USED SUPER CAR SHOWROOM KERALA | SECOND HAND CAR CHEAP AND BEST USED CAR MARKET !

Поделиться
HTML-код
  • Опубликовано: 10 окт 2024
  • USED SUPER CAR SHOWROOM KERALA | SECOND HAND CAR CHEAP AND BEST USED CAR MARKET !
    കേരളത്തിലെ അടിപൊളി CAR ഷോറൂം pH: 9895070532 shameer Babu:- 9895607007

Комментарии • 784

  • @jimshadtheboss
    @jimshadtheboss 4 года назад +22

    നല്ല അവതരണം. ഫാസ്റ്റ് ആയി കാണിക്കുന്നത് കൊണ്ട് boring ഇല്ല..

  • @കിലുകിലുക്കം
    @കിലുകിലുക്കം 4 года назад +125

    കിലോമീറ്റർ കണക്ക് നീ നോക്കണ്ട 5 ലക്ഷം ഓടിയ വണ്ടിയും അവിടെ കൊണ്ട് ചെന്നാൽ അവർ 100 കിലോമീറ്റർ വരെ ആക്കി തരും, മൊറയൂര് ആണ് സ്ഥലം😊☺️

  • @faisalbabufaisalbabu5154
    @faisalbabufaisalbabu5154 4 года назад +19

    എല്ലാം നല്ല വണ്ടിയാണ് 🤣🤣🤣🤣
    പൈസ ഇല്ലാതെ കാണുന്നത് ഞാൻ മാത്രമാണോ 🤣🤣

  • @sncreation9701
    @sncreation9701 4 года назад +39

    വീഡിയോ കാണാം കരുതി വന്നത്. കമന്റ് വായിച്ചപ്പോൾ ആ പൂതി അങ്ങു പോയ്‌.😁

  • @shamsuthengumthodi3831
    @shamsuthengumthodi3831 4 года назад +194

    സെറ്റും ബോക്സും ഉണ്ടായാൽ എല്ലാം ആയി. ഒറ്റ ഒന്നിന്റെയും ബോണറ്റ് പൊക്കി നോക്കിയില്ല, ടയർ കാണിച്ചില്ല.പൊട്ടൻ.ഒരു ബണ്ടി കച്ചോടക്കാരൻ

    • @tholhathpadanthara1477
      @tholhathpadanthara1477 4 года назад +2

      Haha

    • @zaidnaser3813
      @zaidnaser3813 4 года назад +5

      സത്യം ഇവന്റെ വിചാരം സീറ്റും സെറ്റും ഉണ്ടെങ്കിൽ എല്ലാം ആയി എന്നാണ്....മണ്ടൻ.. ഒരു വണ്ടിയുടെയും engine ഇത് വരെ നോകിട്ടില്ല

    • @nasim785
      @nasim785 4 года назад +13

      അതാകുമ്പോൾ ഓടുമ്പോൾ വേറെ സൗണ്ട് കേൾക്കില്ല😝😝😝

    • @hmskerala1003
      @hmskerala1003 4 года назад

      🤣🤣🤣🤣🤣😜✌️✌️👌

    • @alginpantony4178
      @alginpantony4178 4 года назад +2

      Sariyaa verum Mandan.... Accident flood replace onnum chodikyathea....kuttigalea polea Setum boxum ileannu 🤣🤣🤣🤣🤣🤣

  • @rafeequerahman1049
    @rafeequerahman1049 4 года назад +5

    ഇതിലെ കമൻ്റുകൾ നോക്കി മറ്റുള്ളവരുടെ അഭിപ്രായങ്ങൾ നോക്കി അവക്ക് ഇഷ്ട്ടപെടുന്ന രീതിയിൽ നല്ല രീതിയിൽ വീഡിയോ ചെയ്യുക ഉഷാറാകും

  • @akunamatata6818
    @akunamatata6818 4 года назад +21

    othiri വീഡിയോസ് കണ്ടൂ..
    ആദ്യമായി...മാന്യമായ... റേറ്റ് പറയുന്ന ഒരു shop kandu...
    superb..

