More than 60 varieties of pickles and homely meals | 60ൽ പരം അച്ചാറുകളും വീട്ടിലെ ഊണും വയനാട്ടിൽ
HTML-код
- Опубликовано: 8 фев 2025
- വയനാട്ടിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്തപ്പോളാണ് നമ്മടെ ഒരു Food N Travel ഫ്രണ്ട് - ജാസ്മിൻ ഈ ചെറിയ ഊണുകടയെ കുറിച്ച് പറഞ്ഞത്. ഈർക്കിൽ അച്ചാർ മുതൽ പലതരം അച്ചറുകൾ കിട്ടുന്ന ഒരു വീട്ടിൽ ഊണ് കട.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Do you like pickles? If yes, you must visit this small homely meals shop that serves over 60 varieties of pickles and delicious lunch. They even do have pickles made from the midrib of coconut leaves. I was unlucky that I did not get the coconut leaf pickle, but I really enjoyed the meals with a unique chutney called - speed.
Speed is made from kanthari mulaku (bird's eye chilies) and other herbs. The restaurant owners claim that the chutney is a good cure for cholestrol and certain other ailments.
Location of Shruthi Mess Wayanad: Varadoor, Wayanad, Kerala
Map: bit.ly/2MUWgzK
What we tried there?
Meals: Rs. 50.00
Koonthal: Rs. 100.00
Food N Travel Ratings for the restaurant:
Food: 😊😊😊😊 (4.0/5)
Service: 😊😊😊😊 😑(4.4/5)
Ambiance: 😊😊😊(3.0/5)
Accessibility: 😊😊😊😑 (3.5/5)
Parking facility: No dedicated parking space available, but you will find someplace to park your car without difficulty.
The restaurant is open from 7:30 am to 4:00 pm every day.
എബിൻ ചേട്ടന്റെ ഹോട്ടൽ സെലെക്ഷൻ അടിപൊളി ആണ്
നാടൻ കടകൾ ഇഷ്ടമുള്ളവർ ലൈക് അടി
അൽ പ്രവാസി 😎
താങ്ക്സ് ഉണ്ട് അഖിലേഷ്... വളരെയധികം സന്തോഷം... 😍😍❤
*ഫുഡ് ആൻറ് ട്രാവൽ വീഡിയോസി നായി കാത്തിരിക്കുന്നവർ ആരുണ്ട് 👌👌👍👍❣❣*
🤗🤗🤗🤗
NJAN UNDULLOOO
ആരുണ്ട് 🙋♀️
Here I am...
ഞാൻ ഉണ്ട് ബ്രോ
ഈ നാടൻ ഭക്ഷണത്തോട് നമുക്ക് വളരെ താൽപ്പര്യമാണ്; വളരെ നന്നായി
അടിപൊളി... താങ്ക്സ് ഉണ്ട് ജയൻ 😍😍
ഹായ്.. എബിൻ ചേട്ടാ..ഒരിക്കലും ബോറഡിക്കത്ത.. വയനാട് യാത്ര.. എത്ര പോയാലും വീണ്ടും വീണ്ടും കാണാൻ പോകാൻ.. ഇഷ്ടമുള്ള ഞങ്ങടെ സ്വന്തം വയനാട്.. .പ്രവാസത്തിൽ ഒരു വലിയ ആശ്വാസമാണ് എബിൻ ചേട്ടന്റെ വീഡിയോസ്..
Thanks und rafeeke.. valare sariyanu.. avide ethra poyalum mathiyavilla.. 😍😍😍
*വീട്ടിലെ ഭക്ഷണം അല്ലേലും എല്ലായിടത്തും നല്ല അടിപൊളി ആയിരിക്കും* 😋🤤
വീട്ടിലെ ഭക്ഷണം കഴിക്കാൻ ഒരു പ്രത്യേക ഫീൽ ആണ് 😍
@@FoodNTravel പിന്നല്ലാ..😍😋🤗
സൂപ്പർ കടയാണ്.. ഞാൻ മൈസൂറിലേക്ക് പോവുമ്പോൾ.. ഒരു പ്രാവിശ്യം കയറിയതാണ്.. കഴിച്ചപ്പോ അസാധ്യ രുചി.. പോയിട്ട് ഇപ്പോൾ 12 കൊല്ലത്തിനു മുകളിലായി.. എന്നാലും ആ രുചി വായിൽനിന്നും പോയിട്ടില്ല.. പലതവണ പോവുമ്പോഴും ഈ കട നോക്കാറുണ്ട്.. പക്ഷേ പ്രൊപ്പർ സ്ഥലം എവിടെയാണെന്ന് ഒരു പിടിയുമില്ലായിരുന്നു.. ❤️❤️❤️👍👍👍👍
🤩👍👍
*മീൻ അച്ചാർ ഫാൻസ് ഉണ്ടോ*
???
