ഇദ്ദേഹം അടൂർ തപോവാൻ പബ്ലിക് സ്കൂളിന്റെ വിദ്യാർത്ഥി ആയിരുന്നു. വരുംകാലങ്ങളിൽ ആ സ്കൂളിന് അഭിമാനിക്കുവാൻ പറ്റുന്ന വെക്തി ആയി മാറും എന്ന് വിശ്വസിക്കുന്നു.
ആറ് പാന്റ് ഒരുമിച്ച് നോക്കിയിട്ടും ഒരു മുണ്ടിന്റെ രോമത്തിന്റ ഔട്ടർ റിങ്ങിൽ പോലും ഒന്ന് സ്പർശിക്കാൻ കഴിഞ്ഞില്ല... ഇത് മാൻകൂട്ടമല്ല,,, മാങ്കൂട്ടമാ മക്കളെ💥💥💥! നിങ്ങള് താങ്ങുകേല💫
അടുത്ത നിയമ സഭയിൽ ഉണ്ടാവേണ്ട ചില താരങ്ങൾ : രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ, വിടി ബൽറാം, പിസി വിഷ്ണുനാഥ്, റിജിൽ മാക്കുറ്റി, പികെ ഫിറോസ്, കെ എം ഷാജി, മാത്യു കുഴൽനാടൻ, സി ആർ മഹേഷ്.
❤ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാവി വാഗ്ദാനമാണ് രാഹുൽ മാക്കുട്ടത്തിൽ എന്നു പറയുന്നതിൽ സന്തോഷമുണ്ട്. കാര്യങ്ങൾ മനസിരു ത്തി പഠിച്ച്, ഭംഗിയായി സമചിത്തത യോടെ അവതരിപ്പിക്കുന്നതു കാണാൻ നല്ല ചന്തമാണ്!!🎉
രാഹുൽ മാങ്കൂട്ട ത്തിനെപ്പോലെ രാഷ്ട്രീയവിഷയങ്ങൾ നന്നായി അറിയുന്ന, അത് ശരിയാവണ്ണം വ്യക്തമാക്കാൻ കഴിയുന്ന ഒരാളെ മുട്ടുകുത്തിക്കാൻ ആറ് ഇടതു മിടുക്കർ കിണഞ്ഞു ശ്രമിച്ചിട്ടും സാമാന്യം നല്ല രീതിയിൽ പരാജയപ്പെടുന്നത് കാണാൻ നല്ല ചേലായിരുന്നു!!
ഒരു മണ്ഡലത്തിൽ ഒരു mla എന്നാൽ ആ മണ്ഡലത്തിലെ പ്രതിമയല്ല പിന്നെ വലിക്കാനാണോ 53വർഷം പുതുപ്പള്ളിയിൽ ഒരു mla ഉണ്ടായിരുന്നില്ലേ ആ mla ക്ക് സംസാര ശേഷിയില്ലായിരുന്നോ
@@rajithanbrchandroth4043 MLA യുടെ പണി എന്താ അണ്ണാക്കിലേക്ക് തള്ളും എന്നും പറഞ്ഞ് മിണ്ടാതിരിക്കലാണോ ? ഏതെങ്കിലും ഒരു റോഡിനു വേണ്ടി ടിയാൻ ഇന്ന് വരെ സഭയിൽ ഒന്ന് എഴുന്നേറ്റ് നിൽക്കത്ത എന്താണ് ? കണ്ണൂർ എന്നത് ഒരു പിന്നോക്ക പ്രദേശമായിരുന്നു. ഘട്ടം ഘട്ടമായി ആണ് ആ പ്രദേശം ഇന്നു കാണുന്ന നിലയിൽ എത്തിയത്. കണ്ണൂർ ഒന്ന് പോയാൽ എങ്കിൾ അവിടെയുള്ള വികസനം കാണാൻ. സംഘികളുടെ കാല് നക്കുന്ന MP പുങ്കവൻ ഉണ്ടല്ലോ കണ്ണൂരിൽ വികസനം ഇല്ല എന്ന ഒറ്റ വരി അയാളെ കൊണ്ട് പോലും പറയിക്കാൻ കഴിയുന്നില്ലല്ലോ ...
