കടത്തനാടൻ മീൻ കറി | Kadathanadan fish curry and Kumble chicken at Hotel Great Jubilee Wayanad

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии •

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 лет назад +33

    *വയനാട് ഇതുവരെ പോയിട്ടില്ലെങ്കിലും വയനാട് പെരുത്തിഷ്ടം. എബിൻ ബ്രോ വയനാട് ട്രൈബൽ വീഡിയോസിനായി കട്ട വെയിറ്റിംഗ് തുടങ്ങി👌👌🔥🔥❣❣*

    • @FoodNTravel
      @FoodNTravel  5 лет назад +1

      അടിപൊളി... സാരമില്ല... ഒരു ദിവസം പോകാൻ പറ്റും... കൂടുതൽ വീഡിയോസ് വരുന്നുണ്ട്... കാണാൻ മറക്കരുത് 😍

  • @ansarali-tj7fd
    @ansarali-tj7fd 5 лет назад +1

    വയനാടും ,ജൂബിലിയും കണ്ടപ്പോൾ ഒരുപാട് ഓർമകൾ മിന്നിമാഞ്ഞു... നിങ്ങളരുന്ന സീറ്റുകളിൽ ഈയുള്ളവനും രുചിച്ചുട്ടുണ്ട്. Thanks for എന്നും പിന്നിട്ട യാതകളിലേക്ക് എബിൻ ചേട്ടൻ കൂട്ടികൊണ്ടു പോവുന്നു

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് അൻസാർ... 😍😍❤വളരെയധികം സന്തോഷം... തുടർന്നും കാണണം 🤗🤗🤗🤗

  • @shijukumarkk
    @shijukumarkk 5 лет назад +3

    വയനാട് പോകാൻ തയാറായി ഇരിക്കുന്നവർക്ക് ഈ വീഡിയോ ഒരുപാട് പ്രയോജനപ്പെടും തീർച്ച. തിരുനെല്ലി ക്ഷേത്രവും കൂടുതൽ വയനാട് വിശേഷങ്ങൾക്കുമായി കാത്തിരിക്കാം.. 😍😍

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ഷിജു... വളരെയധികം സന്തോഷം... കൂടുതൽ വയനാട് വീഡിയോസ് വരുന്നുണ്ട്... കാണാൻ മറക്കരുതേ 😍

    • @shijukumarkk
      @shijukumarkk 5 лет назад

      തീർച്ചയായും..

  • @faizalarikady
    @faizalarikady 5 лет назад +11

    ചെറുമഴയിൽ വയനാട്ടിലൂടെ ഡ്രൈവ് ചെയ്യാൻ നല്ല രസമാണ്...😘😘😘😘😘

    • @FoodNTravel
      @FoodNTravel  5 лет назад +3

      അതെ വളരേ ശെരിയാണ്.. ഒരു പ്രത്യേക രസമാണ് 😍😍❤

  • @chillyflakes29
    @chillyflakes29 4 года назад +1

    njn Ebin chettante vallya fanan.ur prentation ..i have no words to explain that.ningal ithin ettavum yojicha alaan.

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much for your kind words.. 😍😍

  • @reneeshkr7240
    @reneeshkr7240 5 лет назад +1

    വയനാടിന്റെ പ്രകൃതിരമണീയമായ വശ്യസൗന്ദര്യം, രുചിഭേദങ്ങൾക്കിടയിലൂടെ ഒരു കുമ്പിളും കടത്തനാടൻ അകമ്പടിയും, പൊലിമയിൽ നുരയുന്ന കറിക്കൂട്ടുകളിൽ നാടൻ തനിമയുടെ വാസനയോദുന്ന സാമ്പാറും നാവിൽ രുചിമേളങ്ങളുടെ മേൽക്കോയ്മ നുകർന്നു Ebbin ചേട്ടനും കൂടെ Eble ഉം ആാാഹ ആഹഹാ 😍🤩😘🤩😍സൂപ്പർബ് 👌

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് റെനീഷ്... വായനാടിനെകുറിച്ചു എത്ര മനോഹരമായി വർണ്ണിച്ചിരിക്കുന്നു 😍😍🤗

  • @anjanamalu173
    @anjanamalu173 5 лет назад +11

    ചേട്ടാ... നിങ്ങൾ വേറെ ലെവൽ ആണ്, 😍 എന്റെ fav ചാനൽ ആണ്.