???
😍😍🤗🤗
Pinnnae undae🤩🤩
Meen achar recipe. ഒന്ന് കണ്ടു നോക്കു ruclips.net/video/MIpQkxzVlXo/видео.html
ഇന്നു ഇതു കണ്ടപ്പോൾ എനിക്കു മാത്രം ഒരു പ്രത്യേക സന്തോഷം തോന്നി. നാലു വർഷം മുൻപ് ഞാൻ പഠിപ്പിച്ചിരുന്ന കണിയാമ്പറ്റ സ്കൂൾ പരിസരം, താമസിച്ചിരുന്ന വീട്, പിന്നെ അച്ചാ൪ വാങ്ങിയ കട ഒക്കെയും വീണ്ടും കണ്ടു. താങ്ക്സ് എബി൯ ചേട്ടാ. ഞങ്ങളുടെ സ്ഥലം കൊല്ലം.
😍😍👍👍
ഈർക്കിൽ അച്ചാറോ 😮
Inn രാവിലെ പുട്ടും അച്ചാറും കൂട്ടി കഴിച്ച ഞാൻ 😎
അച്ചാറ് പെരുത്തിഷ്ടം 😋😋
അടിപൊളി.... പക്ഷെ നമുക്ക് ഈർക്കിലി അച്ചാർ കിട്ടിയില്ല.... അടുത്ത പ്രാവശ്യം ട്രൈ ചെയ്യാം
ഞാൻ ഒറ്റക്ക് അല്ല
@@jaseemj313 😁😁
എനിക്കും... ഉണ്ടാക്കാനിഷ്ടം കഴിക്കാനിഷ്ടം അച്ചാർ
ചേട്ടന്റ വാക്കിന്റെ അ സ്ഫുടത വളരെ ഇഷ്ടമായി എനിക്ക് പിന്നെഎന്റെ സ്വന്തം നാടയ വയനാട്ടിൽ വന്നത് അതിലും സന്തോഷമായി ഇനിയും ഇത് പോലുള്ള വിഡിയോ ചെയണം
താങ്ക്സ് ഉണ്ട് ഷിജു... വളരെയധികം സന്തോഷം.... തീർച്ചയായും... നമുക്ക് ചെയ്യാം... കൂടുതൽ വയനാട് വീഡിയോസ് വരുന്നുണ്ട്... കാണാൻ മറക്കരുതേ 😍
എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്നവർ ഉണ്ടോ,,, ചേട്ടൻ ആ വാളയാർ പ്രശ്നംതെ പറ്റി ഒരു വീഡിയോ ഇടണം പ്ലീസ് ജനങ്ങൾ ഇറങ്ങണം. വീഡിയോ സൂപ്പർ ആയി ട്ടുണ്ട്
താങ്ക്സ് ഉണ്ട് റംഷാദ് 🤗🤗
പറ്റുകയാണ്കിൽ വീഡിയോ ഇടണം പ്ലീസ് 🙏
എബിനേട്ടാ, ഏട്ടൻ കഴിക്കുന്നതു കണ്ടു കണ്ടിരുന്ന ഞങ്ങളുടെ വയറു നിറഞ്ഞു........ പിന്നെ കഴിച്ചു കഴിഞ്ഞുള്ള expressions superb....... അച്ചാറുകണ്ടെന്റെ കൺട്രോൾ പോയി........മൊത്തം കൺഫ്യൂഷൻ ആയി..... ഏത് Select ചെയ്യണമെണമെന്നറിയാതെയായി........ പിന്നെ സ്പീഡ് ചമ്മന്തി .......നാവിൽ വെച്ചയുടനെ എരിവ് കാരണം ചോറ് സ്പീഡിൽ വയറ്റിലെത്തുന്നതുകൊണ്ടാവും ആ പേരിട്ടിരിക്കുന്നതെന്നു തോന്നുന്നു.............good video.......Thank you........
