കൊള്ളാം വളരെ informative ആയ video. ഇന്ന് ഞാൻ എന്റെ കാർ ന്റെ നാല് ടയറുകളും മാറാനായി പോകുന്നതിനു മുൻപാണ് ഈ video കണ്ടത്. ഈ സംഗതികൾ എല്ലാം check ചെയ്യും 👍😘
ഉറക്കത്തിൽനിന്ന് ഏഴുന്നേറ്റപ്പോൾ ആദ്യം കണ്ട വീഡിയോ. 😍 എന്നത്തേയും പോലെ ഇന്നും നോട്ടിഫിക്കേഷൻ വന്നപ്പോൾതന്നെ മനസിൽ ലഡ്ഡു പൊട്ടി. അല്ലേലും നിങ്ങള് വീഡിയോ കാണുന്നവരെ നിരാശപ്പെടുത്തില്ല എന്നറിയാം.പറഞ്ഞതിൽ ഒട്ടുമിക്കവയും അറിയുന്ന കാര്യങ്ങളാണ്.എങ്കിലും പൊളിച്ചു... 👍😊
ഇതിനേക്കാൾ വിശദമായ ഒരു ടയർ ഇൻഫോർമേഷൻ വിഡിയോ ഇനി ആരും പ്രതീക്ഷിച്ചിരിക്കേണ്ട. TYRE വിദ്യാഭ്യാസത്തിൻ്റെ L K G മുതൽ GRADUATION വരെയുള്ള അറിവിനു നന്ദി . ഇംഗ്ലീഷ് ചാനലുകളിൽ ഇത്ര വിശദമായ ഒരു വിഡിയോ ഇത് വരെ കണ്ടിട്ടില്ല . എജ്ജാതി അവതരണം ?❤🙏
Aadyamayitannu bro nte vedio kanununadh. Nalla avatharanm, oru tyre n itra karyangal undenn ee vedio kandapolanu mansilayath.. Anyway all the best ❤️ Eni ningalude ee familyil njanum😍
Simple and best ,His motto is sharing knowledge, never forcing anyone to share and like the videos like other youtubers for his benefits ,Good job Keep it up Bro .
താങ്കളുടെ ഓരോ വീഡിയോസ് കാണുമ്പോഴും അതിനെക്കുറിച്ചു പൂർണമായി മനസിലാക്കിയ ഒരു തൃപ്തി തോന്നാറുണ്ട്,, അവതരണവും സൂപ്പർ 👌👌എന്റെ യൂട്യൂബിലെ ആദ്യ കമെന്റും ഇതുതന്നെ,,,
ടയറിനെ കുറിച്ചു ഇത്രയൊക്കെ പഠിക്കാൻ ഉണ്ടെന്ന് ഒരിക്കൽ പോലും ആലോചിച്ചില്ല.. പ്രദീക്ഷിച്ചില്ല ... ഒരിക്കൽ പോലും.. സംഭവം കിടുക്കി... ഇന്ന് ടയർ മാറ്റാൻ ഉള്ളതാണ്.. നിങ്ങൾ കൃത്യമായി കാര്യങ്ങൾ പഠിച്ചു അവതരിപ്പിക്കുന്നു.. നന്ദി
Hai buddy.... ❤❤❤ Sയർ പറഞ്ഞത് ചെറിയ ചെറിയ കാര്യങ്ങളല്ല.. നമ്മേ സംബന്ധിച്ചിടത്തോളം ജീവന്റെ വിലയുള്ള വല്ല്യ വല്യ കാര്യങ്ങളാണ്... ഒത്തിരി നന്ദി ഈ അറിവുകൾക്ക്... 🌷🌷
"ഇങ്ങള് സുലൈമാൻ അല്ല ഹനുമാൻ ആണ് ഹനുമാൻ... അപ്പോ തന്നെ ...." തികച്ചും അർത്ഥവത്തായ ..എല്ലാ വിവരങ്ങളും ഉൾകൊള്ളിച്ചു .... വീണ്ടും നിങൾ തെളിയിച്ചു... നന്ദി നമസ്കാരം... ഇനിയും ഒരുപാട് വീഡിയോകൾ വരാൻ കാത്തിരിക്കുന്നു... അതേ curiosity ... അതേ താൽപര്യം... വീണ്ടും ഹൃദയത്തില് നിന്നും തലച്ചോറിൽ നിന്നും നന്ദി...❤️ രാജേഷ് എ.
Wow really useful information brother ❤🤝, I learned sooo much things about 2wheelers from Ajith buddy ❤❤❤, keep doing it brother..we will be there with u, Thank you for your vedios..
