How to Adjust Clutch Lever Free Play - The Right Way | Malayalam

Поделиться
HTML-код
  • Опубликовано: 6 окт 2024
  • Proper clutch play is very important for smooth gear shifting. So let's take a look at how to properly adjust it
    Related videos...
    Bike clutch working: • How Motorcycle Clutch ...
    Slipper clutch working: • Slipper Clutch Explain...
    Steering cone-bearing check & adjust: • Steering Head Cone Bea...

Комментарии • 685

  • @prasith_p4114
    @prasith_p4114 4 года назад +170

    മറ്റ് യൂട്യൂബർസിൽ നിന്നും നിങ്ങളെ വ്യത്യസ്തനാകുന്നത് തിയറി മാത്രമല്ല പ്രാക്ടിക്കലും ഉണ്ടാകും അജിത് ബഡി ചാനലിൽ 💯 ലെജൻഡ് 💗...........👍

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 года назад +10

      💖🙏🏻

    • @haashiiii
      @haashiiii 3 года назад

      💯

    • @sunnyleena8970
      @sunnyleena8970 3 года назад

      True

    • @joellarry71
      @joellarry71 3 года назад

      I dont mean to be offtopic but does anybody know a way to log back into an instagram account??
      I was dumb lost the password. I would appreciate any tips you can offer me!

  • @the6r471
    @the6r471 4 года назад +74

    STRELL നെ കൂടാതെ വേറെ ആര് എന്ന ചോദ്യത്തിന് ഒരു singnal കിട്ടിയിട്ടുണ്ട്,ഒരു വലിയ singnal 🔥 ആശാൻ ആശാൻ 😁💓

    • @VK-ff6wb
      @VK-ff6wb 4 года назад +4

      Ithu njan pande parajatha. Enne mechanic aakkiya aala e asan. Pavam ente splendor

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 года назад +5

      😄🙏🏻

    • @the6r471
      @the6r471 4 года назад

      @@AjithBuddyMalayalam ആശാനേ clutch നെ കുറിച്ചു ചെയ്ത video ൽ ഒരു doubt cmnt ചെയ്തിട്ടുണ്ട് ഒന്നു നോക്കാമോ

    • @lijojohn7726
      @lijojohn7726 4 года назад +1

      True both are swsome

    • @msp286
      @msp286 4 года назад +1

      കുറെ വണ്ടി ഓടിച്ച് റിവ്യൂ ചെയ്യാൻ... വണ്ടി കുറെ ഓടിക്കുന്ന ആർക്കും പറ്റും... പക്ഷേ ഇതുപോലെ വണ്ടിയുടെ ആത്മാവ് തൊട്ടറിഞ്ഞ ഓരോന്നും വിശദീകരിക്കാൻ ഒരു ലജൻഡ് ന് മാത്രമേ സാധിക്കൂ... ആ ലെജൻഡ് ആണ് അജിത്ത്... ആവശ്യമുള്ളത് മാത്രം സംസാരിക്കുന്ന.. ലാ ഗ്‌ ഇല്ലാത്ത.. വളരെ കൃത്യമായ വിവരങ്ങൾ നൽകുന്ന ആൾ അജിത്ത് മാത്രമാണ്.... എക്സ്പീരിയൻസ് അത് എന്തിലും വളരെ വലുതാണ്... ആ സ്പീരിയൻസ് പകർന്നു നൽകുന്നതിന് ഒരുപാട് നന്ദി........

  • @dipeshkaliyappanthodyvasu6870
    @dipeshkaliyappanthodyvasu6870 3 года назад +1

    Two wheeler repair ചെയ്യാനുള്ള നല്ല Mechanic -കളുടെ അപര്യാപ്തത കാരണം ഞാൻ പതിയെ ചെയ്ത് തുടങ്ങി, ഈ Channel കണ്ട് തുടങ്ങിയതോടെ കൂടുതൽ അറിവും, confidence-ഉം ആയി. ഞാൻ ഒരു Electronis Electrical Service Engineer ആണ്, Ajith Bro - യു ടെ സഹായത്തോടെ Machanical work കൂടെ പഠിക്കുന്നു. super channel Bro... Best wishes 💐

  • @zadokegaming
    @zadokegaming 4 года назад +4

    chetta matte gear change without clutch kidu superaayi woke aayi... thankyou😍👍🏽👍🏽👍🏽

  • @sensible_driver
    @sensible_driver 4 года назад +6

    Crystal clear narration. You are one of a kind sir!

