സൂക്ഷിക്കുക. കൊല്ലുന്ന കൈവിഷം jyothishsm l astrology l vastu l ghost l horoscopes l Exorcism

Поделиться
HTML-код
  • Опубликовано: 13 июн 2022
  • സൂക്ഷിക്കുക കൊല്ലുന്ന കൈവിഷം
    jyothishsm 2022 l astrology l vastu l ghost l horoscopes l
    #jyothisham#astrology#horoscopepredictions#ghost#vastu#sunilsunderraman#

Комментарии • 473

  • @yathrajohnlal7086
    @yathrajohnlal7086 2 года назад +60

    എനിക്ക് ഒന്നേ പറയാനുള്ളു... ""ചെളി"" ആരു വരിയാലും വാരുന്നവന്റെ കയ്യിലും ചെളി ആകുന്നു... പ്രവൃത്തിക്കുള്ള ഫ‌ലം അത് ആരായാലും അനുഭവിക്കും...

  • @suvinp.v9959
    @suvinp.v9959 2 года назад +51

    എത്ര ചങ്ക് ആയാലും വീട്ടിൽ നിന്ന് മാത്രം ആഹാരം കഴിക്കുക എങ്കിൽ നന്നായി ജീവിക്കാം പുറത്ത് നിന്നും (കടകൾ ഒഴികെ) മറ്റുള്ളവരുടെ വീടുകൾ കള്ളുകുടി (ഒറ്റക്ക് അടിച്ചോ )ഒക്കെ ഒഴിവാക്കണം ആരേയും വിശ്വസിക്കാൻ പറ്റത്തില്ല ഒരാളും നന്നാവുന്നതോ അവരുടെ മുകളിൽ വളരുന്നതോ ഒന്നും ഇഷ്ടമല്ല അതുകൊണ്ട് നന്നായി സ്വന്തം കുടുംബം ആയി സന്തോഷം ആയി ജീവിക്കുക

  • @Aamy-uk7ke
    @Aamy-uk7ke 2 года назад +34

    എന്റെ ഭർത്താവിന്റെ അമ്മ ദുഷ്ട സ്ത്രീ ആണ് ഒരുപാട് ആളുകൾക്കു വേണ്ടി അവർ പലതും ചെയ്തിട്ടുണ്ടെന്ന് അയൽക്കാർ പറയുന്നു,, അതിന്റെ പരിണതഫലം ഞാനും ചേട്ടനും അനുഭവിക്കുന്നു ഇനി എന്റെ മോളെയും ബാധിക്കും എന്നോർത്തു സമാധാനം ഇല്ല സൗന്ദര്യം പോലും നഷ്ട്ടപെട്ടു ഒരുപാട് ക്ഷീണിച്ചു ശാരീരികമായി അസുഖങ്ങൾ ആണ്. ഒരിക്കലും ആർക്കും വേണ്ടി ഇങ്ങനെ ഉള്ള ദുഷ്പ്രവൃത്തികൾ ആരും ചെയ്യാതിരിക്കുക. തിരുമേനി പറഞ്ഞത് വളരെ സത്യം.കർമ്മ ഫലം തലമുറകൾ അനുഭവിക്കും. അന്യന്റെ ഉയർച്ചയിൽ സന്തോഷിക്കുക,ആരെയും ദ്രോഹിക്കാതിരിക്കുക.

    • @user-su9cs5bh5x
      @user-su9cs5bh5x 2 года назад +3

      മഹാമൃത്യുയുഞ്ചയ മന്ത്രം ജപിക്കുക 👈

    • @user-pi6kk2ll3k
      @user-pi6kk2ll3k Месяц назад +4

      99 ശതമാനവും ഭർത്ഥകന്മാരുഡേ അമ്മമാർ ശെരിയല്ല 😜

  • @Adidev07
    @Adidev07 Год назад +8

    പല ജ്യോൽസ്യൻമാരും പല രീതിയിൽ വിശദീകരിക്കുന്നു. പക്ഷെ അങ്ങ് ശാസ്ത്രീയത കൂടി പറഞ്ഞു...... ❤
    എനിക്ക് തന്നു എന്ന് സംശയിക്കുന്നവരെ പതിവില്ലാതെ സ്വപ്നത്തിൽ കണ്ടിട്ട് ആണ് ഇത് വഴി വന്നത്.. അവർ മരിച്ചിട്ട് ഒരുപാട് വർഷമായി. കുറച്ചു ദുരിതപ്പെട്ടാണ് മരിച്ചത്.എന്റെ സംശയത്തിന് 15 വർഷത്തിൽ കൂടുതൽ ആയുസ്സുണ്ട്..
    ഏതാണ്ട് 8 വർഷങ്ങൾക് മുൻപ് വീട്ടിൽ പ്രശ്നം നോക്കിയ സമയത്ത് ആണ് ജ്യോൽസ്യൻ എനിക്ക് കൈവിഷം ഏറ്റിട്ടുണ്ടെന്നു പറയുന്നത്. നാലാം വേദക്കാരുടെ കയ്യിൽ നിന്നും വശീകരണം അല്ലെങ്കിൽ നാശം ഇവയ്ക്കായി ലഹരിയിൽകൂടി ആണ് കിട്ടിയത് എന്നാണ് അന്ന് പറഞ്ഞത്.നീലകണ്ഠഅക്ഷരി മന്ത്രം ജപിച്ചു തരികയും പഞ്ച ഗവ്യം സേവിക്കുകയും ചെയ്തു.(ഏലസ് കെട്ടാൻ തന്നിരുന്നു.മൂന്ന് മാസം കൂടുമ്പോൾ അതിന് ഊർജം കൊടുക്കണം എന്നും പറഞ്ഞിരുന്നു.കുറച്ചു നാൾ കെട്ടിയിട്ട് അഴിച്ചു മാറ്റി വെച്ചു)..ഒഴിവ് നോക്കാൻ ഞാൻ വീണ്ടും ജ്യോൽസ്യന്റെ അടുത്ത് പോയി. അദ്ദേഹം മാറി എന്ന് പറഞ്ഞു.. പക്ഷെ വർഷങ്ങൾ കഴിഞ്ഞിട്ടും ഗതി പിടിക്കാത്തത് കൊണ്ട് ഉള്ളിൽ ഉണ്ടോ എന്ന് സംശയം..എന്നോട് അടുത്തിടെ ഒരു ഉപാസകൻ ഫോണിൽ കൂടി പറഞ്ഞത് വയറ്റിൽ ഉള്ളത് ദഹിക്കാതെ കിടക്കുന്നത് ഛർദിച്ചു തന്നെ കളയണം എന്നാണ്..വർഷങ്ങൾ ആയി തിരുവിഴ പോകണം എന്നുണ്ട് പക്ഷെ സാധിച്ചിട്ടില്ല..
    പക്ഷെ എനിക്ക് ലഹരിയിൽകൂടി അല്ല, എനിക്ക് സംശയം ഉള്ളവർ ഇറച്ചിയിൽ കൂടി തന്നതാണെന്നാണ് എന്റെ ഉറപ്പ്.. പക്ഷെ ജ്യോൽസ്യൻ അത് സമ്മതിച്ചില്ല... ജീവിതം ഗതി പിടിക്കാത്തത് കൊണ്ടും ജ്യോൽസ്യൻമാരുടെ കഴിവിൽ സംശയമുള്ളത് കൊണ്ടും പിന്നേ ഇതുവരെ ജ്യോൽസ്യന്റെ അടുത്ത് പോയിട്ടില്ല.കൃത്യമായ ഉപദേശം തരുന്ന ജ്യോൽസ്യൻ അല്ലെങ്കിൽ ഗുരു വന്നെത്തും എന്ന പ്രതീക്ഷയോടെ ജീവിതത്തിലെ നല്ല പ്രായം നഷ്ടപ്പെടുത്തിയതോ നഷ്ടപ്പെട്ടതോ ആയ ഒരുവൻ..

