സൂക്ഷിക്കു, ഭൂമിദോഷം കുടുംബം തകർക്കും jyothishsm l astrology l vastu l ghost l horoscopes l Exorcism
HTML-код
- Опубликовано: 7 июн 2022
- സൂക്ഷിക്കു, ഭൂമിദോഷം കുടുംബം തകർക്കും jyothishsm 2022 l astrology l vastu l ghost l horoscopes l
#jyothisham#astrology#horoscopepredictions#ghost#vastu#sunilsunderraman#
സർ നമസ്കാരം..🙏🙏,,,വളരെ ഉപകാര പ്രദമായ അറിവുകൾ...🙏🙏
Thanks
Very useful information
Veedinu sthanam nokkichayhum vasthu vishakalanam cheythittum ano veedu vachathu.
നമസ്തേ 🙏🙏🙏
നമസ്കാരം സാർ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ സാർ പറഞ്ഞ കാര്യങ്ങളെല്ലാം എല്ലാവരും അറിഞ്ഞിരിക്കേണ്ടത് തന്നെ യാണ് പ്രത്യേകിച്ചും ഭൂമി വാങ്ങി വീട് പണിയാൻ തയ്യാറാകുമ്പോൾ
Thanks
Gud messages 🙏🙏🙏
നല്ല അറിവ് പകർന്നു തന്ന sr ഒരുപാടു നന്ദി ഉണ്ട് 🙏🙏
Great realistic fact 👍🙏🙏
Vasthu vilikaan thadasam enthaanu prethivithi plsa reply
Kottayam kummanathulla oru Jyoti sastra pandithanaya thirumeni ente kudumbathinte dosham-bhoomi dosham krityamayi ganichu paranjathu orma varunnu
🙏🙏🙏
ഉപദേശങ്ങൾ സന്തോസത്തോടെ സ്വീകരിക്കുന്നു
Welcome sir
നന്ദി
🙏🙏
Sir eniku sirine nerittu kanantu pariharam thedan Abraham untu
🙏🏻🙏🏻
വളരെ നന്ദിയും, സന്തോഷവും ഉണ്ട്. കാര്യങ്ങളറിയാൻ കഴിഞ്ഞതിൽ .
സന്തോഷം
സാർ നമസ്കാരം നമ്മുടെ കേരളത്തിൽ മാത്രം ഇത്രയും ഭൂമി ദോഷം പ്രേതം അങ്ങനെ എന്തെല്ലാം അതിനു കാരണം എന്താ സാർ എന്തുകൊണ്ട് ഗൾഫിൽ അങ്ങനെ ഇല്ല അതുപോലെ മറ്റു സംസ്ഥാന ഗളിൽ എന്താണ് സാർ 🙏🕉️
എല്ലായിടത്തും ഉണ്ട് ഒരു പക്ഷെ കേരളത്തിൽ കുറവായി തോന്നിയിട്ടുണ്ട്, മറ്റ് സംസ്ഥാനങ്ങളിൽ ഒരു പാടാണ്, എനിക്കും അധികം പോകേണ്ടി വരുന്നതും അന്യസംസ്ഥാനങ്ങളിലാണ്.
അതുപൊലെ വിദേശ രാജ്യങ്ങളിൽ നിന്നുമാണ് അധികം കോളുകൾ വരുന്നത്,
എന്താ ഗൾഫിൽ ഒന്നും ആർക്കും അസുഖങ്ങളെ വരുന്നില്ലേ അപകടങ്ങൾ നടക്കുന്നില്ലേ......നമ്മളൊക്കെഇതിന്റെ കാരണം അറിയുന്നു, അവർ അറിയുന്നില്ല....അത്രയേ ഒള്ളു....ഹിന്ദുവായതിൽ ഭാഗ്യം എന്ന് വിചാരിക്കു
ഇങ്ങനെ ഉള്ള question ചോതിക്കുന്നവർ ഈ channel കാണണ്ട.വിശ്വാസം ഉള്ളവർക്ക് ഉള്ളതാണ് ഈ channel
@@sreejavjay9648 നരബലി 😂
@@mothman795891 and
സാർ നിധി കിടക്കുന്ന സ്ഥലത്ത് വിട് വച്ചാല് എന്ത് ങ്കി ലും ദോഷം സംഭവിക്കുമോ .
