കൺസ്യൂമർ കോടതിയിൽ എങ്ങനെ കേസ് കൊടുക്കും ?അറിയേണ്ടത് എല്ലാം!

Поделиться
HTML-код
  • Опубликовано: 6 фев 2023
  • Law Talks with Adv.Narayanan | Kerala Law Academy Law College, Thiruvananthapuram

Комментарии • 92

  • @vasudevashokkumar9395
    @vasudevashokkumar9395 Год назад +14

    വളരെ വിജ്ഞാനപ്രദമായി നാരായണൻ ചേട്ടൻ അവതരിപ്പിച്ചിരിക്കുന്നു ഇത്തരം വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു എന്ന മുഖവുരയോടെ സ്നേഹനിർഭരമായ ആശംസകൾ നേരുന്നു

    • @HARSHADSYEDhcorp
      @HARSHADSYEDhcorp Год назад +1

      Can you provide me his contact info ?

    • @sreekuttandj4261
      @sreekuttandj4261 Год назад

      സർ ഞാൻ വണ്ടി ബുക്ക്‌ ചെയ്യാൻ വേണ്ടി 5000rs അടച്ചു ഏപ്രിൽ 29ന്. ആലുവ യമഹ ഷോറൂമിൽ അടച്ചു ഓൺലൈൻ വഴിയാണ് ഫണ്ട്‌ അടച്ചത്. 2023ലെ വണ്ടി ആണ് തരുന്നത് എന്നും പറഞ്ഞു അവർ 2022മോഡൽ തന്നു പറ്റിക്കാൻ നോക്കി അത് മനസിലാക്കിയ ഞാൻ ഫണ്ട്‌ റീഫണ്ട് ചെയ്യാൻ ആവശ്യപെട്ടു ഇപ്പോൾ അവർ പറയുന്നു ഫണ്ട്‌ തരാൻ പറ്റില്ല വണ്ടി എടുത്തേ പറ്റു എന്ന് അല്ലെങ്കിൽ കൊണ്ട് കേസ് കൊടുക്കാൻ പറഞ്ഞു എന്നോട് ഞാൻ എഗ്രിമെന്റ് ഒന്നും സൈൻ ചെയ്തിട്ടില്ല സർ. എനിക്കു ആ ഫണ്ട്‌ തിരിച്ച് കിട്ടുമോ സാർ ചെറിയ ഒരു സാലറിയെ എനിക്കു ഉള്ളൂ അതുകൊണ്ടാ ജീവിക്കുന്നെ. കേസ്സിന് ഒന്നും പോകാൻ അറിയില്ല എനിക്കു. ഒന്ന് help ചെയ്യാമോ സർ

    • @traveltruth000
      @traveltruth000 Год назад +1

      @@sreekuttandj4261 5000 koduthathinta bill kayil ille

    • @sreekuttandj4261
      @sreekuttandj4261 Год назад

      Sir cash thirichu kitty

    • @sainulmubarak4229
      @sainulmubarak4229 2 месяца назад

      Need some help

  • @Indian-qy7ez
    @Indian-qy7ez 4 месяца назад

    വളരെ ഉപകാരപ്രദം sir 👍👍

  • @tennybrownly2149
    @tennybrownly2149 5 месяцев назад +2

    Very useful. Thanks sir

  • @akpcalicut5185
    @akpcalicut5185 8 месяцев назад +1

    Well explained Sir.

  • @kiranpadmanabhandev8066
    @kiranpadmanabhandev8066 Год назад +3

    Very good sir

  • @gamingmillionbro2147
    @gamingmillionbro2147 22 часа назад

    Excellent.

  • @christyanto4893
    @christyanto4893 6 дней назад

    Very informative

  • @sanun.v6130
    @sanun.v6130 17 дней назад

    Well explained

  • @arsvacuum
    @arsvacuum 9 месяцев назад

    Thank you Sir🙏

    • @Luckypal2
      @Luckypal2 8 месяцев назад

      Are you study this college

  • @user-zg3br3kg6l
    @user-zg3br3kg6l Год назад +2

    Sir njan oru laptop vagi but aa product enik estapettilla worth ayitt thoniyilla athu kond njan return adichu but seller return provide cheyunnilla only replacement oru masam avar enne kalipichu epol return reject cheyithu consumer courtill poyitt kariyam indo cash thirichu kittuvo?