  • @arun3091
    @arun3091 4 года назад +4

    എല്ലാ പ്രാവശ്യവും പറയുന്ന പോലെ fav channel

  • @shyamtsts1850
    @shyamtsts1850 4 года назад +2

    കൃത്യം ആയും വ്യെക്തം ആയുമുള്ള അവതരണം thankzz ബ്രോ

  • @ദൃഷ്ടധ്യുംനൻ
    @ദൃഷ്ടധ്യുംനൻ 4 года назад +159

    ഇലെക്ട്രിക്കൽ പഠിച്ച ഞാൻ മെക്കാനിക് എഞ്ചിനീയർ ആയെങ്കിൽ താനാണ് ഉത്തരവാദി

  • @dawoodibrahim9635
    @dawoodibrahim9635 4 года назад +1

    താങ്ക്സ് ബ്രോ ഞാൻ ഇതിനേകുറിച്ച് വീഡിയോകൾ ഒന്നും ഇല്ലാത്തത്കൊണ്ട് ഞാനത് ശ്റദ്ദിച്ചിരുന്നില്ല ഇനിയും ഇങ്ങനത്തെ ഉപകാരപ്റദമായ വീടിയോകൾ പ്രതീക്ഷിക്കുന്നു

  • @saijukartikayen910
    @saijukartikayen910 2 года назад +1

    ചേട്ടന്റെ അതി മനോഹരമായ നിർദേശം ❤❤❤❤❤

  • @haashiiii
    @haashiiii 3 года назад +3

    5:32 100% upakarappettu..❤️

  • @RijasRRR
    @RijasRRR 4 года назад +12

    Thanks bro .i never noticed this .thanks a lot 😍

  • @mr.anonymous6165
    @mr.anonymous6165 2 года назад +2

    Your way of explaining is great brother ,, im not a malayali still you made me understand the whole point of your videoo thanks a lot ❤️

  • @royaltechmalayalam4909
    @royaltechmalayalam4909 4 года назад +37

    Buddy Fans Like😁😉❤

  • @sprasanth867
    @sprasanth867 4 года назад +2

    Brode vandi epozhum clean and tidy aanu. 💪👌

  • @uniqueturbo2355
    @uniqueturbo2355 4 года назад +14

    Bro throttle free play correct ചെയ്യുന്ന വീഡിയോ കൂടി ചെയ്യാൻ പറ്റു മെങ്കിൽ നന്നായിരിക്കും...
    അടുത്ത ഇൻഫോർമേഷൻ വേണ്ടി വെയിറ്റ് ചെയ്യുന്നു🤗😍💕

  • @AdilAdil-rz5oh
    @AdilAdil-rz5oh 4 года назад +13

    Very Useful..thank you bro😍
    ബൈക്ക് ന്റെ brake fluid നെ പറ്റിയുള്ള ഒരു വീഡിയോ ചെയ്യാമോ...?

  • @avinashg6268
    @avinashg6268 4 года назад +5

    Really Ajith you're educating us in a great way, especially for the Apache 200 4v owners. By your graphical presentation, it is so easy for us to understand.
    But we seem that some points it is bit difficult to understand. So could you please extend your support by adding the sub-titles in English of your explanation..

  • @sudeeshs2004
    @sudeeshs2004 4 года назад +2

    I like ur presentation style.
    Very clear and easy to catch. Gud luk buddy.

  • @ajr1417
    @ajr1417 3 года назад +1

    മലയളത്തിലെ മികച്ച ഒരു ചാനൽ

  • @vivasmgb
    @vivasmgb 4 года назад +1

    Brother you are a great teacher.. I don't know much about bikes..but was always keen to understand working of meschines.. I haven't seen any channel from India which explains things in a manner you do... try to start an English channel in nation wide perspective...

