ഞങ്ങളുടെ ഒരു ദിവസം ഇങ്ങനെയാണ്❤️|autolife |autovlog | auto rickshaw

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 227

  • @Fazilfazz4
    @Fazilfazz4 6 месяцев назад +24

    ഇതുപോലുള്ള യൂട്യൂബേഴ്സിനെയാണ് സപ്പോർട്ട്ചെയ്യേണ്ടത്❤

    • @Flowrest71
      @Flowrest71  6 месяцев назад

      Thank you for support❤️❤️❤️🥰

  • @AravindakshanCV
    @AravindakshanCV 6 месяцев назад +2

    ഇങ്ങനെ ഉള്ളവരെ ആണ് സപ്പോർട്ട് ചെയേണ്ടത് സൂപ്പർ ട്ടോ 👌👌👌🙏🙏🙏

    • @Flowrest71
      @Flowrest71  6 месяцев назад

      🙏🙏❤️❤️❤️

  • @bennycorreya4468
    @bennycorreya4468 4 месяца назад +4

    ഓരോ വീഡിയോയിലും യാത്രയിൽ എന്തെല്ലാം സംഭവവികാസങ്ങൾ ഉണ്ടോ അതെല്ലാം ഉൾപെടുത്തുന്നത് നന്നായിരിക്കും.

  • @zahiz20
    @zahiz20 6 месяцев назад +9

    Bro travaling vdo il ettavum higlight cooking aan... Ee vdo ishtapettu 👍🏻

    • @Flowrest71
      @Flowrest71  6 месяцев назад

      Ok.. Thank you❤️❤️

    • @kunjumon-z1m
      @kunjumon-z1m 4 месяца назад

      correct, cooking videos add cheyynam

  • @ViduKrishna-h3o
    @ViduKrishna-h3o 6 месяцев назад +3

    Adipolii eanganay venam video chyan ❤❤❤

  • @sureshnair2393
    @sureshnair2393 6 месяцев назад +4

    Nice video again Thanks ❤❤❤. Happy Vishu to you and all subscribers ❤❤❤❤❤

  • @sanilpanakkal6837
    @sanilpanakkal6837 6 месяцев назад +2

    അടിപൊളി guys നല്ല vibe

    • @Flowrest71
      @Flowrest71  6 месяцев назад

      🙏👍👍❤️❤️

  • @shijithcp2774
    @shijithcp2774 6 месяцев назад +1

    Adipoli vedios ..safe ride

  • @kodur1
    @kodur1 6 месяцев назад +2

    Video super anu ❤❤

  • @SanthoshMp-b4n
    @SanthoshMp-b4n 6 месяцев назад +5

    പൊളി 👍🏿👍🏿👍🏿. കുറച്ചു അവൽ, റവ എന്നിവ കരുതിയാൽ ഇതിലും എളുപ്പത്തിൽ കുക്കിംഗ്‌ നടക്കും കൂടാതെ ചേഞ്ച്‌ കിട്ടും

    • @Flowrest71
      @Flowrest71  6 месяцев назад +1

      അത് പൊളിക്കും👍👍👍❤️❤️

    • @SanthoshMp-b4n
      @SanthoshMp-b4n 6 месяцев назад

      @@Flowrest71 താങ്ക്സ് 🌹🌹

  • @ShijuShiva-w8h
    @ShijuShiva-w8h 6 месяцев назад +2

    രണ്ടു പേരും അടിപൊളി

  • @lifeofwayanad9678
    @lifeofwayanad9678 6 месяцев назад +5

    👍🏼👍🏼കുക്കിംഗ്‌ lover

  • @trollenshammi
    @trollenshammi 6 месяцев назад +6

    Lalithamaaya jeevitham 😊👍

  • @jobinbabu8307
    @jobinbabu8307 6 месяцев назад +3

    Nigalude videos ennum kanumsuper. from dubai

  • @Learnwithme738
    @Learnwithme738 5 месяцев назад +1

    All the best bro. Keep going forward and you guys will reach hights. Love from thrissur 😊

