കൈവിഷത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം | Amal Sanathanam | Astrological Life

Поделиться
HTML-код
  • Опубликовано: 4 июн 2020
  • Amal Sanathanam,
    Director, Bharathiya Manthra Vidya Peedom,
    Thiruvananthapuram
    Mob : 9447331564
    Praveen Sanathanam (Private Secretary)
    Mob : 8129488062
    പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    * നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
    * ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
    * യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
    Astrological thoughts for better Life

Комментарии • 544

  • @saraswathisaritha5579
    @saraswathisaritha5579 Год назад +9

    കുട്ടി പറഞ്ഞതൊക്കെ ഞാൻ മനസിലാക്കുന്നു. വിശ്വസിക്കുന്നു. വളരെ നന്ദി. ദൈവം അനുഗ്രഹിക്കട്ടെ

  • @thilothamajose194
    @thilothamajose194 4 года назад +6

    വളരെ ഉപകാരപ്രദം energetic words

  • @syamkumar7655
    @syamkumar7655 2 года назад +39

    ഞാൻ ശിവ - രക്ത chamundeswary ക്ഷേത്രത്തിലെ മേൽശാന്തി ആണ്...thirunelliyoor ക്ഷേത്രം...TVM...kai visham എട്ടവർക്ക് njan cheythu കൊടുക്കുന്ന കാര്യമാണ് ഇത്...ഇദ്ദേഹം പറഞ്ഞത് വളരെ ശെരിയാണ്...🙏🕉️

  • @shanthilalitha4057
    @shanthilalitha4057 4 года назад +32

    സാറിന്റെ വിലയേറിയ അഭിപ്രായങ്ങളും ഉപദേശങ്ങളും നൽകുന്നതിൽ ഹൃദയപൂർവം നന്ദി നമസ്കാരം

  • @rajir3479
    @rajir3479 4 года назад +5

    നല്ല അവതരണം നന്ദി 🙏🙏

  • @soumyasasi4755
    @soumyasasi4755 4 года назад +3

    വളരെ ഉപകാരപ്രഥമായ കാര്യം tq sir

  • @Kunjiipuzhu
    @Kunjiipuzhu 2 года назад +3

    Sathyamaaya karyamanu paranjath. Enikk e paranjathokke nalla vishvaasam aanu🙏

  • @SunilKumar-fu2wv
    @SunilKumar-fu2wv 3 года назад +1

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു അറിവു പകർന്നു തന്നതിന് 🙏

  • @manjulasalimon8957
    @manjulasalimon8957 2 года назад +2

    വളരെ ഉപകാരപദമായ വീഡിയോ🙏🙏🙏

  • @ranisajirani9828
    @ranisajirani9828 4 года назад +8

    Sr you are very great god blessyou

  • @7avishnu493
    @7avishnu493 4 года назад +2

    Nalla avatharanam super

  • @jyothishkumarchungathody411
    @jyothishkumarchungathody411 2 года назад

    ഒരുപാട് നന്ദി ഉണ്ട് അറിവുകക്ക്

  • @asharani5758
    @asharani5758 4 года назад

    Valare upakarapradam nannai.

  • @chandrikamp7553
    @chandrikamp7553 Год назад

    100% സത്യം.ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങൾ ഉണ്ട്. പരിഹാരം ചെയ്തിട്ടില്ല. അറിയില്ലാത്തത് കൊണ്ടാണ്. ഇനി ചെയ്യാം.

