Это видео недоступно.
Сожалеем об этом.

CHEAP RATE SEVEN SEATER CARS | SECOND HAND CARS WITH LOAN | KS CARS | TEAM TECH | EPISODE 345

Поделиться
HTML-код
  • Опубликовано: 19 авг 2024

Комментарии • 238

  • @pranavpranav2329
    @pranavpranav2329 2 года назад +384

    ഒരു പണിയും ഇല്ല വെറുതെ കാണുന്നവർ ഉണ്ടോ

  • @jasmirjazu5281
    @jasmirjazu5281 2 года назад +51

    വേടിക്കാൻ പറ്റില്ലെകിലും കാണുമ്പോൾ ഒരു സുഖം 😍

  • @dileepbanks
    @dileepbanks 2 года назад +27

    തഗ്ഗിന് തഗ്ഗ്‌, വണ്ടിക്ക് വണ്ടി, എല്ലാം തികഞ്ഞ KS cars 🤟🤟🔥🔥🔥

  • @athulraj7094
    @athulraj7094 2 года назад +91

    കയ്യിൽ കാശില്ലെങ്കിലും വാങ്ങിക്കാൻ ഉള്ള മനസ്സും കൊണ്ട് കാണുവാ ഞാൻ 😜😜

  • @mujeebkm6376
    @mujeebkm6376 2 года назад +5

    കയ്യിൽ ക്യാശ് ഇല്ലങ്കിലും വീഡിയോ എന്നും മുടങ്ങാതെ കാണുന്നുണ്ട്😍😍👍👍😂

  • @razaq4370
    @razaq4370 2 года назад +20

    എന്നും വിഡിയോ കാണും... ഏത് വണ്ടി എടുക്കണം എന്നാ ചിന്തിക്കുന്നത്😊

    • @faizalpms3145
      @faizalpms3145 2 года назад

      Same pitch 😃😃

    • @funonly9849
      @funonly9849 2 года назад

      2009 vx safari undu
      Rs 240000

    • @mujeebkm6376
      @mujeebkm6376 2 года назад +1

      Tavera edutho.
      ..mileage unlimited aanu✌😂😍

  • @godzon1034
    @godzon1034 2 года назад +48

    75000/-വേടിച്ചിട്ടു കൊണ്ടുപോയി പൊളിക്കാനാണോ.. സുഹൃത്തേ ഇതുപോലത്തെ videos ഇട്ടു സാധാരക്കാരെ കമ്പിളിപ്പിക്കരുത് പ്ലീസ്...

    • @muhammed9847
      @muhammed9847 2 года назад +1

      😂 mandan

    • @mahshadmalapuram7941
      @mahshadmalapuram7941 2 года назад +1

      ഇത് വീഡിയോ കണ്ടപ്പോൾ എവിടെയോ കേട്ട പോലെ ഉണ്ടല്ലോ

  • @Faisalmhdali
    @Faisalmhdali 2 года назад +82

    ജിതിൻ.: റീ ആണ്...
    സലിമിക്ക.: അതേ റീ ആണ്
    ജിതിൻ:എവിടുന്നാ മാറിയത്..
    സലിമിക്കാ :.... ആ..... 😂😂😂😁😁

  • @TonysMediaByTonyTAugustine
    @TonysMediaByTonyTAugustine 2 года назад +14

    ടാറ്റാ സുമോ ഉയിർ ❤❤❤

  • @Pickachu4321
    @Pickachu4321 2 года назад +4

    വണ്ടി നല്ല പക്കാ ആണെകിൽ പൊളിക്കേണ്ടി വരുന്നില്ല ലോ. ഏത് വണ്ടിയും എടുക്കാം ദയരത്തിൽ 💞

  • @Chuzhalikkara
    @Chuzhalikkara 2 года назад +9

    കണ്ടു ലൈക് അടിച്ചു.ഞാൻ പോണ് 👏

  • @DJ-zt7eg
    @DJ-zt7eg 2 года назад +49

    Ford fiesta എടുക്കരുതേ ഇൻജെക്ടർ ഏതാണ് എന്ന് ശെരിക്കും പഠിക്കം. 4 ഇൻജെക്ടർ മറ്റേണമെകിൽ തന്നെ 50000 രൂപ ആകും

    • @SaniKumar-rm3so
      @SaniKumar-rm3so 2 года назад

      👍👍

    • @krishnasagarav6232
      @krishnasagarav6232 2 года назад +2

      ath ford nte ella vandikum ulla complaint anu brother ,injector problem ozhike baki ellam set anu brother power item anu 💥💥💥 edukanm enn valare agrahicha vandi anu