അടിപൊളി... താങ്ക്സ് ഉണ്ട് അഞ്ചു... വളരെയധികം സന്തോഷം... അച്ചാറുകൾ വിവിധ തരം... ചമ്മന്തി കിടിലൻ... അതെ ഒരു പ്ലേറ്റ് ചോറ് തിന്നാം എരിവു കാരണം 😂😂😂😂
Hi Ebbin-couldn’t get back for sometime.. the difference between u and other ytbers are the perfection in your job..whether it’s a star hotel food or a Tea shop in a Rural village, u gives ur heart and soul to that and viewers gets the real feel..appreciate it..keep rocking and u r emerging as one of the big Ytbers in ur field.. If happened to be in Europe connect ,we can meet in Milan Italy... else in Kerala...
Thanks a lot Kannan Pillai... Happy to hear that... Keep watching😍😍🤗🤗
മിസ്റ്റർ എബിൻ ജോസ് താങ്കളുടെ അവതരണം വളരെ മികച്ചതാണ്
താങ്ക്സ് ഉണ്ട് ബ്രോ 😍😍🤗
ശ്രുതി മെസ്സ് അച്ചാർ കടയിൽ വന്നു എബിൻ മീൽസ് kazhikkunnu.. മീൽസ് 50 സാദാ റേറ്റ്.. മോരും കൂന്തലുമൊക്കെ. സൂപ്പറായിരുന്നു.. വയനാട് എത്ര ദിവസം തങ്ങുന്നു
This was really an amazing video. Rarely people are known to such places. What i like about your video is something new every time. 60 Types of Acchar which is amazing to hear that. The videos are superb with great camera clarity with crystle clear sound and the music is amazing. Love your voice so much. Thank you so much for this upload for us.
Thanks a lot Richardson kunju kunju... Happy to see your lovely compliment.... Love you too bro... Keep watching😍🤗🤗
You are the most hard-working vlogger I have ever seen. Kudos to you effort !! Which video editor are you using ?
Thanks Be Unique... I am using filmora🤗🤗🤗
Achaar mathramalla wayanadu kanathavark aa churathinteyoke oru vibe sarikm feel cheyyunna polulla adipoli vlog.. thanks ebin chetta..
Thank you Athulya
ചുരം പോയിട്ടില്ല പക്ഷെ ഒരുപാടു ഇഷ്ടം 😍😍നമ്മുടെ പപ്പു 😍😍😍😍
അടിപൊളി... താങ്ക്സ് സുരേഷ് ബാബു 😍😍🤗🤗
മീൻ അച്ചാർ, ബീഫ് അച്ചാർ എന്റെ പ്രിയപെട്ടവയാണ്. അതിന്റെ കൂടെ നാടൻ ഊണും പൊളിച്ചു 👌
അടിപൊളി 😍😍😋😋താങ്ക്സ് ഉണ്ട് shalat Najeeb...
Wayanattukar undo
അച്ചാറിനെ കുറിച്ചു പറയല്ലേ എബിൻ ചേട്ടാ വായിൽ കപ്പലോടിക്കാനുള്ള വെള്ളമുണ്ട്.സൂപ്പറായിട്ടുണ്ട് ഈ വീഡിയോ എനിക്കിഷ്ടപ്പെട്ടു.അഭിനന്ദനങ്ങൾ എബിൻ ചേട്ടാ.............
അടിപൊളി... താങ്ക്സ് ഉണ്ട് ശ്രീകേഷ്... ഇതൊക്കെ ഒരു രസമല്ലേ 😍😍❤
@@FoodNTravel തീർച്ചയായും.....