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് അഞ്ജന... വളരെയധികം സന്തോഷം 😍😍🤗🤗

    • @anjanamalu173
      @anjanamalu173 5 лет назад

      @Suneesh Kumar 🙄

    • @tknoufaltknoufal4533
      @tknoufaltknoufal4533 5 лет назад

      എന്റെയും 😀

  • @jishaganesh6292
    @jishaganesh6292 3 года назад +1

    Wayanadu..... Is super place.... Very innocent people.... There..... Ebin chettan parayum pole.... Summer aanu visit cheyyan.... Best time

  • @themilleniumguy4539
    @themilleniumguy4539 5 лет назад +1

    താങ്കളുടെ വീഡിയോ അതിമനോഹരമായിരിക്കുന്നു നല്ല രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു താങ്ക്സ് എബിൻ

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks The Millenium Guy... Theerchayaayum njan shremikkam😍🤗🤗🤗

  • @akhilpvm
    @akhilpvm 5 лет назад +2

    *കണ്ടാലും തീരാത്ത കാഴ്ചകൾ ആണ് വയനാട്... ഒരുപാട് ഓർമ്മകൾ ഉള്ളയിടം.. 🤗 വീണ്ടും ഓരോ കാഴ്ചകൾ നൽകിയതിന് നന്ദി* 👍❤️

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് അഖിൽ.... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍❤

    • @akhilpvm
      @akhilpvm 5 лет назад

      @@FoodNTravel *പെട്ടെന്ന് ഇട് വിഡിയോസ്.. ജോർജിയൻ കാഴ്ചകൾക്ക് ഇടിക്കട്ട വെയിറ്റിങ്* ❤️

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 лет назад +2

    വയനാട് കാഴ്ചകൾ ഒത്തിരി...
    രുചികളും.. രണ്ടുകൂടെ ഒരുമിച്ച് ആസ്വാധികാം.. 😍😍😍👌👌👌

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍❤

  • @amalanil1142
    @amalanil1142 5 лет назад +1

    Ebbin chettante videoyile travel kazhchakale kalum enik istam food video kanaana... Aa food item kaanikunna aa section of time annu poliii....😍

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und Amal... Namukku randum cheyyam😍😍🤗🤗🤗🤗

  • @AngelDoesArt
    @AngelDoesArt 5 лет назад +1

    Wow Beautiful view anu aviduthe kazhchakal adipoly beautiful nature 😍😍👌🏼🤩adipoly food anutto avide like it kumble chicken looks yummy superb 😋😋👌🏼

  • @aswini1608
    @aswini1608 3 года назад +1

    Eanikye eattavum ezhttam food vayilote vache taste nokkite eabin chettan ippo taste parayum eanu wait cheyyuna Aa moment 🤩🤩🤩🤩

  • @sainudheenhamzasainu3236
    @sainudheenhamzasainu3236 5 лет назад +1

    വയനാടൻ കാഴ്ചകൾ കൂടുതൽ ഉള്പെടുത്തുമോ!എത്രപോയാലും കണ്ടാലും മതിവരാത്ത കാഴ്ചകൾ ആണ് വയനാട്ടിൽ ഇന്നത്തെ വെറൈറ്റി ചിക്കൻ കുമ്പിൾ സൂപ്പർ വിഡിയോയും അവതരണവും സൂപ്പർ

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ഡിയർ... വളരെയധികം സന്തോഷം 😍😍😍😊😊തീർച്ചയായും... കൂടുതൽ വയനാടൻ വീഡിയോസ് വരുന്നുണ്ട്... കാണാൻ മറക്കരുത്

  • @safeer6075
    @safeer6075 5 лет назад +1

    വയനാടൻ മുത്തങ്ങയും മുത്തങ്ങ ആദിവാസി സമരമൊക്കെ തീർന്നല്ലോ... ജൂബിലി ഹോട്ടലും കടത്തനാടൻ മീൻകറിയും ബിരിയാണിയും മീൽസും 25 കൂട്ടം കറികളും 270 രൂപ വിലവരുന്ന kumpilu ചിക്കനും എല്ലാം അടിപൊളി... സൂപ്പർ. എബിൻ.. കടത്തനാടൻ അമ്പാടി ഫിലിം കാണാനാണ് ഒരു കൂട്ടുകാരന്റെ കൂടെ വീട്ടുകാർ വിട്ടത് ഇപ്പോൾ ഒറ്റക്കല്ലേ ഫ്രിൻഡ്‌സും കാണും ഉണ്ണിയപ്പം കടയും... ബോഫേയുമൊക്കെ.. എബിൻ ഇങ്ങനെ രുചികരമായ വിലപിടിപ്പുള്ള ഫുഡ്സ് ഒക്കെ കഴിക്കുംപ്പോൾ വൈഫിനെ കൂടെ കൂട്ടാത്തതിന് സൗന്ദര്യ പിണക്കം വല്ലോം കാണിക്കുമോ... ക്ലബ്‌ റൂമും.. caramasu ബോർഡു കളിച്ചോ..

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ബ്രൊ... കല്പിതക്കാണ് സമയം ഇല്ലാത്തതു... പിള്ളേരുടെ കാര്യവും കോളേജും ഒക്കെ ആയി നല്ല തിരക്കിലാണ്... ഇല്ലെങ്കിലും നമ്മൾ കൂടെ കൂട്ടാതിരിക്കുമോ 😉😉😉

  • @FOULGAMERYT
    @FOULGAMERYT 5 лет назад +2

    Poliyeeee....porotta kanan thanne enth rasama....hotel POLICHUUUU...