    • @Flowrest71
      @Flowrest71  5 месяцев назад

      Thank you so much 🙂

  • @t.bmuralidharan3201
    @t.bmuralidharan3201 6 месяцев назад +2

    Quite natural Bravo Best wishes Happy journey

  • @shaijunair2445
    @shaijunair2445 4 месяца назад +1

    നന്നായി വീഡിയോ 👌🏻👌🏻👌🏻

  • @rashiqshanveliyath4957
    @rashiqshanveliyath4957 4 месяца назад +1

    Cooking kaanaan keriyavar aanu bro athikam👍

    • @Flowrest71
      @Flowrest71  4 месяца назад

      😃🥰🥰❤️ ഞങ്ങൾക്കാണെങ്കിൽ അത്രയും അറിയില്ല ☹️😃

  • @TomPrakash
    @TomPrakash 6 месяцев назад +4

    Very good and go away your way root

  • @nishadvr431
    @nishadvr431 6 месяцев назад +1

    പ്രിയ കൂട്ടുകാർക്ക് വിഷു ആശംസകൾ❤🎉🎉

    • @Flowrest71
      @Flowrest71  6 месяцев назад

      Happy vishu❤️❤️

  • @jimumonkg2465
    @jimumonkg2465 6 месяцев назад +2

    കുക്കു..👏👏👏

  • @adhithyankl4168
    @adhithyankl4168 6 месяцев назад +2

    super cheattaei 😀😀😀😀😀😀😀😀😀😀😀😀

  • @manojmahadevaniyer
    @manojmahadevaniyer 6 месяцев назад +5

    കുക്കു ഫാൻസ് ഇവിടെ ലൈക്ക് അടിക്കുക❤❤❤

  • @Kondottykkaran3601
    @Kondottykkaran3601 6 месяцев назад +1

    കറിക്ക് കോഴി ഇല്ല എന്ന് പറഞ്ഞപ്പോൾ ഓന്ത് വന്ന് ഒന്ന് സഹകരിക്കാം എന്ന് കരുതിയതായിരുന്നു അപ്പോൾ കുക്കൂ അതിന് സമ്മതിച്ചില്ല നല്ല മനസ്സുള്ള ഓന്ത്
    ഓന്ത് കറി സൂപ്പർ ആയേനെ 😂
    അഡ്വാൻസ് വിഷു ആശംസകൾ🤝

    • @Flowrest71
      @Flowrest71  6 месяцев назад

      😆😆🤣.. Happy vishu❤️❤️❤️❤️

  • @jayangangothry4406
    @jayangangothry4406 6 месяцев назад +1

    നിങ്ങൾ എന്ത് വീഡിയോ ഇട്ടാലും നമ്മൾ കാണും...❤
    കറിയിൽ കഷണങ്ങളുടെ കൂടെ ഒരുപിടി പരിപ്പ് കൂടി ഇടാമായിരുന്നു....
    ഒരു കൊഴുപ്പ് കിട്ടും..

    • @Flowrest71
      @Flowrest71  6 месяцев назад

      Mm.. കുറച്ചു വാങ്ങണം👍👍

  • @minirajiv1697
    @minirajiv1697 6 месяцев назад +1

    Arrange some more utensils for cooking. Especially lids.

  • @HARIHARAN.A
    @HARIHARAN.A 6 месяцев назад +1

    അടിപൊളി വീഡിയോ 👍👍👍❤❤❤🥰🥰🥰🥰

  • @shafiSha-fl6hp
    @shafiSha-fl6hp 6 месяцев назад +1

    വിഷു ആശംസകൾ

    • @Flowrest71
      @Flowrest71  6 месяцев назад

      Happy vishu❤️❤️

  • @najumudeennamburath3970
    @najumudeennamburath3970 6 месяцев назад +3

    Poli viedio

  • @kunhimoideen1961
    @kunhimoideen1961 6 месяцев назад

    ചോറ് ഉറ്റുന്ന ഒരു പാത്രം വാങ്ങുക, ആ പാത്രം മറ്റു ആവശ്യത്തിനും ഉപയോഗിക്കാം, ഇതാവുമ്പോൾ കഞ്ഞിവെള്ളം നഷ്ടപ്പെടില്ല, പിന്നെ ധ്വരങ്ങളുള്ള പാത്രം കിട്ടും അതാവുമ്പോൾ വെള്ളം നഷ്ടപ്പെടും, ഇതൊക്കെ അറിയണമെങ്കിൽ നാട്ടിൽ ഉള്ളപ്പോൾ അടുക്കളയിൽ കയറണം, സഹായിക്കണം