ഇതുപോലുള്ളടത്തു പോകണം 😍😍😍നാടൻ ഫുഡ് അതിലുപരി അവരുടെ സ്നേഹം 😍😍😍
താങ്ക്സ് ഉണ്ട് സുരേഷ് ബാബു... അതെ സ്നേഹത്തോടെ ആണ് വിളമ്പി തരിക 😍😍❤
Thanks ചേട്ടാ...❤️ ഈ വീഡിയോ ചെയ്തതിനു , വളരെ tasty ആണ് അവിടുത്തെ ഭക്ഷണം അതുപോലെ അവരുടെ സ്നേഹവും,
താങ്ക്സ് ഉണ്ട് അനുലാൽ... അതെ രണ്ടും പേരും നല്ല സ്നേഹം ഉള്ളവരാണ് 😍😍❤
ചേട്ടാ നിങ്ങൾ ഫുഡ് കഴിക്കുമ്പോൾ ഞാൻ പ്ലേറ്റ് ഇൽ ചോറ് എടുത്ത് അത് കണ്ട് അങ്ങ് ഇരുന്നു കഴിക്കും. ആഹാ 😂😂💖💖
അടിപൊളി... താങ്ക്സ് സന്ധ്യ... വളരെയധികം സന്തോഷം 😍😍❤🤗😍
Njanum
Sathyayitum njanum ore rakshem illa vayilninn vellathinda pravaham🤤🤤
ഇടുക്കി പിള്ളേച്ഛന്റെ മീൻ അച്ചാർ ഫെമസാണ്, കുളമാവ് ഡാം കഴിഞ്ഞു ഇടതു വശത്തായി കട. ഞാൻ ഒരുപാട് പോയിട്ടുണ്ട്, നമ്മുടെ മമ്മുക്ക അവിടെ വരാറുള്ളതാണ് സൂപ്പർ
ആണോ.. അടിപൊളി 😍👍👍
ഇനിയും വയനാട്ടിലെ പുതിയ രുചികൾ കണാനും മനോഹര കാഴ്ചകൾ കാണാനും കട്ട വെയിറ്റിങ്..💓💓💓
അടിപൊളി... കൂടുതൽ വീഡിയോസ് വരുന്നുണ്ട്... കാണാൻ മറക്കരുതേ 😍😍❤
എബിൻ ചേട്ടാ ഞങ്ങൾ ഫ്രണ്ട്സായി ഇന്നലെ ഇവിടെപ്പോയി ഊണ് കഴിച്ചു കൊള്ളാം അടിപൊളി നല്ല ഭക്ഷണം താങ്ക്സ് ❤️
Thank you for sharing your experience 😍😍👍
Ebin chettante voice clear and perfect....
Thanks a lot Sandeep😍😍❤
താമരശ്ശേരി ചുരം കയറുന്നതിനു തൊട്ടു മുൻപുള്ള വഴിയിൽ കുറച്ചു പോയാൽ തുഷാരഗിരി വെള്ളച്ചാട്ടം ഉണ്ട് അതിന്റെ തൊട്ടടുത്തു നല്ല ഫുഡ് കിട്ടുന്ന ഒരു അച്ചായന്റെ ഹോട്ടൽ ഉണ്ട്.. നന്നായിരിക്കും
അതെയോ... ഇനി പോകുമ്പോൾ ആവട്ടെ... നമുക്ക് ട്രൈ ചെയ്യണം... കഴിഞ്ഞ പ്രാവശ്യം പറ്റിയില്ല 😍😍😍ഇനി വരുമ്പോൾ ആവട്ടെ
@@FoodNTravel ഓക്കേ ചുരത്തിനു തൊട്ടടുത്ത. തുഷാരഗിരി വാട്ടർ ഫാൾസ് ചോദിച്ചാൽ അറിയാം ഫേമസ് anu
കേരളത്തിലെ ഭക്ഷണത്തിന്റ മഹത്വം മനസിലാക്കണമെനികിൽ.
നോർത്ത് ഇന്ത്യ വരെ പോയ മതി. ഇവിടെ ഒരു മീൽസ് ഓർഡർ ചെയ്താൽ പിനീട് എക്സ്ട്രാ രണ്ടാമത് ചോറോ ചപ്പാത്തിയോ കറിയോ കിട്ടില്ല. ആദ്യം കിട്ടിയ പ്ലേറ്റ് വച് തൃപ്തി യാടയണമ്. ഒരു മീൽസ് ന് 80, 90 ഒക്കെ കൊടുക്കണമ്.
അപ്പോൾ വിശക്കുമ്പോൾ നമ്മുടെ നാട്ടിലെ അൺലിമിറ്റഡ് ഉണ് ഓർമ വരും.
നമ്മുടെ നാട് അടിപൊളി ആണ്
വളരെ ശെരിയാണ്... അഥവാ നമ്മൾ രണ്ടാമത് ചോദിച്ചാൽ അവര് പറയുന്നേ ഹാഫ് ഫുൾ കണക്കിൽ പൈസ കൊടുക്കണം എന്ന്..