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und Arjun... Valareyathikam santhosham😍😍❤❤

  • @reshmajithin4305
    @reshmajithin4305 5 лет назад +1

    വയനാടിൽ ഇഷ്ടം പോലെ സ്ഥലങ്ങൾ ഉണ്ട് മീൻ കറി അത് നമ്മുടെ കേട്ടയം കറി തന്നെ സൂപ്പർ വി ഡിയോ

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് രേഷ്മ... അതെ നമ്മൾ കഴിച്ചു പഠിച്ചതിനോട് ഒരു ഇഷ്ട്ടം കൂടുതൽ ഉണ്ടല്ലോ ആർക്കാണെലും അല്ലേ

  • @nishanthr.c4544
    @nishanthr.c4544 5 лет назад +1

    നല്ല വീഡിയോ ചേട്ടാ എന്നത്തെയും പോലെ... ഒരോ വീഡിയോ കാണുമ്പോഴും അവിടെല്ലാം പോകാൻ കൊതി ആകുന്നു...

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് നിഷാന്ത്... എല്ലായിടത്തും പോകാൻ പറ്റും ബ്രൊ..എല്ലായിടത്തും പോവുക എന്നതിനേക്കാൾ നമ്മൾ സന്തോഷമായി ഇരിക്കുക എന്നതാണ് വല്യ കാര്യം 😍😍❤

  • @binithamby6855
    @binithamby6855 4 года назад +1

    Sulthanbatheryil olive hotel ind. Athinod chernu oru cheriya restaurant ind . Name ariyila . Super anu food. Thani nadan food anu. Oru pazhaya veed restaurant akiyathanu. Food enthayalum super anu. Must try

    • @FoodNTravel
      @FoodNTravel  4 года назад

      Sure Bini Thampy... Avide varumbol try cheyyam😍😍🤗😍

  • @josephdominic2537
    @josephdominic2537 5 лет назад +2

    koodeyulla chekkan engane pidichu nilkkunnu ponne? ??,,, sammathikkanam,tto ,, enthayalum polichu,,,

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und bro... Able having good control😍😍Video kazhinju ablinu kazhikkaavallo😍😍😋😋

  • @vipinvijay4599
    @vipinvijay4599 5 лет назад +1

    Jubilee hotel vere level aanu chettai innathe video othiri nostalgia undakki thank you chettoi

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und Vipin... Valareyathikam santhosham.. Thudarnnum kaananam😍😍🤗🤗🤗

  • @sidhikab7525
    @sidhikab7525 5 лет назад +1

    ജൂബിലിയിലെ കടത്തനാടൻ മീൻകറി പൊളിയാണ്.. എപ്പോ അതുവഴി പോയാലും അവിടെക്കയറി കഴിക്കും.. നല്ല ഫുഡ്‌ ആണ്..

    • @sidhikab7525
      @sidhikab7525 5 лет назад

      അവിടുത്തെ റൂമും കിടിലമാണ്.. ഫാമിലിക്ക് ഏറ്റവും പറ്റിയതാണ്..

    • @FoodNTravel
      @FoodNTravel  5 лет назад +1

      അടിപൊളി.... ജൂബിലിയിലെ ഫുഡ് കൊള്ളാം... 😍😍🤗🤗ഇഷ്ട്ടായി

    • @sidhikab7525
      @sidhikab7525 5 лет назад

      @@FoodNTravel വൈഫ് കർണ്ണാടകക്കാരിയാണ്, ഞങ്ങൾ എപ്പോൾ വയനാട് വന്നാലും താമസവും ഫുഡും ഇവിടുന്നാണ്.. സ്റ്റാഫുകൾ എല്ലാം നല്ല പെരുമാറ്റം ആണ്.. ഫുഡ്‌ വേറെ ലെവൽ ആണ്..

  • @bijulalbponkunnam3544
    @bijulalbponkunnam3544 5 лет назад +1

    ചിക്കൻ കുമ്പിളും കടത്തനാടാൻ മീൻകറിയും കൂട്ടിയുള്ള ഊണ് അതിഗംഭീരമായി..😊👍👌. മന്തിയിലെ ചിക്കൻ കണ്ടപ്പോൾ എബിൾ അമ്മാവന്റെ മുഖത്തുണ്ടായ തെളിച്ചം കണ്ടോ എബിനെ 😊☺️.. സൂപ്പർ വയനാടൻ വീഡിയോ ☺️👍👌😘😘

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ബിജുലാൽ... വളരെയധികം സന്തോഷം... അതെ... മന്തിയിലെ വല്യ പീസ് ചിക്കൻ കണ്ടപ്പോൾ എബിളിന് എന്തെന്നില്ലാത്ത സന്തോഷം 😍😍❤

  • @sarkar0000
    @sarkar0000 5 лет назад +4

    Awesome video bro, loved the colour and texture of the food items you ate. My mouth was watering 🤗😛. Did you missed pappadum.

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks a lot Abhijeet... Yes food was nice... Yes missed pappadam... Still all in all meals was nice😍

  • @iitmathspoints8080
    @iitmathspoints8080 4 года назад +1

    Amma hotel
    അടിപൊളി ഫിഷ്.
    അവിടെ കമൻ്റിടാൻ മറന്നു.
    ഇപ്പൊ വയനാടെത്തി .മുത്തങ്ങ .ഇനി കോഴിക്കോട് പോയി കമൻ്റിടാൻ വയ്യ.