റിപ്പോർട്ടർ സാനിയോ കോഴിക്കോട് പാർട്ടി സെക്രട്ടറി മോഹനൻ മാസ്റ്റർ ടെ മകൻ്റെ ഭാര്യ ആണ്..അവർ മുൻപ് ഏഷ്യാനെറ്റ് കണ്ണൂർ റിപ്പോർട്ടർ ആയിരുന്നു..രാഹുൽ സുന്ദരമായി പറയേണ്ടത് പറഞ്ഞു..
ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കുന്ന രാഹുലിനെ കേട്ടിരിക്കാൻ തന്നെ ഒരു രസാണ് 💙
Sathyam bro
സത്യം ❤
സത്യം
വളരെ ശരിയാണ്
Sthyam
രാഹുൽ കേരള യുവത യുടെ നല്ല ഒരു പ്രതിനിധി. അന്തി ചർച്ച ജനകീയ മാക്കിയ ഒരു നല്ല യുവനേതാവ് 👍👍
👍👍👍
രാഹുലിനെ പോലുള്ള ചെറുപ്പക്കാർ വരണം ❤
6 ആൾക്കാരും വളഞ്ഞ് നിന്ന് ആക്രമിച്ചിട്ടും രാഹുലിനെ തോൽപിക്കാൻ ആയില്ല.. രാഹുൽ ❤️❤️
5 CPM പോരാളികളും ഒരു സങ്കിണിയും എന്ന് പറയൂ
Sathyam ❤
🔥🔥
@@sanoojmabraham9556അഞ്ചു അടിമ അന്തംസഉം ഒരു സംഘിനിയും
👍👍
രാഹുൽ ചർച്ചയ്ക്ക് ഉണ്ടെങ്കിൽ എതിരാളികൾ big സീറോ ആണ് 👍
Ennitum cong prathipakshath🤣🤣🤣🤣
@@LoneOldMonk ഇന്ത്യയിൽ കോൺഗ്രസ് പ്രതിപക്ഷത്ത് എങ്കിലും ഉണ്ട് സിപിഎം ന്റെ കാര്യം ഓർക്കുമ്പോൾ ആണ്. 😭😭😭😭
@@syama5905ividem congi bharikumbol bjp vote koodum..atoru sangadam aano🤣🤣🤣🤣🤣
❤
@@LoneOldMonkkeralathil bjpye kurachenkolum valarthiyath cpm makrikal😂😂
മാന്യമായി.. അറിവുകളോട് കൂടിയുള്ള സംവാദം കേൾക്കണമെങ്കിൽ ശ്രീ രാഹുൽ തന്നെ വേണം.. 💥💥💥💥💥
4 കമ്മ്യൂണിസ്റ്റ് കാരും.... ഒരു bjp യും കൂടി തേഞ്ഞു 😄😄😄😄😄രാഹുൽ 🙏🙏🙏🙏സമ്മതിച്ചു
vella shoe ida avqathirika..😂😂
റിപ്പോർട്ടർ ചാനലിലെ ആരൊക്കെ വന്നാലും... രാഹുൽ രാഹുൽ തന്നെ തോൽപ്പിക്കാനാവില്ല മക്കളെ❤
6പേർ ജേണലിസം പഠിച്ചിട്ടു രാഹുലിന്റെ മുൻപിൽ ആദ്യമായി മുട്ട് മടക്കി പിന്തിരിഞ്ഞു ഒടുവിൽ ഓടേണ്ടി വന്നതിൽ വളരെ സന്തോഷം.