  • @praseetha2396
    @praseetha2396 2 года назад +14

    തിരുമേനി എന്റെ ഭർത്താവിന്റെ അമ്മയിൽ നിന്നും ഇത്തരം അനുഭവങ്ങൾ ഉണ്ടാവാറുണ്ട്. അത്തരം Negative energy നമ്മൾക്ക് ഏൽക്കുമ്പോൾ തീർച്ചയായും അറിയുന്നുണ്ട് ഒരു പരവേശവും, ക്ഷീണവും, തീരുമാനമെടുക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടാവും ഭർത്താവിന് എന്നോടു ഒരു പാട് ദേഷ്യവും ഉപാ (ദവും ഉണ്ടാവും അദ്ധേഹത്തിന് തന്നെ അറിയുന്നില്ല. നിത്യേനയുള്ള നാമജപം മാത്രമാണ് ആകെ ഒരു ആശ്വാസം

    • @honeymoltr4104
      @honeymoltr4104 2 года назад +2

      @praseetha,njqnum same situation face cheyyunnuduu..oru padu pariharagal cheythu nokki.oru karyavimilla.ente motherinnlaw pinneyum athu thanne cheyyanu.Qpo ethu pariharam cheythalum elkanilla

    • @binusreeni4775
      @binusreeni4775 2 года назад +1

      ഞാനും enthuchaiyyan

  • @gangaammuz1830
    @gangaammuz1830 Год назад +3

    Nte achanu kay visham madhyathil aanu kittiyirikkunnath achan orupaad varshangal aayi motham preshnangal aanu athinu nthelum cheyaan pattumo nte kudumbathe mothathil nashippichekkua

  • @jacobsenslavose
    @jacobsenslavose 2 года назад +9

    വളരെ ഉപകാരപ്രദമായതും എന്റെ മുൻകാല അനുഭവങ്ങളെ സാധൂകരിക്കുന്നതുമായ വിഷയം. എന്റെ പിതാവിനെ 47 വർഷം മുമ്പ് , മരുന്ന് കൊടുത്ത് ജയകുമാരൻ വൈദ്യർ ഛർദിപ്പിക്കുകയായിരുന്നു. പഴകിയ ഇറച്ചി കഷ്ണങ്ങളും ചാരായത്തിന്റെ രൂക്ഷ ഗന്ധവും ഞാൻ നേരിട്ടു കണ്ടതാണ്. പക്ഷെ ആരോടും ഇത് വരെ പറഞ്ഞിട്ടില്ലെന്നു മാത്രം. പിന്നീട് രണ്ട് ആഴ്ചയോളം തിരുമ്മിയുള്ള ചികത്സയുണ്ടായിരുന്നു. ചിലപ്പോൾ നമ്മെ യുക്തിക്കും വിശ്വാസത്തിന് പുറത്തും എത്തിക്കുന്ന ഒരു വിഷയമാണിത്.

    • @archanamol603
      @archanamol603 2 года назад +1

      അത് എവിടെയാണ് ചേട്ടാ അഡ്രസ്സ് ഓം ഫോൺ നമ്പറും തരുമോ

    • @alphonsathomas1427
      @alphonsathomas1427 Год назад

      ആ വൈദ്യർ ഇപ്പോഴുമുണ്ടോ ...? നമ്പർ തരുമോ...? Please

    • @alphonsathomas1427
      @alphonsathomas1427 Год назад

      താങ്കളുടെ നമ്പർ തരുമോ...?

  • @rajendranpp2581
    @rajendranpp2581 Год назад +9

    പ്രണാമം തിരുമേനി, നല്ല കാര്യങ്ങൾ അങ്ങ് പകർന്നു നല്കുന്നു, ദുഷ്ട ബുദ്ധി തോന്നുന്നവർക്കും, ഈശ്വരനെ മറന്ന്, ദുഷ്ടത പ്രവർത്തിച്ചവർക്കും ഉള്ള ഗുണപാഠം,,,

  • @shylavr5425
    @shylavr5425 2 года назад +2

    Namasthe sir. Njan ente makkalkku vendiyanu ethu chodikkunnath enikku 2ankuttikalanullath athil Muth monu vendiyanu ethu parayunnath avanu eppozhum tensionumbasukhangalum jolithadasangalum samadhanakedum okkeyanu. Avante DB. 3/12/87anu kaivishathinte ano enthanu cheyyendath sarine onnu neril kanan pattumo enkil annanu dayavayi upasha vicharikkaruth varuvanenkil avide varanam dayavayi marupadi tharane

    • @sunilsunderraman
      @sunilsunderraman  2 года назад +1

      ദയവായി ഓഫീസ് നമ്പറിൽ ബദ്ധപ്പെടൂ

  • @mothman79589
    @mothman79589 2 года назад +9

    എന്റെ ജീവിതവും ഒരു പൂമോളെ നശിപ്പിച്ചു.....അവർ ജിന്നിനെ ആണ് എനിക്കെതിരെ പടച്ചു വിട്ടത്....എന്റെ ജീവിതം മൊത്തം തകർന്നു.....ചില രാത്രികളിൽ ഞാൻ പല പല രൂപങ്ങളും കണ്ടു അലറി വിളിക്കാറുണ്ട്.....എന്താ ചെയ്യാ നമ്മടെ വിധി

  • @ratheeshsurendran5507
    @ratheeshsurendran5507 2 года назад +2

    Thank you sir

  • @jampalathara1047
    @jampalathara1047 2 года назад +3

    Thank.you.sir

  • @sreyadhanuja617
    @sreyadhanuja617 2 года назад +3

    Thirumeni🙏🙏

  • @urmilag3415
    @urmilag3415 2 года назад +6

    Yes correct. One person life is sacrifices of many more things. One's jealouse another one's destruction.

