I replace new clutch full assembly Resently service charge 2500/- spare piolet bearing,clutch release bearing ,cable,clutch set,gear oil, 3 nos of engine Mount boots,fly wheel is in good manner,total cost is 2500+3280+900+2879. Now no vibration fell like new one
Hello Rageshji good afternoon, I am rajnesh Kumar Nair from palakkad, in between video you have said "if a cable type clutch" replaced the cable too with doing clutch replacement."if its a fluid clutch," replacing only release bearing and pivot bearing. The main question is that which clutch system is cost and maintenancewise worthy? Whether, its a cable type clutch or a hydraulic fluid clutch.? Please do a video on that.
Hello Rageshji good afternoon, I am rajnesh Kumar Nair from palakkad. Is there any way to check the clutch flywheel without separating from the car., I mean to say that,before opening the whole assembly for replacing the flywheel. a quick inspection., that will confirm its time to replace the clutch flywheel. Please do a video description. Thank you.
Hai bro one doubt. dzire 2015 model water logged area koode use cheythath kond clutch assembly il water kayaran chance undo. Cold start il jerking problem kaanikkunund. 35k km odometer reading
ക്ലച്ച് പെഡൽ ചവിട്ടുമ്പോൾ വളരെ സോഫ്റ്റ് ആയി തോന്നുന്നു , വാഹനത്തിന് ആവശ്യത്തിന് സ്പീഡ് ഉണ്ട്, മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ല, ഗിയർ എല്ലാം കറക്റ്റ് ആയി വീഴുന്നുണ്ട്
ചേട്ടാ, ഞാൻ ഒരു സംശയം ചോദിച്ചിരുന്നു, എന്റെ ഡീസൽ എർട്ടിഗയിൽ 1st ഗിയറിൽ മുന്നോട്ടെടുക്കുമ്പോൾ ഒരു ജർക്കിങ് ഉണ്ടായിരുന്നു അതൊരു മെക്കാനിക്കിനെ കാണിച്ചപ്പോൾ ക്ലച്ചിന്റെ പ്രോബ്ലം ആണെന്ന് പറഞ്ഞു, അപ്പൊ fly wheel, ക്ലച് ഡിസ്ക്, പ്രഷർ പ്ലേറ്റ്, realese bearing എന്നിവ മാറ്റി, എന്നിട്ടും ജർകിങ് പ്രോബ്ലം മാറിയില്ല. എന്തായിരിക്കും പ്രോബ്ലം എന്ന് ഒന്ന് പറയാമോ?
Ravile start cheyumbol body full oru vibration undo? Ee paraja jerking 1St gearil yapolum kanikumo atho just aa adukunna time matram ano kanikunathe? Mileage loss or power loss vallam feel cheyundo
ഇന്നലെ പോപ്പുലർ മാരുതി യില് നിന്ന് എൻ്റെ വണ്ടിയുടെ ക്ലച്ച് maariyathe ഉള്ളൂ..താങ്കൾ പറഞ്ഞു സാധനം എല്ലാം അവർ മാറ്റിയിട്ടുണ്ട് ...fly wheel inte biaring മാത്രേ maariyullu,..അപ്പോ അവന്മാർ എടുത്ത പണി പെർഫെക്ട് ആണ്
@@MGATEXPLORE മുന്നേ ക്ലച്ച് ഹാർഡ് ആയിട്ട് ഉണ്ടായിരുന്നു, ഇപ്പൊ smooth ആയി.... നല്ല മാറ്റം ഉണ്ട്... ക്ലച്ച് മാറണം എന്ന് പറഞ്ഞിട്ട് അവർ cable ഒക്കെ മാറ്റിയത് എന്തിനായിരുന്നു എന്ന് ഒരു doubt ഉണ്ടായിരുന്നു ,അത് വീഡിയോ കണ്ടപ്പോ മാറി
എനിക്ക് ഇതുപോലെ എല്ലാം ചെയ്ത് തന്നു... ഓച്ചിറയുള്ള നല്ലൊരു മെക്കാനിക്❤️🥰
Good 👍
Details please
Location parayamo shop ta
Oachira ഇൽ എവിടാ
വർക്ക് ഷോപ്പ് നമ്പർ തരുമോ
I replace new clutch full assembly Resently service charge 2500/- spare piolet bearing,clutch release bearing ,cable,clutch set,gear oil, 3 nos of engine Mount boots,fly wheel is in good manner,total cost is 2500+3280+900+2879. Now no vibration fell like new one
That's good 👍
Hello Rageshji good afternoon, I am rajnesh Kumar Nair from palakkad, in between video you have said "if a cable type clutch" replaced the cable too with doing clutch replacement."if its a fluid clutch," replacing only release bearing and pivot bearing. The main question is that which clutch system is cost and maintenancewise worthy? Whether, its a cable type clutch or a hydraulic fluid clutch.? Please do a video on that.
