Hai സെബിൻ ഇക്ക കഴിഞ്ഞ ദിവസം ഞാൻ ഓഫീസിൽ വന്നു കണ്ടിരുന്നു ഒരു manza എടുക്കുന്നതും ആയി ബന്ധപ്പെട്ട് അത് പോയി നോക്കി പക്ഷേ ഒരു പാട് പണിയുള്ള വണ്ടി ആണ് അതിനാൽ എടുത്തില്ല ഇക്കായുടെ വീഡിയോകൾ ഞങ്ങളെ പോലെയുള്ള വാഹനങ്ങളെ സംബന്ധിച്ച് അധികം അറിവില്ലാത്ത ആളുകൾക്ക് വളരെ അധികം ഉപകാരപ്രദമാണ് ഒരുപാട് നന്ദിയുണ്ട് 🤝🥰from kottarakkara
താങ്കളുടെ വീഡിയോ കണ്ടു ഞാൻ എൻറെ കാറിൻറെ ഇത്തരം ഭാഗങ്ങൾ അഴിച്ചു പണിയാൻ തീരുമാനിച്ചു ഞാൻ ടൂവീലർ സെക്ഷനിൽ royal enfield മെക്കാനിക്ക് ആണ് അതുകൊണ്ട് ഞാൻ യൂസ് ചെയ്യുന്നത് ഒരു റിറ്റ്സ് 2013 വണ്ടിയാണ് 84,000 കിലോമീറ്റർ ഓടിയിട്ടുണ്ട് എനിക്ക് അതിൻറെ ഇ ജി ആറും ഓയിൽ കൂളറും അതിൻറെ മെനി ഫോൾഡ് എല്ലാം ക്ലീൻചെയ്യണം എനിക്ക് താങ്കളുടെ ഹെല്പ് വേണം ഞാൻ അബ്ദുറസാഖ് മലപ്പുറം
2014 എയർഗ ഡീസൽ സ്പീഡ് മീറ്റർ വർക്ക് ചെയ്യുന്നില്ല എൻജിൻ വാണിംഗ് ലൈറ്റ് കത്തുന്നുണ്ട് എന്താവും കമ്പ്ലൈന്റ് ഒരു സ്ഥലത്ത് കാണിച്ചു മീറ്റർ കമ്പ്ലൈന്റ് ആണെന്ന് പറഞ്ഞു മീറ്റർ ചെക്ക് ചെയ്തു മീറ്ററിന് കമ്പ്ലൈ ഇല്ല 7:53
ഇപ്പോളും താങ്കളുടെ പ്രശ്നം എന്താണ് എന്ന് പറഞ്ഞില്ല.വണ്ടി പണിയിൽ എല്ലാം അറിയാവുന്നവർ ആരും ഇല്ലല്ലോ.എനിക്ക് വന്ന വീഴ്ച എനിക്ക് പരിഹരിക്കാനായി ആണ് ചോദിക്കുന്നത്.💓
Ertiga ddis Shvs ഇന്റെ air oil separator മാറാൻ പറ്റുന്നില്ല. അഴിച്ചെടുക്കാൻ പറ്റുന്നില്ല. അതിലൂടെ ഓയിൽ turbo ഇൽ എത്തുവാ. ഓയിൽ സെപ്പറേറ്റർ മാറാൻ എന്തൊക്കെ ഇളക്കണം? ഒന്ന് റിപ്ലൈ ചെയ്യാമോ.
Ikka idhil negal parayunnu intake el carbon content varum annu Exhaust gas aanu turbo el koode intake varunath Adh wrong alle??? fresh air ale varunath
എൻ്റെ 2012 ertiga ZDI ഈ അടുത്ത് എഞ്ചിൻ പണി കഴിഞ്ഞു, എന്നിട്ടും വലിവ് നല്ലോണം കുറവ് ഉണ്ട്, ചില കയറ്റം ഫസ്റ്റ് ഗിയറിൽ പോലും കേറുന്നില്ല. Black smoke ഇപ്പോഴും ഉണ്ട്, നിങ്ങടെ shop എവിടെയാ , വണ്ടി കൊണ്ട് വരാനാണ്, ഞാൻ മലപ്പുറം
Hai സെബിൻ ഇക്ക കഴിഞ്ഞ ദിവസം ഞാൻ ഓഫീസിൽ വന്നു കണ്ടിരുന്നു ഒരു manza എടുക്കുന്നതും ആയി ബന്ധപ്പെട്ട് അത് പോയി നോക്കി പക്ഷേ ഒരു പാട് പണിയുള്ള വണ്ടി ആണ് അതിനാൽ എടുത്തില്ല ഇക്കായുടെ വീഡിയോകൾ ഞങ്ങളെ പോലെയുള്ള വാഹനങ്ങളെ സംബന്ധിച്ച് അധികം അറിവില്ലാത്ത ആളുകൾക്ക് വളരെ അധികം ഉപകാരപ്രദമാണ് ഒരുപാട് നന്ദിയുണ്ട് 🤝🥰from kottarakkara
താങ്ക്സ്
താങ്കളുടെ വീഡിയോ കണ്ടു ഞാൻ എൻറെ കാറിൻറെ ഇത്തരം ഭാഗങ്ങൾ അഴിച്ചു പണിയാൻ തീരുമാനിച്ചു ഞാൻ ടൂവീലർ സെക്ഷനിൽ royal enfield മെക്കാനിക്ക് ആണ് അതുകൊണ്ട് ഞാൻ യൂസ് ചെയ്യുന്നത് ഒരു റിറ്റ്സ് 2013 വണ്ടിയാണ് 84,000 കിലോമീറ്റർ ഓടിയിട്ടുണ്ട് എനിക്ക് അതിൻറെ ഇ ജി ആറും ഓയിൽ കൂളറും അതിൻറെ മെനി ഫോൾഡ് എല്ലാം ക്ലീൻചെയ്യണം എനിക്ക് താങ്കളുടെ ഹെല്പ് വേണം ഞാൻ അബ്ദുറസാഖ് മലപ്പുറം
Eppo enikku WhatsAppil reply tannu....... about Chevrolet beat petrol oxygen sensor.....