  • @bijesh8546
    @bijesh8546 2 года назад +14

    കാലം നീലൻ മാർക്ക് മറുപടി കൊടുക്കും നന്ദി

  • @ajeshsuseelan9248
    @ajeshsuseelan9248 2 года назад +10

    എനിക്ക് കിട്ടീട്ടുണ്ട് കൈ വിഷം. ഞാൻ തിരുവിഴ പോയതാണ്. എന്നിട്ടും മാറിട്ടില്ല ഞാൻ ഇപ്പോൾ ദുബായിൽ ആണ്. അഞ്ച് വർഷമായി. ഇപ്പോ ഈവിഡിയോ കണ്ടപ്പോൾ എനിക്ക് തോന്നുന്നു എന്റെ ഉള്ളിൽ അത് ഉണ്ടെന്ന്. വാശികരിക്കാൻ വേണ്ടി തന്നതാണ്. ഇപ്പോഴും ഞാൻ രക്ഷ പെട്ടിട്ടില്ല. ഇപ്പോ എന്റെ ജോലി പോയി എന്തുചെയ്യണമെന്നറിയാതെ റൂമിലിരിക്കുവാണ്. ഒന്ന് ഫോൺ വിളിക്കാനുള്ള ക്യാഷ് പോലുമില്ല.

    • @BADUSHA.400
      @BADUSHA.400 2 года назад

      പ്രവാസി ലീ ഗ് നെ കാണു kmcc നെ കാണൂ

    • @badalsandhya1327
      @badalsandhya1327 5 месяцев назад

      Marum urappanu oru no thram contact cheyyu

    • @sreekumarg2855
      @sreekumarg2855 3 месяца назад

      Just try one solution 1. Subramanya temple Panchamritam vazhipadu kazhichu sevikku. U will get energy & power of life time. No person know the same. Oru Krishnanattam (kaliyamardanam) vazhipadum kazhipikkam. You will get anything in life time.

    • @swarajvillayil3225
      @swarajvillayil3225 5 дней назад

      ഇപ്പോൾ സുഖമായോ എന്തെങ്കിലും പരിഹാരം കണ്ടെത്തിയോ

  • @adhyadhy8331
    @adhyadhy8331 2 года назад +3

    Correct anu thirumeni paraunath

  • @namonews7069
    @namonews7069 2 года назад +1

    വളരെ സത്യം 🙏🙏🙏

  • @user-ni2tr9vs6d
    @user-ni2tr9vs6d 2 года назад +2

    നമസ്തേ 🙏🙏🙏🏿thirumeni

  • @sadannadarajan8641
    @sadannadarajan8641 2 года назад +7

    thanks sir good information for everyone!

  • @NIKHIL.523
    @NIKHIL.523 2 года назад +5

    എന്റെ കുടുംബത്തിലും ഈ പ്രശ്നം ഉണ്ട്, നല്ല നിലയിൽ ജീവിച്ച ഫാമിലി ആയിരുന്നു ഇപ്പൊ എല്ലാം നശിച്ചു കൊണ്ടിരിക്കുന്നു, husbantinte കൂട്ടുകാരൻ കള്ളിലോ മറ്റോ കൊടുത്തു. ആൾ ആകെ മാറിപ്പോയി ഒന്നിനും ഒരു ഉത്തരവാദിത്തം ഇല്ല, ആൾക്ക് ഇതൊന്നും വിശാസം ഇല്ല. ഇപ്പൊ അമ്പലത്തിൽ ശത്രു മുട്ട് ആഴ്ചയിൽ ചെയ്യും,

  • @jayshreeprakash2251
    @jayshreeprakash2251 7 месяцев назад +2

    Thank you sir for the sincere information🙏🎉

  • @sheejaunnithan9145
    @sheejaunnithan9145 2 года назад +3

    Sir, thanks🙏🙏🙏

  • @AnoopActionVlogs
    @AnoopActionVlogs 2 года назад +41

    തുരുവിഴാ ചേർത്തല കൈവിഷം കളയുന്ന അമ്പലം ഉണ്ട്‌ ഓം നമഃ ശിവ യാ 🙏🙏🙏🌹🌹

    • @AnoopActionVlogs
      @AnoopActionVlogs 2 года назад +3

      @anoop k ഉണ്ട്‌ ലോകത്തിലെ ഒരേ ഒരു ക്ഷേത്രം തുരു വീഴാ ചേർത്തല യൂട്യൂബിൽ നെറ്റ് എല്ലാം ഉണ്ട്‌ ശിവൻ ആണ് പ്രതിഷ്ഠ

    • @AnoopActionVlogs
      @AnoopActionVlogs 2 года назад +4

      @anoop k ബ്രോ ഞാൻ പോയി ശർദിച്ചതാണ് ഇതു ഞാൻ ഫസ്റ്റ് ടൈം തമാശ ആയി കണ്ടു പക്ഷെ റിയൽ സംഭവം ആണ്

    • @AnoopActionVlogs
      @AnoopActionVlogs 2 года назад +3

      @anoop k ഉണ്ടായിരുന്നു ടെൻഷൻ എല്ലാം കാര്യത്തിനും തടസം ഇപ്പോൾ എല്ലാം മാറി അവിടെ പോകുന്നതിനു തലേ ദിവസം പോണം ദേവി ഗുരുതി കൂടണം എനിട്ട്‌ പിറ്റേ ദിവസം ആണ് കൈവിഷം കളയാനുള്ള പാല് തരുന്നത്

    • @nikeshniku7456
      @nikeshniku7456 2 года назад

      ഛർദിച്ചാലും പോവില്ല. കൈവിഷം ശരീരത്തിലെ രക്തത്തിൽ ചേരും. പച്ച മരുന്ന് കഴിച്ചു വിസർജ്യം ആയി പോണം. പിന്നെ പഞ്ച ഗവവ്യം നെയ്

    • @remyarajt8489
      @remyarajt8489 2 года назад

      @anoop k ullatano ....egne arinju ethanu..pls reply me

  • @aydinzaan9516
    @aydinzaan9516 2 года назад +1

    Correct

  • @anoljoseph2050
    @anoljoseph2050 2 года назад +1

    Thank you so much sir

  • @deepanarayanan4447
    @deepanarayanan4447 2 года назад +8

    Dhosha prevarthi aaru cheythalum athinte karmma bhalam cheyyunnavar anubhavikyum...nammal kudicha kannuneerinum preyasathinum karanakaraya aalukalodu pakaram chodhikyathe kalam kadannu pokilla ath paramamaya sathyam aanu... Eallathinum kalavum daivavum sakshi..

