ടൈമിങ് ചെയിന്‍ പൊട്ടിപ്പോയാൽ ഈ ഒരു പണി കിട്ടും | Timing Belt /Chain if not replaced |
HTML-код
- Опубликовано: 7 фев 2025
- When to replace a timing chain , is it a must to replace a timing chain or do we only need to replace it when any sound occures , do you have this doubt lets check this out do watch this video and share it with all your friends too..
#automobile #mgtips #malayalam #rageshmg #timing #noise
do watch more informative videos on my youtube channel @MGATEXPLORE
Join this channel to get access to perks:
/ @mgatexplore
ആകെ 3 മിനിറ്റ് ഉള്ള video ക്ക് ഒക്കെ എന്തിനാ ബ്രോ ആദ്യം ഒരു 25 സെക്കൻഡ് highlights? നേരേ വീഡിയോ അങ്ങ് തുടങ്ങിയാൽ പോരേ? വലിയ length ഉള്ള വീഡിയോ ഒക്കെ ആണെങ്കിൽ highlights കാണിക്കുന്നത് മനസ്സിലാക്കാം. പക്ഷേ ഇത് highlights കഴിഞ്ഞു ഒരു 2 മിനിട്ടിനകം video തന്നെ തീരും. അത്രേം ചെറിയ video ക്ക് ഒക്കെ highlights ഒഴിവാക്കിയാൽ 2 കൂട്ടരുടെയും സമയം ലാഭിക്കാം. ഇതൊരു സ്ഥിരം viewer ടെ suggestion/ feedback ആയി മാത്രം കണ്ടാൽ മതി. All the best. Thank you.
❤️👍🥰🥰👌. എന്റെ ഒരു അങ്കിളിന്റെ വണ്ടി മാരുതി സുസുക്കി ഡിസൈർ ഡീസൽ 85,000 km കഴിഞ്ഞപ്പോൾ ടൈമിംഗ് ചെയ്യുന്ന സൗണ്ട് കേൾക്കാൻ തുടങ്ങി ഞാൻ അപ്പോഴേ ടൈമിംഗ് ചെയിൻ മാറാൻ പറഞ്ഞിട്ടുണ്ട് ആയിരുന്നു. ഈ വണ്ടി ലോക്കൽ വർക്ക് ഷോപ്പിലാണ് സർവീസ് എപ്പോഴും ചെയ്യാറുള്ളത്. വർഷോപ്പിലെ മെക്കാനിക്ക് പറഞ്ഞു ഒരു ലക്ഷം കിലോമീറ്റർ മേലെ എന്തായാലും ഓടുമെന്ന്. കൃത്യം 150000 km ആയപ്പോൾ നടു റോഡിൽ ടൈം ചെയിൻ പൊട്ടി വണ്ടി കിടന്നു.🙂 എൻജിൻ വർക്ക് എല്ലാം കൂടി ഒരു ലക്ഷം രൂപയുടെ അടുത്ത് വർക്ക് വന്നു... എന്നോട് പിന്നെ പറഞ്ഞു നേരത്തെ ഞാൻ പറഞ്ഞപ്പോൾ മാറിയ മതിയായിരുന്നു.. 😄😄😄
Yes
Yu have not mentioned the time to change the belt/chain, please mention duration of changeing
നിങ്ങളെ വീഡിയോ എല്ലാവർക്കും ഉപകാരമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു പക്ഷേ വീഡിയോ ലെങ്ത് കുറക്കണം
Ellavarkkum orupole manasilakanam ennillallo
Timing belt proper aayitt replace cheyyanulla experts neeyum koode veenam bro...ente car 1 lakh km reach aavaan ayappool njan change cheyyan paranju...avar car nashippichhu...engine noise koodii...oduvil 4 maasathe vaakkutharkathin sheesham avar re work chyth clear chyth thannath....
Athum complaint cheyyaan veere oru idavum backi illa..
Enik ippo peediyaan service in car kodukkaan...next service aayittund
Ritz petrol 2012 nte timing cheinano athoo rubber belt ano.... Ethra km avumbol maranam....? 🤔🤔
Ok bro thanks ethara km Anu marandadhu 👏👏👏👍
Very Useful info 👍👍👍
Thank you
Our old 2011 i20 Diesel(now sold) had run without any timing belt changes till 1.95 L KMS
1. My mechanic said that you will get minor noises in Maruti diesel engines and then only you need to change the chain. Is that true?
2. He also told me that there are lots of things that needs to be changed along the timing chain. Can you please make a detailed video about the timing chain replacement process?
Good information🙏❤️MG👏👏👍👍
Thank you
ടൈമിംഗ് ചെയിൻ,വെൽട്ട് എത്ര കിലോ മിറ്റർ കഴിയുമ്പോഴാണ് മാറേണ്ടത് maruti Swift dzire xzi.
