How To Avoid Cluch Plate Damage?എന്തിനാണ് clutch plate മാറ്റുന്നത്?|Reasons & Solutions|Malayalam

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 842

  • @sajeevananandan5979
    @sajeevananandan5979 3 года назад +222

    ഇത്രയും വിശദമായി വിശകലനം ചെയ്ത താങ്കൾക്കു ഒരു സല്യൂട്ട്

  • @vipinevm4360
    @vipinevm4360 3 года назад +26

    എന്റെ പൊന്നോ പൊളി പൊളി....... ഇതിലും നന്നായി വിശതികരിക്കാൻ ആർക്കും കഴിയില്ല. ..... Good work bro

  • @Niyafathima2017
    @Niyafathima2017 Год назад +14

    ഇത്രയും വിശദമായി ആരും പറഞ്ഞു തരില്ല 👍👍👍👍👍❤️

  • @shabirk.s1567
    @shabirk.s1567 3 года назад +70

    100% Useful.. Thanks Ansar Ikka❤️❤️

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN 6 месяцев назад +3

    ഏതു സാധാരണക്കാരനും മനസിലാകുന്ന തരത്തിൽ വ്യക്തമായ അവതരണം ❤👍🏻

  • @nyc.kl17ss37
    @nyc.kl17ss37 2 года назад +7

    വളരെ ഉപകാരം വണ്ടിക്കു വാലി കുറഞ്ഞിട്ടു എന്താ ന്ന് ഓർത്ത് ഇരിക്ക് ആയിരുന്നു

  • @noufalm902
    @noufalm902 2 года назад +8

    ഇത്രയും റിസ്ക് എടുത്തു ചേട്ടൻ പറഞ്ഞു തന്നു 🥰🥰🥰👍👍

  • @ajesh-xm6rp
    @ajesh-xm6rp 3 года назад +3

    നല്ല ഉപകാര പ്രദ മായ വീഡിയോ. ലളിതമായി മനസ്സിലാവൂന്നുണ്ട്

  • @saju2453
    @saju2453 6 месяцев назад +5

    ചേട്ടൻ നന്നായി സമയമെടുത്തു കാര്യങ്ങൾ പറഞ്ഞു തന്നു... അങ്ങനെയാ വേണ്ടത്. ചിലർക്ക് ഭയങ്കര ദൃതി ആയിരിക്കും...
    ഞാൻ skip ചെയ്യാതെ കണ്ട ആദ്യത്തെ വീഡിയോ ആണ് ചേട്ടന്റെ ❤

  • @sivajithsivadas5811
    @sivajithsivadas5811 3 года назад +39

    Amazingly appreciable content..great information's brother

  • @Apacreationskvk
    @Apacreationskvk 11 месяцев назад +1

    എന്റെ പൊന്നു നീ മുത്തല്ലേ സൂപ്പർ അവതരണം

  • @akhiltvm4298
    @akhiltvm4298 3 года назад +14

    Valare useful aayittulla video aanu... Thanks broi... Waiting aayirunu ee videokk.. Keep going ♥️♥️

  • @bobypeter2143
    @bobypeter2143 3 года назад +10

    Clutch പ്ലേറ്റ് ഒട്ടിപ്പോവുന്ന അവസ്ഥ വരാതിരിക്കാൻ semi സിന്തറ്റിക് type ഓയിലല്ലേ നല്ലതു

