നാഗശാപം ഇങ്ങനെയും🏵️🏵️🌷💢💎Jyothisham I Astrology I Online astrologye l vastu l ghost

Поделиться
HTML-код
  • Опубликовано: 8 мар 2021
  • #nagashapam #Sunil Sunder #Sunil Sunder raman#sunil sunder Raman #SUNIL SUNDER RAMAN Please Subscribe our channel
    ഫോണിലൂടെയുള്ള കൺസൾട്ടിംഗിന് ഫീസ് ഉണ്ടായിരിക്കുന്നതാണു്. 8590 217966 ഈ നമ്പറിൽ ബുക്ക് ചെയ്യാം.
    നേരിട്ട് വരുന്നവർ മുൻകൂട്ടി ബുക്കു ചെയ്യണം,
    വാസ്തു നോക്കുന്നതിനായി 90 72 03 21 27 എന്ന നമ്പറിൽ വിളിക്കുകയോ വസ്ട് സപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
    നേരിട്ട് വരുന്നവർ തിരുവനന്തപുരം ചിറയൻകീഴ് പെരുങ്കുഴി ശ്രീ രാജരാജേശ്വരീ ക്ഷേത്ര റോഡിലുള്ള സുന്ദരാചാര്യ ജ്യോതിഷാലയത്തിലോ
    കേരളത്തിലെ ആദ്യ കുബേര ക്ഷേത്രമായ തിരുവനന്തപുരം വെഞ്ഞാറൻമൂട് ജംഗ്ഷനിൽ വന്ന് ഇലഞ്ഞിക്കാവ് ശ്രീ ചാമുണ്ഡീ ദേവി കുബേര ക്ഷേത്രത്തിൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ വരേണ്ടതാണ്,
    വരുന്നവർ മുൻകൂട്ടി സമയം നിശ്ചയിച്ച് ബുക്ക് ചെയ്യണം,
    വിവാഹ തടസം മാറുന്നതിനും ശത്രുദോഷം മാറുന്നതിനും കടബാദ്ധ്യതകളിൽ നിന്ന് രക്ഷപ്പെടുന്നതിനും വിദ്യാ വിജയത്തിനും ജോലി തടസം മാറുന്നതിനും നിങ്ങളുടെ മറ്റ് പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറ്റവും ശക്തിയുള്ള ഏലസ്സുകൾ പൂജിച്ച് കൊറിയറിൽ അയച്ചുതരുന്നതാണ്.ഉടൻ ഫലം തരുന്ന അത്ഭുത സിദ്ധിയുള്ള ഏലസുകൾ,
    #sunilsunderraman #kuberan #temple #venjaramoodu
    നിങ്ങളുടെ ഭാവിയെ കുറിച്ച് അറിയാൻ ജീവിതവിജയത്തിലുണ്ടാകുന്ന തടസ്സങ്ങളെ കുറിച്ച് അറിയാനും തടസ്സങ്ങൾ മറികടന്ന് വിജയം കൈവരിക്കാനുള്ള പരിഹാരത്തെ കുറിച്ചും ഓൺലൈനിലൂടെ നിങ്ങൾക്ക് അറിയുന്നതിന് 8590 217966എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യുക.
    നമുക്ക് ജീവിതത്തിൽ വിജയിക്കുവാൻ പല വഴികളുണ്ട് അത് കണ്ട് പിടിക്കുന്നതിൽ വളരെ പ്രയോജനകരമായ ഒന്നാണ് ജ്യോതിഷം, ജാതകം വഴിയും താമസിക്കുന്ന ഭൂമിയും ഗൃഹവും വഴിയും ശത്രുക്കൾ വഴിയും പിതൃക്കൾ വഴിയും കുടുംബ ദേവതമാർ വഴിയും ദോഷങ്ങൾ വരാം
    ഇതു പോലുള്ള വിഷയങ്ങൾ കണ്ടുപിടിച്ച് പരിഹരിക്കുന്നതിൽ ഏകദേശം 30 വർഷത്തോളമായി ഞാൻ തൊഴിലായി ചെയ്തുവരുന്നു. ഈ കാലയളവിൽ സ്വദേശികളുടെയും വിദേശികളുടെയും പ്രശസ്തരുടെയും പ്രശ്നങ്ങൾ 100% പരിഹരിച്ച് നൽകുവാൻ സാധിച്ചിട്ടുണ്ട്
    online Astrology, online vastu
    Jyothisham
    Horoscope
    Vastu sastra
    Pooja
    Exorcism
    ക്ഷേത്ര ദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ • Kshatradharsanam Nadat...
    വാസ്തുപരമായ അറിവുകൾ • Video
    പണം വരാനുള്ള മാർഗങ്ങൾ • How to make Knowledge ...
    പ്രേതം ഉണ്ടോ? സത്യസന്ധമായ അന്വേഷണങ്ങൾ • Video
    ശത്രുദോഷം എങ്ങിനെ മാറ്റാം • How to make Health ഇങ്...
    കൂടോത്രം എന്നാൽ എന്ത്? പരിഹാരം എന്ത്? • അറിയുക കൂടോത്രം കുലം മ...
    പിതൃദോഷവും പരിഹാരവും • How to grow Knowledge ...
    27 നാളുകാരുടെയും സ്വഭാവം • sunil sunder Raman upl...
    ഓരോ ദശയിലും ജനിച്ചാലുള്ള ഫലങ്ങൾ • Vyazhadhasayil Bhagyam...
    #online #astrology #subjict #jyothisham #horoscope #horoscopepredictions #vastu #online Astrologer #kerala s first liners Janetta than tried #astrologer in trivandrum #machmaking

