Low Budget Used Cars |EP22| വെറും ഒരു ലക്ഷം രൂപക്ക് മൂന്ന് നല്ല കാറുകൾ

Поделиться
HTML-код
  • Опубликовано: 10 окт 2024
  • I am introducing this video about a good used cars showroom at a cheap price ...Thank you
    നിങ്ങളുടെ സപ്പോർട്ട് ഉണ്ടങ്കിൽ മാത്രമേ എനിക്കി ഈ program മുന്നോട്ട് കൊണ്ട് പോകുവാൻ കഴിയു please support..Thanku
    Second choice Muhammad, Kozhikode Used Car showroom ..Pavangad Near Eicher
    Only WhatsApp No:7012183326
    #usedcars#kozhikode_secondchoice
    dream Tech travel (RUclips Channel) നിങ്ങളുടെ ഷോറൂം റിവ്യൂ ചെയ്യാൻ വിളി കേണ്ട നമ്പർ
    WhatsApp
    Email:
    Contact us to review your showroom

Комментарии • 1 тыс.

  • @sajeevanad7288
    @sajeevanad7288 4 года назад +39

    Hai Mr സാലു ഞാൻ താങ്കളുടെ വീഡിയോ ആദ്യമായാണ് കാണു ന്നത് ഇഷ്ടപ്പെട്ടു കാരണം വീവേഴ്സിന് പ്രയോജനപ്പെടുന്ന രീതിയിൽ വീഡിയോ എടുക്കാൻ നിങ്ങൾ ആത്മാർത്ഥത കാണിക്കുന്നത് കണ്ടറിയാം സമയം കളയാതെ എല്ലാം പ്രേക്ഷകരിൽ എത്തിക്കാൻ ശ്രമിക്കുന്നു കൊള്ളാം
    പിന്നെ നല്ല ഹൈറ്റും വെയിറ്റും ഒക്കെ ഉണ്ടങ്കിലും എടുത്തു പറയേണ്ട ഒരു ഗുണം എളിമയോടെയുള്ള അവതരണ ശൈലി
    So good luck

    • @DreamTravelsRv
      @DreamTravelsRv  4 года назад

      Thanku

    • @muneersalim4460
      @muneersalim4460 4 года назад

      Hai salu bai

    • @muneersalim4460
      @muneersalim4460 4 года назад

      ജാൻ നിങ്ങളുടെ പുതിയ ഒരു sascyibar ആണ്‌

    • @sabeermullapalli1084
      @sabeermullapalli1084 4 года назад

      സാലു അവതരണം സൂപ്പർ.. veruppikkal illa. കാര്യങ്ങൾ vegam മനസ്സിലാകുന്നു.. super

    • @navasparappurath1869
      @navasparappurath1869 2 года назад

      @@DreamTravelsRv mob no

  • @roman60082
    @roman60082 4 года назад +80

    ഇങ്ങനെ ഒരു കച്ചവടക്കാരനെ പരിചയപ്പെടുത്താൻ കാണിച്ച മനസിന് ഷാലുക്കാക്ക് നന്ദി......

  • @musthafakp95
    @musthafakp95 4 года назад +149

    *ആഹാ ....... അന്തസ്സ് ..... ഇതാണ് കച്ചവടക്കാരൻ .... ഇങ്ങനെ ആവണം മറ്റുള്ളവരും ...... മാന്യമായ വില ....... നല്ല സ്വഭാവം കണ്ട് പഠിക്കട്ടെ മറ്റുള്ള കച്ചവടക്കാർ ഇദ്ദേഹത്തെ .......... ഈ എളിമ ഇനിയും തുടരുക കച്ചവടത്തിൽ വിജയം ഉണ്ടാകും പ്രാർത്ഥിക്കുന്നു*

  • @rakhishefeek9635
    @rakhishefeek9635 4 года назад +69

    ഒരു കാറ് സ്വന്തമായി വാങ്ങുക എന്നത് എന്റെ ഒരു ചിരകാല അഭിലാഷമാണ്. ഞാനൊരു പ്രവാസിയാണ്. ഇൻഷാ അള്ളാഹ് ജൂണിൽ നാട്ടിൽ വരും. മുഹമ്മദിക്കായുടെ ഷോപ്പിൽ നിന്നും ഒരു ചെറിയ കാറ് വാങ്ങണം, ഇൻഷാ അള്ളാഹ്. എല്ലാവരും ദുആ ചെയ്യുക.