Thank you so much 👍👍👍👍
Salute for this expert mr.sabin salim
സാദാരണ കാർക് മനസിലാകുന്ന പോലെ വീഡിയോ ചെയ്യുന്ന നിങ്ങൾ ആണു ഒരു യഥാർത്ഥ മെക്കാനിക് 👍🏻👍🏻👍🏻
സബിൻ ഇക്ക നിങ്ങ ഒരു സംഭവം ആണ്.
താങ്ക്യൂ സാർ 💞💞💞👍
Ekka....... Umma....
Thank you so much
Welcome 😊
ഇതൊക്കെ പരസ്യമായിട്ടാണോ..😃😄
Please review Xuv300 diesel 🙌🏻🙌🏻
Ente ritz diesal - 150000 lack kadamakkiye complete replace cheyta sheshamanu- egr swich issue anennu manasilayathu - athu pala workshop ariyarilla…
2014 എയർഗ ഡീസൽ സ്പീഡ് മീറ്റർ വർക്ക് ചെയ്യുന്നില്ല എൻജിൻ വാണിംഗ് ലൈറ്റ് കത്തുന്നുണ്ട് എന്താവും കമ്പ്ലൈന്റ് ഒരു സ്ഥലത്ത് കാണിച്ചു മീറ്റർ കമ്പ്ലൈന്റ് ആണെന്ന് പറഞ്ഞു മീറ്റർ ചെക്ക് ചെയ്തു മീറ്ററിന് കമ്പ്ലൈ ഇല്ല 7:53
Vaccum modulator ne kurichu onnum paranjilla
Steering tight varunna issue entha
New scorpio classic 2024 mhalk vdio cheyyamo?s11,s.
എവിടെയാണു നിങ്ങളുടെ workshope
കൊട്ടിയം, അൽ നായിഫ് വർക്ക്‌ഷോപ്പ് കൊല്ലം ജില്ല 😊
വേറെ എവിടേലും kaanikkunnatha നല്ലത്... Tvm ആണേൽ വേറെ നല്ല workshops ഉണ്ട്
ഇപ്പോളും താങ്കളുടെ പ്രശ്നം എന്താണ് എന്ന് പറഞ്ഞില്ല.വണ്ടി പണിയിൽ എല്ലാം അറിയാവുന്നവർ ആരും ഇല്ലല്ലോ.എനിക്ക് വന്ന വീഴ്ച എനിക്ക് പരിഹരിക്കാനായി ആണ് ചോദിക്കുന്നത്.💓
@@KERALAMECHANIC Ennodaano??
@@Sooraj741അതെ.
Xuv 500 used vandi adukunnavarke vendi oru video cheyumo sir? Especially 2012 models! Maintanence engine life athiney kuriche explain cheythe
nalla maintenance aanu. partsnum labournum. nalla rate anu. oru pani vannal 50 k oke bill adakan patumenkil mathram edukuka
Ertiga ddis Shvs ഇന്റെ air oil separator മാറാൻ പറ്റുന്നില്ല. അഴിച്ചെടുക്കാൻ പറ്റുന്നില്ല. അതിലൂടെ ഓയിൽ turbo ഇൽ എത്തുവാ. ഓയിൽ സെപ്പറേറ്റർ മാറാൻ എന്തൊക്കെ ഇളക്കണം? ഒന്ന് റിപ്ലൈ ചെയ്യാമോ.
spark chevrolet steering sound leak ond work cheyan ethra aakum
ഗുഡ് 💞
Auto clutch add cheyyunnath useful ano, Renault triber.