Very Valuable Information 😃🥰😃. Good Night Bro
Thanku dear 🥰
Truly a good information thank you bro..💯👍
Welcome dear
Thank U for the Vdo Bro 👍👍👍
Good Night Bro 🥰😴💤
Welcome dear
Super bro thanks very valuable information 👏👏👏👍
Welcome dear 🥰
Hello Rageshji good afternoon, I am rajnesh Kumar Nair from palakkad. Is there any way to check the clutch flywheel without separating from the car., I mean to say that,before opening the whole assembly for replacing the flywheel. a quick inspection., that will confirm its time to replace the clutch flywheel. Please do a video description. Thank you.
4:48 thanks
Welcome
Ente omni clutch maari...but no smooth...company il maariyatha...ippo karyam pidikitty....clutch release cheyyumbol smooth alla chaattam varunnu ....
Good❤️MG👏👍👍👍 thank you
Thanku dear 🥰
Good information ❤
Thank you
Oru pravashyam over heatayitulla vandikal thirichariyan enthenkilum margamundo
2nd time anu chodikkunnath.. please 😊😊
Clutch chavittumbol accelerator pole smooth aayirikkumo? Anganeyano vendath? Ente taverayude clutch chavittumbol kurachu hard aayi feel cheyyunnund.
Normally clutch smooth anu but heating koodiyal clutch pressure plate hard akum athukond clutch nu Tait akum
Njan clutch related ayittu orupadu videos cheythittund onnu refer cheyyuka
Car ac condensor radiator clean nirbandhamano? Ethra varsham koodumbol cheyyanam?
Cheyunathe nallathe ane nirbandham ayi pareyunilla but dust keri adaju poyal pin efficiency kureyum athu kondu ane clean cheyanam yanu pareyunathe
Hi Rajesh,
I want to know how much the price for fly wheel for waganor 2012 model
Almost about 2000/- I think so
Bro alto 800 2017 clutch and accelerator tight same aano vendath?
Vandiyude company wheel maatti alloy wheel idunnathkond valiya prashanangal undo
Watch this video
ruclips.net/video/Obczh_SLpNU/видео.html
Hai bro one doubt. dzire 2015 model water logged area koode use cheythath kond clutch assembly il water kayaran chance undo. Cold start il jerking problem kaanikkunund. 35k km odometer reading
Yes sure ayitum kerum...tyre inde half inu mukalil vellam vannal urapayum kerum..
Hi Bro Waganor 2012 model fly wheel price ethra ennu paraymo???
How much RPM to maintain for good mileage (Diesel and Petrol)
Gear box azhikanda bhuthimutt onnum illalo flywheel azhikan pilot bearing must ayit maranm
Aha but athe oru valiya buthimute ayi kanunna kure perunde
Ciaz petrol clutch rate ethre aakum
good information
Thank you
Maruti year moth egane kandu pidikkam എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Mm sure cheyam 👍
Authorised service centre il ithoke parayathe thanne maarumo?
Parajittu ane marunnathe but rate pareyumbol chilapol customer ellam onnum marenda yanu pareyunum
Car nta half clutch kittunilla kurav ann ath yantha kond annn
Kayachath vandi idukaan buthimuttan
😢
Clutch theernnu kaanum, kurachu onnu adjust cheiythu nokku.