  • @rambopuliyakod37
    @rambopuliyakod37 4 года назад +59

    പിന്നെ വണ്ടിക്ക് നാല് ടയറും ഒരു എഞ്ചിനും ഉണ്ട് വണ്ടിക്ക് വില ഓവറണ് എന്ന് പറയൂനവർ മനസിലാക്കുക വണ്ടിയിൽ ബോക്സ് എല്ലാം ഉണ്ട് 🤣🤣🤔

  • @samamigoz432
    @samamigoz432 4 года назад +55

    സാധാരണക്കാരന് യൂസ് ചെയ്യാൻ പറ്റുന്ന വണ്ടികളെ ഉള്ളു 😂😂 qualis, tavera, scorpio

    • @shameerkummil8552
      @shameerkummil8552 4 года назад

      സ്കോർപിയോ എങ്ങനെ സാധാരണ കാരന് പറ്റുന്നെ മൈലേജ് എത്ര kittum

    • @oe1850
      @oe1850 4 года назад +1

      @@shameerkummil8552 മൈലേജ് 10 ടു 15

    • @magicmomentsvol382
      @magicmomentsvol382 4 года назад +1

      മൈലേജ് നോക്കി എടുക്കാൻ ആണേൽ tavera മാത്രെ ഉള്ളു ഇ പറഞ്ഞതിൽ

    • @noufalmannarkad2044
      @noufalmannarkad2044 4 года назад

      😊😊😊😊

    • @ajeeshadoor8785
      @ajeeshadoor8785 Год назад

      Athinu spair available ano epol

  • @ആൽഫ്രഡ്വിൽഫ്രഡ്ഡിസൂസ

    ഒന്നുകിൽ അവര് പറയാൻ അനുവദിക്കുക അല്ലെങ്കിൽ താങ്കൾ പറയുക. വണ്ടി നല്ലതു പോലെ എല്ലാഭാഗവും കാണിക്കുക ചെയ്യുന്ന ജോലി വെടിപ്പായിട്ട് ചെയ്യുക

  • @Shihab-qx3qz
    @Shihab-qx3qz 4 года назад +8

    മൊറയൂരിൽ നിന്നും ഒരു വണ്ടിയും വാങ്ങാൻ പറ്റില്ല ഭയങ്കര പറ്റിക്കലാണ്

  • @siddisalmas
    @siddisalmas 4 года назад +7

    കോളിസ് എനിക്ക് ഇഷ്ട്ടപ്പെട്ടു....
    നാട്ടിൽ വരട്ടെ നോക്കാം

    • @manumamu224
      @manumamu224 6 месяцев назад

      കൊടുക്കുവാൻ ഉണ്ടോ കുളി S

  • @shihabshihab9877
    @shihabshihab9877 4 года назад +1

    നല്ല സീറ്റും സ്പീക്കറും ഉള്ള വണ്ടി നോക്കിയെടുക്കുക. അതാണ് സെക്കൻഡ് വണ്ടി എടുക്കുമ്പോൾ നോക്കേണ്ടത്.

  • @jdmautomotive
    @jdmautomotive 4 года назад +6

    വണ്ടിയെ പറ്റി അറിയുന്നവർ ആണേൽ ഉഷാർ ആയേനെ

  • @soorajnarayanan1373
    @soorajnarayanan1373 4 года назад

    E videoyil kanunna first red colour bolero last ethrayanu chettayi evideya place edukkan agraham ind

  • @zainuzain3136
    @zainuzain3136 4 года назад +3

    പാകമായ വില .... ഇഷ്ട്ടപ്പെട്ടു
    ماشاء الله

  • @magicmomentsvol382
    @magicmomentsvol382 4 года назад +9

    2006 സുമോ വിക്ട ഓടിയ കിലോമീറ്റർ ഒരു ലക്ഷത്തി പതിനായിരം...നല്ല മലപ്പുറത്തെ കാക്കാമാരെ കൂടി പറയിപ്പിക്കല്ലേ ചങ്ങായി

    • @sajihsl4051
      @sajihsl4051 6 месяцев назад

      വില കൂടുതൽ ആണ്

  • @vinilalvinivikraman5730
    @vinilalvinivikraman5730 4 года назад +13

    വീഡിയോ മെച്ച പെട്ടു വരുന്നു.... കുറച്ചു സ്പീഡ് കുറച്ചാൽ സൂപ്പർ ആകും

  • @arabianwaves3775
    @arabianwaves3775 4 года назад

    Boxum kariangallum...undu...veno...?