    • @navaspullara729
      @navaspullara729 4 года назад

      ഒരു ലക്ഷം രൂപക്ക് 3 വണ്ടി എനിക്ക്
      വേണം9544656958ഈ നമ്പറിൽ എന്നെ ബന്ധപ്പെടാം

    • @shahbasiqbal2795
      @shahbasiqbal2795 4 года назад

      🤲🤲🤲

    • @sajirsaj3531
      @sajirsaj3531 4 года назад

      Nanum

    • @sajirsaj3531
      @sajirsaj3531 4 года назад

      ജൂണിൽ വരും നാട്ടിൽ

    • @vinod9049
      @vinod9049 4 года назад

      Duvaa

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 4 года назад +190

    ഒരു ബൈക്ക് പോലുമില്ലാത്ത ഞാൻ ഇത് പോലെ ഉള്ള വീഡിയോ കാണുമ്പോൾ മനസ്സിൽ ഒരു ആശ്വാസം തോന്നും 🙏🙏🙏🙏🙏😢😢😢😢😢

    • @DreamTravelsRv
      @DreamTravelsRv  4 года назад +17

      ഒരു ദിവസം നിങ്ങളും ഒരു നല്ല കാറ് വാങ്ങും

    • @monsonpsunny4530
      @monsonpsunny4530 4 года назад +3

      @@DreamTravelsRv need ur whatsp നമ്പർ

    • @ashirchennickel6726
      @ashirchennickel6726 4 года назад

      Me too bro

    • @company1714
      @company1714 4 года назад +2

      ഞാനും ആദ്യo ഇങ്ങനെ ഒക്കെ ആയിരുന്നു ഇപ്പോൾ സ്വന്തം ആയി ഒരു Ritz und

    • @sarannk3111
      @sarannk3111 4 года назад +1

      എനിക്കും അതാണ് ആശ്വാസം 😒

  • @Forever-pk5ft
    @Forever-pk5ft 4 года назад +141

    ഈ പ്രൈസ് കേട്ടപ്പോൾ കാർ വാങ്ങാൻ ഉള്ള ആഗ്രഹം ഉള്ള പ്രവാസി 😥😥😥

    • @sidheeqali6259
      @sidheeqali6259 4 года назад

      .manasile.itu.polatte.aagraham.daivam.sadippichu.taratte.

  • @jamesmathew8755
    @jamesmathew8755 4 года назад +21

    നല്ല മനുഷ്യൻ.. തോൽക്കില്ല ഒരിക്കലും......

  • @jeenusanthosh7413
    @jeenusanthosh7413 4 года назад +13

    ആദ്യമായി ആണ് ന്യായമായ rateil ഒരു secondhand വണ്ടി ഷോറൂം കാണുന്നത്

  • @വിനോദ്കട്ടാക്കട

    സ്ഥലപ്പേര് പോലെതന്നെ പാവങ്ങാട് പാവങ്ങളുടെ വണ്ടി ഷോറൂം സൂപ്പർ മുഹമ്മദ് ഇക്ക എന്തായാലും എന്നായാലും ഈ ഷോറൂമിൽ വന്നു ഒരു വണ്ടി എടുക്കും ദൈവം അനുഗ്രഹിച്ചാൽ...
    ഒരു പാവം പ്രവാസി.....😍😘

  • @shijin787
    @shijin787 4 года назад +60

    മാന്യമായ വിലയാണ്.. നന്നായി കച്ചവടം ചെയ്യുന്ന ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ...

  • @dtvloger6088
    @dtvloger6088 4 года назад +122

    വണ്ടി വാങ്ങാൻ ഉദ്ദേശമില്ല എന്നാലും മുഴുവൻ കണ്ട് muhammadkka മുത്താണ്

  • @raheesac9464
    @raheesac9464 4 года назад +34

    മുഹമ്മദ്‌ ഇക്ക ഇഷ്ടം
    ഇന്ഷാ അല്ലാഹ് ഒരു നാൾ ഞാനും വരും ഇക്ക( പ്രവാസി )

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 4 года назад +56

    വളരെ നല്ല വീഡിയോസ് താങ്കൾക്ക് അല്ലാഹു ദീർഘായുസ്സ് തരട്ടെ വാഹനത്തിന്റെ ഫ്യൂച്ചേഴ്സ് കൂടി അറിയിച്ചാൽ നന്നായിരുന്നു നല്ല വാഹനങ്ങൾ തന്നെയാണ് ഇനിയും താങ്കൾ നല്ല വീഡിയോ ചെയ്യണം ഞാൻ ഒരു പ്രവാസിയാണ് താങ്കളുടെ വീഡിയോ കണ്ടിട്ട് എന്തായാലും മുഹമ്മദ്ക്കന്റെ അടുത്തുനിന്ന് ഒരു വാഹനം എടുക്കും ഇൻഷാ അള്ളാ അടുത്ത റമദാനിന് ലീവിന് വരുമ്പോൾ