  • @sreejithambady8707
    @sreejithambady8707 5 лет назад +4

    chettante highlight food testing cheayunna style anutto.

    • @FoodNTravel
      @FoodNTravel  5 лет назад +1

      Illa ithu Zoom car aanu... Rent a car aanu🤗🤗🤗

    • @sreejithambady8707
      @sreejithambady8707 5 лет назад

      @@FoodNTravel ok Eabin chettan

    • @sreejithambady8707
      @sreejithambady8707 5 лет назад

      Athu kandapola njan text edit chaithee, appolekkum chettan reply chaithirunu njan athu sredichilla.

  • @rajeshnr4775
    @rajeshnr4775 5 лет назад +1

    എബിൻ ഭായി വയനാടിന്റെ പുലർകാല വീഡിയോ അത് വളരെ സുന്ദരമായ കാഴ്ചയാണ് എന്നാലും മൃഗങ്ങളെ കാണാൻ സാധിക്കാത്തതിന്ടെ കുറവ് തീർക്കാൻ ഭക്ഷണം കഴിച്ച് അത് വീഡിയോ ആക്കി ഞങ്ങളെ കാണിച്ചത് കൊള്ളാം. ...സാമ്പാറിന്ടെ കൂടെ ഉണക്ക ചെമ്മീൻ ചമ്മന്തി കൂട്ടി കഴിച്ച് നോക്കുക

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് രാജേഷ്... വളരെയധികം സന്തോഷം... അതെ അന്ന് മൃഗങ്ങളെ കാണാൻ സാധിച്ചില്ല... വേനൽക്കാലത്തു ഒന്നുകൂടി വരണം മൃഗങ്ങളെ കാണാൻ... സാമ്പാറും ഉണക്കച്ചെമ്മീൻ ചമ്മന്തി ഒത്തുകിട്ടിയാൽ കഴിച്ചു നോക്കണം 😍😍😋

  • @minithaabraham
    @minithaabraham 5 лет назад +2

    മനോഹരമായ സ്ഥലം. വളരെ നല്ല അവതരണം

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് മിനിത എബ്രഹാം 😍🤗🤗❤

  • @praveenchand8035
    @praveenchand8035 3 года назад +1

    ജൂബിലി ഹോട്ടലിലെ ഭക്ഷണം സന്തോഷത്തോടെ കഴിച്ചു യാത്രയായ് ...👍👍👍

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഡിയർ

  • @gopikagovind
    @gopikagovind 5 лет назад +2

    Actually vayanadu is my fav place.bt njan ithuvare poyittillya avide 🙄🙄🙄🤗🤗🤗so through ur vlog u gave me an opportunity to see tis place.thank u so much 😍😍😍ende mrg kazhinja timel povan plan ittathan appo enik fever pidichu .then my frd nde engajemebt n povan plan ittu.bt apoolum fever pidichu.so still iam waiting .....😪😪😪😪

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks a lot Gopu Nair😍😍Happy to know that you liked the video.... Saramilla... Adutha pravashyam theerchayaayum pokaan pattum😍😍👍👍👍

  • @ashikk.s1723
    @ashikk.s1723 5 лет назад +1

    ebin chetta nthellaa egna foodum adich travelling cheyth nadakan life motham Enjoy....... enjoy!!!enjoy!!!

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und Ashik... 🤗🤗🤗🤗

  • @fizaatattooingpkd8999
    @fizaatattooingpkd8999 5 лет назад +1

    Valare nalla video, innathe thaaram kumbil chikkanaa... santhoshamaayi irikkane Ebbin chettaa

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und Kishorejam salim... Kumbil chicken variety aayiruunu... Sambar super😍😍❤

  • @oruaanakatha
    @oruaanakatha 5 лет назад +3

    Banana with coconut ... That one is my favourite 😍

  • @sijojose7931
    @sijojose7931 5 лет назад +1

    It is a pleasure to watch your videos.............We could see that you are taking genuine effort to make it beautiful..... Keep it up..... The camera is also very much in sync with what you want to convey... Looking forward to your next videos.....

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Sijo Jose... Happy to hear that... Keep watching😍😍🤗🤗🤗🤗

  • @indianarmy445
    @indianarmy445 5 лет назад +1

    Sammadichirikkunnu sir ne
    Ethrayum item's nu mumbil
    Kshamayod koodi erunnathinu
    😍😍😍 👋 Maasha Allah..
    Superb ❤️❤️❤️👌👌👌

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Jaseel Hisham... Njan eppozhum pathukkeyaanu kazhikkarullathu😍😍🤗

  • @anjanagnair6151
    @anjanagnair6151 5 лет назад +1

    Hi ebin wayandu travel adipoli pakshe sight seeing kurachu koodi aakamayirunnu. kadathanadan meen curry eenu kettappol eniku orma vannatu njan kanda kadathanattu makkam enna film aanu😀 and waiting for your wayanad tribal video

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und Anjana... Kooduthal wayanad videos varunnund... Iniyum samayam undallo... Nammukku travel videosum cheyyam😍🤗🤗🤗

