ഓക്കെ മൊണ്ണകൾ ആണോ പുറത്തുന്നു ആളെ കൊണ്ടുവന്നെ 🤣
@@Anooooopp communistukar monnakal ait ano innale vare pinarayide thanthaik vilicha sarine candidate akkiath😒😒
@@Anoooooppചേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ സിപിഎം ഉം മൊണ്ണകളാണോ കാരണം കോൺഗ്രസിൽ നിന്ന് സീറ്റ് കിട്ടാത്തതിന്റെ പേരിൽ കണ്ടം ചാടിയ ഒരുത്തനെ പിടിച്ചു നിർത്താൻ
നിങ്ങൾ പാലക്കാട് ആണോ..
പാലക്കാട്ടുകാരുടെ അഭിമാനസ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിനും ഷാഫി കാകും അഭിനന്തനങ്ങൾ👍🏻👍🏻👍🏻🔥🔥🔥🥰🥰
ഇവരെപോലെ പോലെ ഉള്ളവർ വരട്ടെ ❤️❤️❤️❤️പാവങ്ങൾക് ❤️❤️❤️❤️❤️❤️❤️❤️
വ്യാജന്മാർ കൂട്ടം 🤣
Oho😂😂😂😂
രാഹുൽ 💪 ഷാഫി 👍👍 കേരളത്തിന്റെ പൊൻകിരണങ്ങൾ.
അപ്പോ സരിൻ 😳
Rahuline പോലത്തെ ചെറുപ്പകാരൻ വരണം ❤️❤️❤️
ഞാൻ കോൺഗ്രസ് അല്ല, പക്ഷെ രാഹുൽ ജയിക്കണം, ബുദ്ധിയും വിവേകവും ഉള്ളവർ നിയമസഭ യിൽ വരണം
രാഹുൽ നിയമസഭയിൽ ജനങളുടെ ശബ്ദമായി നിങ്ങൾ മാറും. എന്നതിൽ നല്ല ഉറപ്പുണ്ട് 🔥
അയിന്.😇
@@githeshgangadharan3701 അയിന് അയിന് എന്ന് ചോദിക്കാൻ അയാൾ തന്നോട് എന്തെങ്കിലും പറഞ്ഞോ ???
@@aleenaambadi7769 നിങ്ങൾക്കും നല്ല ഉറപ്പുണ്ടോ.. 🙄
പത്മജയുടെ തള്ളയ്ക് വിളിക്കുന്ന ശബ്ദം
Dr. അരുൺകുമാർ പറഞ്ഞത് സത്യം. ഈ രണ്ട് പേരുടെയും മധ്യത്തിലിരിക്കുമ്പോൾ താങ്കൾ ശക്തൻ. 100 %വാസ്തവം. കാരണം , ഈ രണ്ട് യുവാക്കൾ ഇനി അതി വിദൂരമല്ലാത്ത കാലത്ത് തന്നെ കേരള രാഷ്ട്രീയത്തെ നയിക്കും. ഭാവിയിൽ താങ്കൾക്ക് ഇവരുമായുള്ള ഈ ഇഴയടുപ്പം അന്തസ്സോടെ മറ്റുള്ളവർക്ക് മുൻപിൽ ഉയർത്തിപിടിക്കാം.