    • @hassanvaliyora9115
      @hassanvaliyora9115 2 года назад +1

      ഈ അടുത്ത് അതിനെ കുറിച്ച് വീഡിയോ കണ്ടിരുന്നു

    • @rintoantony7339
      @rintoantony7339 2 года назад

      👌👌👌😁

    • @nishamnisham1330
      @nishamnisham1330 2 года назад

      Aaa

  • @sajiluppada4450
    @sajiluppada4450 2 года назад +4

    2004 മോഡൽ കോളിസ് വില്പനക്ക് , A/C, P/S, C/L, നല്ല കണ്ടിഷൻ, സിൽവർ കളർ...135.000/ പ്രൈസ് നേഗോഷ്യബിൾ..

  • @babeeshkp142
    @babeeshkp142 2 года назад +5

    നല്ല ചിരിക്കാനും വകയുണ്ട് bro 👍

  • @Hezlinmehandi
    @Hezlinmehandi 2 года назад +16

    നയാ പൈസ ഇല്ല കയ്യിൽ ഒരു നയാ ഇല്ല

  • @mayakannan6943
    @mayakannan6943 2 года назад +6

    Pavangaludae thampuran😂😂 ath kalaki😂😂😂salim ikka trolls

  • @sherin6992
    @sherin6992 2 года назад +3

    കൈയിൽ cash ഇല്ലെങ്കിലും എല്ലാ വണ്ടിയുടെ വീഡിയോ കാണും 😔😔

  • @palangadan3959
    @palangadan3959 2 года назад +4

    വരൂ നമുക്ക് അടുത്ത വണ്ടിയിലേക്ക് പോവാം, പോവാൻ വരട്ടെ 😁😁

  • @mahshadmalapuram7941
    @mahshadmalapuram7941 2 года назад +2

    പാവങ്ങളുടെ പടത്തലവൻ 😀

  • @thunderworld2979
    @thunderworld2979 2 года назад +3

    എല്ലാം കാണും എടുക്കാൻ പറ്റിയില്ലേലും 🙂

  • @babeeshkp142
    @babeeshkp142 2 года назад +3

    സലീം ഇക്ക സൂപ്പർ ട്ടോ 👍

  • @subinabdul7091
    @subinabdul7091 2 года назад +2

    Saleem ekka supper..👍👍👍

  • @babeeshkp142
    @babeeshkp142 2 года назад +3

    സൂപ്പർ വീഡിയോ 👍

  • @ltscribe4082
    @ltscribe4082 2 года назад +9

    Tata sumo fans inddoo👌👌👌..

  • @akhilmullakkara5967
    @akhilmullakkara5967 2 года назад +6

    Pullikku nanam varunnundu😀

  • @blackriderz4835
    @blackriderz4835 2 года назад +2

    Broi pollow indagi aduthen cheyo video plz 😊

  • @shibushibu2630
    @shibushibu2630 2 года назад

    E video kanumbol puravasthukal sukshikkuna Kada pole ORU thonal 😎

  • @Shyamjith-lp2fj
    @Shyamjith-lp2fj 2 года назад +1

    Pwoli

  • @enginlovar9012
    @enginlovar9012 2 года назад +1

    ഈ vidio കണ്ട് വണ്ടി വാങ്ങാൻ പൈസ ഉണ്ടാക്കാൻ നോക്കുന്നു ഞാൻ

  • @binubaby2328
    @binubaby2328 2 года назад +1

    സലിം ക്കാ പുലി 😀💪

  • @prasadp.s.8912
    @prasadp.s.8912 2 года назад +39

    ഈ പുരാവസ്തുക്കളെല്ലാം വേഗം വിറ്റ് ഒഴിവാക്കിക്കോ ചേട്ടാ കൈയിൽ വെക്കുന്നത് റിസ്ക്ക് ആണ്

  • @gurpreetsinghsohal1955
    @gurpreetsinghsohal1955 Час назад

    I AM interested in buying qualis

  • @shafhfhjgetjegjnde
    @shafhfhjgetjegjnde 9 месяцев назад

    മഹീന്ദ്ര സൈലോ വൈറ്റ് എന്തുകൊണ്ട് നിങ്ങൾ വീഡിയോകൾ കാണിച്ചില്ല ഫസ്റ്റ് വീഡിയോയിൽ കാണുമ്പോൾ ഭയങ്കര ഉണ്ട്