  • @Alpha90200
    @Alpha90200 5 лет назад

    വീണ്ടും വായിൽ കൊതിയൂറും വിഭവങ്ങളുമായി ഒരു വീഡിയോ😋 കുമ്പിൾ chicken അടിപൊളി. വയനാടൻ കാഴ്ച്ചകൾ അടിപൊളി. അടുത്ത videoykayi വെയ്റ്റിംഗ്. മൊത്തത്തിൽ സൂപ്പർ ആയി🥰😍

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ആൽഫ... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍❤അടുത്ത വീഡിയോ ഉടനെ വരും... കാണാൻ മറക്കരുതേ 😍

    • @Alpha90200
      @Alpha90200 5 лет назад

      @@FoodNTravel 🤩😍

  • @anas_vanas9654
    @anas_vanas9654 5 лет назад +1

    Ebbin chetta sumbavam powliyayitund😍😍😀😀😋😋😋

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und Anas😍😍😋😋

  • @sebuthomas
    @sebuthomas 5 лет назад +2

    I like the way you present every videos I’ve seen, hat off to your presentation in most humble way possible. Look forward to see you explore more places more food. As a foodie i look forward to it. Thank you.. ebbin chetta

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Sebu Thomas... Happy to hear that... Keep watching😍😍🤗🤗🤗

  • @jayaprakashpadinjarath2065
    @jayaprakashpadinjarath2065 5 лет назад +1

    Jubilee pande ente weakness....kothipikkaathe...

    • @FoodNTravel
      @FoodNTravel  5 лет назад

      Adipoli.. Ithokke oru resamalle dear😍🤗🤗🤗

  • @stegingriten695
    @stegingriten695 5 лет назад +1

    Adipoli ayitund ebin chetta

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks stregin griten😍😍🤗

  • @amaljose5000
    @amaljose5000 5 лет назад +1

    Ebbin chettan varunnathu pramanichu puthiya kadai medichatano?

  • @hareeshgkrishnan9370
    @hareeshgkrishnan9370 5 лет назад +1

    Waiting for next video... oro video kanumbol oronnum kazhikan thonnunnu. Enik today kandathil ishttapettathu taste ariyathha aa pothi porottayanu..😁😁
    Able onnum parayunnillallo ebbin bro. ..
    Hareesh Puthuppally 👍👍👍

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks und Hareesh... Adutha video udane varum... Able oru naanakkaran aanu... Athaanu onnum parayaathathu😍😍🤗🤗🤗

    • @hareeshgkrishnan9370
      @hareeshgkrishnan9370 5 лет назад

      @@FoodNTravel 😂😂😂
      Naanakkaran anenkilum ebbin bro aal super cameraman aanu... kidu👍👍👍👍

  • @nandusankar8875
    @nandusankar8875 4 года назад +1

    Eabin chetta njan paranjallo njan kozhikode aannu ivedea oru spl food undu nadakavu ambika hotel ill ulla samudhra sadhya adhu onnu video chayyo

  • @shinyabraham7126
    @shinyabraham7126 5 лет назад +1

    Super place......wayanad ithuvere poyitilla in onnu ponam😄😄

    • @FoodNTravel
      @FoodNTravel  5 лет назад +1

      Adipoli... Udane pokaan saadhikkatte😍🤗🤗🤗

  • @jj2699
    @jj2699 5 лет назад +1

    Ith Vinayaka hospital nte opposite side lulla restaurant aano?

    • @FoodNTravel
      @FoodNTravel  5 лет назад

      This one is in Sultan Bathery😍😍🤗

  • @anandhuchempazhanthy2580
    @anandhuchempazhanthy2580 3 года назад

    Vishakkumbam ningada video angu kanum al pravasii nattil poyittu venam karamanayile parotta beef try cheyyan😘😘

  • @ponnulafi543
    @ponnulafi543 5 лет назад +1

    Enthu parayana chetta onnum parayanilla. Super polichu. Adutha videos nu vendy katta waiting

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Und Ponnu... Adutha video udane varum... Kaanan marakkaruthe😍😍🤗

  • @sajithkumar6402
    @sajithkumar6402 5 лет назад +2

    Wow I liked this place , something different.👍

  • @sandeeplal4u
    @sandeeplal4u 5 лет назад +1

    mouthwatering explanation about all the curries.luv that😍

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Sandeep... Keep watching😍😍🤗🤗🤗

  • @teenathampy134
    @teenathampy134 5 лет назад

    Urakkam vannitu uragathe chettante video Kanan adipoliya ebi chetta super

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und teena.... Valareyathikam santhosham😍😍🤗😍

  • @asmasuhail1293
    @asmasuhail1293 5 лет назад +1

    Nigal food vaayil vekkunnath 😊
    Nte ponnuuoooo
    Ath vere levelaa☺
    Nigalkk thonnunnooo

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und Asma Suhail🤗🤗🤗

  • @arunkumarv5993
    @arunkumarv5993 5 лет назад +1

    Kollam....valare nannaittundu

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks und Arun Kumar😍🤗🤗🤗

  • @jerinjosyphilip8087
    @jerinjosyphilip8087 5 лет назад +1

    Good video Ebin chetta.
    During our college tour ,while jeep safari elephants - 4of them chased us. But it was from tholpetty , another one like muthanga in wayanadu.
    But wayanadu trip is always refreshing...