Gireesh
Visakham
Sirnjananducheyithitummadyapanamnirthanpattunila
Enthenkilumpujaundo
തിരുമേനി ആ പാവത്തിനെ ആരും ശ്രെദ്ധിച്ചില്ല അതും തന്നെ കാരണം ഇത്രയും അറിവ് പറഞ്ഞു തന്നല്ലോ സന്തോഷം 🙏🙏🙏🙏
🙏🏻🙏🏻🙏🏻
Kesavetta ariyumo nhanum pattambikaarana
Suprabhatham thirumeni naga doshamulla bhoomi yundooooo
മൃഗങളുടെ പ്രതങളെ ഒഴിവാക്കിയിട്ടുണ്ടോ.
Om sree Vishnumayachaathan swaine namaha
നമസ്കാരം
1 varsham asthi vachu aacharichu ellenkil pithru sapam undaakum ennu paranchu kelkkunnu.
അങ്ങിനെ ഇല്ല.
സാറെ ജ്യോൽസർ ശങ്കി ശാശ്ത്രത്തിലും കാവടി വെച്ചും എങ്ങനെ ആണ് ഈ പ്രശ്നം എന്നതാണെന്ന് അറിയുന്നത് ?
Sirntenumberplease
ജകാര്യം ശരിയായ രിക്കാം
എന്റെ പിതാവ് ഒരു പഴയ വീട് ഉള്ള വസ്തുവാണ്ടിയതിൽ ബണ്ഡാരമൂർത്തി തറ ഉണ്ടായത് കൊത്തി പറിച്ചു കളഞ്ഞു. അച്ചൻ അധിക ദിവസമാകും മുൻപു മരിച്ചു.
💜
നിങ്ങളെ വിളിക്കുന്നുണ്ട് കാര്യങ്ങൾ ഒരുപാട് അറിയാൻ ഉണ്ട് ഞങ്ങൾക്ക് വലിയൊരു ദോഷമുണ്ട് അത് നിങ്ങൾ തീർത്തു തരണമെന്ന് ആഗ്രഹം🙏🙏q
Namasthe thirumeni🙏🙏
നമസ്തേ ശ്രേയ
സാർ എനിക്ക് എന്റെ ഭർത്താവിന്റെ വീട്ടിൽ നില്കാൻ തീരെ തോന്നുന്നില്ല എന്റെ മൂത്ത മോൻ ഇവിടെ നില്കുന്നില്ല
അവൻ ഇയാളെ കുട്ടിയല്ല ഇയാൾക്കു എന്നിൽ ഒരു ആണ് കുട്ടി ഉണ്ട്എവിടെ പോയാലും ഞാകൾക് ശാന്തോഷമാണ് പക്ഷെ ഈ അലിഞ്ചുവട് വീട്ടിൽ എത്തിയാൽ ആർക്കും ഒരു സമാധാനവും ഇല്ല അതിന്റ വിധി യെന്താണ് 😰t😰😰😰🌹🌹🌹
നമസ്ക്കാരം തിരുമേനി
Great..