  • @nasrudheenp4113
    @nasrudheenp4113 2 года назад +2

    Saleemka thug 🔥

  • @jayarajoa9922
    @jayarajoa9922 2 года назад +1

    അടിപൊളി

  • @ckmuneerchakkalakunnan2287
    @ckmuneerchakkalakunnan2287 2 года назад +2

    12ആം മിനുട്ടിൽ കാണിക്കുന്ന Black Tavera വാങ്ങരുത്. അത് പരമാവധി ലാട്ട് ആയിട്ട് ആണ് അബ്ദു റഹ്മാൻ വിറ്റത്. ഇത്ര rate num അല്ല വിറ്റത്

  • @doordie8007
    @doordie8007 2 года назад +2

    വണ്ടി വാങ്ങാൻ അല്ലെങ്കിലും നിങ്ങളുടെ കോമ്പിനേഷനാണ് ഈ വീഡിയോ എല്ലാവരും കാണും

  • @shareef5989
    @shareef5989 Год назад +1

    വീഡിയോ ചെയ്യുമ്പോൾ ഡേറ്റും കൂടെ വെക്കാൻ മറക്കരുത് അതാണെങ്കിൽ വളരെ താല്പര്യമായി എന്നാൽ എന്നുവിട്ടു വീഡിയോ ആണെന്ന് മനസ്സിലാക്കാൻ കഴിയും

  • @shafeeqmuhammadi6447
    @shafeeqmuhammadi6447 2 года назад +4

    ആ 8879 black തവേര നമ്മുടെ കൂട്ടുകാരന്റെ വണ്ടി ആയിരുന്നു... അതിന്റെ കഥ പറയണ്ട...
    No replacement full condition ആണത്രേ...😂😂😂😂
    ഈ സലീംകാന്റെ ഒരു തമാസ😁😁😁😁😁

  • @muthuarasugopal
    @muthuarasugopal 2 года назад +1

    I want 7seater automatic transmission car... Is it available?

  • @ManiKandan-qt1ww
    @ManiKandan-qt1ww 2 года назад +1

    Very nice car💗

  • @gowdhamgowdham6260
    @gowdhamgowdham6260 2 года назад +2

    Sir qualis car ippo iruka

  • @arunm.u6479
    @arunm.u6479 2 года назад +1

    New rule prakaram motham SCRAP VANDIKAL edukunavanu oru shake hand 😀

    • @subhanchenthiruthi2853
      @subhanchenthiruthi2853 2 года назад

      I have 1958 model bullet bro im just renewed 1month vezhicle condition aanel oru prashnulla bro rules onnukoode anweshiku enganaya rulennu

  • @abdullaashrafipp6
    @abdullaashrafipp6 2 года назад +1

    വീഡിയോ ചെയ്യുന്നതിനു മുമ്പ് ആദ്യം സ്ഥലം പറയുക

  • @aashanumpillerumtrolls6846
    @aashanumpillerumtrolls6846 2 года назад +1

    85k'l sumo eduthal pani kittumo

  • @pranavpradeep8288
    @pranavpradeep8288 2 года назад +1

    സലീമിക്ക 💥❤️

  • @noushadkadappurath41
    @noushadkadappurath41 2 года назад +1

    2014 alto LXI sailes Kannur

  • @muhammedanwaruddeen8072
    @muhammedanwaruddeen8072 2 года назад +1

    ERTIGA DETAILS PLEASE

  • @muhzinalli5148
    @muhzinalli5148 2 года назад +1

    Black Tavera 1.50 kurache kooduthala
    2016 scorpio 1.70 unde 2025 full pepper fit k

    • @shafafshadu2536
      @shafafshadu2536 2 года назад

      Sheikkum oru car ethra odum?? Nalla pole???? Aa xylo okke udaypp ano???

  • @jabirali3966
    @jabirali3966 2 года назад +4

    👍👍

  • @toptipsvlogs1650
    @toptipsvlogs1650 2 года назад +1

    Tavera 💪

  • @ghk596
    @ghk596 2 года назад +1

    ❤ ❤ നിങ്ങൾ വീഡിയോ എടുക്കുമ്പോൾ വണ്ടിയുടെ നമ്പർ മുഴുവനായും കാണിക്കുന്നില്ല,
    അടുത്ത വിഡിയോയിൽ ഓരോ വണ്ടി കാണിക്കുമ്പോൾ Model & price image ഇൽ ഓരോ വണ്ടിയുടെയും അടുത്ത് കാണിച്ചാൽ, കാണുന്നവർക്ക് പെട്ടെന്ന് മനസിലാകും 🌹🌹

  • @prasadprasad3390
    @prasadprasad3390 8 месяцев назад +1

    ക്വാളിസ് ഇപ്പോഴും കിട്ടുമോ ?

