ചേട്ടാ ഒരു സംശയം clear ചെയ്ത തരുവോ, Headlight bulb normal ആയി വരുന്നത് 55w or 60w ഒക്കെ അല്ലേ വരുന്നത് എപ്പോൾ 120w led ഇട്ടാൽ കുഴപ്പം ഉണ്ടോ....? എൻ്റെ car മാരുതി baleno 2023 ആണ്.... Moco led bulb ഇടാൻ ആണ് പ്ലാൻ ഞാൻ നേരത്തെ ഇട്ട കമൻ്റിന് reply തന്നതിന് നന്ദി...❤
സാർ, മാരുതി s presso,,പുതിയ K10. എന്നീ വാഹനങ്ങൾക്ക് റിവേഴ്സ് ലൈറ്റ് കമ്പനി ഒരു ബൾബ് മാത്രമേ കൊടുക്കുന്നുള്ളൂ. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. മാരുതിയുടെ മറ്റു മോഡലുകൾക്ക് രണ്ട് റിവേഴ്സ് ലൈറ്റ് ഉണ്ടല്ലോ.🤔🤔
Timing belt maran service centril kodtha vandi edukkan pokumbozhan e video kanunnath
Tnks bro❤
Welcome
Ok👍bro👏👏👏 good information thank you❤
Thankz bro vykthamayi paranju thannathinu നന്ദി
Good Explanation 🔥
Thank you
പെട്രോൾ K Series വാഹനങ്ങളിൽ 1 Lack KM ൽ Timing Chain മാറേണ്ടതുണ്ടോ ?
No
Swft vdi 103 k km aayi no complaints udan timing belt marano? Late aya problem avo?
One doubt how can identify timing chain change or not ..my car indica vista quadrajet aura 2008
Timeing chain mileage ayittu related anno
Timing chain or tense ner kaalavadhi koodathe. Nammuxe driving apaakatha kondum damage akarundo
Atheram problem varilla..pine engine idichu off akunathe...thalli start cheyunathe okey oru Karanam ane..
Bro nte vandi kayattam keritt niruthiyitt edukkan patilla. Enthu problem?
Innova vx 2009 timing chain undo
Enthinanu timing belt
ന്റെ vandi Ritz.ഒന്നേക്കാൽ KM ഓടി.. ഇപ്പം മാറാൻ ആയിട്ടുണ്ട്.. 20000 പറഞ്ഞു🥲
Wagon r timing chein marunadan ethre km odiya sesham
ചേട്ടാ ഒരു സംശയം clear ചെയ്ത തരുവോ,
Headlight bulb normal ആയി വരുന്നത് 55w or 60w ഒക്കെ അല്ലേ വരുന്നത് എപ്പോൾ 120w led ഇട്ടാൽ കുഴപ്പം ഉണ്ടോ....?
എൻ്റെ car മാരുതി baleno 2023 ആണ്....
Moco led bulb ഇടാൻ ആണ് പ്ലാൻ
ഞാൻ നേരത്തെ ഇട്ട കമൻ്റിന് reply തന്നതിന് നന്ദി...❤
Swift 2012 zdi timing chain ethra kms matanam
bolero m2di വണ്ടിക്ക് Timing chain ആണോ gear ആണോ വരുന്നത്?
👍🏼👍🏼👍🏼
😊👍
Celerio amt timing chain replacement interval KM ethra aan?
Life time ane pareyunathe...1,60,000km ..
സാർ, മാരുതി s presso,,പുതിയ K10. എന്നീ വാഹനങ്ങൾക്ക് റിവേഴ്സ് ലൈറ്റ് കമ്പനി ഒരു ബൾബ് മാത്രമേ കൊടുക്കുന്നുള്ളൂ. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. മാരുതിയുടെ മറ്റു മോഡലുകൾക്ക് രണ്ട് റിവേഴ്സ് ലൈറ്റ് ഉണ്ടല്ലോ.🤔🤔
Cost Cutting😂😂
Main reason cost cutting tane ane....
👍👍
Thanku 🥰
Battery irangi poyi car thalli start akumbo timing chain complaint akumo
Yes undakum.. petrol vahanathinu problem varilla but diesel anel Pani kitan ulla chance valare kooduthal ane..
2009 model wagonr il timing chain undo.1 lack km kazhinju. Check cheyyano
timing belt
enikum undayirunna doubt
Aha 👍
❤❤
2003 alto chain aano belt aano. 😂Ethra km or ethra year il maranam. Ethra cost varum.
Belt ane 👍 1lakh or 10 years
@@MGATEXPLORE 84000 Km aakarayiii 20 year aakan pokunnu ethuvare mariyittillaa. Ethra roopa aakum
എന്റെ കാർ Toyota itios 2013 Diesel ആണ് എത്ര കിലോമീറ്ററിൽ അല്ലെങ്കിൽ വർഷത്തിൽ ടൈമിംഗ് ചെയിൻ മാറ്റണം ?
100k
Lif time