    • @DreamTravelsRv
      @DreamTravelsRv  4 года назад +4

      Thanku for support

    • @sanalkumar28
      @sanalkumar28 4 года назад +9

      ടീം ടെക് ന്റെ രണ്ടു വീഡിയോ ഞാൻ നേരത്തെ കണ്ടു മുഹമ്മദിന്റ ഈ ഷോറൂമിൽ .. അന്നേ ഞാൻ തീരുമാനം എടുത്തു മുഹമ്മദിന്റ അടുത്ത് നിന്നെ വണ്ടി ഞാൻ വാങ്ങുകയുള്ളൂ കാരണം സത്യസന്ധമായി കാര്യങ്ങൾ മുഹമ്മദ്‌ പറയും.. തകൾക്കും ധൈര്യമായി അവിടെ നിന്നും വണ്ടി വാങ്ങാം

  • @vinodkonchath4923
    @vinodkonchath4923 4 года назад +29

    ഏത് സാധാരണക്കാരൻ്റെയും ആഗ്രഹമാണ്
    ഒരു കാർ അത്
    ഈ ഷോറുമിൽ നിന്നും
    സ്വന്തമാക്കാം മിതമായ വില
    ഒരു ബൈക്ക് വാങ്ങുന്ന പൈസ പോലും ഇല്ല

  • @babithavijayakumar7872
    @babithavijayakumar7872 4 года назад +5

    It's not throat squeezing or extortion. An honest dealer of second hand vehicles . Wish you gorgeous successes

  • @sharafathali6958
    @sharafathali6958 4 года назад +31

    Affordable and true value price..
    I20 istappettu

  • @subhashpc583
    @subhashpc583 4 года назад +90

    എൻ്റെ സ്വപ്നമാണ് ഒരു കാർ

    • @vinodkonchath4923
      @vinodkonchath4923 4 года назад +5

      സ്വപ്നം യാഥാർത്യമാവട്ടെ

    • @nasarkarakkunnu6093
      @nasarkarakkunnu6093 4 года назад +5

      എനിക്കും പക്ഷെ ഇത് വരെ സ്വന്തം ആക്കാൻ കഴിയുന്നില്ല

    • @kpmali2011
      @kpmali2011 4 года назад +3

      cheriya labham valiya business

    • @nazbadarbadar601
      @nazbadarbadar601 4 года назад +1

      സ്വപ്നം നടക്കാൻ ഞാൻ പ്രാര്‍ത്ഥിക്കുന്നു

    • @sunaifk615
      @sunaifk615 4 года назад +1

      Enteyum

  • @anoopkhan5599
    @anoopkhan5599 4 года назад +94

    ഡ്രൈവിംഗ് അറിയില്ല എങ്കിലും വിഡിയോ ഫുൾ കണ്ടു ഞാൻ 🤣🤣

  • @jaleelpang9574
    @jaleelpang9574 4 года назад +126

    ഇതാണ് used കാർ ഷോറൂം, പാവങ്ങളുടെ ഷോറൂം മാന്യമായ rate

  • @watsonrousseau5425
    @watsonrousseau5425 4 года назад +2

    Great... only mohamad used cars which i saw reasonable price

  • @thesignatur8264
    @thesignatur8264 4 года назад +37

    മുഹമ്മദ് ഇക്കാ താങ്കളൊരു മനുഷ്യ സ്‌നേഹി കൂടിയാണ്,, മറ്റുള്ള കഴുത്തറുപ്പൻ കച്ചവടക്കാർ ഇദ്ദേഹത്തെ മാധൃകയാക്കട്ടെ "!!

