തേക്കടി മുതൽ ഗവി വരെ | Thekkady to Gavi Road Trip | Jeep Safari to Gavi | Gavi Tour Woodnote Resort

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 1,3 тыс.

  • @FoodNTravel
    @FoodNTravel  5 лет назад +29

    If you are travelling to Gavi from Thekkady, another interesting place to visit is Sathram. Here's a video about Sathram: ruclips.net/video/3xTYuFaYdC0/видео.html
    നിങ്ങൾ ഗവി പോവുകയാണെങ്കിൽ അതിനു അടുത്തു തന്നെയാണ് സത്രം എന്ന സ്ഥലം. നമ്മടെ സത്രം വീഡിയോ ഒന്ന് കണ്ടു നോക്കിക്കോളൂ: ruclips.net/video/3xTYuFaYdC0/видео.html

    • @cameralense6130
      @cameralense6130 5 лет назад +1

      I'm a big fan of you. Nice and simple presentation 😊ചേട്ടന്‍ ഈ വീഡിയോ ഷൂട്ട് ചെയ്ത ക്യാമറ ഏതാണെന്നു പറയാമോ....

    • @pbzigma
      @pbzigma 4 года назад

      ruclips.net/video/-aljnYjPrG4/видео.html

    • @jprakash7245
      @jprakash7245 Год назад

      breakfastന് ഒരു ഓംലറ്റ് പോലും ഇല്ലല്ലേ... ഫാഷൻ തീറ്റ പട്ടികളുടെ കൃമികടിക്ക് മനുഷ്യൻ കഴിക്കുന്ന ഭക്ഷണം കിട്ടാത്ത നശിച്ച എടപാട്!🤬

    • @abdhullasamusa1303
      @abdhullasamusa1303 Год назад

      @sumeshts2670 .

    • @pubgop5469
      @pubgop5469 Год назад

      😢😮

  • @nasarknasarcmk4229
    @nasarknasarcmk4229 5 лет назад +12

    തിരിച്ചു റിപ്ലൈ പെട്ടന്ന് ചെയ്യുന്ന ഒരു വെക്തി നിങ്ങൾ മാത്രം ആയിരിക്കും വളരെ സന്തോഷം ഇനിയും മുമ്പോട്ടു മുമ്പോട്ടു ഉയരട്ടെ. Fissing. പോവണം പോണ്ടേ

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ബ്രോ... എല്ലാരും നമ്മുടെ chunks അല്ലേ ബ്രോ... 😍😍

  • @fasalmpfaslu3130
    @fasalmpfaslu3130 3 года назад +2

    ചേട്ടോ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് skip ചെയ്യാതെ മുഴുവനും കണ്ടു അടിപൊളി അവതരണം ഒത്തിരി ഇഷ്ടമായി
    ശെരിക്കും നിങ്ങളുടെ കൂടെ യാത്ര ചെയ്ത ഫീൽ
    Thanks

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് ഫസൽ.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം 💕💕

  • @fayispookkottur3005
    @fayispookkottur3005 5 лет назад +102

    "കേരളം"✌എത്ര മനോഹരം
    പ്രവാസി ആയപ്പഴാ കേരളത്തിന്റെ ഭംഗി ശെരിക്കും അസദിക്കാൻ പറ്റുന്നെ അടിപൊളി

    • @FoodNTravel
      @FoodNTravel  5 лет назад +2

      അതെ ബ്രോ... എന്റെ കേരളം... എത്ര സുന്ദരം... എത്ര ശെരിയാണ്... എവിടെയും കിട്ടാത്ത natural beauty ആണ് നമ്മുടെ സ്വന്തം നാടിന്..

    • @AllinOne-fq3fy
      @AllinOne-fq3fy 5 лет назад

      Mongam Pookottoor

    • @razalmoideen7535
      @razalmoideen7535 5 лет назад

      Ebin Bhai vedeo done it Super...
      Lucky man Enjoying with family😍😍.
      Next vacation me with Family. Insha Allah...

  • @vincentvijayan3108
    @vincentvijayan3108 4 года назад +1

    കഴിഞ്ഞ ആഴ്ചയിൽ തേക്കടിയിൽ പോയിരുന്ന്. പക്ഷേ ഗവിയും സത്രവും പോകുവാൻ സാധിച്ചില്ല. ഈ വിഡിയോ കണ്ടതോടെ അവിടെയും യാത്ര ചെയ്തതു പോലെ ഒരു പ്രതീതി.
    നന്ദി.....

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് വിൻസെന്റ്.. വളരെ സന്തോഷം 😍😍

  • @freebirdfreebird56
    @freebirdfreebird56 5 лет назад +29

    Chattal mazhayum, thanuppum pachappum, manjum ellam koode kanunnavark koodi odukkathe feel tharunna video, 😍😍

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks und Jisma... Valareyathikam enjoy cheyyan pattum.. Orikkalenkilum ponam...

    • @jobinjohn5139
      @jobinjohn5139 5 лет назад +1

      Yes. Satyam

  • @shabuss4434
    @shabuss4434 5 лет назад +1

    ഞാനൊക്കെ ഇപ്പോഴും ചൈനയിലെ മാഗ് ലെവിന്റെ ഹാങ്ങ് ഓവറിലാണ്. നിങ്ങൾ ഒന്നരാടം വച്ച് അതിൽ നാട്ടിലേക്കു വന്നു പോകുന്നു. നിങ്ങളോടൊപ്പം യാത്ര ചെയ്യുന്ന പ്രതീതി. നല്ല ഹൃദ്യമായ വീഡിയോ.

    • @FoodNTravel
      @FoodNTravel  5 лет назад +1

      അടിപൊളി..താങ്ക്സ് ഉണ്ട് ഷാബു ss... വളരെയധികം സന്തോഷം ഉണ്ട് ബ്രോ... തുടർന്നും കാണണം...

