ഒരു രക്ഷയുo ഇല്ലാ അടിപൊളി, ഇപ്പോ ഞാൻ യൂടുബ്ൽ ഏറ്റവും കൂടുതൽ കാണുന്ന വീഡിയോസ് ചേട്ടന്റെത് ആണ് കാരണം എല്ലാകമ്മറ്റ്നും റിപ്ലൈ തരുന്നത് ചേട്ടൻ മാത്രം മാണ് 😘👍
ചേട്ടൻ ലാസ്റ്റ് പറഞ്ഞതുപോലെ ചിരിച്ചു കൊണ്ടാണ് ഈ വീഡിയോ മൊത്തം ഞാൻ കണ്ടത് .ലാസ്റ്റ് എത്തിയപ്പോഴാണ് ചേട്ടന്റേ ഡയലോഗ് കേട്ടത് .സൂപ്പർ വീഡിയോ ചേട്ടാ എന്തോ മനസ്സിന് ഒരു സന്തോഷം..🥰
പോകാൻ ആഗ്രഹിച്ച സ്ഥലത്തു പോയ പോലെ ഒരു ഫീൽ. ഈ പ്രായത്തിലുള്ള മക്കൾക്ക് കൊടുക്കാൻ പറ്റിയ ഒരു നല്ല ഗിഫ്റ്റ്. മക്കളുടെ സന്തോഷം ആണ് നമ്മുടെയും സന്തോഷം അല്ലെ.... 👍🙏
അടിപ്പൊളി ചേട്ട ഇത് പോലുള്ള വീഡിയോ ഇട്ടതിന്ന് നന്ദി Super Super എനിക്ക് ഒരുപ്പാട് ഇഷ്ടമായി ചേട്ടന്റെ ഇവിഡിയോ ഇത് പോലുള്ള വിഡിയോ ഇനിയും പ്രത്ക്ഷിക്കുന്നു ഇനിയും
ചേട്ടൻ പറഞ്ഞത് പോലെ നങ്ങൾ പ്രവാസികളും നാട്ടിലേക്ക് വേറുമ്പോൾ എയർപോർട്ടിൽ എതനായാൽ മുകളിൽ നിന്ന് താഴേക്ക് നോക്കിയാൽ പച്ചപ്പ് കാണുമ്പോൾ ഉള്ള സന്തോഷം സൂപ്പർ ആണ് എന്തായാലും വീഡിയോ പൊളിച്ചു ചേട്ടായി 🥰🥰🥰ഹാപ്പി birthday മോളു🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂
Fantastic video anna. Likes from Tamilnadu. Started seeing your videos and now became a fan of you and your family videos. Planning for a trip to kerala from past one year but due to corona we couldn't. But sure will come.. Continue the same good work
Thank you Yoga priya.. Thank you so much for your kind words.. 🤗 Always welcome to Kerala.. If you need any guidance, just contact me before coming here 🤗
ebbin chetta...ur presentation style is just awesome...office kazhinu vanyudan time spend chyunat ee travelling videos watch cheythukondanu ...njagalude support always koode undu..
++ Quite a banggout birthday extravaganza that was indeed ! I quite didn't know of this place and from the looks of it, with its cornucopia of experiences, it sure must be a big draw ! The ice rink with its white-out realtime subzero temps wld be quite something for those who wld hv never been to such places ( reminded me of the Ice Hotel in Sweden near the Artic ) And I had to rub my eyes twice at the Heliride moment..! Realllly..in Cok...thts a big woww ! The one tht i took over the Grand Canyon (insanely priced) and the Hot air Balloon over the Serenghetti were two of the most spectacular experiences in my life ! ++Congrats again Keyara and thank you for sharing this birthday (17th ryt ) outing ! And myy.. myy Keyaras drum roll diction ( " that was the worst Horror House.. hahah ) was quaintly unnerving !! I guess id hv to brush up on mine before i facetime her, if ever ! ++ Lastly..and I hv said this ere too... it's not the food or the places or the stuff that keeps me here..it's your unpretentious presentation and unassuming ways ( even as much as to admit your intense fear on the water ride..) tht cuts you off from the rest out there. If that air changes, id be gone in a heartbeat...! Cheers EJ/KJ/K2 !