രാഹുൽ 👌👌💕💕💕വിജയം ഉറപ്പ്
നിയമസഭയിൽ പിണറായിയെ വിരൽ ചൂണ്ടി ചോദിക്കാൻ രാഹുൽ വേണം... Jayikkanam👍👍👍
ഇന്നുവരെ കോൺഗ്രസ്‌ന് വോട്ടുചെയ്യാത്ത ഞാൻ സിപിഎം കാരനായ എന്റെ വോട്ട് ഇപ്രാവശ്യം രാഹുലിന് ❤️കണ്ണാടി പഞ്ചായത്ത് 💪🏻💪🏻
@@subairtk4601ഹരിതഭിവാദ്യങ്ങൾ
Viaral angane madakiko
S
Good@@subairtk4601
രാഹുൽ ❤️❤️❤️👏👏👏
ഞാൻ ഒരു എതിർ പക്ഷം ആകുന്നു പക്ഷെ ഞാൻ രാഹുലിന് പിന്തുണ
njanum
God bless you ❤❤❤sure 👍
❤❤❤
👍
നിയമസഭയിൽ ഷാഫിയുടെ വിടവ് നികത്താൻ രാഹുൽ ഉണ്ടാകണം.❤
നല്ല വ്യക്തിത്വമുള്ള രണ്ട് നേതാക്കൾ.. രാഹുലിന് വിജയം ഉറപ്പ്❤❤
Rahul, Shafi, Mathew Kuzhalnadan, ഇവരൊക്കെ കേരളത്തിന്റെ പ്രതീക്ഷ കളാണ് ❤️❤️🌹🌹
എന്റെ വീട്ടിലെ 3 വോട്ടും രാഹുലിന്
Allelum nigl Congress inu thanne alle vote kodukkunne😂
ഒരു വോട്ടും പാഴായി പോകരുത്. ഇദ്ദേഹം ജയിച്ചു വന്നാൽ ഉപകാരം മാത്രമേ ഉണ്ടാവു
Sarin is never comparable with rahul because the latter is dynamic. Vidyabhyasavum vivaravum undu. But fomer has only education no practical experience. That is why saying c p m pride still congress thoughts
@@marpvn🤣🤣
@@Abhi-nj6zx എന്താ ബ്രോ പകരം ഉള്ളി സുര മതിയോ.
ഷാഫിയും രാഹുലും മുത്താണ്
അണ്ണനും തമ്പിയും സേർന്താൽ mass da
രാഹുൽ, മോൻ നിയമസഭയിൽ വേണം, അത് ജനങ്ങളുടെ ആഗ്രഹമാണ്, മോൻ ജയിച്ചുവരും❤
നല്ല leader അറിവ് ഉള്ള വ്യക്തി.. Dr. Arun sir always soopper 🫲🫲🫲
ഞാൻ cpm കാരൻ ആണ് പക്ഷേ ഇത്തവണ വോട്ട് രാഹുലിന്
❤❤❤good❤
Vote പാഴായിപ്പോകില്ല... അത് ഉറപ്പ് ❤🙌
❤❤❤
ഭാവി കേരളം ഷാഫിയും, രാഹുലും,മാത്യു കുഴൽ നാടന്‍ um ഒക്കെ ആവട്ടെ ❤
Rijul & abin & soya & etc...
ഷാഫിയുടെ പിൻമുറകാരൻ
രാഹുലിന് വിജയാശംസകൾ.
ജയിച്ചുവരൂ❤
ചെറുപ്പക്കാർ കോൺഗ്രസ് ഇൽ വരട്ടെ..... യുവാക്കൾ നമ്മുടെ നാടിന്റെ കരുത്താണ്......
അറിവും വിവരവും മനുഷ്യസ്നേഹവും ഉള്ള നേതാക്കൾ ഉണ്ടാവട്ടെ......
സാദാ മനുഷ്യരിലേക്ക് ഇറങ്ങി വരുന്നവരായിരിക്ക ണം നേതാക്കൾ
അതിൽ കേരളത്തിൽ വലിയ ഉദാഹരങ്ങൾ ആണ് ഷാഫിയും രാഹുലും...... ❤❤
നിയമ സഭാ ഇലക്ഷൻ വന്നാൽ അറിയാം കോൺഗ്രസിലെ സീറ്റിനു വേണ്ടിയുള്ള അടി. എല്ലാ കിളവന്മാരും പൊടിയും തട്ടി വരും തീർച്ച. 😃🙏🏼
Shafi & Rahul super! Young cadres of Congress are really good..