  • @australiantravelncooking9109
    @australiantravelncooking9109 5 лет назад +160

    എബിൻ ചേട്ടൻ ഫാൻസിനു ലൈക്കടിക്കാനുള്ള ഇടമിതാ ....💓💓💚💚💜💜💓💓

    • @FoodNTravel
      @FoodNTravel  5 лет назад +6

      😊😊😊

    • @luckyluckylucky4692
      @luckyluckylucky4692 5 лет назад

      Verum fan alla katta fan aanu😍😍😍😍😍😍😍😍

    • @rubypaul7402
      @rubypaul7402 5 лет назад

      Nighlku thkss allapuzha swpana desam annu ante appichi de jeevan kodutha nadanu pakshe njan ighne yathra chaithittilla eppol sad

  • @safeer6075
    @safeer6075 5 лет назад +1

    Ebin jos. സൂപ്പർ അടിപൊളി എന്ത് മനോഹരമായ പ്രകൃതി ഭംഗി... ഓർഡിനറി എന്ന ഫിലിം വഴിയാണ് പത്തനംതിട്ടയിൽ കിടക്കുന്ന ഗവി എന്ന ടൂറിസ്റ്റു സ്‌പൈസ് കൂടുതൽ പേർ അറിയപ്പെടുന്നത്.. ലോങ്ങ്‌ സൈറ്റിൽ കിടക്കുന്ന ശബരിമല സൂം ഇട്ടു കാണിച്ചു.. വെള്ള ചാട്ടം.. ബോട്ടിങ് സവാരി.. കാട്ടുകോഴി.. സിംഹ വാലൻ കുരങ്ങു.. കാട്ടുപോത്തു.. ആനയെ കണ്ടില്ല ബട്ട്‌ ആന പിണ്ഡം കാണിച്ചു.. എബിൻ ജോസ്.. ഗവിയിൽ വന്നു കറങ്ങുന്ന കാര്യങ്ങൾ ഒക്കെ കാണിച്ചത് കൊണ്ട്.. അവിടെ വന്നാൽ എല്ലാം നമ്മൾ അറിഞ്ഞു കഴിഞ്ഞ ഒരു കണ്ടിന്യൂ എക്സ്പീരിയന്സു കിട്ടിയത് പോലെ .. ഓണ ടൂർ.. ഗവിയും വനങ്ങളും..ഗവി ഡാമും.. ഒകെ താങ്ക്സ്..

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് സഫീർ... അതെ നമ്മടെ കേരളം എത്ര സുന്ദരം... പുറത്തു പോയി കഴിയുമ്പോളാണ് നമുക്കതു മനസ്സിലാകുന്നത്... ഗവി... പ്രകൃതിയുടെ സൗന്ദര്യം ഇഷ്ടപ്പെടുന്നവർക്ക് വരാൻ പറ്റിയ സ്ഥലമാണ് നമ്മുടെ ഗവി 😍😍😍😍

  • @mrperea112
    @mrperea112 5 лет назад +13

    മനോഹരം അതി മനോഹരം...ഇതിലും മനോഹരമായി ഗവി യാത്ര വേറെ ആരും ചിത്രീകരിച്ചു കാണില്ല....

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ബ്രോ... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം...തുടർന്നും കാണണം...

  • @AbhiramiCreations
    @AbhiramiCreations 5 лет назад +7

    അടിപൊളി വീഡിയോ. ഗവി പോകണമെന്ന ആഗ്രഹം ഉണ്ട്
    ഈ വീഡിയോ വളരെ ഉപകാരമായി.

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ബ്രോ... തീർച്ചയായും പോണം ബ്രോ... ഒരു കിടിലൻ എക്സ്പീരിയൻസ് ആണ്...

  • @kripeshm9860
    @kripeshm9860 5 лет назад +128

    എബിൻ ചേട്ടന്റെ അവതരണ ശൈലി വളരെ മികച്ചതാണ്🥰🥰🥰

    • @FoodNTravel
      @FoodNTravel  5 лет назад +2

      താങ്ക്സ് ഉണ്ട് ബ്രോ... 😍😍😍❤

    • @janko....345
      @janko....345 5 лет назад +1

      Yes..... Really.. Sound is awesome.... And interesting is that were ever he goes take his family....

    • @nisabkvc2520
      @nisabkvc2520 5 лет назад +1

      Kripesh M njammade muthaaanu eee mothal....!!! Ebbin chettante channel sthiram kaaanaan thudangiyappo ente listil ninnu orupaadu vloggers inte videos kaanunnath nirthi..!!! Aaalukale parayunnilla ippo..!!!

    • @nisabkvc2520
      @nisabkvc2520 5 лет назад

      fun videos athu chumma aaanu chinayil kondupoyittilla....pinne gavi kondupoyath chechiyem , makkalem soapidaaanu kondupoyath aaanu...!!!😜😜😜

    • @seemajohn2671
      @seemajohn2671 5 лет назад

      Kripesh M Yesss

  • @asheerachu6070
    @asheerachu6070 5 лет назад +36

    എത്ര വലിയ വീഡിയോ ആണെങ്കിലും നമ്മൾ സന്തോഷത്തോടെ കാണും അതാണ് എബിൻ ചേട്ടൻസ് മാജിക്ക്

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് അഷീർ അച്ചു... തേക്കടി ഗവി ട്രിപ്പ്‌ ഒത്തിരി കാണാനുണ്ട്... അതുകൊണ്ടാണ് എല്ലാം കാണിച്ചു വന്നപ്പോൾ വീഡിയോ length കൂടിയത്...