  • @happyms6024
    @happyms6024 Год назад

    Good

  • @advocatevlogs4623
    @advocatevlogs4623 Год назад +2

    👍👍👍👍

  • @user-my7er7yl7d
    @user-my7er7yl7d Год назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @abhisheka705
    @abhisheka705 Год назад +6

    ലോ അക്കാദമി ♥️

  • @nishatr8565
    @nishatr8565 6 месяцев назад

    Sir njan kazhinja varsham Kalyan Silksil ninnum Rs 7000/-oru wedding Saree medichu one year kazhinjappol Saree damage ayi pinni pokkunnu.njan Billumayi avide chennapol oru varsham ayathukond avark onnum cheyyan kazhiyilla ennu paranju.aa.bill as Sareeyude alla ennum.enikku enthekilum cheyyan kazhiyumo

  • @aabb-mo4ss
    @aabb-mo4ss 10 месяцев назад

    Sir, complaint cheyth 45 days aayittum oru actionum eduthilla. 1915 il vilichappol e-daakhil il complaint cheyyan parayunnu

  • @hawazinsinu5635
    @hawazinsinu5635 11 месяцев назад

    jaaan consumer cortil case file cheyithirunnu case order vannu payment tharanullla order vannu ane lak undu cash ithu vare kitteela. ipol cortil ninnu parayunnathu ea file cheyyyana parayunnnathu athinte pinnala ini poyittu karyamundo

  • @anjup102
    @anjup102 10 месяцев назад

    Hi Sir, we bought a water purifier from flipkart, and service agent came to our home for the installation and at the time of installation they said the product is not working and it cannot be fixed. We raised multiple tickets in flipkart and the issue is not resolved yet. We are residing in Bangalore and basically from Kerala. How can we register a complaint and can we register it in Kerala. Please reply.

  • @sidharthkrishnan8541
    @sidharthkrishnan8541 Год назад +1

    Cbse school il ulla complient consumer forum vazhi kodukkan pattumo

  • @thasninoufal7240
    @thasninoufal7240 11 месяцев назад

    Sir njn oru case koduthit... Settil ment undayilla... Vakkiline veykkn parayunnu.. Nth chyynm sir

  • @Cardozvlogs
    @Cardozvlogs Год назад +4

    Hiw to file labour cases.. And what is the proceedure

  • @visions8276
    @visions8276 4 месяца назад

    Thank you sir, have a doubt, if it is for a service, say for house contract, if after accepting lakhs of amount, the contractor escaped without doing any service.. When we approached to advocate, he said address is must, without that cant file, so what will do if his current address is not available, his mobile is still active, n family s staying in Kerala.

  • @ishamariyam566
    @ishamariyam566 Год назад

    Sir shopil ninn vangiyaleey compleint cheyyan patuuuu....online shoping pattillly

  • @kuttysshow2972
    @kuttysshow2972 9 месяцев назад +3

    സർ എനിക്ക് മലപ്പുറം ഉപഭോക്ത കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടായി ഒരു ഒരു ബാങ്കുമായിട്ടുള്ള യിട്ടുള്ള ഇടപാടിൽ ആയിരുന്നു വിധി. സംസ്ഥാനതലത്തിൽ അവർ അപ്പീൽ പോയി എന്നാൽ സംസ്ഥാന കോടതി അപ്പീൽ തള്ളി. പിന്നീട് ബാങ്ക് കേന്ദ്ര ഉപഭോക്ത കോടതിയിലേക്ക് പോയിട്ടുണ്ട് ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് ദയവായി ഒന്ന് പറഞ്ഞു തരുമോ

  • @user-wn3ze3tz5x
    @user-wn3ze3tz5x 7 месяцев назад

    Phygicart ൽ ചേർന്നു product ഓർഡർ ചെയ്തു but അത് മേടിച്ചില്ല cancel ചെയ്തു ഇപ്പൊ പൈസ റീഫണ്ട് ചെയ്തു തരാൻ പറഞ്ഞു .അവർ പൈസ തരുന്നില്ല പൈസ തിരിച്ചു കിട്ടാൻ എന്തേലും വഴി ഉണ്ടോ

  • @minisundaran1740
    @minisundaran1740 7 месяцев назад +3

    മീഷോയും തട്ടിപ്പു ആണ്. ഞാൻ ഏഴു കർട്ടൻ ഓർഡർ ചെയ്തു,2248രൂപ അടച്ചു. എനിക്ക് കിട്ടിയത് മുഷിഞ്ഞു പഴകിയ ഒരു pillow കവർ. കംപ്ലയിന്റ് ചെയ്തിട്ടു. ഒരു മറുപടിയും തരുന്നില്ല. ഞങൾ cunsumer കോർട്ടിൽ കംപ്ലയിന്റ് ചെയുക യാണ്.

