CRETA DIESEL 1.5.... 2024 FULL MECHANICAL REVIEW...എല്ലാം അറിയാം ഈ വണ്ടിയെ പറ്റി

Поделиться
HTML-код
  • Опубликовано: 10 окт 2024
  • For Collaboration Enquiries: 8891161444

Комментарии • 30

  • @MohammedHashimhashim94m
    @MohammedHashimhashim94m 2 дня назад +9

    നല്ല ഓട്ടം ഉണ്ടെങ്കിൽ മാത്രം diesel എടുക്കുക. Full time DPF and Oxygen sensor issue ആണ്‌. Long ഓടിയാൽ മാത്രമേ sensor ഇൽ deposit ആയ carbon കത്തി പോവുകയുള്ളൂ. കൂടുതലും ചെറിയ ഓട്ടം ആണെങ്കിൽ എപ്പഴും sensor ഇൽ carbon deposit ആകും. ഇടക്കിടക്ക് regeneration ചെയ്തോണ്ടിരിക്കണം.
    Engine sound പുതിയ വണ്ടിക് കുറവായിരിക്കും. ഒരു 40000 km ആവുമ്പോൾ sound കൂടും.
    I am using creta diesel 2021 model.

    • @jerri5217
      @jerri5217 2 дня назад +4

      എനിക്ക് min 70km daily drive ഉണ്ട് ഇത് എടുത്താൽ പെടുമോ

    • @MohammedHashimhashim94m
      @MohammedHashimhashim94m 2 дня назад +4

      @@jerri5217 daily athrayum undenkil no problem. Theere low rpm il odikkathe idakoke nalla race cheyth odikkanam. 2000 RPM melil odichale deposit aya carbon kathi povullu.

    • @afsalsha5879
      @afsalsha5879 День назад +1

      No DPF issue for Bs6 engine. Need to fill Adblue...using venue diesel for last 1 year no issue,28000 km now.

    • @robypanaplackalabraham9261
      @robypanaplackalabraham9261 День назад

      @@afsalsha5879Adblue ullathukondu dpf issues varathille

    • @robypanaplackalabraham9261
      @robypanaplackalabraham9261 День назад

      Oru reply tharane please

  • @StormShadow-o2f
    @StormShadow-o2f День назад +3

    എൻ്റേത് creta diesel bs6 phase 2 ആണ്...2023 ഏപ്രിലിൽ എടുത്തു...ഇപ്പോൾ 30000km കഴിഞ്ഞ്...1600 km ആയപ്പോ തന്നെ dpf issues വന്നു...dpf ഇൽ എൻഡോ defect ഉണ്ടായിരുന്നു...november 2023 ആയപ്പോൾ അതു വാരൻ്റിയിൽ റീപ്ലേസ് ചെയ്തു...പിന്നെ ഡിപിഎഫ് issues വന്നോട്ടെ ഇല്ല...O2 sensor issues എനിക്ക് വന്നിട്ട് ഉണ്ട്...oil ലെവൽ കൂടുതൽ ആയിട്ട് ആണ് അങ്ങനെ വരുന്നത് എന്ന് എനിക് തോനുന്നു...ഇപ്പൊ 4.8L ഇൽ താഴെ മാത്രമേ ഓയിൽ ഒഴിക്കാർ ഉള്ളൂ...ഇപ്പോഴും 20 above mileage ഉണ്ട്...

  • @Assetalchemyofficial
    @Assetalchemyofficial День назад +1

    i20 diesel vs etios live diesel ( 2018 ന് ശേഷം ഉള്ള models ) ഇതിൽ ഏതാണ് നല്ലത്

  • @alfinjoseph9387
    @alfinjoseph9387 День назад +2

    2024 brezza vxi review chayavo

  • @eldhoabraham8716
    @eldhoabraham8716 День назад +1

    Suspension soft alle ..?

  • @faisalpachu5077
    @faisalpachu5077 День назад +2

    👍

  • @Volvo2946
    @Volvo2946 День назад

    1.4D 2017 മോഡൽ ഉപയോഗിക്കുന്നു. 132000 Km ആയി, വലിയ പണികൾ ഇതു വരെ വന്നിട്ടില്ല, 1.10 K ൽ ക്ലച്ച് പ്രഷർ പ്ലേറ്റ് മാറി, ക്ലച്ച് പോയല്ല. പെഡൽ ഹാർഡ് ആയത് കാരണം,
    20 km/litre മൈലേജ് കിട്ടുന്നു.😎

  • @naureenangel6
    @naureenangel6 День назад

    Super car creta diesel automatic ❤❤

  • @ArshadKadavath-g4l
    @ArshadKadavath-g4l День назад +1

    Bro Honda elevate കിട്ടുകയാണെങ്കിൽ ഒരു വീഡിയോ ചെയ്

    • @ArshadKadavath-g4l
      @ArshadKadavath-g4l День назад +1

      എന്റെ കാർ ഉണ്ട്‌ ബട്ട്‌ കണ്ണൂർ വരെ പോകേണ്ടി വരും

    • @KERALAMECHANIC
      @KERALAMECHANIC  День назад

      Number plz

  • @sajeersajuse5460
    @sajeersajuse5460 2 дня назад +1

    Renault triber onnu cheyyamo

  • @robypanaplackalabraham9261
    @robypanaplackalabraham9261 День назад +1

    Dpf issue aanu prashnam

  • @pranavprasannan556
    @pranavprasannan556 День назад

    🖤

  • @yadu2020
    @yadu2020 2 дня назад +1

  • @ShajahanS-y7e
    @ShajahanS-y7e 2 дня назад +1

    Hi

  • @TST-r3f
    @TST-r3f День назад

    If it is running well for any reason, never take a diesel car. Total problems.

  • @Arfuemigo
    @Arfuemigo 7 часов назад

    bro എനിക്ക് zen diesel നെക്കുറിച്ചു കുറച്ചു സംശയങ്ങൾ ഉണ്ട് .. എന്നെ സഹായിക്കാമോ നിങ്ങളുടെ contact തരാമോ

  • @ShanidMhd
    @ShanidMhd 20 часов назад

    Bro number