Renault കാറുകൾ ഇനി ഇങ്ങനെ മതിയോ , Renault വാങ്ങാൻ ആഗ്രഹിക്കുന്നവർ ഒന്ന് കാണണേ

Поделиться
HTML-код
  • Опубликовано: 7 июн 2024
  • In this video we have discussed about Renault india
  • Авто/МотоАвто/Мото

Комментарии • 51

  • @bikemuthappan
    @bikemuthappan Месяц назад +6

    Renault മറ്റു പപ്പട വണ്ടികളെക്കാൾ 100% മികച്ചത് ❤️🔥

  • @Thealoneman-zi7vu
    @Thealoneman-zi7vu Месяц назад +8

    നല്ല വീഡിയോ
    ഞാൻ രണ്ടു ദിവസം മുമ്പ് ഒരു പുതിയ വണ്ടി എടുക്കുന്നതിനെ കുറിച്ച് ചോദിക്കാൻ ഇദ്ദേഹത്തെ കോൺടാക്ട് ചെയ്തിരുന്നു
    വളരെ വിശദമായി തന്നെ അതിൻറെ കാര്യങ്ങളെല്ലാം പറഞ്ഞു തന്നു
    🙏

  • @georgetennison2150
    @georgetennison2150 Месяц назад +8

    Renault car service very best, iam a satisfied customer,Tvs doing good job

    • @niriap9780
      @niriap9780 Месяц назад +1

      Yes, Renault service okke nallathaanu👍
      Spares price and service charges also low

    • @askaraskar93
      @askaraskar93 Месяц назад

      njan dha same comment idan vannadhanu
      better than tata and hyundai
      suzuki vandi illa so ariyilla

  • @X4u748
    @X4u748 Месяц назад +8

    ഇപ്പോഴത്തെ തലമുറ ഐഫോൺ കൂടുതൽ യൂസ് ചെയ്യുന്നത് , ഒരു കുട്ടിക്ക് ഐഫോൺ ഉണ്ടെങ്കിൽ മറ്റേ കുട്ടി മോശമാവില്ലല്ലോ ഒരുതരം ഈഗോ👍
    കുറച്ചുനാൾ മുമ്പ് ഇതുപോലെ വേറൊരു ട്രെൻഡ് ഉണ്ടായിരുന്നു എല്ലാരും ആക്ടീവ വാങ്ങിക്കുക 😄 ഒരു ചേച്ചി ആക്ടീവ വാങ്ങിയാൽ ആ വീടിന്റെ ചുറ്റിനുള്ള എല്ലാവരും ആക്ടീവ വാങ്ങിക്കുമായിരുന്നു😄😄 സ്കൂട്ടർ എന്നാൽ ആക്ടീവ അതായിരുന്നു ട്രെൻഡ്
    ഇപ്പോൾ ടീനേജ് കുട്ടികളുടെ ഇടയിലുള്ള ഒരു ട്രെൻഡ് ആണ് വിദേശ പഠനം എല്ലാവരും യുകെ കാനഡ 😄 കുട്ടികൾ പറയുന്നതിനനുസരിച്ചു തുള്ളൻ കുറെ മാതാപിതാക്കളും

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  Месяц назад +4

      iPhone quality undu bro
      Pinne videsa padanam അത് കേരളത്തിലെ ഭരണാധികാരികളുടെ പിടിപ്പ് കേട്
      പഠിച്ചവന് ജോലി സാധ്യത ഇല്ല
      ധൂർത്ത് അത് എല്ലാ മേഖലകളിലും

    • @X4u748
      @X4u748 Месяц назад +1

      @@enginebayanmrpautomotivevl3250
      ശരിയാണ് പറഞ്ഞത് ഐഫോണിൽ ക്വാളിറ്റി ഉണ്ട് പക്ഷേ അതേപോലെ വിലയല്ലേ , സാമ്പത്തികമായി കുറഞ്ഞവരും EMI ഇട്ടു ഐഫോൺ വാങ്ങിക്കുന്നുണ്ട് അതിന്റെ ആവശ്യമുണ്ടോ
      കേരളത്തിൽ പഠിക്കേണ്ട കേരളത്തിന്റെ പുറത്ത് എത്രയോ നല്ല കോളേജുകൾ ഉണ്ട് വിദേശത്തുനിന്നും വിദ്യാർത്ഥികൾ ഇന്ത്യയിൽ വന്നു പഠിക്കുന്നുണ്ട്
      കേരളത്തിൽ വിദ്യാഭ്യാസം ഉള്ളവന് ജോലിയില്ല ചുവന്ന കോണകം പിടിക്കുന്നതിന് ജോലി കൊടുക്കും😄