ക്ലച്ച് പെഡൽ ചവിട്ടുമ്പോൾ വളരെ സോഫ്റ്റ് ആയി തോന്നുന്നു , വാഹനത്തിന് ആവശ്യത്തിന് സ്പീഡ് ഉണ്ട്, മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ല, ഗിയർ എല്ലാം കറക്റ്റ് ആയി വീഴുന്നുണ്ട്
Celerio കമ്പനിയിൽ നിന്ന് fly wheel അടക്കം clutch മാറാൻ എത്ര രൂപ ആകും
Celerio clutch മാറിയതിന് എത്ര രൂപയായി sir
ചേട്ടാ, ഞാൻ ഒരു സംശയം ചോദിച്ചിരുന്നു, എന്റെ ഡീസൽ എർട്ടിഗയിൽ 1st ഗിയറിൽ മുന്നോട്ടെടുക്കുമ്പോൾ ഒരു ജർക്കിങ് ഉണ്ടായിരുന്നു അതൊരു മെക്കാനിക്കിനെ കാണിച്ചപ്പോൾ ക്ലച്ചിന്റെ പ്രോബ്ലം ആണെന്ന് പറഞ്ഞു, അപ്പൊ fly wheel, ക്ലച് ഡിസ്ക്, പ്രഷർ പ്ലേറ്റ്, realese bearing എന്നിവ മാറ്റി, എന്നിട്ടും ജർകിങ് പ്രോബ്ലം മാറിയില്ല. എന്തായിരിക്കും പ്രോബ്ലം എന്ന് ഒന്ന് പറയാമോ?
May be foundation
Ravile start cheyumbol body full oru vibration undo? Ee paraja jerking 1St gearil yapolum kanikumo atho just aa adukunna time matram ano kanikunathe? Mileage loss or power loss vallam feel cheyundo
ഹലോ ഈ പ്രശ്നം എന്റെ കാർ.. ന് ഉണ്ട്
ഒരു ദിവസം ഫുൾ നിർത്തിയിട്ടു ശേഷം 1ഗിർ സ്റ്റാർട്ട് ചെയ്ത് moving ചെയുമ്പോൾ മാത്രം, ഗിയർ ഹാർഡ് ആണ്, ക്ലച് ഹാർഡ് ആണ്...
Engine മൗണ്ടിങ്ങിനെ പറ്റി വിവരിക്കാമോ
Dear Ragesh bro..
compony സർവീസ് സെന്ററിൽ കൊടുത്താൽ അവർ ഇതുപോലെ full ചെയ്തു തരുമോ?അതോ അവരോടു നമ്മൾ പറയണോ?
Avaru cheyyum ennalum nammal soochippikkendathu avashyamanu
Celerio okeyanenkil etta rs varum ithu cheyan?
Flywheel illathe oru 6800/-
2013 Swift dzire zdi deisel വാഹനത്തിന് clutch cable and pailot bairing ഉണ്ടോ
Ila
Company service center ൽ കൊടുക്കുന്നതാണോ പുറത്ത് കൊടുക്കുന്നതാണോ നല്ലത്??
പണിയുടെ ചിലവും ക്വാളിറ്റിയും അനുസരിച്ച്???
100% company service center il kodukkunnathanu nallathu
Nokki irunna video...👍
Thank you
Alto k10 old model ക്ലച്ച് മാറാൻ എത്രയാകും?
👍👍👍
😃😃😃
👍👋❤️👋👍
🥰🥰🥰
ഈ പറയുന്ന രീതിയിൽ ഫുൾ മാറാൻ എത്ര ആകും
ഇന്നലെ പോപ്പുലർ മാരുതി യില് നിന്ന് എൻ്റെ വണ്ടിയുടെ ക്ലച്ച് maariyathe ഉള്ളൂ..താങ്കൾ പറഞ്ഞു സാധനം എല്ലാം അവർ മാറ്റിയിട്ടുണ്ട് ...fly wheel inte biaring മാത്രേ maariyullu,..അപ്പോ അവന്മാർ എടുത്ത പണി പെർഫെക്ട് ആണ്
Vahanam odichittu perfect ano?
@@MGATEXPLORE മുന്നേ ക്ലച്ച് ഹാർഡ് ആയിട്ട് ഉണ്ടായിരുന്നു, ഇപ്പൊ smooth ആയി.... നല്ല മാറ്റം ഉണ്ട്...
ക്ലച്ച് മാറണം എന്ന് പറഞ്ഞിട്ട് അവർ cable ഒക്കെ മാറ്റിയത് എന്തിനായിരുന്നു എന്ന് ഒരു doubt ഉണ്ടായിരുന്നു ,അത് വീഡിയോ കണ്ടപ്പോ മാറി
Good information
Thanku 🥰
👍🏻
😊👍
❤
🥰🥰🥰