  • @ironmanpromax
    @ironmanpromax 10 месяцев назад +3

    ചേട്ടാ ഒരു സംശയം
    എന്റെ വണ്ടി ct 125x മേടിച്ചിട്ട് 10 മാസം ആയിട്ടേ ഒള്ളു, അതുപോലെ വെറും 12000 km മാത്രമേ വണ്ടി ഓടിയിട്ടുള്ളു,e എന്നാൽ 9000 km സെർവിസിന് കയറിയപ്പോൾ തന്നെ അവിടുത്തെ മെക്കാനിക് പറഞ്ഞു ക്ലച്ച് കത്തുന്നുണ്ട് മാറുന്നത് നല്ലതായിരിക്കും എന്ന്, അന്ന് പൈസ ഇല്ലാത്തത് കൊണ്ട് അത് മാറ്റണ്ട എന്ന് വച്ചു. എന്നാൽ ഇപ്പോൾ 12000 കിലോ മീറ്ററിന് അടുത്ത് മാത്രം ആയപ്പോഴേക്കും ചേട്ടൻ ഈ പറഞ്ഞ എല്ലാ പ്രശ്നങ്ങളും കാണുന്നുമുണ്ട്, എന്നാൽ clutch കത്തുന്ന മണമൊന്നും ഇല്ലതാനും ആകെ കഴിഞ്ഞത് 3 സർവീസ് ആണ് 3ഉം കമ്പനി ഫ്രീ സർവീസ് ആയിരുന്നു 4ആമത്തെ സർവീസ് ആകുന്നെ ഒള്ളു, അപ്പോൾ പ്രശ്നം എന്തായിരിക്കും, ക്ലച്ച് പ്ലേറ്റ് മാറ്റണോ, അതോ...???വേറെന്താണ് ചെയ്യേണ്ടത്

  • @akhinclassic7577
    @akhinclassic7577 3 года назад +6

    നല്ല വിവരണം ഉപകാരപ്പെട്ടു ❤️

  • @vishnuv3975
    @vishnuv3975 3 года назад +21

    Valuable information ❤️🔥👍

  • @ameenkc4483
    @ameenkc4483 Год назад +1

    സൂപ്പർ..ഒന്നും പറയാൻ ഇല്ല...well said....❤❤❤❤

  • @joshiputhupparambil3139
    @joshiputhupparambil3139 3 года назад +12

    Clutch plate മാറുമ്പോൾ കൂടെ എന്തൊക്കെ മാറണം, glamour fi vertical

  • @unnikrishnan190
    @unnikrishnan190 3 года назад +1

    വളരെ നല്ല ക്ലാസ്സ്‌. Thanks bro

  • @Nithin.Prasanan
    @Nithin.Prasanan 2 года назад +7

    Well explained. Thank you.

  • @shaluhame4060
    @shaluhame4060 3 года назад +3

    ഹീറോ പാഷൻ പ്രൊ ആൻഡ് maestro ഏത് ഓയിൽ ആണ് ബ്രോ നല്ലത്

  • @sreejuarangod8271
    @sreejuarangod8271 Год назад +4

    വിശദമായ അവതരണം ♥️♥️♥️

  • @arj2263
    @arj2263 Год назад +2

    Thanks. Ente vandiyk complaint aanu ippo 👍🏻

  • @shibinpulikkal9212
    @shibinpulikkal9212 Год назад +4

    ക്ലച്ച് ഡിസ്ക് പ്ലേറ്റ് ഉം മാറ്റിയ ശേഷം gear tight undenkil ന്തയായിരിക്കും കാരണം

  • @deepus2906
    @deepus2906 2 года назад +4

    എന്റെ ബൈക്ക് ഹോണ്ട stunner 125cc വണ്ടി ത്രോട്ടിൽ കൊടുക്കുമ്പോൾ ഒരു ഹാഫ് അഴിഞ്ഞു കുറച്ചൂടെ കൊടുക്കുമ്പോൾ ഒന്നു പമ്മും പിന്നെ ശെരി ആവും പിക്കപ്പും കുറവാണ് ക്‌ളെച്ചിന്റെ പ്രോബ്ലം ആയിരിക്കുമോ വേറെ കാർബുരെറ്റർ കുഴപ്പമൊന്നുമില്ല 😔

  • @vysakhkshaji9911
    @vysakhkshaji9911 Год назад +3

    വളരെ ഉപകാരം ചേട്ടാ ❤️

  • @faisalibrahim5159
    @faisalibrahim5159 3 года назад +2

    അടിപൊളി,,, ഹീറോ ഹോണ്ട CD Deluxe ക്ലച്ച് റീപ്ലേസിങ് ടോട്ടൽ എത്ര ചിലവ് വരും ബ്രോ?