ഇത്രേം ചെറിയ details ഇൽ ഇത്രേം കാര്യം ഉണ്ടരുന്നല്ലെ... ഇപ്പോള ശെരിക്കും tyre ഒന്ന് നോക്കിയത്. Radial um nylon ടയറും തമ്മിൽ ഉള്ള ഒരു comparison video ചെയ്യവോ!!?
നല്ലൊരു കിടിലൻ വീഡിയോ ഒരുപാട് അറിവുകൾ ഉണ്ട് ശെരിക്കും എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു നമ്മൾ പോവും ടയർ മാറ്റും അത്രെ ഉള്ളു പക്ഷെ ഇനി മാറ്റുമ്പോൾ ഇതൊക്കെ ഞാൻ ശ്രദ്ധിക്കും അത് മനസിലാക്കി തന്നതിന് ഒരുപാട് നന്ദി ബ്രോ 😍😍😘😘😘😘👍❤❤
ടയറിന്റെ കഥ പൊളിച്ചു ബ്രോ..... വളരെ മികച്ച അവതരണ ശൈലി.... രാവിലെ ഞാൻ കാണുന്ന ആദ്യത്തെ വീഡിയോ.....
Njanum.... Yaaaayyy...
💖🙏🏻👍🏻
Ajith brointe presentation oru rakshayumilka , I had never before it
@@AjithBuddyMalayalam radial tyre use cheythal vandi nte mileage il valla change indakumo.. Apache rtr 160 4v
Njnum🙌🏻🙌🏻🙌🏻🙌🏻🙌🏻
ഏതൊരു മനുഷ്യനും മനസിലാവുന്ന രീതിയിലാണ് താങ്കളുടെ അവതരണ ശൈലി...👌👍❤️
വളരെ cirrect❤️
🔥💯
എൻ്റമ്മേ....ഇത്രേം കാര്യങ്ങൾ ഉണ്ടല്ലേ ടയറിൽ....വളരെ നല്ല information bro...thanks to you...
Perfection+Quality=Ajith Buddy❤️❤️👏👏
ഗുഡ് ബ്രോ, പലരും ടയർനെ പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും, ഇത്ര ക്ലിയർ ആയ്റ്റ് ആരും പറഞ്ഞിട്ടില്ല ♥️
*ഈ വിഡിയോയിൽ ഒരു സെക്കന്റ് skip അടിച്ചാൽ വരെ നഷ്ട്ടം ആണ്🔥*
വളരെ ശരിയാണ്
Satyam brother
പല വീഡിയോ യും കണ്ടങ്കിലും ഇപ്പോഴാണ് crct ആയി മനസ്സിലായത് 👌👌👌
ടൂ വീലറിന്റെ ടയറുകൾ പ്രധാനം .... ഈ വിഡിയോ വളരെ ഗൗരവമേറിയതുമാണ്❤️❤️👍👍🙏🏻
അജിത്ക്കയുടെ സംസാരം ഒത്തിരി ഇഷ്ട്ടം 👌👌
കൊള്ളാം വളരെ informative ആയ video. ഇന്ന് ഞാൻ എന്റെ കാർ ന്റെ നാല് ടയറുകളും മാറാനായി പോകുന്നതിനു മുൻപാണ് ഈ video കണ്ടത്. ഈ സംഗതികൾ എല്ലാം check ചെയ്യും 👍😘
💖👍🏻
ഉറക്കത്തിൽനിന്ന് ഏഴുന്നേറ്റപ്പോൾ ആദ്യം കണ്ട വീഡിയോ. 😍
എന്നത്തേയും പോലെ ഇന്നും നോട്ടിഫിക്കേഷൻ വന്നപ്പോൾതന്നെ മനസിൽ ലഡ്ഡു പൊട്ടി.
അല്ലേലും നിങ്ങള് വീഡിയോ കാണുന്നവരെ നിരാശപ്പെടുത്തില്ല എന്നറിയാം.പറഞ്ഞതിൽ ഒട്ടുമിക്കവയും അറിയുന്ന കാര്യങ്ങളാണ്.എങ്കിലും
പൊളിച്ചു... 👍😊
💖🙏🏻
ടൈറിനെ കുറിച്ച് വ്യക്തമായി മനസ്സിലായി. Thank u keep going
വളരെയധികം ഉപകാരപ്രദം ആയ വീഡിയോ, വാഹനം ഉപയോഗിക്കുന്ന എല്ലാവരും കണ്ടിരിക്കണം 👍👍.