Lots of love from a father .. from shillong .. you were a great host to mark and you are a cut above the rest as a content creator on you tube from india . Thank you Loved and subscribed
Ebinchettaa..Videio is simply superb... 👌👌👌👌samayam poyatharinjilla.. Ithrem long video skip cheyyathe enjoy cheythu kandu... Helicopter view.. Woww.. 😍😍 kidu.. Ebinchettan edutha aa effort oro short ilum reflect cheyyunnunde.. And Belated birthday wishes keyara baby🎈🎂🎉😘😘
Ebin chetta youtube ippol turannal eetavum kooduthal kaanunnath chettante videos aann.....i love travelling and also love to experiance the foods from the place where i go....love your videos😍😍
I started watching u from mark weins videos. I used to watch mark a long time ago. The kerala videos with u and mark was very awsum, i came to know u from those videos. U r videos r awsum
U and Mark at the Toddy shop eating all those delicious food and drinking Toddy made in different flavors was an awsum video, at the end the guy was singing kakabhavan nanis song
ചേട്ടായി ആ ഭാഗം മാത്രം send പെയ്തു തരാമോ....??? ഞാൻ ആ വീഡിയോടെ പേര് പറഞ്ഞു ഒരുപാട് ആളുകളുടെ അടുത്ത് വീമ്പ് പറഞ്ഞുപോയി... ദയവു ചെയ്തു ആ ഭാഗം മാത്രം എനിക്ക് അയച്ചു തരണം 9961 666 007
@@FoodNTravel റേറ്റിംഗ് അല്ല ചേട്ടായി സിൽവർസ്റ്റോം ഇൽ എന്നെയും എൻറെ ഫാമിലിയേയും നിങ്ങൾ അന്ന് jurassic splashil വെച്ച് വീഡിയോ ഷൂട്ട് ചെയ്തില്ലേ അതാണ് ഞാൻ ഉദ്ദേശിച്ചത്... ആ ആളാണ് ഞാൻ.. ഈ വീഡിയോ ആണ് അന്നുമുതൽ ഞാൻ കാത്തിരിക്കുന്നത്
@@FoodNTravel ഞാനാണേൽ ആ വീഡിയോയുടെ കാര്യം എല്ലാവരുടെ അടുത്തും പറഞ്ഞു പോയി... ഇപ്പോൾ ആളുകൾ/കുടുംബക്കാർ അത് ചോദിച്ചു കളിയാക്കി തുടങ്ങി... എനിക്ക് ആ ഭാഗം മാത്രം ഒന്ന് സെൻറ് ചെയ്തു തരുമോ..??plss
Happy b day mollu 😍😍😘😘🎂🎂 ebin chetta oru moleku kodukkan patiyathil vechu nalla oru gft anu molekku koduthathu ❤️❤️❤️pena kalpetha chechida dhairyam full ride il kayari 😍😍😍
HBD Moluuuu.....🎂🎂🎂.....Ebbin chetta happy to see 175k subscribers...!!!! Numma thakarkkum oru one mnth koode kazhinjaaal...!!! 200k nammal 100k kadanna pole pushppam pole ithum kadakkum..!!
എബിൻ ചേട്ടാ... മിക്ക വീഡിയോസും സമയം കിട്ടുമ്പോൾ കാണാൻ ശ്രമിക്കാറുണ്ട്.... എന്നെ വല്ലാതെ ആകർഷിച്ചത് താങ്കളുടെ സംസാരശൈലിയാണ് ... വളരെ സിംപിൾ ആയി കാര്യങ്ങൾ പറയുകയും നിഷ്കളങ്കമായ ചിരിയും എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു മനസിലാക്കി തരാൻ ഉള്ള കഴിവും... ഇതു പോലെ തന്നെ തുടർന്നും നല്ല വീഡിയോസ് ചെയ്യുക.... എല്ലാവിധ ഭാവുകങ്ങളും നേരുന്നു...
ഒരു രക്ഷയുo ഇല്ലാ അടിപൊളി, ഇപ്പോ ഞാൻ യൂടുബ്ൽ ഏറ്റവും കൂടുതൽ കാണുന്ന വീഡിയോസ് ചേട്ടന്റെത് ആണ് കാരണം എല്ലാകമ്മറ്റ്നും റിപ്ലൈ തരുന്നത് ചേട്ടൻ മാത്രം മാണ് 😘👍
താങ്ക്സ് ഉണ്ട് bro.. എല്ലാരും നമ്മുടെ ചങ്ക് ബ്രോസ് അല്ലേ 😍😍❤
അത് സത്യം മാത്രം
അതേ, എബിൻ ഗുഡ് response person
അതാണ് ട്ടോ , എല്ലാ കമൻറ്സി നും എബിൻ ചേട്ടൻ മറുപടി ഇടും
അത് ശെരിയാ.....
കെയറാക്കുട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ.... എബിൻ ചേട്ടനും കുടുബത്തിനും എല്ലാവിധ ഐശ്വര്യവും നേരുന്നു...