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks bro... Elephant chased you... OMG... 😳😳😳😳
      Yes Wayanad is so refreshing😍😍

  • @sajijoseph7203
    @sajijoseph7203 5 лет назад +1

    Abin chetta... adipoli 👍❤️ hotel videos ,. customer ollatu kond sound kurachu ..samsarichu alle,. Kurache energy kuranjo ennu thonnny....👍😍

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks und Saji...Athey samsaaram kurachu pathukkeyaaki😍....Ini varumbol namukku adichu polikkam😍🤗🤗

    • @sajijoseph7203
      @sajijoseph7203 5 лет назад

      @@FoodNTravel 👍😍😁😁😁😁😎

    • @sajijoseph7203
      @sajijoseph7203 5 лет назад

      Food@travel ,abin chetta nte ...samsara stayil ho ...atane ....Poli.....kidkukkachi...😆😆😆😁😁😍👍❤️❤️❤️

  • @nejup3569
    @nejup3569 5 лет назад +2

    U r giving a positive vibe

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Abdulla Abdulla😍

  • @AbdulSalam-fe5cf
    @AbdulSalam-fe5cf 5 лет назад +1

    Adipoli foodaa ividuthe

  • @opraveenp
    @opraveenp 4 года назад +1

    ebbin try to visit trivandrm, ponmudi,vithura,

    • @FoodNTravel
      @FoodNTravel  4 года назад

      Corona kazhinju pokan plan cheyyam.. 👍

  • @kannanvishnu2302
    @kannanvishnu2302 5 лет назад +1

    നമ്മുടെ നാട് "കോട്ടയം" ആഹാ അത് പൊളിച്ചു❣️പിന്നെ കുറ്റം പറയുവല്ലാട്ടോ കോട്ടയം മീൻ കറി അത്രേം ഒന്നും വരുല്ല ഒരു കടത്തനാടനും😍 വശന ഇല അരുന്നെ കുറച്ചൂടെ കിടു അയനെ രാവിലെ കഴിച്ച എത്തക്ക യിൽ കുറച്ചു തേൻ കൂടെ ചേർത്തു ഒന്നു വഴറ്റി നോക്കിയെ എന്റെ Ebbin ചേട്ടാ എന്നാ ഫീൽ ആണ് അറിയോ നല്ല പഴുത്തത് അണെ പരിപ്പ് വട ഹെവി ആണ്❣️Tribal food നു കട്ട വെയ്റ്റിംഗ്♥️

    • @FoodNTravel
      @FoodNTravel  5 лет назад +1

      അടിപൊളി... ഓരോ സ്ഥലത്തും ഓരോ ടേസ്റ്റ് ആണ്... പിന്നെ എല്ലാ ടേസ്റ്റും ഞാൻ ആസ്വദിക്കാറുണ്ട്... നമ്മൾ കഴിച്ചു പഠിച്ചതിനോട് ഒരു പ്രത്യേക ഇഷ്ടം കൂടുതൽ എല്ലാര്ക്കും ഉണ്ട്... പഴം ഇനി ഒരിക്കൽ ആവട്ടെ തേൻ ചേർത്തു കഴിച്ചു നോക്കണം 😋

  • @richardsonkunjukunju1076
    @richardsonkunjukunju1076 5 лет назад +1

    very nice place to stay with family wanna visit this once .Please upload more videos about wayanad love to see your videos more and more, Thank you so much for this upload

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot bro... Sure will do... Happy to hear that.. Keep watching😍🤗🤗🤗

  • @sandhyabinu1625
    @sandhyabinu1625 5 лет назад +1

    Ethile chicken kumbill kazhikkunne kandu kothiyayi..athinu sesham dosa ka zhichu aswasom kande njan🤣🤣👌

    • @FoodNTravel
      @FoodNTravel  5 лет назад +1

      Idakkokke kothichaalalle vallappozhum enkilum poyi kazhikkan thonnu... Ithokke oru resamalle😉😉😉

  • @vinayaraj100
    @vinayaraj100 5 лет назад +1

    Wow😍💯 kidilam ebin chetta😀ittiri therakkilayipoyi..ipo ella vedioyum knadu theerkuanu😅

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und bro... Valareyathikam santhosham 😍😍❤

  • @tajimathew4682
    @tajimathew4682 5 лет назад +5

    *sulthan* *bathery* ennum poliya 😁😀
    👇👇👇👍

  • @merinkuriakose8418
    @merinkuriakose8418 4 года назад +1

    Anak oru request unde family ayyitulla oru new vedio chaeyyavoo plzzzzz

    • @FoodNTravel
      @FoodNTravel  4 года назад

      Sure merin😍🤗🤗👍👍👍

  • @bubblesworld4810
    @bubblesworld4810 5 лет назад +1

    Kayinja video kandapol njan jubilee suggest cheyyanam nnu vijarichirunu..pine enik thoni..video post cheyyuka kure kayinjalle..apol vayanad nnu vittitundavum nnu..eethayalum ee video kandathil sandosham...aviduthe kizhi biriyani super aanu..