    • @malludream3694
      @malludream3694 4 года назад

      @@FoodNTravel one ഇയർ കഴിഞ്ഞാലും കാണാൻ alllundu കേട്ടോ 😎

  • @rakeshrakerh
    @rakeshrakerh 5 лет назад +5

    ഹായ് എബിൻ ചേട്ടാ..😍
    കുറേ നാളായി ഇതുപോലൊരു trip വീഡിയോക്ക് കാത്തിരിക്കുന്നു .
    ന്റെ സുന്ദരി കുട്ടികൾ ഉണ്ടല്ലോ😘

    • @FoodNTravel
      @FoodNTravel  5 лет назад +2

      ഹായ് രാകേഷ് സിപി... താങ്ക്സ് ബ്രോ...familyaayittu പോകാൻ അടിപൊളി സ്ഥലമാണ്... 😍😍❤

  • @arunkumarcr64
    @arunkumarcr64 5 лет назад +66

    ഗവിയിലേക്ക് പോകുന്ന വഴി കാഴ്ച അതിമനോഹരം... നന്നായിട്ടുണ്ട്... 👍

    • @FoodNTravel
      @FoodNTravel  5 лет назад +2

      അതെ ബ്രോ... അതിമനോഹരമായ കാഴ്ചയാണ്... കാണേണ്ടത് തന്നെ 😍😍😍

    • @myrecipes24
      @myrecipes24 5 лет назад

      Ente hubby wrkng at gavi. Avark ulkattil field nu pokanam. Tourists kanunnath gavide oru cheriya kazhcha aanennu. Ulliloke ithilum kidu aanu nnu

  • @ramkannan1991
    @ramkannan1991 5 лет назад +7

    Wow very nice felt like I too traveled gavi 👌🏻👌🏻😊

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thank you so much bro☺️☺️☺️

  • @shaaircel4464
    @shaaircel4464 4 года назад +1

    ഭൂമിയിലെ ഭാഗ്യവാൻ ആണ് എബിൻ ചേട്ടൻ.. ... എല്ലാ സൗകര്യങ്ങൾ ഉണ്ടായിട്ടും കുറച്ചു പേർക്കു മാത്രം കിട്ടുന്ന ഭാഗ്യം.... കാടിന്റെ സൗന്ദര്യം അത് എത്ര മനോഹരം.... ഭൂമിയിൽ ദൈവത്തിന്റെ കര വിരുതിൽ മികച്ചത്.... Best wishes എബിൻ ചേട്ടാ..... you rocks

  • @abhilashabizz6104
    @abhilashabizz6104 5 лет назад +12

    ഗവിയുടെ മഴ നനയാനും ഒരു പ്രതേക സുഖം അല്ലെ എബിൻ ചേട്ടാ.... 👌👌😍

    • @FoodNTravel
      @FoodNTravel  5 лет назад +2

      അതെ ബ്രോ... ഒരു പ്രത്യേക സുഖം തന്നെയാണ്.. 😍😍😍

  • @arunimaharidas2492
    @arunimaharidas2492 5 лет назад +1

    Chetante otumika vedeos kanarund.ith enik orupadishtayi cheta. Nature ishtam😍😍😘😘

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und Arunima... Valareyathikam santhosham und dear😍😍😍

  • @AngelDoesArt
    @AngelDoesArt 5 лет назад +3

    Wow awesome video beautiful view love it yummy food 😋Thanks you for the beautiful video Love you all 👌🏼😍👌🏼👌🏼❤️❤️

  • @hassanmachingathodi1370
    @hassanmachingathodi1370 4 года назад +1

    പ്രവാസ ലോകത്തിൽ നിന്നും കാണുമ്പോൾ ആണ് നമ്മുടെ നാടിന്റെ ഭംഗി ഒരു പാട് മിസ്സ്‌ ചെയുന്നത് ചേട്ടായി നിങ്ങളുടെ വിവരണം പൊളിച്ചു താങ്ക്യൂ

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ബ്രോ..

  • @vijivlogs4596
    @vijivlogs4596 5 лет назад +8

    എബിൻചേട്ട പ്രോഗ്രാമെല്ലാം കാണാറുണ്ട് ഒന്നിനൊന്നിന്‌ മെച്ചം.സൂപ്പർ

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് വിജിത്തു... വളരെയധികം സന്തോഷം ഉണ്ട് ബ്രോ... 😍😍

  • @Kennyg62464
    @Kennyg62464 5 лет назад +1

    കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമയേകുന്ന കാഴ്ചകൾ........പത്തനംതിട്ട - pamppa വഴിയാരുന്നേൽ ആനയെ തീർച്ചയായും കണ്ടേനെ. ഇതും കലക്കി. എന്താ നമ്മുടെ നാടിന്റെ ഹരിതഭംഗി. ഗവിയുടെ സൗന്ദര്യം വീഡിയോയിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം, പ്രകൃതി സൗന്ദര്യം ആസ്വദിക്കണം എങ്കിൽ നമ്മുടെ ഗോഡ്സ് ഓൺ കൺട്രിയിൽ തന്നെ വരണം അല്ലേ,? 😘😘😘😘😘😘😘😘..... well done job Ebbin..... Nammukum pokanam ketto...... .😀

    • @FoodNTravel
      @FoodNTravel  5 лет назад

      അതെ ഇപ്പ്രാവശ്യം മിസ്സായി... അടുത്ത പ്രാവശ്യം പത്തനംതിട്ട വഴി വരണം... നമ്മുടെ കേരളം എത്ര സുന്ദരമാണ്...എത്ര ശെരിയാണ്.. നമുക്ക് പോകാം ബ്രോ 😍😍

  • @shujahbv4015
    @shujahbv4015 5 лет назад +3

    എബിൻ ചേട്ടാ ഞാൻ ഗവി വീഡിയോ കണ്ടതിൽ വെച്ച് ഏറ്റവും എനിക്ക് ഇഷ്ടപെട്ടത് ചേട്ടൻ ടെ വീഡിയോ ആണ് sure

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ഡിയർ... വളരെയധികം സന്തോഷം... തുടർന്നും വീഡിയോസ് എല്ലാം കാണാൻ മറക്കരുതേ....

  • @nahnasworld1313
    @nahnasworld1313 5 лет назад +1

    Ebin brooo😍Gavi kazhchakal pwalichu too❤kure naal aaytulla agraham aayrnnu gavi ponamnnulladh👍ee vidio kndappm avde poya feel aay ppm😀...😍wt a beutifull views😍really njoyed👍👍👍

  • @anjuom9589
    @anjuom9589 5 лет назад +4

    one of my favourite destination........me too love to travel in two Wheelers...........two wheelersil aanu Kurachukoodi feel cheythu yaathra cheyyaan Pattuku........ordinary film Orma Vannu..........nice to see you with your family........thankyou so much for sharing the video.......brother.......