  • @mundolyshams6621
    @mundolyshams6621 Месяц назад +7

    Scala വാങ്ങിയ ഒരു ഹതഭാഗ്യനാണ് ഞാൻ, make french വാഹനമാണല്ലൊ എന്ന് കരുതി വാങ്ങിയതാണ്, service ന് കയറ്റിയാൽ spare parts ഇല്ല, ഒരോ മോഡൽ ഇറക്കും രണ്ടൊ മൂന്നൊവർഷം കഴിഞ്ഞാൽ Stop ചെയ്യും, കമ്പനിയെ ഒട്ടും വിശ്വസിക്കാനാവില്ല, fluence, മറ്റൊന്ന് പേര് കിട്ടുന്നില്ല നല്ല വാഹനങ്ങൾ ആയിരുന്നു, പിന്നീട് ഉടനെ stop ആക്കും.

  • @Prnzz
    @Prnzz Месяц назад +4

    Njan oru 1.5L K9k DCI Renault duster user aaanu reliable engine & Nalla mileage 230K KMS oodi oru complaintsumilla…..Renault Logan,Duster, Captur ,scala,Pulse aayyirunnu avarude segmentil ettavum nalla vandikkal ….(Pinne Fluence & koleos nalla vandikal aannu but kurach koodi power full engines illattathum,avarude pricingum karenamm 2um utter fail aayi) bakki ippam current lineupil ullath onninnum athinde quality illa (Mainly engines)

  • @abrahamkoshie1967
    @abrahamkoshie1967 Месяц назад +1

    Probably you are right. The young Indian is crazy... Let him drown in debt... Perhaps Renault is not too keen on helping him... Tata and Mahindra are helping them...

  • @aravi-ly5vp
    @aravi-ly5vp Месяц назад +3

    I am owner of Kiger automatic, fedup no milaga at all.

  • @sajeevvenjaramood3244
    @sajeevvenjaramood3244 Месяц назад +3

    Kwid 800 CC വാഹനം 4 പേരെയും കൊണ്ട് കയറ്റം കയറണമെങ്കിൽ കെട്ടി വലിക്കണം.

  • @sambahuleyan5809
    @sambahuleyan5809 Месяц назад

    Still owns a 2012 model Fluence 2L CVT. Kidu vandi anu. Atu polete vandikal irakiyal Renault market pidikan pattum. Jnan new Renault vandikal noki exchange akan but onnum istapetiila.

  • @jacobthomas3180
    @jacobthomas3180 Месяц назад +1

    Duster,Gear problem.

  • @joshykd1553
    @joshykd1553 Месяц назад

    ഇത് വളരെ ശരിയാണ് പറഞ്ഞത് ട്രൈബറിലും നല്ലൊരു എൻജിൻ കൊണ്ടുവന്ന അത് ചൂടപ്പം പോലെ വിറ്റുപോകും

    • @askaraskar93
      @askaraskar93 Месяц назад

      pudya modelil pareekshikattey
      kwid and triber okey cheap vandigal aanennanu podhuvey ulla abhiprayam

  • @prasanthtp9527
    @prasanthtp9527 27 дней назад

    💯

  • @viewpoint7633
    @viewpoint7633 Месяц назад +2

    റിനോക്ക് നല്ല കാർ ഉണ്ടാക്കാൻ അറിയാം. പക്ഷേ അതിനെ മാർക്കറ്റ് ചെയ്യാൻ അറിയില്ല. അത്രേയുള്ളൂ കാര്യം.
    എല്ലാ വണ്ടികളും ഇറക്കുമ്പോൾ നല്ല ഹോട്ട് വെഹിക്കിൾസ് ആയിരിക്കും. പിന്നെ അപ്ഡേറ്റ് ഒന്നും ചെയ്യാതെ കൃത്യമായി മാർക്കറ്റ് ഡിമാൻഡ് ഫോളോ ചെയ്യാതെ ഇരുന്നങ്ങു തണുത്തു പോവും.

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  Месяц назад +1

      Appol engine ?