  • @Ramasoorya
    @Ramasoorya 4 года назад +4

    Good going, would like to see a video regarding engine oil flush, additives, fuel additives there uses, functionality, advantages and disadvantages in detail

  • @yadhukrishnamk5066
    @yadhukrishnamk5066 4 года назад +31

    അജിത് ഇത്ര നന്നായി പറഞ്ഞു തന്നിട്ടും ഒന്നും മനസ്സിലാവാത്ത ഞാൻ

  • @MSIART
    @MSIART 4 года назад

    Nissaramaya information polum palarkum valare useful ayirikum

  • @sarathpv401
    @sarathpv401 4 года назад +1

    Nannayind chetta.... Adipoli

  • @hansond
    @hansond 4 года назад +1

    ചെറിയ വലിയ കാര്യം. Thanks Bro 🤝

  • @kcvysakhk32
    @kcvysakhk32 4 года назад +1

    നിങ്ങൾ പൊളിയാണ് ഭായ്😍

  • @_varsha__sarang__
    @_varsha__sarang__ 4 года назад +1

    Thanks bro njn chothicha video comments onnum kanathond sredhikathd poi ennu karuthi.thanks iniyum itharathilulla video prathekshikunnu

  • @arjunmr5568
    @arjunmr5568 4 года назад +2

    ഫുൾ സപ്പോർട്ട് Budyy😍😍 Waiting for nxt vdos..

  • @_Arjunrs_
    @_Arjunrs_ 4 года назад +3

    ചേട്ടാ, അതെന്താ മുഴുവൻ വിരലും ഉപയോഗിച്ച ക്ലച്ച് പിടിക്കുന്നത് തെറ്റാണു എന്ന് പറഞ്ഞത് ... reason parayo?
    2) പിന്നെ ക്ലച്ചിന് "എന്തിനാണ്" ഈ free പ്ലേ കൊടുത്തിരിക്കുന്നത് എന്ന് പറഞ്ഞത് വ്യക്തമായില്ല..
    എപ്പോഴത്തെ പോലെ വീഡിയോ തകർത്തു 😍💞poli🔥

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 года назад +4

      Clutch um brake um pidikkumbo handle il ulla grip ottum kurayaan Padilla. Ella viralum eduthu ithu randum pidichal handle le nammude grip kurayum, oru emergency situation il kai handle bar il ninnum slip cheythu pokam.. bakki parayandallo. Rand viral eduthu pidikkumbo handle il mattu rand viral kond enough grip undakum.Free play ennu parayunnath oru safe distance aanu.. athillengil plates slip cheyyam

    • @_Arjunrs_
      @_Arjunrs_ 4 года назад +1

      @@AjithBuddyMalayalam thanks chetta😍💞❣️

  • @abdulnaseernaseer1104
    @abdulnaseernaseer1104 4 года назад +1

    I has watched one think your baike is neet and good shainig every time
    😊😊

  • @Shahamilaslami
    @Shahamilaslami 4 года назад +1

    Iniyum ithupolothath pratheekshikkunnu✌

  • @jerinjain
    @jerinjain 4 года назад +1

    Thanks ബ്രോ നല്ല വീഡിയോ വരും ദിവസങ്ങളിലെ വിഡിയോയിൽ Engine കൂളിംഗ് സിസ്റ്റം എന്ന topic കൊണ്ടുവന്നാൽ നല്ലതായിരുന്നു ലിക്വിഡ് and എയർ cooled engines

  • @bulllet.tcb2005
    @bulllet.tcb2005 4 года назад +14

    Sadha Handlebar un Clip on Handlebar un Thammilulla difference comparing video cheyyamo?

  • @fordfiestaindian
    @fordfiestaindian 4 года назад +4

    Nice information for all those who are getting their entry to vehicle maintenance.
    Thanka again Ajith chetan🥰
    Timing chain, timing setting, timing chain tension setting, tappet gap setting elam related ayi video cheyamo. Practically ellam oru videoyil kond vanilelm parts ayitengilm cheyan sramikane. Engine series video kazhinjit ayalum madii.. we are ready to wait❤🥰

  • @brilliantthinkingshabu4604
    @brilliantthinkingshabu4604 4 года назад +1

    Thankyou അജിത്ത്

  • @aloshpradeep
    @aloshpradeep 4 года назад +1

    Adipoli, ee video kuranal nokki irunnatha, ipoola anu correct kittiyatu

  • @sajan.s5965
    @sajan.s5965 4 года назад

    ഇതൊന്നും അറിയാത്തവരാണ് കൂടുതൽ അതുകൊണ്ട് ഇങ്ങനെയുള്ള vdos ദാരാളമാ സെയ്ങ്‌ഗേ..