ഇതിനേക്കാൾ വിശദമായ ഒരു ടയർ ഇൻഫോർമേഷൻ വിഡിയോ ഇനി ആരും പ്രതീക്ഷിച്ചിരിക്കേണ്ട. TYRE വിദ്യാഭ്യാസത്തിൻ്റെ L K G മുതൽ GRADUATION വരെയുള്ള അറിവിനു നന്ദി . ഇംഗ്ലീഷ് ചാനലുകളിൽ ഇത്ര വിശദമായ ഒരു വിഡിയോ ഇത് വരെ കണ്ടിട്ടില്ല . എജ്ജാതി അവതരണം ?❤🙏
Thanks a lot for the information bro. ഇത്രയും ഡീറ്റെയില്‍ ആയി അതും ലളിതമായി ആരും പറഞ്ഞ് തന്നിട്ടില്ല.
Aadyamayitannu bro nte vedio kanununadh. Nalla avatharanm, oru tyre n itra karyangal undenn ee vedio kandapolanu mansilayath.. Anyway all the best ❤️ Eni ningalude ee familyil njanum😍
💖🙏🏻
Simple and best ,His motto is sharing knowledge, never forcing anyone to share and like the videos like other youtubers for his benefits ,Good job Keep it up Bro .
താങ്കളുടെ ഓരോ വീഡിയോസ് കാണുമ്പോഴും അതിനെക്കുറിച്ചു പൂർണമായി മനസിലാക്കിയ ഒരു തൃപ്തി തോന്നാറുണ്ട്,, അവതരണവും സൂപ്പർ 👌👌എന്റെ യൂട്യൂബിലെ ആദ്യ കമെന്റും ഇതുതന്നെ,,,
💖🙏🏻
കുറെ നാളായിട്ടുള്ള സംശയങ്ങൾ മാറി 👍👍👍
ശരിയാ
ടയറിനെ കുറിച്ചു ഇത്രയൊക്കെ പഠിക്കാൻ ഉണ്ടെന്ന് ഒരിക്കൽ പോലും ആലോചിച്ചില്ല.. പ്രദീക്ഷിച്ചില്ല ... ഒരിക്കൽ പോലും..
സംഭവം കിടുക്കി... ഇന്ന് ടയർ മാറ്റാൻ ഉള്ളതാണ്..
നിങ്ങൾ കൃത്യമായി കാര്യങ്ങൾ പഠിച്ചു അവതരിപ്പിക്കുന്നു.. നന്ദി
Hai buddy.... ❤❤❤
Sയർ പറഞ്ഞത് ചെറിയ ചെറിയ കാര്യങ്ങളല്ല.. നമ്മേ സംബന്ധിച്ചിടത്തോളം ജീവന്റെ വിലയുള്ള വല്ല്യ വല്യ കാര്യങ്ങളാണ്... ഒത്തിരി നന്ദി ഈ അറിവുകൾക്ക്... 🌷🌷
അമ്പോ നിങ്ങൾ വീണ്ടും വീണ്ടും വ്യത്യസ്തമായി കൊണ്ടിരിക്കുകയാണ്😍💯👌
RUclips videos കുറേ കാണാറുണ്ടെങ്കിലും comment ഇടാറില്ല, പക്ഷേ നിങ്ങളുടെ വീഡിയോ കണ്ടാൽ ഇട്ടില്ലെങ്കിൽ ഒരു വിഷമവാ....
Tyre ന്റെ ഈ സ്റ്റോറിയൊന്നും എനിക്ക് ഇതുവരെ അറിയില്ലായിരുന്നു. Good information...
നല്ല അറിവ് പകർന്നുതന്നതിന് അജിത്തേട്ടന് നന്ദി... 💓
"ഇങ്ങള് സുലൈമാൻ അല്ല ഹനുമാൻ ആണ് ഹനുമാൻ...
അപ്പോ തന്നെ ...."
തികച്ചും അർത്ഥവത്തായ ..എല്ലാ വിവരങ്ങളും ഉൾകൊള്ളിച്ചു .... വീണ്ടും നിങൾ തെളിയിച്ചു...
നന്ദി നമസ്കാരം...
ഇനിയും ഒരുപാട് വീഡിയോകൾ വരാൻ കാത്തിരിക്കുന്നു... അതേ curiosity ... അതേ താൽപര്യം...
വീണ്ടും ഹൃദയത്തില് നിന്നും തലച്ചോറിൽ നിന്നും നന്ദി...❤️
രാജേഷ് എ.