Комментарии • 70

  • @radhamani6523
    @radhamani6523 2 года назад +1

    Parayunnath sathyamane sir thank you

  • @sammathew201
    @sammathew201 Год назад +1

    Sir,
    You said 100% truth. We liked your channel,

  • @RaagaamrithamEntertainments
    @RaagaamrithamEntertainments Год назад +2

    ജനിക്കുന്ന കുടുംബത്തിൽ സർറപ്പാദോഷം ഉണ്ടെങ്കിൽ മറ്റു തലമുറയിലെ കുട്ടികളെയും അത് ബാധിക്കുമോ? അവർക്കും അംഗവൈകല്യം ഉണ്ടാകുമോ?

  • @anaghamnair203
    @anaghamnair203 3 года назад +5

    Sir eniku kurachu problem,s undu kanikkunna no.ril vilichal kittumo

  • @ansabazeez9004
    @ansabazeez9004 2 года назад +2

    very good

  • @vineethababu-yi8xe
    @vineethababu-yi8xe Год назад +1

    Sir enik skin problems marathe nilkuvannu etrathollam medicine upayogich ennu enik thanne ariyula body full allergy annu enik nagagalee pole annu enik thonnitt annu ketto oruupad chud pattila thannup pattila iganeyoke undakubol enik dhehath full chorthil chumannu thadich varum njan oru nurse annu enik ee vayyayyka karannam duty polum chayyan pattatha avastha edhannu igane undavunnath onnu paranju tharamo sir😔

  • @prparis125
    @prparis125 3 года назад +6

    ഉപകാരപ്രദമായ വീഡിയോ. ഒരുപാട് നന്ദി 🙏

  • @binithabhaskeran4800
    @binithabhaskeran4800 3 года назад +3

    Useful vedio.kuzhinagatheppatti kuduthal ariyan Pattumo.?pambinputtukal engane tirichariyam.athu valarumo?athinte arikil cheriya coin poleholes kanunnu.pambineyonnunkandittilla.

  • @krishnakumaria8365
    @krishnakumaria8365 3 года назад +3

    നന്ദി. സാർ

  • @sindhukumarips5114
    @sindhukumarips5114 2 года назад +1

    Thanks sir.Good information

  • @ramakrishnak7163
    @ramakrishnak7163 2 года назад +1

    Thirumani orupadu nalla arivu.