  • @amalnarayan9397
    @amalnarayan9397 4 года назад +1

    ആ കിടക്കുന്ന qualis ഉം tavera ഉം ആണോ സൂപ്പർ cars........????

  • @bishrvlogger8843
    @bishrvlogger8843 4 года назад +5

    സെറ്റും ബോക്സും സബ്ബ് ഒക്കെ ഇണ്ടല്ലോ ന്നാ വാങ്ങിയാലോ?

  • @vishnuk1736
    @vishnuk1736 4 года назад +2

    വീഡിയോ ഒക്കെ കൊള്ളാം സത്യം പറയാലോ ഇങ്ങടെ ആൾക്കാരുടെ കയ്യിനു കാർ വാങ്ങിക്കുമ്പോ തലേംകുതി നിന്ന് ആലോചിച്ചു വാങ്ങിയില്ലെങ്കിൽ ഇങ്ങള് നമ്മക്കിട്ടു ചാമ്പും, ഇങ്ങളെ നമ്മുക്ക് നാലോണം അറിയാം മക്കളെ. സത്യസന്ധത ഉള്ള കച്ചോടം ആണേൽ നല്ലത് ഇനിയും ഉയരട്ടെ ഇങ്ങടെ ബിസിനസ്‌ ഇന്ഷാ അള്ള

  • @jithoshkumarjithu8115
    @jithoshkumarjithu8115 4 года назад +13

    box എന്ന് ഉദേശിച്ചത് സാധനങ്ങൾ സൂക്ഷിക്കുന്ന box എണോ

  • @mansoorareakode7154
    @mansoorareakode7154 4 года назад +3

    സെറ്റും ബോക്സും ഒഴിവാക്കിയാൽ വണ്ടികൾക്ക് എത്ര കൊറക്കാൻ പറ്റും

  • @venkataramaniiyer7716
    @venkataramaniiyer7716 4 года назад +1

    Qualis super..o super..
    I am tamilnadu...Tirupur...

  • @murthazmonpt4444
    @murthazmonpt4444 4 года назад +4

    എല്ലാവണ്ടിയുടേം സ്റ്റിയറിംഗ്, അതുപോലെ പെട്രോൾ, ഡീസൽ, മൈലേജ് എന്നൊക്കെ ചോദിക്ക് bro........

  • @salamozhukur1185
    @salamozhukur1185 4 года назад +6

    ഞാൻ ഒരു മൊറയൂർ അയൽവാസി ആണ് , അത് കൊണ്ട് തന്നെ എന്റെ നാട്ടുകാരുടെ vee three ഓട്ടോസ് ഒരു വീഡിയോ ചെയ്‌താൽ നന്നായിരുന്നു ബ്രോ

    • @abx7760
      @abx7760 4 года назад

      Ee morayoor evideyanu ethu jilla

  • @shimnabasheer6813
    @shimnabasheer6813 4 года назад +2

    Good broo നല്ല vedio🌹

  • @anwarshadoha156
    @anwarshadoha156 3 года назад

    Quales lone kittumo?

  • @romancedramamovies395
    @romancedramamovies395 4 года назад +1

    Box undo box undoഎന്ന് chodhikkunnundallo അതെന്താ സംഭവം വണ്ടി ഒന്നുകിൽ അവരേപറയാൻ അനുവദിക്കുക അല്ലെങ്കിൽ നീ പറയുക

  • @vishnuachu7900
    @vishnuachu7900 4 года назад +1

    Valich neettatha avatharanam kidu

  • @siddiqsiddiq8538
    @siddiqsiddiq8538 4 года назад +2

    How much price of qualish car ?? And may I know the proper address for that stuff and will you plz let me know is this car you were provide finance either cash rply must.