30000 മുകളിൽ വോട്ട് കിട്ടും രാഹുൽ ❤❤
300001
പ്രധീക്ഷ കളയരുത്. വിജയിച്ചാലും ഇതുപോലെ ഉണ്ടാവണം. All the best👍
ആശംസകൾ ബൂത്ത് പ്രവർത്തനം വളരെ പ്രധാനം ഷാഫി രാഹുൽമാം കൂട്ടം സിന്ദാബാദ് 🌹🌹🌹🌹🌹🌹🌹
ഡോക്ടർ അരുൺ നിങ്ങൾ ആണ് താരം ❤ഒത്തിരി സ്നേഹം ❤🙏
ഇവരെ തോൽപ്പിക്കാൻ കഴിയില്ല... ജനങ്ങളുടെ മനസ്സ് ഇവരൊപ്പമാണ്...❤
സ്റ്റുഡിയോക്ക് പുറത്തെ അരുൺകുമാർ ഒരു പ്രത്യേക വൈബ് ആണ് ❤️
രാഹുൽ മിന്നും ഭൂരിപക്ഷത്തിൽ വിജയിക്കും മെന്ന് ഉറപ്പായിക്കഴിഞ്ഞു.
അതിന്റെ പ്രതിഭാസമാണ് പുറകിൽ നിൽക്കുന്നവർ.
ആ തൊഴിലാളികളുടെ ഉഡുപ്പിന്റെ നിറം കണ്ടാൽ മനസിലാകും അവർ ഏതൊക്കെ പാർട്ടികരാണെന്ന്
ജയ് രാഹുൽ ❤❤❤❤
ഷാഫി പറമ്പിലും രാഹുൽ മാകുട്ടത്തിലും കേരളത്തിലെ ശംസു ദ രാഷ്ട്രീയ ത്തിന്റെ പ്രതീകങ്ങൾ.
സ। യു൦ ശ ।യു൦ തമ്മിൽ മാറിപ്പോയല്ലോ
ലക്ഷ്യം നിങ്ങള്ക്ക് മനസിലായില്ലേ അത് മതി ❤@@hyrunnisa1602
പൊളി രാഹുലിനു വേണ്ടി പാലക്കാട് വരുന്നുണ്ട്
Bro പാലക്കാട് ആണോ അവിടെ LDF നെ കാട്ടിയും കൂടുതൽ ആൾക്കാർ ഉള്ളത് ബിജെപി ക്ക് ആണോ
@@jithinrajpk54 ഞാൻ കാസറഗോഡ്
ഞാൻ കാസർഗോഡ് ഞാനും വരുന്നുണ്ട് രാഹുലിന് വേണ്ടി❤❤
പടരുന്ന സ്നേഹതിന്റെ കടകൾ നാടിനായി തളരാതെ വളരണം കോൺഗ്രസ് 💪അഭിവാദ്യങ്ങൾ ലാൽസലാം ഇപ്പോൾ ഇവരാണ് ❤️ഹൃദയ പക്ഷം❤✝️🕉️☪️🇮🇳💪
രാഹുൽ ഷാഫി ശബരിഷ് ഫിറോസ് ഇത്തരം ചെറുപ്പക്കാർ ഭാവി കേരളത്തിൻ്റെ വലിയ വാഗ്ദാനങ്ങളാണ് ❤❤❤ രാഹുൽ മാങ്കൂട്ടത്തിലിന് ഫുൾ സപ്പോർട്ട്👏
പുറകിൽ നിൽക്കുന്ന chettan❤
ജനങ്ങളെ തൊട്ടറിയുന്നവനും കണ്ടറിയുന്നവനും ആണ് പാലക്കാടിന്റെ ഭാഗ്യ...... ചേർത്ത് പിടിച്ചോളൂ ......നന്മയാണ് ഇവർ രണ്ട് പേരും
നിയമസഭയിൽ ശബ്ദം ഉയർന്നു പ്രതിപക്ഷമായി നിലകൊള്ളാനും ചോദ്യങ്ങൾ ചോദിക്കാനും ഒരു നേതാവായി രാഹുൽ ഉണ്ടാവണം
ഷാഫി, രാഹുൽ നമ്മുടെ മുത്താണ് 👍👍
2026ലേ തെരഞ്ഞെടുപ്പ് ൽ ഇത് പോലുള്ള ചെറുപ്പക്കാരെ നിർത്തണം.
