@@snautomobiletechvlogs bro njn ernakulam anu, evde ethelm kazhutharappilatha kollavunna worshop parichayam undo? Pls help E videoyil same problems ente wagonr und
Value valiyam mecham ella suhrthe... Complaint kooduthal aanu. Pinne pr. Plate fingers katti ullathu kuravu ulla ceky aanu better, kurchu hard aanennu ullu , good life n better performance. Value ok ennu maathrame parayan okku
@@aishumunna6868 അത് pr. plate issues ആണ്. Clutch കുറച്ച് കൂടി താഴേക്ക് adjust ചെയ്തു ഇടു, വിറയൽ മാറും..I mean കുറച്ച് കൂടി അടിയിൽ, if മുകളിൽ ആണ് clutch adjust ചെയ്തു വെച്ചിരിക്കുന്നത് എങ്കിൽ മാത്രം..പൊടിക്ക് dwn side ആക്കി കൊടുത്ത് നോക്കുക..അപ്പൊൾ മാറും...തീർത്തും താഴെ ആക്കരുത്. എല്ലാ gearum smooth ആയി മാറുന്ന പൊസിഷൻ.
Nannayittu explain cheythitundu... thankyou...👍👍👏
Well explanation bro. Good job 😊
Good work man 👍👍
Good Works Bro, 👌❤️👍
Clutch nte pani mathram total ethra cost aakum
Good information
👍🏻
Clutch release baring maaraan ethra cost varum?
Hi bro Ecosport diesel 2013 clutch maran rate ethra aavum ?
Bro kseries wagon r nte clutch chavitti release cheyumbo clutch bhagath oru idikkunna pole sound varunnu clutch complaint ano
S
@@snautomobiletechvlogs etr a akum ellam koodi mattaan
👌👌
Clutch maaraan total ethra cost varum? 2004 model wagonar
6500
2014 model എത്രയാകും @@snautomobiletechvlogs
2016 മോഡൽ വാങ്ങുന്നത് ക്ലച്ച് വർക്ക് എത്രയാകും ഇത് എവിടെയാണ് സ്ഥലം?
6000 nedumangad
Idu areyokkeya 2 wheeler kure indallo worshopinde sidil
Staff, father, my
@@snautomobiletechvlogs father ahano worshop thudangiyadu
No. Father ഫിഷ് bisness
@@snautomobiletechvlogs next live eppozanu
Valeo virayal anu
work Shop avideya chettante
നെടുമങ്ങാട്
@@snautomobiletechvlogs district
Nedumagadu evideya
Overall cost etrayayi both labour and products?
6500 total
@@snautomobiletechvlogs broh worshop evdeyaa?
Nedumangad
@@snautomobiletechvlogs bro njn ernakulam anu, evde ethelm kazhutharappilatha kollavunna worshop parichayam undo? Pls help E videoyil same problems ente wagonr und
Value valiyam mecham ella suhrthe...
Complaint kooduthal aanu.
Pinne pr. Plate fingers katti ullathu kuravu ulla ceky aanu better, kurchu hard aanennu ullu , good life n better performance.
Value ok ennu maathrame parayan okku
സത്യം എന്റെ വണ്ടി ക്ലച്ച് റിലീസ് ആകുമ്പോൾ വിറയൽ ഉണ്ട് valeo ക്ലച്ച് ആണ് ഇട്ടത്
@@aishumunna6868 അത് pr. plate issues ആണ്. Clutch കുറച്ച് കൂടി താഴേക്ക് adjust ചെയ്തു ഇടു, വിറയൽ മാറും..I mean കുറച്ച് കൂടി അടിയിൽ, if മുകളിൽ ആണ് clutch adjust ചെയ്തു വെച്ചിരിക്കുന്നത് എങ്കിൽ മാത്രം..പൊടിക്ക് dwn side ആക്കി കൊടുത്ത് നോക്കുക..അപ്പൊൾ മാറും...തീർത്തും താഴെ ആക്കരുത്. എല്ലാ gearum smooth ആയി മാറുന്ന പൊസിഷൻ.
@@manugopi1703കുറയ്ക്കുക എന്നല്ലേ ഉദേശിച്ചത്
Bro, ഈ Wagon r ഇന്റെ Spare Parts ഉം പണികൂലിയും കൂടി എത്ര Amount ആയി Plz ഒന്ന് പറയുമോ
Totel 6k
@@snautomobiletechvlogs Thank Bro,
Eee clutch marumbol gear oilum change cheyyyano???
S. Mariyal gear nalla smooth kittum
കോൺടാക്ട് ചെയ്യാൻ നമ്പർ വല്ലതുമുണ്ടോ
892145zronineeihtok