  • @ebulljet7373
    @ebulljet7373 6 месяцев назад +1

    നിങ്ങളെ കാണുമ്പോൾ പഴയ e bull jet ഇന്റെ വീഡിയോ ഓർമ വരുന്നു

  • @shynushynu196
    @shynushynu196 6 месяцев назад +1

    ഇങ്ങനെ ഉള്ള വീഡിയോ ആണ് പ്രേഷകർ പ്രതീക്ഷിക്കുന്നത്

  • @Rudhra302
    @Rudhra302 6 месяцев назад +1

    Super

  • @tomypc8122
    @tomypc8122 6 месяцев назад +1

    വിഷു ആശംസകൾ.

    • @Flowrest71
      @Flowrest71  6 месяцев назад

      Happy vishu❤️❤️❤️

  • @aswanthkarat3465
    @aswanthkarat3465 5 месяцев назад +3

    KL10❤

  • @SahadCholakkal
    @SahadCholakkal 6 месяцев назад +1

    എട മോനേ... 10 K Subsribers soon.. 😍🎉

    • @Flowrest71
      @Flowrest71  6 месяцев назад +1

      ❤️❤️❤️❤️🙏🙏

  • @dragonfruit825
    @dragonfruit825 6 месяцев назад +1

    സവോള ചെറിയതായി അരിഞ്ഞ് (square ആയി)
    കടുക് പൊട്ടിച്ച് സവോള അരിഞ്ഞതു കൂടി ഇട്ട് ലേശം ഉപ്പ് കുരുമുളകുപൊടി ഇട്ട് വഴറ്റി പിന്നെ മുട്ട പൊട്ടിച്ച് ഒഴിച്ച് ചിക്കിയാൽ നല്ലതായിരിക്കും

    • @Flowrest71
      @Flowrest71  6 месяцев назад

      അത് നല്ല രസമാണ് ☺️

  • @Abdulkareem123-k1y
    @Abdulkareem123-k1y Месяц назад

    നിങ്ങൾ. പോളിക്കു. ബ്രോ.😂njan. കരീംക. തൃശൂർ. കൈപ്പമംഗലം. മൂന്നുപ്പീടിക. ബൈ. ബൈ.

  • @nishadvr431
    @nishadvr431 6 месяцев назад +1

    ഹിന്ദി പതുക്കെ പഠിച്ചെടുക്കുക ഹിന്ദി പഠിപ്പിക്കുന്ന യുട്യൂബ് വീഡിയോകൾ കാണുക പിന്നെ ആരെയും തും എന്ന് സംബോധന ചെയ്യരുത് അതൊരു ബഹുമാനക്കുറവായി കേൾക്കുന്ന ഹിന്ദി ക്കാർക്ക് തോന്നും തോന്നലല്ല അതാണ് ' തും എന്നാൽ നീ എന്നാണ് അതുകൊണ്ട് ആപ് (താങ്കൾ) എന്നേ സംബോധന ചെയ്യാവൂ ആപ് കിദർ ജാരേ എന്ന് ചോദിക്കുക സമച്ചാ😂😂😂❤❤

    • @Flowrest71
      @Flowrest71  6 месяцев назад

      സംജി😆😆👍👍👍👍ok

  • @MGMMONSTER-2.o
    @MGMMONSTER-2.o 6 месяцев назад +1

    Road to 10k🎉🎉

    • @Flowrest71
      @Flowrest71  6 месяцев назад

      ❤️❤️❤️🙏🙏🙏

  • @AbrahamPeter007
    @AbrahamPeter007 4 месяца назад +3

    Dhood powder = Paal podi(dhood enn parnjal Paal)