  • @ciselshak
    @ciselshak 4 года назад +70

    മുഹമ്മദ്ക്ക ഇങ്ങള് മമ്മുക്ക ആണ്, അടിപൊളി വീഡിയോ, ഇങ്ങള് രണ്ടാളും പാവങ്ങളെ കൊണ്ട് വണ്ടി എടുപ്പിച്ചേ അടങ്ങു അല്ലേ.. 😉😆

    • @illyuar1045
      @illyuar1045 4 года назад

      👌😜😂🤣😅👍

    • @rajeeshrajeesh3562
      @rajeeshrajeesh3562 4 года назад +2

      നല്ല കച്ചവടക്കാരൻ ഇങ്ങനെ വേണം ഞാനുംവേ ടിക്കും ഒരു 800 മാരുതി ആൾട്ടർ ചെയ്യാൻ

  • @qtime6948
    @qtime6948 4 года назад +44

    മുഹമ്മദ്‌ ka നല്ലൊരു മനസ്സിന്റെ ഉടമ ആണ് dheergayuss കൊടുക്കട്ടെ പടച്ചോൻ

  • @manseermanumanu5459
    @manseermanumanu5459 4 года назад +4

    സാലുക്ക നിങ്ങൾ മുഹമ്മദ്ക്കാനോട്
    Second choice ന്റെ അഡ്രസ്സ് പറഞ്ഞു തരാൻ പറഞ്ഞത് വലിയ ഉപകാരം ആയി

    • @muhammedmundoli
      @muhammedmundoli 4 года назад

      Manseermanu Manu Calicut pavangad near Eicher showroom pavangad

  • @jjvlogssimplyjoslinjacob99
    @jjvlogssimplyjoslinjacob99 4 года назад +193

    കണ്ടു പടിക്കട മറ്റുള്ള സെകണ്ടഹാൻഡ്‌ കാർ ഡീലർ മാരെ . ഈ മച്ചാൻ പറയുന്ന വില ഇത്രേ ഉള്ളു സെക്കന്റ്‌ ഹാൻഡ് വില കേട്ടോ

    • @illyuar1045
      @illyuar1045 4 года назад

      😁😅👌😜😂🤣

    • @ymedia3810
      @ymedia3810 4 года назад

      Number kittiyal ayakkane

  • @ആൽഫ്രഡ്വിൽഫ്രഡ്ഡിസൂസ

    മാന്യമായ വില നല്ല വണ്ടികൾ മുഹമ്മദിക്ക സത്യസന്ധനായ മനുഷ്യനായി തോന്നി

  • @Bharatheeyan88
    @Bharatheeyan88 4 года назад +8

    Muhammad Ikka... Kollam... Reasonable rate... Super... Like his behavior... Dhaivam anugrahikkatte...

  • @firdouskp4714
    @firdouskp4714 2 года назад +1

    ഞാൻ എപ്പഴും ഇങ്ങനെ ഉള്ള വീഡിയോ കാണാറുണ്ട് but ഇതൊക്ക വാങ്ങാനുള്ള പണം ഓർക്കുമ്പോൾ ആണ് വിഷമം എന്നാലും നമ്മുടെ കൂടെ ഉള്ളവർ വണ്ടിയുമായി പോകുമ്പോൾ ഞാൻ അത്‌ നോക്കി നിൽക്കും 😊 ഒരു സമാദാനത്തിന് 😊

  • @yaa0066
    @yaa0066 4 года назад +12

    പാവങ്ങളുടെ showroom.. ദൈവം അനുഗ്രഹിക്കട്ടെ....

  • @sagavesgave1732
    @sagavesgave1732 4 года назад +2

    Nigal muthann muhammedkka padacharabb ikkayudey joliyil barkathum rahmathum thann anugrahikumaragatt ameen

  • @shanfayis4470
    @shanfayis4470 4 года назад +61

    എന്റെ സ്വപ്നം ആണ് ഒരു കാർ, മാഷാ അള്ളാ,, എടുത്തിരിക്കും

  • @minhasminu2400
    @minhasminu2400 4 года назад +2

    Muhammadh ikkaa muthanu.spr bro.

  • @Secondusedcars
    @Secondusedcars 4 года назад +8

    നല്ല മാന്യമായ വില നല്ല വ്യക്തി മുഹമ്മദ്

  • @fafa5886
    @fafa5886 4 года назад +2

    Mohamad kkka nte offer ennu kettittanu njn ea video kandu thudaghiye njn karuthi nalla aged aalayirikkum ennu ennnal alla aaalu super namukkk mohmd Bai samsaram kettal ariyal aale viswasichu vandiedukkam ennu inshallah pattumenkil njnum avide ninnu oru vandi edukkkum.