    • @niriap9780
      @niriap9780 Месяц назад +1

      Engine 1 litre aanu...so alvandide priceum comparatively affordable aanu...

    • @viewpoint7633
      @viewpoint7633 Месяц назад +2

      Price&purpose പരിഗണിച്ചാൽ റിനോയുടെ നിലവിലുള്ള ഒരു എഞ്ചിനും മോശമല്ല.
      For example എഞ്ചിൻ പോരാ എന്ന് എല്ലാ വിമർശകരും പറയുന്ന triber തന്നെ എടുക്കാം. അതിന്റെ 1000cc പോരാ എന്ന് പറയുന്നവരിൽ ഭൂരിപക്ഷം പേരും ഒരു തവണ പോലും ആ വണ്ടി ഒന്ന് ഓടിച്ചു നോക്കിയിട്ടുണ്ടാവില്ല wagon r 1000 cc ഒക്കെ ഓടിച്ചിട്ട് ആ ധാരണ വെച്ച് എങ്ങനെ ഇത് 7 സീറ്ററിൽ വർക്ഔട്ട്‌ ആവും എന്ന് ചോദിക്കും എന്ന് മാത്രം. 2019nov മുതൽ triber ഉപയോഗിക്കുന്ന എനിക്ക് (ആവശ്യം മനസ്സിലാക്കി വാങ്ങിയ ആർക്കും ) ആ എഞ്ചിൻ മോശമാണ് എന്ന് തോന്നിയിട്ടില്ല. ഫുൾ ഓപ്ഷൻ പോലും Under 10L ബജറ്റിൽ വരുന്ന ഒരു ബജറ്റ് ഫ്രണ്ട്‌ലി 7 സീറ്റർ ഫാമിലി mpv ക്ക് പ്രതീക്ഷിക്കാവുന്നതിനേക്കാൾ എത്രയോ നല്ല engine ആണ് triber ന്. Reliability യിലും ഒരു പേടിയും വേണ്ട റിലേ ഒക്കെ പോലെയുള്ള ഇലക്ട്രോണിക് പാർട്സ്കളുടെ minor പ്രശ്നങ്ങൾ അല്ലാതെ വേറെ ഒരു പരാതിയും പൊതുവെ പറഞ്ഞു കേട്ടിട്ടില്ല.പിന്നയും ആളുകൾ engine പെർഫോമൻസ് പോരാ, വൈബ്രേഷൻ ഉണ്ട്, ശബ്ദം ഉണ്ട് എന്നൊക്കെ ഒരു കുറ്റമായി പറയുന്നത് triber നെ ഒരു segment മുകളിൽ പ്രൈസിംഗ് ഉള്ള എർട്ടിഗയുമായി മൂന്നിരട്ടി വില കൂടുതൽ ഉള്ള ഇന്നോവയുമായോ ഒക്കെ താരതമ്യം ചെയ്യുന്നത് കൊണ്ട് മാത്രമാണ്. പ്രൈസ് റേഞ്ച് വെച്ച് triber v/s eeco എന്നാണ് comparison വരേണ്ടത് അപ്പോഴേ റിനോ കൊടുക്കുന്ന വാല്യൂ for money ഓഫർന്റെ റേഞ്ച് ശരിക്ക് മനസിലാകൂ. അങ്ങനെ പ്രൈസ് കൂടി പരിഗണിച്ചാൽ നിലവിൽ റെനോയുടെ ഒരു മോഡലും engine vise മോശമല്ല.
      പിന്നെ കൂടുതൽ ബെറ്റർ engine വന്നാൽ അതായത് turbo cvt ഒക്കെ triber ലൊക്കെ വന്നാൽ സെയിൽസ് കൂടുമായിരിക്കും പക്ഷേ അപ്പോഴും നിലവിൽ സെയിൽസ് കുറയുന്നതിനു കാരണം engine പോരാ എന്ന കാരണം കൊണ്ട് അല്ലേയല്ല.
      Engine ആണ് പ്രശ്നം എങ്കിൽ kiger turbo cvt ഒക്കെ എവിടെ എത്തേണ്ട മുതൽ ആണ്. സെയിം പ്രൈസ് റേഞ്ച്ൽ ഉള്ള വേറെ ഒരുവിധം വണ്ടികൾ ഒന്നും same value for money aspect ൽ kiger ന്റെ ഏഴയലത് എത്തില്ല.
      റിനോ യുടെ പ്രശ്നം ബ്രാൻഡ് value ആണ് അതിനെ മറി കടക്കാൻ വേണ്ട മാർക്കറ്റിംഗ് + സെയിൽസ് and സർവീസ് നെറ്റ്‌വർക്ക് ഉറപ്പ് വരുത്തിയാൽ (എങ്കിൽ മാത്രം) അവർക്ക് ഇപ്പോഴും ഒരു നല്ല ഭാവി ബാക്കിയുണ്ട്. 0​@@enginebayanmrpautomotivevl3250