  • @aseespilot5913
    @aseespilot5913 Год назад +1

    Good

  • @mohamedali94978774
    @mohamedali94978774 4 года назад

    TN regeneration matritharumo

  • @venkataramaniiyer7716
    @venkataramaniiyer7716 4 года назад +1

    Super 0 super....vandiyaana...
    Gjaan ivide thamizh nadu ...
    Aa qualis avide noc and tamizh nadu registration seyyam pathumo

  • @anasaroor3756
    @anasaroor3756  4 года назад +1

    Thanks all frends

  • @polishf6251
    @polishf6251 4 года назад +56

    റേറ്റ് വളരെ കൂടുതൽ ആണ് Qualis ന്
    എന്ത് ബോക്സാ ഈ കിഴങ്ങൻ ചോദിക്കുന്നത്

  • @juliyanafernandes5289
    @juliyanafernandes5289 4 года назад

    I'm from mumbai and a handicap person want to purchase qualis with good condition will you help me in buying it sirji

  • @manojgowda6258
    @manojgowda6258 Год назад +1

    Noc to karnataka available

  • @abdulvajid3959
    @abdulvajid3959 4 года назад +1

    Seat coverum sterio yum okke nokkiyittano .......vilayiruthunneee

  • @jetlee223
    @jetlee223 4 года назад +18

    എല്ലാം ഉണ്ട്... എൻജിൻ illane ഉള്ളു

    • @kannannair4977
      @kannannair4977 4 года назад

      Eangine elleankil eantha 4tyare undallo...athumathi

    • @rasikponnani4331
      @rasikponnani4331 4 года назад

      അത് പൊളിച്ചു

  • @virtuousman794
    @virtuousman794 4 года назад +3

    വണ്ടി ഒക്കെ കണ്ടിട്ട് സൂപ്പറാ, പക്ഷെ ഓട്ടത്തിനനുസരിച് ചോദിക്കുന്ന വില കൂടുതലാ, പിന്നെ ക്വാളിസും ബൊലേറോയും ഒക്കെ ശെരിക്കും ബോഡി ചെക്ക് ചെയ്തെ എടുക്കാവൂ ഇല്ലെങ്കിൽ പാച്ച് വർക് ചെയ്തു മുടിയും

    • @cllassicmidea3315
      @cllassicmidea3315 4 года назад +1

      Shariyanu brooo

    • @virtuousman794
      @virtuousman794 4 года назад +4

      @@cllassicmidea3315 ഒരു ബൊലേറോ എടുത്ത ക്ഷീണം ഇതുവരെ മാറീട്ടില്ല

  • @faisalbabu3298
    @faisalbabu3298 4 года назад +1

    Box undegil pinne onnum nokkandaa

  • @ebrahimbadusha6073
    @ebrahimbadusha6073 4 года назад +2

    Qulisnte authorised delero appol Nippon Toyota Amana Toyota eee showroom thazhe ano.

  • @nandagopank9350
    @nandagopank9350 4 года назад +2

    Box എന്നുദ്ദേശിച്ചത് ഗിയർ ബോക്സാണോ?

    • @sinus...5773
      @sinus...5773 4 года назад

      😁😄😄😃Speeker Aanu avan chothiknu.manddan

    • @smartlook0483
      @smartlook0483 4 года назад

      ബോക്സ്‌ ഇല്ലാത്ത വണ്ടി ആലോചിക്കാൻ വയ്യ 😇😇

    • @Jasir12345
      @Jasir12345 4 года назад +1

      First Aid box aayirikkum

  • @ajimssali9943
    @ajimssali9943 4 года назад

    Morayur evideyaanu imean ethu jilla aanu

  • @anilkumarkumar6207
    @anilkumarkumar6207 4 года назад

    ചേട്ടാ....toyotta qualise എത്രയാ....green colour...
    ഇതു സ്ഥലം ഏതാ....