താങ്ക്സ് ഉണ്ട് അർജുൻ... വളരെയധികം സന്തോഷം... ഈ സ്നേഹവും സപ്പോർട്ടും എന്നും ഉണ്ടാവണം 😍😍❤
ചേട്ടന്റെ വീഡിയോ കാണാൻ പ്രതേക സുഖമാണ് മനസിന് 👌👌👌💟💟💟
താങ്ക്സ് ഉണ്ട് നിസാം 😍😍
ചേട്ടൻ ലാസ്റ്റ് പറഞ്ഞതുപോലെ ചിരിച്ചു കൊണ്ടാണ് ഈ വീഡിയോ മൊത്തം ഞാൻ കണ്ടത് .ലാസ്റ്റ് എത്തിയപ്പോഴാണ് ചേട്ടന്റേ ഡയലോഗ് കേട്ടത് .സൂപ്പർ വീഡിയോ ചേട്ടാ എന്തോ മനസ്സിന് ഒരു സന്തോഷം..🥰
താങ്ക്സ് ഉണ്ട് ഇർഷാദ്... വളരെയധികം സന്തോഷം...എന്നും ഇങ്ങനെ ചിരിക്കണം... സന്തോഷമായി ഇരിക്കണം 😍😍❤
പോകാൻ ആഗ്രഹിച്ച സ്ഥലത്തു പോയ പോലെ ഒരു ഫീൽ. ഈ പ്രായത്തിലുള്ള മക്കൾക്ക് കൊടുക്കാൻ പറ്റിയ ഒരു നല്ല ഗിഫ്റ്റ്. മക്കളുടെ സന്തോഷം ആണ് നമ്മുടെയും സന്തോഷം അല്ലെ.... 👍🙏
അതേ.. 😍😍
You are a good father..... Happy birthday day moluu..... 🎂🎂🎂🍰
Thanks a lot Jipsy Raju... Keep watching😍😍❤
@@FoodNTravel ookkoooooooo99mpppiooookookoooooooooooooooooo9oooooooooo9ooo9o9ooo9oooooooo99oooooomooooo9ooooo99oooo9oomoooomoooooooo9ooooo99omooo9oooooopooooooooooooooooooooooooo9goooooooooooooooooooooooooooooooooooooooomooooooooooooooomooooooooooooooooooooooomoooooppooo9pooooooo9ooooo9ooooooooooooooommoooom9omooomooo9o9mooooo9oooooooo9oo99oooooooooi9ppooooooooooooooooooooooooooooooo9ooo9oooooooooooooppooooooo9o9o9oooooooooomooooooooopppoo99oo9oooo9oo9op999oo99oooooooooooooooo9oooooo9ooo9oko9om99oooooooogoooooooooooooooooooooooooooooooo9oooppooooo9ooooooooooooooo9oooooooooooooooooo99oppop9poo9ooomoooooo99ooo9oooooooomooooooooppoomoooooooo9oo9ooopooooouo99o99ko9o9o9omom9oojmoo9oooomooo9oo9o9o9ooooo0oooooooouoo9omoo999oooop9o99o9po9oooooo9oooooooooo9p099ooo999ooop9oiooooooooooooomoooomoooomooooooooooomooooooooooooooooopoooomoooooooooooo9oooo99oooo9ooooooo9opoooooooooo9oooooooooomooooo9oopppooloioooolliooolooooooooooooooooooollllloloploooopopoopppo
Llllilllillliuilppillilllllliollii
Lilllllillllllllllillllllllllllllllllllllllii
ആകാശ കാഴ്ചകൾ സൂപ്പർ ആയിരുന്നു... Happy birthday moluu...🎁🎁🎉🎈🎈🎈
Thanks The Millenium Guy... Valareyathikam santhosham... Thudarnnum kaananam😍😍❤
@@FoodNTravel yes
Kidilam 😍😍, keralathile manju kanan ponam nattil varumbo 😃, regards to all family 😍💐💐. Jadayupparayil namuk Helichopteril povan pattatha karyam Ippo orma vannu. Wonderful 😍
Thanks und Siyad... Athey bro.. Ponam... Jadayuppara😆😆😆
Silver storm manju kuttikalkku oru prathyeka kaudukam aanu😍
മോൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു, വെള്ളച്ചാട്ടം സൂപ്പർ ആണ്
നമ്മുടെ സ്വന്തം നയാഗ്ര
താങ്ക്സ് ഉണ്ട് ശമീമലി... വളരെയധികം സന്തോഷം 😍😍❤
അടിപ്പൊളി ചേട്ട ഇത് പോലുള്ള വീഡിയോ ഇട്ടതിന്ന് നന്ദി Super Super എനിക്ക് ഒരുപ്പാട് ഇഷ്ടമായി ചേട്ടന്റെ ഇവിഡിയോ ഇത് പോലുള്ള വിഡിയോ ഇനിയും പ്രത്ക്ഷിക്കുന്നു ഇനിയും
താങ്ക്സ് ഉണ്ട് ഷിജു... വളരെയധികം സന്തോഷം... തീർച്ചയായും... ഇനിയും ഇതുപോലെ വീഡിയോസ് ചെയ്യാം... കാണാൻ മറക്കരുതേ 😍😍❤
This was such a good experince my friend. Thank you for this video👏🏽🤗
Thanks a lot ASMR MAG UK😍😍❤
ചേട്ടൻ പറഞ്ഞത് പോലെ നങ്ങൾ പ്രവാസികളും നാട്ടിലേക്ക് വേറുമ്പോൾ എയർപോർട്ടിൽ എതനായാൽ മുകളിൽ നിന്ന് താഴേക്ക് നോക്കിയാൽ പച്ചപ്പ് കാണുമ്പോൾ ഉള്ള സന്തോഷം സൂപ്പർ ആണ് എന്തായാലും വീഡിയോ പൊളിച്ചു ചേട്ടായി 🥰🥰🥰ഹാപ്പി birthday മോളു🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂
താങ്ക്സ് ഉണ്ട് അൻസാർ... വീഡിയോ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം... Special thanks for the birthday wishes😍😍😍❤❤
Endho oru feelings ulla video.. Loved 😍😘
Thanks Ajeesh Philip😍😍😍Keep watching
Happy Birthday molutty.Sirinum kudumbathinum allavidha nanmakalum undavatte .God bless you .Keep it up.