  • @shijusasi3851
    @shijusasi3851 2 года назад +2

    ആ ചേട്ടന് ഒരു താൽപ്പര്യം ഇല്ല വീഡിയോ ചെയ്യുന്നതിൽ

  • @askerali5230
    @askerali5230 2 года назад +6

    പഴയ വാഹനം വേടിച്ച്. സ്വയം കുഴിയിൽ ചാടരുത് നിങ്ങളെ കാത്തിരിക്കുന്നത്. വലിയ നഷ്‌ടമാണ്.

  • @shanumajeed9796
    @shanumajeed9796 2 года назад

    Old is gold

  • @saifufahi8111
    @saifufahi8111 2 года назад +1

    Scrap policy 🤔🤔🤔

  • @khanbacha5109
    @khanbacha5109 2 года назад

    Super

  • @ashrafkmohammed
    @ashrafkmohammed 2 года назад +1

    Private finance?

  • @itsmerahul3543
    @itsmerahul3543 2 года назад +1

    6:18 ആആ 😂😂

  • @rijuk5123
    @rijuk5123 2 года назад +2

    സലീംക്ക തടിച്ച പ്രഭാസ് 🤣

  • @rimbochivlogs
    @rimbochivlogs 2 года назад +2

    സ്കോർപിയോ വേടിക്കാൻ ആണ് ആഗ്രഹം.. പറ്റുമോ എന്ന് അറിയില്ല.. 😭

  • @sureshcs4209
    @sureshcs4209 4 месяца назад

    75000 സാൻട്രോ വിൽക്കരുത്.. ഒരു രണ്ട് കൊല്ലം കൂടി കഴിഞ്ഞാൽ 100000കിട്ടും

  • @jaikrishna3349
    @jaikrishna3349 2 года назад

    Ellam powlikaraya vandikal😁😁

  • @srijinc6283
    @srijinc6283 2 года назад +2

    സെല്ലിങ് വിത്ത് കോമഡി😁😁😁😁

  • @akhilvs4668
    @akhilvs4668 2 года назад

    സ്കോർപിയോ 2010 മോഡൽ ആരുടെയും കൈയിൽ വില്ക്കാൻ

  • @stephinvincent9051
    @stephinvincent9051 2 года назад +2

    👍

  • @abhijith2ak
    @abhijith2ak 2 года назад +2

    എന്താ ഈ സേട്ടു ഫിനാൻസ്?

  • @ashrafkodiyilashrafkodiyil4629
    @ashrafkodiyilashrafkodiyil4629 2 года назад +1

    ഹലോ ബ്രോ,, വലിയ വാഹനങ്ങൾ വീഡിയോ ചെയ്യുമ്പോൾ അതിന്റെ ഉൾവശം മുഴുവനായിട്ട് കാണിക്കുക., 7.. +8+9 സീറ്റ് വാഹനം ആണോ എന്ന് വ്യക്തമായി പറയുക,, നിങ്ങൾ പറയുന്ന വില നെഗോഷ്യബിൾ ആണോ അല്ലയോ എന്നു കൂടി വ്യക്തമാക്കണം ചിലതൊക്കെ വീഡിയോയിൽ വിട്ടു പോകുന്നുണ്ട്

  • @pvelmuruganpvelmurugan1515
    @pvelmuruganpvelmurugan1515 2 года назад +1

    Tamil Nadu I want TATA Sumo victa bro

  • @srjtmvlogs343
    @srjtmvlogs343 2 года назад +1

    സ്ഥലം എവിടെ ആണ്

  • @ebljt6086
    @ebljt6086 2 года назад

    Pazhaya model belano unda salimka

  • @ufo3558
    @ufo3558 2 года назад

    Engine poya vandikal aan, aarum kudunganda

  • @manumamu224
    @manumamu224 4 месяца назад

  • @abhinand1elampilad862
    @abhinand1elampilad862 Год назад

    Ellaaam kathi vilayaanallo

  • @jafferdriver4306
    @jafferdriver4306 2 года назад

    👌

  • @fenilmohammed3139
    @fenilmohammed3139 2 года назад

    Tavera😘

  • @palangadan3959
    @palangadan3959 2 года назад +2

    11:11🤣🤣🤣🤣

  • @vishakvishaks2621
    @vishakvishaks2621 2 года назад +2

    👍👍👌

  • @mohmmadalipoikunnel4821
    @mohmmadalipoikunnel4821 2 года назад +2

    വീണ്ടും കോമഡി

  • @shuhaibalikkal889
    @shuhaibalikkal889 2 года назад +2

    അവന്ക് അവിടുന്ന് വണ്ടി എടുക്കുന്നതിന് താല്പര്യമില്ല അവന്റെ ശൈലി കണ്ടാൽ മനസ്സിലാക്കാം