രാഹുലിന് വിജയ ആശംസകൾ 🌹
Shafi good person
അരുൺ സാറിന്റെ ചിരി. എന്റെ മോനേ ഒരു രക്ച്ചയും മില്ല. അടിപൊളി sir. പിന്നെ ഷാഫിക്ക &രാഹുൽ. മുത്തു മണികൾ. രാഹുൽ ജയിച്ചിരിക്കും 👍👍💪💪
ഇത്തവണ വോട്ട് രാഹുലിന് 👍🏽🌹
കഴിഞ്ഞ തവണ മെട്രോമാന്?😀
രാഹുൽ 🇮🇳❤️🌹👍
രാഹുൽ, നിങ്ങൾ 🚩 ജയിക്കും 🙏
Rahul 👍🙏🙏❤️✋
ഞങ്ങൾ വടകരയുടെ എം പി ശാഫിക്ക❤❤
ഷാഫി ❤രാഹുൽ ❤രാഹുൽ വൻ വിജയം ഉറപ്പാണ് ❤❤❤
രാഹുൽ ✋ഒരു ജനകിയൻ 👌🤗
Well said 👍🏼👍🏼👍🏼
ഈ പിള്ളേരെ എല്ലാവർക്കും ഇഷ്ടം
Polichu makkaleyyyy❤❤❤
ശാഫി പറമ്പിൽ+രാഹുൽ മാങ്കൂട്ടം🔥💪❤
രാഹുൽ നിയമസഭയിൽ ഉണ്ടാവണം
പുറകിൽ നിന്നും കയ്യടിക്കുന്ന ചേട്ടന്മാരൊക്കെ സി ഐ ടി യു പ്രവർത്തകർ ആണ് 🤭🤭
വിനയമുള്ള രണ്ട് നേതാക്കൾ 👍👍👍
കോൺഗ്രസ് യുവ നിര ❤️❤️
രണ്ടുപേരും കരുത്തർ🔥🔥🔥💪
Rahul❤️❤️ shafi❤️❤️
ഷാഫിക്ക് പകരമായി രാഹുൽ വരുന്നത് സന്തോഷം ഇങ്ങനെ തന്നെയാണ് ആഗ്രഹിച്ചത് ഷാഫിക്കാന് പോലെ വളരാൻ രാഹുൽ രാഹുലിന് കഴിയട്ടെ ഞങ്ങളൊക്കെ കാത്തിരിക്കുന്നു ഒരു വൻഭൂരിപക്ഷ വിജയത്തിനായി രാഹുൽ മാങ്കുട്ടത്തിന് സ്വാഗതം ഞങ്ങളുടെ പാലക്കാട്ടിലേക്ക്
പിറകിൽ നിന്ന് മാങ്കൂ ട്ടത്തിലിനു കയ്യടിക്കുന്ന CITU ചേട്ടൻ
7:59 ,🤩 ചേട്ടൻ മാസ്സ്
രാഹുൽ കസറും 🔥🔥💪❤
ഇവർ രണ്ടും കൂടി തമർത്തും പാലക്കാടിനെ❤
Yes both are good ❤❤
ഹരിയാന പോലെ എല്ലാ മണ്ഡലങ്ങളിലും എന്നും എപ്പോഴും സൂക്ഷിക്കുക
ഷാഫി ഇന്ന് ജനങ്ങളല്ലാ EV M ആണ് വോട്ട് ആരോ എവവിടെ നിന്ന് ചെയ്യിപ്പിക്കുന്നത്
Rahul, a humble, intelligent, honest, gentle and trustworthy human being. An extraordinary public speaker, he will be star MLA of Kerala. He's the best role model for budding politicians.