  • @aboobackerezhimala
    @aboobackerezhimala 3 года назад +3

    Very true words

  • @anishpanish3311
    @anishpanish3311 3 года назад +5

    കൊള്ളാം നല്ല അറിവ് പറഞ്ഞ തന്നെ സാർ താക്സ്

  • @sumiajayansumiajayan7320
    @sumiajayansumiajayan7320 3 года назад +2

    Thank you so much 👍

  • @karlos3416
    @karlos3416 4 года назад +77

    ആലപ്പുഴയിൽ ഉള്ള ആ ക്ഷേത്രം, തിരുവിഴ മഹാദേവ ക്ഷേത്രം,

  • @MrGmett4
    @MrGmett4 4 года назад

    Vila yeariya advice nu nanni

  • @priyakurup1842
    @priyakurup1842 3 года назад +3

    God's blessed

  • @baijusoumya7691
    @baijusoumya7691 3 года назад +3

    Enta barthavena വയർ വേദന, barthaventa സ്‌നേഹം kettan എന്ത് ചെയ്യണം

  • @manjulak9490
    @manjulak9490 3 года назад +8

    സാർ പറഞ്ഞത് സത്യം തന്നെ അതുപോലെ സംഭവിച്ച ആൾ നമ്മുടെ കുടുംബത്തിൽ ഉണ്ട്

  • @kaarthikakk4240
    @kaarthikakk4240 3 года назад +7

    Thank you Amal Thanks a lot 🙏

  • @syamalagopalakrishnan798
    @syamalagopalakrishnan798 2 года назад

    Thank you very much

  • @rajisuresh935
    @rajisuresh935 4 года назад +10

    God bless you

  • @priyankam6910
    @priyankam6910 3 года назад +1

    Nalla positive energy vedio kanumbol anubava pedunundi

  • @keerthivijay2130
    @keerthivijay2130 3 года назад +6

    E kaivisham tarunat papam ale.. apo e cheytavarkk nth shiksha kitum ??

  • @ranchugopalan467
    @ranchugopalan467 4 года назад +1

    Sir enike entae lifethanae poyi. Oru recovery nadakanam ennatha agrahamdate,13/04/1985 time ravillae 7 28 maromo sir

  • @ricky09765
    @ricky09765 2 года назад +4

    വളരെ നല്ല അവതരണം സാർ

  • @SUNSREEALLUBHI
    @SUNSREEALLUBHI 2 года назад +1

    Ente Nakshatram Kartika aanu. Nakshatrathinu dhosham undo ipol? 1982 June 19 aa varshathile midhunam 5 aanu naalu. Oru marupadi pratheekshikkunnu

  • @jayadevan6189
    @jayadevan6189 4 года назад +1

    Jai hanumaante solakam ayachu tharuvaan pattumo

  • @chithra1976
    @chithra1976 2 года назад +1

    ഒരു പാട് നന്ദി

  • @sunitha.sunitha.8924
    @sunitha.sunitha.8924 4 года назад

    Kaivisham nivirthikaayi ethu devi shethrathilum poyi parihaaram cheyyan pattumo onnu paranjuthannal nannayirinnu.

  • @PraveenKumar-hg3rk
    @PraveenKumar-hg3rk Год назад

    Namaskkaram Sir. njan aswathy nakshatramanu. velutha niramarunnu endey. oru akanna banduvindey kayyeennu juice kudichatinu shesham endey mukam karukkan tudangi. pazhaya niram kittan vendi oru pariharam paranju taramo sir ?

  • @sanjurahul9039
    @sanjurahul9039 4 года назад

    Rektachammundi devata..fadrakali shethrathil poyi rekthapushpanjali cheyan pattille

  • @deepaharidas6103
    @deepaharidas6103 3 года назад +1

    Alappuzhayilulla shethrathil epol kayivisha marunn kodukunnundo

  • @vidyapkd4551
    @vidyapkd4551 2 года назад

    sir eniku oru kariyam ariyan und.. ingane kaivisham kodukunarku thirichu dosham kittuo ennu??... avar inagne oke chaithitum avar sugayi jeevikund... plz reply

  • @nitzartzcraze8939
    @nitzartzcraze8939 3 года назад

    Good information

  • @athulkrishana1507
    @athulkrishana1507 3 года назад +1

    സർ kaivishathe കുറിച്ച് parajathu kettu. Annirunnalum ഒരു സംശയം baakki. ഈ കൈവിഷം ശരീരത്ത്തിൽ appozanu pidikkuka. കൈവിഷം koduthha ആ നിമിഷം അയാളുടെ ശരീരത്ത്തിൽ പിടിക്കുമോ അതോ കുറെ നാളുകൾ kazijalano.