  • @vincentjohnson2088
    @vincentjohnson2088 6 месяцев назад +1

    Good night chengathimara ❤❤

  • @Stivloge
    @Stivloge 6 месяцев назад +1

    Happy vishu ❤

    • @Flowrest71
      @Flowrest71  6 месяцев назад

      Happy vishu💚💚❤️❤️

  • @Kondottykkaran3601
    @Kondottykkaran3601 6 месяцев назад +2

    Hi
    കൊണ്ടോട്ടിക്കാരൻ ❤
    അഡ്വാൻസ് വിഷു ആശംസകൾ🤝🥰

    • @Flowrest71
      @Flowrest71  6 месяцев назад

      Happy vishu❤️❤️❤️

  • @aswinkichuproductions
    @aswinkichuproductions 6 месяцев назад +1

    ഏട്ടൻ മാരെ എന്റെ ഒരു അഭിപ്രായം പറയട്ടെ
    ഇപ്പോൾ നിങ്ങളുടെ ഉപജീവന മാർഗം ആണ് ആ ഓട്ടോ അപ്പൊ ആ വണ്ടി നല്ല വൃത്തിയിൽ കൊണ്ട് നടക്കുക
    പൊടി കയറും എന്ന് അറിയാം but യാത്ര ഇറങ്ങിയിട്ട് നിങ്ങൾ വണ്ടി കഴുകിയിട്ടില്ല അടുത്ത ദിവസങ്ങളിൽ വണ്ടി കഴുകി വൃത്തിയാക്കും എന്ന് പ്രേതീക്ഷിക്കുന്നു
    ആരോഗ്യം നോക്കി യാത്ര ചെയ്യുക ഭക്ഷണം കുറച്ചു കൂടുതൽ കഴിക്കുക

    • @Flowrest71
      @Flowrest71  6 месяцев назад

      Ok.. Bro❤️❤️❤️

  • @sharafudrops3629
    @sharafudrops3629 6 месяцев назад +5

    Cooking poliyakunnind.
    ഒരു കാര്യം പറയാനുള്ളത്,ഈ നൂഡിൽസ് സ്തിരമാക്കേണ്ട.സംഭവം എളുപ്പമാണ് പക്ഷേ പുറകെ പണി വരുമ്പോൾ കണത്തിലാകും കിട്ടുക..കുറച്ച് റവ മേടിച്ച് വറുത്ത് ചൂടാറി കഴിഞ്ഞ ശേഷം എന്തെങ്കിലും പാത്രത്തിലോ അതല്ലെങ്കിൽ കവറിൽ ആക്കിയിട്ട് വെച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് 10 മിനിറ്റിനകം അത് വേവിച്ചെടുക്കുക കഴിയും പിന്നെ വൈകുന്നേരം അഥവാ ബിഷപ്പ് കൂടുകയാണെങ്കിൽ ശരി നിങ്ങൾക്ക് കുക്ക് ചെയ്യാൻ എളുപ്പമാണ് പക്ഷേ ഈ നൂഡിൽസ് എന്ന് പറഞ്ഞത് എത്രത്തോളം നൈജീരിയൻ ആണെന്നുള്ളത് നമുക്ക് അറിയാം കാരണം അതിൻറെ പ്രൊഡക്ഷൻ ഒക്കെ നമ്മൾ പലവിധത്തിൽ കണ്ടിട്ടുള്ളതാണ് പക്ഷേ എന്നാലും നമ്മൾ കഴിക്കും എന്നിരുന്നാലും ലോങ്ങ് യാത്രയാണ് പോകുന്നത് അതുകൊണ്ടുതന്നെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് കാരണം നമ്മുടെ നാടുവിട്ടു കഴിഞ്ഞാൽ ക്ലിനിക്കുകളും മറ്റുമൊക്കെ ഉണ്ടാകുന്നവർ വളരെ മോശമാകും കാരണം നമുക്കറിയാം അറിവുകൾ എത്രത്തോളം ഉണ്ട് എന്നുള്ളത് അതുപോലെതന്നെ ഭാഷയുടെ പ്രശ്നം പരമാവധി അലട്ടുകയും ചെയ്യുന്നുണ്ട് നിങ്ങൾക്ക് അതുകൊണ്ട് ആരോഗ്യം ശ്രദ്ധിക്കുക ഭക്ഷണം ബ്രേക്ഫാസ്റ്റ് ഒന്ന് മാറ്റി പിടിക്കുക ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാക്കി പരിമിതപ്പെടുത്തി വേറെ എന്തെങ്കിലും ആയി സ്ഥിരം കഴിക്കുക അല്ലെങ്കിൽ വരുന്നത് നല്ല ബുദ്ധിമുട്ട് പിടിച്ച പണികളും മറ്റും ആകും അതുകൊണ്ട് ശ്രദ്ധിക്കണേ