Eerkil achar verea level aanu, powli sadanam, ee video kanditt njan poy kazichata, kidu
Adipoli... Ini pokumbol try cheyyanam
സ്പീഡ് ചമ്മന്തി ചുട് വെള്ളം അഹാ... അടിപൊളി 😁
താങ്ക്സ് ഉണ്ട് അഖിലേഷ്... വളരെയധികം സന്തോഷം 😍😍❤
Wyanad, awesome place. Ebbin mon, very sweet talker, one of the quality which makes his video very special. Vazhakada,something new. Very healthy meal. Achaar crowning glory of the meal.
Thanks a lot Susan george... Hope you liked the video... Keep watching😍😍❤
You are an interesting vloger
Thank you Sudheer
സദ്യ ആയാലും.ബിരിയാണി ആയാലും...ഊണ് ആണെങ്കിലും....അച്ചാർ ഇല്ലെങ്കിൽ...ഒരു കുറവ് തന്നെ ആണ്....അച്ചാർ❣️😋😋
അതു വളരെ ശെരിയാണ്... അച്ചാർ ഉണ്ടെങ്കിൽ ഒരു ഗും ഉണ്ട് 😆😆😆
ചേട്ടാ നിങ്ങൾ എവിടാ പോയാലും ഞങ്ങളെ പറഞ്ഞു കൊതിപ്പിക്കുമല്ലോ
ഇതൊക്കെ ഒരു രസമല്ലേ ജോജോ 😍😍
Hi Ebbin, nice going your vedios..thanks.. aarum ariyatha kashtapedunna kure janmangal undu nattil avare focus cheidu edukkunna vedios aanu njan kuduthal prefer cheyyunnadu like Parvathi amma, unthu vandi Ravi chettan etc..so expecting such vedios by promoting them will give more happiness to you and blessings from the heaven as well...GOD bless u!!
Thank you so much for your kind words.. 😍😍🤗
താങ്കളുടെ ഓരോ വീഡിയോയും അവിടേക്ക് ഞങ്ങളെ കൂടെ കൂട്ടികൊണ്ട് പോകുന്ന അനുഭവം
താങ്ക്സ് ഉണ്ട് അരുൺരാജ്... വളരെയധികം സന്തോഷം 😍😍❤
Hi Ebbin. Your videos are truly egging me and my family to explore such places. We visited Sruthi's Mess and bought a good range of pickles. Leela and Rajan were such a gracious couple, with a warm and friendly approach ;adding flavour to their pickles! They even shared a particular leaf plant, a bit of which when added to the water for steaming puttu is supposed to add flavor to puttu. Yet to try this out. Great job Ebbin, nice to showcase humble and skilled cooks serving great products for regular customers.
Thank you so much dear...
ഈർക്കിലി അച്ചാർ തീർന്നത് കഷ്ടം ആയിപോയി അതിന്റെ പ്രതെകത അറിയാൻ പറ്റിയില്ലല്ലോ 😪
അതെ അവിടെ വേറെ ചെന്നിട്ടു കിട്ടിയില്ല... നമുക്ക് അടുത്ത പ്രാവശ്യം ട്രൈ ചെയ്യാം 😍😍❤
ബ്രോ കൊള്ളാം. വീഡിയോ ഇഷ്ടപ്പെട്ടു.അച്ചാറുകളുടെ ഒരു മിനി സൂപ്പർ മാർക്കറ്റ്.