Shafi and Rahul super
വളരെ പക്വത നിറഞ്ഞ സംസാരം.
ഇടതുപക്ഷ പ്രതിനിധി വളരെ മോശം. രാഹുൽ ജയിക്കണം, 👍🏾
നമ്മൾ ജയിക്കും നമ്മളെ ജയിക്കു 🔥
ചെറുപ്പക്കാർക് വേണ്ടി രാഹുലിനെ നിർത്തിയ കോൺഗ്രസിന് ഒരുപാട് നന്ദി 💙
ചുമ്മാ വളവളാന്ന് പറയാൻ ഇരിക്കാതിരുന്ന രാഹുലിനെ നടുവിരൽ 🙏🙏🙏🙏🙏🙏❤️❤️❤️❤️
രാഹുൽ മാങ്കുട്ടത്തിൽ തോറ്റാൽ പാലക്കാടിൻ്റെ തിരാനഷ്ടം സത്യം സത്യം സത്യം❤❤
എന്തൊരു positive ❤❤
❤️💙❤️💙❤️
DYFI നേതാക്കൾ ഇതുപോലെ സംസാരിക്കുമോ അഹങ്കാരം ഇല്ലാത്ത നല്ല യുവനേതാക്കൾ ഉയർന്നു വേരട്ടെ❤
Rahul Makootathil & Shafi Parampil❤
ഇപ്പൊ പിണറായി എന്ന പേര് പറഞ്ഞാൽ മതി.. മുസ്ലിം വോട്ട് പൂർണമായും Udf പെട്ടിയിലേ വീഴൂ...
വിവരമുള്ള ആരുടെയും വോട്ടുകൾ എന്നു പറയുന്നതാകു൦ കൂടുതൽ ശരി
ഷാഫിക്ക ചങ്ക് രാഹുൽ മുത്ത് 👍🏽👍🏽👍🏽❤️❤️❤️
രാഹുൽ 🌹🌹🌹ഷാഫി 🌹🌹🌹
രാഷ്ട്രീയത്തോട് വലിയ താലപര്യം ഇല്ല ഷാഫി രാഹുൽ എന്തോ ഒരു ഇഷ്ട്ടം ആണ്
ഷാഫി 👌🤗
രാഹുൽ എടുക്കും പാലക്കാട്👏👏👏👏
Masha allah രാഹുൽ jayiikkum👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
രാഹുൽ 🔥💪
ഏറെ ഇഷ്ടം ആണ് ഈ യുവനേതാവ് പൊളിക്കും നിയമസഭയിൽ തീർച്ച. ❤.
മാർകിസ്റ്റ് പാർട്ടിയുടെ ഗതികേട് കാണാനേ കഴിയുന്നില്ല 😢😢
വോട്ടർമാരേ ഈനിമിഷം പായകാതെ ഉബയൊക പെടുത്തു നിയമസഭയിൽ ഷാഫിക് പകരം രാഹുൽമുത്ത് എത്തട്ടെനമുക്ക്. വേണ്ടി.... 🌷🌷🌷
Shafi ❤ Rahul
👍🏻👍🏻👍🏻👍🏻👍🏻👍🏻
രാഹുലിന് വേണ്ടി ഷാഫി മാത്രം ഇറങ്ങിയാൽ മതി... രാഹുൽ ജയിച്ചു ❤❤❤🎉🎉🎉🎉
നെറികേടുകൾക്കു എതിരെ നേരിന്റെ ഉറച്ച ശബ്ദമാകുവാൻ രാഹുൽ മാംക്കൂട്ടത്തിലിനെ വിജയിപ്പിക്കുക 💪🏻✋🏻
❤❤❤