നിങ്ങൾ പൊളിയാ മച്ചാ 😍
ഒരുപാട് informative ആയ വിഡിയോ❤️ ഒരായിരം നന്ദി ശ്രീ അജിത്ത് buddy
ടയറിന് ഇത്രയൊക്കെ പറയാനുണ്ടായിരുന്നോ? ഇനി പോയി ടയറൊന്നു നോക്കട്ടെ.
😄😄സത്യം
😜
നിങ്ങളുടെ വിടിയോ എല്ലാമം കാണാറുണ്ട് നല്ല അറിവുകൾ ആണ് പറഞ്തരുന്നതിന് നന്ദി
Ingane okke undule 😲 thanks bro for this totally new knowledge 😍😍😍
പുതിയ ടയർ എടുത്തപ്പോൾ ഈ വിഡിയോ ഉപകാരപ്രദമായി ..thanks bro👍🏻
അജിത്ത് ബ്രോ ഉയിർ 😍😘😘
ബ്രോ നിങ്ങടെ ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു. എന്റെ ഫ്രണ്ട് ടയർ ആരോ മാർക്ക് തെറ്റിച്ചാണ് ഇട്ടിരുന്നത്. ഇന്ന് തന്നെ അത് പോയി ശരിയാക്കി. നന്ദി
ചേട്ടാ വീഡിയോ പൊളിച്ചു
ടയറിനു പറയാനുള്ളതെല്ലാം ബ്രോയിലൂടെ കേട്ടു 👌👌👌👌
താങ്കളുടെ വീഡിയോ കണ്ടു തുടങ്ങിയത് വലിയ ഒരു അനുഭവമായി നല്ല അറിവുകൾ ഒരുപാട് നന്ദിയുണ്ട്
ചേട്ടാ... ഒരു സെക്കന്റ് ഹാൻഡ് കാർ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് detailed video ചെയ്യാമോ... 😊
👍🏻
വളരെ മികച്ച അവതരണമായിരുന്നു...വളരെ ഇഷ്ടപ്പെട്ടു..അപ്പോതന്നെ subscribe ചെയ്തു💝
ടയർ സ്വന്ദം ഭാര്യയെ പോലെയാണ്!!! അതിനെ നന്നായി പരിപാലിച്ചാൽ കൊള്ളാം, ഇല്ലെങ്കിൽ പൊട്ടിത്തെറിക്കും അപകടമുണ്ടാവും, ലൈഫ് കൊളംതോണ്ടും!!!ബി കെയർഫുൾ!!!!!!!!
😂
Wow, ഇത്രേം കാര്യങ്ങൾ ടയറിൽ ഒളിഞ്ഞിരുപ്പുണ്ടായൊരുന്നു അല്ലെ 👌😍💕
Useful information.
ഇതിലും മികച്ച ഒരു വിവരണം സ്വപ്നങ്ങളിൽ മാത്രം🙏
Really helpful
A perfect tyre engineer ❤🎉
Wow really useful information brother ❤🤝, I learned sooo much things about 2wheelers from Ajith buddy ❤❤❤, keep doing it brother..we will be there with u, Thank you for your vedios..
💖🙏🏻
ടയറിൻ്റെ കാര്യങ്ങൽ വളരെ വ്യക്തമായി പഠിച്ചു.❤️ഇനിയും പുതിയ വീഡിയോ വരട്ടെ.❤️❤️
It's very informative 👍
Skip cheyade kanuna ore oru chanel bro ntedan....very informative
Bike headlight adjustment/ focusing പറ്റി video ചെയ്യുമോ ?
Njanum parayanam ennu vicharichatha
Already cheithittund
@@jibinr1851 എവിടെ ? ലിങ്ക് ഇട്
ruclips.net/video/gFZ73K-v5FE/видео.html
Thank u bro നല്ല അറിവ് കിട്ടി
Poli sanam❤️
Appo athu clear aayi.. 👍👍👍thanks
Perfect👌
Ajith Chetoi...😎orupad nanni🙏
Kanunnathinu munp like... Can give only to buddy......
💖🙏🏻
താങ്കളുടെ ഈ സ്നേഹത്തിന് എന്റെ വക വലിയൊരു നന്ദി😍😍😍😍
ഒന്നും പറയാനില്ല. ഇടക്കിടക്ക് പുകഴത്തി കോണ്ടിരുന്നു ചേട്ടനേ ബോറടിപ്പിക്കുന്നില്ല. സംബവം ഇതും പൊളിച്ചിട്ടുണ്ട് .