  • @dhanilraj.k.pkannur1329
    @dhanilraj.k.pkannur1329 3 года назад +5

    ഒരു സംശയം 3cm ano അത് എന്നാൽ ക്ലച്ച് ഫുൾപ്ലേ ആകും. അത് 3mm or 5mm ആയാൽ കറക്ട് പ്ലേ ആകും. ചേട്ടന് പറഞ്ഞപ്പോൾ അറിയാതെ 3cm എന്ന് പറഞ്ഞ് പോയതായിരിക്കും. പക്ഷെ വീഡിയോ ഫുൾ കലക്കി പവർ ആയി

    • @mechvlog
      @mechvlog  3 года назад +4

      3mm aan udyeesichath

  • @CINDRELLA_17
    @CINDRELLA_17 2 месяца назад +1

    എന്റെ fz ന്റെ ക്ലെച്ച് കുഴപ്പമാണ് താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്.. എന്റെ സംശയം തീർന്നു

  • @gladsonvarghese9722
    @gladsonvarghese9722 10 месяцев назад +5

    Single ride pokumbo.. Power kittund.. But doubles pokumbo power idak kittum idak kittylla.. Athenthanu... Vandi 220 aanu

  • @AMAL.PS.
    @AMAL.PS. 3 года назад +12

    Usefull topic. Thank you sir 🤗.

  • @akschannel9539
    @akschannel9539 29 дней назад +1

    Bro gear mari clutch release cheyyumbol nalla sound verunnu eth enthanu 1st ile onnum ee sound ellarnnu eppo 1week aayitt clutch vidumbol sound kelkkunnu pls reply

  • @baijuneethu2021
    @baijuneethu2021 3 года назад +2

    Discover150f clech എത്ര km ആണ് മാറുന്നത്

  • @GM-jc5yd
    @GM-jc5yd 3 года назад +3

    Bro..cables maararai..enn engane ariyam..enna oru video cheyyukayanel..nallathayirunnu

  • @chandrakumar8770
    @chandrakumar8770 3 года назад +1

    Yamah Rx 100നെപ്പോലെ ക്ലച്ച് പിടിച്ചു സ്‌പ്ലെണ്ടർ സറ്റാർട്ട് ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ? ഉണ്ടെങ്കിൽ വീഡിയോ ചെയ്യാമോ

  • @harshadharshu5131
    @harshadharshu5131 3 года назад +5

    Ente kayilulla vandi palsar 180 pazhaya model aanu vandi odikondirikkumbo enginite avidunnu oru soud varunnu idayk maatram pinne movingum kuravanu ith cluch platinte complite aano?

  • @the-bumbeel-be2915
    @the-bumbeel-be2915 Год назад +2

    Bro clutch plate mattiyittum vandi power kittunnila pinne enthanu problem.?

  • @Anandhu142
    @Anandhu142 2 года назад +2

    എന്റെ വണ്ടി honda dream yuga ആണ് ഇടക്ക് കിക്കർ സ്ലിപ് വരാറുണ്ട് ഇടക്ക് കുഴപ്പം ഇല്ല first gear ഇടുമ്പോൾ ചാട്ടം ഉള്ള വണ്ടി ആയിരുന്നു ഇപ്പോ 1st ഇട്ടാലും പതുകെ വണ്ടി പോകു...2ണ്ട് ഇടുമ്പോൾ ചെറിയ സൗണ്ട് ഉണ്ട്........ വണ്ടി ഇപ്പോൾ 33568km ayathe ulu.. Oil oke2500 akumpol maararund..