    • @Flowrest71
      @Flowrest71  6 месяцев назад +1

      ഞങ്ങൾ എന്നും ഉണ്ടാക്കാറില്ല...അതൊരു എളുപ്പം പണിയാണ്... ❤️❤️❤️ തീർച്ചയായും ശരീരം ശ്രദ്ധിക്കുക തന്നെ ചെയ്യും 👍👍

    • @sharafudrops3629
      @sharafudrops3629 6 месяцев назад

      Very good.
      എന്തായാലും ഉപയോഗം കുറക്കാൻ മാക്സിമം ശ്രമിക്കുക.പ്ലസ് പോയിൻ്റ് എന്താണെന്ന് വെച്ചാൽ പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കുന്നത് വഴി ഫുഡ് പോയിസൺ വരാനുള്ള സാദ്ധ്യത ഏറെയാണ്.പല ബ്ലോഗർമാർക്കും പണി കിട്ടിയിട്ടുണ്ട് അക്കാര്യത്തിൽ.നിങ്ങളെ സംബന്ധിച്ച് പേടിയില്ല,പക്ഷേ aa panikk പകരം ഇതുവഴി വരാനുള്ള സാധ്യത കൂടി കണക്കിലെടുക്കണം. പിന്നെ ഇത്രയും സാധനങ്ങൾ വാങ്ങി ഒരു ചട്ടകം വാങ്ങിയില്ല എന്നുള്ളത് ഒരു പോരായ്മയാണെന്ന് ഈ ഒരു വീഡിയോ കണ്ടപ്പോൾ മനസ്സിലായി ആ ഒരു കുറവ് കുറവ് തന്നെയാണ് അപ്പോൾ പോകുന്ന വഴിക്ക് ഏതെങ്കിലും കടയിൽ കയറി അതുകൂടി സംഘടിപ്പിക്കാൻ ശ്രമിക്കണം പിന്നെ വലിയ വലിയ ഭക്ഷണങ്ങൾ എല്ലാം കഴിക്കുമ്പോൾ നമ്മുടെ ഫണ്ടിൻ്റെ ലഭ്യത പ്രശ്നമാകും കാരണം നമ്മൾ നമ്മളുടെ സാധാരണ ശൈലിയിൽ ഭക്ഷണം കഴിച്ചു പോവുകയാണെങ്കിൽ ഏറ്റവും നല്ലത് അതാണ് ആരോഗ്യത്തിന്. പ്രത്യേകിച്ച് ഇപ്പോൾ ചൂടുകാലമാണ് കോഴിയെ എല്ലാം വാങ്ങി കഴിഞ്ഞാൽ ശരീരത്തിന് ചൂടു വരും അങ്ങനെയുള്ള ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് ഏത് സമയത്ത് പച്ചക്കറികൾ കൂടുതൽ ഉപയോഗിക്കാൻ ശ്രമിക്കുക നിങ്ങൾക്ക് സ്റ്റോറേജ് ബുദ്ധിമുട്ടാണെങ്കിൽ കൂടി നമുക്ക് ഫ്രഷ് അന്നേരം രണ്ട് ദിവസം എന്തായാലും നിൽക്കുമല്ലോ അങ്ങനെ നമുക്ക് കുക്ക് ചെയ്യാൻ സാധിക്കും എന്തായാലും അവരെ മാറ്റങ്ങൾ പയ്യെ പയ്യെ വരുത്തുക മാറ്റുക എല്ലാവിധ യാത്രാ മംഗളങ്ങളും നേരുന്നു