Thank you ☺️
Happy birthday dear. സൂപ്പർ വീഡിയോ. കലക്കി
താങ്ക്സ് ഉണ്ട് വിജയ് 😍😍❤🤗🤗
വൈകിപ്പോയി കാണാൻ .... അതിരപ്പള്ളിൽ പോയിട്ടില്ല ന്നാലും പോയ ഫീൽ കിട്ടി.. കാട് പോലെ സുന്ദരമാണ് നിങ്ങളുടെ വീഡിയോസും
താങ്ക്സ് ഉണ്ട് അൻസാർ... വളരെയധികം സന്തോഷം... തുടർന്നും വീഡിയോസ് എല്ലാം കാണണം 😍😍❤
@@FoodNTravel തീർച്ചയായും
Fantastic video anna. Likes from Tamilnadu. Started seeing your videos and now became a fan of you and your family videos. Planning for a trip to kerala from past one year but due to corona we couldn't. But sure will come.. Continue the same good work
Thank you Yoga priya.. Thank you so much for your kind words.. 🤗 Always welcome to Kerala.. If you need any guidance, just contact me before coming here 🤗
ebbin chetta...ur presentation style is just awesome...office kazhinu vanyudan time spend chyunat ee travelling videos watch cheythukondanu ...njagalude support always koode undu..
Thanks ane rajesh... Ee snehavum supportum ennum undaavanam... 😍😍❤🤗🤗
മോൾക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ..💐💐
🎂🎂🎂🎂🎂🎂🎂🎂🎂🎂
പിന്നെ ചേട്ടാ.. വീഡിയോ സൂപ്പർ
👌👌👌👌👍👍👍👍👍👍👍
താങ്ക്സ് ഉണ്ട് ജോബിൻസ്... വളരെയധികം സന്തോഷം.. തുടർന്നും കാണണം 😍😍❤
ഹെലികോപ്റ്റർ യാത്ര ഒര് വേറിട്ട കാഴ്ച ആണ്..... വീഡിയോ സൂപ്പർ ആയിട്ടുണ്ട്..... ♥
താങ്ക്സ് ഉണ്ട് നോബി... ഹെലികോപ്റ്റർ യാത്ര 10 മിനുട്ട് ഇല്ലായിരുന്നെങ്കിലും കൊള്ളാമായിരുന്നു 😍😍❤
@@FoodNTravel ♥♥♥♥
++ Quite a banggout birthday extravaganza that was indeed ! I quite didn't know of this place and from the looks of it, with its cornucopia of experiences, it sure must be a big draw ! The ice rink with its white-out realtime subzero temps wld be quite something for those who wld hv never been to such places ( reminded me of the Ice Hotel in Sweden near the Artic ) And I had to rub my eyes twice at the Heliride moment..! Realllly..in Cok...thts a big woww ! The one tht i took over the Grand Canyon (insanely priced) and the Hot air Balloon over the Serenghetti were two of the most spectacular experiences in my life !
++Congrats again Keyara and thank you for sharing this birthday (17th ryt ) outing ! And myy.. myy Keyaras drum roll diction ( " that was the worst Horror House.. hahah ) was quaintly unnerving !! I guess id hv to brush up on mine before i facetime her, if ever !
++ Lastly..and I hv said this ere too... it's not the food or the places or the stuff that keeps me here..it's your unpretentious presentation and unassuming ways ( even as much as to admit your intense fear on the water ride..) tht cuts you off from the rest out there. If that air changes, id be gone in a heartbeat...! Cheers EJ/KJ/K2 !
Thanks Sane One😍😍❤
പിള്ളേര് കുട്ടകളിക്കുവാന്ന്, നമ്മുടെ വാകത്താനം ശൈലി, 😀😀, കൊള്ളാം. എല്ലാം നന്നായിരിക്കുന്നു.
താങ്ക്സ് ഉണ്ട് ബെൻസൺ... വളരെയധികം സന്തോഷം 😍😍❤
ശരിക്കും ഞങ്ങളൊക്കെ അവിടെ പോയി വന്ന ഒരു ഫീൽ....👌
Tnx sir 😍
Thanks Vipin Krishna😍😍❤
Thrissur janichadhil abimaanam 👏👏👏👏👏👏 nice video ebbin chetta super 👏👏👏👏👏❤️❤️❤️❤️
Happy birthday moluty ❤️❤️❤️❤️❤️
Thank you 😍
Happy birthday sweet Keyara kutty. All God's blessings to you
Thanks a lot Soul Curry😍😍❤
ചേട്ടന്റെആദ്യമായി കണ്ട വീഡിയോ കുയിൽ മീൻ യാത്ര മുതൽ ഇതുവരെ ഉള്ള എല്ലാ യാത്രയും കാണാൻ കഴിഞ്ഞു സൂപ്പർ work best of luck
താങ്ക്സ് ഉണ്ട് അമ്പു...ഈ സ്നേഹത്തിനും സപ്പോർട്ടിനും വളരെയധികം താങ്ക്സ്... തുടർന്നും കാണണം 😍😍❤
Happy birthday molu..Stay blessed always dear😍😍😍😍😍
Thanks Shinodha Noushad😍😍❤
Superb...abin Bhai..