നന്ദി
വീഡിയോ ഇൽ താങ്കളെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ വ്യക്തായി കാണാൻ പറ്റുന്നില്ല. നമ്പർ ഒന്നു വ്യക്തമാക്കാമോ
8590217966
no.pratham.wecan
sleep
any.where
നമസ്കാരം തിരുമേനി 🙏
എവിടെ ആണ് sathalm🙏
Fiftyrupeestharum
ഞാൻ വയനാട്
നമസ് കാ രം sar
നമസ്കാരം
@@sunilsunderraman thaks
ഹവ്സ്റ്റ്
Situation my correct 3 year ayi kidappa veedu vaykkan 3 days bike accident kidappa
വിഷമിക്കണ്ട സാർ, ദൈവം താങ്കളെയും കുടുംബത്തിനെയും കൈവിടില്ല, ഉറപ്പാ
നല്ല സമയം ഉടൻ ഉണ്ടാകും
Seriyane gi
ചോദിക്കുന്ന സംശയങ്ങൾക്ക് Reply ഇല്ല
സർ എവി ടാ ഓ ഫീസ് സ്ഥലം
യക്ഷി യെ ഒഴിപ്പിക്കുമേ
നമസ്കാരം സർ ഞാൻ വസ്തു വാങ്ങിച്ചു വീട് വെച്ചതാണ്.3വർഷമായി. അവിടെ താമസിച്ച നാൾ മുതൽ പ്രശ്നങ്ങൾ മാത്രം ഉള്ളു. അന്വേഷിച്ചപ്പോൾ വലിയ ഒരു പാല ഉണ്ടായിരുന്നു എന്നു അറിഞ്ഞു. അതു വെട്ടിയിട്ടാണ് ഞങ്ങൾക്ക് തന്നത്. അവിടെ സർപ്പ ദോഷം ഉള്ളതായി പറയുന്നു. വസ്തു വാങ്ങുന്നതിനു മുൻപ് ഞാൻ നോക്കിയിരുന്നു അന്ന് ആരും പറഞ്ഞില്ല ദോഷമുണ്ടെന്നു. ഇതിനു എന്താണ് സർ ഒരു പ്രതിവിധി
SeseeeeeeeeeEEeeeeeeeeeeEeeeeEEeeeeeewweeeeeeeeeeEeewEEeeeE
ഈ പറഞ്ഞതെല്ലാം താങ്കളോട് ആര് പറഞ്ഞു എന്നത് ശ്രദ്ധിക്കണം. 🤣 പ്രശ്നങ്ങൾ എന്ന് പറയുമ്പോൾ സാമ്പത്തികം ആണോ എങ്കിൽ വീട് വെക്കുന്ന മിക്ക ആളുകളും നേരിടുന്ന വിഷയം ആണ് പുതുമായില്ല്യ
ആ ദോഷം ഉണ്ട്, ഈ ദോഷമുണ്ട് എന്നൊക്കെ പറഞ്ഞ് ഒരുപാട് പേര് നമ്മുടെ നിന്ന് കാശും മേടിക്കും നമ്മൾ നന്നായി ദൈവത്തോട് പ്രാർത്ഥിച്ചു കഠിനാധ്വാനം ചെയ്തു മുന്നോട്ടു ജീവിക്കുക ദൈവം സഹായിക്കും
@@shineyninan5705 po99o
@@binithabhaskeran4800 didn't understand
നമസ്കാരം തിരുമേനി
Tb pioppiop gaga gaga
Puthiya sthalam vangunnavarkku ethu oru arivannu
ഫ്യൂമിക് ശാപംമോ
Anthaviswasangal paranju parathathe
അന്ധവിശ്വാസം എന്നുള്ളത് താങ്കൾക്ക് മാത്രം ,അത് താങ്കളിൽ തന്നെ ഒടുങ്ങട്ടെ
സുപ്രഭാതം 🙏🙏
സുപ്രഭാതം
നമസ്കാരം. ആഭിചാരകർമ്മത്താൽ സർപ്പ ദൃഷ്ടിദോഷം ഭൂമിക്ക് ഈ ദോഷം മാറി കിട്ടുവാൻ എന്ത് ചെയ്യണം.