  • @jayasankarnb2573
    @jayasankarnb2573 2 года назад +7

    കച്ചവടക്കാരന്റെ വരത്തനം . കേട്ടാൽ ആരായാലും വാങ്ങിപോകും കഷ്ടം തന്നെ

  • @user-bj5uf2hb6r
    @user-bj5uf2hb6r 2 года назад +6

    ലാൻസർ പെട്രോൾ 2003. 85ആയിരത്തിന് എടുക്കുന്നവർ പൊട്ടൻമാരാണ്

    • @doordie8007
      @doordie8007 2 года назад +1

      Maximum 60

    • @muhammed9847
      @muhammed9847 2 года назад

      Ethrak edukkam? Njan orennam edukanirikkan budhiman paranjutha details

  • @shareef5989
    @shareef5989 2 года назад +1

    മൊബൈൽ നമ്പർ സ്ക്രീനിൽ ഇടയ്ക്കിടയ്ക്ക് കാണിക്ക്

  • @mayakannan6943
    @mayakannan6943 2 года назад +1

    Setu loan only❌❌❌❌❌❌❌❌❌❌❌❌❌

  • @SADIQUE_SHA
    @SADIQUE_SHA 2 года назад +7

    മര്യാദ വില ആണ്

    • @mayakannan6943
      @mayakannan6943 2 года назад +1

      But chavar vandikal enta placeinaduth porche, range rover,rollsroyce verum 1000 ruppees swanthamakam without any onroad price

    • @mayakannan6943
      @mayakannan6943 2 года назад +2

      @@The-wu7tu battery mathiyo atho kayar valich vidunath mathiyo

    • @mayakannan6943
      @mayakannan6943 2 года назад +2

      @@The-wu7tu yes ond range rover toys ond veno

  • @muhammed9847
    @muhammed9847 2 года назад +1

    Lancer details kooduthal ulpeduthu bro I would buy one im a fan ❤️❤️❤️❤️❤️

    • @shafeeshafeeq4964
      @shafeeshafeeq4964 2 года назад

      അളിയാ ബ്ലാക്ക് ച്ചവർ ലൈറ്റ് കൊടുത്തോ

    • @muhammed9847
      @muhammed9847 2 года назад

      @@shafeeshafeeq4964 Chavar light alla kachara light 😀😀😀

  • @Appusvlogzz6859
    @Appusvlogzz6859 2 года назад +1

    എല്ലാം കണ്ടീഷനാണ് ടയർ മാത്രം പേക്കാ

  • @ajayeajaye246
    @ajayeajaye246 2 года назад +1

    Pinnee renewel kitathavatiku 1.10

  • @sakeerhussainpattupara2630
    @sakeerhussainpattupara2630 2 года назад

    കാർ മാറ്റി എടുക്കാൻ പറ്റുമോ....

  • @perfectvoiceperfect9465
    @perfectvoiceperfect9465 2 года назад

    ലാൻസർ ❤❤

  • @abdulkhader9917
    @abdulkhader9917 2 года назад

    Omini undo

  • @navaskummil2711
    @navaskummil2711 2 года назад

    വാട്സാപ്പ് കിട്ടുന്നില്ല ആ നമ്പരിൽ

  • @user-fm4no2yo4r
    @user-fm4no2yo4r 2 месяца назад

    എവിടെ യാണ് ഈ സ്ഥലം

  • @twinkletibin2838
    @twinkletibin2838 2 года назад

    Sathiyamm lon cheyatirikunatha nallathu anubavam 😀

    • @anshadvtr4374
      @anshadvtr4374 2 года назад

      അതെന്താ പറയു നമുക്കും അറിയാമല്ലോ

  • @ishaquepananilathpananilat7716
    @ishaquepananilathpananilat7716 2 года назад

    👍👍👍

  • @abidkallan1895
    @abidkallan1895 2 года назад +1

    Km till me

  • @MujeebRahman-ii9gb
    @MujeebRahman-ii9gb 2 года назад +1

    ചേട്ടാ ബ്ലൈഡ് ആണല്ലോ 15 വർഷം ആയ വണ്ടി എല്ലാം പൊളിക്കും

  • @yedhukrishnan4406
    @yedhukrishnan4406 2 года назад

    👍🏽

  • @shahir.kallada2420
    @shahir.kallada2420 2 года назад

    😍