Kurachayi videos kandittu...but ithu polichu..Oru rakshayum ila.. helicopter awesome...
Ithupolulla nalla videos iniyum varatte... pending ullathu kanamto....Superb..
Theerchayaayum... Innu puthiya video varunnund... Samayam kittumbol videos kaanan marakkaruthe😍😍❤
Lots of love from a father .. from shillong .. you were a great host to mark and you are a cut above the rest as a content creator on you tube from india . Thank you
Loved and subscribed
Thanks a lot dear😍😍🤗🤗😍
Kidillen video... sherikkum adichupolichalle Ebbin chettaa.. happy family
Thanks kishorejan... Pillerude santhosham... Athalle namukku valuthu😍😍
ഇതുവരെയുള്ള എബിൻ ചേട്ടന്റെ വിഡിയോയിൽ ഏറ്റവും എൻജോയ് ചെയ്ത് കണ്ട വീഡിയോ.... 😊
താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍❤
Ebinchettaa..Videio is simply superb... 👌👌👌👌samayam poyatharinjilla.. Ithrem long video skip cheyyathe enjoy cheythu kandu... Helicopter view.. Woww.. 😍😍 kidu.. Ebinchettan edutha aa effort oro short ilum reflect cheyyunnunde.. And Belated birthday wishes keyara baby🎈🎂🎉😘😘
Thanks a lot Arathi... Happy to know that you enjoyed the video... Thanks for the lovely wishes... Keep watching😍😍❤
A father is the girl's first hero and forever model ! Best wishes for the little one, may God bless her with more smiles.
Thanks a lot AGR for that lovely message... Keep watching😍😍❤
വീണ്ടും ചേട്ടന്‍ തകര്‍ത്തു ,,,,,,മോള്‍ക് Magic Picsel ന്‍റെ ഒരായിരം ജന്മദിനാശംസകള്‍ ........
Thanks Magic Picsel... Valareyathikam santhosham😍😍❤
You have a new subscriber from Mark Wiens' channel. Good job👏👏
Thanks dear
Ebin chetta youtube ippol turannal eetavum kooduthal kaanunnath chettante videos aann.....i love travelling and also love to experiance the foods from the place where i go....love your videos😍😍
Thank you so much for your loving words.. 😍
Ethra സ്നേഹമുള്ള മനുഷ്യൻ.... നമിച്ചു....
താങ്ക്സ് ഉണ്ട് ബ്രൊ 😍😍❤
Njan 2 days aayitt ollu ith kaanaan thudangeett spr aanu😍😍😍😍😍😍
Thank you dear
Very nice presentation as we also feel that we r also part of the journey. Keep it up. God bless your family.expecting more amazing videos
Thanks a lot SijoMathew... Happy to know that you enjoyed the video... Keep watching😍😍❤😍
@@FoodNTravel എബി ചേട്ടാ ഇവരെ കോൺടാക്ട് ചെയ്യാൻ ഉള്ള നമ്പർ പറയാമോ
ഞാൻ അൽപ്പം ലേറ്റ് ആയോന്നൊരു സംശയം .......ആദ്യമായി കെയാരാ മോൾക്ക് ഒരായിരം ജന്മദിനാശംസകൾ ....ഒരുപാടുവട്ടം ആതിരപ്പളി കണ്ടിട്ടുണ്ടെങ്കിലും അവിടുത്തെ കാഴ്ച്ചസ്‌കൾ യഥാർഥ സൗന്ദര്യം ഇന്നാണ് ആസ്വദിച്ചത് ..താങ്ക്സ് ബ്രോ......കൂടുതൽ അടിപൊളി വീഡിയോക്കായി കട്ട വെയ്റ്റിങ് .....
താങ്ക്സ് ബ്രൊ. വീഡിയോ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം... തുടർന്നും ഈ സ്നേഹവും സപ്പോർട്ടും എന്നും ഉണ്ടാവണം 😍❤
@@FoodNTravel 😍😍😍
I started watching u from mark weins videos. I used to watch mark a long time ago. The kerala videos with u and mark was very awsum, i came to know u from those videos. U r videos r awsum
Thanks a lot Rejo Thomas😍😍🤗😍
U and Mark at the Toddy shop eating all those delicious food and drinking Toddy made in different flavors was an awsum video, at the end the guy was singing kakabhavan nanis song
@@FoodNTravel ithe polulla fathers makkalde bhagyam allade ellathinum kanakku pareyunnava tholvikal
സൂപ്പർ അടിപൊളി കിടു കിക്കിടു😍😍😍😍😍😍😍😍😍😍😍happy birthday പൊന്നൂസ് 🎂🎂🎂nice family 💐💐💐
Thank you 😍
A good father should be like this. Happy birthday molus❤💙
KL10⚽️❤
Thanks a lot Shibin😍😍❤
Happy birthday molu......ebin chetta video super aayirunnu....ente kuttikku nalla ishtta pettu...