  • @aadhilrasheed4829
    @aadhilrasheed4829 4 года назад +5

    muhammed ekka adipolia🌻🌻🖤

  • @സഞ്ചാരി-യാത്രകൾ

    പട്ടിയെ പോലെ പണി എടുത്തിട്ട് ആണേലും ..ഒരെണ്ണം ഞാൻ വാങ്ങും

    • @rishadtrend6056
      @rishadtrend6056 4 года назад +4

      Hahaha

    • @shayifx
      @shayifx 4 года назад +49

      പണി എടുത്തു തന്നെ വാങ്ങണം ലോൺ എടുത്തു വാങ്ങിയാൽ പിന്നെ പണി എടുത്തു നടു ഒടിയും

    • @vineeshmampara8653
      @vineeshmampara8653 4 года назад +6

      @@shayifx ath polich

    • @rajp5761
      @rajp5761 4 года назад +7

      പട്ടി പണിയൊന്നും എടുക്കാറില്ല. 😛😛😛. ആ ഇനി വാങ്ങിയിട്ട് വെള്ളം ഒഴിച്ച് ഓടിക്കുമോ...

    • @eyeonline4353
      @eyeonline4353 4 года назад +4

      പട്ടി എടുകുന്ന ഏതു പണി

  • @naturelove4625
    @naturelove4625 4 года назад +9

    Polo ishttayi😍😍

  • @jpj560
    @jpj560 4 года назад +3

    Very innocent and humble car merchant also anchor god bless both

  • @rahmathrahmath962
    @rahmathrahmath962 4 года назад +10

    Oru car Enna swpnam ulla pavagalude shope.
    Muhammad ka ku 💪💪🌹🌹🌹🌹👍🙋🙋🙋🙋

  • @SampathSampTh-rw3ej
    @SampathSampTh-rw3ej 4 года назад +2

    Athee one of the best second hand showroom
    In kerala.bakki ullavanmar okke kashinu vendi
    Customer Pani kodukumbol ingane oru showroom Ulla mamooka ningal muthanuu .aa polio okeee 2011 2,50000 ohh nalla price

  • @SulthanVibe
    @SulthanVibe 4 года назад +8

    ഒരുപാട് നന്നാവുന്നുണ്ട് അവതരണവും ക്യാമറയും എല്ലാം 😘😘😘

  • @ambadianay659
    @ambadianay659 4 года назад +2

    I like this presentation and also like EKKA

  • @ymershad4848
    @ymershad4848 4 года назад +12

    നല്ല അന്തസ്സുള്ള കച്ചവടക്കാരൻ വില ഒക്കെ മാന്യമായ വിലക👍👍👍

  • @Mr_ra_one_51
    @Mr_ra_one_51 4 года назад +3

    Ikka poliya true rate compare to others this is really a good choice

  • @ഞാൻഒരുമലയാളി-ദ8വ

    മാനൃമായ വില

    • @sreekeshmohanan9728
      @sreekeshmohanan9728 4 года назад

      Yes...ഇതെല്ലാം olxil ഉണ്ട്...same.rate thanne aanu....

  • @Kabeermv-dg8sj
    @Kabeermv-dg8sj 4 года назад +1

    ആഗ്രഹം ഉണ്ട്. ഞാനും പ്രവാസിയാ... ചുമ്മാ കണ്ടു. ഒത്തിരി ഇഷ്ടപ്പെട്ടു ഇക്കയുടെ പെരുമാറ്റം... ഞാനും വരും ഇക്കയുടെ അടുത്ത്. ഒന്ന് വാങ്ങണം ഇൻഷാ അള്ളാ...
    പിന്നെ... ഞാൻ എല്ലാ കമന്റുകളും വായിച്ചു. എല്ലാവരും നല്ല അഭിപ്രായം ആണ് ഇട്ടിട്ടുള്ളത്... എല്ലാവർക്കും ഞാൻ ലൈക് ഇട്ടിട്ടുണ്ട് 😘😘😘

  • @mpradeeppillai
    @mpradeeppillai 4 года назад +43

    പറയുന്ന കൂട്ടത്തിൽ മൈലേജും കൂടി പറഞ്ഞാൽ നല്ലതായിരുന്നു

  • @shershah2017
    @shershah2017 4 года назад +2

    E showroom ikka super anu , munpum video kanditund manymaya vila 👍👍👍👍

  • @sandeepkrishnan5284
    @sandeepkrishnan5284 4 года назад +6

    Engane ulla videokaal valare information tarunna onnanuu... Keep going on

    • @latheefhonest6967
      @latheefhonest6967 4 года назад

      സ്‌ഥലം ഫോൺ നമ്പർ pls

  • @shafanadsha5064
    @shafanadsha5064 4 года назад +4

    Ee ikka poli aan nala rate manyamaya rate aan

  • @javadalhasani9365
    @javadalhasani9365 4 года назад +7

    മുഹമ്മദ്ക്ക big salute

  • @lifefacts1546
    @lifefacts1546 4 года назад +1

    മുഹമ്മദ് ഭായി ഞാൻ ഒരിക്കൽ നിങ്ങളോട് കാർ വാങ്ങും it's my dream

  • @aapu14club
    @aapu14club 4 года назад +3

    Inshaallah Njaan may last varunnund baleno book cheydu 😌ningale vedio kandadinu shesham used edukkamennu moham