    • @mechvlog
      @mechvlog  2 года назад

      Clutch plate complaints undaavum

  • @yadhukrishnan7543
    @yadhukrishnan7543 Год назад +2

    Njan chathika pettu ante clutch plate 35000 km Matti 😢carburetor problem ayirunu thonunnu 😭 njan company oil mathrame ozhichirunullu

  • @im_agnil
    @im_agnil 2 года назад

    Clutch loading enthanu? Enthinanu athu cheyyunnath?
    Cheythal ulla upayogaam entha?
    Pickup koodumo?
    Video cheyyamo?

  • @jessilbavak.a795
    @jessilbavak.a795 5 месяцев назад +3

    സുഹൃത്ത് എൻറെ 2012 പാഷൻ പ്രോ പുക ടെസ്റ്റ് കിട്ടാത്തതിനാൽ കാർബേറ്റർ ട്യൂൺ ചെയ്തു ഒപ്പം എയർ ഫിൽട്ടർ റീപ്ലേസ് ചെയ്തു അതിനുശേഷം വണ്ടി ഓടിക്കുമ്പോൾ ചെറിയൊരു മിസ്സിംഗ് തോന്നുന്നു നേരത്തെ ഇല്ലായിരുന്നു കാർബറേറ്റർ complaint ആയിരിക്കുമോ മെക്കാനിക്കിനെ കാണിച്ചപ്പോൾ അദ്ദേഹം ഒന്നും പറയുന്നില്ല plss help Bro

  • @carnival.
    @carnival. 3 года назад +7

    സൂപ്പർ അണ്ണാ 🔥

  • @shifazali1765
    @shifazali1765 2 года назад +2

    6th gear ns 200 odikumbo eniem orennam Edan olla pole ind entha karnam

  • @vichuzzff8685
    @vichuzzff8685 Год назад +1

    Cylinder kit maariyathinu shesham enthoke sradhikkanam enn video cheyaamo

  • @capricorn5903
    @capricorn5903 3 года назад +2

    Vaccum pistoninte ethu pole ulla oru vedio cheyo

  • @shafeeqmuhammed7781
    @shafeeqmuhammed7781 3 года назад +1

    Ellam manasilaavunna reedhiyilaan ingal paranjhu tharunnad adipoli aaytund

  • @vinithabs4771
    @vinithabs4771 Год назад +2

    Pulsar 150 vandiyil start cheythu rice cheyyubol silencr pottunnu 1 2 geril vandi odikkum bole backilottu valikkumbole vandi ninnu ninnu pokunu silener pottunnu 3 4 5 ger edubole orukuzhappavom ella enthane complent ennu paraju tharumo

  • @jineshs8690
    @jineshs8690 2 года назад

    എന്റെ ബൈക്ക് passion pro ആണ്,, വണ്ടി കൈ കൊടുത്തിട്ട് കേറുന്നില്ല അപ്പോ ക്ലച്ച് plate, ക്ലച്ച് disc എല്ലാം മാറ്റി. അതിന് ശേഷം വണ്ടി കൈ കൊടുത്താൽ കേറുന്നുണ്ട് but ഒരു 50km, അല്ലങ്കിൽ 60km സ്പീഡിൽ ഒരേ സ്പീഡിൽ പൊയ്ക്കൊണ്ടിരിക്കുമ്പോ engine സ്പീഡിൽ കറങ്ങും പക്ഷെ വണ്ടി അതുപോലെ കേറില്ല.. വീണ്ടും കൈ കൊടുക്കുന്നത് കുറച്ചിട്ട് പിന്നെയും ആക്സിലേറ്റർ കൊടുത്ത് ഒരേ സ്പീഡിൽ പോകുമ്പോ അതുപോലെ തന്നെ കറങ്ങുന്ന speed മാത്രം കൂടും വണ്ടി കേറില്ല കറങ്ങുന്ന സ്പീഡിന്റെ അനുസരിച്ചു.. ഇവിടെ കുറെ wrk ഷോപ്പിൽ ചോദിച്ചിട്ട് ആരും currect ആയിട്ട് ഒരു മറുപടി പറയുന്നില്ല... ഇതിന്റെ കാരണം എന്താണെന്നു ഒന്ന് പറഞ്ഞു tharamo..?