  • @krishnaveniv4269
    @krishnaveniv4269 Год назад

    Mone,.malayalappuzha temple pathanam thotta dist.suitable aano?.rektha Pushpanjali ke...or Alleppey which temple?please reply soon..I wants meet you.after..yet not well..lots problems...

  • @mohammedfaisal1744
    @mohammedfaisal1744 3 года назад +4

    Anubavam

  • @santhoshjoy9990
    @santhoshjoy9990 4 года назад

    Thanks

  • @gopakumar2869
    @gopakumar2869 4 года назад +4

    കൈ വിഷം ഉണ്ടോ? ഇല്ലയോ? എന്നത് പലർക്കും സംശയമുള്ള ഒരു കാര്യം തന്നെയാണ്! എന്നാൽ താങ്കളുടെ വിവരണത്തിൽ നിന്നും ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു! എന്നാൽ ഹൈന്ദവ സമൂഹം മറ്റ് സമുദായങ്ങളിൽ നിന്നും ചില രാഷ്ട്രീയ പാർട്ടികളിൽ നിന്നും, ഇത്തരം ദുഷ്ക്രിയകളുടെ പേരിൽ ,നിരന്തരം പഴി കേൾക്കുന്നുണ്ട്! അതിനാൽ ഇത്തരം ദുഷ്ക്രിയകൾ ചെയ്യുന്നവർ ഇനിയെങ്കിലും താങ്കളെ പോലെ മാനവരാശിക്ക് ഉതകുന്ന രീതിയിൽ ഉള്ള കാര്യങ്ങൾ മാത്രം ചെയുവാൻ മുന്നിലേക്ക് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു!!

  • @sivakumarpnkumar2590
    @sivakumarpnkumar2590 11 месяцев назад

    Nalla arevu nalkiyatenu 🙏🙏🙏🙏🙏

  • @sreelakshmisreelakshmi241
    @sreelakshmisreelakshmi241 3 года назад +1

    Kaivisham bhadhicha mattoralkk vendi nammalk enth chaiyan pattum,aayal eppol aduth ella,aayal thirichu varanam

  • @soloseason6131
    @soloseason6131 4 года назад +9

    പലർക്കും ഉപകാരപ്രദം.....

  • @indhulakshmi1528
    @indhulakshmi1528 4 года назад +1

    Enikk nalla joli kittum ennu 2varsham munp oru jyolsyan pravachichu ithuvare onnum aayilla enthelum pariharam. Undo

  • @danielg2916
    @danielg2916 2 года назад +2

    Good explanation and presentation

  • @subikrishnan1877
    @subikrishnan1877 Год назад +1

    Thank you

  • @babygirijasajeevan9104
    @babygirijasajeevan9104 Год назад

    Thank u so much sir

  • @_praveena_p_r_
    @_praveena_p_r_ 3 года назад

    Panchagavyam kazhikkunnath kaizhathe mattille? Athinte gunum endanu

  • @sabirpersonalacdsamsung4300
    @sabirpersonalacdsamsung4300 3 года назад +5

    Shareeram epozhum choodavunathum viyarkunnathum eppozhum orudathum irakatha pettan ponam ennulath kaivishamanoo

    • @kingfisher366
      @kingfisher366 Год назад

      അത് ബാധയാണ്. കൈവിഷത്തിലൂടെ കടന്നു വന്ന ബാധയും ആയിരിക്കാം.

  • @aprijita3010
    @aprijita3010 2 года назад

    Ithinu pariharam chythal.... Itu chythavarku tirichu pokumo??. Pls reply

  • @ushavalsan8717
    @ushavalsan8717 2 года назад +42

    കൈ വിഷം സത്യം ആണെന്ന് അറിയാമെങ്കിലും കൂടെയുള്ളവർ ഇത് സമ്മതിക്കില്ല അവരെ പറഞ്ഞു നമ്മൾ എങ്ങിനെ മനസിലാക്കും☺️