  • @jjijineshap6009
    @jjijineshap6009 4 года назад +1

    Gud youtuber u r

  • @jarshadjaru8158
    @jarshadjaru8158 4 года назад +53

    ഇതിലും കുറഞ്ഞ റേറ്ററിൽ വേറെ എവിടെ നിന്നും കിട്ടും എന്ന് തോന്നുന്നില്ല

    • @ഹായ്-ങ1ള
      @ഹായ്-ങ1ള 4 года назад

      ഏത് വണ്ടിക്കാ റേറ്റ് കുറവ് ഒന്നു പറയാമോ

    • @jarshadjaru8158
      @jarshadjaru8158 4 года назад +1

      @@ഹായ്-ങ1ള മറ്റുള്ള യൂസുസ്ഡ് കാർ ഷോപ്പുകളെ compare ചെയ്യുമ്പോൾ എല്ലാ വണ്ടികൾക്കും rate കുറവാണ് ..

    • @ഹായ്-ങ1ള
      @ഹായ്-ങ1ള 4 года назад +1

      ആദ്യം കണ്ട 3 വണ്ടി 1 ലക്ഷം
      അതിൽ ഏത് വണ്ടിയാണ് നല്ലത്
      ഏത് വണ്ടി എടുത്താലും പിന്നെ അവൻ്റെ ജീവിതത്തിൽ വണ്ടി എടുക്കില്ല
      ചങ്ങായി ഞാൻ ഒരു പാട് വണ്ടി കച്ചവടം ചെയ്യിതിട്ടും ഉണ്ട് സ്വന്തം ആവശ്യത്തിനും ഉപയോഗിക്കുന്നുണ്ട്

    • @ഹായ്-ങ1ള
      @ഹായ്-ങ1ള 4 года назад

      ഇതിലും റേറ്റ് കുറഞ്ഞ മോഡൽ കൂടിയ വണ്ടി കിട്ടുമല്ലോ

    • @hyderalirahman6971
      @hyderalirahman6971 4 года назад

      Njn oru 50-60 videos kandend
      Second hand carukalde
      Athilonnum kanatha vilakurav ee videosil kandu

  • @peacemind6390
    @peacemind6390 4 года назад +2

    Avatharanam... Ushaaravunnundu.. .. But we request..
    "oru video idaavo... Ivudunnu car edutha oraaluday atleast a month engilum aayittulla" so that... It helps in many ways .. to hav a real time feedaback.. Thanks

  • @TheCpsaifu
    @TheCpsaifu 4 года назад +3

    Great
    Good information

  • @shihabperingodan8100
    @shihabperingodan8100 4 года назад +14

    മുഹമ്മദ് ക്കാ ഇങ്ങളെ ഷോറൂം സൂപ്പർ

  • @swalihdesamangalam8909
    @swalihdesamangalam8909 4 года назад +6

    Ith vare kandathil vech ettavum super vidio Prathiegich muhammed kkane ishttamaan. avathatharam kidilan kurach samsaram kooduthal kaaryangal

  • @boneyjosephantony7625
    @boneyjosephantony7625 4 года назад +3

    May God bless you Sir...for your generous offers

  • @rashikrashik9524
    @rashikrashik9524 4 года назад +4

    മുഹമ്മദ്‌ ഇക്ക അടിപൊളിയാണ്

  • @ashkarali1990
    @ashkarali1990 4 года назад +1

    Good price

  • @mspmsp7851
    @mspmsp7851 4 года назад +3

    *Baground മ്യൂസിക് നല്ല രെസണ്ട്*

  • @dineeshkrishnan9541
    @dineeshkrishnan9541 4 года назад +1

    Good nalla oru rateum kaaryawumaanee god bless you....