Dizer Zxi anenu thinunu parajthe..means petrol ane chain ane varunathe lifetime ane...oru 1,60k or 10 year's akumbol maranam
Chetta s presso steering matt vandikal pole self centric allathadh endhkondaaan ???
Good and information video
Thank you
Good information bro❤️
Thank you 🥰
Wet belt timing mechanism enthokke sradiknm
Etiosgd ചെയിൻ ആണോബൈൽറ്റാണോ
Apoll petrol swift anenkilloo ethraa km aa timing chain replace cheyandathee
2021 modal swift hatchback petrol epol marede
Ente car swift 3rd generation petrol anu ithinu varunnath timing chain ano belt ano, changing km ethrayanu 🙏?
Bro timing belt maarar aakumpol engine warning light on aayi kidakkumo
Etha vandi toyota kanikum
Hi bro enthannu eee srp airbag? Satharana ellam srs airbag ennannu njen kettitollath😅
Waganor vxi 2016 eppozhaanu marend
Grand i10 petrol timing chain eppozha marendath
1lkh
Eon 2016 model 1 lak 20k km ഓടിയിട്ടുണ്ട് ഇതിന്റെ എപ്പോഴാണ് മാറേണ്ടത് ബ്രോ?
1lkh
❤️❤️❤️❤️
🥰🥰🥰🥰
bro duster 90000 km maariyal mathiyo...pls reply
Enthayalum maranm
Brezza diesel timing chain Maaraan ethra cost aakum
Ekatheshm oru 10k
👍👋👍
😊👍
2011 alto k10 vxi സ്റ്റീറിങ് ഫുൾ തിരിക്കുമ്പോൾ ചെറിയ ജെർകിങ് സൗണ്ട് um വൈബ്രേഷൻ നും വരാൻ ഉള്ള കാരണം ന്താണ്
Steering rack
കാർ വാഷർ വീഡിയോ ചെയോ 🫧💧💧
Good Morning Bro 🤍😃❤️
🥰🥰
പുതിയ സിഫ്റ്റാണോ ഓടിക്കുന്നത്... എങ്ങനെയുണ്ട് പുതിയ സിഫ്റ്റ്
27th il video vannittundey
എൻ്റെ വണ്ടിErtica ആണ് ഒരു ലക്ഷം Km ആയപ്പോൽ ഞാൻ മാറി
ടൈമിംഗ് ചെയിൻ പുറത്തുനിന്നുള്ള വർക്ക് ഷോപ്പിൽ നിന്നും മാറിയാൽ കുഴപ്പമുണ്ടോ?
No prbm
ഞാൻ ബലേനോ പെട്രോൾ ആണ് ഉപയോഗിക്കുന്നത് സർവ്വീസ് അഡ്വൈസർ പറയുന്നത് timingbelt ലൈഫ്ടൈം ആണെന്നാണ് പറഞ്ഞത് ഇത് ശരിയാണോ മറുപടി തരുമല്ലോ
Ente Eeco de timing belt 1lkh km aayapo maaran paranjapozhum service centre il service advisor angane paranjirunnu.
Baleno timing belt alla chain ann belt muts ayi 1lkh il maranm
@@deepthamsjoshi കറക്റ്റ് സർവീസ് and ഓയിൽ ചേഞ്ച് ആണെങ്കിൽ പെട്രോൾ വണ്ടിക്ക് ടൈമിംഗ് ചെയിൻ മാറേണ്ടതില്ല. ഓയിൽ ചേഞ്ച് 10000 ആകാതെ ഒരു 7000-8000 ചെയ്താൽ better 👍. ഓട്ടം കുറവാണെങ്കിൽ 1 yr ആകാൻ നില്കാതെ ഒരു 10 months ആകുമ്പോൾ സർവീസ് ചെയ്യുക.
Ciaz zxi petrol കാറിൽ ടൈമിംഗ് ബെൽറ്റ് ആണോ അതോ ചെയിൻ ആണോ, അത് എപ്പോൾ ആണ് മാറേണ്ടത്?
ടൈമിംഗ് ചെയിൻ ആണ് വരുന്നത്..കറക്റ്റ് ഓയിൽ ചേഞ്ച് ആണെങ്കിൽ പെട്രോൾ വാഹനങ്ങളിൽ ടൈമിംഗ് ചെയിൻ മാറ്റേണ്ട സാഹചര്യം പൊതുവെ വരാറില്ല എന്നാണ് എന്റെ മെക്കാനിക് പറഞ്ഞത്.
Chetta contact no ondo?
Arude no anu
Manasilayilla
@@MGATEXPLORE chettante number
💚
🥰🥰
👍🏻👍🏻👍🏻
😊👍