    • @bubblesworld4810
      @bubblesworld4810 5 лет назад +1

      Njan avde povarund..

    • @FoodNTravel
      @FoodNTravel  5 лет назад +1

      Adipoli...Thanks Jessi Jass... Video ishttamaayi ennarinjathil valareyathikam santhosham... Thudarnnum kaananam😍🤗🤗🤗😊

  • @suminaasif9126
    @suminaasif9126 5 лет назад +2

    Supperrayitund 🤩🤩🤩🤩🤩same hotel sujithettanum cheythathalle

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und Sumina😍🤗🤗🤗...Cheithittundennu thonnunnu... Njan orkkunnilla

  • @pushparajm7354
    @pushparajm7354 5 лет назад +1

    Ebin chetta njangalde nattil vannthil othiri santhosham😊💖

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und Pushparaj M😍😍❤

  • @thomassheesh
    @thomassheesh 4 года назад +1

    Ebbin bhai... you are cool man..

  • @kuttan673
    @kuttan673 4 года назад +1

    @ 14:51 I see my mom and dad..😀 ..btw great video.. 😊

    • @FoodNTravel
      @FoodNTravel  4 года назад +1

      ആണോ.. 😍😍👍👍

  • @asharaf.mhd4185
    @asharaf.mhd4185 5 лет назад +3

    ഇനി next tripp എങ്ങോട്ട

    • @FoodNTravel
      @FoodNTravel  5 лет назад +1

      Wayanad kazhinjal... Georgia videos varum🤗🤗

  • @merinkuriakose8418
    @merinkuriakose8418 4 года назад +1

    Vedios onnum kanditum mathiyakunnilla new vedios aennum vaenatttooo stay blessed your family

    • @FoodNTravel
      @FoodNTravel  4 года назад

      Theerchayaayum... Njan cheyyam dear

  • @santhoshr5245
    @santhoshr5245 5 лет назад +1

    Bhagiyavan lekshadeepam kanddu chettaayi enthallam food🤗🤤

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und santhosh😍🤗🤗🤗

  • @sreenathp7094
    @sreenathp7094 5 лет назад +2

    Waiting for thirunelli video ellam kollavum pokuna temple♥️😘

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks und Sreenath... Thirunelli video varunnund... Kaanan marakkaruthe😍

    • @sreenathp7094
      @sreenathp7094 5 лет назад

      @@FoodNTravel ath parayano chetta

  • @basithbaazi6222
    @basithbaazi6222 5 лет назад +1

    Place of natural beauty 😍😍😍😍@wayanad

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks Basith Baazi😍😍❤

  • @Shakiv964
    @Shakiv964 5 лет назад +2

    വയനാട് അടിപൊളി സ്ഥലം 👍👌

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ശാക്കിർ 😍😍❤

  • @alenshanty4667
    @alenshanty4667 5 лет назад +2

    Polite presentation...Good work bro..Maintain this quality.

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a Alen.. Happy to hear that... Keep watching😍🤗🤗🤗

  • @balachandrankthrissur5794
    @balachandrankthrissur5794 4 года назад +1

    സൂപ്പർ ഊണ്.

  • @anjana2706
    @anjana2706 5 лет назад +1

    Hotel il accomodationte rate and details koodi ittal valare upakaramarunnu.....videos valare nannayittund

    • @FoodNTravel
      @FoodNTravel  5 лет назад

      Kooduthal details descriptionil koduthittund Anjana😍

  • @susangeorge422
    @susangeorge422 5 лет назад +2

    Wayanad is beautiful, instead of upperi we say mezhukkupuratti. Chicken kumbil the presentation is good. The smile on your face when you took little ayikoora, to taste is noticeable . One more thing, your voice on headphones is superb. Can try for dubbing in movies😍

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Susan... I guess mezhukkupuratti is a word used when the vegetables are sorted in oil.. Not fried in oil... Yes I always love to have fish... Dubbing, 🤗🤗🤗

  • @nikhil_prakash
    @nikhil_prakash 5 лет назад +1

    Video quality is realy good.Nice vlog .Waiting for upcoming vlogs.....

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Nikhil... Keep watching😍😍🤗🤗❤

  • @udayanrajani9157
    @udayanrajani9157 4 года назад +1

    ലോക്ക് ഡൗൺ ആയതു കൊണ്ട് എബിൻ ചേട്ടൻ്റെ കാണാൻ സാധിക്കാത്ത വീഡിയോകൾ കാണുകയാണ് ഇപ്പോഴത്തെ എൻ്റെ ജോലി

    • @FoodNTravel
      @FoodNTravel  4 года назад

      Thank you Udayan Rajani.. 🤩🤩

  • @reshmadhanal8047
    @reshmadhanal8047 5 лет назад +1

    Chetta chechiyum makkalum avde kure days ayi kanditt sukhano

    • @FoodNTravel
      @FoodNTravel  5 лет назад +1

      Avar sughamaayirikkunnu... Avar schoolum collegumaayi thirakkilaanu....Namukku orumichoru video cheyyam😍

  • @iitmathspoints8080
    @iitmathspoints8080 4 года назад +1

    ഒരു രക്ഷയുമില്ല.
    മീൻ കറിയിലെ കഷ്ണം.