Thanks Arsha Siyad... Valareyathikam santhosham.. 😍😍🤗🤗
*മോളൂസിന് ജന്മദിനാശംസകൾ 💐💐💐 ഗുഡ് വിഡിയോ .. ആകാശകാഴ്ചകൾ നന്നായിരിന്നു* 😀😃😍💐👍💕
താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍❤
ഹെലികോപ്റ്റർ പോയാലും പ്രിഫറൻസ് ഫുഡ് ആണ്..... സൂപ്പർ 👍👍👍 തകർപ്പൻ
😆😆😆
താങ്ക്സ് കൃഷ്ണ കുമാർ 😍😍😍
ചേട്ടാ സൂപ്പർ❤😉👍😎😍💪✌ helicopter യാത്ര അടിപൊളി😙💖💙👏💜👌❣❣🤗🤗🤗🤗🤗
താങ്ക്സ് ഉണ്ട് ദിലീപ്...വളരെയധികം സന്തോഷം 😍😍❤
Abinchettanthe avatharanam superanu avide poya oru feel 👌👌👌
Thanks und Sainul... Valareyathikam santhosham😍😍❤
Happy birthday moluss😍
Thanks Mithuna PM😍😍❤
പൊളിച്ചു മുത്തേ പൊളിച്ചു..... അക്കൂടെ കെയ മോൾക്ക് ഒരായിരം ജനിചോസം ആശംസിക്കുന്നു... 😍😍😍👍👍👍🎂🎂🎂👏👏👏
താങ്ക്സ് ഉണ്ട് ബിജു .. വളരെയധികം സന്തോഷം... Special thanks for the birthday wishes😍😍❤
Good video happy birth day molu💐💐💐💐💐💐🎂🎂🎂🎂🎂🎂
Thanks Shahnas TK😍😍❤😍
വളരെ മനോഹരമായ അവതരണശൈലി ... Good vedio quality... Nice....
Thank you
ചാലക്കുടിക്കാരുണ്ടെങ്കിൽ ലൈക്ക് അടിക്കണട്ടോ
😊😊😊
Thakarthu mass video !!
Thanks Food Reviews Kochi😍😍❤❤
നമ്മടെ അഭിപ്രായം പറയുന്ന ഭാഗം ചേട്ടായി സ്കിപ്പ് ചെയ്തോ😪😥😓
ചേട്ടായി ആ ഭാഗം മാത്രം send പെയ്തു തരാമോ....???
ഞാൻ ആ വീഡിയോടെ പേര് പറഞ്ഞു ഒരുപാട് ആളുകളുടെ അടുത്ത് വീമ്പ് പറഞ്ഞുപോയി...
ദയവു ചെയ്തു ആ ഭാഗം മാത്രം എനിക്ക് അയച്ചു തരണം
9961 666 007
റേറ്റിംഗ് ആണോ ബ്രൊ ഉദ്ദേശിച്ചത്... റേറ്റിംഗ് നമ്മൾ ഉടനെ തന്നെ start ചെയ്യും...ഇടയ്ക്കു വെച്ചു നിർത്തിയിരുന്നു... ഉടനെ തന്നെ സ്റ്റാർട്ട് ചെയ്യും
@@FoodNTravel റേറ്റിംഗ് അല്ല ചേട്ടായി സിൽവർസ്റ്റോം ഇൽ എന്നെയും എൻറെ ഫാമിലിയേയും നിങ്ങൾ അന്ന് jurassic splashil വെച്ച് വീഡിയോ ഷൂട്ട് ചെയ്തില്ലേ അതാണ് ഞാൻ ഉദ്ദേശിച്ചത്... ആ ആളാണ് ഞാൻ.. ഈ വീഡിയോ ആണ് അന്നുമുതൽ ഞാൻ കാത്തിരിക്കുന്നത്
@@FoodNTravel ഞാനാണേൽ ആ വീഡിയോയുടെ കാര്യം എല്ലാവരുടെ അടുത്തും പറഞ്ഞു പോയി... ഇപ്പോൾ ആളുകൾ/കുടുംബക്കാർ അത് ചോദിച്ചു കളിയാക്കി തുടങ്ങി... എനിക്ക് ആ ഭാഗം മാത്രം ഒന്ന് സെൻറ് ചെയ്തു തരുമോ..??plss
Happy b day mollu 😍😍😘😘🎂🎂 ebin chetta oru moleku kodukkan patiyathil vechu nalla oru gft anu molekku koduthathu ❤️❤️❤️pena kalpetha chechida dhairyam full ride il kayari 😍😍😍
Thanks Jackson Thomas... Pillerude santhosham... Athalle namukku valuthu... Kalpitha adventurous kurach ishttamaanu😍😍❤
Happy Birthday to Keyara, loved her expression after the horror house.
Thanks Anushka Narkar😍😍❤
എബിൻ ചേട്ടൻ വീഡിയോ എല്ലാം കാണുന്നുണ്ട് അടിപൊളിയാണ് ചേട്ടന്റെ അവതരണം നന്നയിട്ടുണ്ട്
താങ്ക്സ് ഉണ്ട് പ്രദീപ്... വളരെയധികം സന്തോഷം... തുടർന്നും വീഡിയോസ് എല്ലാം കാണണം 😍😍❤
Hey... Loved your videos... Itz different....
Thanks a lot Sijo Jose... Keep watching😍😍❤
Kudumbathodoppam ulla oru vythyasthamaaya video.