  • @AbdulKareem-lx4gn
    @AbdulKareem-lx4gn 2 года назад +5

    വിലപ്പെട്ട അറിവ് 🙏

  • @aami543
    @aami543 3 года назад +13

    സർ അങ്ങനെ ആണ് എങ്കിൽ ഒരു സംശയം ചോദിക്കട്ടെ പാമ്പിനെ കൊന്നാൽ നാഗ ശാപം ഉണ്ടാകും എങ്കിൽ പാമ്പിനെ കൊന്ന് തിന്നുന്ന സ്ഥലങ്ങൾ ഇല്ലേ അവിടെ ഉള്ള എല്ലാവർക്കും നാഗ ശാപം ഉണ്ടാകുമല്ലോ 🤔🤔🤔🤔

    • @sunilsunderraman
      @sunilsunderraman  3 года назад +20

      നമ്മുടെ അടുത്ത സംസ്ഥാനമായ തമിഴ്നാട്ടിൽ സ്വന്തം സഹോദരിയുടെ മകളെ കല്യാണം കഴിക്കാം നമുക്കു പറ്റുമോ?
      പാമ്പിനെ തിന്നുന്നവർ അതിനെ ഭക്ഷണമായും നമ്മൾ ദൈവമായുമാണ് കാണുന്നത്.നാം ജീവിക്കുന്നത് ഭാരതത്തിലാണ്

    • @anoop9147
      @anoop9147 2 года назад +1

      സഹോദരി ..,,, വെടികൊള്ളുന്ന എല്ലാവരും മരിക്കുന്നില്ലാ,,, എന്നാൽ വെടി എന്ന് കേൾക്കുപോൾ നമുക്ക് പേടിയാ,, ചിലപ്പോൾ മരിച്ചാലോ,,??,

    • @pmsalini
      @pmsalini Год назад +1

      If not interested ,why you are wasting your "valuable" time to watch this?

  • @babupp6782
    @babupp6782 3 года назад +3

    Very good , super 🇳🇪

  • @roshniprabhakaran6223
    @roshniprabhakaran6223 2 года назад +1

    🙏

  • @shilpak1143
    @shilpak1143 2 года назад +1

    Sarppathine iruthiya sthlathu vadakakku aa veettil thamasichal nammukku enthelum dhosham undo avide thamasikkunnathukondu nammukku problem undo ithinu enthelum Pooja cheyyano ithinu oru marupadi tharumo thirumeni. Samadanam kittana

  • @harilal1136
    @harilal1136 2 года назад +1

    🙏🙏🙏

  • @kaleshkumar6371
    @kaleshkumar6371 2 года назад +1

    Kudumbadevanum dharmadaivavum onnano kudmbakshethram achan vazhikkano ammavazhikkano

    • @sunilsunderraman
      @sunilsunderraman  2 года назад

      രണ്ടു വഴിയും കുടുംബക്ഷേത്രങ്ങൾ ഉണ്ടാകും

  • @prananyapranavya-cd6qp
    @prananyapranavya-cd6qp Год назад +1

    ഒരു തിരി മുറിച്ച് ഒന്ന് ഒന്നാക്കി പിരിച്ച് ഇടാൻ പറ്റുമോ അങ്ങനെയിട്ടാൽ വല്ല പ്രശ്നം ഉണ്ടാ.?

  • @jeesdeva.c7775
    @jeesdeva.c7775 Год назад +2

    വളരെ സന്തോഷം സുനിൽ സുന്ദർ തിരുമേനി നാഗശാപ െത്ത കുറിച്ച് അറിയുവാൻ സാധിച്ചതിൽ. എ െന്റ ജീവിതം എങ്ങും എത്താതിൽ സംശയമുണ്ടായിരുന്നു. എ െന്റ ജീവിതത്തിൽ പാമ്പി നെ ഉപദ്രവിക്കുന്ന, കൊല്ലുന്ന സംഭവ മെല്ലാ० സംഭവിച്ചിട്ടുണ്ട്. എല്ലാ० വിധി.