  • @ajayakumarg7137
    @ajayakumarg7137 2 года назад +1

    Namaskaram sir kaye vishzam unnde ennu eggane ariuvan sadikkum

  • @siyashreya1483
    @siyashreya1483 8 месяцев назад +1

    Thank ❤❤❤ sir

  • @REDHAT156
    @REDHAT156 2 года назад +1

    True' would like to discuss with you.

  • @sobhanasobha7708
    @sobhanasobha7708 2 года назад +2

    Super

  • @vel43
    @vel43 7 месяцев назад +3

    എല്ലാം സത്യം 😊🙏🙏🙏

  • @omanabalakrishnan2068
    @omanabalakrishnan2068 2 года назад +2

    Njanum ithu pole kurachu kashttapettu

  • @sujathasreekumar6792
    @sujathasreekumar6792 2 года назад +3

    Ethupole orukaryam ente veettilum undayttund

  • @SreeKrishna-qc1zv
    @SreeKrishna-qc1zv 5 месяцев назад +3

    സ്വന്തം ഭർത്താവിനെ ആൾടെ വീട്ടുകാർ ഭാര്യയിൽ നിന്നും അകറ്റി ആ പെണ്ണിന്റെ ജീവിതം നശിപ്പിക്കാൻ നോക്കിയാൽ ആ ഭർത്താവിനെ തിരിച്ചു കിട്ടാൻ വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റുമോ sir

  • @suneelbabu5459
    @suneelbabu5459 Год назад +1

    TQ തിരുമേനി

  • @omanaramachandran206
    @omanaramachandran206 2 года назад +10

    എന്റെ മോന്റെ വിവാഹം nadakkathirikkan ഞങ്ങളുടെ bendhu മുട്ടയില്‍ കൈവിഷം കൊടുത്തു. Chardichappol മുട്ട omtet കുറെ വെളുത്ത പൊടിയും. Enikku ഒരു വിശ്വാസവും illayirunnu. നേരില്‍ കണ്ട്.

  • @sheenacr2177
    @sheenacr2177 5 месяцев назад +2

    Sir paranjathokke sathyam aan mattulavarude uyarchayil nammal santhosham kandethuka aareyum drohikkathirikkuka ❤🙏🏼

  • @sho.bbbvbhaanil5423
    @sho.bbbvbhaanil5423 2 года назад +1

    Thirumeni,..a.manthram......onnu...paranju.tharamo

  • @justinchristudas9114
    @justinchristudas9114 2 года назад +1

    True

  • @JasJas-og8st
    @JasJas-og8st 10 месяцев назад +3

    തിരുമേനി , വിജയൻ ബിന്ദു ഓയൂർ . വെളിനല്ലൂർ .ഞങ്ങൾക്ക് വീട് വയ്ക്കാൻ തിരുമേനി വളരെ സഹായം ചെയ്തതാണ് . ഒന്ന് കൂടി വന്നു കാണാൻ അനുവദിക്കണം . 🙏🙏 മറുപടി ദയവു ഇടണേ . പ്രതീക്ഷിക്കുന്നു.

  • @jessyjoseph6193
    @jessyjoseph6193 2 года назад +1

    Entay ammai ammayum chettantay bharyaum koodi koodothram cheithal kaivisham ullil thannu entay kunnine ullil vachu thanne konnu kalanju.ippol entay bharthavintay ennil ninnu akatti ippol ayal mattoruthiye vachondirikunnu.

  • @shinymathai6098
    @shinymathai6098 2 года назад +11

    Black magic or സാത്താൻ സേവായിലൂടെ ഉള്ള പ്രശ്നം... ഒരു വീഡിയോ ചെയ്യുമോ 🙏

    • @sunilsunderraman
      @sunilsunderraman  2 года назад +4

      തീർച്ചയായും ചെയ്യാം

  • @basith0076
    @basith0076 10 месяцев назад +2

    Enthe umma sahootarangal enik kayi visham tarunnu edukunnathanusarich pinnayum pinnayum tarunnu oru rakshaum ill

  • @musthafamoonniyur592
    @musthafamoonniyur592 Год назад +2

    സർ മന്ത്രം കൊണ്ട് മാത്രമുള്ള കൈവിഷം കൊണ്ട്. വികാരത്തെ. സ്തംഭിപ്പിക്കാൻ. പറ്റുമോ

  • @shilpak1143
    @shilpak1143 2 года назад +80

    ഒന്ന് ചോദിച്ചോട്ടെ തിരുമേനി ഇങ്ങനെ ചെയ്യുന്നവർക്ക് ഒരു ശാപവും കിട്ടില്ലേ അവരുടെ കുടുംബം നശിക്കില്ലേ തിരിച്ചു അവർക്കു തന്നെ കിട്ടാൻ എന്തേലും മാർഗം ഉണ്ടങ്കിൽ പറ കാരണം ഒരുതെറ്റും ചെയ്യാത്ത എത്രയോ ജീവിതങ്ങൾ നശിക്കുന്നു പ്ലീസ് റിപ്ലൈ 😭😭😭🙏🙏🙏🙏

    • @harigovindem
      @harigovindem 2 года назад +5

      Dushtanmaranu kaiivisham kodukar..paisa onnum vangate chikilsichu matunna alkar und..njan waynad chundayil oru adivasi edukunnath kandit und

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад

      കൈവിഷം , പ്രേതബാധ ഇതൊക്കെ അന്ധവിശ്വാസങ്ങളാണ്.
      ഇദ്ദേഹം പറയുന്നതെല്ലാം പച്ച കള്ളങ്ങളാണ്. 50 വർഷങ്ങൾക്കു മുൻപ്
      എന്റെ കുടുംബത്തിൽ സാമ്പത്തികബുദ്ധിമുട്ടുണ്ടായി.
      അന്ന് ഒരു മന്ത്രവാദി പറഞ്ഞു "കടങ്ങൾ മാറ്റിത്തരാം" മന്ത്രവാദം
      ചെയ്യുണമെന്ന്. ഞങ്ങൾ മന്ത്രവാദം ചെയ്തില്ല.
      8 വർഷങ്ങൾ കഴിഞ്ഞപ്പോൾ കടങ്ങൾ മാറി. പിന്നീട് ഇന്നുവരെ ഒരു വിഷമങ്ങളും ഉണ്ടായിട്ടില്ല. കഷ്ടകാലം വരുമ്പോൾ ദുരനുഭവാങ്ങൾ ഉണ്ടാകും.
      അത് സ്വാഭവികമാണ്. അതിനു
      കൈവിഷത്തിനെയും കൂടുപാത്രത്തിനെയും കുറ്റപ്പെടുത്തരുത്.
      വിഷം ഉള്ളിൽ ചെന്നാൽ ചികിത്സ തേടണം. മന്ത്രവാദികൾ കള്ളൻമാരാണ്. ഇദ്ദേഹം മനുഷ്യരിൽ അന്ധവിശ്വാസങ്ങൾ
      അടിച്ചേല്പിക്കുകയാണ്.