നാഗ പ്രിതി
@@sunilsunderraman
True facts.but vastupurusha based vast is false
Vastu
Also your karmadosha and yoga m is also reason for such problems. Destiny works
0
ആകെ 3സെന്റ് സ്ഥലം ആണ് ഉള്ളത് അത് 3കോൺ ആയി ആണ് കിടക്കുന്നത് വീട്ടിൽ hus നെകൊണ്ട് ഒരു സമാധാനം ഇല്ല എന്നു വഴക്ക് ആണ് കുട്ടികൾക്ക് പോലും സമാധാനം ഇല്ല ശരിക്കും ജിവിതം തന്നെ മടുത്തു അവിടെവന്നതിന് ശേഷം എനിക്ക് hus പൊള്ളൽ ഏറ്റു പിന്നെ രണ്ടും പ്രാവശ്യം ആയി മൂത്തമോൾക്കും ഇളയമോൾക്കും പൊള്ളൽ ഏറ്റു
ഇതൊക്കെ നിസ്സാര കാര്യങ്ങൾ അല്ലെ
സർ ഞാൻ വീട് പ ണി യാൻ ഈ തു ലാ മാ സ ത്തി ൽ ക ന്നി മൂ ല ക്കു ക ല്ലി ട്ടു അ ഞ്ചു മാ സ മാ യി ട്ടും ത റ പ ണി ന ട ക്കു ന്നി ല്ല എ ന്നും അ സു ഖം ആ ണ്
Sir. ആത്മഹത്യ ചെയ്ത ആളുടെ ആത്മാവിന് എപ്പോൾ മോക്ഷം ലഭിക്കും...ആത്മഹത്യ ചെയ്തവർക്ക് പുനർ ജന്മം കിട്ടുമോ..അവർക്ക് മോക്ഷം കിട്ടാൻ വേണ്ടി കുടുംബക്കാർ ഒന്നും ചെയ്തില്ല എങ്കിൽ അവർക്ക് പിന്നെ eppo മോക്ഷം കിട്ടും..ഒന്ന് പറയാമോ.pls.....punar ജന്മം കിട്ടുമോ അവർക്ക്
അവതരിപ്പിക്കാം
Avan. Sorgatil. Poku
@Vinod aathmahàthya cheythavar enghane swarkathil പോകും
സർ ഡിപ്രഷൻ പൂജയിലൂടെ മാറ്റിയെടുക്കാൻ സാധിക്കുമോ 🙏🙏🙏🙏
depression maaranel marunn kazhikkanam koodathe poojayum cheyth nammade sareerathile negatives um maattiyedukkanam,njn anubhavasthanaan
@@sreyas7895 ഡിപ്രഷൻ മാറാൻ പൂജ എവിടെ ചെയ്തു പ്ലീസ് റിപ്ലൈ മി മരുന്ന് കഴിക്കുന്നുണ്ട് ഫലം കുറവാണ് പിന്നെയും ബുദ്ധിമുട്ട് വരും പ്ലീസ് ഹെല്പ് me
@@pras906 depression maaraan njn marunn eduthu
Koodathe jyolsyane poyikandappo badha dhosham undenn paranju
Pulli njn parayaathe ellaakaaryanagalum ingott paranju
Angane sudharshahomam nadathi baadhaye ozhippichu
Pathukke marunnum falam kand thudangi
മറ്റുള്ളവരുടെ വിഷമങ്ങൾ നമ്മുടെ തായ് കാണരുത് 1.2ഈശ്വരനെ വിശ്വസിച്ചു പ്രാർഥിക്കുക ഞാനും ഇതേ അവസ്ഥ അനുഭാവിച്ചു മരണത്തെ ഭയക്കരുത് എന്ത് വന്നാലും പ്രെപഞ്ച ശക്തി ഉണ്ടന്നു വിശ്വാസിക്കുക ശിവന് 12ദിവസം ജലധാര നടത്തുക
നല്ലൊരു ഹോമിയോ ഡോക്ടർ കാണുക,മെഡിററേഷൻ ചെയ്യുക
🦣
ഞാൻ വയനാട് സ്വദേശിയാണ് അവിടെ പുലി ഇറങ്ങുന്നു ഇതിനെ ഒഴിപ്പിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ പൈസ മാത്രം ചോദിക്കരുത് നന്ദി മാത്രമേ ഉള്ളൂ തിരിച്ചു തരാൻ
Si
ഉവ്വ 😂
ഡിഡ്ഫ്ട്ടത്
poda
ഒന്ന് കാര്യം പറഞ്ഞുപോകുടെ . കഥ കേൾക്കാൻ നേരം ഇല്യാ
നമ്മുടെഭൂമിയിലുമെത്തെപോലെദോഷമുndnammalvelkubolavarkettanvedeetannavarsremikunnth
🙏🙏🙏
സാർ നിധി കിടക്കുന്ന സ്ഥലത്ത് വിട് വച്ചാല് എന്ത് ങ്കി ലും ദോഷം സംഭവിക്കുമോ .