❤👍
Taverayude egr explain cheyyamo
Engine പോകാൻ ഉള്ള പ്രധന കാര്യം egr ആണ്.. വെറുതെ നന്നായി വർക്ക് ചെയുന്ന enginil exhaust gas കയറ്റി engine അഴുക് ആക്കുന്നു
Good
മൊയിലാളി 👍
2017 modal aanu
S cross 1.3 same service ano
Good morning sabin bro❤
Hi
❤❤❤❤❤❤❤❤
ഇത്രയും work nu എത്ര രൂപ ആണ് labour ddis dezire aanu ഒന്നു പറയാമോ
Turbo ഉൾപടെ ഇളക്കി ചെയ്യുവാണെൽ 3600 രൂപ ആകും.manifold free aaye ഇളകി വന്നാൽ 600 ഉം എൻജിൻ ഇളകേണ്ടി വന്നാൽ 3500 ഉമ് ആകും.
Turbo service,spear ഇതൊക്കെ വേറെ തുക ആകും
@@KERALAMECHANIC അപ്പോ വലിയ തുകയാണ്.. ഗുണം കൂടുതലും
സാധാരണ 7000 to 7700 വരെ ഒക്കെ വരാറുണ്ട്.
30000 klm ചെയ്യുന്ന വർക്ക് ന് ടർബോ ഇഷ്യൂ കാണില്ല.ഒരു 2700 rs ഒക്കെ teerum
@@KERALAMECHANIC വലിയ തുകയല്ല എന്നാണ് ഉദ്ദേശിച്ചത് എഴുതിയപ്പോൾ മാറി😄.. എന്റെ ecosport ആണ് 2016 62k ഓടി ഇതുവരെ ചെയ്തില്ല. ഇനി ചെയ്യണം
Idhehathinte samsaram kettittu surya tv ilulla vaarabhalam(astrology)avatharanam pole thonni😊enicku mathramayirickumlle???
😂😂😂😂😂😂😂😂😂😂
ഇപ്പോ രാവിലെ.... തന്നെ തുടങ്ങിയോ 🙏🙏🙏..... ഒരു എൻജിൻ വർക്ക്.... റിസെറ്റ്..... ചെയ്യാമോ 🙏🙏🙏ഇക്ക ❤❤❤
Ook
Milege undenkilum engine below 1500 rpm nalla lag und noseum und
Turbo lag aarikum
Swift car diesel heater plug changing
There is difference between throttle body cleaner and mass airflow sensor?
Hii
നമ്പർ tahrum
Ente ertiga 3gr kurach padanu veezhan entha aanu prob onnu parayuvoo
🔥🔥🔥
ഹൈഡ്രജൻ ഉപയോഗിച്ചുള്ള ഡികാർബൺ ചെയ്യുമ്പോൾ ഏത് ഭാഗങ്ങൾ ക്ലീൻ ആകുന്നത്
Heat aya exhaust gas ne thanneyano inlet manifold ലേക്ക് വിടുന്നത്? Egr
അതെ.. Athil baaki varunna gas koodi kathikkaan aanu
Yes
ടാറ്റയുടെ Car വൃത്തിയായി പണിയാൻ അറിയുന്ന ഏതെങ്കിലും workshop തൃശൂർ ഭാഗത്തുണ്ടോ??
നോർമൽ 40k ആയ ഒരു വണ്ടിക്ക് ഇത്രേം ചെയ്യുന്നതിനുള്ള ലേബർ എത്ര ആവും
Garage Location pls
കൊല്ലം ജില്ലയിൽ കൊട്ടിയം
Ikka idhil negal parayunnu intake el carbon content varum annu
Exhaust gas aanu turbo el koode intake varunath
Adh wrong alle??? fresh air ale varunath
Egr vazhi intek ലേക്ക് കാർബൺ വരും.
എൻ്റെ ertiga 2015 മോഡൽഡീസൽ ddis എൻജിൻ ആണ്...local മാത്രമാണ് ഒടരോള് എനിക്ക് milage 13 ആണ് കിട്ടുന്നത് അത് കുറവാണോ...??..
Kurava
🖤
എൻ്റെ 2012 ertiga ZDI ഈ അടുത്ത് എഞ്ചിൻ പണി കഴിഞ്ഞു, എന്നിട്ടും വലിവ് നല്ലോണം കുറവ് ഉണ്ട്, ചില കയറ്റം ഫസ്റ്റ് ഗിയറിൽ പോലും കേറുന്നില്ല. Black smoke ഇപ്പോഴും ഉണ്ട്, നിങ്ങടെ shop എവിടെയാ , വണ്ടി കൊണ്ട് വരാനാണ്, ഞാൻ മലപ്പുറം
Helo
Bro contact number please
ഇത് സ്വിഫ്റ്റ് ന് ഇത്പോലെ ചെയ്യണോ, 30000 കെഎം
വേണം
No plz@@KERALAMECHANIC
👍🥰