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks a lot Anju... Ellaroode pokumbol jeepaanu njan prefer cheeyyunathu... Jeep aakumbol full open cheithu pokaamallo... 😍😍😍

  • @MadhuMadhu-id9zm
    @MadhuMadhu-id9zm 5 лет назад +1

    Chetta നിങളുടെ വീഡീയോ കണ്ടു തുടങ്ങിയപ്പോ വല്ലാത്തൊരിഷ്ടം വേറൊന്നുമല്ല ഫുഡ് അടിക്കുന്നത് കാണുമ്പോൾ ഒരുമിച്ചൊരു യാത്ര പോകാൻ തോന്നുന്നു പിന്നെ ചേട്ടന്റെ വോയ്‌സ് സിദ്ധിഖിന്റെ പോലുണ്ട് എന്റെ വീടിനടുത്തുള്ള സിദ്ധിക്കല്ല സിനിമ നടൻ സിദ്ധിഖ്.. എല്ലാ വിഡീയോയും അടിപൊളിയാണ്..

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്‌സ് ഉണ്ട് മധു.... ഒരുമിച്ചുള്ളൊരു യാത്ര... അതു നമുക്ക് പോകാല്ലോ... 😍😍

  • @shabuawarrier1468
    @shabuawarrier1468 5 лет назад +4

    Great video and beautiful narration...Really felt i was a part of this short trip. Best moment which i would have enjoyed is at 29:11-29:23....all the best..

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Shabu A Warrier for that lovely feel that you got while watching the video... Keep watching😍😍😍

  • @unnimaya709
    @unnimaya709 5 лет назад +1

    Vdeo kanan vyki poyi......kanunna njagalkk thanne nalla kidu feelayirunnu....adipolii cool spr vdeo

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Sreyapc Sreyapc... Vakiyaanenkilum samayam kittiyappole kandallo... Athu mathi... 😍😍

  • @rahulkr1813
    @rahulkr1813 5 лет назад +6

    *Gavi visit cheyyanam ennundaayirunnu. Ee video kandappol onnukoodi inspired aayi. Itrayum detail aayi information Gavi information tharunna oru videoyum illa*

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks und bro... Theerchayaayum visit cheyyanam... Oru prathyeka feel aanu... Anubhavichariyendathaanu...

  • @lijis6453
    @lijis6453 5 лет назад +2

    Karutha paara.. athilude ozhukuna vella... vellam😄 super ebinchetta.. Video pwoli...

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks liji... Adipoli... Well said.. 😆😆

  • @muhammadabdulla9958
    @muhammadabdulla9958 5 лет назад +165

    നിങ്ങളുടെ ശബ്ദം നടൻ സിദ്ധീഖിന്റെത് പൊലെ തോന്നുന്നു

  • @shibikp9008
    @shibikp9008 3 года назад +1

    Hai ebin chetta eni ennanu ingane oru yaathra pokanakuka. Sooper

    • @FoodNTravel
      @FoodNTravel  3 года назад +2

      Ippolathe ee avasthayokke onnu maarikkotte.. Ennit pokam

  • @aivinsebastian8910
    @aivinsebastian8910 5 лет назад +3

    3 മത് ലൈക്‌ ബട്ട്‌ ഫസ്റ്റ് comment സൂപ്പർ വീഡിയോ 🙏🙏✌👌

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ഐവിൻ...

  • @RajeevNarayan
    @RajeevNarayan 4 года назад +1

    Yet another nice video from Ebbin....kothipichilla......very good......having a lazy Sunday in Mumbai....yet to start cooking lunch.....

  • @savadkakeillam1310
    @savadkakeillam1310 5 лет назад +6

    Ebin chetta super vedio & Good to see your family...

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks a lot Savad kakeillam... Keep watching😍😍

  • @udaifpgdi1370
    @udaifpgdi1370 5 лет назад +1

    ആദ്യമായിട്ട് ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്... സൂപ്പർ സൗണ്ട്

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍😍

  • @seenajose3531
    @seenajose3531 5 лет назад +19

    6500 ... room rate thane costly aanu....plus 1700 per head + 3000 jeep charge ..... athum kumaly to Gavi ku... enthrou Kathi charge aanu ... from pathanamthitta to thekkady via gavi ...4 peru ulla car il poya below 3000 total expense varu

    • @FoodNTravel
      @FoodNTravel  5 лет назад +8

      1700 is entry fees for anyone... 6500 is extra if you want to stay there in any resort or suite you can choose as you like... And 3000 for jeep... Swantham vandiyil pokaam.. Njan risk edukkendallo ennu karuthi..

    • @sudeemuscut7288
      @sudeemuscut7288 3 года назад

      Yes

  • @rajeshnr4775
    @rajeshnr4775 5 лет назад +1

    എബിൻ ഭായി കുറച്ച് നാളുകൾക്ക് ശേഷം താങ്കളുടെ എനർജെറ്റിക്കായ വീഡിയോ കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം( ചൈന വീഡിയോ എന്തോ ഉഷാറായി തോന്നിയില്ല ) ഇത് എന്റെ മാത്രം പക്ഷേ ഈ വീഡിയോ സൂപ്പർ ആയിട്ടുണ്ട് അഭിപ്രായം ആണ്

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം...യാത്രാക്ഷീണം കൊണ്ടാവാം അങ്ങനെ തോന്നിയത്... ചൈന വിഡിയോസും ഞാൻ വളരേ എൻജോയ് ചെയ്തിരുന്നു...

  • @ashiqtpm
    @ashiqtpm 5 лет назад +3

    Good presentation and camera with touch of nature beauty

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Ashique Muthirakkal... 😍😍😍

  • @abhilashr6401
    @abhilashr6401 2 года назад +1

    Good one👍 I just noticed that your voice is very similar to Actor Siddique sir.🙂🙂

  • @midhunlal6136
    @midhunlal6136 5 лет назад +52

    പത്തനംതിട്ട സീതത്തോട് ആങ്ങമൂഴി വഴി ഗവിക്കു പോയാൽ ഇതിനേക്കാളും സൂപ്പറായേനെ..

    • @whatwhat7931
      @whatwhat7931 5 лет назад +1

      Kudu

    • @FoodNTravel
      @FoodNTravel  5 лет назад +8

      അടുത്ത പ്രാവശ്യം ആവട്ടെ ബ്രോ... നമുക്ക് തകർത്തു കളയാം...