    • @sreekumarpalliyarakkavu006
      @sreekumarpalliyarakkavu006 2 года назад +22

      ചെയ്യുന്നവർ നശിക്കും.. തിരിച്ചു അടിച്ചിരിക്കും

    • @mountainstory.
      @mountainstory. 2 года назад +8

      ഞാൻ ആദിവാസി ചികിത്സ ചെയ്യുന്ന ആളാണ്.. കൈ വിഷം എടുക്കും..

    • @mp-tj7ek
      @mp-tj7ek 2 года назад +2

      @@mountainstory. hi

  • @manjuravindran254
    @manjuravindran254 Год назад

    Sir kure years ayee anubhavikkunnu.onnum illathayee aniyente wife tharunna Pani anu .sir sathyem anu parenjethu

  • @parvathyk3150
    @parvathyk3150 2 года назад +1

    🙏🙏🙏

  • @ranjiniranjini6095
    @ranjiniranjini6095 2 года назад +4

    ഞാൻ ഒരുപാട്. അനുഭവിച്ചു തിരുമേനി മരിച്ചിട്ടില്ലന്നെ ഉള്ളു ജീവൻ മാത്രം ബാക്കി കഷ് ട്ട കാലംവരുമ്പോൾ ഇതെല്ലാം യെല്ക്കുക ഇതിനുപുറമേ കലാസർപ്പ ദോഷവും 😔😔😔മൊത്തം നശിച്ചു

  • @sreekanthmc2956
    @sreekanthmc2956 2 года назад +2

    🙏🙏

  • @sindhyaleela9729
    @sindhyaleela9729 2 года назад +6

    എന്റെ രണ്ടാനമ്മ എനിക്ക് ഒരുപാട് പ്രാവശ്യം ചെയ്തു

  • @malayalamanasam
    @malayalamanasam 2 года назад +7

    🙏എനിക്ക് എം എ, ബി എഡ്‌ വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലിയില്ല. എല്ലാത്തിനും തടസമാണ്. ജോലിയില്ല,കുട്ടിയില്ല, സമാധാനവും ഇല്ല. ഏതെങ്കിലും ദോഷം കൊണ്ടാകും പ്രതീക്ഷ നഷ്‌ടപ്പെട്ടു.

    • @fifawalo
      @fifawalo 2 года назад

      നിനക്ക് എന്ത് ജോലിയാ വേണ്ടത് ഞാൻ തരാം

  • @sreekudumbam9698
    @sreekudumbam9698 2 года назад +2

    Bada dosha te kurich oru episode cheumo sir

  • @omkarchathoth3254
    @omkarchathoth3254 2 года назад +2

    Thirichu Vittal dosham undo?

  • @MMmmm-sg1sg
    @MMmmm-sg1sg 2 года назад +10

    വളരെ ശരിയാണ് എനിക്ക് ബീഫ്കറിയിൽ ആയിരുന്നുകിട്ടിയത് 🤮 പൂപ്പൽ പിടിച്ചു പച്ച നിറത്തിൽ ആയിരുന്നു ശർദ്ദിച്ചുപോയത് വർഷങ്ങൾ കിടന്നത്തിന്റെ ആണ് ശരീര അസ്വസ്ഥതകൾ ഒരുപാട് ഉണ്ടായി പാലക്കാട്‌ ഒരു കൈ വിഷ ബാധ ഇറക്കുന്ന ഒരു വീട്ടിൽ പോയി ഇപ്പോൾ ഒട്ടും അതിന്റെ ശല്യം ഇല്ല

    • @user-lm2pm2pd6l
      @user-lm2pm2pd6l 2 года назад

      ചെയ്ത ആളെ മനസ്സിലായോ..എത്ര കാലം ഇത് വയറ്റിൽ kidannittundaakum

    • @Eagle-zf8cn
      @Eagle-zf8cn 2 года назад

      എവിടെയാണ്

    • @XD123kkk
      @XD123kkk 2 года назад

      Aaleyum ( prathi) mnsilakanmayirunnu....

    • @beenabeena8299
      @beenabeena8299 2 года назад

      Palakkad avideya onnu parayu

    • @jamsheedtanurjamsheedtanur9255
      @jamsheedtanurjamsheedtanur9255 2 года назад

      Palakkad
      Evide?🙏🙏
      Pls 🙏 NO?
      Address???🙏🙏🙏🙏

  • @ajikumarnair
    @ajikumarnair 2 года назад +12

    വെളുത്ത ശങ്കു പുഷ്പത്തിന്റെ ഒരു പിടി വേരും ആട്ടിൻ പാലിൽ അരച്ചു മൂന്നു പ്രാവശ്യം കഴിക്കണം ശേഷം പഞ്ചഗാവ്യ കൃതം ശിവക്ഷേത്രം പൂജിച്ചു കഴിക്കുക അനുഭവം ഗുരു

    • @sunilsunderraman
      @sunilsunderraman  2 года назад +2

      ശരിയാണ്

    • @aparnaaparna375
      @aparnaaparna375 2 года назад +1

      പഞ്ച ഗവ്യ ഘ്രുതം - ഘ്രുതം - നെയ്യ്

    • @ajithnambiar1043
      @ajithnambiar1043 2 года назад +1

      Mahakalyana gritham nallathanu

    • @Akkuakku1980
      @Akkuakku1980 2 года назад

      @@sunilsunderraman Sir. Ente makalku kaivisham undennu oru thirumeni paranju. Velutha sankhupushpathinte veru arachu ravile palil cherthu kodukuvan paranju. Ithu seriyakumo

    • @namonews7069
      @namonews7069 2 года назад

      🙏🙏

  • @alluzvlogzzzzzz
    @alluzvlogzzzzzz 2 года назад +21

    വളരെ ഉപകാരം sir, എന്റെ കുടുംബവും അനുഭവിക്കുന്നു ഇത്

    • @fifawalo
      @fifawalo 2 года назад +1

      നിന്റെ കുടുംബത്തിൽ എന്താണ് പ്രശ്നം വെറുതെ പൈസ കളയണ്ട മാനസികമായും ശാരീരികമായും പ്രശ്നമുണ്ടെങ്കിൽ നല്ലൊരു ഹോസ്പിറ്റൽ പോവാ ഡോക്ടറെ കാണിക്കുക

    • @ratheeshgovindh2784
      @ratheeshgovindh2784 2 года назад

      @@fifawalo 👍🏼👍🏼❤️

  • @sushamanair3461
    @sushamanair3461 2 года назад +3

    നമസ്തേ സർ.... കള്ള് കുടി , eangginea മാറ്റാൻ സാധിക്കും സർ? Foreign country യിൽ താമസിക്കുന്നവർക്ക്‌ വേണ്ടി എന്ത് ചെയ്യാൻ സാധിക്കും? Pls reply..