ഇപ്പോൾ താരങ്ങൾ രാഹുലും കുഴൽനാടനും ആണ് 👏👏👏👏👏👏👏💐💐💐💐💐💐💐
ഷഫീർ
മാധ്യമങ്ങൾ നിങ്ങൾ കൂട്ടിയാൽ കൂടില്ല.... രാഹുൽ 🔥🔥🔥🔥
Rahul❤️🔥 vanna pinne Congressinu oru poweraa🔥
No j
പാറമടയിൽ നിന്നും വെള്ളമെടുത്തവൻ മുകളിലേക്ക് നോക്കുമ്പോൾ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ കറങ്ങുന്നു. അതു കാന്നുമ്പോൾ അയാൾ ചാണ്ടി ഉമ്മന് വോട്ടു ചെയ്യും
😂😂😂👌👌👌
😂😂
😂😂
😂😂😂
😂
രാഹുൽ മാങ്കൂട്ടത്തിൽ എന്ന പേര് കേൾക്കുമ്പോ തന്നെ ഒരു ആവേശമാണ്...🎉❤😊
പൊളി mr രാഹുൽ.. 👌👌👌 ഇത്രയും കാക്ക കൂട്ടങ്ങൾ കൊത്തി വലിക്കാൻ നോക്കിയിട്ടും നിന്ന് പൊരുതി ജയിച്ചു.. Well done man. Big salute... 👌
രാഹുൽ ചർച്ചക്ക് ഉണ്ടെങ്കിൽ അതു ഏത്ര തവണ കണ്ടാലും മതിയാവില്ല കിടുക്കി മോനെ രാഹുലെ നീ ഞങ്ങളുടെ ചങ്ങാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇത് ജനുസ്സ് വേറെയാണ് മക്കളെ...നിങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടുലാ....🔥
ഇദ്ദേഹം അടൂർ തപോവാൻ പബ്ലിക് സ്കൂളിന്റെ വിദ്യാർത്ഥി ആയിരുന്നു. വരുംകാലങ്ങളിൽ ആ സ്കൂളിന് അഭിമാനിക്കുവാൻ പറ്റുന്ന വെക്തി ആയി മാറും എന്ന് വിശ്വസിക്കുന്നു.
ആറ് മാപ്രകൾക്ക് അര മാങ്കൂട്ടം❤❤❤❤
ജയ് ജയ് യുഡിഫ് വോട്ട് ഫോർ ചാണ്ടി 🔥🔥🔥👌💪💪💪💪💪
ആറുപേരെയും ഒറ്റക്ക് നേരിട്ട് ചവിട്ടി കൂട്ടി തൊട്ടിലെറിഞ്ഞ രാഹുൽ 💕
രാഹുലിനെ തോൽപിക്കാനാവില്ല മക്കളെ 😅
ധാർഷ്ട്യതതിന് ധർമ്മടത്തിൽ വോട്ട് കിട്ടുമായിരിക്കും. പക്ഷെ കോട്ടയം അക്ഷരനഗരി ആണ് ഞങ്ങൾക്ക് കരുതൽ വേണം അതിനാണ് വോട്ട്
ഇനിയും വെളിച്ചം കാണാത്ത നാട്
@@radhakrishnanpm8424dharmadam aanoooo😅😅
@@radhakrishnanpm8424വെളിച്ചം എന്താണ് എന്ന് പോലും അറിയാത്ത നാട് ആണ് ധർമടം....😂😂😂😂
@@mathewsvarghese12 Avide Pinu paranjal pakal pinu paranjal rathri
Dr മോട്ട എത്ര വാങ്ങി
രാഹുൽ മാങ്കുട്ടത്തിൽ തകർത്തു.❤❤❤❤
👍👍അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിച്ചു ആരോഗ്യ മന്ത്രി ആകണേ 🙏🙏🙏🙏
കോൺഗ്രസിന് സഹതാപ വോട്ടില്ലാതെ ഒരു മണ്ഡലം ഇനി ജയിക്കാനാവില്ല
@@radhakrishnanpm8424 Ethra samsthanath kammikal bakki undu ennariyo?
Bangal pole aavum vykathe ividem 😂😂
@@jomejoju3688 ടോയ്ലറ്റ് കഴുകാൻ ഹാർപിക് ഉപയേകിച്ചാലും 1,2 കീടാണു ഉണ്ടാകും 🤭🤭🤭അതാണ് ഇത് കമ്മി കുട്ടി
@@kozhikode3603 Athangane varu 🤣🤣🤣
ആറ് പാന്റ് ഒരുമിച്ച് നോക്കിയിട്ടും ഒരു മുണ്ടിന്റെ രോമത്തിന്റ ഔട്ടർ റിങ്ങിൽ പോലും ഒന്ന് സ്പർശിക്കാൻ കഴിഞ്ഞില്ല...