  • @kezhkulamkrishnanrajeswara3054
    @kezhkulamkrishnanrajeswara3054 6 месяцев назад +1

    Happy vish

    • @Flowrest71
      @Flowrest71  6 месяцев назад

      Happy vishu❤️❤️

  • @shafinkhshafinkh5147
    @shafinkhshafinkh5147 6 месяцев назад +1

    Happy vishu

    • @Flowrest71
      @Flowrest71  6 месяцев назад

      Happy vishu❤️❤️

  • @UmaNair-c7k
    @UmaNair-c7k 6 месяцев назад +1

    Happy Vishu guys from pune

    • @Flowrest71
      @Flowrest71  6 месяцев назад

      Happy vishu❤️❤️

  • @JijoDevasya
    @JijoDevasya 6 месяцев назад +2

    Auto brothers namaskkarram

    • @Flowrest71
      @Flowrest71  6 месяцев назад

      Happy vishu❤️❤️

  • @AjeshMG
    @AjeshMG 6 месяцев назад +1

    Love❤le

  • @jamessebastian7690
    @jamessebastian7690 6 месяцев назад +1

    Bro cooking daily add cheyy subscribe koodummm food is an emotion

  • @mylittle-ideas
    @mylittle-ideas 6 месяцев назад +1

    അരിയും പയറും ഒരുമിച്ചു ഇട്ട് വേവിച്ചാൽ ചെറുപയർ കഞ്ഞി ആയി, ഊറ്റുകയും വേണ്ട, നല്ല ടേസ്റ്റും ആണ്

    • @Flowrest71
      @Flowrest71  6 месяцев назад

      അത് നല്ല ടേസ്റ്റ് ആണ് 🔥

  • @shivashivashivashiva7067
    @shivashivashivashiva7067 6 месяцев назад +2

    👍

  • @JijoDevasya
    @JijoDevasya 6 месяцев назад +1

    Lalitham sundharram auto life

  • @marysusai407
    @marysusai407 6 месяцев назад +1

    Nice video

  • @asifalikotta
    @asifalikotta 6 месяцев назад +2

    🎉🎉🎉

  • @MnunniMn-wj6hn
    @MnunniMn-wj6hn 6 месяцев назад +1

    ഒരു പക്കടും (ചൂടുള്ള പാത്രം സ്റ്റോവിൽ നിന്നും എടുക്കാൻ തുണി വേണ്ട തീ പിടിക്കുകയോ കൈ പൊള്ളുകയോ ചെയ്യാതെ)