    • @akshaykv1913
      @akshaykv1913 2 года назад

      Bro ippol vandi ready aayo same prblm enikkum und

  • @girishkg4268
    @girishkg4268 3 года назад +6

    Noki irikuvayirunnu,, mech vlog😍😍

  • @sebastianmjose4280
    @sebastianmjose4280 3 года назад +1

    നല്ല ലാളിത്യമുള്ള അവതരണം....
    ഒരു സംശയം, സ്കൂട്ടറിനും സമാനമായ പ്രശ്നം ഉണ്ടാകുമൊ...? ഉണ്ടെങ്കിൽ അതിന്റെ ലക്ഷണങ്ങളും, കാരണവും, പരിഹാര മാർഗവും എന്താണെന്ന്കൂടി പറയാമോ...?

    • @mechvlog
      @mechvlog  3 года назад +1

      Kooduthal fist vandikkumbol vibration feel cheyyum,valiv undaavilla,clutchinte baagath ninnum sound keelkkum bro

    • @sebastianmjose4280
      @sebastianmjose4280 3 года назад +1

      @@mechvlog Thank you.

    • @mechvlog
      @mechvlog  3 года назад

      👍

  • @faisaltu7018
    @faisaltu7018 3 года назад +1

    അവതരണം സൂപ്പർ

  • @ajinaugustine173
    @ajinaugustine173 3 года назад +5

    Thanks for the video.

  • @v3...731
    @v3...731 Год назад +1

    Bro splendor nu pattiya enjine oyil eathaaa

  • @HARILALPhoenix
    @HARILALPhoenix Месяц назад +1

    POWER STEERING OIL CHANGE VIDEO DO IT

  • @aedan_aniyan
    @aedan_aniyan 3 месяца назад +1

    Cng maxima xwaid വലി കൂട്ടാൻ പറ്റുമോ

  • @ashwinsreekumar8701
    @ashwinsreekumar8701 3 года назад +1

    Tvs victor old model clutch plate vere eth companyde suit aavum?

    • @diken8089
      @diken8089 3 года назад

      Victor il fit aakanano

  • @saneeshkukku6327
    @saneeshkukku6327 Год назад +1

    Super വിശദീകരണം👌👌👌👌👌👌👌👌👌

  • @ashiq2676
    @ashiq2676 Год назад +2

    Splender 1999 model മാറ്റാൻ എത്രയാകും

  • @sreerajsreeraj5855
    @sreerajsreeraj5855 3 года назад +4

    Cluch പ്ലേറ്റ് മാറി എന്നിട്ടും വണ്ടിക്കു വലിവ് ഇല്ല. ഹീറോ ഹോണ്ട പാഷൻ pro ആണ് വണ്ടി. എന്ത് ചെയ്യും

    • @nisunisar9529
      @nisunisar9529 3 года назад

      വാക്കിങ് പിസ്റ്റൻ koode ചെക് ചെയ്യണം

  • @ജോജി-യ4യ
    @ജോജി-യ4യ 3 года назад +7

    Njn use cheyuna vandi yamaha fz 16 aanu , power drop und,self adich start cheyumbo oru sound undakum,gear tight und, itoke clutch plate issue kond aayrikuo

  • @rinsk6846
    @rinsk6846 3 года назад +1

    നല്ല അവതരണം shop എവിടെയാണ്

    • @mechvlog
      @mechvlog  3 года назад +1

      Palakkad, alathoor

  • @shavlogs3191
    @shavlogs3191 2 года назад

    അവതരണം സൂപ്പർ..