    • @Boss20001.
      @Boss20001. 2 года назад +2

      Mucoid plaque എതിർക്കുന്നവരോട് google, youtube സെർച്ച്‌ ചെയ്യാൻ പറയുക

    • @preethidileep668
      @preethidileep668 2 года назад +9

      ആരും വിശ്യസിക്കില്ല പക്ഷേ അനുഭവങ്ങൾ വരുമ്പോൾ മനസിലാകും 🙂

    • @mubashiramubimubashiramubi4729
      @mubashiramubimubashiramubi4729 Год назад

      Anubhavam undakumpol viswasikkum

    • @ushavalsan8717
      @ushavalsan8717 Год назад +4

      @@mubashiramubimubashiramubi4729 അനുഭവിച്ചാലും ചിലർ പഠിക്കില്ല കണ്ണടച്ച് ഇരുട്ടാണ് എന്ന് പറയും അത്തരക്കാരെ ഒന്നും ചെയ്യാൻ പറ്റില്ല

    • @mubashiramubimubashiramubi4729
      @mubashiramubimubashiramubi4729 Год назад

      @@ushavalsan8717 athe

  • @jithesh6
    @jithesh6 2 года назад

    Very correct

  • @sanathana2011
    @sanathana2011 4 года назад +1

    Sir hanuman sevaye patti oru vedio idamo.plez

  • @sharanyakr4257
    @sharanyakr4257 4 года назад

    Ithil sathyamund........

  • @vineeth.s6542
    @vineeth.s6542 2 года назад +1

    Kollam nalla vote video

  • @reshmaunni5299
    @reshmaunni5299 4 года назад +3

    Nice 👍

  • @sajeevansajeevantk2671
    @sajeevansajeevantk2671 9 месяцев назад

    താങ്ക്സ് ഗുരുജി 🙏

  • @RAMESHKUMAR-mh2mp
    @RAMESHKUMAR-mh2mp Год назад

    KAIVISHA THINU CHOTTANIKKARAYIL MAHADEVANU KADHALIPPAZHAM NEDHI CHCHU KAZHICHCHAAL MATHIYO ? Please reply.

  • @balamonyk.n4711
    @balamonyk.n4711 Год назад

    Thank u

  • @lachusworld99
    @lachusworld99 4 года назад +7

    സത്യം .ജീവിതമേ നശിച്ചു .. :എന്നിട്ടും സ്നേഹം.. എന്തൊരു ലോകം

  • @reenajose5528
    @reenajose5528 2 года назад

    Satha. SAMAYAM. Nammudea. Veettil nokki eirikkum

  • @abeesh.p.t.abeesh9141
    @abeesh.p.t.abeesh9141 3 года назад

    Enik eppozhum vomiting cheyan thonarund ath maaran endha margam pls replay

  • @meerasujeeshsree9274
    @meerasujeeshsree9274 3 года назад

    Appo aaru cheythu ennath namuk manasilakkam alle.namukk oru aduppam tonnumallo. Ayalod

  • @ushapillai4454
    @ushapillai4454 4 года назад +5

    Ente 4 vayassu prayam ulla kochu Monu kaivisham undo ennu enikku doubt undu. Athu engane thirichariyan pattum. Kunjinu foodinodu veruppanu. Eppozhum vayaru vedana ennu parayum. Pinne thala karangunnu ennum parayum. Ethinu nalloru marupadi pradeeshikkunnu. God bless you mone.

    • @veenaraj1813
      @veenaraj1813 2 года назад +1

      ആഹാരം കഴിക്കാതെ കുഞ്ഞു ഇരുന്നാലും വയറു വേദന ഉണ്ടാകും iron kuravullond തലകറക്കം വരാനും ചാൻസ് und

  • @nandakumarisivan2446
    @nandakumarisivan2446 4 года назад +8

    ഇദ്ദേഹത്തെ വിളിച്ചിരുന്നു ഫോൺ എടുക്കുന്നില്ല

  • @reenajose5528
    @reenajose5528 2 года назад

    Kuttyea. Raktha chamudddeasssvari ambalam eavidea aaanu ulllathu paranju tharamo???????