    • @varghesealappattu
      @varghesealappattu Месяц назад

      @@viewpoint7633 full l ഫുൾ ലോഡ് ആയിട്ട് കയറ്റം ഒക്കെ കേറുമ്പോൾ / ഓവർ ടേക്ക് ചെയ്യുമ്പോൾ വണ്ടിക്കു ഒരു വലിവ് കുറവ് തോന്നുന്നുണ്ടോ..?? എൻജിൻ ഓവർ ഹീറ്റ് പ്രശ്നം ..??

  • @arakkalamfoodtravelvlog9408
    @arakkalamfoodtravelvlog9408 Месяц назад +6

    തൊള്ളായിരത്തി അഞ്ഞൂറ് അത് കൊള്ളാം 😂😂😂

  • @aravi-ly5vp
    @aravi-ly5vp Месяц назад +3

    No driving comfort also.

  • @varghesealappattu
    @varghesealappattu Месяц назад

    What is your opinion about Kiger RXZ CVT..?

  • @sudhivs11
    @sudhivs11 Месяц назад +2

    I 10 nios sports ആണോ tata tiago ആണോ AMT നല്ലത്

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  Месяц назад

      I 10 nios
      But I suggest have a loot at Fronx too

    • @niriap9780
      @niriap9780 Месяц назад +1

      Tiago aanu far far better vehicle...i10 nios okke highway keriyaal no stability, steering feedback mosham, suspension comfort illa, randum similar dimension anelum i10 interior spaceum illa....
      Tiago aanu similar dimension ulla vandikalile Segmentile best seller...

  • @anupmanohar3762
    @anupmanohar3762 Месяц назад +1

    Magnite same engine 😅

  • @KiranDmore
    @KiranDmore Месяц назад +1

    Punch or Tiago?

  • @yohannannm7021
    @yohannannm7021 18 дней назад

    കേരളത്തിനു അനുയോജ്യം കാളവണ്ടി

  • @tijuthomas3
    @tijuthomas3 Месяц назад +1

    ട്രൈബോ വരുമ്പോൾ 2lach ആവും

  • @latheeshtsoman6666
    @latheeshtsoman6666 Месяц назад +1

    എന്ത് കണക്കാണ് തൊള്ളായിരത്തി അഞ്ഞൂറ്

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  Месяц назад +2

      അത് upload ചെയ്തതിന് ശേഷമാണ് ശ്രദ്ധിച്ചത്
      ഞാൻ ഒരു script പോലും ഇല്ലാതെ ആണ് narrate ചെയ്യുന്നത്. തെറ്റ് വന്നതിൽ ക്ഷമിക്കണം
      ഉദ്ദേശിച്ചത് 950 എന്നാണ്

  • @user-ly8nz2xq1h
    @user-ly8nz2xq1h Месяц назад +1

    3cyl....😂😂 underpowered

  • @paperdragon48
    @paperdragon48 Месяц назад

    ഒരു ഹിന്ദി channel ഇല് വന്നാൽ ഉടനെ അതിന്റെ മലയാളത്തില്‍ പരിഭാഷാ ready

  • @jojigeorge7525
    @jojigeorge7525 Месяц назад

    ///

  • @bmw867
    @bmw867 Месяц назад +2

    വണ്ടി കൊള്ളാം സർവീസ് മോശം.. My experience ❤

  • @ansarsiddiq2329
    @ansarsiddiq2329 Месяц назад +2

    സർവ്വീസ് വളരെ മോശം സ്പെയർ കിട്ടാൻ തമാസം മൊത്തം ശോകം

  • @ambadiunnikrishnan4223
    @ambadiunnikrishnan4223 15 часов назад

    തൊള്ളയിരം മുതൽ തൊള്ളയിരാത്തി അഞ്ഞൂർ ❌😂ഓട് കണ്ടം വഴി