  • @abhinavbs3948
    @abhinavbs3948 2 года назад +4

    Bro vandiyude accelator kodukkummo vandi move aakum bt kooduthal race aakummo speedil pokunnum illa ath pole valivum illa

  • @ajikumar5050
    @ajikumar5050 2 года назад

    Mahedra senchuro. Starting problum. oru video cheyyamo

  • @humanbeing16
    @humanbeing16 Год назад +2

    അറിയാവുന്നവർ ഒന്ന് പറയാമോ. My bike hero honda cbz xtreme 2010. സ്‌മോക്ക് ന്റെ പ്രോബ്ലം ഒന്നുമില്ല. Engine ഒക്കെയാണോന്നു വേറെ എങ്ങനെ ചെക്ക് ചെയ്യാൻ പറ്റും. വണ്ടി ഒന്ന് restore ചെയ്യാൻ പ്ലാനുണ്ട്

  • @azifps8670
    @azifps8670 Год назад +1

    ചേട്ടാ എന്റെ വണ്ടി splendor ആണ് ഞാൻ secound എടുത്തതാണ് പക്ഷെ വണ്ടിക് മൈലേജ് പക്കാ ഷോട്ട് ആണ് അതുപോലെ തന്നെ വണ്ടി ഇറക്കം ഇറങ്ങുമ്പോൾ ചെറുതായിട്ട് പൊട്ടുന്ന സൗണ്ടും കേൾകാം അതുപോലെ തന്നെ വണ്ടി oru 9.00 മണി രാവിലെ കൊണ്ടേ വെച്ചിട്ട് വൈകിട്ട് 8.00 ok ആകുബോൾ എടുക്കുമ്പോൾ oru 6 ഒ 7 ഒ വട്ടം കിക്കർ അടിക്കുമ്പോൾ ആണ് സ്റ്റാർട്ട്‌ ആകുനെ പിന്നെ കിക്കർ അടിക്കുമ്പോൾ ഇടയ്ക് സ്റ്റക് ആകുന്നുണ്ട് പിന്നെ കിക്കർ അടിച്ചു പെട്ടെന്നു തന്നെ റിറ്റൈൻ അടിക്കുന്നുണ്ട് അത് പോലെ തന്നെ വണ്ടിൽ പെട്രോൾ ind but വണ്ടി oru ദിവസം missing അടിച്ചു അടിച്ച് ആണ് ഓടിയത് പെട്രോൾ നോക്കിയപ്പോൾ ഉണ്ട് മൈലേജ് പക്കാ shot ആയിട്ട് എനിക്ക് തോന്നിട്ടും ഉണ്ട് chettaഎന്ത് ചെയണം എന്ന് അറിയത്തില്ല ഇത് എന്ത് problem ആണെന്ന് അറിയാമെങ്കിൽ പറഞ്ഞു തരുവോ plees

    • @vintagehype8198
      @vintagehype8198 15 дней назад

      Enikkum nalla mileage shot undvcd100ss Ann vndi

  • @vishnup.r7991
    @vishnup.r7991 2 года назад +1

    Engine ulli ninnu Pottunna sound varunnathu enthanu onnu paranju tharo

  • @bipinkarthika330
    @bipinkarthika330 11 месяцев назад

    എന്റെ വണ്ടിയിൽ ഇ പ്രോബ്ലം ഉണ്ട്. Tnx bro

  • @chandhucnlal
    @chandhucnlal 3 года назад +4

    ns 200 clutch plate replacement total ethra cost varum

  • @joshiputhupparambil3139
    @joshiputhupparambil3139 3 года назад +11

    Clutch റിലീസ് ആകാൻ സമയമെടുക്കുന്നു, cable മാറ്റിനോക്കിയിട്ടും ശരിയായില്ല, pulling കുറവില്ല, gear ചെയേണ്ടതായുള്ള sound കേൾക്കുന്നു, glamour fi vertical

  • @vivekvijayan8597
    @vivekvijayan8597 3 года назад +3

    Shock absorber complaint ആയ്യി എങ്ങനെ മനസ്സിലാക്കാം എന്നൊരു വീഡിയോ ചെയ്യാമോ

    • @mechvlog
      @mechvlog  3 года назад +1

      Kooduthalum oil leak varum,pinne normally oodumbozhundagunna jumping ineekaal kooduthal anubavapeedum,back mono-shockabsorbar aanengil back vetyal sambavikkum