  • @jobinjoseph6941
    @jobinjoseph6941 6 месяцев назад +1

    Cooking edakke video venam pls

    • @Flowrest71
      @Flowrest71  6 месяцев назад

      Ok.. 😃❤️❤️❤️

  • @karunakaranchembayil4265
    @karunakaranchembayil4265 6 месяцев назад +1

    സൂപ്പർ

  • @prakgold
    @prakgold 6 месяцев назад +16

    ഒരു കുക്കർ വാങ്ങിച്ചാൽ നന്നായിരുന്നു

    • @SalamtkSalamtk
      @SalamtkSalamtk 6 месяцев назад +4

      കുക്കു ഉണ്ട് അത് പോരെ 😂

    • @Flowrest71
      @Flowrest71  6 месяцев назад +2

      😃😆😆👍👍

  • @VishnuKS1991
    @VishnuKS1991 4 месяца назад +1

    ❤❤❤❤❤❤

  • @Muzammil-mu4cw
    @Muzammil-mu4cw 6 месяцев назад +4

    അടിപൊളി വിഡീയോസ് മച്ചാന്മാരെ

  • @ShibuShihabb
    @ShibuShihabb 6 месяцев назад +1

    ഫുഡ്‌ ഒന്നുകൂടി ഉഷാർ ആക്കണം... നിങ്ങളുടെ ശരീരം നോക്കണ്ടേ... 👍👍🌹🌹🥰🥰🥰🥰🙏❤️

    • @Flowrest71
      @Flowrest71  6 месяцев назад

      Ok.. 🥰🥰👍👍

  • @basheerbadusha8494
    @basheerbadusha8494 6 месяцев назад +3

    ഇപ്പോൾ ഓന്ത് കറി ആയേനെ തീയ്യ് കുറച്ചു കുക്ക് ചെയ്യൂ ഉള്ളി വാടില്ല എന്തിനാ നിങ്ങൾക്ക് ഇത്രയേറെ തിരക്ക് സാവധാനം കുക്ക് ചെയ്തു പോയാൽ മതി എല്ലാം ശരിയാവും ഞാൻ അങ്ങോട്ട് വരട്ടെ

    • @Flowrest71
      @Flowrest71  6 месяцев назад

      ബഷീറേ സുഖമല്ലേ❤️❤️❤️

    • @sureshk.n8569
      @sureshk.n8569 6 месяцев назад

      ❤❤

  • @Movieshub98765
    @Movieshub98765 6 месяцев назад +2

    Today video lye

  • @junaidcm4483
    @junaidcm4483 6 месяцев назад +2

    👍👍💝💝💝

  • @vinodvkm9160
    @vinodvkm9160 6 месяцев назад +1

    Hi happy vishu

    • @Flowrest71
      @Flowrest71  6 месяцев назад

      Happy vishu🔥🔥

  • @surasura5336
    @surasura5336 4 месяца назад +1

    കറി ഉണ്ടാക്കുമ്പോൾ അടച്ച് വെച്ച് കുക്ക് ചെയ്യുക. മരത്തിൻ്റെ ചുവട്ടിൽ വെക്കുമ്പോൾ എന്തെങ്കിലും പാത്രത്തിലേക്ക് വിഴാൻ സാധ്യത ഉണ്ട്

  • @shameerparedathu4666
    @shameerparedathu4666 6 месяцев назад +1

    ❤️❤️

  • @Muzammil-mu4cw
    @Muzammil-mu4cw 6 месяцев назад +1

    🔥🔥👍

  • @RafeekRafeekkalathingal
    @RafeekRafeekkalathingal 5 месяцев назад +1

    ❤❤❤

  • @instrider
    @instrider 6 месяцев назад +1

    👍🏻👍🏻👍🏻👍🏻👍🏻

  • @yoonusyoonus-wc5ey
    @yoonusyoonus-wc5ey 6 месяцев назад +1

    Bro ഒരു തർക്കി വേടിച്ചുടാ ചെറിയ peisa വരൂ നിങ്ങൾക്ക് ഫുഡ് ഇരുന്ന് സുഗമായി കഴിക്കാം കുറച്ചു വിശ്രമിക്കാം

  • @AjmalAju-sg6bn
    @AjmalAju-sg6bn 6 месяцев назад +1

    മുത്തേ പുറകിൽ എഴുതിയിരിക്കുന്നതിൽ അക്ഷര തെറ്റ് ഉണ്ട് കേട്ടോ farmers ആണ്

  • @nasarpinju
    @nasarpinju 6 месяцев назад +1

    Fans like ❤❤😊

  • @asiasis2570
    @asiasis2570 6 месяцев назад +1

    ഗ്രാമീണ കാഴ്ചകള്‍
    ഇല്ലാത്തതിന്‍റെ വിഷമം
    മുഖത്തുണ്ട്
    വരും ദിവസങ്ങളില്‍
    ശരിയാവും
    കൂടുതല്‍
    ഊര്‍ജത്തോടെ
    മുന്നോട്ട്
    പോകു ❤