  • @noyaljoseph918
    @noyaljoseph918 4 года назад +1

    Nanni und bro
    Small maintenance video iniyum venam

  • @sreeharisreehari1006
    @sreeharisreehari1006 4 года назад +1

    Bro ur videos are very useful and easy to catch ♥️♥️♥️

  • @mallucuts2498
    @mallucuts2498 3 года назад

    Ajith buddy ninjalude videos mattulla bloggersil ninnum valare vityasamanu atanu broiyude videos kanan ellareyum prerippikkunne 💓 videos ellam poli

  • @madhuk8311
    @madhuk8311 3 года назад +2

    Was helpful..i did it... thank you....🙏🙏

  • @rejip1451
    @rejip1451 4 года назад +2

    *Clutch പിടിച്ചു gear മാറ്റി വണ്ടി വിടുക വേണ്ടി വന്നാൽ ഒന്ന് ബ്രേക്കും പിടിക്കുക ഇത്രയും ഉള്ള എന്നെ വണ്ടിയുടെ എന്തെങ്കിലും practical ചെയ്യാൻ പഠിപ്പിച്ചെങ്കിൽ അത്‌ നിങ്ങളാണ് 💕💕💕*

  • @jishnusree8102
    @jishnusree8102 4 года назад +4

    ഇതിനു വേണ്ടി കാത്തിരിക്കായിരുന്നു

  • @mohamedfayas.n2124
    @mohamedfayas.n2124 4 года назад +1

    Thaks broo

  • @prakashcv6103
    @prakashcv6103 4 года назад +3

    Ajith buddy fan from Bangalore 👉❤

  • @aswinchand9476
    @aswinchand9476 4 года назад

    എല്ലാ വിഡിയോസും കാണാറുണ്ട്...
    അടുത്ത വീഡിയോക്ക് still waitinh❣️

  • @aadinath9451
    @aadinath9451 4 года назад +2

    Hai buddy... ഞാനും ആഗ്രഹിച്ച വീഡിയോ.... ഇതൊന്നും ചെറിയ അറിവല്ല... ചില (നല്ല സർവ്വീസ് സെന്ററുകാർ ക്ഷമിക്കുക) സർവ്വീസ് സെന്ററുകാർ ചെറിയ അഡ്ജസ്റ്റ്മെന്റിനും ക്ലീനിംഗിനും പകരം സ്പെയർ ഒന്നിച്ച് മാറ്റിക്കളയും... Front fork ന്റെ കാര്യത്തിൽ ഈയുള്ളവന് 8 +8=16 ന്റെ പണി തന്നതാണ് അതുപോലെ carb മാറ്റാനും പറഞ്ഞു (ഞാനത് ട്യൂൺ ചെയ്തു) ഒരിക്കൽ പണി കിട്ടിയവൻ ആയുഷ്കാലം അത് മറക്കില്ലല്ലോ...
    അതുകൊണ്ട് buddy... All the best.. 👍❤️

  • @arjunba1212
    @arjunba1212 4 года назад +3

    Very useful anu broi.. Thanks 🎈😊

  • @ssssvlogs6412
    @ssssvlogs6412 3 года назад

    Ellam adipoliyayi paranhu tharunnathinu orupaadu thanks

  • @mithultl
    @mithultl 4 года назад

    Kaathirunna video 😊 Sangathi ekadhesham ariyam... Ennalum chettan paranju tharumpozha thripthi aavua 😊😘

  • @topgythomas4838
    @topgythomas4838 4 года назад +1

    നിങ്ങൾ ഒരു സംഭവം ആണ് bro 😄😄😄

  • @anum7209
    @anum7209 4 года назад +1

    Thank u അജിത്ത് ചേട്ടാ

  • @Muneer6551
    @Muneer6551 4 года назад +24

    വണ്ടി ഇല്ലാതെ ഞാൻ 😁 എല്ലവിഡിയോസും കാണാറുണ്ട്

  • @Swaroopm4u
    @Swaroopm4u 4 года назад

    like adikanum subscribe button kuthipottikanum kalupidikatha njn kanda ore oru RUclipsr.. poli

  • @hafishafooz414
    @hafishafooz414 3 года назад

    Super Bro..... Correct aay parnj tharunund.... This is very helpful

  • @deepeshputhanveedu
    @deepeshputhanveedu 4 года назад +1

    Simple and very useful information bro

  • @KAVILPADvinu
    @KAVILPADvinu 4 года назад +1

    Thanks ajith Buddy .....