അഭിനന്ദനങ്ങൾ വിലപ്പെട്ട വിവരം
5:32🤙
1:45😅
Tensigle സ്ട്രെങ്ത്.. Elongation.. Hardness മുതലായ പ്രോപ്പർട്ടീസ് ടയർ Pazayathakumbol കുറഞ്ഞുകൊണ്ടിരിക്കുഉം
Malayalathil paranjal....”veezhum “🤣🤣
Good explanation Bro
❤️
വളരെ നന്ദി സൂപ്പർ വീഡിയോ അവതരണ ശൈലി വേറെ ലെവൽ
ഇത്രേം ചെറിയ details ഇൽ ഇത്രേം കാര്യം ഉണ്ടരുന്നല്ലെ... ഇപ്പോള ശെരിക്കും tyre ഒന്ന് നോക്കിയത്.
Radial um nylon ടയറും തമ്മിൽ ഉള്ള ഒരു comparison video ചെയ്യവോ!!?
💖👍🏻
@@AjithBuddyMalayalam Radial Tyre and Nylon Tyre detailed video onn cheyyane!
Bro....vere level ..... പുതിയ അറിവുകളും അത് പറഞ്ഞു തന്ന രീതിയും 👌🏽..... ഇനിയും നല്ല vedios വരട്ടെ... ചാനൽ വളരട്ടെ...❤️👍🏽
വളരെ മനോഹരമായ രീതിയിലുള്ള അവതരണം ഗുഡ് ഇൻഫർമേഷൻ എല്ലാവരും അറിഞ്ഞിരിക്കേണ്ട ആയിട്ടുള്ള ചില കാര്യങ്ങൾ അതെല്ലാവർക്കും പ്രയോജനം ഉള്ളത്
Good.. കൂടുതൽ ആളുകൾക്കും അറിയാത്ത കാര്യങ്ങൾ
Bro....super.ആർക്കും അറിയാത്ത ഒരു അറിവ് നന്ദി.....
നന്ദി..
Sയറിന് ഇത്രയും കാര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞു തന്നതിന് ഇരിക്കട്ടെ ഒരു കുതിര പവൻ🏅🏅
നല്ലൊരു കിടിലൻ വീഡിയോ ഒരുപാട് അറിവുകൾ ഉണ്ട് ശെരിക്കും എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു നമ്മൾ പോവും ടയർ മാറ്റും അത്രെ ഉള്ളു പക്ഷെ ഇനി മാറ്റുമ്പോൾ ഇതൊക്കെ ഞാൻ ശ്രദ്ധിക്കും അത് മനസിലാക്കി തന്നതിന് ഒരുപാട് നന്ദി ബ്രോ 😍😍😘😘😘😘👍❤❤
Nte mone
avathranan oru rakshayumilla💕
Nice one brooo.... Informative...
BRO AJITH, YOU ARE THE BEST! LOVE FROM CANADA
എന്റെ ദൈവമേ നമിച്ചു. വളരെ നന്ദി Bro🙏🙏
tyrene pati ippazha kooduthal ariyan sadhichath...good presentation bro....
What a clear description..... really from a pro prof....!! Nice voice.... Can I see your face ?
Nice video very informative
Tyre ന്റെ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയ വളരെ നല്ല video
Well explained
Good, it was very informative. Thanks
Oru tyril ithrem karyangal undenn manasilakki thannathinu thanks bro
Informative.. 👍👍🙏
Very good video bro....
Ith polatha informative aayit ulla videos orupaad venam!
Superb video ❤️❤️👍👍 ellaa video um super aanu ketto 👍👍
ബൈക്കിന്റെ ടയർ മാറാൻ സമയമായിരുന്നു. Useful video 🙏
വളരെ ഉപകാരപ്രദമായ വീഡിയോ..❤️❤️❤️👍👍👍👍
താങ്കൾ കിടുവാണ് ബ്രോ..👍
Ende ponoo....Ajith machaaan...😘😘😘😘🔥💯
Very helpful video.
Thank you.
Ajith buddy you are a genius keep going broii.. ithupolulla videos iniyum pratheekshikkunnu
പുതിയ അറിവുകൾ പകർന്നു തന്നതിന് നന്ദി 🙏🙏
Wonderful Info.. thank u👍👍
👍thank you for the information..
Innu vandide tyre onnu nokki ..amazing
Kidu information 👍🏻
Simple and informative video. Thank you❤
നല്ല ഒരു അറിവ് പകർന്നു തന്നതിന് നന്ദി broiiii... 👍👍👍👌