  • @abhijithdev1901
    @abhijithdev1901 6 месяцев назад +1

    oru glass vangikoode chengayyy
    abhi from amarambalam south 🫶🏻

  • @subashsubaa3859
    @subashsubaa3859 2 месяца назад

    ❤❤❤🤝

  • @ManojManoj-lr7ex
    @ManojManoj-lr7ex 6 месяцев назад +1

    21:40 kukkkuuuuuu😂

    • @Flowrest71
      @Flowrest71  6 месяцев назад

      🤣🤣🤣❤️❤️

  • @TharavadvlogLiyan
    @TharavadvlogLiyan 6 месяцев назад +1

    Then the wound the video.

  • @ashrafjhon5126
    @ashrafjhon5126 6 месяцев назад +5

    ദൂത് പൗഡർ പാൽപ്പൊടിയാണ് 👍 കുക്കിംഗ് വീഡിയോ സൂപ്പർ ആയി 👍

  • @SMARTVIDEOSbyDeepu
    @SMARTVIDEOSbyDeepu 6 месяцев назад +3

    Happy Vishu 🎉 advance

    • @Flowrest71
      @Flowrest71  6 месяцев назад

      Happy vishu❤️❤️

  • @nichuz916
    @nichuz916 6 месяцев назад +1

    Kukku ❤

  • @rahulmadav1739
    @rahulmadav1739 6 месяцев назад

    Hans vekkaarundo 😂

  • @SunilKumar-io2nb
    @SunilKumar-io2nb 6 месяцев назад +1

    2❤

  • @shajahanch3412
    @shajahanch3412 6 месяцев назад +1

    Athrayum sthalamundaayittum aa ondinte oru kaaryam...kariyude swapaavam maariyene... Ondu kari... Baagyam

    • @Flowrest71
      @Flowrest71  6 месяцев назад

      😃😆😆👍👍❤️❤️

  • @jaleeljaleel410
    @jaleeljaleel410 6 месяцев назад +1

    🥰👌👍🏻

  • @kerala5098
    @kerala5098 6 месяцев назад +1

    First comment

    • @Flowrest71
      @Flowrest71  6 месяцев назад

      ❤️❤️❤️😃👍

  • @ajmalaju275
    @ajmalaju275 6 месяцев назад +1

    Eanthaa video idaathath

  • @sameerasami7833
    @sameerasami7833 6 месяцев назад +1

    ആ മുട്ട കറിയിൽ ഇട്ടൂടായിരുന്നില്ലേ

    • @Flowrest71
      @Flowrest71  6 месяцев назад

      മതിയായിരുന്നു💚💚

  • @0973vibereal
    @0973vibereal 6 месяцев назад +1

    ദൂദ് : പാൽ

  • @unnip.a1853
    @unnip.a1853 6 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @villagefood904
    @villagefood904 6 месяцев назад +1

    Eppo evidayanu bro

    • @Flowrest71
      @Flowrest71  6 месяцев назад

      Lonavala 💚💚💚

  • @trollenshammi
    @trollenshammi 6 месяцев назад +1

    Etha paad🤭

    • @Flowrest71
      @Flowrest71  6 месяцев назад +1

      😃❤️❤️ നല്ല പാട്

  • @chandranthekkeparambil8364
    @chandranthekkeparambil8364 6 месяцев назад +1

    Athu kanathunannayi allengil onthukarikazhichene

    • @Flowrest71
      @Flowrest71  6 месяцев назад

      🤣🤣🤣😆😆👍👍👍👍

  • @muhammedjasil2761
    @muhammedjasil2761 3 месяца назад +1

    Oanth curry😂

  • @Musthakh
    @Musthakh 4 месяца назад +1

    Sub koodan coking vedio daily itta mathi❤

  • @noushadm9928
    @noushadm9928 6 месяцев назад +1

    ദൂത് പൗഡർ :: പാൽപൊടി

  • @shafiSha-fl6hp
    @shafiSha-fl6hp 6 месяцев назад +1

    Hi