  • @ashokkumarm3491
    @ashokkumarm3491 3 года назад +1

    Tnq gi

  • @shimaykrishnashimay8851
    @shimaykrishnashimay8851 9 месяцев назад

    kaivishathil..pettuveduvittu..poyavare..engine..thirichu..konduvaram..onnu.paranjutharoh

  • @BabuMg-nv4up
    @BabuMg-nv4up 5 месяцев назад

    Very nice information👍👍👍

  • @sreesree3212
    @sreesree3212 4 года назад +4

    Anik 36 y aayit.annum thala karakkavum thalayude pirakil perupp.vayathil kidannu maripp okke und.njan sthree aanu .ithu Kai vishamano

  • @shivdaskc1929
    @shivdaskc1929 Год назад

    Sir. Vallarey. Vallarey. Nanni.
    Ithill. Njannum. Pettirikkunnu
    Thirumennikke. Vallarey. Nanni

  • @lijithat.l3734
    @lijithat.l3734 3 года назад +5

    എന്റെ ഭർത്താവിന് താങ്കൾ പറഞ്ഞതുപോലെ പ്രശ്നം ഉണ്ടായിരുന്നു ഞാനൊരു ജ്യോതിഷ്യനെ കൊണ്ട് ജാതകം നോക്കിച്ചു, നോക്കാനുണ്ടായ കാരണം എന്നും ഞാനും ഭർത്താവും തമ്മിൽ വഴക്കുണ്ടാവുന്നു ചെറിയ കാര്യത്തിന് പോലും വലിയ പ്രശ്നം ഉണ്ടാകുന്നു. ജാതകം നോക്കിയപ്പോഴാണ് അദ്ദേഹം ഭർത്താവിന്റെ ഉള്ളിൽ വിഷാംശം ഉണ്ടെന്നു പറഞ്ഞത്, എങ്ങനെയെങ്കിലും ഭർത്താവിനെ കുട്ടികൊണ്ട് വരുവാൻ പറഞ്ഞു, പക്ഷേ എന്റെ ഭർത്താവാണെങ്കിൽ ഇതൊന്നും വിശ്വസിക്കാത്ത ആളാണ്, ഒട്ടും കേൾക്കാൻ പോലും കുറ്റക്കിയില്ല എന്നതാണ് സത്യം, അതു കഴിഞ്ഞു രണ്ടോ മൂന്നോ വർഷം ആയതും ഞങ്ങൾ തമ്മിൽ വലിയ പ്രശ്നങ്ങൾ ആയി ഞാനും മക്കളും എന്റെ വീട്ടിൽ ആയിരുന്നു പിന്നീടുള്ള 2 വർഷം ഇപ്പോ വീണ്ടും ഭർത്താവിന്റെ വീട്ടിലോട്ട് ഞാനും മക്കളും വന്നു താമസിക്കുന്നുണ്ട്, എനിക്കൊന്നറിയണം ഇപ്പോഴും ആ വിഷം ഉള്ളിലുണ്ടോ അതോ പൂർണമായും പോയോ എന്നറിയാൻ പറ്റുമോ, എന്തെങ്കിലും വഴിയുണ്ടോ, ഇപ്പോഴും ഞാനും ഭർത്താവും വലിയ രസത്തിലല്ല, ഞാനെന്തു പറഞ്ഞാലും കേൾക്കാൻ പോലും നിക്കാറില്ല പറയുന്നതെല്ലാം തെറ്റാണെന്നപോലെ സംസാരിക്കും പെങ്ങമ്മാർ പറയുന്നതെല്ലാം വേദവാക്യം അതെന്താണെങ്കിലും രണ്ടാമതൊന്നു ചിന്തിക്കുകപോലുമില്ല, എന്തെങ്കിലും വഴിയുണ്ടോ കൈവിഷം പോയോന്നറിയാൻ ഒന്ന് പറയാമോ,

    • @joj8949
      @joj8949 3 года назад +1

      Prayam aakumbol 🙆 eallam shariyakum ,pengal teams eallam kurach kalam kazinjal thani konam kanikkum ,🙆