    • @ajmalabdu44
      @ajmalabdu44 5 лет назад +1

      ശെരിയാണ് ബ്രോ നമ്മൾ കുറെ തവണ പോയതാ✌️✌️😍

    • @ajmalabdu44
      @ajmalabdu44 5 лет назад +2

      ksrtc യില് ഒരു തവണ പോയി നോക്കൂ 😍😍

    • @SIJOGRAPHY
      @SIJOGRAPHY 5 лет назад +1

      Correct

  • @saniyyashihab3953
    @saniyyashihab3953 5 лет назад +1

    ethrayum nalla vedio njangalku kanichu tharunna ebin chettane daivam anugrahikatte.njanippol ebin chettante big fan ayi.

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und Saniyya... Valareyathikam santhosham... Thudarnnum kaananam...

  • @nylasarah9485
    @nylasarah9485 5 лет назад +4

    You captured the scenic beauty very beautifully!!! Loved the place. Thanks

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Nyla Sarah... Keep watching😍😍😍

  • @manojmathew4771
    @manojmathew4771 5 лет назад +1

    എബിൻ ബ്രോ.... ഗവി കാഴ്ച്ചകൾ മനോഹരം 👍👍വിഡിയോ ഇഷ്ടമയി 👋👋👋👍👌👌

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം ഉണ്ട് ബ്രോ

  • @Alpha90200
    @Alpha90200 5 лет назад +3

    കുമളി വരെ പോയിട്ടുണ്ടെങ്കിലും തേക്കടി ഗവി ഇതൊക്കെ ഇതുവരെ പോയിട്ടില്ലാത്ത സ്ഥലങ്ങൾ എന്തായാലും വീഡിയോയിലൂടെ കാണാൻ പറ്റിയത് നന്നായി. നല്ല അവതരണം ആയിരുന്നു. 2 wks munne oru interview nu Vendi Bangalore poyi ചുരം കേറി കാട്ടിലൂടെ പോകാൻ വേണ്ടി മാത്രം ഞാൻ പാലക്കാട് നിന്നും കോഴിക്കോട് പോയി അവിടുന്ന് KSRTC superfast ഇല് sulthanbathery kutta mysoor vazhy Bangalore ethy. 2 കാട്ടുപോത്ത് 4 ആന ok കണ്ടൂ നല്ല ഒരു അനുഭവം ആയിരുന്നു. ചേട്ടൻ പറഞ്ഞപോലെ കേരളം എത്ര സുന്ദരം😍 Super

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സുണ്ട് ആൽഫ... വളരെയധികം സന്തോഷം......അടിപൊളി... ചുരം കേറാൻ വേണ്ടി മാത്രം... അതു കലക്കി ഡിയർ.. എല്ലാ കണ്ടല്ലോ..സൂപ്പർ 😆😆😍

    • @Alpha90200
      @Alpha90200 5 лет назад

      @@FoodNTravel 🤗

  • @amrithaantony7745
    @amrithaantony7745 5 лет назад +2

    I am from kumily but itra nannayit njn gavi njoy cheythitila. Ur video is superb ebbin chetta

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks a lot Amritha Antony keep watching😍😍....

  • @aivinsebastian8910
    @aivinsebastian8910 5 лет назад +7

    Background music സൂപ്പർ ❤❤

  • @abdulfahad991
    @abdulfahad991 5 лет назад +1

    പത്തനംതിട്ട ആങ്ങമുഴി വഴി 9 തവണ ഗവി പോയിട്ടുണ്ട്.സ്വന്തം വണ്ടീലാണ് പോകാറുള്ളത് അതിൽ നാലുതവണമാത്രമേ ആനയെ കാണാൻ പറ്റിയുള്ളൂ. മൂന്നുതവണ മലമുകളിലും ഒരു തവണ റോഡരികിലും. കാട്ടുപ്പോത്ത്, കരിക്കൊരങ്ങ്,മലയണ്ണാൻ, കാട്ടുകോഴി ഇവ സ്ഥിരം കാഴ്ചകളാണ് . മറ്റുപല ജീവികളെയും കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഗവിയുടെ വീഡിയോ ആരിട്ടാലും കാണാറുണ്ട്. #ഗവി അതുപോലെ ഇഷ്ടം.
    ചേട്ടന്റെ ബ്ലോഗ്‌ കാണാറുണ്ട്😍. Spr ഒന്നും പറയാനില്ല 👍

    • @FoodNTravel
      @FoodNTravel  5 лет назад

      നമുക്ക് എന്തായാലും ആനയെ കാണാൻ പറ്റിയില്ല... ഗവി സൂപ്പർ ആണ്... വീഡിയോസ് എല്ലാം കാണാറുണ്ട് എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം... തുടർന്നും കാണണം... 😍😍

    • @thanis6489
      @thanis6489 5 лет назад

      Swantham vandiyil pokanulla procedures enthokkeyanennu parayamo

  • @teena.t.thamphy3321
    @teena.t.thamphy3321 4 года назад +70

    പത്തനംതിട്ടജില്ലക്കാരിയായ എന്നെ പോലെ ഗവിയിൽ പോകാത്തവരുണ്ടോ ☹️😒

    • @AnasAnas-zu1vv
      @AnasAnas-zu1vv 4 года назад +2

      Video kanditt enikk ponam ennu thonaaa,

    • @pramodthachappally400
      @pramodthachappally400 3 года назад +6

      teena .t .thamphy ഞാൻ തിരുവനന്തപുരം ജില്ലയാണ് ഗവിയിൽ ഒരു പാട് തവണ പോയിട്ടുണ്ട്
      പക്ഷേ തിരുവനന്തപുരത്തെ പൊന്മുടിയിൽ ഇതുവരെ പോയിട്ടില്ല

    • @Achu-xo8kn
      @Achu-xo8kn 3 года назад +1

      Njnan

    • @ananthu9449
      @ananthu9449 2 года назад +1

      Nyn tvm aan ith vare zoo il poittilla😒

    • @zakirhussain6725
      @zakirhussain6725 Год назад

      ​@@pramodthachappally400 x

  • @gouthama7967
    @gouthama7967 5 лет назад +1

    Mr.എബിൻ വളരെ നന്നായിട്ടുണ്ട് ഈ യാത്ര അഭിനന്ദനം . നിങ്ങളിൽ ഒരു സംവിധായകൻ ഉണ്ട് ഒരു കഥാകാരൻ ഉണ്ട്.