    • @vivekvijayan8597
      @vivekvijayan8597 3 года назад +1

      Thanks bro❤

    • @mechvlog
      @mechvlog  3 года назад

      👍

  • @ARJUNK.P-h7t
    @ARJUNK.P-h7t 3 года назад +6

    Nice video broi 💯💯keep it up😍😍😍

  • @കണ്ണൻസ്രാങ്ക്-ഷ4ഛ

    Vro clutch plate scenayal engine sound maruvo vandi r15 v2

  • @muhammedshibili1616
    @muhammedshibili1616 2 года назад +2

    Bro
    Ente pulsar 150 pulling kuravan. Oru limit kayinja pinne speed koodunilla. Entha problem

    • @allbinthomas8281
      @allbinthomas8281 2 года назад

      Same ente 180 same problem. 2md ettu keranda kettam okke ippum 1stile kerunnollu

  • @bilalmuhammed792
    @bilalmuhammed792 Год назад

    Gear box complaint എങ്ങനെ ആണ് വരുന്നത് ? ഒന്ന് പറയുമോ ?...

  • @Rashhi927
    @Rashhi927 4 месяца назад +2

    എന്തൊക്ക കാരണങ്ങൾ കൊണ്ട് pick up കുറയും..? Clutch plate, vaccum piston, airfilter, cdi unit എല്ലാം change ചെയ്തു എന്നിട്ടും pick up കിട്ടുന്നില്ല..... ഇനി എന്ത് ചെയ്യും...😢 please reply ( bike pulsar 150)

  • @RangBodhi
    @RangBodhi 9 месяцев назад

    Indian oil use chyan pattuo

  • @Sakeer786
    @Sakeer786 3 года назад +1

    Etios liva clutch plate etra cost akum

  • @xavierantony1131
    @xavierantony1131 3 года назад +1

    Pulsar 180 ug4 2013 model clutch plate rate ?

  • @abinrv3412
    @abinrv3412 3 года назад +1

    Honda shine clutch plat maran ethra akkum.

  • @ramanimavungal5326
    @ramanimavungal5326 3 года назад +2

    Chetta nhan activa upayogikunna alanu
    Air filter oil filter, plug box,Carburetor,ithine kurichu or u vedeo cheyyamo

    • @mechvlog
      @mechvlog  3 года назад

      Service video cheyyunnund bro

  • @PubgLover-to8lp
    @PubgLover-to8lp Год назад +1

    Clich plate complait aaneel engin over heat undaavoo?

  • @KNOWLEDGECITYYY
    @KNOWLEDGECITYYY 10 месяцев назад +1

    Bro plz onnu reply tharo 2005. Model cd deluxe kicker type bikenu eth oil aan ettavum nallath onn suggest cheyyamo

  • @shamilsha9717
    @shamilsha9717 2 года назад +1

    എന്റെ ബൈക്ക് pulsuar 180 ബൈക്കിന് ക്ലച് കേബിൾ ഒക്കെ മാറി പക്ഷെ ബൈക്കിന് തീരെ pulling ഇല്ല 1 ഗിയർ 15 20 സ്പീഡ് pulling ഉള്ളൂ 5 th ഗിയർ 75 മേലോട്ട് പുല്ലിംഗ് കിട്ടുന്നില്ല ഇതിന്റെ cumplant ക്ലച് പ്ലേറ്റ് ആണോ
    ഇടക്ക്മാത്രം നല്ല പുല്ലിംഗ് കിട്ടുന്നുണ്ട്
    1st gear 40 50 pulling kittunnund
    ഇത് എന്താ കംപ്ലന്റ് ഒന്ന് പറഞ്ഞു തരൂ
    Carabator okke ക്ലീൻ ചെയ്തു എന്നിട്ടും റെഡി aavunnilla

  • @funnyvedio9739
    @funnyvedio9739 Год назад +1

    Engine sound kelkunnu clutch plate matano?