  • @aneeshthomas807
    @aneeshthomas807 4 года назад +39

    മാന്യനായ ഒരു കച്ചോടെക്കാരൻ,,,

  • @vijayksd1543
    @vijayksd1543 4 года назад +1

    Manyamaya Rate👌👌👍🙏

  • @azaadcazaadc2681
    @azaadcazaadc2681 4 года назад +5

    Oru. Vandi. Yadukkan.. Aagraham. Ulla. Pavappattavannu... Pattiya.. Vandikaluda.. Aane... Teercha. Aayum... Satyasandamane.. Yannu..tonnunnu...Mohammad. Ka... Ayaluda... Vaakkil... Yanikku.. Tonniyate... Yanna... Pola. Ulla.. Pavangalku.. Upakarikkum... Eee... Show. Room... Thank you

  • @kutlee2009
    @kutlee2009 4 года назад +1

    What is meant by no replacement. Suspension, tyre, battery okke replace cheyyande? Illel vandi engane odum

    • @muhammedelliyasmuhammedell8764
      @muhammedelliyasmuhammedell8764 4 года назад

      ഇത് എവിടെയാണ് സ്ഥലം ഏത് ജില്ലയിലാന്ന് എന്ന് വ്യക്തം മാക്കാ മോ

  • @AiwaAsh
    @AiwaAsh 4 года назад +6

    Muhammed ikka super. ..nalla perumaattam 😍😍

  • @promoduggeorge2822
    @promoduggeorge2822 4 года назад +2

    എന്റെ മോൾക്ക് കാർ വളരെ ഇഷ്ടമായിരുന്നു പക്ഷെ അവളുടെ ട്രീട്മെന്റിന് വേണ്ടി അതും വിൽക്കേണ്ടി വന്നു കടം കയറി നശ്ശിച്ചിരിക്കുകയാണ് ഞാൻ പക്ഷെ സത്യസന്ധമായ ഈ വീഡിയോ കണ്ടപ്പോൾ എങ്ങനെയാണെകിലും എന്റെ കുഞ്ഞിന് വേണ്ടി ഞാൻ ഇവിടെ നിന്നും ഒരു കാർ വാങ്ങിയിരിക്കും ...

  • @umbi-gw2io
    @umbi-gw2io 4 года назад +5

    എൻ്റെ നാട് ഇടുക്കി .തീർച്ചയായും ഇത്തവണ ലീവിന് നാട്ടിൽ വരുമ്പോൾ അവിടെ വരും .. ഇൻഷാ അള്ളാഹ് .

  • @Musthaq-ms2ov
    @Musthaq-ms2ov 4 года назад

    Masha Allah....ningal uyarnn kondirikkum Mohammed ikkaaa💞💞💞

  • @sharunsmedia6903
    @sharunsmedia6903 4 года назад +13

    ബൊലേറോ കണ്ട് കിളി പാറി🤗

    • @musthafakp95
      @musthafakp95 4 года назад

      Enthupatttiiii

    • @sharunsmedia6903
      @sharunsmedia6903 4 года назад +3

      @@musthafakp95 പണ്ടുതൊട്ടേ ബൊലേറോ സ്വന്തമാക്കണം എന്നൊരാഗ്രഹം ഉണ്ട് ഭായ്

    • @musthafakp95
      @musthafakp95 4 года назад

      @@sharunsmedia6903 സ്വപ്നം സഫലീകരിക്കട്ടെ

  • @sabeermullapalli1084
    @sabeermullapalli1084 4 года назад

    മുഹമ്മദ്ക്കാന്റെ ഓഫറുകൾ, prize poliyanu... paavapettavarkkoru car ivideyund

  • @navaskps2101
    @navaskps2101 4 года назад +10

    വീടൊന്ന് ആക്കട്ടെ
    എന്നിട്ട് വേണം
    ഒരു കാറ് വാങ്ങാൻ പാവങ്ങാടല്ലെ
    ഇൻഷാ അള്ളാ വരാം

  • @balachandranchandran6674
    @balachandranchandran6674 4 года назад +1

    Author DIST kittumo .vavanam eadukan eanthokka kodukannda varum

  • @blackdaaliya4400
    @blackdaaliya4400 4 года назад +3

    2008 wagon r Loan available ano?