    • @ameenan02
      @ameenan02 26 дней назад

      Complaint cheythat enthayi?

    • @minisundaran1740
      @minisundaran1740 24 дня назад

      @@ameenan02 അതിനു meesho പ്രീതികരിച്ചില്ല. തുടർന്ന് കോർട്ട് വഴി തുടർ നടപടി എടുക്കാൻ പറഞ്ഞു. അതിനു ഇനിയും പൈസ ചിലവാണ്. ഞാൻ അത് ഉപേക്ഷിച്ചു. ഇനി ജീവിതത്തിൽ meesho എന്ന പരിപാടി ഇല്ല. മുഴുവൻ തട്ടിപ്പ് ആണ്. ഞാനിപ്പോൾ ഫ്ലിപ്കാർട് നാണു വാങ്ങുന്നത്. കൃത്യമായി കിട്ടുന്നുണ്ട്.

  • @shijubabu4665
    @shijubabu4665 3 месяца назад

    Sir, എന്റെ വീടിന്റെ plumbing work ചെയ്ത ആൾക്കെതിരെ complaint കൊടുക്കാൻ പറ്റുമോ, എഗ്രിമെന്റ് ഇല്ലാതെയാണ് ജോലി ചെയ്തത്, പേയ്‌മെന്റ് ഓൺലൈൻ ആയാണ് ചെയ്തിരിക്കുന്നത്

  • @thasninoufal7240
    @thasninoufal7240 11 месяцев назад

    Helloo sirr

  • @girishkumar7132
    @girishkumar7132 4 месяца назад

    In 2005 I had filed a case of my car, till date no justice was rendered from. Consumer court,

  • @sahidfazil8786
    @sahidfazil8786 Год назад

    Nammal case file cheyyumpo consumer court in fee endhelum kodkkano ?

  • @jijijiji4853
    @jijijiji4853 23 дня назад

    ജാൻ ഒരു പാർസൽ st കൊറിയർ വഴി അയച്ചു.12. ദിവസം ആയിട്ടും കൊറിയർ പാർസൽ അവിടെ കിട്ടിയില്ല.. വീണ്ടും ഒരു week കഴിഞ്ഞു വീണ്ടും അയച്ചു അതും 5 ദിവസം ആയ്യി പാർട്ടികു കിട്ടിയില്ല..

  • @rosymj5429
    @rosymj5429 Год назад +1

    ഞാൻ മാർച്ച്‌ 9ന് മുട്ടുകാൽ സർജറി ചെയ്തു ഏപ്രിൽ 2ന് പ്രൈവറ്റ് ഹോസ്പിറ്റലിൽ സർജറി പാടില്ല എന്ന് ഓർഡർ വന്നു എനിക്ക് medicep അനുവദിച്ചു കിട്ടുമോ

  • @thasninoufal7240
    @thasninoufal7240 11 месяцев назад

    Njn sir ne kandirunn court vechuuu

  • @swasrayamissionindia5140
    @swasrayamissionindia5140 Месяц назад

    തൃശൂർ ജില്ലയിലെ അയ്യന്തോളിലെ കൺസ്യൂമർ കോടതി നമ്മളെ അനാവശ്യമായി നടത്തിച്ച് കേസിൽനിന്ന് പിൻതിരിപ്പിക്കും.. ഞാൻ 33000 രൂപ കൊടുത്ത് ജനറേറ്റർ OLXൽ നിന്ന് വാങ്ങിച്ചു.. പക്ഷെ അത് സ്റ്റാർട്ട് ആകുന്നുണ്ടായിരുന്നില്ല... അയ്യന്തോളിലെ കോടതിയിൽ 2 തവണ പോയി... അപേക്ഷയൊക്കെ കൊടുത്തു.. കേസ് എടുത്തോ എന്ന് പോലും അറിയില്ല..
    പോയത് പോയി ഇനി കോടതിയുടെ പിന്നാലെ നടന്ന് കാശും സമയവും കളയുന്നില്ല. സ്ത്രീകളുടെ പേരിലാണ് ജനറേറ്റർ വാങ്ങിച്ചത് 500രൂപയുടെ മുദ്രപത്രത്തിൽ അവരുടെ കൺസേൺ എഴുതി വാങ്ങിക്കണം...