  • @muhibb17
    @muhibb17 Год назад

    Thank you for this very use full information👍

  • @muhammedaflah7920
    @muhammedaflah7920 3 года назад +8

    Good info 👍👍

  • @DreamRider-g6g
    @DreamRider-g6g Год назад +1

    Bro Pulsar 125 (BS6) ആണ് വണ്ടി
    കുറച്ചു speedil വന്നിട്ട് gear down ചെയ്ത് acceleration കൊടുത്ത് എടുക്കാൻ നോക്കുമ്പോൾ Power കുറയുന്നത്‌പോലെ/ power Ethan oru delay, ഇടയ്ക്കു idle speed കുറഞ്ഞു വണ്ടി Off ആവും എന്തുകൊണ്ട് ആയിരിക്കു
    company Service okke ചെയ്യുതു നോക്കി വീണ്ടു അതുപോലെ തന്നെ

  • @abhilashvishnu4853
    @abhilashvishnu4853 2 года назад +2

    Clutch complaint aayal splendor mileage 48km aakumo?

    • @Hari_The_Throtler
      @Hari_The_Throtler Год назад

      Difference ഉണ്ടാകും 🙌 45km ippol കിട്ടുന്നുണ്ട് എന്റെ splendoril 😒

  • @noufalkc2781
    @noufalkc2781 3 года назад +1

    Local ittal milage problom undo

  • @midhunkn3591
    @midhunkn3591 3 года назад +1

    ബ്രോ എന്റെ Dominar400 ഈ പ്രശ്നങ്ങൾ ഉണ്ട് റൈറ്റ് സൈഡിലെക് വളക്കുമ്പോൾ വണ്ടി മൂവ് ആകുന്നില്ല, മൈലേജ് shot ഉണ്ട്,bro work shop എവിടെയാ?

  • @sivanpr6905
    @sivanpr6905 3 года назад +1

    Bro apachide 180 mattan ethra varum

  • @mohammedpilakkal9342
    @mohammedpilakkal9342 2 года назад +1

    വാഗോണർ 2013 ക്ലച് മാറാൻ എത്ര വരും?

  • @vishnuvijayan4688
    @vishnuvijayan4688 Год назад +2

    Bro clutch plate maatti but ee prnja pole thanne gear adikkunnund... Cable change cheyyanam ennu prnjirinnu cheytha ready aavumo bro

  • @em1683
    @em1683 3 года назад +1

    Chetta passion plus nte clutch plate complaint anu eeparanja prashnamund .oppam oru kilu kilu soundum.ith pole sound ndavuo

  • @abhijithkp8089
    @abhijithkp8089 5 месяцев назад +1

    Orupaad useful ayy👍👍👍👍

  • @sulthansworld8086
    @sulthansworld8086 Год назад

    Correct anu bro paranjath.. Clutch plate complaint ayitanu njan ee video kanan idayayath.... Bro paranja complaint okey und vandiyil

  • @vrnibin4643
    @vrnibin4643 Месяц назад +1

    Gear down ചെയ്യുമ്പോൾ പെട്ടന്ന് down ആവില്ല പിന്നെ clutch release ചെയ്തിട്ട് പിടിക്കുമ്പോൾ ആണ് down ആവുന്നത് അത് clutch disc ന്റെ കുഴപ്പം കൊണ്ട് ആണോ

  • @prajeeshpraji7305
    @prajeeshpraji7305 2 года назад +2

    Bro എൻ്റെ shine aanu vandi അതിനു സെൽഫ് എടുക്കുന്നില്ല pashe newtral position clutch pidich self എടുക്കുന്നു അപ്പൊൾ എന്ത് ആയിരിക്കും complaint

  • @akhilnivin2695
    @akhilnivin2695 Год назад +1

    Clutch thaggi odichal clutch plate pokuvoo 6000 km mathram odiya puthiya vandy ann ee same prblm vannu showroomil koduthapo clutch base poyen paranju clutch thangi odichond poyena paranjath