    • @FoodNTravel
      @FoodNTravel  5 лет назад

      അടിപൊളി... ഇതുപോലൊരു compliment ആദ്യമായിട്ടാണ്... വളരെയധികം സന്തോഷം ഉണ്ട് ബ്രോ 😍😍😍

    • @aimiesusangeorge3898
      @aimiesusangeorge3898 5 лет назад

      Camera and editing superb chetta

  • @antonypious6783
    @antonypious6783 5 лет назад +3

    NINGHALUDE CHANNEL ADIPOLI YANU👌😍😍🤩🤩😍😍👌

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks und bro... 😍😍😍😍

  • @saheershapa
    @saheershapa 2 года назад

    Kidilan kaazhchakal, ethra manoharamaaya sthalamanu gavi. Video polichu.

  • @remyakuttan4090
    @remyakuttan4090 5 лет назад +8

    Chetta thekkady childhood memory orma vannu . Achan periyar tiger reservil g.s aayirunnu

    • @FoodNTravel
      @FoodNTravel  5 лет назад +1

      Atheyo... Adipoli... Ormakalilekku kondu pokaan kazhinju ennarinjathil athiyaaya santhoshamund...

  • @Cherrish7
    @Cherrish7 5 лет назад +1

    Kidilan vlog....mazha kandit..vayya..ho.ebin chetta onnum parayanilla...superbb...

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und bro... Valareyathikam santhosham... Thudarnnum kaananam... 😆😆😆

  • @sheebamohammednasir9975
    @sheebamohammednasir9975 5 лет назад +20

    Yethoru pachappa ..nalla mazha oho yenikku vayya ...nattilekku varanthonnunnu .😀

    • @nisabkvc2520
      @nisabkvc2520 5 лет назад +4

      Sheeba Mohammed Nasir sathyam nammal pravasikalkk okke ingane kandu sangadapedaanu aaanu vidhi...!!! 😢😢😢

    • @FoodNTravel
      @FoodNTravel  5 лет назад +2

      Pravasiyude vishamam namukku manassilaavum... Nattil varumbol adichu polikkavanne...

    • @sheebamohammednasir9975
      @sheebamohammednasir9975 5 лет назад +1

      Thirchayayum polikum

    • @rahanaskitchenworld2069
      @rahanaskitchenworld2069 5 лет назад +2

      Nammal pravasikalku ithupolethe video kanunnathanu oru aswasam

    • @sheebamohammednasir9975
      @sheebamohammednasir9975 5 лет назад +1

      @@rahanaskitchenworld2069 sathiyam

  • @najeebmuhammed2145
    @najeebmuhammed2145 3 года назад +1

    അടിപൊളി.
    വീണ്ടും വീണ്ടും കാണാൻ കഴിയുന്നത് ഭാഗ്യം.

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് നജീബ് 😍🤗

  • @linto23
    @linto23 5 лет назад +3

    കൂടെ വന്നപോലെ തോന്നി ,good

    • @FoodNTravel
      @FoodNTravel  5 лет назад

      Adipoli...Thanks Travel Couples.... Keep watching... 😍😍

  • @subinthomas9308
    @subinthomas9308 5 лет назад +2

    എബിൻ ചേട്ടാ വിഡിയോ അടിപൊളി ഗവി യാത്ര ദ്യശങ്ങൾ സമ്മാനിച്ചതിന് ഒരു പാട് നന്ദി.

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം... തുടർന്നും കാണണം...

  • @mahsha3
    @mahsha3 5 лет назад +7

    കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമയേകുന്ന കാഴ്ചകൾ.

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് മഹേഷ്‌ 😍😍😍

  • @deepaliju7273
    @deepaliju7273 5 лет назад +1

    ചേട്ടന്റെ അവതരണശൈലി വളരെ മനോഹരം.....

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ദീപ... വളരെയധികം സന്തോഷം 😍😍❤

  • @ഷഫീക്ക്കണ്ണൂർ

    ഓർഡിനറി സിനിമ ഓർമ്മ വന്നവർ...

  • @bineeshponkunnam4075
    @bineeshponkunnam4075 5 лет назад +1

    മനോഹരമായ കാഴ്ച്ചകൾ .ഇതുപോലുള്ള കാഴ്ചകൾ കാണുമ്പോൾ മനസിനൊരു സുഖം. അടിപൊളി.

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ബ്രോ... വളരെയധികം സന്തോഷം...🤗🤗🤗

  • @manudaniel9412
    @manudaniel9412 5 лет назад +11

    പത്തനംതിട്ട വഴി പോകുന്നതാണ് കുറച്ചുകൂടി നല്ല കാഴ്ചകൾ

    • @FoodNTravel
      @FoodNTravel  5 лет назад

      അടുത്ത പ്രാവശ്യം അങ്ങനെ ഒന്ന് പോയി നോക്കാം... 😍😍

    • @ganaggopal7571
      @ganaggopal7571 5 лет назад

      അതെ

  • @sajiputhettujoseph7073
    @sajiputhettujoseph7073 4 года назад

    സീതത്തോടുകരനായ എനിക്ക് വളരെ സന്തോഷം എബിൻ ബ്രൊ,,,, നമ്മുടെ നാടിനെ ലോകത്തിന് മുന്നിൽ എത്തിക്കുന്നതിന്

  • @DARTONUS707
    @DARTONUS707 5 лет назад +3

    presentation usharayi varunund.details maximum ulpeduthit time frame kurakkam nokanam ..