  • @jiluahamed9112
    @jiluahamed9112 4 года назад +4

    Really helpfull broo..❤️

  • @vishnuchandran2126
    @vishnuchandran2126 4 года назад +1

    Petennu kandu.....kalakki...

  • @fasalurahmanct4047
    @fasalurahmanct4047 4 года назад +6

    Bro thanks ❣️💞

  • @sidharthsaji5871
    @sidharthsaji5871 4 года назад

    Chattty super video annnnu njan first time annu eee channel animation koodddy ullllathukoddu video interesting annnnu 👌👍👍👍

  • @sprintgear
    @sprintgear 4 года назад +2

    Wow nice informative videos

  • @gireesanp7783
    @gireesanp7783 2 года назад +1

    SUPER VIDEO SUPER WORK

  • @harees1234
    @harees1234 4 года назад

    ക്ലെച് ലിവറിൽ ഗ്രിസ് വെക്കുന്നത് ക്ലെച്ചു് സിച്ചു ഉള്ളവണ്ടികളിൽ സെൽഫ് സ്റ്റാർട്ടിങ് ട്രെബിൽ ഉണ്ടാക്കാൻ ഇടയാക്കും ഇതിനുപകരം WD40സ്പ്രേ അടിക്കുന്നതാണ് ഉത്തമം👌👌👌 നൈസ് വർക്ക് ചേട്ടാ 👏👏👏

  • @misbahac9538
    @misbahac9538 4 года назад +1

    Very helpful, Thanks bro.......

  • @josephthomas4592
    @josephthomas4592 3 года назад

    Thankal oru killadi thanne

  • @manu9183
    @manu9183 4 года назад +1

    Perfect narration 👌🏻✨

  • @infosreejayan710
    @infosreejayan710 4 года назад

    Pwoli✌️👏 nallapole work cheytittund . Nalla presentation. Good voice.. 😍

  • @abisheka355
    @abisheka355 4 года назад +1

    Nalla video bro

  • @michealsolomon7139
    @michealsolomon7139 4 года назад

    Much helpful for me.... thanks. Bro... expecting this kind of. Maintenance video

  • @vipinvipinraj6935
    @vipinvipinraj6935 4 года назад +6

    Ajith buddy ❤❤❤👍👍

  • @shibilubritona6200
    @shibilubritona6200 4 года назад +3

    എപ്പോഴും നോക്കും പുതിയ വീഡിയോ വന്നോ എന്ന്, ഡിന്നർ കഴിച്ചു വന്നപ്പോഴേക്കും ദാ കെടക്ക്ണ്. ഒരു മണിക്കൂർ മുന്നേ കൂടി നോക്കിയതാ.

  • @aravindtj8837
    @aravindtj8837 4 года назад +1

    Very Valuable information 👍

  • @jackson-zr6ml
    @jackson-zr6ml 4 года назад +11

    Ath entha bro ella fingers vachu clutch pidilkunathu nallath alla ennu paranje , onnu visudeekarikkumo , video adipoli , oru doubt ane , reply cheyyumennu prethikshikkunnu

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 года назад +18

      Clutch um brake um pidikkumbo handle il ulla grip ottum kurayaan Padilla. Ella viralum eduthu ithu randum pidichal handle le nammude grip kurayum, oru emergency situation il kai handle bar il ninnum slip cheythu pokam.. bakki parayandallo. Rand viral eduthu pidikkumbo handle il mattu rand viral kond enough grip undakum.