താങ്ക്സ് ഉണ്ട് ബിനീഷ്... വളരെയധികം സന്തോഷം 😍😍❤
Nice chettaaa spr Adipoli 😋😋😋😍😍😍
Thanks und Ratheesh R😍
Yebinchettaaaaa eerkkili achar yentha eerkilikondu undakkunnathano
വീഡിയോ നന്നായിരുന്നു ebin bai..🙂👍 ഈർക്കിൽ അച്ചാർ ആദ്യമായിട്ടാണ് കേൾക്കുന്നത്, ഇതുപോലെ ചേമ്പിന്റെ താള് കൊണ്ട് അച്ചാർ ഉണ്ടാക്കാം എന്നതും ഈയിടക്കാണ് അറിഞ്ഞത് 😊
താങ്ക്സ് ഉണ്ട് ബ്രൊ... ഈർക്കിലി അച്ചാർ എന്തായാലും കിട്ടിയില്ല... എങ്കിലും സാരമില്ല... മീൽസ് കൊള്ളാം...നാടൻ ഊണ് 😍
Orupadu ishtayai ebin chettante video
Thanks Titto Jacob.. Keep watching😍😍🤗🤗
അച്ചാർ ഇഷ്ടം
അടിപൊളി 😍
പിന്നെ oru mind cool ചെയ്യുന്ന വീഡിയോ ആണ് ചേട്ടന്റെ കണ്ണൂർ ഇനി വന്നാൽ കാണണം എന്നുണ്ട് ഫസ്റ്റ് ഫുഡ് n ട്രാവൽ video ആണ് ഞാൻ നോക്കുന്നത്
താങ്ക്സ് ഡിയർ... ഇനി കണ്ണൂർ വരുമ്പോൾ ആവട്ടെ... നമുക്ക് കാണാം...ഞാൻ ഉറപ്പു പറയുന്നില്ല... ഞാൻ മാക്സിമം ശ്രെമിക്കാം 😍🤗
ചേട്ടാ പൊളിച്ചല്ലോ😍😘👌💜💖
താങ്ക്സ് ഉണ്ട് ദിലീപ് 😍😍❤
Supet vedio... അതി മനോഹരം ആയി എടുത്തിരിക്കുന്നു
Thanks The Millenium Guy... Valareyathikam santhosham😍🤗🤗🤗
@@FoodNTravel super എന്ന് എഴുതിയത് തെറ്റി പോയി സോറി
English Subtitles missing. I am trying to learn Malayalam 😁😁😁.Hope 1 day I will be able through your video😁😁😁
This is one of my old videos.... We will try uploading English cc for my past videos too.
@@FoodNTravel ok Ebbin.I am watching it currently. I love to watch your video.
Thank you so much Arindam bhai
എബിൻ ചേട്ടൻ... തകർത്തു, തിമിർത്തു, പൊളിച്ചു...കട്ട വെയ്റ്റിങ് for your upcoming videos...
Thanks a lot Clement Telson... Keep watching😍😍❤
Speed ചമ്മന്തിയോ ? ഏതായാലും വയനാട്ടിൽ പോകുമ്പോൾ തീർച്ചയായും പോകും Thanks for Speed ചമ്മന്തി
അടിപൊളി... ഞാനൊരു ഒരു കുപ്പി സ്പീഡ് എന്തായാലും വാങ്ങി 😍😍😋😋
Thank you so much for sharing all your video ,we are able to see all the beauty of the places you travel and visit. It feels like we are there with you while you travel
Thanks a lot Joyce... Happy to hear that... Keep watching😍😍❤
നാടൻ foood നമ്മാ wayanad 😉😍👌
അടിപൊളി... താങ്ക്സ് വിഷ്ണു 😍😍🤗🤗
ചേട്ടാ എൻറെ എൻറെ ഈ കുഞ്ഞു ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
ഈർക്കിൽ അച്ചാർ first time kelkuva.super
Thanks Njanum Ente Adukkalayum😍😍🤗🤗🤗
Ebin chettaaaaa❤️❤️❤️
Hai Status Musii
Anikkishtam chetan ithupolathe Nadan food kazhikkunnad kaananaa..... tnx
Thanks Abdulsalam... Namukku kooduthal naadan items try cheyyam😍😍❤
എബിൻ ചേട്ടൻ ഇന്ന് വളാഞ്ചേരി വഴി പോയിരുന്നോ...
ഇല്ല... പോയില്ല... ഞാൻ ഇപ്പോൾ ജോർജിയയിൽ aanu🤗
Will they send pickles through courier? If so address please.
അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠ വലുതലെ എബിൻ ചേട്ടാ..😁😁
😂😂😂😂
@@FoodNTravel 😁😁
Aviduthe unniyappam kiduvaan😋😋😋Njan kazhichittund
Adipoli😍😍😋😋
Elam vedios hotels adipoli👌👍
Thank you 😍😍😍
Very Hardworking family preparing lots of varieties....Thanku sir for sharing the video.
Thank you 😍🤗
Beautiful scenery! May we ask if you run a hotel business ? This is seeing your passion for travel ! Many thanks for sharing your experiences!