Super Ebbin chetta.
Happy birthday keyara ❤❤❤
Thanks und Vivek... Valareyathikam santhosham.. Special thanks for the wishes😍😍❤
belated happy birthday Keyaramol 💋 it was an amazing experience no, a really wonderful gift for your sweet kid 😘👌👌👌
Thanks A lot Beena... Yes we are happy when our kids are happy.. 😍😍❤😍
ഹായ് ..അടിപൊളി പിക്കിനിക് വീഡിയോ... പുതുമയുള്ള കാഴ്ചകൾ.. 😊👍👌😘😘😘
താങ്ക്സ് ഉണ്ട് ബിജുലാൽ 😍😍😍
Excellent.
May God bless you and your family. 🌺🌺🌺
Thanks a lot Arun Mathew... Keep watching😍😍❤
എബിച്ചായ സൂപ്പർ ബർത്ത്ഡേ ഗിഫ്റ്റ്... ഫുഡ്..... പിന്നെ ഹെലികോപ്റ്റർ .. എല്ലാം മസ്തു... മോളൂട്ടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ...
താങ്ക്സ് ഉണ്ട് ജസ്റ്റിൻ... വളരെയധികം സന്തോഷം... ആശംസകൾക്ക് സ്പെഷ്യൽ താങ്ക്സ് 😍😍❤
ചേട്ടന്‍റെ സംസാരം കേള്‍ക്കാന്‍ നല്ല രസം ഉണ്ട്
താങ്ക്സ് ഉണ്ട് അനീഷ് 😍😍❤
Actor siddhiqueinte voice pole
Happy birthday molu... adipoli ayittundu.... video 👍
Thanks und Saju... Valareyathikam santhosham😍😍😍
മറുപടി താനത്തിനും വളരെ സന്തോഷം 😊👍
മഞ്ഞിൽ ചാടാൻ കൊതിയാവുന്നു....... 🤓
😍😍😍
Enikku Ebin chettante eattum ishtapetta vlog aanu ee vlog inte idayil paranja aathirapally - malakkapara il kuyil meen kazhickan poyathu🥰🥰🥰🥰🥰🥰
Thanks Dony George... Athe nammal kuyilmeen kazhikkan poyirunnu.. 2-3 thavana... Athoru different experience aayirunnu😍😍
Yes..! Had seen that vlog 4-5 times
I don't understand your language, every thing about you guys are amazing beautiful💏💑👼👼👼
Thanks Joy David... Happy to hear that😍😍🤗😍
പൊളിച്ചല്ലോ എബിൻ ചേട്ടാ.... ഹാപ്പി ബർത്ഡേയ് മോളൂസേ 😍😍😍😍❤️❤️❤️❤️❤️👌👌👌👌
താങ്ക്സ് ഉണ്ട് പ്രിയതോഴി... വളരെയധികം സന്തോഷം 😍😍❤
Ith nta veedinaduthaaa....
I'm a athirappilykaran😍😁
😊😍😊😊
ഇതിലും അടിപൊളി ബര്ത്ഡേ ഗിഫ്റ്റ് വേറെ കിട്ടില്ല 😍
😍😍🤗🤗
Helicopter Ride Ethrya Price Ebbin Chetta? 🙂
2400
@@shafeeqmus7204 per head?
Is it per head or 420kg
Ebin chettaa super arunnu, god bless you...... 💖💖💖💖💖💖
Thanks und Prasanth😍😍❤
Por que não tem legenda em português? 😢 Sou brasileira. 🇧🇷
Happy birthday mole... ebinchetta video kidukachi aayitundu😍
Thanks und Liji... Valareyathikam santhosham😍😍❤
Vava sureshettande show kanunnavar undo
😊😊😊
ഒരുപാട് പുതുമയുള്ള ഒരു വീഡിയൊ കൊള്ളാം സൂപ്പർ
താങ്ക്സ് ഉണ്ട് സബീർ 😍😍❤
ഹെലികോപ്റ്ററിൽ ഇത് വരെ കയറിയിട്ടില്ല. ആഗ്രഹിക്കുന്നു..എത്ര റേറ്റ്? നല്ല കാഴ്ചകൾ.. വേറെ ആരൊക്കെ കയറി യിട്ടുണ്ട്
താങ്ക്സ് ഉണ്ട് പ്രശോഭ്... Rs. 2400 after discounts
@@FoodNTravel thanks chetta
Happy birthday molu.. nice video ebi chetta....thanks alot
Thanks Jobi Joy... Special thanks for the birthday wishes😍😍❤
മറ്റുള്ളവരുടെ അറിവിലേക്ക്... അതിരപ്പള്ളിയിൽ പാർക്ക് ചെയ്ത കാറിൽ വൻ തോതിൽ മോഷണം നടക്കുന്നുണ്ട്.. സൂക്ഷിക്കുക
Thanks for sharing the information
Thanks
Happy birthday keyara moluuu God bless you 🎁🎁🎈🎈
Thanks a lot Asheer Achu... Keep watching😍😍❤
സിൽവർ സ്റ്റോമിൽ പോയാൽ റൈഡിൽ കേറാൻ que നിക്കണ്ട..
