ഇവിടെ ബാംഗ്ലൂരിൽ സ്പിന്നി സെക്കൻഡ് കാർ ഷോറൂമിൽ ഏറ്റവും കൂടുതൽ വിൽക്കാൻ ഇട്ടിരിക്കുന്നത് റെനോ kiger ആണ്. എല്ലാം ഒരു വർഷം ഒന്നരവർഷം പഴക്കമുള്ളത് മാത്രം. എന്താണ് റീസൺ എന്ന് അറിയില്ല. എനിക്കും kiger എടുക്കണം എന്ന് ഉണ്ടായിരുന്നു. പക്ഷേ ഇവിടെ വാങ്ങിക്കുന്നവർ എല്ലാം ഉടനെ തന്നെ സെയിൽ ചെയ്യുകയാണ് എന്താണ് കാര്യം അറിയില്ല
വണ്ടി കൊള്ളത്തില്ല... മൂന്ന് സിലിണ്ടർ വണ്ടി.. വലിവു൦, പെർഫോമൻസ് കുറവാണ്... മൈലേജ് കുറവാണ്.... റീസെയിൽ വാല്യു൦ ഇല്ല.... പക്ഷേ കാണാൻ നല്ല ലുക്കാണ്.,... പക്ഷേ എൻജിൻ കൊള്ളില്ല... ടർബോ കുറച്ച് കൊള്ളാം... പക്ഷേ മൈലേജ് തീരെ കിട്ടില്ല
Turbo kidilam performance anu bro. Rxz cvt owner anu njan. 3 cylinder ayathukond engine sound kooduthal ayirikkum. But engine response even in normal mode is remarkable
❤ from a kiger owner
വണ്ടിok ആണ്. ഈ പൈസക്ക് ഇത്രയും വലിയ വണ്ടി വേറെയില്ല. അകത്തെ സ്തലവും
Bought kiger RXT automatic on 2022 completed 25000 kms ..I am totally satisfied with my car Pure value for money car from Renault ❤❤
നല്ല വീഡിയോകൾ
Thank you
Very good video...🎉🎉🎉
താങ്കൾ പറഞ്ഞത് കറക്ട് ആണ് നന്നായി വിലയിരുത്തി ആണ പറഞ്ഞത് നെഗറ്റിസ്റ്റ് എല്ലാം ശരിയാണ്
ഇവിടെ ബാംഗ്ലൂരിൽ സ്പിന്നി സെക്കൻഡ് കാർ ഷോറൂമിൽ ഏറ്റവും കൂടുതൽ വിൽക്കാൻ ഇട്ടിരിക്കുന്നത് റെനോ kiger ആണ്. എല്ലാം ഒരു വർഷം ഒന്നരവർഷം പഴക്കമുള്ളത് മാത്രം. എന്താണ് റീസൺ എന്ന് അറിയില്ല. എനിക്കും kiger എടുക്കണം എന്ന് ഉണ്ടായിരുന്നു. പക്ഷേ ഇവിടെ വാങ്ങിക്കുന്നവർ എല്ലാം ഉടനെ തന്നെ സെയിൽ ചെയ്യുകയാണ് എന്താണ് കാര്യം അറിയില്ല
rxt seat height adjustable annu
Bro ithin 3rd variant il thott seat hight udgustable aan, aa price range nokkuanel vfm aan, but Engine improve cheyyanam,
Edukkuanel ithinte Rxt enkilum edukkanam
ADAS ഉണ്ടോ
Width അല്പം കുറക്കാൻ മാർഗമുണ്ടോ!!!!
Venue alle better choice
2 lakhs more
will there be any facelift for kiger this year?
Not sure
Ennal edukunnilla
Dude, dont give wrong information. Energy 3 cylinder id very powerful in Normal mode and Sports mode. Im the owner of Kiger 23 km over.
But I didn’t feel that
May be because I have driven the other cars of this segment
Safety ഇല്ലാലോ
4star GNCAP,4AIRBAGS for Rxz,EBD,Hill climb assist,Tpms ellam available aanu
Revenge vedio pole aaypoi
Honest opinion aanu bro
Correct 3 cylinder 1000cc👎🏿
വണ്ടി കൊള്ളത്തില്ല... മൂന്ന് സിലിണ്ടർ വണ്ടി.. വലിവു൦, പെർഫോമൻസ് കുറവാണ്... മൈലേജ് കുറവാണ്.... റീസെയിൽ വാല്യു൦ ഇല്ല.... പക്ഷേ കാണാൻ നല്ല ലുക്കാണ്.,... പക്ഷേ എൻജിൻ കൊള്ളില്ല... ടർബോ കുറച്ച് കൊള്ളാം... പക്ഷേ മൈലേജ് തീരെ കിട്ടില്ല
സൂപ്പർ എന്ന്
Kiger eduthittu 02years ayii 24000km completed.. mileage 14-16 km in city & 20+ in highways
Pure good value for money car annu ❤
Nalla mileage und...pakka value for money vandi...turbo anel polum nalla mileage kittum
Turbo kidilam performance anu bro. Rxz cvt owner anu njan. 3 cylinder ayathukond engine sound kooduthal ayirikkum. But engine response even in normal mode is remarkable
2021 muthal RXT turbo variant use cheyunu.epo 2 month mumpu fronx delt plus vangi.ore rate ulla 2 vandiyum compare cheyumpol kiger thanne anu king.comfort, performance, feature,look ellathilum.