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 Год назад +1

    നമസ്കാരം

  • @midhunmohan7664
    @midhunmohan7664 Год назад +1

    Kaivisham pala tharam undu. Oushadhakootu, smasana bhasamam, ithilloke bhadhakale ketti kodukkum. Appol kazhinju.

  • @prasanthprasanth2120
    @prasanthprasanth2120 2 года назад +1

    Thirumeni pranamam 🙏🙏🙏🙏🌹🌹🌹🌹

  • @athiravishnu2840
    @athiravishnu2840 Год назад +3

    സർ ഞാൻ ഒരു astrologer നെ കണ്ടപ്പോൾ husband ന് ആരോ കൈവിഷം കൊടുത്തിട്ടുണ്ട്.. അത് മാറ്റാൻ പറഞ്ഞു??? എന്തിലാ കൊടുത്തത്?? എന്തിനു... ആരാ കൊടുത്തത്??? എന്നൊക്ക അറിയാൻ പറ്റുമോ??? Husband ന്റെ പെരുമാറ്റം എനിക്ക് പേടിയാകുന്നുണ്ട്??? ചിലപ്പോൾ ഭ്രാന്ത് പിടിച്ചത് പോലെ.... ദേഷ്യം, വാശി, ആഹാരം വേണ്ട, നല്ല തെളിച്ചമുള്ള മുഖമായിരുന്നു പക്ഷെ ഇപ്പൊ ഇരുണ്ടു കൂടി ഇരിക്കുന്നു... ആരോഗ്യമൊക്ക പോയി.... സാമ്പത്തികമായി നന്നായി ബുദ്ധിമുട്ട് അനുഭവിക്കുന്നു... ജോലിക്ക് പോകാൻ ഒക്കെ മടിയാണ്... എപ്പോഴും ഒരു അലസത.... ഒരു പരിഹാരം പറഞ്ഞു തരോ??? Pls🙏

  • @sajithasajitha7985
    @sajithasajitha7985 Год назад

    സാർ.. ഒരു കൈ വിഷം..5...6.. വർഷ. പഴക്കം മുള്ള. കൈ വിഷം അത് മാറി പോകുമോ അതോ ഇപ്പോഴു ഉളിൽ കാണുമോ

  • @shijilvlogs1752
    @shijilvlogs1752 7 месяцев назад +2

    എനിക് കൈവിഷം ഉണ്ട് എന്ന് പറയുന്നു അടുത്ത് തന്നെ എടുക്കണം. വീട്ടിൽ ചെടി ചട്ടിയിൽ നിന്നും elas കിട്ടുകയും ചെയ്തു. relatives thanne anu cheyyunnath.nte achanu കൈവിഷം undarnu.

  • @aslaa851
    @aslaa851 Год назад +3

    എനിക്ക് ഒത്തിരി പ്രശ്നങ്ങള്‍ ഉണ്ട് തിരുമേനി അതു ശരിയാക്കി തരുമെന്ന് കരുതി ഞാന്‍ പലപ്പോഴും ഫോണിൽ ബന്ധപ്പെട്ടു പക്ഷേ ആദ്യം ഫീസ് പിന്നീട് കാര്യം ഫീസ് കൊടുത്തു മടുത്തു ഇപ്പോള്‍ കാശ് ആദ്യം ചോദിക്കുന്ന ആരെയും എനിക്ക് വിശ്വസിക്കാന്‍ വയ്യാ നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കരിച്ചിട്ട് പ്രതിഫലം വാങ്ങണം എല്ലാ പ്രശ്നങ്ങളും മാറ്റിയതിനു ശേഷം ജീവന്‍ ചോദിച്ചാലും കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്

    • @kingfisher366
      @kingfisher366 Год назад

      ഇത്രയൊക്കെ ചെയ്യാൻ തയ്യാറുണ്ടെങ്കിൽ ദിവസവും ബൈബിൾ വായിക്കൂ. ഇതെല്ലാം ശമിക്കും പൂർണ്ണമായി ഒഴിവാക്കാനുള്ള വഴിയും തുറന്നു വരും.

  • @reshmamohan9658
    @reshmamohan9658 2 года назад +2

    Sir ee aroodam thaduthal badha dhosham undennu parayunnath sathyamano..negative bhalangal oke undakunnu

    • @sunilsunderraman
      @sunilsunderraman  2 года назад +1

      അങ്ങിനെയും ഉണ്ടാകാം

  • @reshmakallil7753
    @reshmakallil7753 2 года назад +3

    Ara kai visham tannatennu engane ariyan pattum?

  • @ajithnambiar1043
    @ajithnambiar1043 2 года назад +3

    Pangagavya gritham. Mahakalyana gritham kazhichal kura allam kaivishathinu pariharamanu

  • @ammushibi4450
    @ammushibi4450 2 года назад +1

    Sir enik kure prasnam undu

  • @satheesht101
    @satheesht101 2 года назад +4

    വിരുദ്ധ ഭക്ഷണം കഴിച്ചാൽ കൈവിഷം വരുമോ

  • @lekhap1718
    @lekhap1718 2 года назад +1

    Psoriyasis ayirikum,skin spesialist ne kanuka

  • @toucan4455
    @toucan4455 Год назад +1

    ശരിയായ വിശകലനം

  • @keralaheavengroup1604
    @keralaheavengroup1604 2 года назад +1

    Etta parents nu brotherum wifeum swathu muzuvan peril akki oru asugavum illatha avarkku marunnu koduthu pattiney ettu konnu Njan Etta parents Ellathe Kirghu marechu jeevekkunnu 😭😭😭

  • @satharp8152
    @satharp8152 2 года назад +2

    സത്യം ഉള്ളത് തെന്നെ ആണ് സാർ

  • @ravis1083
    @ravis1083 2 года назад +3

    pitty , we are still in 19th century?