    • @mohammedmurshid434
      @mohammedmurshid434 4 года назад +4

      Enikkum ulla doubt aayirunn...njan angane aanu cheyyarullath

    • @jackson-zr6ml
      @jackson-zr6ml 4 года назад

      @@AjithBuddyMalayalam tnx for reply ini muthal angane sheelikanam , ee driving school il okke padippikumbo clutch full apply cheyyanam ennu parayumallo , allengil engine nu kedanu , mileage kittila ennoke parayumallo , angane sheelichatha , ini bro paranja pole clutch adjust cheythu , bro paranja pole clutch pidikkam

    • @alameensaidh
      @alameensaidh 4 года назад

      @@AjithBuddyMalayalam full clutch apply cheytillengill
      Engine kedannoo

    • @VivekRaj-qk2vq
      @VivekRaj-qk2vq 4 года назад

      എന്റെയും ഒരു സംശയം ആരുന്നു.. എന്താണ് ബ്രോ ഇങ്ങനെ പറഞ്ഞത് എന്ന് .. ഞാൻ full ആയിട്ട് cletch പിടിക്കും.. ഇപ്പോൾ എല്ലാം ക്ലിയർ aayi

  • @muhammedsaad5952
    @muhammedsaad5952 4 года назад +1

    Ajithetta super video.. ❤️❤️

  • @anoopus4454
    @anoopus4454 3 года назад

    Thanks bro❤️❤️.nalloru arivayrunnu😊😊😊

  • @babukandaswamy291
    @babukandaswamy291 2 года назад

    Sir, will you please make videos on how to drive in uphill and downhills. I want to learn through your videos, because you are explaining talent is very clear and awesome.

  • @sensible_driver
    @sensible_driver 4 года назад +7

    ബജാജിന്റെ DTSi ടെക്നോളജി വീഡിയോ ചെയ്യോ ജി..

  • @Mr_Vishal...
    @Mr_Vishal... 4 года назад +1

    Ajith broo... Plane engine working ine kurich oru video cheyyamo?

  • @shibukk3581
    @shibukk3581 4 года назад +1

    സൂപ്പർ

  • @jithinshaji2359
    @jithinshaji2359 4 года назад +2

    About fork maintance oru video time kittumpo cheyyumo please.. 🙃

    • @aadinath9451
      @aadinath9451 4 года назад +1

      Yes... We want... 👍👍

  • @mrmotoheart3305
    @mrmotoheart3305 4 года назад +1

    Chettaa accelerator cable change chayuna oru video chayumo plz

  • @AkhilAkhil-be9rg
    @AkhilAkhil-be9rg 4 года назад +7

    Ajith buddy 💕

  • @nandukrishnanNKRG
    @nandukrishnanNKRG 4 года назад +1

    Thank you for the new information...

  • @deonpg5222
    @deonpg5222 4 года назад +1

    Super video bro

  • @storyteller2045
    @storyteller2045 4 года назад

    Idu polulla videos
    Pratheekshikkunnu

  • @mohamedshareef3527
    @mohamedshareef3527 4 года назад +1

    Thanks bro .....👍🏻

  • @Emtyiii
    @Emtyiii 3 года назад

    വേറെ ലെവൽ

  • @കാർലോസ്പടവീടൻ-ഴ5ച

    Bro nigalu pwoli aanu

  • @sajanthomas7246
    @sajanthomas7246 4 года назад +1

    Thnks Buddy😍Nice Job

  • @sreejithdot6
    @sreejithdot6 4 года назад +6

    Thanks buddy. clutch തെയ്മാനം നമുക്ക് എങ്ങനെ മനസിലാക്കം? നല്ല രീതിയിൽ maintain ചെയ്തു ഒടികുന്ന ഒരു ബൈക്കിന്റെ clutch എത്ര കാലം ലാസ്ട് ചെയ്യും ?

  • @aneerulfaristk5509
    @aneerulfaristk5509 4 года назад +1

    Thanks 🥰

  • @technotrivia
    @technotrivia 4 года назад +1

    Present...😊😎

  • @mahmoodm162
    @mahmoodm162 4 года назад +1

    You are my buddy

  • @sivaprakashsc8107
    @sivaprakashsc8107 4 года назад +1

    Malayalathil strell nte channel pole bikers ishtapedunna oru channel Ajith buddy ayirikkum.😍😍😍

  • @saneer0333
    @saneer0333 4 года назад

    Thanks bro വളരെ ഉപകാരം

  • @amalravi1450
    @amalravi1450 4 года назад +1

    Great job brother.

  • @manurocking100
    @manurocking100 4 года назад +1

    Good Video Bro..😊

  • @MariyanYathrikan____.
    @MariyanYathrikan____. 4 года назад +1

    Informative !