Thanks a lot mohanramsujatha... Keep watching😍😍❤
എബിൻ ഭായി വയനാടിന്റെ കിടിലൻ വീഡിയോകളും ഒപ്പം അടിപൊളി ഫുഡ് റിവ്യൂകളും പ്രതീക്ഷിക്കുന്നു ഇടയ്ക്ക് കുടുംബവുമൊത്തുള്ള യാത്ര വീഡിയോകൾ ഇടണമെന്നഭ്യർത്ഥിക്കുന്നു
താങ്ക്സ് ഉണ്ട് രാജേഷ്.... തീർച്ചയായും.... നമുക്ക് ഉടനെ തന്നെ ചെയ്യാം 😍😍❤
Kidu ❤️❤️❤️
Thanks Ak Vlogs😍😍❤
അടിപൊളി, അടുത്ത തവണ പോയേക്കാം, ജാസ്മിൻ താങ്ക്സ്.. പിന്നെ ഇങ്ങള്ക്കും 😍😍❤️❤️
താങ്ക്സ് ഉണ്ട് ഷാജിമോൻ... വളരെയധികം സന്തോഷം 😍🤗🤗
Super 🤤😍
Thanks Chery Tech Travel Vlogz😍😍❤
അടിപൊളി വീഡിയോ. വീട്ടിലെ ഊണ് അടിപൊളി ആയി. എല്ലാം variety അച്ചാറുകൾ ആണല്ലോ. കൂടുതൽ wayanad വിഡിയോസിനയി waiting ആണ്. Super😏😍
താങ്ക്സ് ഉണ്ട് ആൽഫ... വളരെയധികം സന്തോഷം... അച്ചാറുകൾ കുറെ ഉണ്ട്... ഈർക്കിലി അച്ചാർ കിട്ടിയില്ലെന്നു മാത്രം 😊😊😊
@@FoodNTravel 😊
Rangoli ulavr tharamo♥
😊😊😊
Hahahahaha lol .. rangoli tight anu bro ..
@@oruaanakatha ornm evdenlm kitya njn rakhspedum ehe
@@ashifayyoob9477 yes .. eniku same scene anu bro 👍♥️
@@ashifayyoob9477 try to pay some bill or recharge .. kittan chance kudthal anu .. my friends got it
അച്ചാർ ഇഷ്ടമാണ് അതു പോലെ എബി ചേട്ടന്റെ വീഡിയോസും👍👌👌👍
താങ്ക്സ് ഉണ്ട് ജോബി ജോയ്... വളരെയധികം സന്തോഷം 😍😍🤗
Wayanad ❤❤
😍😍❤🤗🤗🤗
വെറൈറ്റി ഫുഡ് വീഡിയോ കാണണമെങ്കിൽ ഫുഡ് ആൻഡ് ട്രാവൽ ചാനൽ തന്നെ കാണണം... 😊☺️.. വെറൈറ്റി അച്ചാർ കടയിലെ ഊണ് ഗംഭീരമായി.😊👍👌.. സൂപ്പർ വീഡിയോ എബിൻ 👍👌😘
താങ്ക്സ് ഉണ്ട് ബിജുലാൽ... വളരെയധികം സന്തോഷം...ഈ സ്നേഹത്തിന് സപ്പോർട്ടിനും വളരെയധികം നന്ദി 😍😍❤
😍
😍😍😍
Achar video POLICHUUUU...ennano ithoke taste cheyan pattuka🙄🍽😋
Thanks Arjun... Athokke udane nadakkum bro😍😍🤗
വിശന്നിരിക്കൂമ്പോ കാണുമ്പോ ഒരു ആർത്തിയാ ചേട്ടാ വയറു നിറഞ്ഞിരിക്കുമ്പോ ഒരു മഹാ ബോറും
☺️
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ കൊതിയാവുന്നു പിന്നെ ശ്രുതി ഹോട്ടൽ പൊളിച്ചു അച്ചാറും കളറായി ഇന്നത്തെ വീഡിയോ 🤩😍😍😍
താങ്ക്സ് ഉണ്ട് സിയാദ് ഖാൻ... വളരെയധികം സന്തോഷം 😍😍🤗🤗🤗
I'm your big fan... waiting for your new videos.kalpitha chechiye miss cheyyununde
Thank you Aiswarya. Innathe videoyil kalpitayum und tto 😍🤗
Speed achar.. kazhikkunna kandath kondavum.. uunu. Petten kazhinju..
👌 nice vedio...