  • @NishaNisha-pi5ep
    @NishaNisha-pi5ep Год назад +1

    🙏🙏🙏🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Год назад

    🙏🙏🙏🙏🌹

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY 2 года назад +1

    We cant kill mosquito s and cockroach?

    • @pmsalini
      @pmsalini Год назад

      Vivaradoshi.. ninne paranju manassilakkan pattilla

  • @yuvivlogs1882
    @yuvivlogs1882 3 года назад +2

    അഭിചാരം എന്താണ്

  • @yeshodarandaran709
    @yeshodarandaran709 2 года назад +3

    നമസ്കാരം ജേൽസസർ നമസ്കാരം

  • @vincentkoramangalath751
    @vincentkoramangalath751 2 года назад +1

    Naga shapam angna areyum

  • @prananyapranavya-cd6qp
    @prananyapranavya-cd6qp Год назад +1

    വിഗ്രഹങ്ങളിൽ Paint പോയ വിഗ്രഹം പൂജാമുറിയിൽ വെക്കുന്നത് എന്തെങ്കിലും കുഴപ്പം ഉണ്ടോ?.

  • @manutharuvana3812
    @manutharuvana3812 Год назад +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹💛💛💛💛💛💛💛💛

  • @shamnak9740
    @shamnak9740 3 года назад +3

    എന്താണ് പരകയാ പ്രേവേശം

    • @sunilsunderraman
      @sunilsunderraman  3 года назад +2

      ജീവിച്ചിരിക്കുന്ന മനുഷ്യൻ്റെ ആത്മാവ് ജീവിച്ചിരിക്കുന്ന മറ്റൊരു ശരീരത്തിൽ പ്രവേശിക്കുന്നത്

  • @jayasreeh7131
    @jayasreeh7131 Год назад +1

    Aneesh babu തിരുവോണം
    sruthi വിശാഖം
    ഇവർക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @rajanim2983
    @rajanim2983 Год назад

    അതുപോലെ ഞങ്ങളെ വീട്ടിലേക്ക് കിളികളെ വളർത്തുന്നുണ്ട് കുറേ കിളികൾ ഉണ്ടായിരുന്നു എല്ലാം പെട്ടെന്ന് പെട്ടെന്ന് ചത്തുപോകും അതെന്താണെന്ന് അറിയില്ല

    • @KOCHUS91
      @KOCHUS91 Год назад

      കൂടിന്റെ സ്ഥാനം

    • @prasoonk6356
      @prasoonk6356 Год назад

      ചത്ത കിളിയെ മൃഗാശുപത്രിയിൽ കൊണ്ടുപോയി പോസ്റ്റ്മോർട്ടം ചെയ്താൽ കാരണമെന്താണെന്ന് മനസ്സിലാകും

  • @vineethacmajeesh4380
    @vineethacmajeesh4380 3 года назад +3

    തിരുമേനി ഫോൺ നമ്പർ തരുമോ

  • @rajanim2983
    @rajanim2983 Год назад

    ഞങ്ങളെ വീടിൻറെ അടുത്ത് ഒരു അച്ഛനും മോനും ഒരു പാമ്പിനെ അടിച്ചു കൊന്നിട്ട് അതിൻറെ മേലെ മണ്ണെണ്ണ ഒഴിച്ച് അതിനെ കുഴിച്ചുമൂടി പക്ഷേ അവർക്ക് ഒരു ദോഷങ്ങൾ ഒന്നും ഉണ്ടായില്ല അവർക്കെല്ലാം കുട്ടികളായി കണ്ടു നിന്നവർക്ക് ആണോ ദോഷം വരുന്നത് അല്ല ചെയ്തവർക്കാണ് ദോഷം വരുന്നത് അമ്പലങ്ങളിൽ പോയി ചോദിച്ചപ്പോൾ കണ്ടു നിന്നവർക്ക് ദോഷം വരുന്നതെന്ന് പറഞ്ഞു

    • @KOCHUS91
      @KOCHUS91 Год назад

      കാവിൽ വളരുന്ന പാമ്പിനെ കൊല്ലുന്നതു ആണ് പ്രശ്നം.ഏതു ജീവി ആണെങ്കിലും അതു നമ്മൾ കാരണം നരകിച്ചു ജീവിച്ചാൽ അതിന്റെ കാരണക്കാർ അനുഭവിക്കും.