ആളുകൾ കുറവായിരിക്കും
അതെയതെ 😊😊
ഹെലികോപ്റ്റർ റൈഡ് ഒത്തിരി ഇഷ്ടായി...
താങ്ക്സ് ഉണ്ട് ജോബിൻ... വളരെയധികം സന്തോഷം 😍😍❤
@@FoodNTravel ഈ അവധിക്കു നാട്ടിൽ വരുമ്പോ ഹെലികോപ്റ്റർ റൈഡ് പോകണം എന്ന് തീരുമാനിച്ചു ഏട്ടാ...
njn adyamayanu chettante video kanunathu.. aniku valare ishtapetttu nalla avatharanam
Thanks und Shan A... Valareyathikam santhosham... 😍😍❤
Happy birthday molu... നന്നായിരുന്നു ചേട്ടാ suuuper video.
Thanks Sheebanair Nair😍😍❤
Happy birthday molutty. Super episode Ebin chetta
Thanks Sandesh Madathil😍😍❤
I enjoy ur food n travel and the way u explain is excellent 👍
Thank you Vidhya 😍😍
Ebin chettaa pwolich, Happy birthday moluse
Thanks Anzil Azad😍😍❤
ആദ്യമായി കേര മോൾക്ക് ചേട്ടന്റെ പിറന്നാൾ ആശംസകൾ നേരുന്നു. പിന്നെ നല്ല കി ടി ല ൻ യാത്ര ആയിരുന്നു ആ തിര പള്ളി : കൂടെ ഞാനും ഹാപ്പി ആയി ...👍
Thank you 🤗
Happy birthday keya kutti adipoli kazhachakal tnx chetta
Thanks a lot Shahul Pangode... Keep watching😍😍❤
Happy berthday keyara kutti
Eabin chetta suppar video 👍👍👍
Thanks Sabeer Sabeer... Valareyathikam santhosham😍😍❤
Adipoli.....Happy birthday dear molu.....
Thanks Arun Prasad... Keep watching😍😍❤
കുസൃതി കുരുന്നുകൾ അല്ലെ ചേട്ടാ ആ വാവക്കുഞ്ഞുങ്ങൾക്കു 2പേർക്കും എന്റെ ഒരു ചക്കര ഉമ്മ ചേട്ടാ നിങ്ങൾ പൊളിയാ 😍😍😍😍👌👌👌👌
താങ്ക്സ് ഉണ്ട് ശാലിനി... വളരെയധികം സന്തോഷം... ഈ സ്നേഹം എന്നും ഉണ്ടാവണം 😍
Happy birthday moluse 😘😘😘Chetta video kiduuu spr Adipoli kidu kiduve
Thanks und Ratheesh... Valareyathikam santhosham😍😍❤😍
വീഡിയോ നന്നായിരുന്നു... താമസിച്ച് ആണെങ്കിലും ഒരു ഹാപ്പി ബർത്ത് ഡേ മോളു.... അടുത്ത വെക്കേഷന് എന്താണെങ്കിലും ആതിരപ്പള്ളി തന്നെ..
താങ്ക്സ് ബിൻസി... വളരെയധികം സന്തോഷം... തീർച്ചയായും... അടുത്ത വെക്കേഷൻ അടിപൊളി ആയിരിക്കട്ടെ 😍
Parkile anubhavam oru thrill aanu🌊🌊🌊... Happy Birthday moluse.... nice video 👍👍👍
Hareesh Puthuppally....
Thanks a lot Hareesh G Krishnan...Happy to know that you enjoyed the video..Keep watching😍😍😍❤😍
പിറന്നാൾ ആശംസകൾ കുഞ്ഞിന് 😘😘😍😍
താങ്ക്സ് ഉണ്ട് സ്റ്റീഫൻ 😍😍❤
HBD Moluuuu.....🎂🎂🎂.....Ebbin chetta happy to see 175k subscribers...!!!! Numma thakarkkum oru one mnth koode kazhinjaaal...!!! 200k nammal 100k kadanna pole pushppam pole ithum kadakkum..!!
ThanKs a lot Nisab for this love and support... Keep watching😍😍❤
എബിൻ ചേട്ടാ... മിക്ക വീഡിയോസും സമയം കിട്ടുമ്പോൾ കാണാൻ ശ്രമിക്കാറുണ്ട്.... എന്നെ വല്ലാതെ ആകർഷിച്ചത് താങ്കളുടെ സംസാരശൈലിയാണ് ... വളരെ സിംപിൾ ആയി കാര്യങ്ങൾ പറയുകയും നിഷ്കളങ്കമായ ചിരിയും എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു മനസിലാക്കി തരാൻ ഉള്ള കഴിവും... ഇതു പോലെ തന്നെ തുടർന്നും നല്ല വീഡിയോസ് ചെയ്യുക.... എല്ലാവിധ ഭാവുകങ്ങളും നേരുന്നു...
താങ്ക്സ് ഉണ്ട് അജീഷ്... വീഡിയോ എല്ലാം ഇഷ്ട്ടപെടുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്... തുടർന്നും ഈ സ്നേഹവും സപ്പോർട്ടും എന്നും ഉണ്ടാവണം 😍😍❤