ഇത് മാൻകൂട്ടമല്ല,,, മാങ്കൂട്ടമാ മക്കളെ💥💥💥! നിങ്ങള് താങ്ങുകേല💫
❤
അതു കലക്കി 👍
👌
❤
താങ്കൾ പത്തനംതിട്ട ക്കാരൻ ആയതിൽ അഭിമാനം 🌹. 👍🏽👍🏽
കമ്മികൾ ആണെങ്കിൽ ചോദ്യത്തിനു ഉത്തരത്തിനു പകരം മറുചോദ്യം തന്നെ ആവർത്തിച്ചു നമുക്ക് ചിരിക്കാനുള്ള വകുപ്പ് തരുമായിരുന്നു 🥰🥰🥰🥰
Athu ippo oru Congress karante charachayil kandu oral nalla samasarikkan undengil Kure viddikalum koode und😂😂😂
Poorthikarikkathe thudangi vekkan yeth pottanum pattum😂😂😂😂
Really Rahul Mankoottathil is an asset to Congress party. Well done Rahul. God bless you 🎉🎉
കേട്ട് ഇരിക്കാൻ തോന്നും രാഹുല്‍❤
അടുത്ത നിയമ സഭയിൽ ഉണ്ടാവേണ്ട ചില താരങ്ങൾ :
രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ, വിടി ബൽറാം, പിസി വിഷ്ണുനാഥ്, റിജിൽ മാക്കുറ്റി, പികെ ഫിറോസ്, കെ എം ഷാജി, മാത്യു കുഴൽനാടൻ, സി ആർ മഹേഷ്.
ആഗ്രഹങ്ങൾ.നമുക്.പറയാഠ.പക്ഷെ.ചിലർ.മരണഠവരെ.കുടുഠമ്പ.സ്വത്താക്കി.വെച്ചിരിക്കുകയാണ്..........എല്ലാവർക്കുഠ.ആക്രാന്തഠ.അദുള്ളകാലഠ.................ശരിയാകില്ല
And sasi Tharoor
സുജയയുടെ ഇടപെടലും എങ്കോണിച്ചുള്ള ചിരിയും വളരെ അരോചകം...
6 എണ്ണത്തിനെയും നന്നായി അടിച്ചു പറത്തിട്ടുണ്ട് 😂
ആളു അറിഞ്ഞു കളിക്കടാ..... രാഹുൽ 🔥🔥🔥🔥❤️
ചർച്ചയിലൂടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം. ഒത്തിരി ഇഷ്ട്ടം രാഹുൽ. നല്ല ഭാവി നേരുന്നു
എല്ലാവരും വളജിട്ടെ അക്രമം ബെസ്റ്റ് റിപ്പോർട്ടർ, രാഹുൽ 👌🏾👌🏾👌🏾
സമ്മതിച്ചു മനുഷ്യ നിങ്ങളെ 🥰
രാഹുൽ നിങ്ങൾ, പൊളിച്ചു ആറു പേർക്കു മുമ്പിൽ അപാര കഴിവ് തന്നെ സമ്മതിച്ചിരിക്കുന്നു രാഹുൽ❤😂😂😂😂😂😂
രാഹുൽ ... കൃത്യമായ സത്യവും രാഷ്ട്രീയവും പറയുന്നു ... great man ...❤
❤ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ
ഭാവി വാഗ്ദാനമാണ് രാഹുൽ
മാക്കുട്ടത്തിൽ എന്നു പറയുന്നതിൽ
സന്തോഷമുണ്ട്. കാര്യങ്ങൾ മനസിരു
ത്തി പഠിച്ച്, ഭംഗിയായി സമചിത്തത
യോടെ അവതരിപ്പിക്കുന്നതു കാണാൻ നല്ല ചന്തമാണ്!!🎉
രാഹുലിനു വേണ്ടി നമ്മൾ എന്തും ചെയ്യും .ഞങ്ങളൊക്കെ സീനിയർ ടീമാണ് വസ്തു വിറ്റായാലും സാമ്പത്തികം ഉൾപ്പെടെ കൊടുക്കും ഒരു നാണക്കേട് ഇല്ല .
രാഹുൽ മാങ്കൂട്ട ത്തിനെപ്പോലെ രാഷ്ട്രീയവിഷയങ്ങൾ നന്നായി അറിയുന്ന, അത് ശരിയാവണ്ണം വ്യക്തമാക്കാൻ കഴിയുന്ന ഒരാളെ മുട്ടുകുത്തിക്കാൻ ആറ് ഇടതു മിടുക്കർ കിണഞ്ഞു ശ്രമിച്ചിട്ടും സാമാന്യം നല്ല രീതിയിൽ പരാജയപ്പെടുന്നത് കാണാൻ നല്ല ചേലായിരുന്നു!!