  • @MohammedSafeer95
    @MohammedSafeer95 5 лет назад +1

    *വയനാട് വേറെ ലെവൽ*

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ഷെഫി 😍😍🤗🤗🤗

    • @MohammedSafeer95
      @MohammedSafeer95 5 лет назад

      @@FoodNTravel ♥️

  • @shamonnazar
    @shamonnazar 5 лет назад +1

    Video polichu.....

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Shamon Nazar😍🤗🤗🤗

  • @shanasherin5035
    @shanasherin5035 5 лет назад +1

    ആ ഹാ നല്ല അടിപൊളി വീഡിയോ 😘😘👌

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ബ്രൊ 😍

  • @remyakuttan4090
    @remyakuttan4090 5 лет назад +1

    Super kidu

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Remya Kuttan😍🤗🤗🤗

  • @SureshBabu-mz4xd
    @SureshBabu-mz4xd 5 лет назад +1

    ചേട്ടായി ട്രൈബൽ ഫുഡ്‌ വീഡിയോക്ക് കട്ട വെയ്റ്റിംഗ് 👏👏

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ബ്രൊ... ഉടനെ വരും 🤗🤗🤗

  • @subinthomas9308
    @subinthomas9308 5 лет назад +1

    എബിൻ ചേട്ടാ വിഡിയോ അടിപൊളി

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് അബ്ദ് സുബിൻ തോമസ് 😍🤗🤗🤗

  • @anandhug5108
    @anandhug5108 5 лет назад +1

    Batheriyile chatti choru try cheytho wilton restaurant ile?

  • @evamia174
    @evamia174 5 лет назад +1

    Hi big brother, I watch ur videos when I have my meals😊ur presentation is really good.ur always seems to be humble and simple 😊😇

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Jem 125..,Happy to hear that... Keep watching😍😍🤗🤗🤗

    • @evamia174
      @evamia174 5 лет назад

      @@FoodNTravel ☺✋✋

  • @prajeeshppariyath890
    @prajeeshppariyath890 3 года назад +1

    Kalpeta street food kazekanam next time me also taking when i am travalling time is nice abiachaya

  • @manikandanm9570
    @manikandanm9570 5 лет назад +2

    Jublee hotel vera level

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und Manikandan M😍😍❤

    • @manikandanm9570
      @manikandanm9570 5 лет назад

      @@FoodNTravel thank you bro😍😍😍😍

  • @libinkv1109
    @libinkv1109 5 лет назад +1

    ആഹാ എല്ലാം കിടു ആണല്ലോ .പൊതി ബോറോട്ട കിടു ആണ് . കടത്തനാടൻ മിൻ കറി കിടു ആണോ .ബാക്കി എല്ലാം സൂപ്പർ ആണല്ലോ .കണ്ടാൽ അറിയാം

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ബ്രൊ... കടത്തനാടൻ മീൻകറി എരിവു കുറവാണെങ്കിലും ടേസ്റ്റ് കൊള്ളാം... എനിക്കിഷ്ടപ്പെട്ടു 😍😍🤗

    • @libinkv1109
      @libinkv1109 5 лет назад

      ആഹാ പൊളിച്ചു

  • @mawjipatel4448
    @mawjipatel4448 5 лет назад +1

    Simply outstanding presentation. Thanks.

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Mawji Patel🤗🤗🤗

  • @dhanushdhanu2075
    @dhanushdhanu2075 5 лет назад +2

    Ebin chettante ella vlogilum. Chettane foodine respect cheytha kazhikkunath. 🙏🙏

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und Dhanush Dhanu😍😍❤Keep watching

  • @NoonappiTheworld
    @NoonappiTheworld 5 лет назад +1

    puttin...kadalakari 👍👍👍..illel beafkari...😋😋😋...

    • @FoodNTravel
      @FoodNTravel  5 лет назад

      Athey... Athaanu... Athinteyoru match😍😍❤

  • @ratheeshr6858
    @ratheeshr6858 5 лет назад +1

    spr Adipoli chettaa kiduu 😋😋😋😋😍😍😍

  • @ajmalmuth8552
    @ajmalmuth8552 5 лет назад +1

    Mudi ullathinekkal super motta adich ulla getup aa. Next time try cheyyamo

    • @FoodNTravel
      @FoodNTravel  5 лет назад

      Theerchayaayum... Udane venoo😉😉😉

    • @ajmalmuth8552
      @ajmalmuth8552 5 лет назад

      @@FoodNTravel ath abinchettante ishtam. But udane ayal enik santhosham 😁😁

    • @ajmalmuth8552
      @ajmalmuth8552 5 лет назад

      Njan adhyamayi video kandapol aa look arunnu. So athanu spr