  • @KISAN7-rt2wh
    @KISAN7-rt2wh 2 месяца назад +1

    Idfc bankil ninn adavu correct aayi poyittum 472 pidikunnu. Engine complent cheyyanam?

  • @thahirathahi9097
    @thahirathahi9097 10 месяцев назад

    Sir njn oru fridge medikkan advance aayi papyment cheythu .... Full paisa kodthilla enikkippo fridge venda ...namukk advance aayi kodtha paisa refund tharan aa shopukaar thayyaraavunnilla .. appol namuk ath consumer courtil case register cheyyan patto

  • @zakirvlcy3392
    @zakirvlcy3392 9 месяцев назад +2

    കൺസ്യ മർ കോർട്ടിൽ നിന്ന് റിജകറ്റ് ചെയ്ത കേസ് വീണ്ടും റീസ്റ്റോർ ചെയ്യാൻ പറ്റുമോ ...? എന്താണ് ചെയ്യേണ്ടത്

  • @muckadackalmathew9889
    @muckadackalmathew9889 Месяц назад

    My AC unit was found defective and I called "Expert Goods and Services ltd" a company registered in Kollam and have branches in other districts. They came and said it is repaired and have six months guarantee. I made payment of Rs 5,100 towards repair cost . It worked for a day and found again not working. I sent messages to them and they called and told they are sending "Today" then "tomorrow" , then no response and they are not answering even my calls. How can I go ahead to save other customers and get back my money ?.

  • @nidheesh6399
    @nidheesh6399 9 месяцев назад

    16000 rs pattikkappettal ,Compensation ethra roopa kodukkan pattum

  • @fcindianvlogs2161
    @fcindianvlogs2161 Год назад

    P S C consumer court underil varumo

  • @1221muhammed
    @1221muhammed 15 дней назад

    Can file complaint against school for not refunding admission fee?
    I took admission in a school for my kid but with some medical reason I have shift town.Within 25days of the payment i withdrawn admission,There was 45 days left to start the academic year but they refuse to refund admission fee.

  • @surendrannambiar9355
    @surendrannambiar9355 Год назад

    ഒരു സെല്ലർക്കു ബയർ എതിരെ കേസ് കൊടുക്കാമോ for breach of contract

  • @ayshuworld280
    @ayshuworld280 11 месяцев назад

    ഞാൻ rannig condtion ഉള്ള എന്റെ കാർ ഒരു വർക്ഷോപ്പിൽ ഒരു ശബ്ദം കാരണം കൊടുത്തു 4മാസം ആയി ഇപ്പൊ പണിതു പണിതു 65000രൂപ എനിക്ക് ചിലവ് വന്നു... അവര് മേടിച്ച സാദങ്ങളുടെ പൈസ വേറെയും കൊടുക്കാൻ ഉണ്ട്... ഇപ്പോഴത്തെ അവസ്ഥ വാഹനം വർക്ക്‌ ഷോപ്പിൽ തന്നെയാണ് ഉള്ളത് പക്ഷെ വണ്ടി ഇപ്പൊ start ആവുന്നില്ല എന്നാണ് അവര് പറയുന്നത് ഇപ്പോഴത്തെ മാർക്കറ്റ് അനുസരിച്ചു 4 ലക്ഷം above വിലയുണ്ട് വാഹനത്തിന്.. ഞാൻ ഇതിന് എതിരെ കേസ് കൊടുത്താൽ എന്റെ വാഹനം വർക്ക്‌ഷോപ്പ് ഇൽ നിന്നും എടുത്ത് മാറ്റാൻ പറ്റുമോ? അതോ അതിന് ഞാൻ പ്രതികരിച്ചതിനു കാരണം കൂടുതൽ നാശ നഷ്ട്ടം ഉണ്ടാകും എന്ന ഭയത്താൽ എനിക്ക് ആ വാഹനം എടുത്തത്തിന് ശേഷമാണോ കേസ് കൊടുക്കാൻ കഴിയുക,... ഇതിനെ കുറിച്ച് അറിയാവുന്ന ആരെങ്കിലും ഇത് കണ്ടാൽ pls replay..

