bhoomi dhosham ഭൂമിദോഷം എങ്ങിനെ അറിയാം jyothishsm l astrology l horoscope l vasthu l exorcism

Поделиться
HTML-код
  • Опубликовано: 7 сен 2024
  • bhoomidhosham bhoomi dhosham ഭൂമിദോഷം എങ്ങിനെ അറിയാം jyothishsm l astrology l horoscope l vasthu l exorcism l ghost l pooja l homam l
    #jyothisham#astrolagy#horoscope#ghost#exoracisum#pooja#malayalamhoroscope#malayalamexoracisum#

Комментарии • 41

  • @arathicrarathi
    @arathicrarathi 19 дней назад +1

    Good

  • @sujihponmalasujithpulloved5597
    @sujihponmalasujithpulloved5597 2 года назад +2

    നല്ലൊരു അറിവ് പറഞ്ഞ് തന്നതിന് നന്ദി സാർ .....

  • @sulthanasajan9824
    @sulthanasajan9824 2 года назад +2

    Very useful information....thank you sir..

  • @vinutty4255
    @vinutty4255 8 месяцев назад +1

    Sir ente veedum sthalam aponokiylum oro helth problems mathrolo andha cheya onn paryamo 🙏🙏

  • @LathaMurali-iu2ki
    @LathaMurali-iu2ki 3 месяца назад +1

    Enekkumethe avsthyanu

  • @chichuthirupathi
    @chichuthirupathi 2 года назад +1

    Good information Sunil sir 👍

  • @Bondhuv
    @Bondhuv 2 года назад +1

    🙏സർ പറയുന്ന കാര്യങ്ങൾ സത്യമായവ അനുഭവം ഉണ്ട് ഈ കാര്യങ്ങൾ

  • @minikr748
    @minikr748 2 года назад +3

    Sir, enganeyulla doshangalkkulla pariharam ethrayum pettennu edum ennu viswasikkunnu.

    • @sunilsunderraman
      @sunilsunderraman  2 года назад +2

      അടുത്ത എപ്പിസോഡ് അതാണ്

  • @shamnak9740
    @shamnak9740 2 года назад +1

    പലരുടെയും കമന്റ് വായിച്ചു, നല്ല തും പറയുന്നു മോശം പറയുന്നവരും ഉണ്ട് ആങ് പറയുന്ന എല്ലാം കാര്യം വളരെ സത്യം ആണ്, പക്ഷെ എനിക്ക് ചെറിയ ഒരു സംശയം എന്റെ വീട് ചാലോട് കോളോളം, ഞാൻ താമസിച്ച സ്ഥലം ബ്രഹ്മണാൻമാർ താമസിച്ചു വന്ന സ്ഥലത്തതാണ് ഞാൻ നിൽക്കുന്നത്,മുന്നേ മാപ്പിളമാർ അവിടെ താമസിച്ചു മാനസിക മായ പ്രശ്നം വന്നത് കൊണ്ട് അവർ ഒഴിഞ്ഞു മാറി, പിന്നീട് എന്റെ അച്ഛൻ വിലക്ക് വാങ്ങി താമസിച്ചു ദുരിതം തന്നെ ഫലം, പിന്നീട് എന്റെ അച്ഛൻ വീതം വച്ചു എനിക്ക് സഹോദരങ്ങൾക്കും നൽകി, അവിടെ എന്റെ സ്ഥലത്ത് ഞാൻ വീട് വച്ചു, പക്ഷെ ഞാൻ ഇത് മനസ്സിൽ ആക്കിയതുകൊണ്ടാണോ എന്ന് അറിയില്ല, ബ്രമാണന്മാർ ജീവിച്ചിരുന്നതുപോലെ ജീവിച്ചപ്പോൾ എനിക്ക് ഇന്ന് സമാദാനം ഉണ്ട്, ബ്രാമണൻ മാർ ജീവിച്ചിരുന്ന സ്ഥലം അതു പോലെ കൊണ്ട് നടന്നില്ല എങ്കിൽ പ്രശ്നം ആണോ സർ

    • @sunilsunderraman
      @sunilsunderraman  2 года назад

      മിക്കവാറും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്

  • @ammusworld7442
    @ammusworld7442 5 месяцев назад +1

    Sir ഇതിന് എന്തലും ചെയ്യാൻ പറ്റുമോ? എന്റെ വീട്ടിലും ഇതേ അവസ്ഥ യാണ്

  • @aiggyabin1945
    @aiggyabin1945 Год назад

    Njangalkkundayirunnu aa place koduthu ippo nannayi maariyittundu avide undayirunnappo mathapithakkal swabhavika maranam pettennu sambavichu

  • @radhamohan4034
    @radhamohan4034 2 года назад +1

    👍👍👍

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 года назад +1

    Good 🙏🙏🙏

  • @rahanasudheer1664
    @rahanasudheer1664 10 месяцев назад

    Sir boomi pooja chedal doshangal okk marumo.njagl veedu edkkan vendi vastu vagi.ipozhanu ariunnadu avde endo oru maranm nadnnitundund enn onnukil cow ne adakkm chedu enn.ipozhanu ariunnadu avde oral suicide chdadu enn avde boomipooja chdal doshan marumo please reply

  • @thomaskuriakose5568
    @thomaskuriakose5568 Год назад +1

    Hi

  • @anjali8980
    @anjali8980 2 года назад +1

    Bhoomi dosam ulla oru vasthu njangalkku und avide thamassikkathe erunnal dosam badikkumo