  • @faiziponmudiyil9249
    @faiziponmudiyil9249 3 года назад

    Place evidya malappurathaano

  • @bihansk3713
    @bihansk3713 4 года назад +16

    എനിക്കു ഇഷ്ടപ്പെട്ടു നന്നായി വരുന്നു എനിയും തുടക്കവും ഒടുക്കവും ശ്രദ്ദിക്കുക

  • @saidmanu9277
    @saidmanu9277 4 года назад

    2006 tavera insurance etraya varunnad

  • @BLACKGAMING.01789
    @BLACKGAMING.01789 Год назад

    Avda 2004 rs model toyota qualis kettuma

  • @amfahadalomar2306
    @amfahadalomar2306 4 года назад

    Toyota Qualis Rs model how much tell me please

  • @mohdyunus6474
    @mohdyunus6474 3 года назад

    Mere pass top model qualis hai super condition kya Aap purchase karoge

  • @strawberrymedia3455
    @strawberrymedia3455 4 года назад

    Idico arude adutha ullad no tarumo

  • @krish6058
    @krish6058 4 года назад +2

    Qualis petrol ano diesel ano bro?

  • @farooq5496
    @farooq5496 4 года назад

    Next video yil boxine patti mindaruth...?

  • @majidvalapra
    @majidvalapra 4 года назад

    Nisar ....njanum avanum oppom padichatha, avanippol valiya vandi kachavadakaran ayi, Masha Allah...orumayudo nisareee

  • @kareemvavoor849
    @kareemvavoor849 4 года назад

    Very good

  • @muhammednaseeb1520
    @muhammednaseeb1520 4 года назад +1

    15 varsham kazhinja vandi taxi aaki odaan patuumo

  • @melodymaker265
    @melodymaker265 4 года назад

    Renewal aaya vandikonnum aa paranja rate kittathilla bro kooduthala ini ethra nallathayalum pinne engine part koode next time ulpeduth aarelum vandi edukan udeshamundengil oru techniciane kootiyit poyi ayalude abhiprayam nokiyit eduthalmathi

  • @eldhosetubes8014
    @eldhosetubes8014 3 года назад +1

    Ethu indicayo I love❤ qualis and tavera I have qualis fs thrissur registration test full finished

  • @brrx5861
    @brrx5861 4 года назад

    Engine enganaeyindu.puramodi mathram nokiyittu karyamilla

  • @rashidindia7133
    @rashidindia7133 4 года назад +4

    Ac.. Power st ...door glas. എല്ലാം പറയൂ.. Pleese

  • @shihabcherichi7412
    @shihabcherichi7412 4 года назад +10

    ന്യായ വില very good

  • @nasim785
    @nasim785 4 года назад +4

    ആ കൊതം അളിഞ്ഞ2006 റ്റവേരാ165 വില കേട്ട് ചിരിച്ചു ഉപ്പാട് വന്ന്

  • @SMK-xf8ox
    @SMK-xf8ox 4 года назад +13

    കിലോമീറ്റർ ഒക്കെ കളവാണ് പറയുന്നത്.. മീറ്റർ അഡ്ജസ്റ്മെന്റ്.. 2008, 2002model വണ്ടി ഓടിയത് 140000😃😃