ഷാഫിക്ക കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള രാഷ്ട്രീയക്കാരനാണ് rahul❤❤❤❤
അമ്മയുടെ ഭർത്താവ് എന്ന് പറഞ്ഞതിൽ സ്ത്രീ വിരുദ്ധത ഉണ്ടെന്ന് പറഞ്ഞ റിപ്പോർട്ടറെ വനിതാ കമ്മീഷൻ അധ്യക്ഷ ആക്കണം..🌹....
6 പേരും വളഞ്ഞിട്ട് ആക്രമിച്ചിട്ടും, രാഹുൽ നിങ്ങളാണ് ഹീറോ 😂😂😂
ഇത്രയും നാൾ ജെയ്ക്ക് എവിടെ ആയിരുന്നു ഈ കാര്യങ്ങൾ എന്തു കൊണ്ട് ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരാത്തത് എന്തുകൊണ്ട്.
ഒരു മണ്ഡലത്തിൽ ഒരു mla എന്നാൽ ആ മണ്ഡലത്തിലെ പ്രതിമയല്ല പിന്നെ വലിക്കാനാണോ 53വർഷം പുതുപ്പള്ളിയിൽ ഒരു mla ഉണ്ടായിരുന്നില്ലേ ആ mla ക്ക് സംസാര ശേഷിയില്ലായിരുന്നോ
ഉപതിരഞ്ഞെടുപ്പിൽ അപ്പ എന്ന് പറഞ്ഞ് കുപ്പായം തുന്നിയിറങ്ങിയന് എന്തേ പുതുപ്പള്ളിയുടെ കാര്യങ്ങൾ ജീവനോടുള്ള അപ്പയോട് പറയാമായിരുന്നില്ലേ.
ചാനൽ ചർച്ചയിൽ തേഞ്ഞിട്ട് ജയിക്കിന് സമയം ഉണ്ടായിരുന്നോ?? പിന്നെ സ്വത്ത് 2 കോടി ആക്കണം... എന്തൊക്കെ ഉണ്ട്
@@itsme1938puthippalliyil enthokkeya sthapanangal 😅pinarayiyude dharmadathil enthu mangatholiya undakkiye maramakri😂😂pinne 60varsham CPM MLA marundaya Kannuril mandalangalund 😂enthu mangatholiya vikasanam ivarokke cheythath😂😂pinne roadum kudivellavum panchayathu Alle cheyyendath😂😂7varsham road onnum cheythille?marumonalle PWD😂masapadi vangalano pani😂😂
@@rajithanbrchandroth4043 MLA യുടെ പണി എന്താ അണ്ണാക്കിലേക്ക് തള്ളും എന്നും പറഞ്ഞ് മിണ്ടാതിരിക്കലാണോ ? ഏതെങ്കിലും ഒരു റോഡിനു വേണ്ടി ടിയാൻ ഇന്ന് വരെ സഭയിൽ ഒന്ന് എഴുന്നേറ്റ് നിൽക്കത്ത എന്താണ് ? കണ്ണൂർ എന്നത് ഒരു പിന്നോക്ക പ്രദേശമായിരുന്നു. ഘട്ടം ഘട്ടമായി ആണ് ആ പ്രദേശം ഇന്നു കാണുന്ന നിലയിൽ എത്തിയത്. കണ്ണൂർ ഒന്ന് പോയാൽ എങ്കിൾ അവിടെയുള്ള വികസനം കാണാൻ. സംഘികളുടെ കാല് നക്കുന്ന MP പുങ്കവൻ ഉണ്ടല്ലോ കണ്ണൂരിൽ വികസനം ഇല്ല എന്ന ഒറ്റ വരി അയാളെ കൊണ്ട് പോലും പറയിക്കാൻ കഴിയുന്നില്ലല്ലോ ...