  • @sarojinidas8410
    @sarojinidas8410 10 месяцев назад +1

    Good morning ji.. 🙏🙏🙏🙏🙏🙏🙏🙏🙏

  • @shijiroy7943
    @shijiroy7943 2 года назад +37

    എന്റെ കുടുംബവും നശിഞ്ഞു....മറ്റുള്ളവരുടെ ഈ ദ്രോഹത്തിന് ഏറ്റവും വലിയ വില എന്റെ കുടുംബത്തിന് നൽകേണ്ടി വന്നു...ഇന്ന് ഒരു ആൺ തരി ഇല്ലാത്ത കുടുംബമായി മാറി....ഇപ്പോഴും ഞങ്ങൾ സ്ത്രീകൾ അനുഭവിക്കുന്നു .....😪

    • @varshagrover2698
      @varshagrover2698 2 года назад

      Take. Care

    • @vanajapb9892
      @vanajapb9892 2 года назад +3

      Charithrapurushanaaya Christu ennum jeevikkunnu...aarude saapavum namukkelkkilla...aarude dhrohavum nammude aduthekku varilla..nammal nallathu cheyyuka

    • @sundoorsindia528
      @sundoorsindia528 2 года назад +1

      ഒരു ധ്യാനം കൂടു എല്ലാം സെരിയാകും

    • @jesnajose6829
      @jesnajose6829 2 года назад +3

      നിങ്ങള് ക്രിസ്ത്യാനി അല്ലെ ആ നിങ്ങൾക് ഇതിനെ നേരിടാനുള്ള ഏറ്റവും വലിയ ആയുധം പ്രാർത്ഥനയും ഉപാസവും ആണ്... ദൈവത്തിൽ അടിയുറച്ച വീശ്വാസം അത് മാത്രം മതി

    • @sheebadev5978
      @sheebadev5978 Год назад +1

      Throhihalkku eswaran thakka siksha kodukkum. Pray god varahi amman and say your problems.

  • @sujathasreekumar6792
    @sujathasreekumar6792 2 года назад +3

    Huss marichupoy pani kittan vendi chythathakozhikodukaru chythatha onnum marakilla averkum makkalund

    • @mrX-qw7ux
      @mrX-qw7ux 2 года назад

      കലം നിങ്ങളെ അവരുടെ നാശം കാണിക്കും

  • @mountainstory.
    @mountainstory. 2 года назад +7

    സാർ, ഞാൻ ഒരു ആദിവാസി.. പാരമ്പര്യ സിദ്ധ ആയുർവേദ ചികിത്സ ചെയ്യുന്നആൾ... ഞാൻ കൈവിഷം പുറത്തെടുക്കാറുണ്ട്.. മരുന്നും മന്ത്രവും ചേരുന്നു... കൈവിഷം പുറത്തെടുത്തു കൈവിഷം കൊടുത്തവന്റെ കുടുംബം നശിച്ചു പോകുന്ന മറുപണി ചെയ്യുന്നു.. എതിരെറ് കർമത്താൽ കൂടോത്രം മാറ്റുന്നു..

    • @athulyaandy8808
      @athulyaandy8808 2 года назад +1

      Evideyaa thangalude sthalam?

    • @mountainstory.
      @mountainstory. 2 года назад +1

      സ്വന്തം വീട്ടിൽ വച്ചു കൈവിഷം പുറത്തു കളയണം എന്നുള്ള ആൾകാർക്ക് ശർദി ഇല്ലാതെ വയറിളക്കി കളയുകയാണ് ചെയ്യുന്നത്.. മരുന്ന് കൂട്ട് ജപിച്ചു തന്നുവിടും. വീട്ടിൽ പോയി കഴിച്ചു കൈവിഷം കളയാം. ശേഷം ഒരു തീർപ്പു കർമം 3ദിവസത്തിനകം ചെയ്യണം. കാരണം കൈവിഷത്തിന്റെ കൂടെ ജപവാതയും ഉണ്ട്. ഇതാണ് കുടുംബം തകർക്കുന്നത്.. നമ്മുടെ സ്വസ്തത നശിപ്പിക്കുന്നത്

    • @mountainstory.
      @mountainstory. 2 года назад +1

      തിരുവനന്തപുരം. പാലോട്... സെറ്റിൽ മെന്റ്

    • @mountainstory.
      @mountainstory. 2 года назад +2

      അയച്ചു തരാൻ പറ്റില്ല.. ആൾ വന്നു ചെയ്യേണ്ട കർമ്മം.. മരുന്ന് വീട്ടിൽ കൊണ്ടുപോയി കഴിക്കാമെന്നു മാത്രം...

    • @mountainstory.
      @mountainstory. 2 года назад +1

      @anoop k പച്ച പാലോട്. Tvm

  • @parudheesasiraj
    @parudheesasiraj 25 дней назад +1

    കൈവിഷം ബാധിച്ച ആൾ പോയി എവിടെ എന്ന് അറിയില്ല എങ്ങനെ തിരിച്ചു കൊണ്ട് വരാൻ പറ്റുമോ pls🙏🙏🙏🙏🙏

  • @sunithasunita4539
    @sunithasunita4539 2 года назад +5

    enikku 19 vayasullappol muthal anubhavikkunnu eppol41vayassayi branthu poleyaanu

  • @sujajstvm2189
    @sujajstvm2189 2 года назад +1

    Ente jeevitha avum ithupole thakarnnathanu

  • @sunithasuni7031
    @sunithasuni7031 2 года назад +5

    തിരുമേനി ഞാൻ മുൻപ് വിളിച്ചിരുന്നു എന്റെ ഭർത്താവിന് കൈവിഷം പെട്ടിരുന്നു അതു പറയാൻ ഇപ്പോഴും അനുഭവിക്കുന്നു അവരുടെ പെങ്ങന്മാരും അമ്മയും ആണ്. കൂടാതെ കല്യാണത്തിന് മുന്നേ സ്നേഹിച്ചിരുന്ന പെണ്ണും അവൾ മദ്യത്തിൽ കൂടി യാണ് കൊടുത്തത് എന്ന് nokichappol പറഞ്ഞു ഇടക്കിടക്കു നെഞ്ചിൽ ഓരോ കുരുക്കൾ വരുന്നു പിന്നെ അതു പൊട്ടും ഡോക്ടറെ കാണിച്ചാൽ മാറും പിന്നീട് എപ്പോഴെങ്കിലും വീണ്ടും കാണും അവർ ഇടയ്ക്കിടെ ഭക്ഷണ ത്തിലൂടെ കൊടുക്കുന്നുണ്ട് എന്നാണ് പറയുന്നത്

    • @sreekudumbam9698
      @sreekudumbam9698 2 года назад +4

      Same situation enikum ammayum pengalum chernu koduthu

    • @ajikumarnair
      @ajikumarnair 2 года назад +3

      വെളുത്ത ശങ്കു പുഷ്പത്തിന്റെ ഒരു പിടി വേരും ആട്ടിൻ പാലിൽ അരച്ചു മൂന്നു പ്രാവശ്യം കഴിക്കുക ശേഷം പഞ്ചഗാവ്യ കൃതം ശിവ ക്ഷേത്രം പോയി പൂജിച്ചു കഴിക്കാം

    • @sunithasuni7031
      @sunithasuni7031 2 года назад +1

      അവരെ വലിയ വിശ്വാസം ആണ് പറഞ്ഞാൽ കേൾക്കില്ല എങ്ങനെ കൊടുക്കും

    • @ajithnambiar1043
      @ajithnambiar1043 2 года назад +1

      Panchagavya gritham. Allangil mahakalyana gritham kazhichal mathi kottakkalil kittum

  • @simirasheed5095
    @simirasheed5095 2 года назад +10

    👍🙏 i know ,i am also victim of this kyvisham ,, ellam nashichu kudumbam, makkal ,njn roadil ninnu, pakshe njn enthokke cheythu ennariyilla , karikam temple poyi prarthichu , panchagavya kritham japichu kazhichu, 41 days kazhichu, prarthana kyvittittila , daivam ellatjnum oru vazhi kaanichu , pathukke pathukke maarullu, time edukum , nalla vishamam undaakum, be patient and prarthikuka, daivam ellathinum samadanam undaaki tharum

  • @geethanair8097
    @geethanair8097 2 года назад +1

    Kudumbathil ullavar thane anu egane okke dush prevarthikal cheyunath .nagalkum oru uyarchaum varunilla.