  • @faisalok8611
    @faisalok8611 3 года назад +1

    Location

  • @akshayatpsabutp2319
    @akshayatpsabutp2319 9 месяцев назад +1

    Exchange patto
    96 DI jeep

  • @juliyanafernandes5289
    @juliyanafernandes5289 4 года назад

    Which part of Kerala is this shop

  • @nihasn2225
    @nihasn2225 4 года назад

    Tnx

  • @bosstravaltech1134
    @bosstravaltech1134 4 года назад

    Evideya Palce ethe

  • @gfssuperxb1765
    @gfssuperxb1765 4 года назад +24

    ന്യായമായ വില ഞാൻ വരുന്നുണ്ട്

  • @finuthomaslove
    @finuthomaslove 4 года назад +1

    Toyota Qualis RS 2005 model single ownership undo kodukkan bro

  • @muhammadrafeeq4354
    @muhammadrafeeq4354 4 года назад

    Vandi vangan pogunnavar loriyumayano varendad kayattikondu pogaan

  • @shafeequeamakkattil9476
    @shafeequeamakkattil9476 3 года назад +1

    Ethintey cament box kandal eni Avan video chayyula

  • @vinurkrishnapv2589
    @vinurkrishnapv2589 4 года назад

    Box mathrame vendu . Nalla video anu😄😄

  • @jishnuk4116
    @jishnuk4116 4 года назад

    ഓരോ വീഡിയോയിലും place ഏതാണ് എന്ന് പറയണം

  • @muhammedjiyad
    @muhammedjiyad 4 года назад +1

    മുംബൈയിൽ നിന്ന് കിട്ടും ഏകദേശം ഇതേ വിലക്ക് 2016 model വണ്ടികൾ

  • @shefeeqshaz2809
    @shefeeqshaz2809 4 года назад +1

    Ithokke install mentinu kitto

  • @shafeekzayan9723
    @shafeekzayan9723 4 года назад +24

    സെറ്റും ബോക്‌സും ഉണ്ടായാൽ ഒക്കെ ആയി

  • @ارشداحمد-ت1خ
    @ارشداحمد-ت1خ 4 года назад

    വീഡിയോ പൊളിച്ചിട്ടുണ്ട് bro..... നന്നായിട്ടുണ്ട്.....

  • @mubarakaliali8700
    @mubarakaliali8700 4 года назад

    Naies

  • @firshadzrn1339
    @firshadzrn1339 4 года назад +2

    പാകമായ വില 👍👍

  • @arshadpulikkal1516
    @arshadpulikkal1516 4 года назад +7

    എനിക്കു ഇഷ്ടം ആയി ഞാനും വരും മറയൂർ

    • @riyaskolangath5738
      @riyaskolangath5738 4 года назад +2

      Bro.... ഇത് മറയൂർ അല്ല morayoor . Malappuram

    • @redhores8766
      @redhores8766 4 года назад

      Arshad അതിന് അവിടെ കുണ്ടി കച്ചവടം അല്ല വണ്ടി കച്ചവടം ആണ് നീ പോയിട്ട് കാര്യം ഇല്ല

  • @aneeshks8525
    @aneeshks8525 4 месяца назад

    Qualis undo

  • @preminprakash9753
    @preminprakash9753 4 года назад

    Keralathil ella jillakalilum finace kittuvo??

  • @abythomas5758
    @abythomas5758 4 года назад

    15 varsham kazhinja vendi pani kittum okke Condemn cheyyum

  • @shameemfathima.a2982
    @shameemfathima.a2982 4 года назад

    Which place?

  • @autoworld5336
    @autoworld5336 4 года назад

    Bro vedio edukkumbol full aayittu edukkoo...arjent koottalle

  • @milanmot6520
    @milanmot6520 4 года назад

    First kanicha vandi powlii

  • @sabineeshpaulose2147
    @sabineeshpaulose2147 4 года назад

    Self adipoliya read...

  • @cllassicmidea3315
    @cllassicmidea3315 4 года назад +2

    Thanks all

  • @subashsubash-gy9fc
    @subashsubash-gy9fc 2 месяца назад

    Qulis eppol unddo

  • @കൊല്ലക്കാരൻ-ദ5ഖ

    2012 swit red color..... fst ethrayannu

  • @abdulrahoofkuniyanparambth9750
    @abdulrahoofkuniyanparambth9750 4 года назад +1

    Ith entha ecco aano aarenkilum oral samsarikk

  • @alajmal7530
    @alajmal7530 4 года назад

    Kada pootti kaanum alle

  • @kuwaitabrajvm2472
    @kuwaitabrajvm2472 4 года назад +11

    ക്യാമറ ഇളകാതെ പിടിക്ക് വണ്ടിയുടെ മുൻഭാഗം സൈഡ് ബാക്ക് ഉൾഭാഗം ദൃതി പിടിക്കാതെ കാണിക്ക്

  • @tojinmathew17
    @tojinmathew17 4 года назад

    Place evida
    District

  • @anandhukrishnan9204
    @anandhukrishnan9204 4 года назад

    Video nallathu aayi varunu und

  • @sajihsl4051
    @sajihsl4051 6 месяцев назад

    എല്ലാവണ്ടിക്കും വില കൂടുതൽ ആണ് 2008 മോഡൽ ബൊലേറോ 2/75 ഇവിടെ 150 ണ് കിട്ടും