Rahul ❤️❤️❤️👍👍👍👍👌👌👌👌
സൂപ്പർ രാഹുൽ 👏👏👏
Rahul.... എല്ലാത്തിനേം തേച്ചൊട്ടിച്ചു...🔥🔥🔥🔥🔥🔥🔥
രാഹുലിന്റെ ചർച്ചകണ്ടാൽ രാഷ്ട്രീയംഅറിയാത്തവർക്കും കേട്ടു ഇരിക്കാൻ തോനും
അപ്പോ ചാണ്ടി ഉമ്മാന്റെ സത്യപ്രതിജ്ഞ kk kanaam.....🤩🤩confidence level...💪💪
ആറല്ല ആറായിരം ചകാപ്പിമാര് വന്നാലും ഇത് രാഹുൽ ടാ❤
Rahul Excellent Performance
Correct
Amazing and fact-based, convincing arguments by Rahul Mankoottathil as several persons raise questions.
രാഹുൽ ❤️
റിപ്പോർട്ടർ സാനിയോ കോഴിക്കോട് പാർട്ടി സെക്രട്ടറി മോഹനൻ മാസ്റ്റർ ടെ മകൻ്റെ ഭാര്യ ആണ്..അവർ മുൻപ് ഏഷ്യാനെറ്റ് കണ്ണൂർ റിപ്പോർട്ടർ ആയിരുന്നു..രാഹുൽ സുന്ദരമായി പറയേണ്ടത് പറഞ്ഞു..
ഒന്നാം തരം അടിമ അന്തംസ് 😂😂😂
രാഹുൽ ഒരു സംഭവം തന്നെ❤❤❤
Rahul sir poliiii👍👍👍👍👌👌👌👌❤❤❤❤❤❤
Rahul never disappoints ❤
കുട്ടികലാശയത്തിന് സിപിഎം പ്രവർത്തകർ വെളിയിൽ നിന്നൊക്കെ ആളുകളെ കൊണ്ടുവരാൻ സാധ്യതയുണ്ട് കോൺഗ്രസുകാരും അതാണ് കണ്ടു നിൽക്കാൻ പഠിക്കണം
രാഹുലിനോട് തർക്കിക്കുന്നത് മുൻപ് 4 പ്രാവശ്യം ചിന്തിയ്ക്കണം.😂👏👏👏👌🔥
രാഹുൽ 💚❤️💚💯
സുജയ ആള്‍ മിടുക്കിക്കുട്ടിയാണ്..പരമാവധി ശ്രമിച്ചുനോക്കി ഒന്ന് തുളയിടാന്‍..പക്ഷേ രാഹുലിനോട് ഏറ്റില്ല.🎉
Rahul 💪💪💪🦁🦁🦁🦁🦁💕💕💕💕💕💕
അതു ശെരിയാണ് രാഹുൽ ഒരു താരം തന്നെയാണ്
പ്രായമായവർ മാറിനിന്ന് ഇവരെ പോലെ ഉള്ളവരെ മുഖ്യധാരയിൽ കൊണ്ടുവരാതെ കോൺഗ്രസ്സ് ഇവിടെ നന്നാവില്ല.. ഉറപ്പ്..
രഹുൽ❤❤❤
പ്രതീക്ഷിക്കാവുന്ന ഒരു നേതാവ്
ഒരോ കാര്യം പറയുമ്പോളും മറ്റുള്ളവരെ കൃത്യമായി പഠിച്ച് പറയുന്ന രാഹുൽ ❤❤❤
രാഹുൽ എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്
എന്റെ പൊന്നോ തീ 🔥🔥🔥🔥.... മീഡിയ ടീമിന്റെ അണ്ണാക്ക് ചവിട്ടി അകത്തു കയറ്റിയിട്ട് ഒരു നിൽപ്പ് 🥰👍🏻
💥rahul 💥
സുജയക്ക് ലേശം എടുത്തു ചാട്ടം ,,,,,, സ്മാർട്ടാവാം പക്ഷെ ഓവർ സ്മാർട്ടവരുത്,,,,,, ,,,,,,,, ,,,,,,,, രാഹുൽ യുവത്വത്തിന്റെ അഭിമാനം 👌
Reporter makkale ningal kinanju parisramichittum😂😂😂rahuline nishabdhanaakkan kazhiyilla makkale👏👏👏
രാഹുൽ പൊളിച്ചു 🥰🥰🥰🥰
ജയിക്കിനോട് പറഞ്ഞു വെള്ളം കൊടുക്കായിരുന്നല്ലോ. എന്നിട്ട് വോട്ട് ചോദിക്ക്.