    • @FoodNTravel
      @FoodNTravel  5 лет назад

      Theerchayaayum... Njan shremikkam.. Ee video kurachu lengthy aayi poyi😊😊

  • @sahayaraj6675
    @sahayaraj6675 3 года назад +2

    Setta super videos...😀😀😀

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Sahaya Raj 🥰🥰

  • @dinkan_dinkan
    @dinkan_dinkan 5 лет назад +3

    എന്റെ പൊന്നോ ഗവി.. കണ്ടിട്ട് റിപ്ലൈ കമെന്റ് ഇടാം കെട്ടോ 💛🤗🤘

    • @FoodNTravel
      @FoodNTravel  5 лет назад +1

      തീർച്ചയായും ഡിങ്കൻ... 😊😊😊

    • @dinkan_dinkan
      @dinkan_dinkan 5 лет назад

      @@FoodNTravel എന്റെ പൊന്നു മനുഷ്യാ.. 30 മിനിറ്റ് പോയത് അറിഞ്ഞില്ല.. enjoyed it very well.. കിടു presentation ആ ചക്ക കടിച്ചു കഴിക്കുന്ന സിംഹവാലൻ തൊട്ട് നീലാകാശം പച്ചക്കാട് കറുത്ത പാറ വെള്ള വെള്ളം വരെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.. such a satisfactory vlog.. molutty ഒരുപാട് ഹാപ്പി ആയി ഓടിച്ചാടി നടക്കുന്നത് ഒകെ കണ്ട് സന്തോഷം ആയി . ഒക്കകൂടി നല്ല കിടിലോസ്‌കി വീഡിയോ . till the end പുഞ്ചിരി ഓടെ ആണ് കണ്ട് തീർത്തത്... താങ്ക്സ് 🤘🤗💛

  • @saileshkumarkrishnavally4411
    @saileshkumarkrishnavally4411 5 лет назад +1

    Karalam ethra sundaram.... Avideyulla vlog sundaran Ebin mathram 😁😁😁😁. Powlichu ...njanum familiyum ithu plan cheythittim kure nalayi.... Ippo pressure kudi... Thanks for the video... But my plan is is to stay in gavi for a week....😁

    • @FoodNTravel
      @FoodNTravel  5 лет назад

      Athey bro... Keralam valare sundharamaanu... Pressure koodiyo😲😲...Nalla health condition aayittu travel cheithal mathi bro...

    • @saileshkumarkrishnavally4411
      @saileshkumarkrishnavally4411 5 лет назад

      @@FoodNTravel ethuvare pressure cholesterol sugar onnumille... Ini thangalude vlog kandittu varathirunnal mathi.... Bro... Ningalude chunk...😁😁😁

  • @peaceandtruth371
    @peaceandtruth371 5 лет назад +9

    ഹായ് ശബരിമലയിലേക്കുള്ള വഴി..😃😃😍😍😍
    23:31 യ്യോ ശബരിമല..😭 എനിക്കിപ്പ പോണം..😭😭

  • @anchalvipin
    @anchalvipin 5 лет назад +1

    എബിൻ ചേട്ടന്റെ simple ആയിട്ടുള്ള അവതരണശൈലി കിടുവാണ്.ഗവി യിലെ കാഴ്ചകൾ അവിടെ ചെന്നപോലൊരു feel ആയിരുന്നു....

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ബ്രോ... ഗവിയിൽ പോയ ഫീൽ കിട്ടി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ട്...തുടർന്നും വീഡിയോസ് എല്ലാം കാണണം... 😍😍

  • @NucleusMediaMalayalam
    @NucleusMediaMalayalam 5 лет назад +3

    Love it❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks Nucleus Media Malayalam...

  • @ഒരുയൂട്യൂബ്നിരീക്ഷകൻ

    ഇജ്ജാതി... കേരളം എത്ര സുന്ദരം 🔥🔥⛈️

    • @FoodNTravel
      @FoodNTravel  5 лет назад

      കേരളം മനോഹരമാണ്... 😍😍

    • @richard0014
      @richard0014 2 года назад

      അതല്ലെ ഇവിടെ ഇത്ര ആൾക്കാർ തിങ്ങി പാർക്കുന്നത് കേരളത്തിന്റെ കാലാവസ്ഥ വേറേ ലെവലാണ്.

  • @shafeekshajahan7873
    @shafeekshajahan7873 5 лет назад +3

    Happy family😍😍

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Shafeek Shajahan😍😍

  • @zahrasajid5853
    @zahrasajid5853 5 лет назад +1

    Gaviyile ithra nalla video adhyam ayitta kanunnath... excited

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Zahra Sajid... Keep watching😍😍

  • @meenusuresh1858
    @meenusuresh1858 5 лет назад +49

    പത്തനംതിട്ട💪💪

  • @anbalagananbu1905
    @anbalagananbu1905 4 года назад +1

    ഈ യാത്രയിൽ ഞങ്ങൾ എല്ലാവരും ആ ജീപ്പിൽ ഉള്ളത് പോലെ ഒരു ഫീലിംഗ്.. so nice

  • @cameralense6130
    @cameralense6130 5 лет назад +4

    I'm a big fan of you. Nice and simple presentation. ചേട്ടന്‍ ഈ വീഡിയോ ഷൂട്ട് ചെയ്ത ക്യാമറ ഏതാണെന്നു പറയാമോ....??😊

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks Nazrin Dayal...Sure dear... Camera is M50...

  • @prasanthr6321
    @prasanthr6321 5 лет назад +1

    Ebin chetta nalla place, mazha nananjit pani pidicho 😯, video super, god bless you 💖💖💖💖😊😊😊😊😊

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Prasanth... Mazha nananjittu paniyonnum pidichillaa... Enjoy cheithu... Kurachoode nanayendathaayirunnu😉😉

    • @prasanthr6321
      @prasanthr6321 5 лет назад

      @@FoodNTravel 😄😄

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 лет назад +4

    ഗവി കാഴ്ചകൾ കൂട്ടിന് ഫാമിലിയും.. അടിപൊളി ഒരു രെക്ഷയും ഇല്ല... 😍 ജീപ്പിന്റെ റെന്റ് അതെങ്ങനെയാണ്.. ചേട്ടായി

    • @FoodNTravel
      @FoodNTravel  5 лет назад

      അതെ ഫാമിലി ആയിട്ടു പോകാൻ പറ്റിയ സ്ഥലം...അടിപൊളി... 😍😍😍...Rate ellam videoyil koduthittund... Descriptionilum koduthittund....