  • @sho.bbbvbhaanil5423
    @sho.bbbvbhaanil5423 2 года назад +1

    Thirumeni...jan.ente.makkale..ethra.nalla.reethiyil.snehichalum.....avarkku.ennodu.bayagara....sathrathaum.vyragiyavum.anu....ethu.maran.enthegilum...pariharamundo

  • @musthafamoonniyur592
    @musthafamoonniyur592 Год назад

    സർ ഒരാൾ കുറച്ചു ദൂരത്താണ്. ആ ആൾക്ക് ആഭിചാര മാന്ത്രിക കർമം ചെയ്തു മൂർത്തീകളെ കൊണ്ട് കൈവിഷം കൊടുക്കാൻ പറ്റുമോ. മറുപടി

  • @chichuthirupathi
    @chichuthirupathi 2 года назад +1

    Namaskar Sunil sir

  • @sho.bbbvbhaanil5423
    @sho.bbbvbhaanil5423 2 года назад +2

    Kyvisham.koduthu...oralude...jeevitham....thakarkkunnavarkku...oru.sishaum.kittille

  • @jessyjoseph6193
    @jessyjoseph6193 2 года назад +1

    Ithintay Ella dokshangalum Ella tharathilum anubhavichu jeevitham thakarnnu chathu jeevikunna oralanu njan.

  • @ejniclavose1897
    @ejniclavose1897 2 года назад +2

    Namskaram.

    • @sunilsunderraman
      @sunilsunderraman  2 года назад +1

      നമസ്കാരം

    • @thomasvarkey5776
      @thomasvarkey5776 2 года назад +1

      Namaskkaram sir, very useful vedio. God bless you..May I ask you ,Is it expensive to remove kivisham ?

    • @thomasvarkey5776
      @thomasvarkey5776 2 года назад

      Namaskkaram sir, very useful vedio. God bless you..May I ask you ,Is it expensive to remove kivisham ?

  • @cookuignatius3577
    @cookuignatius3577 2 года назад +4

    കൈവിഷം ഉള്ളിൽ ചെന്നവരുടെ ലക്ഷണങ്ങൾ പറയാമോ ? പൊട്ടി ഒലിയ്ക്കുന്നതു കൂടാതെ ഉള്ള ലക്ഷണങ്ങൾ ?

    • @sreekumarpalliyarakkavu006
      @sreekumarpalliyarakkavu006 2 года назад +3

      ചുമ കടുത്ത ചുമ.. വയറിൽ എപ്പോളും pottalum ചീറ്റലും.. വയറിൽ എപ്പോളും തീ കത്തുന്ന പോലെ തോന്നുക.. ആഹാരം എരിവ് ഉള്ളത് ഒന്നും കഴിക്കാൻ പറ്റാതെ വരിക.. ചോറും തൈരും കഴിക്കാൻ മാത്രം tonnuka.. എപ്പോളും tired ആവുക.. ശരീരത്തിൽ ആരോഗ്യം കുറഞ്ഞു യൗവനം നഷ്‍ടപെടുക.. ഏറ്റവും അടുത്ത aalkkarre പോലും കടുത്ത വഴക്ക് ഉണ്ടാക്കുക.. ഒന്നും ആഹാരം കഴിക്കാൻ പറ്റാതെ വരിക ഇതെല്ലാം ഇതിന്റെ ലക്ഷണം ആണ്

    • @rajeshtv3856
      @rajeshtv3856 2 года назад

      ഈ പ്രശ്നങ്ങളൊക്കെ എനിക്കുണ്ട് കൂടാതെ ഏത് കാര്യത്തിനും ഒരു time കഴിഞ്ഞാൽ തടസ്സം വരികയും ചെയ്യുന്നു.

    • @remyarajt8489
      @remyarajt8489 2 года назад

      @@rajeshtv3856 depression ayi anik...ammayiymma tannu...family illa epo.

  • @kunhenielayimoosa4830
    @kunhenielayimoosa4830 2 года назад +1

    Kai visham

  • @manumonu7081
    @manumonu7081 2 года назад +1

    Paniyariyathapilla

  • @kunhenielayimoosa4830
    @kunhenielayimoosa4830 2 года назад +1

    Xray ,scanning ullakalath

  • @nilave3516
    @nilave3516 2 года назад +1

    Kai viaha oevakam
    Anik arium

  • @umavs7802
    @umavs7802 Год назад

    എനിക്കും ഇതേപോലെ കുമിള പോലെ വന്ന് വർഷങ്ങൾ ഞാൻ പല dr. റേ കാണിച്ചിട്ടും മാറാൻ പ്രയാസം ആയിരുന്നു... കാലദോഷം മാറിയപ്പോൾ അത് മാറി

  • @kgfarmy7841
    @kgfarmy7841 2 года назад +5

    തിരുവിഴ മഹാദേവക്ഷേത്ത്തിൽ ഔഷദ സേവകൊണ്ട് മാറാത്ത എത്രയോ വിഷകൂട്ടുകൾ ഉണ്ട്

    • @XD123kkk
      @XD123kkk 2 года назад

      Mnsilayillaaa...

  • @hmzk938
    @hmzk938 2 года назад +1

    Thankalude sthalam evide?

    • @abeyjohn8166
      @abeyjohn8166 4 месяца назад

      Trivandrum neyyattinkara

  • @prasadpv9178
    @prasadpv9178 2 года назад +4

    സയൻസ് മാത്രമാണ് ശെരി!

    • @sanjayayurvedayoga
      @sanjayayurvedayoga Год назад +1

      😂😂😂😂 കൈവിഷം ബാധിച്ചിരുന്നു എങ്കിൽ പിന്നെ ഇത് പറയുകയില്ല... കാരണം അനുഭവമാണ് ഏറ്റവും വലിയ ഗുരു ഒരു അത് കഴിഞ്ഞിട്ട് സയൻസ് ഉള്ളൂ