Adipoli.. Thanks und Sujith😍😍🤗🤗🤗
vayanadukaarude achar valare tasty aanu next time avide pokumbol nokkam
Adipoli... 😍👍👍
നാടൻ ഊണും കറികളും വെറൈറ്റി അച്ചാറുകളും ❤
😍🤗
Chemmin achar super undu kuttie noku rice chapathi elathinte koode super
😍👍
Adipoli Presentation
Thanks Alexander Kuriakose😍😍🤗
manushyane kothippochu kollan ningal midukkananu tto,,,polichu Achaya,,,
Thanks a lot Joseph Dominic... Keep watching😍😍❤
സ്‌പീഡ് ചമ്മന്തിയും ഊണും കഴിച്ചശേഷം വിഡിയോ ഇത്തിരി
സ്‌പീഡ് ആയിരുന്നു.. 😊😊
തനി നാടൻ ഫുഡ്.. സൂപ്പർ 👌
താങ്ക്സ് ഉണ്ട് ബ്രൊ... നല്ല എരിവുള്ള സ്പീഡ് ചമ്മന്തി... ഒരു കുപ്പി ഞാനങ്ങു വാങ്ങി
സത്യം ഞാൻ കഴിച്ചിററുണ്ട് സൂപ്പർ
അടിപൊളി... താങ്ക്സ് ഉണ്ട് സഫീന 😍🤗🤗🤗
Chetan food kazhikkunne kanan thanne nalla rasamanu😀😍😍😍
Thanks Nayana Syam... Keep watching😍🤗🤗
Ebbin chetta video adipowli....chechiyum pillerum enthey???
Thanks Arsha... Avar schoolum collegumaayi thirakkilaanu... Athaanu avare konduvaraathathu... Avarumaayittulla oru video udane cheyyam🤗🤗
ചുരം ഒമ്പതാം വളവിൽ ആണ് ഈ വ്യൂ പോയന്റ് അതുവഴി പോകുന്നവർ അവിടെ മിസ്സ് ആക്കരുത്, അടിപൊളി ആണ്..
അതെ നല്ല വ്യൂ പോയിന്റ് ആണ് 😍😍❤❤
Ebin chettaaa... i salute ur way of presentation.. god bless u.. all d best
Thanks a lot Yadhu Krishna... Keep watching😍😍🤗🤗😍
Speed chammanthiyum Palatharam acharum oke kootti adipoli food alle 👍👍👍
Yes Suja... Naadan oonu... Pinne speed chammanthiyum🤗🤗🤗
Hi, stumbled upon ur video by accident. Great watch and very detail information with subtitles. Wod love to see such videos on staying with Family especially people with young kids like us. Also an average stay expenses. Thx for the upload though
Thanks a lot Priya... Happy to hear that😍😍🤗😍
ഞാൻ കൽപ്പറ്റ ആണ് എന്റെ hus ന്റ കൂട്ടുകാരൻ ആണ് രാജൻ ചേട്ടൻ നും ഭാര്യ ലീല ചേച്ചിയും.
കുറെ വർഷമായി അവർ മെസ്സു നടത്തി വരുന്നു
😍😍👍
Avarude contact number taraamo
@@shihabtk5106 9645369320
എ ബി ചേട്ടന്റെ വയനാടൻ യാത്രയും സ്പീഡ് ചമ്മന്തി കഴിച്ചുള്ള ഊണ്ണും അടിപൊളിയായി
താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍🤗🤗🤗
ഈർക്കിലി അച്ചാർ, അമ്പാഴങ്ങ അച്ചാർ, തെങ്ങ്ന് പൂക്കുല അച്ചാർ
സൂപ്പർ ആണ്
😍👍
Ebin bro..Pickles kandu vattu ayi.. ithinte ellam real taste ariyanamenkil ethra days edukkum.. pickles rate kg kku ethra anu.."BP" ullavar endhu cheyyum????????????????
BP ullavar pickles, pappadam thudangiya saadanangal kazhikkan padilla bro... Ellam ottadikku try cheyyan aavilla... 😊😊😊
എബിൻ ചേട്ടാ സർക്കാരിന്റെ 20 രൂപ ചോറിന്റെ ഒരു വീഡിയോ cheythoode
Athu cheythitund
njan vayanad poyittund ketto,video super
Thanks und Aswathy😍😍❤
Am your new subscriber. I like your presentation n selection of hotels. Am a big fan of you .best wishes for you.