സ്‌ത്രീവിരുദ്ധതയാണ് പോലും 😂😂😂 രാഹുൽ 🔥🔥🔥
ചാണ്ടീ ഉമ്മൻ വൻ വിജയം നേടും
രാഹുൽ ബ്രോടെ വീഡിയോ കണ്ടു. എന്താ രസം ❤️❤️❤️
Rahul handled this CPM channel exceptionally well and the leader Arun and team could act smart
വീരപ്പൻ ചാനൽ 😂😂
റിപ്പോർട്ടർ ചാനൽ അവതാരക പരമാവധി ശ്രമിച്ചു, സിപിഎം നെ ന്യായികരിക്കാൻ, പക്ഷെ രാഹുൽ ന്റെ അടുത്ത് നാണം കെട്ടുപോയോ😂😂😂
Raahul 👍👍👍👍👍👍👍
Rahul you are a super hero . Big salute man. God bless you . An asset for congress party.
Midukan he is asset to congress ❤❤❤❤
സാനിയോ 😂😂😂 ലതികയുടെ മോഹനന്റെയും മകന്റെ ഭാര്യ... നല്ല ഒന്നാന്തരം കമ്മിണി 😂😂😂
This guy is awesome Mr rahul mankootam he just smashed all the questions from this cpim party channel with this genuine response that's great
Rahul........🔥🔥🔥🔥🔥
👍👍👍👍👍👍 രാഹുൽ
രാഹൂൽ നിങ്ങളൊരു പുലിക്കുട്ടനാണ്🔥🔥👍🏻👍🏻
❤️❤️rahul🤟🤟🤟🤟
രാഹുൽ 💪💪💪💪💪💪💪 ശക്തമായ യുവജന നേതാവ് 💪💪💪💪💪💪💪
രാഹുലിനെ ചോദ്യം ചോദിച്ചു കൊല്ലാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അവസാനം ഈ റിപ്പോർട്ടർ മാരെല്ലാം രാഹുലിൻ്റെ ഫാൻ ആയി മാറിയോ എന്നൊരു സംശയം😂
രാഹുൽ 🎉
രാഹുൽ 👍🔥🔥🔥
രാഹുൽ എല്ലാം പഠിച്ചിട്ടാണ് വരുന്നത്...👍👍👍👍
Rahuline aruvannalum tholpikan pattilla makkale Rahulinodu arum kalikanda.ellarum eshtapedunna vekthithothinu udama ❤❤❤
നീയാണ് പൊന്നപ്പൻ ❤❤❤
ഈ 6 പേർക്കും രാഹുലിനെ ഒന്നും ചെയ്യാൻ പറ്റിയില്ല. രാഹുൽ the great heero. ഭാവിയിലെ വാഗ്ദാനം. അദ്ദേഹം നെഞ്ച് നിവർത്തി ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു.
സങ്കിണി സുജയോട് ആ പ്രഗ്യ സിംഗ് ഠാക്കൂർ എന്ന ബിജെപി എംപി യെ കുറിച്ച് ഒന്ന് അഭിപ്രായം ചോദിക്കുക . അപ്പോൾ കാണാം യഥാർത്ഥ സ്വഭാവം.
Entha koya cpm kaar mathram mathiyo ivide madhyamapravarthakar aayitt
@@SurajInd89അതുകൊണ്ടാണ് ചോദിക്കാൻ പറഞ്ഞത്.
@@MuhammedMushthak-qf3wjസക്കീർ നായിക് മഹാനാണോ കോ യാ ,,,,,🐖🐖
ഹൈന്ദവർ ക്ക് വേണ്ടി സംസാരിക്കാൻ ചഗക്കൾ ഉണ്ട്..league ഉണ്ട് media one ഉണ്ട്.. സുജയ പറയുമ്പോൾ എന്താ ഇത്ര കടി?
Oood koya
എടോ ചാണ്ടി ഉമ്മാ ഈ സഹോദരന് വേണ്ടി ആരെങ്കിലും പറഞ്ഞിട്ട് വേണോ പാലക്കാട് പോയി ഒരു നല്ല വാക്ക് പറയാൻ.....