  • @xaviskjose5143
    @xaviskjose5143 2 года назад +2

    ആമ വാതം ആയിരിക്കും

    • @sunilsunderraman
      @sunilsunderraman  2 года назад +1

      താങ്കളെപ്പൊലുള്ളവർക്ക് വരുമ്പോഴത് "ആമവാതം"

  • @anugrahasreekuttanas5009
    @anugrahasreekuttanas5009 2 года назад +3

    സ്വാമി.... ഞാൻ വർഷങ്ങൾ ആയിട്ട് നാഗങ്ങളെ സ്വപ്നം കാണാറുണ്ട്... എന്റെ ശരീരത്തിൽ ചുറ്റിപറ്റി കിടക്കുന്നതും എന്റെ മടിയിൽ കുഞ്ഞ് നാഗങ്ങൾ കിടക്കുന്നതു, last സ്വർണ നാഗം ഞാൻ കത്തിക്കുന്ന നിലവിളക്കിൽ ചുറ്റിയിരിക്കുന്നത് കണ്ടു.... ഇത് എന്തേലും ദോഷം ആണോ??? ഞാൻ ഒരു മഹാദേവന്റെ ഭക്ത ആണ്... But നാഗങ്ങളോട് അങ്ങനെ വലിയ ഭക്തിയോ കാര്യങ്ങളോ ഇല്ല.... പിന്നെ എന്താണ് ഇങ്ങനെ????

    • @sunilsunderraman
      @sunilsunderraman  2 года назад +1

      ഭയം തോന്നുന്നുണ്ടെങ്കിൽ സൂക്ഷിക്കണം

    • @anugrahasreekuttanas5009
      @anugrahasreekuttanas5009 2 года назад +1

      @@sunilsunderraman സ്വപ്നത്തിൽ ഞാൻ ഒഴിഞ്ഞു മാറാൻ ശ്രെമിക്കുന്നുണ്ട്.. But എന്നെ നിർബന്ധിച്ചു ആണ് ഓരോന്നു ചെയ്യിക്കുന്നത്... ഏതോ കാടുകളിൽ ഞാൻ നൂറും പാലും കഴിപ്പിക്കുന്നത് കണ്ടിട്ടുണ്ട്.... പലതവണ... ഒഴിഞ്ഞു മാറാൻ നോക്കിട്ട് നടക്കുന്നില്ല.... But ഇതുവരെ ഉപദ്രവിക്കുന്നത് കണ്ടിട്ടില്ല ആകെ സമാധാനം അത് മാത്രമാണ്...

    • @JeevaJeeva-wh1ef
      @JeevaJeeva-wh1ef 2 года назад +1

      @@anugrahasreekuttanas5009 ആയില്ല്യ പൂജക്ക്‌ പോയി നോക്ക്

    • @KOCHUS91
      @KOCHUS91 Год назад +1

      അടുത്തുള്ള കാവിൽ നൂറും പാലും നേർച്ച കഴിപ്പിക്കണം..

  • @reenajose5528
    @reenajose5528 2 года назад +3

    Eeeee sarppa dosham. Nagga ssapam. Hindukkalkku mathram aano????christian. Muslim. Mattu mathagalku bathakam aano

  • @jencyjose1145
    @jencyjose1145 8 месяцев назад +1

    ഒന്നു പരിചയപ്പെടണം. ഇങ്ങു കൊച്ചിയിലാണ്. അങ്ങോട്ട് വരാൻ ഇപ്പോൾ സാഹചര്യം ഇല്ല.

  • @dineshprabullachandran5203
    @dineshprabullachandran5203 Год назад +1

    Onnu nerittu kanan alengil phone number onnu tharamooo

  • @girijakumari8770
    @girijakumari8770 Год назад +1

    🙏🙏🙏

  • @lekha817
    @lekha817 Год назад

    🙏