Old modle alto clutch&Timing belt&front suspantion work. Malayalam

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 39

  • @fahadkanmanam
    @fahadkanmanam Год назад +5

    നിങ്ങളെ പോലെയുള്ള നല്ലൊരു മെക്കാനിക്കിനേ കിട്ടിയാൽ എത്ര പ്രരായമുള്ള വണ്ടി ആണെങ്കിലും കണ്ടീഷൻ ആയിരിക്കും 👍😍❤

  • @georgegomez4322
    @georgegomez4322 Год назад +8

    Ithu ente vandi aann,
    Njan video kandittanu vandi kond chennathu
    Adipoli ayittu work ellam cheythu thannu ippo vandi nalla condition ayi ellam nalla smooth ayi❤️😍
    Njan pratheekshichathine kalum valare nallathayittu paranja samayath vandi cheyth thannu, nalla customer service ann. Ellarkum dhairyamayitt vandi kond chellam.❤️

    • @Ullasjoy
      @Ullasjoy Год назад +1

      ഈ 21 വർഷം ആയ വണ്ടി ഇത്ര നന്നായിട്ട് കൊണ്ട് നടക്കുന്ന ബ്രോയ്ക്ക് പ്രത്യേകം അഭിനന്ദനങ്ങൾ 👍👍👍 ഒരു 5 കൊല്ലത്തിൽ കൂടുതൽ പഴക്കം പറയില്ല വണ്ടി കണ്ടാൽ, ഇപ്പോൾ ഇറങ്ങുന്ന alto ഒന്നും പത്തു പൈസക്ക് കൊള്ളില്ല ഈ വണ്ടി ഒരു gem ആണ് 👍👍

    • @georgegomez4322
      @georgegomez4322 Год назад +1

      @@Ullasjoy Thank U Bro, ❤️

    • @shibinschacko5804
      @shibinschacko5804 Год назад +2

      Theerchayayum ee njnum ee videos kandu ahnu punalur nedumangadu vare poyath poyathil enik oru naashtavum ilaa chettan oru poli mechanic ahnu njn prethekshichathilum adikam ayotanu ente vandi ready ayathu pulli ingot parayum nthoke work ond ellam detail ayitt ikka poliyanu dairyamayi chettane vandi elpikam

    • @pathanamthittakaran81
      @pathanamthittakaran81 Год назад

      ബ്രോ ആ stabilizer ബാറിന്റെ bracket വില ഒന്ന് പറയാമോ എന്റെ വണ്ടിക് മേടിക്കാൻ ആണ്

    • @faizp9223
      @faizp9223 4 месяца назад

      Bro.. Ithelkam cheyyan eakadhesham ethra aayi.. Same work ente altokkum cheyyan und..

  • @akhilasokan9319
    @akhilasokan9319 Год назад +1

    നല്ല വർക്ക്‌ ആണ് അവിടെ ഞാൻ ഇടക്ക് പോയി സർവീസ് ചെയ്തു

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot Год назад +1

    Ee vandi alto 4 cylinder model ethra varsham irangiyittundu ❤

  • @midhunbaby369
    @midhunbaby369 4 месяца назад

    Valeo അല്ലെ ചാട്ടം കൂടുതൽ. നല്ലതു ഏതാണ്

  • @pathanamthittakaran81
    @pathanamthittakaran81 Год назад

    ആ ബമ്പർ bracket പിന്നെ stabilizer bracket വില പറഞ്ഞില്ല ഒന്ന് പറയാമോ എന്റെ വണ്ടിക് മേടിക്കാൻ ആണ്

  • @HairHillfarm
    @HairHillfarm Год назад

    Chetta Spark 2009 model ,silencer issue ond ath seriyakkan ethra aakum...

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot Год назад

    Ee alto 4 cylinder long term ownership review cheyyamo ❤

  • @Hope2030
    @Hope2030 День назад

    Placum contact നമ്പറും ഒന്നു cmnt ചെയ്യാവോ

  • @krishnakichu1357
    @krishnakichu1357 Год назад

    Chetta ipo eragiya new Alto k10 aganea undu vandi kollamo njan book cheyyan pokuva please reply tharanea 🙏

  • @shibinschacko5804
    @shibinschacko5804 Год назад +1

    Seen

  • @subin.c
    @subin.c Год назад

    Good vedio cheatnte name entha

  • @jineeshms6500
    @jineeshms6500 Год назад

    Place evideya

  • @akhilasokan9319
    @akhilasokan9319 Год назад

  • @babyvnanu4363
    @babyvnanu4363 Год назад

    ചേട്ടാ ആൾട്ടോ സെയിം വണ്ടി തന്നെ പ്രശനം ഇതാണ് വണ്ടി ഫുൾ ഒ ടിക്കുമ്പോൾ തിരിച്ചു വരുന്നില്ല. സ്റ്റീറിങ് ഫുൾ ഒ ടിച്ചാൽ റിട്ടേൺ വരുന്നില്ല ഇതാണ് കമ്പളെയിന്റ്. അത് endhokke കാരണങ്ങൾ കൊണ്ടാവാം. പറഞ്ഞു തരാവോ പ്ലസ്സ്. Cmt കാണുമെന്നു വിശ്വസിക്കുന്നു. Plssss rply

    • @shouly.1
      @shouly.1 2 месяца назад

      Need to check the steering column & steering box 😁

  • @prasanthcg4817
    @prasanthcg4817 Год назад

    👍

  • @balubsbalu
    @balubsbalu Год назад

    Timing belt പൊട്ടിയാൽ പ്രശ്നമാണോ

    • @_aswin__
      @_aswin__ Год назад

      Yes

    • @balubsbalu
      @balubsbalu Год назад

      എന്താണ് problem

    • @pathanamthittakaran81
      @pathanamthittakaran81 Год назад

      ​@@balubsbaluപൊട്ടിയാൽ engine head valve ഓക്കേ ഇടിച്ചു പോകും കുറച്ചു പൈസ പൊട്ടും

  • @johangeorge8311
    @johangeorge8311 9 месяцев назад

    Location എവിടാ

  • @_______8928
    @_______8928 4 месяца назад

    Super macanic

  • @gopalpayyoor3846
    @gopalpayyoor3846 Год назад

    ഇത്രയും പണികൾ ചെയ്ത പ്പോൾ വാട്ടർപമ്പ് കൂടെ മാറ്റമായിരുന്നില്ലേ

  • @മതടഷശ
    @മതടഷശ 3 месяца назад

    എന്നാൽ പിന്നെ പുതിയ ഒരു വണ്ടി മേടിക്കടോ.....😁😁😁😁😁

  • @subhashs7379
    @subhashs7379 Год назад