    • @kwonpretty9449
      @kwonpretty9449 Год назад

      Kaivisham angane povonnum Ilya ath shardichu kalayanam athe vazhiyullu

  • @dhanyaprasanth3375
    @dhanyaprasanth3375 2 года назад

    Rekthachamudi allathe kodumkalik rektha pushpanjali nadathathillee

  • @savitha2790
    @savitha2790 4 года назад

    Sir ningal entha oninum reply cheyathu njangalku rply tharu pls. Nte achanu achante sis chaithirikanu athukondu oro problems karanam patathayi achanu athu nokikano cheyano parangal manasilakila achan ariyathe athu matan margamundo pls achantesis achane vechu kalikanu avarde karyathinu achante wife kutykal anu petath pls rply sir engine cheyana alkurum e lokhthath vala pariharavum parangu tharumo

    • @namashivaya4760
      @namashivaya4760 4 года назад

      Sister onnu vilikkamo najn ithu kure anubhavaichathanu permanent solution paranju tharam oralude duritam marunnathi santhosham atre ullu

  • @nirmalapc7182
    @nirmalapc7182 2 года назад

    Sariyanallo thanks

  • @vipinrithu1230
    @vipinrithu1230 3 года назад

    Nte husbandinu enneyum moneyum nalla ishtayirunnu pettan ishtam kurayugayum ozhivagan sramikukkayum sramikuva, eppo evideya enn polum ariyila jolysne kandappo paraje ayalk kaivisham indenn aan, enthan ithinu pradhividhii plzz reply

    • @vipinrithu1230
      @vipinrithu1230 3 года назад

      Enikum nte monum nte hisbandinte koode jeevikan pattanilla bharya bharthav bandham nalla reethiyil munnot pogan nthann pradhivithii, kaivisham ind

  • @sreehari6430
    @sreehari6430 4 года назад

    Njn alapuzhayil poyi, but full clear ayitilla,.. nbr onnu tarane

  • @Pupi-jk6wz
    @Pupi-jk6wz Месяц назад

    Ente chettan bayankara madhyapanam anu veetil ennum vazhaku , jolik povunnilla. Ellarem vazhaku parayum . Enganeya onnu mattiyedukan kazhiyuka. Onnu paranju tharamo 😢

  • @abhinidhiskumar4612
    @abhinidhiskumar4612 4 года назад

    Number kaanan pattunilla.makkalude kaaryam chodhikkanaa

  • @p.v.gperiyattadukkam4610
    @p.v.gperiyattadukkam4610 3 года назад

    good

  • @sachinchandran6218
    @sachinchandran6218 3 года назад +1

    Please let me know where is Rakthachamudesri temple in kerala or near Palakkad

  • @reenajose5528
    @reenajose5528 2 года назад

    Makkalea. Kaaanan. Valarea. Sowndariyam ullavar aanu. Aaaa mahathvam. Eeesssvaranu

  • @arjun2264
    @arjun2264 3 года назад +1

    നമസ്കാരം നമസ്കാരം നമസ്കാരം nama

  • @suresh11813
    @suresh11813 4 года назад +3

    സാറിന്റെ വിലയേറിയ അഭിപ്രായങ്ങൾക് നന്ദി... സർ എന്റെ ഭർത്താവ് ഗൾഫിൽ ആണ് കല്യാണം കഴിഞ്ഞിട്ട് 6 മാസം ആകുന്നു.. ഭർത്താവിന്റെ സ്വഭാവത്തിൽ ഒരുപാട് മാറ്റം ഉണ്ട്.. എന്നോട് എന്നും വഴക്കും പ്രശ്നവും ആണ്.. ഒരു ജോൽഷ്യനെ കണ്ടപ്പോൾ ഉള്ളിൽ കൈവിഷം ചെന്ന്കഴിഞ്ഞു എന്ന് പറഞ്ഞു. ഭർത്താവ് നാട്ടിൽ ഇല്ല.. അതുകൊണ്ട് നമ്മുക്ക് ഇതേ പരിഹാരം ചെയ്യാൻ പറ്റുമോ