    • @sunilsunderraman
      @sunilsunderraman  2 года назад

      നമ്മുടെ ഭൂമിയാണെങ്കിൽ ഉണ്ടാകാം

  • @rajanim2983
    @rajanim2983 Год назад

    🙏

  • @vijeeshkrishna2760
    @vijeeshkrishna2760 Год назад +1

    യാഗം നടന്ന ഭൂമിയിൽ വീട് ഉണ്ടാക്കാൻ പറ്റുമോ

  • @thaadimama8970
    @thaadimama8970 2 года назад +2

    Sir എന്റെ വീടുപണി തുടങ്ങിട്ടു 3വർഷം ആവുന്നു ചുമർ വരെ കെട്ടി നിർത്തി അതിനു ശേഷം പണി നടക്കുന്നില്ല എത്ര ശ്രമിച്ചിട്ടും അതിനുള്ള പണം ഉണ്ടാകാൻ പറ്റുന്നില്ല 20വർഷം ആയി വാടക വീട്ടിൽ ആണ് താമസം ലോൺ എടുത്തിട്ടാ സ്ഥലം വാങ്ങിയത് ന്തു ചെയ്യണം പ്ലീസ് ഹെല്പ് 🙏🙏🙏ബാബു പുരുരുട്ടത്തി 1983മെയ്‌ 4

    • @thaadimama8970
      @thaadimama8970 2 года назад

      ഭൂമി ദോഷം or വാസ്തു ദോഷം ആണോ എന്ന് എങ്ങനെ അറിയാൻ പറ്റും അതിനുള്ള പ്രതിവിധി ഒന്ന് പറയാവോ സർ 🙏🙏🙏പ്ലീസ് ഹെല്പ്

  • @rinimolaadhya3167
    @rinimolaadhya3167 2 года назад +1

    Sir ee paranjathe seriyane

  • @skkumarsk83
    @skkumarsk83 2 года назад +1

    ഭൂമിദോഷം മാറ്റി നമ്മൾ വീടുവയ്ക്കുമ്പോൾ അതിൽ ഏതെങ്കിലും തരത്തിലുള്കുഴപ്പങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടോ? അതായത് വാസ്തു നോക്കാതെ ഒരു തെറ്റില്ലാത്ത രീതിയിൽ വീടു വയ്ക്കുമ്പോൾ വാസ്തുപ്രകാരം ദോഷമുണ്ടാകനുള്ള സാധ്യത ഉണ്ടോ ?

    • @sunilsunderraman
      @sunilsunderraman  2 года назад

      വാസ്തുവിന് ദോഷം വരാത്ത വിധം വച്ചാൽ കുഴപ്പം വരില്ല.

    • @skkumarsk83
      @skkumarsk83 2 года назад

      🙏🙏🙏

  • @dhamodharankp6871
    @dhamodharankp6871 Год назад +1

    നിങ്ങൾ ഈ പറഞ്ഞ കാര്യം മുഴുവനും എന്നക്ക് അനുഭവമാണ്

  • @saheedp3218
    @saheedp3218 Год назад +1

    സാർ ഞങ്ങളുടെ ഭൂമിയിൽ ചില ആളുകൾ പറയാറുണ്ട് മൂർത്തിയുടെ സാന്നിധ്യമുള്ള ഭൂമിയാണ് അതുകൊണ്ട് വല്ല ദോഷവും ഉണ്ടോ പ്ലീസ് റിപ്ലൈ സാറുടെ സ്ഥലം എവിടെയാണ്

  • @sunilkumar-cm9zk
    @sunilkumar-cm9zk 2 года назад +7

    ഇതിൽ നിന്നും ഞാൻ മനസ്സിലാക്കിയത് താങ്കൾ അങ്ങനെ ഉള്ള ഭൂമിയുടെ ദോഷം നീക്കുന്നില്ല പകരം ആ ഭൂമി വില്പന നടത്തിക്കാൻ സഹായിക്കുന്നു അങ്ങനെ എങ്കിൽ ഈ ദോഷം വാങ്ങുന്നവന് കിട്ടുന്നു അങ്ങനെ ദുരിതം അനുഭവിക്കുന്ന പുതിയ വീട്ടുകാരന്റ പ്രാക്ക് വിറ്റവനും അതിന് സഹായിച്ചവർക്കും ആണ് എന്നുള്ള കാര്യം മറക്കാതിരിക്കുക

    • @sunilsunderraman
      @sunilsunderraman  2 года назад +1

      താങ്കൾ വിഡ്ഢിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു '

  • @ramlabeegum3544
    @ramlabeegum3544 2 года назад +2

    പുറ്റ് ഉള്ള ഭൂമിയിൽ വിട് വെക്കാൻ പറ്റ് മോ

    • @sunilsunderraman
      @sunilsunderraman  2 года назад

      പരിശോധിച്ച് പറയാൻ സാധിക്കൂ

  • @achu7228
    @achu7228 Год назад

    ശവങ്ങൾ ഉള്ള ഭൂമിയിൽ താമസിക്കാൻ പറ്റില്ലേ ആ ദോഷങ്ങൾ മാറ്റാൻ പറ്റില്ലേ

    • @ask7811
      @ask7811 Год назад

      ഞാൻ 30 വർഷം ജീവിച്ചു ഒരുകൊഴപ്പോ ഉണ്ടായില്ല അടിക്കടി കയറ്റം മാത്രമേ ഉണ്ടായിട്ടുള്ളൂ

  • @dhanya4344
    @dhanya4344 Год назад

    🙏👍