  • @AnilKumar-cg3my
    @AnilKumar-cg3my Час назад

    സർ വാറണ്ടി എഴുതി തന്നിട്ടുണ്ട് ബിൽ തന്നിട്ടില്ല കേസ് കൊടുക്കാൻ പറ്റുമോ?

  • @jijesh52
    @jijesh52 9 месяцев назад +1

    Driving school നെതിരെ കേസ് കൊടുക്കാൻ പറ്റുമോ?

  • @user-eo3cr3cz6f
    @user-eo3cr3cz6f Месяц назад

    Medical maramaya parathik pettan thirumannam avo?

  • @satheeshshiva3849
    @satheeshshiva3849 11 месяцев назад

    Sir ബില്ല് ഇല്ല ഞാൻ ഒരു കമ്പനിരെ eppoxy വാങ്ങി ടൈൽ ഇട്ടപോ ഉപയോഗിച്ചു, eppoxy എല്ലാം കുളം ആയി. വൈറ്റ് ആണ് ഇട്ടത് ഇപ്പൊ ഫുൾ black ആയി എന്തെകിലും ചെയ്യാൻ കഴിയുമോ?

    • @babyc8082
      @babyc8082 11 месяцев назад

      ഏത് കമ്പനിയുടെ താണ് eppoxy

    • @satheeshshiva3849
      @satheeshshiva3849 11 месяцев назад

      @@babyc8082 roff ആണ്

  • @ES-fu2ss
    @ES-fu2ss 3 месяца назад

    ഞാൻ കൺസ്യുമർ കോർട്ടിൽ കേസ് കൊടുത്തിട്ടുണ്ട് എനിക്ക് ഇനി പറയാനുളള കാര്യം അറ്റാച്ച് ചെയ്യാമോ പഴയ പരാതിയിൽ

  • @SumeraMujeeb-uy7os
    @SumeraMujeeb-uy7os 3 дня назад

    Kseb ethiryittu kese kodukkan pattumo

  • @junaidkannur6150
    @junaidkannur6150 8 месяцев назад

    njan rand masam munne 1.35000 rupa nalki samsung s23 ultra vangi..athil ip68 water resistant und.but athnte agath vellam kayari disply paisa koduth matanm enann parayunth warnty nalkila enn ..ithn consumer courtl complint cheythl enthelum karym undvumo

    • @vinu1063
      @vinu1063 2 месяца назад

      Bro enta yum poyi enthedukuva nadakuvo

    • @vinu1063
      @vinu1063 2 месяца назад

      Enta yum poyi

  • @binukp9844
    @binukp9844 10 месяцев назад +1

    , ഞാൻ 1 second scooter വാങ്ങി ഇപ്പോൾ ഒരു വർഷം ആകുന്നു അവർ എനിക്ക് rc book തുടങ്ങിയ pepper തരുന്നില്ല ക്യാഷ് Gpay ആയിട്ട് ആണ് കൊടുത്തത് അവരുമായി സംസാരിച്ചു ഇപ്പോൾ അവർ ചോദിക്കുന്നത് തെളിവ് എന്താ എന്ന് വണ്ടി എന്റെ കയ്യിൽ ആണ് ഉപയോഗിക്കാൻ പറ്റുന്നില്ല അവരുടെ ഫോൺ call record, Whatsapp chatt thudangiyav🎉 മാത്രം ആണ് എന്റെ കൈയിൽ അതിനു എന്തെകിലും ചെയ്യാൻ പറ്റുമോ അത് എങ്ങനെ ഞാൻ ഹരിപ്പാട് showroom വാങ്ങിയത് ഇപ്പോൾ ഞാൻ തൃശൂർ കുന്നംകുളം ആണ് എവിടെ എങ്ങനെ ചെയ്യണം ഒന്ന് പറഞ്ഞു തന്നാൽ ഉപകാരം

    • @maheshsivanands1125
      @maheshsivanands1125 7 месяцев назад

      ഇദ്ധേഹം ഒന്നിനും മറപടി തരുന്നില്ലല്ലോ?

  • @thesecret6249
    @thesecret6249 6 месяцев назад

    1000 രൂപയുടെ സാധനം ഓർഡർ ചെയ്തു.. കിട്ടിയത് 50 രൂപയുടെ സാധനം.. ആ വെബ്സൈറ്റ് ഇൽ അവരുമായി കോൺടാക്ട് ചെയ്യാൻ ഒരു സംവിധാനവും ഇല്ല. അപ്പോൾ എന്ത് ചെയ്യും?