  • @mohansubusubu288
    @mohansubusubu288 4 года назад +1

    Mr മുഹമ്മദ് നിങ്ങൾ സൂപ്പർ ആണ് അത്യാർത്ഥി ഇല്ലാത്ത കച്ചവടക്കാരൻ എന്നാലും ചിലത് പറയട്ടെ നെഗറ്റീവ് ആയിട്ട് എടുക്കരുത് പഴയ വണ്ടി വാങ്ങുമ്പോൾ ശ്രെദ്ധിക്കുക കാരണം മലിനീകരണ തോത് കൂടിയ വാഹനങ്ങളുടെ രെജിസ്ട്രേഷൻ പുതുക്കില്ല എന്ന നിയമം വരാൻ സാധ്യത ഉണ്ട് ഉദാഹരണം ഈ കഴിഞ്ഞ ദിവസം പോലീസ് സേന യ്ക്ക് വേണ്ടി വാങ്ങിയ മഹിന്ദ്ര ബൊലേറോ ജീപ്പ് കൾ B6 കാറ്റഗറി യിൽ പെടാത്തത് ആണ്

  • @akhilc.a5865
    @akhilc.a5865 4 года назад +9

    മുഹമ്മദ്‌ ഇക്ക തെക്കൻ കേരളത്തിൽ കൂടി ഒരു ഷോറൂം തുടങ്ങിക്കൂടെ.ബ്രോ ഇനി ഇക്കയെ കാണുമ്പോൾ ഒന്ന് പറഞ്ഞു നോക്കണേ 🙏

  • @jahfarhanan7902
    @jahfarhanan7902 4 года назад +2

    മുഹമ്മദ്ക്കാ സൂപ്പർ 👍

  • @liyaleo6645
    @liyaleo6645 4 года назад +4

    ഏറ്റവും നല്ല വീഡിയോ . ബാക്കിയുള്ള വണ്ടികളും വീഡിയോ ചെയ്യൂ .

  • @rishadtrend6056
    @rishadtrend6056 4 года назад +3

    Salu adipoli vidio adipoli muhammed kka

  • @noushadhassan9222
    @noushadhassan9222 4 года назад +3

    Supper. വരും അവിടെ. ഇന്ഷാ അള്ളാ

  • @akshayachu7128
    @akshayachu7128 4 года назад +2

    Chetta full support by ur channel

  • @freeworld9296
    @freeworld9296 4 года назад +12

    മാന്യമായ വില പറയുന്ന ഒരാൾ😍

  • @muneersulaiman9009
    @muneersulaiman9009 4 года назад

    Muhammed ikka 😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 inshah allah naattil ethiya udan thiruvnathapurathunn njan povum kozhikkottek muhmmd ikkadenn oru vandi edukkan urappp👍👍👍👍👍

  • @saeedmonu81linumolsuni91
    @saeedmonu81linumolsuni91 4 года назад +8

    അടിപൊളി

  • @luckysherif2812
    @luckysherif2812 4 года назад +2

    Super offers usefull

  • @apnoufal5644
    @apnoufal5644 4 года назад +6

    Insha allhaa njan nattil vannaludan avide ninnum oru car vedikkum ente oru dreamaanu
    Oru car ennad . oru Kuwait house driver

  • @minivarghese7162
    @minivarghese7162 4 года назад +1

    Chetta car edukkanam evidayya varandadu

  • @arunev8866
    @arunev8866 4 года назад +3

    ഇങ്ങള് powli ആണ് ഇക്കാ

  • @we2also666
    @we2also666 4 года назад +1

    Innova undoo...3 .5n. Nalla cundtin ullat...onn ariyikkumoo..ee Mont tanne vanamayirunnu

  • @ezrafarmtech8436
    @ezrafarmtech8436 4 года назад +3

    Nalla avatharanam. Full kandirickan thonnum.

  • @jobinmamachan2530
    @jobinmamachan2530 4 года назад +2

    Affordable price

  • @kannankuttan1877
    @kannankuttan1877 4 года назад +4

    hi muhammad..... affordable price

  • @boneym.t44
    @boneym.t44 4 года назад +3

    Chetta ayal samsarikkatte vehicle nte details.. Chettan cross talk cheyyathe... Ente oru suggestion anu.. Don't feel bad... 👍👍👍

  • @TeamTechMedia
    @TeamTechMedia 4 года назад +7

    Nice

  • @subinelsy9266
    @subinelsy9266 4 года назад

    Naattil varumvol ekkante aduthu urappayettum varum. Vanittu oru vandi edukum sure chunke I 20 kittaan vazhe undo

  • @jaleeljaleelj7769
    @jaleeljaleelj7769 4 года назад +19

    മുഹമ്മത്ക്ക ഇഷ്ട്ടം

  • @nasirp2738
    @nasirp2738 4 года назад +1

    Super video