    • @satheeshkumar3928
      @satheeshkumar3928 4 года назад +2

      നിങ്ങൾക്ക് പരിഹാരം ഉണ്ട് ആക്കൽബാരി തേങ്ങാ ഇത് അങ്ങാടിപെട്ടിയിൽ കിട്ടും (എല്ലായിടത്തുമില്ല ) കോട്ടയത്ത്‌ ചങ്ങനാശ്ശേറിയിൽ മിക്കവാറും എല്ലാ അങ്ങാടിപെട്ടിയിലും കിട്ടും അതിന്റെ കൂടെ വെള്ള ശങ്കു പുഷപ്ത്തിന്റെ വരും കൂടി രാവിലെ അരച്ച് ശുദ്ധമായ നാടൻ പശുവിൻ പാലിൽ ചലിച്ചു അരിച്ചു കുടിപ്പിക്കുക ആക്കൽ ബാരി തേങ്ങാ 2 grm വീതം മതി ഇത് തലേ ദിവസം വെള്ളത്തിൽ കുതിർക്കാൻ ഇടണം ഇത് ആരയാൻ പാട് ആണ് ഇതിന്റെ വില 10 gram ന് 1200 രൂപ ആണ് ഈ 3 ദിവസങ്ങളിൽ വൃത ശുദ്ധി പോലെ കഴിയുക മത്സ്യ മാംസാദികൾ കഴിക്കരുത്

  • @keerthiviswanath1789
    @keerthiviswanath1789 3 года назад +2

    പ്രണയ കാര്യങ്ങൾ ഇൽ പരിഹാരം ഉണ്ടോ????

  • @Vijayraj-xm2vh
    @Vijayraj-xm2vh 2 года назад +1

    ചാമുണ്ടേശ്വരി ക്ഷേത്രം എവിടെയാണ് ഭാന്ദ കാളി ക്ഷേത്രo ആയാൽ കുഴപ്പമുണ്ടോ

  • @sanathana2011
    @sanathana2011 4 года назад +6

    സർ മുരുക ഉപാസനയെ പറ്റി ഒരു വീഡിയോ ചെയ്യാമോ പ്ലീസ്🙏🙏🙏

  • @aashachandra9081
    @aashachandra9081 Год назад

    Ente acchanum kaivisham ettitund orupaad prashangal undu

  • @vasanthakumarirajan4339
    @vasanthakumarirajan4339 2 года назад

    Namaskaramsir

  • @Shilpashibin....
    @Shilpashibin.... Год назад

    Bharthvinanu..koduthunu prnju.but aal ente arikilila..engne parhtikkmmm

  • @lablover795
    @lablover795 4 года назад +4

    Kindly help with english sub titles. There are few non malyalees like me who needs knowledge from a person like you. I always irritate my friends to translate it for me.

    • @kannababu112
      @kannababu112 Год назад

      Tiruviza mahadev temple in kerala plz visit

    • @kannababu112
      @kannababu112 Год назад

      Tiruviza mahadev temple in kerala plz visit

  • @sheworld9960
    @sheworld9960 Год назад

    Sathyam

  • @aswathyachu7142
    @aswathyachu7142 Год назад +3

    എനിക്കും ഉണ്ട് ഇങ്ങനെ ഭക്ഷണതോട് താല്പര്യക്കുറവ് 😞 കുറെ നാളായി തുടങ്ങിട്ട്. ഹോസ്പിറ്റലിൽ ഒക്കെ poyit ഒരു കുഴപ്പവുമില്ല.

  • @shafiashivlog786
    @shafiashivlog786 3 года назад +1

    👍👍👍👍

  • @sudeepavp3316
    @sudeepavp3316 4 года назад +1

    Ethunu pariharam undo sir

  • @gouthamsgscreations7949
    @gouthamsgscreations7949 4 года назад +1

    Amal Bro ♥️♥️👌👌

    • @deepareneeb5589
      @deepareneeb5589 4 года назад +1

      പുരികം എഴുതിയട്ടുണ്ടോ.. ഈ ആൾ....

  • @mayflower6977
    @mayflower6977 3 года назад

    Rakthachamundeswari kshethram evideyanu ullath?