  • @AbuJo
    @AbuJo 7 месяцев назад +1

    Consumer court registration cheyyan fees undo

  • @Travelogue90
    @Travelogue90 25 дней назад

    പൊതുമേഖല bank ന് എതിരെ cosumer court ഇൽ case കൊടുക്കാൻ സാധിക്കുമോ

  • @darkvibe9540
    @darkvibe9540 Год назад +1

    Bike service cheythitt serikk redyakki therunnillel case kodukkan pattumo

  • @kishorebhaai
    @kishorebhaai 8 месяцев назад

    Mobile recharge?

  • @mariabijo7979
    @mariabijo7979 7 месяцев назад +1

    ഭൂമി ഒറ്റിക്ക്- പണയം - തരാമെന്ന് പറഞ്ഞ് പൈസ വാങ്ങിയിട്ട് അവസാനം തരില്ല എന്നാണ് - ഈ കാര്യത്തിന് കൺസ്യൂമർ-court-നെ സമീപിക്കാമോ?

  • @jithinalpy
    @jithinalpy 9 месяцев назад

    What about education complaints on advance money not given back

    • @hari2997
      @hari2997 Месяц назад

      Eath education platform aanu

  • @anuroopization
    @anuroopization Год назад +2

    Informative 👍

  • @sudheeshkumar8256
    @sudheeshkumar8256 8 месяцев назад +1

    Sir, ഞാൻ ഓഗസ്റ്റ്
    22,2023, ഫ്ളിപ് കാർട് വഴി ഒരു Acer കമ്പനി യുടെ 26,990 രൂപയുടെ led smart tv വാങ്ങി. ഒരു മാസം ആയപ്പോഴേക്കും കംപ്ലൈന്റ് ആയി. Acer company വഴി ബന്ധപ്പെട്ടു, അവർ ഒരു ടെക്‌നിഷ്യൻ വന്നു, copliant register ചെയ്തു. Tv replace ചെയ്തു തരാം എന്ന് പറഞ്ഞു. ഇപ്പോൾ 1month ആയി വിളിക്കുമ്പോൾ നോക്കട്ടെ, reply tharam എന്നൊക്കെ പറഞ്ഞു കുറെയായി എന്തു ചെയ്യാൻ പറ്റും sir 🙏🙏

    • @Boss-hn8ue
      @Boss-hn8ue 5 месяцев назад

      Hello, replacement കിട്ടിയോ?

  • @rajeevnk4025
    @rajeevnk4025 День назад

    കൊറിയർ സർവീസ് ഇതിന്റെ കീഴിൽ വരുമോ

  • @nishadmp6219
    @nishadmp6219 Год назад

    ഓര്‍ഡര്‍ വന്നതിനുമുന്‍പല്ലേ,ശസ്ത്രക്രിയ അതിനുമുന്‍പല്ലേ ചെയ്തത്,goahead

  • @englishmedium4112
    @englishmedium4112 Год назад +2

    കേസ് കൊടുക്കുമ്പോൾ ഉപഭോക്താവ് ക്യാഷ് കെട്ടി വെക്കണോ

  • @jagathpayyanur805
    @jagathpayyanur805 Год назад

    സർ.. നമ്പർ തരുമോ

  • @abhijithkv4245
    @abhijithkv4245 26 дней назад

    Sir ph. No. Tharumo

  • @salahuddeenvp891
    @salahuddeenvp891 3 месяца назад

    Once sold. 😂😂😂😂😂super 😂😂

  • @naserpurathur3097
    @naserpurathur3097 9 месяцев назад

    നമ്പർ തരുമോ

  • @RamsiyanoushadRamsiyanoushad
    @RamsiyanoushadRamsiyanoushad 15 часов назад

    Sir നമ്പർ തരുമോ

  • @rkpathirippally5180
    @rkpathirippally5180 5 месяцев назад

    താങ്കൾ പറഞ്ഞ pecuniary jurisdiction നിൽ തെറ്റുണ്ടെന്ന് തോന്നുന്നു ഒന്നുകൂടെ പരിശോധിക്കുക. 49999 എന്നൊക്കെ പറയുന്നത് തെറ്റല്ലേ.

  • @shaikh4695
    @shaikh4695 2 месяца назад

    കോടതി വിളിക്കുന്ന ദിവസം പരാതിക്കാരനുപോകാൻ പറ്റിയില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്?