    • @rajeshrrajesh7843
      @rajeshrrajesh7843 5 лет назад +1

      2500 rs

  • @Aneeshthekkady
    @Aneeshthekkady 5 лет назад +1

    Ebin chetta thanks njan oru thekkady karana ippol ernakulam settled aana orupad ishttayi video orikkal koodi nattilekku poyathupol oru thonnal thanks for this video

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Aneesh... Thekkadykkarkku gaviyude attavum moolayumokke ariyaavallo alle😊😊

  • @rasheedev7528
    @rasheedev7528 5 лет назад +5

    മനോഹരം ഇൻഷാ അല്ലാ ഒന്ന് പോകണമെന്നുണ്ട്!

    • @FoodNTravel
      @FoodNTravel  5 лет назад

      അതൊക്കെ ഒരു ദിവസം പോകാവന്നെ....😊😊

  • @pavanvlogs4562
    @pavanvlogs4562 5 лет назад +2

    Adipoli video.....thagarthu cheta👌🏻😍

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks Pavan kumar... Keep watcching... 😍😍

  • @vrindasanjay
    @vrindasanjay 5 лет назад +6

    Gavi is so beautiful..that too in rainy season..superb video

    • @FoodNTravel
      @FoodNTravel  5 лет назад

      Yes true Vrinda... Thanks 😍😍

  • @tubiatalks
    @tubiatalks 5 лет назад +1

    Gavi njanum poyittund.. adipoli place aanu.. aa journey aanu super

    • @FoodNTravel
      @FoodNTravel  5 лет назад

      Athey bro... Journey super aanu...

  • @mohammedfayis4943
    @mohammedfayis4943 5 лет назад +4

    MuchLove ♥️

  • @ruby-ib8de
    @ruby-ib8de 4 года назад +2

    Excellent visual Media !!!!

  • @rakshiths2024
    @rakshiths2024 5 лет назад +3

    Nyc Vlog..😍😍..good place...

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und Rakshith Sibi... Keep watching...😍😍😍

  • @noushadvengara6981
    @noushadvengara6981 5 лет назад +1

    Food N travel ന്റെ ഒരുപാട് വീഡിയോ കാണാനുണ്ട് ഓരോന്നായി കണ്ടു തീർക്കട്ടെ...

    • @FoodNTravel
      @FoodNTravel  5 лет назад

      ഹായ് നൗഷാദ്... എവിടെയായിരുന്നു... കണ്ടിട്ട് കുറെ നാളായല്ലോ...

    • @noushadvengara6981
      @noushadvengara6981 5 лет назад

      @@FoodNTravel മൊബൈൽ പണിമുടക്കി 😀

  • @naseehkp8236
    @naseehkp8236 5 лет назад +6

    Nammude actor sidhikade voice pole und chetante voice😍

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Naseeth KP... Keep watching😍😍

  • @amrithsankar3468
    @amrithsankar3468 5 лет назад +1

    Ebbin chetta super 😍 adipoli super climate change adipoli 😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Amrith Sankar... Climate super... Enjoy cheyyan pattiya climate...

  • @afsalfozz6545
    @afsalfozz6545 5 лет назад +4

    ശരിക്കും ഗവി പോയതുപോലെ തോനുന്നു വിഡിയോ കണ്ടിട്ട്

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ബ്രോ... വളരെ സന്തോഷം ഉണ്ട് ബ്രോ.. 😍😍😍

  • @george13610
    @george13610 5 лет назад +1

    chettante video clarity and presentation pwoli aane. best among the malayali vlogers (Y) (Y)

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot bro for the lovely compliment... Keep watching😍

  • @sharushanus771
    @sharushanus771 5 лет назад +3

    നമ്മുടെ നാട് ആണ് എല്ലാവർക്കും വെൽക്കം

    • @FoodNTravel
      @FoodNTravel  5 лет назад +1

      അടിപൊളി 😍😍😍

  • @jayangangothry4406
    @jayangangothry4406 5 лет назад +1

    സൂപ്പർ... ഞാൻ ഒരിക്കൽ ആവശ്യപ്പെട്ടിരുന്നു ഗവി യാത്ര....😍.
    കോന്നി ആന കൂട്ടിൽ കൂടി പോകാമായിരുന്നു....

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ജയൻ... ഇനി പോകുമ്പോൾ ആവട്ടെ... എന്നിട്ട് പോലും വീഡിയോ length കൂടി പോയി...

  • @sujithsnair6788
    @sujithsnair6788 5 лет назад +5

    Chettaa...ngalude nattil undooo😍(pathanamthitta)geviiii👌👌🤩

    • @FoodNTravel
      @FoodNTravel  5 лет назад +2

      Nammal ippol trivandrathaanu ullathu bro...

  • @huzainIbrahim
    @huzainIbrahim 5 лет назад

    എബിന്റെ സഫാരിയിലെ പ്രോഗ്രാം കണ്ടിരുന്നു. വിവരണം നന്നായിട്ടുണ്ട്👍

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ജിഷ്ണു... വീഡിയോ കണ്ടതിൽ വളരെയധികം സന്തോഷം ഉണ്ട് ബ്രോ...

  • @ishapongal3747
    @ishapongal3747 5 лет назад +3

    ചേട്ടാ ഇടമലയാർ ടാം പലവൻ പുഴ കുട്ടൻ പുഴ എല്ലാം കാണിക്കൂ please

    • @FoodNTravel
      @FoodNTravel  5 лет назад

      ഇനി പോകുമ്പോൾ ആവട്ടെ... ഇനി പോകുമ്പോൾ പത്തനംതിട്ടയിൽ നിന്നും പോണം... 😊😊

  • @vishnugpgp543
    @vishnugpgp543 4 года назад +1

    അടിപൊളി വ്യൂ അണ് എനിക്ക് ഇഷ്ടപ്പെട്ടു

  • @sajeerabubacker3039
    @sajeerabubacker3039 5 лет назад +1

    ചേട്ടന്റെ description superആട്ടോ